മുഹമ്മദ് നബി ചരിത്രം - (Part 10) | ജനനവുമായി ബന്ധപ്പെട്ട കെട്ടുകഥകൾ | By Arshad Tanur

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 96

  • @kitaabuleeman7280
    @kitaabuleeman7280 4 года назад +7

    Assalamu alikum brother support me my channel subscribe ekka 📌

  • @ameerammi1031
    @ameerammi1031 4 года назад +21

    Usthade pettenn thanne adutha vedieo idanam. Wait cheyyanulla kshama illa....😍😍

    • @kavungalkavungal8822
      @kavungalkavungal8822 4 года назад +2

      മറ്റു പ്രഭാഷണങ്ങൾ ഉണ്ടല്ലോ അതും കേൾക്കാൻ ശ്രമിക്കൂ

  • @zain2520
    @zain2520 2 года назад +2

    Masha allah🤲🏻

  • @shamlanmuhammed5070
    @shamlanmuhammed5070 4 года назад +4

    Ma Sha Allah

  • @muhammadsahad893
    @muhammadsahad893 4 года назад +3

    صل الله على محمد صل الله عليه وسلم ❤
    جزاكم الله خيرا كثيرا 🌹

  • @topv8925
    @topv8925 4 года назад +3

    Ma Sha Allah ❤️

  • @jaseenanoushad4746
    @jaseenanoushad4746 3 года назад +3

    Mashaallah asthafirullahh

  • @mhdziyad756
    @mhdziyad756 3 года назад +2

  • @shanykochi594
    @shanykochi594 4 года назад +3

    മാഷാ അല്ലാഹ് ♥️♥️♥️

  • @nasarkaniyapuram1388
    @nasarkaniyapuram1388 4 года назад +2

    Usthadinu deerkaayusum aafiyathum nalki anugrahikkatte...Aameen

  • @hinazkalloothara8869
    @hinazkalloothara8869 4 года назад +3

    മാഷാ അള്ളാഹ്

  • @fathimacp2971
    @fathimacp2971 4 года назад +3

    Masha Allah

  • @noufalkodinhi
    @noufalkodinhi 4 года назад +3

    جزاكم الله خيرا

  • @thasneemkm7237
    @thasneemkm7237 4 года назад +1

    Jazakalkahulkayr

  • @zain2520
    @zain2520 2 года назад +2

    👍🏼👍🏼👍🏼

  • @jasirjasi7951
    @jasirjasi7951 4 года назад +20

    ഓരോ ഹദീസ് പറയൂമ്പോയും ഹദീസ് നമ്പർ പറയാൻ കഴിയൂന്നതും ശ്രെമിക്കുക ഇന്ഷാ അല്ലഹ് നാഥൻ അനുഗ്രഹിക്കട്ടെ

  • @hibakp-q2k
    @hibakp-q2k 4 года назад +3

    ❤❤❤❤❤❤

  • @atomicflea623
    @atomicflea623 4 года назад +5

    oru paad samshayangal und samshayangal chothikkan pattiya valla whatsapp groups undo ?

    • @MercifulAllah
      @MercifulAllah  4 года назад +1

      chat.whatsapp.com/EULFjACoTEE4fyjnJEJ0Q0

  • @jaseenanoushad4746
    @jaseenanoushad4746 3 года назад +2

    Nammale padachavan kaakattte

  • @TRS407
    @TRS407 4 года назад +2

    Confusion ? Which one is correct ? I celebrated rabiul awal 12 . I saw many videos in your channel Arshad tanur speech really heart touching . Sometimes my eye also wet when listening Arshad tanur speech ,

    • @MercifulAllah
      @MercifulAllah  4 года назад +6

      സംശയം ഉണ്ടാകേണ്ട കാര്യമൊന്നും ഇല്ല...
      എന്ത് കാര്യത്തിൽ പണ്ഡിതന്മാർക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടോ അപ്പൊ ഖുർആനും സുന്നത്തും നോക്കാൻ ആണ് റസൂൽ (ﷺ) പഠിപ്പിച്ചിട്ടുള്ളത്...
      അതുകൊണ്ട് നബിദിനാഘോഷത്തിന് റസൂൽ (ﷺ)യുടെയോ സ്വഹാബാക്കളുടെയോ താബിഈങ്ങളുടെയോ അങ്ങനെ ഹിജ്‌റ 300 വർഷം ജീവിച്ച ഈ ഉമ്മത്തിലെ ഏറ്റവും മികച്ച ജനതയിലെ ആരുടേയും ജീവിതത്തിൽ ചെയ്തിട്ടില്ലാത്ത സംഭവമാണെന്ന് ആർക്കും സംശയമില്ലാത്ത കാര്യമാണ്...!!
      പിന്നെ നല്ലതല്ലേ പറഞ്ഞിട്ടാണ് പലരും...അപ്പൊ ചിന്തിക്കുക... റസൂൽ (ﷺ)ക്കൊ സ്വഹാബാക്കൾക്കോ അറിയാത്ത എന്ത് നന്മയാണ് നമ്മൾ അറിയാമെന്നു വാദിക്കുന്നത് എന്ന്...!!

  • @anasszain9410
    @anasszain9410 3 года назад +2

    2:30 shriyano

  • @rashidrashidk9626
    @rashidrashidk9626 4 года назад +1

    Nangal nabidinam nadatthunnathe nabiy isttam

  • @suharasuhara3821
    @suharasuhara3821 4 года назад +1

    Usthaaade.. appoooll nabidhinam aagooshikkaaan Paadilla ennaaannoo.....

    • @MercifulAllah
      @MercifulAllah  4 года назад

      പാടില്ല...കാരണം അതിന് ഇസ്‌ലാമികമായ അടിത്തറ ഇല്ല...!!

    • @MercifulAllah
      @MercifulAllah  4 года назад

      റസൂലുല്ലാഹി (ﷺ)യുടെ കാലത്തോ പിന്നീട് സ്വാഹാബക്കളുടെ കാലത്തോ താബിഈങ്ങളുടെ കാലത്തോ ഹദീസ് പണ്ഡിതന്മാരുടെ കാലത്തോ ഒന്നും ഈ സംഭവം ഉണ്ടായിട്ടില്ല...അവർക്കൊന്നും ഇല്ലാത്ത പ്രവാചക സ്നേഹം നമുക്ക് ഉണ്ടെന്നാണോ നാം കരുതേണ്ടത്..??

    • @MercifulAllah
      @MercifulAllah  4 года назад

      പിന്നെ റസൂലുല്ലാഹി (ﷺ)യെ സ്നേഹിക്കേണ്ടതും, സ്വലാത്ത് ചൊല്ലേണ്ടതും, പഠിപ്പിച്ച കാര്യങ്ങൾ പങ്കുവക്കേണ്ടതും എല്ലാം വർഷത്തിൽ ഒരിക്കൽ മാത്രം ആണോ അതോ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലെയും ഓരോ നിമിഷങ്ങളിലും നാം പകർത്തേണ്ടത് അല്ലെ അവ...??

    • @suharasuhara3821
      @suharasuhara3821 4 года назад +2

      usthaaade.....oru vdoell knndu nammudu bhdy aagooshikkaamenn.reethiym prnj tharrunnunnd. Appooll athm thettaannoo.....nammude bhdym aaagooshikkaan paadille.

    • @MercifulAllah
      @MercifulAllah  4 года назад +2

      @@suharasuhara3821 : Birthday ആഘോഷങ്ങളും തെറ്റായ ഒന്ന് തന്നെയാണ്... അങ്ങനെ ആഘോഷിക്കൽ അത്ര വലിയ നന്മയോ എന്തെങ്കിലും ആയിരുന്നേൽ തീർച്ചയായും അല്ലാഹു (ﷻ) അത് റസൂലുല്ലാഹി (ﷺ)യോട് ചെയ്യാൻ കൽപ്പിക്കുമായിരുന്നു...!!
      മാത്രവുമല്ല ഓരോ വർഷവും നമുക്ക് ഒരു വയസ്സ് കൂടുന്നത് നമ്മുടെ ആയുസ്സ് കുറയുന്നു എന്നതിനെയും മരണത്തെയും ആണ് ഓർമിപ്പിക്കേണ്ടത്... അത് നമ്മളിൽ സങ്കടമാണ് ഉണ്ടാക്കേണ്ടത്...

  • @sameeraneeshanajiya4792
    @sameeraneeshanajiya4792 4 года назад

    Mucic വീണ്ടും ഉള്പെടുത്തിയോ

    • @MercifulAllah
      @MercifulAllah  4 года назад +1

      Music ഒരിക്കലും ഞങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല...
      ഉൾപ്പെടുത്തുകയുമില്ല...إن شاء الله‎

    • @MercifulAllah
      @MercifulAllah  4 года назад +1

      Vocal അന്ന് ഒഴിവാക്കാൻ കാരണം മറ്റുള്ളവർ music ഉപയോഗിക്കാൻ അത് കാരണമാക്കുമോ എന്ന് കരുതിയാണ്...

    • @sameeraneeshanajiya4792
      @sameeraneeshanajiya4792 4 года назад

      ഈ വീഡിയോയിൽ bakground സൗണ്ട് കേൾക്കുന്നുണ്ടല്ലോ

    • @thanseefthansi0457
      @thanseefthansi0457 2 года назад

      @@sameeraneeshanajiya4792 vocal aan ... Music alla

  • @sanamolfaisal344
    @sanamolfaisal344 3 года назад +1

    റസൂൽ ﷺ യുടെ പേരിൽ സ്വലാത്ത് എപ്പോഴും ചൊല്ലണം എന്ന് പറയാറുണ്ടല്ലോ, പക്ഷെ ഇബ്രാഹിം സ്വലാത്തിനല്ലാതെ മറ്റൊന്നിനും തെളിവില്ല എന്നും പറയുന്നു. അതാണോ എപ്പോഴും ചൊല്ലേണ്ടത്. സല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം അതല്ലേ ഒന്ന് replay തരണേ.

    • @MercifulAllah
      @MercifulAllah  3 года назад

      രണ്ടും ചൊല്ലാം...

    • @MercifulAllah
      @MercifulAllah  3 года назад

      പക്ഷെ ഇന്ന് സൃഷ്ടിച്ചു എടുത്ത പല സ്വലാത്തുകളും ഉണ്ട്... അതിൽ ഒരുപാട് തെറ്റായ കാര്യങ്ങൾ ഉണ്ട്...
      അല്ലാഹു ആ'ലം...

    • @sanamolfaisal344
      @sanamolfaisal344 3 года назад

      Ok

    • @sanamolfaisal344
      @sanamolfaisal344 3 года назад

      ഞാൻ സലഫിയ്യ യിൽ പഠിച്ച ആളാ ആണ്. അന്ന് ഞാൻ ഈ ഡൌട്ട് ചോദിച്ചപ്പോൾ "സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം "എന്നതിന് തെളിവില്ല എന്നാണ്.
      പിന്നെ അത് കേട്ടതിനു ശേഷം ഇന്ന് വരേയ്ക്കും ഞാൻ അത് ചൊല്ലിയിട്ടില്ല. എല്ലാരും റസൂൽ ﷺയുടെ പേരിൽ സ്വലാത്ത് വർദ്ദിപ്പിക്കണം എന്ന് പറയുമ്പോൾ ഏതാണ് എന്ന് ഓർത്തു വിഷമിച്ചു നിൽക്കുന്ന ഞാൻ. ബുദ്ദിമുട്ടാവില്ലെങ്കിൽ എന്റെ സംശയം തീരുന്ന രീതിയിൽ ഉള്ള ഒരു വിശദീകരണം എനിക്ക് തരണേ. അത് വലിയ ഒരു ഉബകാരമാവും.

    • @MercifulAllah
      @MercifulAllah  3 года назад

      @@sanamolfaisal344 : ان‌شاءالله

  • @sahadkasab
    @sahadkasab 4 года назад +2

    നബി (സ ) ന് നിഴൽ ഇല്ല എന്നുള്ളത് വാസ്തവമാണോ ?

  • @rahmathnoor4456
    @rahmathnoor4456 4 года назад

    Eithoru muslimum thante rabbinte thripthi agrahich avan kalpichathan cheiyunnath ,innallaha thudangi sallo alaihi vathasleema enna Qurante ayathinte vishadeekaranvum nabidina akhoshavum thammil bendappeduthiyan ,athil thettilla enn pandithanmar parayunnath , rasoolulla ye ishtam vekunnath Allah nte ishtam kittan vendiyan,Allah eaitavum kooduthal ishtapedunna karyam alle oru muslim cheiyan agrahikunnath ,sahabakale pole ,thabeeingale pole sookshmatha jeevithathil varanamenkil rasoolulla ye ariyalan athupole jeevikalan ,eekalath rasoolulla jeevicha pole jeevikunna aran ullath ,rasoolullaye kittiyenkile allahne kittu ,allah ne kittiyenkile rasoolullayem kittu ,appol sadarana orumanushyante niyyath allah ne anusarikalano rasoolullaye anusarikanamennathano ,ibleesin asoya thonniyath Allah nte perinte koode muhammadurrasoolullah enn swarkhathil ezhuthiyathan ,Allah endinan angane cheirth ezhuthiyath, ash hadu an la ilaha illallah va ash hadu anna Muhammad u rrasoolullah , oro musliminteyum thowheedinte vachakavum ithalle ,rasoolullak munne vanna pravachakanmarudeyum kalima ithalle ,enthokond muhammed ,asadaranatham rasoolullak undenn allah yan kanikunnath ,ath paranju thannathum Allah ane ,rasoolulla yum ath cheiyan kalpichu , allh k jananamilla ,rasoolulla k jananamund ,aadivasam allathe vere eithu divasaman oru musalman akhishikandath ,elladivadum rasoolullante madeh thanneyayirikanam jeevitham ,sadarana manushyane Allah yileik ethikan swalathine kazhiyu ,athallath a oru marghavum allah paranjitundo ,?

    • @MercifulAllah
      @MercifulAllah  4 года назад

      നബിദിനം ആഘോഷിക്കൽ തെറ്റല്ല എന്നാണോ പറഞ്ഞത്...??

    • @MercifulAllah
      @MercifulAllah  4 года назад

      സ്വാഹാബക്കളെ പോലെ താബിഈങ്ങളെ പോലെ എന്നൊക്കെ എഴുതിയല്ലോ, അങ്ങനെയെങ്കിൽ അവർ ആരെങ്കിലും അങ്ങനെ ഒരു സംഭവം ആഘോഷിച്ചിട്ടുണ്ടോ...??
      അതോ റസൂലുല്ലാഹി (ﷺ)ക്ക് അങ്ങനെ ഒരു ജന്മദിനം ഉണ്ടെന്ന് അവർക്ക് അറിയാഞ്ഞിട്ടാണോ..??
      അതുമല്ലെങ്കിൽ ആ നന്മ തിരിച്ചറിയാൻ അവർക്ക് ഇന്നത്തെ പണ്ഡിതരുടെ അറിവ് ഇല്ലാതിരുന്നതുകൊണ്ടോ..??

    • @rahmathnoor4456
      @rahmathnoor4456 4 года назад +1

      @@MercifulAllah assalamu alaikum ,soory thankalude chodyathin hadeesukal nirathiyatulla ,thelivukal tharanulla ariv enikilla ,ente arivil nabidhinam akhoshikunnath thettayit njan karuthunnilla ,manushyanmar avarkundakunna nallakaryangalil sandoshikukayum ath akhosha makukayum chiyunnu ,athil haramayat pravarthikunnilla enkil ath engeneyan thettakunnath ,ente arivil rasoolullayude munnil vechuthanne sahabakal rasoolullante madeh padiyirunnu ath keitukond Siddiqu (rl anha)yude madiyil rasoolulla kidakumayirunnu ,soofikale patti aneushichal athinte charitram thankalku vyakthamakum ,ithine patty theliv nirathan ulla ariv enik illa allah u aelam njan ente rabbil thavakal cheiyunnu ,insha allah thankalk hadeesu kal ariyam , athine onnu koodi puna parishodichal thankalk ath vyakthamakum ,allahu thankalkum enikum hidayath nalkate ,alhumdulillah Allahu nammude sal pravarthikal sweekarikatte

    • @rahmathnoor4456
      @rahmathnoor4456 4 года назад

      @@MercifulAllah oru karyam koody ,Allah neyum rasoolineyum arinj jeevikunnavar ,avarude pravarthikalil valareyadhikam sookshmatha pularthiyirunnu ,haramayitullathine poornamayum upeishichirunnu ,karahathayitullathineyum avar upeikshichirunnu ,anganulla alukakalude jeevitham ,sadarana janangalk engeneyan sadyamavuka ,avarude niyyath thanne swarkham ane ,Allah alla ,appol thiruthan ninnal ,thett karanakum ,allahne preedhipeduthanulla markhamayitan rasoolullante madeh padunnathuthanne ,rasoolulla yod yadhartha muhabbathullavar ,allahne thripthi peduthan rasoolahne pole jeevikan shramikum ,arivullavanum illathavanum thammil vithyasamund , athukond samohathintet nanmaik avasyamayath sadarana janangalil ethikuka ,poorna mayi bodyamullath mathram parasyamayi parayuka ,nammude oru vak kond janangal vazhipizhechal ,thettaya chindakal um ,pravarthikalum undayal nale rabbinte munnil nammal samadhanam parayendivarum .Allah u angeneyulla fitnakalil ninn namme rakshikatte ,alhumdulillah

    • @rahmathnoor4456
      @rahmathnoor4456 4 года назад +1

      @@MercifulAllah thankalude nabi charithram kelkunnath ishtaman ,pakshe imbamillath kelkan idayayi athukondan comment ittath ,allahu manassil aki tharatte

  • @alias6374
    @alias6374 4 года назад +1

    Nabidina aakoshattinu kittunna foodum kazhikkal haram aano??

    • @MercifulAllah
      @MercifulAllah  4 года назад +1

      അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം ബിദ്അത്ത് ആണ്... ഇസ്‌ലാമിൽ ഉള്ളതല്ല...

  • @hadiyabinthazeeb2866
    @hadiyabinthazeeb2866 4 года назад +3

    Masha Allah

  • @shafeersadik
    @shafeersadik 4 года назад +1

    ❤️