BIG M'S Mass Mashup 2020 Mammootty | Mohanlal | Jomin Joseph |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 3,5 тыс.

  • @sharonsanil4563
    @sharonsanil4563 3 года назад +356

    ഇതിപ്പ comment ഇടാതെ പോകാൻ മനസ്സ് സമ്മതിക്കാണില്ലല്ലാ......
    🔥🔥ഒരു രക്ഷയുമില്ല ബ്രോ 😘😘

  • @thala2410
    @thala2410 3 года назад +571

    Die hard മമ്മൂക്ക ഫാൻ ആണ്...രണ്ടാളും പൊളിച്ചു👌🏽രണ്ടും നമ്മളുടെ മുത്ത് ആണ്❤️
    ഹരികൃഷ്ണൻസ് പോലെ ഇവർ രണ്ട് പേരും ഒന്നിച്ച് ഒരു പടം വെരണം😍🤗

    • @jominjoseph7479
      @jominjoseph7479  3 года назад +25

      Yes correct 😍😘 thankuu

    • @mithunjr10
      @mithunjr10 3 года назад +9

      Pinnalla💪❤️

    • @alokshaji8721
      @alokshaji8721 3 года назад +2

      @thala 24 Rand perum orumich oru padam varumenn news indaayirunnu

    • @Forza_Italia7
      @Forza_Italia7 3 года назад +3

      Mammuvinu die hard fanso 🤣

    • @thala2410
      @thala2410 3 года назад +22

      @@Forza_Italia7 Why u mohanlal fans are this much frustrated🤦
      Bro veruthe fanfight undakkathe poo..lalettaneum ishttapedunnu orall aann njn..veruthe veruppikkathee lalettanee

  • @LINTOKURIAN
    @LINTOKURIAN 3 года назад +1587

    Wow 🔥

  • @abhikr8582
    @abhikr8582 3 года назад +241

    എവിടെ ഉണ്ടെടാ ഇത്ര നല്ല സൂപ്പർ സ്റ്റാറ്റാർസ്.... ലാലേട്ടൻ മമ്മൂക്ക മലയാളികളുടെ അഹങ്കാരം ....🤩

  • @UbaidIbrahim2O
    @UbaidIbrahim2O 3 года назад +2931

    Perfect Cuts😍😍

  • @akzdz1873
    @akzdz1873 3 года назад +217

    ഏട്ടൻ ഉയിർ ... ഇക്ക ഇഷ്ടം..

    • @irfanhn6871
      @irfanhn6871 3 года назад +3

      ❤️😘

    • @aalawoods5411
      @aalawoods5411 3 года назад +1

      BIG M'S Mass Mashup Reaction | Mammootty | Mohanlal - ruclips.net/video/WSmQ_FD93Ak/видео.html

    • @shyamsb5711
      @shyamsb5711 3 года назад +4

      Ikka uyr ettan ishttam

    • @nithinjose3629
      @nithinjose3629 2 года назад

      ❤️😘😘😘😘😘

  • @Villain__-wh7sw
    @Villain__-wh7sw 3 года назад +310

    മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങൾ... മമ്മൂക്ക🤩 ലാലേട്ടൻ❤️❣️

  • @albingeorge301
    @albingeorge301 3 года назад +447

    കിടിലൻ!🔥💥
    Mammookka fans ഒക്കെ ഇങ്ങട് പോന്നോളിന്ന് ❤️

  • @bilalbillu1049
    @bilalbillu1049 3 года назад +335

    മമ്മൂക്ക ഉയിർ 😘😘
    ഏട്ടൻ ഇഷ്ട്ടം 🤩🤩

  • @allinonemedia2118
    @allinonemedia2118 3 года назад +143

    ഞാൻ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും രോമാഞ്ചം തന്നത് ഇതാണ് എന്നും ഇത് തന്നെ ആവും 💥🕺💖

  • @abijoy1102
    @abijoy1102 3 года назад +1091

    ഇതുപോലെ ഇവർ രണ്ടുപേരും ഒരുപോലെഒരൊറ്റ പടത്തിൽ മാസ്സ് കാണിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @vinayakmohandas007
      @vinayakmohandas007 3 года назад +30

      എന്നാ ഒരുങ്ങിക്കോ അടുത്ത blockbustarinu

    • @viberteam2177
      @viberteam2177 3 года назад +5

      🥰

    • @aalawoods5411
      @aalawoods5411 3 года назад +1

      ruclips.net/video/WSmQ_FD93Ak/видео.html

    • @amalbabunhandady4087
      @amalbabunhandady4087 3 года назад +3

      Sathyam

    • @JK-wd9mb
      @JK-wd9mb 3 года назад +24

      Sursh gopi koode venm....enal vere level ayrkm 😍😍😍

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +150

    കാലു പിടിക്കാൻ തുനിയുന്നവൻറ മൂർദാവിൽ തുപ്പുന്ന സ്വഭാവം കാട്ടിയാ ഈ ഭൂമി മലയാളത്തിൽ മാധവനുണ്ണിക്ക് ഒരു മോൻറ മോനും വിഷയമല്ല.🔥🔥🔥 മാസററർ ഡയലോഗ്🔥🔥🔥

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 3 года назад +236

    ഇത് ചെയ്തവന് big salute
    മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന സിനിമ വരണം

    • @mithunjr10
      @mithunjr10 3 года назад +5

      Athe❤️❤️

    • @jominjoseph7479
      @jominjoseph7479  3 года назад +9

      Thanks bro 😍😘🔥 Pinna Allah

    • @shafeeqkm6134
      @shafeeqkm6134 3 года назад +3

      വരുന്നുണ്ട് ട്വന്റി20 പോലോത്ത ഫിലിം

    • @irfanhn6871
      @irfanhn6871 3 года назад +2

      Waiting for that🔥😘

    • @shafeeqkm6134
      @shafeeqkm6134 3 года назад

      ruclips.net/video/xr7aqrgWbm0/видео.html

  • @mithunjr10
    @mithunjr10 3 года назад +256

    ഇക്ക എവിടെ പോയാലും ഏട്ടൻ ഉണ്ടാവും ഒപ്പം, അതേപോലെ തിരിച്ചും ❤️❤️❤️❤️
    എന്തായാലും മച്ചാനെ പൊളി ❤️💪

  • @മംഗലശേരിനീലകണ്ഠൻ-ര3ജ

    Mega star =mammootty❤️
    The complete actor =mohanlal❤️

    • @user-fs8vf5co7r
      @user-fs8vf5co7r 2 года назад +5

      Meha neden🤣🤣🤣

    • @wickyswag7799
      @wickyswag7799 2 года назад +9

      @@user-fs8vf5co7r mammunni

    • @bos9563
      @bos9563 2 года назад +4

      🥵👑👑👑kingss

    • @bos9563
      @bos9563 2 года назад +9

      Rand perum koodi oru padam koodi varanam🥵

    • @wickyswag7799
      @wickyswag7799 2 года назад +1

      @@jeopa5783 moyandhutty 🤣🤣🤣

  • @arunthomas746
    @arunthomas746 3 года назад +1219

    ഇവർ രണ്ടുപേരും അഭിനയിക്കുന്ന പുതിയ സിനിമ വേണമെന്ന് ആഗ്രഹമുള്ളവർ അടി ലൈക്ക്😘😘

    • @kranxsec
      @kranxsec 3 года назад +6

      Randaamoozhan ind google il search cheyth cast nokk

    • @NADIRSHA_KULATHUPUZHA
      @NADIRSHA_KULATHUPUZHA 3 года назад +15

      Twins brothers ayitt oru achayan action thriller polikkum

    • @ordinaryclass8508
      @ordinaryclass8508 3 года назад +10

      Lalettan matram matti namakku

    • @curious4944
      @curious4944 3 года назад +2

      @@kranxsec athinte directer v a sreekumar alle. Ivarkkoppam sakshal capriyo abhinayichalum padam pottum😂

    • @binto5778
      @binto5778 3 года назад

      Enthinu agane ippo ukkadda

  • @vishnubalakrishnan2348
    @vishnubalakrishnan2348 3 года назад +75

    മാവേലി വരുന്നപോലെ വരും വരുന്നതോ കിടുക്കാച്ചി ഐറ്റം ആയിട്ട്.
    ജോമിൻ ബ്രോ
    🔥🔥🔥👌👌👏👏👏 വേറെ ലെവൽ മോനെ

    • @jominjoseph7479
      @jominjoseph7479  3 года назад +1

      Time nte buthymutt aanu bro 😍😉 anyway thanku bro

  • @shanushanavas8938
    @shanushanavas8938 3 года назад +176

    നമ്മൾ ഇവിടെ ഇൗ role കളികൻ തുടങ്ങിയിട്ട് പത്ത് ഇരുപത്തിയഞ്ച് കൊല്ലം ആയി 🔥💥
    BIG M's 💥

    • @nuhman3304
      @nuhman3304 3 года назад +6

      40+ years 🔥🔥🔥🔥

    • @jonsnow990
      @jonsnow990 3 года назад +7

      @@nuhman3304 50 years

    • @nuhman3304
      @nuhman3304 3 года назад +5

      @@jonsnow990 ivar 2 perum orumich ennanu njan uddeshiche mammookka vannittanu 50 years aye

    • @jonsnow990
      @jonsnow990 2 года назад

      @@nuhman3304 ok

  • @AjayPIsac
    @AjayPIsac 3 года назад +158

    Mammooka entry vere level 💥🔥🔥💥

  • @jithintv8950
    @jithintv8950 3 года назад +224

    കാണുന്നവർ ഇക്ക /ഏട്ടൻ ആരുടെ ഫാൻ ആയാലും രോമാഞ്ചം വരാത്തവരായി ആരും കാണില്ല. ഒരു സിനിമ കണ്ട ഫീൽ.Big M'S🔥

    • @thoufeekvfc7420
      @thoufeekvfc7420 2 года назад +1

      Mammokayuee reunju vere oruthanum illa

  • @anandues6807
    @anandues6807 3 года назад +65

    Lalettan is my heart. And i like mammukka also.ഇത് edit cheytha chetta ningal vamban poliyan.😍

  • @safvanmuthu9408
    @safvanmuthu9408 3 года назад +512

    മമ്മുക്കാന്റെ ഓരോ സീൻസ് കാണുമ്പോ 👌👌😍
    മൊത്തത്തിൽ നന്നായിട്ടുണ്ട് 💯👌

    • @jominjoseph7479
      @jominjoseph7479  3 года назад +23

      Pinna Allah 😍😘thanks bro 😘

    • @kutsan8350
      @kutsan8350 3 года назад +42

      ലാലേട്ടൻ action..endha. feel

    • @safvanmuthu9408
      @safvanmuthu9408 3 года назад +10

      @@kutsan8350 superb😍👌

    • @jafarjaf6329
      @jafarjaf6329 3 года назад +8

      Nte മമ്മൂക്ക ഇങ്ങൾ കോടിയിൽ ഒന്നേയുള്ളൂ

    • @kutsan8350
      @kutsan8350 3 года назад +5

      @@jafarjaf6329 yente. Laletta ningale vere onnu. Illa. Action ningalude vere undo

  • @MTPromoCuts
    @MTPromoCuts 3 года назад +166

    Ente ponno ejjathi Cuts 🔥
    Big M's Proud of Our Mollywood

  • @noufikaraatt2192
    @noufikaraatt2192 3 года назад +168

    Mammukka Fan.
    The 2 legends of Indian cinema
    Ikka and ettan❤️❤️

    • @akbarakbar7242
      @akbarakbar7242 3 года назад

      💪💪💪

    • @aalawoods5411
      @aalawoods5411 3 года назад +1

      BIG M'S Mass Mashup Reaction | Mammootty | Mohanlal - ruclips.net/video/WSmQ_FD93Ak/видео.html

  • @saraths4786
    @saraths4786 3 года назад +111

    2021 വരെ ഇതുപോലെ ഒരു ഐറ്റം ആരും ചെയ്തട്ടില്ല തീ ഐറ്റം അടിപൊളി❤️

  • @phoenixmedia9106
    @phoenixmedia9106 3 года назад +298

    ഇവർ രണ്ട് പേരും ഇല്ലാത്ത മലയാള സിനിമ ആലോചിക്യനെ കഴിയുന്നില്ല
    ഏട്ടൻ, ഇക്ക 🥰🥰🥰

    • @irfanhn6871
      @irfanhn6871 3 года назад +3

      💕

    • @mrcfan4619
      @mrcfan4619 3 года назад +3

      @@irfanhn6871 enth name aado

    • @lionking1395
      @lionking1395 3 года назад +3

      Lelttan❤️💙💪

    • @aalawoods5411
      @aalawoods5411 3 года назад

      ruclips.net/video/WSmQ_FD93Ak/видео.html

    • @mayboy5564
      @mayboy5564 3 года назад

      Ikka marich kidakkunna oru rangam orikal engane aayirikum enn veruthe manasil karuthi enthann ariyilla vallathe ang Kann niranj ozhuki... swantham appan pokumbo Ulla vedhana pole...mayyath petti dq chumann kond pokunnathum sulu itha karanj thalarnirikunnath ikka kaipidichu kayattiyavar ulpedunna sakala cinema pravarthakarum nadanmarum lalettanum okke vithumbunnathum Ellam...but enik urappund oru 90vayas vare enkilum mammooka jeevichirikkum appazhek enik 45 vayasaavum

  • @xzy1155
    @xzy1155 3 года назад +45

    ഇവർ രണ്ടു പേരും കൂടി ഒരു മാസ്സ് പടം വന്നാലേ തീയറ്റർ ഒക്കെ പഴയ പോലെ പൂരപ്പറമ്പ് ആകൂ 😎😎😘😘

  • @shafeekshefi2893
    @shafeekshefi2893 3 года назад +162

    ഈ വീഡിയോ ചെയ്ത നീ ഒരു പുലിയാണ് വെറും പുലി അല്ല ഒരു സിംഹം❤️❤️

  • @MSsolutions79
    @MSsolutions79 3 года назад +309

    പൊളിച്ച് 💘💘💘

  • @user-tm1it3cn2v
    @user-tm1it3cn2v 3 года назад +54

    Bilal John kurishingal 💥

  • @silentpyscho5932
    @silentpyscho5932 3 года назад +110

    🔥Best Big M's Mashup Ever🔥

  • @muhammedrashid2452
    @muhammedrashid2452 3 года назад +141

    സത്യം പറയാലോ ഇക്കയുടെ ബിലാലിലെ നോട്ടം രോമാഞ്ചം വരുന്നു

    • @kutsan8350
      @kutsan8350 3 года назад +15

      Sherikum.. ലാലേട്ടന്റെ ആക്ഷൻ kandapol രോമാഞ്ചം

    • @adhwaith494
      @adhwaith494 2 года назад

      Ath Pinna methanmarkk avarde jaathi Kar mathrem ennum Poli alle

    • @thoufeekvfc7420
      @thoufeekvfc7420 2 года назад

      @@kutsan8350 mammokayude ejjathi pourusham 🔥mass lalunni wastee

  • @naimnaim4711
    @naimnaim4711 3 года назад +12

    അവർ ഇന്നും കറന്റാണ് എന്ന് സുരേഷ് ഗോപി പറഞ്ഞത് മലയാളികൾ, ലോക സിനിമ പറഞ്ഞു കൊണ്ടിരിക്കുന്നു...ഇപ്പോഴും എപ്പോഴും ❤️🖤

  • @kevinsonpaul1636
    @kevinsonpaul1636 3 года назад +63

    Megastar🔥
    Complete actor🤩

  • @arunsudha6068
    @arunsudha6068 3 года назад +441

    എന്നേ പോലെ രണ്ടു പേരേം ഒരുപോലെ സ്നേഹിക്കുന്നവർ ലൈക്ക് അടിച്ചു പൊളിക്

    • @SYKUT333
      @SYKUT333 3 года назад +8

      Njan. Big M's ❤️😍🔥

    • @susanthms615
      @susanthms615 3 года назад +1

    • @aalawoods5411
      @aalawoods5411 3 года назад

      ruclips.net/video/WSmQ_FD93Ak/видео.html

    • @nuhman3304
      @nuhman3304 2 года назад

      Njanum katta big m's fan aan❤️

  • @adamshah8c282
    @adamshah8c282 3 года назад +133

    Mamooty fans like adi

    • @aalawoods5411
      @aalawoods5411 3 года назад +1

      BIG M'S Mass Mashup Reaction | Mammootty | Mohanlal - ruclips.net/video/WSmQ_FD93Ak/видео.html

  • @sidharthsnair5505
    @sidharthsnair5505 3 года назад +121

    മമ്മൂക്ക ❤️❤️❤️

  • @abhijithbc1781
    @abhijithbc1781 3 года назад +280

    ഒരുപാടിഷ്ടം... ഇക്ക ഇല്ലായിരുന്നേൽ ഞാൻ ലാലേട്ടൻ ആരാധകനയേനെ....❤️

  • @geethusureshgps
    @geethusureshgps 3 года назад +22

    Romanjification... 💯😍😘
    ❤️LALETTAN & MAMMUKKA ❤

  • @mammukafanboy2592
    @mammukafanboy2592 3 года назад +225

    മമ്മുക്ക ഉയിർ 😘😘😘😍😍👌
    ഏട്ടൻ ഇഷ്ടം

  • @daviddayalal369
    @daviddayalal369 3 года назад +216

    ആ ബിലാലിക്കയുടെ Intro 🔥

  • @abrahamqureshi9716
    @abrahamqureshi9716 3 года назад +22

    Lalettan uyir❤️

  • @RashidKhan-vf3if
    @RashidKhan-vf3if 3 года назад +601

    മമ്മൂക്ക +ലാലേട്ടൻ ഫാൻസ്‌ പവർ കാണിക്ക് 👇👇👇
    ഇജ്ജാതി പൊളി വെടി ചില്ല് ഐറ്റം 🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥🔥😪

  • @Vivek-sn1oq
    @Vivek-sn1oq 3 года назад +95

    മക്കളെ ഇത് കളി വേറെയാ.....❤️Mammookka intro

  • @MOHAMMEDMUBARISHKT
    @MOHAMMEDMUBARISHKT 3 года назад +57

    ബിലാലിലെ ആ നോട്ടം എന്റെ മോനേ😍😍😂
    അത് ഐറ്റം വേറെയാ.........😍😍😍💯

  • @vysakhkt9747
    @vysakhkt9747 3 года назад +72

    കോളനിന്നല്ല അവന്റ ഉമ്മാന്റെ ഗർഭപാത്രത്തിൽ നിന്നാണേലും പൊക്കിയിരിക്കും🔥

    • @vysakhkt9747
      @vysakhkt9747 3 года назад +1

      @@neethuvas9669 ath kalakki

    • @shyamsb5711
      @shyamsb5711 3 года назад +1

      @@neethuvas9669 chelakkanda podo

  • @charlscs7732
    @charlscs7732 3 года назад +6

    പൊളിച്ചു.... തകർത്തു...... ഇങ്ങനെവേണം യഥാർത്ഥ മലയാളി..... ഈ രണ്ടുമുത്തുകളെയും ഒരുപോലെ ഒരുപാട് സ്നേഹിക്കണം....

  • @aswinrajesh5609
    @aswinrajesh5609 3 года назад +22

    Broi ഞാൻ പറഞ്ഞു കെട്ട് വന്നതാ.... ഒരു രക്ഷയും ഇല്ല heavy item⚡️💥🔥🔥🔥🔥😍🤩

  • @diljithtjenu3029
    @diljithtjenu3029 3 года назад +38

    ഒരേ ഒരു രാജാവ് ലാലേട്ടൻ ❤️❤️❤️

    • @thoufeekvfc7420
      @thoufeekvfc7420 2 года назад +9

      ഒരേ ഒരു രാജാവ് megastar mammoka👑🔥💯

    • @calebrationtime1522
      @calebrationtime1522 Год назад +1

      @@thoufeekvfc7420 ലാലേട്ടൻ 🥰❤️🔥

    • @thoufeekvfc7420
      @thoufeekvfc7420 Год назад +1

      @@calebrationtime1522 മമ്മൂക്ക 👑❤️⚡️💥

    • @amalanil4052
      @amalanil4052 Месяц назад

      ​@@thoufeekvfc7420 LA let tan

  • @nuhmanshibilyshibily770
    @nuhmanshibilyshibily770 3 года назад +19

    Ente mon polisaana🔥🔥🔥🔥🔥🔥

  • @mr.emmanueljr9029
    @mr.emmanueljr9029 3 года назад +88

    മമ്മൂക്കയുടെ ഓരോ സീനും രോമാഞ്ചം 🔥

    • @SilvanusSibichan
      @SilvanusSibichan 11 месяцев назад

      ​@@NajilKP-tp6wxLalappante botoxy look nte athrem illa

    • @ananduvm4448
      @ananduvm4448 8 месяцев назад

      ​@@SilvanusSibichan
      Thangalude nilavaram thangal kanichu ennathane SATHYAM

    • @SilvanusSibichan
      @SilvanusSibichan 8 месяцев назад

      @@ananduvm4448 ohh ennal anganje thanne vecho.. Ithinu mukalik olla comment kaanathe alle nee ee parayunne 🙌🙌

  • @saji-official4740
    @saji-official4740 3 года назад +45

    രണ്ടു നൂറ്റാണ്ടിന്റെ താര രാജാക്കന്മാർ🌹🌹🌹🌹🌹

  • @firossaleem9760
    @firossaleem9760 3 года назад +14

    മമ്മൂക്ക ഫാൻസിനെയും
    ലാലേട്ടൻ ഫാൻസിനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന എഡിറ്റിങ്.....

  • @muhammedrashid2452
    @muhammedrashid2452 3 года назад +71

    ചോരയുടെ മണമുള്ള ട്രഗ് പീസ് കളിക്കുന്ന ബിലാലിക്ക ഫാൻസ്‌ 💯💯💥💥⚡️

    • @aaremixchannel1252
      @aaremixchannel1252 3 года назад +1

      നിങ്ങൾ മമൂട്ടി ആരാധകനാണോ എങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ മമൂട്ടിയുടെ കിടിലൻ വീഡിയോ കാണാം link:ruclips.net/video/Tn_76pFQ75w/видео.html

  • @riyasbavanu5736
    @riyasbavanu5736 3 года назад +716

    മമ്മൂക്ക ഫാൻസ്‌ ലൈക്ക് അടി

  • @awincr7fan694
    @awincr7fan694 3 года назад +25

    മമ്മുക്ക Uyir

    • @aalawoods5411
      @aalawoods5411 3 года назад

      BIG M'S Mass Mashup Reaction | Mammootty | Mohanlal - ruclips.net/video/WSmQ_FD93Ak/видео.html

  • @filmtrailers4088
    @filmtrailers4088 3 года назад +49

    Big m's pride of our mollywood 💥

  • @since-pw9nh
    @since-pw9nh 3 года назад +10

    സത്യം പറഞ്ഞാൽ അന്യസംസ്ഥാന കാർക്ക് നമ്മളോട് അസൂയ ആണ്..........
    ഇക്ക ഏട്ടൻ istam

  • @adithyaas9384
    @adithyaas9384 3 года назад +34

    Lalettan ❤❤❤

  • @aneesazad4947
    @aneesazad4947 3 года назад +31

    MAMOOKAA UYIR❤️❤️❤️😍😍😍🔥🔥🔥

  • @anandhupopz9174
    @anandhupopz9174 3 года назад +63

    ഇജ്ജാതി പെട ഐറ്റം ബ്രോ 🤩🤩Mammookka fans like adii🥰

  • @RIJO168
    @RIJO168 3 года назад +42

    *ഉയിരാണ് ലാലേട്ടൻ* 🔥
    *LALETTAN* 😍

  • @ajeshvishnu8322
    @ajeshvishnu8322 3 года назад +25

    പൊളിച്ചു മുത്തേ... പൊളിച്ചു... 💪ഏട്ടൻ, ഇക്ക 🔥🔥🔥

  • @vineetharenjith5169
    @vineetharenjith5169 3 года назад +24

    Mammookka and mohanlal big friendship

  • @sibinvsaju7639
    @sibinvsaju7639 3 года назад +37

    Uff vere level.... 😍🔥🔥
    Best Big M's Mash up ever👌🔥

  • @muhammedsufil8325
    @muhammedsufil8325 3 года назад +15

    യുദ്ധഭൂമിയിൽ പുതിയ ഒരു ഭടൻ 🔥 JOMIN 👌

  • @jumanathasneem7935
    @jumanathasneem7935 3 года назад +1

    Wow adipoli oru raksheem illa super cuts🥰

  • @kutsan8350
    @kutsan8350 3 года назад +120

    ഇതിൽ കൂടുതൽ ലാലേട്ടൻ song ആണ് ലാലേട്ടൻ mas
    . ഇക്കയും mas✌️

    • @jominjoseph7479
      @jominjoseph7479  3 года назад +1

      Thanks bro 😍😘

    • @haroonrafeek2139
      @haroonrafeek2139 3 года назад +5

      Songs kooduthal nallath ettante aan....
      💕

    • @shibu476
      @shibu476 3 года назад +3

      @@haroonrafeek2139 fightsum

    • @muhammedsafvan8340
      @muhammedsafvan8340 3 года назад +14

      @@shibu476 look ന്റെ കാര്യത്തിൽ മമ്മൂക്ക തന്നെ 🔥

    • @Muhammed-b9s
      @Muhammed-b9s 3 года назад +4

      @@muhammedsafvan8340 pinnalla

  • @pranavprakash9281
    @pranavprakash9281 3 года назад +144

    Lal ഏട്ടൻ fans ലൈക്‌ അടി മക്കളെ ❤❤❤❤❤❤🔥🔥🔥🔥

  • @bijimolj9554
    @bijimolj9554 3 года назад +17

    മോനെ ഇത് കളി വേറെയാ മമ്മൂക്ക ടെ mass എൻട്രി 🔥🔥

  • @madhavr9802
    @madhavr9802 3 года назад +75

    മമുക്കയുടെ എൻട്രി.......... ൻറ്റെ പൊന്നോ 🔥🔥

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 3 года назад +109

    കംപ്ലീറ്റ് ആക്ടർ കംപ്ലീറ്റ് തൂത്തുവായി മെഗാസ്റ്റാർ വന്ന് മുഴുവനും കൊണ്ടു പോയി 🔥 രണ്ടും ഒന്നിനൊന്ന് മെച്ചം

    • @aalawoods5411
      @aalawoods5411 3 года назад

      ruclips.net/video/WSmQ_FD93Ak/видео.html

    • @thoufeekvfc7420
      @thoufeekvfc7420 2 года назад

      Mamokaye vellan oruthanum illa😌💥💯

  • @awincr7fan694
    @awincr7fan694 3 года назад +54

    Lalettan 🔥🔥🔥 uyir

  • @ridharasheed7135
    @ridharasheed7135 3 года назад +29

    Mohanlal 🥰😍❤❤

    • @thoufeekvfc7420
      @thoufeekvfc7420 2 года назад

      Mammoka mass⚡️⚡️⚡️⚡️👑👑👑👑👑🔥🔥🔥🔥🔥

  • @bachitaks
    @bachitaks 3 года назад +220

    എന്ത് പറഞ്ഞാലും ബിലാലിന്റെ എൻട്രി യുടെ തട്ട് താണ് തന്നെ ഇരിക്കും എജ്ജാതി നോട്ടം parfect scens

  • @thuglifecomadyvideosbyaj5134
    @thuglifecomadyvideosbyaj5134 3 года назад +24

    laleettan💕❤

  • @LOSERSVIEW
    @LOSERSVIEW 3 года назад +108

    മക്കളെ ഇത് കളി വേറയാ വിട്ടോ..#mammookka🔥

  • @Elhombredesafortunado
    @Elhombredesafortunado 3 года назад +17

    ഒന്നും പറയാനില്ല ഫാൻസ്‌ ഏതും ആയിക്കോട്ടെ രോമം ഒക്കെ ഇങ്ങനെ എണീച്ചു ചോദിക്കാ ഊഫ്‌ എന്നാ ഒരിതാ ലെ ന്ന് 😉🥳🤠🤩🤩🤩🤩 മമ്മൂക്ക &ലാലേട്ടൻ 💋💖💖💖
    Cutz വേറെ ലെവൽ 👌👌സെറ്റാക്ക് സെറ്റാക്ക് പവർ വന്നൂ മോനെ 🙀😎

  • @abhijithsg3052
    @abhijithsg3052 3 года назад +15

    Mammoookkkaaaa😍😍😍😍

  • @amal-ff2uh
    @amal-ff2uh 3 года назад +12

    Ejjadhi saadhanam🤩🤩
    Mammooka ♥️♥️Lalettan ♥️

  • @Dhanoop-ed7ng
    @Dhanoop-ed7ng 3 года назад +71

    Mass mass mass
    Undoubtedly so far the best big M's mashup ever
    Goosebumps every second and hats off to the effort you put behind this
    Simply love this😘😘😘😘😘

  • @graisonjohnson703
    @graisonjohnson703 3 года назад +16

    Mohnlal fans like cheyyu

  • @unknownname2984
    @unknownname2984 3 года назад +67

    ETTAN FANS LIKE ADI 😘
    FANS POWER KAANIKK👍

  • @matremex7859
    @matremex7859 3 года назад +42

    3:15 goosebumps🔥🔥🔥🔥

  • @georgepjpj5221
    @georgepjpj5221 3 года назад +2

    ഡെറിക് സാർ... എവിടെയും.. തോറ്റട്ടില്ല

  • @newperson1929
    @newperson1929 3 года назад +11

    Uff.... എന്നാ പൊളി സാനാടാ ഉവ്വേ ഇത്...... തീ ❤❤❤❤❤

  • @sabariettan1433
    @sabariettan1433 3 года назад +7

    പൊന്നേ രോമാഞ്ചം ഏട്ടന്റെ ഇച്ഛാക്ക 🤗😘😘 മരണ മാസ്സ് 😘😘😘 ലാലേട്ടാ ഉമ്മ 😘😘

  • @ASWIN-se2ni
    @ASWIN-se2ni 3 года назад +28

    Ettan🔥🔥🔥

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +159

    *ലാലേട്ടൻ 😍😍😍😍ഫാൻസ്‌ 😍😍😍വന്നേ 😍😍😍😍🥰🥰😍🥰🥰😍🥰😍🥰*

  • @mxmd0127
    @mxmd0127 3 года назад +26

    Mammookka

  • @afsalrahmanafsalrahman6742
    @afsalrahmanafsalrahman6742 3 года назад +5

    മലയാള സിനിമയുടെ അഭിമാനം മമ്മൂക്ക ലാലേട്ടൻ. രണ്ടു പേരും ഒരു സിനിമയിൽ mass കാണിച്ചാൽ box ഓഫീസ് മിന്നി തിളങ്ങും. ഇനിയും വരുമ്മെന്നു പ്രതീക്ഷിക്കുന്നു 👍👍👍

  • @MalluVibes__Only
    @MalluVibes__Only 3 года назад +11

    Big M's ഇഷ്ടം🤩
    സൂപ്പർ എഡിറ്റിംഗ് 🔥

  • @freefireteam906
    @freefireteam906 3 года назад +197

    മമ്മുക ഫാൻ ലൈക്‌ അടിക്

    • @mittugaming1
      @mittugaming1 3 года назад +3

      Guhan

    • @sureshbabukc8195
      @sureshbabukc8195 3 года назад +12

      @@mittugaming1 thacholi vaanam jimmitt

    • @mr.emmanueljr9029
      @mr.emmanueljr9029 3 года назад +9

      @@mittugaming1 2005 ഇൽ ജനിച്ച വാണച്ചെക്ക ഗുഹൻ എന്നൊക്കെ പറഞ്ഞാൽ മാസ്സ് ആണെന്നാണോ നിന്റെ വിചാരം. വാണപയ്യൻ. Ffc culture നിന്റെ വീട്ടിൽ തന്ത ഉണ്ടെങ്കിൽ അയാളെ വിളിക്ക്

    • @mittugaming1
      @mittugaming1 3 года назад +1

      @@mr.emmanueljr9029 nee ethada chekka ninta tantayepoyi vili

    • @mittugaming1
      @mittugaming1 3 года назад +1

      @@berserkfilmer7528 പലേതൂറി guhan😂

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 года назад +2

    ലാലേട്ടന്റെ ഫാൻ ബേസ് വേറെ ലെവൽ ആണ് 🔥🔥🔥

  • @sb_editz_creative_media
    @sb_editz_creative_media 3 года назад +14

    പൊളി മോനെ ഒരു രെക്ഷയില്ല... ഒന്നും പറയാൻ ഇല്ല 💯💯💯💯

  • @ambilit1218
    @ambilit1218 3 года назад +18

    Ethuvare cheythathil kidu item🥰😄🔥

  • @mohammedshefeeq2818
    @mohammedshefeeq2818 3 года назад +2

    സംഭവം പൊളിച്ചടുക്കി

  • @sujinkroy8765
    @sujinkroy8765 3 года назад +37

    Dislike adichavarude daddiesne ee avasarathil smarikunnu😊

  • @KaarakkootilDasan
    @KaarakkootilDasan 3 года назад +6

    ലാലേട്ടനും powli മമ്മൂക്കയും powli ഇത് എഡിറ്റ് ചെയ്ത നീയും powliya മുത്തേ.. 😍😍😍

  • @Jfredits
    @Jfredits 3 года назад

    എജാതി എഡിറ്റിങ്ങ് ആ ബ്രോ👏👏👏🤝💞