The Rise of BIG M'S | Mammootty | Mohanlal | Mass Tribute 2023 | Vibin Varghese | Dropart Remix

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @jibinjohn40
    @jibinjohn40 Год назад +341

    രണ്ടുപേരുടെയും വെള്ളത്തിൽ നിന്നുള്ള ആ entry, രോമാഞ്ചം 🔥
    ഇക്ക & ഏട്ടൻ ❤️

    • @sanjunlmbr4577
      @sanjunlmbr4577 Год назад +7

      😂😂😂😂
      ഇക്കാ ഏട്ടൻ
      വർഗീയക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു😏
      എന്റെ ചെറുപ്പത്തിൽ ഉണ്ടായിരുന്നു കുറെ നടന്മാർ
      അവരെ ഞങ്ങൾ മനസ്സിൽ കയറ്റി വച്ചത് ഇത്തരം വേർതിരിവുകൾ ആയിട്ടല്ലായിരുന്നു
      സത്യൻ മാഷ്
      മധു സർ
      നസീർ സർ
      ജയൻ
      എന്നൊക്കെ ബഹുമാനത്തോടെ വിളിച്ചു കൊണ്ടായിരുന്നു
      അവർ ഏത് മതമാണെന്ന് ആർക്കും വിഷയമേ അല്ലായിരുന്നു
      എന്നാൽ ഇന്ന് 😔😔😔😔😔😔

    • @GirijaVK-vg1pu
      @GirijaVK-vg1pu Год назад

      @@sanjunlmbr4577 xl

    • @jibinjohn40
      @jibinjohn40 Год назад

      @@sanjunlmbr4577 എന്റെ പൊന്ന് സുഹൃത്തേ ഈ കണ്ട മലയാളികൾ ഒക്കെ അവരെ അങ്ങനെ വിളിക്കുന്നത് മതം നോക്കി ആണെന്ന് ആണോ പറയുന്നത്, ഇങ്ങനെ ചിന്തിക്കുന്നത് തന്നെ ആണ് വർഗീയത

    • @sanjunlmbr4577
      @sanjunlmbr4577 Год назад

      @@MasterRoshi-up2dd 😊ഇന്ന് വർഗീയത എന്ന പെരുച്ചാഴി തുറന്ന് തുരന്ന് തുരന്ന് അണ്ഡകടാഹം വരെ എത്തി
      എന്നിട്ടും താങ്കൾ ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കുന്നു
      സത്യം പറയാമല്ലോ 90 കൾക്ക് ശേഷമാണ് വർഗീയമായി നടന്മാരെ തിരിയ്ക്കാൻ തുടങ്ങിയത്
      ഇന്ന് അതിന്റെ പാരമ്മ്യത്തിലാണ്
      😏ഹിന്ദി ബെൽറ്റിൽ പറയുകയേ വേണ്ട
      വല്ലാത്ത ഒരു കാലമായി
      😔😔😔😔😔😔😔

    • @noushadnoushar8186
      @noushadnoushar8186 Год назад

      ​@@sanjunlmbr4577അതൊരു കാലം ഇപ്പോ എല്ലാറ്റിലും വർഗ്ഗീയത

  • @realmanwiz6760
    @realmanwiz6760 Год назад +46

    Mega star 🥰🥰🥰😍മമ്മൂക്ക &ലാലേട്ടൻ 😊

  • @Manu-pg5fo
    @Manu-pg5fo Год назад +168

    THE COMPLETE ACTOR...
    .... "MOHANLAL" ....
    മലയാള നാടിന്റെ സ്വന്തം ലാലേട്ടൻ ❤❤

  • @salmathrinu428
    @salmathrinu428 Год назад +69

    ഇവർക്ക് രണ്ടുപേർക്കും മുകളിൽ വട്ടംവെക്കാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ലല്ലോ 😍 ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ 🔥🔥

  • @jessinjose4633
    @jessinjose4633 Год назад +123

    മലയാളത്തിന്റെ മഹാനടന ഇതിഹാസങ്ങൾ..
    നാട്യ ഭാവങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന അഭിനയ കുലപതികൾ..
    മലയാളികളുടെ സ്വന്തം ലാലേട്ടനും മമ്മൂക്കയും..
    The Big M's

  • @vishnu3753
    @vishnu3753 Год назад +334

    Megastar MAMMOOTTY👑❤

  • @sudharshankamath779
    @sudharshankamath779 Год назад +188

    Mammookka And Lalettan 💥🔥🔥 The 2 Unstoppable Kings of Mollywood.

  • @kandhushaanksgd2594
    @kandhushaanksgd2594 Год назад +87

    മമ്മുക്ക യുടെ voice 👌അത് വേല്ലാന്‍ ആരും ആയിറ്റില്ല .അത് ഒരു ജിന്ന് ആണ്‌ ..എതായാലും രണ്ടും പേരും സൂപ്പർ ആണ്‌

    • @mrrockstar492
      @mrrockstar492 Год назад +4

      Mohanlal natural acting vellan arulla

    • @abinjames8475
      @abinjames8475 7 месяцев назад

      ​@@mrrockstar492കോപ്😂

    • @mrrockstar492
      @mrrockstar492 7 месяцев назад

      @@abinjames8475 pode 2k mone India's best natural actors nasrudheen shah and ettan

    • @mohammedmidhilajk7969
      @mohammedmidhilajk7969 5 месяцев назад

      Mammootty dialogue ile slang inte differences 🔥🔥

  • @gamer24223
    @gamer24223 Год назад +73

    Mammukka🔥🔥🔥

  • @ஃபவாஸ்
    @ஃபவாஸ் Год назад +102

    മലയാളത്തിന്റെ സ്വന്തം മമ്മൂക്ക❤

  • @jithinvarghese3645
    @jithinvarghese3645 Год назад +76

    The Complete Actor 👑 MOHANLAL 👑
    Mega Star 👑MAMMOOTTY 👑
    Our BIG M's 👑👑🔥🔥❤️❤️

  • @manusoman5243
    @manusoman5243 Год назад +67

    This is one of the top rated collabs video I have ever watched

  • @vibhavsingh8874
    @vibhavsingh8874 Год назад +19

    I'm from Uttar Pradesh, but I'm very grateful to have Mammootty & Mohanlal to have in our country. HUGE RESPECT!!!

  • @moviecapital2344
    @moviecapital2344 Год назад +50

    Always lalettan fan boy❤

  • @Vincent_z4t
    @Vincent_z4t Год назад +39

    Lalettan ❤️🥰😘👑👑🔥🔥The Complete Actor

  • @sajinks1419
    @sajinks1419 Год назад +65

    പൊളിച്ചു മോനേ... 🔥🔥🔥
    കുറച്ചു emotional scenes കൂടി ഉണ്ടായിരുന്നെങ്കിൽ ഡബിൾ effect ആയേനെ...(personal opinion)
    എന്നാലും ഇത് ഒരു രക്ഷേം ഇല്ല...👌🏻

  • @mnjedits4272
    @mnjedits4272 Год назад +36

    Mutual fan 🖖
    Vera level work bro

  • @vaisakhkv7871
    @vaisakhkv7871 Год назад +12

    Marana Mass lalettan 🔥

  • @adhasabdulazeez4328
    @adhasabdulazeez4328 Год назад +9

    Wow superb മലയാളികളുടെ സ്വകാര്യഅഹങ്കാരം മമ്മൂട്ടി ❤മോഹൻലാൽ ❤wow💪💪💪💪

  • @chanduc8216
    @chanduc8216 Год назад +34

    Megastar🔥 the emperor😎

  • @NazeerJeeru
    @NazeerJeeru Год назад +11

    മലയാളം സിനിമയുടെ അഹങ്കാരം ഇക്ക 🔥🔥🔥

  • @adwaithpk06
    @adwaithpk06 Год назад +12

    Megastar Mamootty 👑!!

  • @vaisakhkv7871
    @vaisakhkv7871 Год назад +13

    The Complete Actor Lalettan ❤️

  • @sharukhann5088
    @sharukhann5088 Год назад +11

    Mega star

  • @yadurajk1336
    @yadurajk1336 Год назад +42

    This edit deserves an oscar!!!👌

  • @babydolls818
    @babydolls818 Год назад +13

    Face of indian cinema Mega Star Mammotty 🌟
    King of Mollywood Mammotty 🤴

  • @abdullaansary882
    @abdullaansary882 Год назад +11

    അങ്ങോട്ടും ഇങ്ങോട്ടും ചൊറിയുന്ന പിള്ളേരൊക്കെ ഇതൊന്ന് കാണണം BIGM'S 🔥

  • @shintogangadharan3525
    @shintogangadharan3525 Год назад +13

    Megastar 🥵💥

  • @mohdhabi4933
    @mohdhabi4933 Год назад +13

    Mammooka nte voice 🔥💀

  • @umairbrazil3892
    @umairbrazil3892 Год назад +8

    Mammootty Best 🔥🔥🔥🔥

  • @PrabhuDas-rs7ee
    @PrabhuDas-rs7ee Год назад +12

    Mohanlal 🔥🔥🔥🔥maamootty ❤️❤️

  • @arjunraj3036
    @arjunraj3036 Год назад +12

    King of mld the complete actor mohanlal❤🔥🔥

  • @varunkumar9709
    @varunkumar9709 Год назад +54

    The Complete Actor Mohanlal 🔥
    King Of Mollywood 💥

  • @josephvadakkan3560
    @josephvadakkan3560 Год назад +15

    Pride of Kerala M & M

  • @Youcanvlogsz
    @Youcanvlogsz Год назад +22

    Lalettan 🫵🤛🅰️1️⃣0️⃣ King of MOLLYWOOD

  • @ashiquetharayil8805
    @ashiquetharayil8805 Год назад +2

    Polichu ❤️🔥

  • @saifullarazaki6182
    @saifullarazaki6182 5 месяцев назад +3

    Megastar🗿🤧💥
    Mammmooookkkaa💀🥂👑🗿🗿🗿🗿🗿🗿.......

  • @ashikahamed5486
    @ashikahamed5486 Год назад +12

    The Complete Actor Mammokkaa King of Mollywood ❤😍💪🏻

    • @abhinavr5000
      @abhinavr5000 Год назад +2

      Complete actor lalletan ann kunne

    • @vineeshshambhu
      @vineeshshambhu Год назад +3

      മമ്മൂക്ക ഇതുവരെ കംപ്ലീറ്റ് ആയിട്ടില്ല ബ്രോ 😆

  • @ShinasaishAhammad-dw2nh
    @ShinasaishAhammad-dw2nh Год назад +10

    Mammookka❤

  • @jibinrejimon7955
    @jibinrejimon7955 Год назад +24

    THE KING OF MOLLYWOOD മമ്മുക്ക❤️💎 THE GODS OF MOLLYWOOD ലാലേട്ടൻ❤️💎

  • @DhanilUnni
    @DhanilUnni Год назад +2

    Lalatante vere level atoooo

  • @arunprasadkl25
    @arunprasadkl25 Год назад +15

    Lalettan ❤

  • @njr9008
    @njr9008 Год назад +11

    One and only king in mollywood Mammooty

  • @Mkk-45
    @Mkk-45 Год назад +20

    Mohanlal🔥💥

  • @wisekid4149
    @wisekid4149 Год назад +8

    3:59 🔥🔥🔥 പിന്നെ 4:04 ❤ രണ്ട് പേരുടെയും സ്ലോ stills 😲😲😲🔥🔥🔥

  • @jahfarmk758
    @jahfarmk758 Год назад +10

    Fire editing..... 🔥🔥👌

  • @LOSERSVIEW
    @LOSERSVIEW Год назад +27

    The best Mammootty 🔥

  • @josephmj-v1d
    @josephmj-v1d Год назад +5

    ലാലേട്ടൻ എല്ലാ സിനിമകളിലും ഒരേ രൂപത്തിലും ഭാവത്തിലും വരുമ്പോൾ. മമ്മൂക്ക ഓരോ സിനിമകളിലും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും വരുന്നു. മോഹൻലാൽ എന്ന അതുല്യ നടൻ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് തന്റെതായ തനത് ശൈലിയിൽ ചെയ്യുമ്പോൾ മമ്മൂട്ടി എന്ന അതുല്യ നടൻ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് ആ കഥാപാത്രമായി മാറുന്നു. മോഹൻലാൽ ചെയ്ത സിനിമകൾ മമ്മൂട്ടിക്കോ മമ്മൂട്ടി ചെയ്ത സിനിമകൾ മോഹൻലാലിനോ ചെയ്യാൻ കഴിയുകയില്ല. ഈ വ്യത്യസ്തത മൂലം ആണ് മലയാളത്തിന് രണ്ട് സൂപ്പർ നടൻമാർ ഇന്നും പഴയ പ്രൗടിയിൽ തന്നെ നിലകൊള്ളുന്നത്..✨💥
    THE BIG M'S🔥❤️
    GOOD EDIT 🤝⚡

  • @abhijithabhijith5695
    @abhijithabhijith5695 Год назад +2

    അന്നും ഇന്നും ennum ikka 🥰

  • @saadrahim691
    @saadrahim691 4 месяца назад +4

    Megastar and Superstar

  • @l2empuraan735
    @l2empuraan735 Год назад +77

    അയാൾക്ക് എതിരാളികൾ ഇല്ല മലയാളത്തിന്റെ മോഹൻലാൽ 👑💯

    • @JaleelPalode
      @JaleelPalode Год назад +3

      😂😂😂

    • @zakariyapkl681
      @zakariyapkl681 Год назад +10

      അതാണ് ഇപ്പൊ കണ്ടു കൊണ്ടിരിക്കുന്നത് മമ്മൂക്ക പൊളിക്കുന്നു ലാലേട്ടൻ വിയർക്കുന്നു

    • @ajeeshvg3587
      @ajeeshvg3587 Год назад

      വരില്ലടാ

    • @Clodybers
      @Clodybers Год назад +10

      @@zakariyapkl681 എന്ത് പൊളിക്കുന്നു? മമ്മൂട്ടിയുടെ പുതിയ പടം christopher ന്റെ first day collection ലാലേട്ടന്റെ വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ സ്പടികത്തിന്റെ re-released version അത്ര പോലും ഇല്ല. പുള്ളിയുടെ Jailer ലെ ഒരു cameo role പോലും ആളുകൾ celebrate ചെയുംമ്പോൾ മമ്മൂട്ടി സഹനടൻ ആയി അഭിനയിച്ച തെലുങ്കു പടം കണ്ടവർ ചുരുക്കം.😁

    • @Clockwise-ll6fz
      @Clockwise-ll6fz Год назад

      😂😂😂

  • @akshayashok4302
    @akshayashok4302 Год назад +12

    Mohanlal 🔥

  • @ashishvarghese4534
    @ashishvarghese4534 Год назад +15

    Both M's and respective writers and directors changed the IDENTITY OF MALAYALAM CINEMA ❤❤❤

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Год назад +10

    Lalettan 👌👌❤️❤️❤️

  • @MrAyMad
    @MrAyMad 5 месяцев назад +2

    Ada ne oru killade thanna ne valla cinema edit chayyan vallom po u deserve more ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥🔥🔥

  • @369GOAT
    @369GOAT Год назад +3

    Ellathilum mohanlal..pakshe Mammookka elaam vethyastham ❤

  • @faan2970
    @faan2970 Год назад +3

    Uff🔥🔥💥

  • @bijubalakrishnan7076
    @bijubalakrishnan7076 Год назад +3

    മമ്മൂട്ടി ❤hiro😍മെഗാ 👌🏽👌🏽👌🏽

  • @sijusijuvkm4473
    @sijusijuvkm4473 Год назад +2

    Nammude ee randu mahanmaar illayirunnu enkil ee keralam ee malayalam ee intestry aarum ariyathe poyene,,,innu ipo loka cinemakalil polum malayalam ethi nilkunnu enkil ee randu maha prathibhakalude mathram kazhivu kondu thanneya,,,,,,,love u mohanlal sir ,,,love u mamootty sir,,,,,,

  • @sanjeevkumarkarmpil9826
    @sanjeevkumarkarmpil9826 Год назад +3

    Lovely lalattean and mammukka

  • @Firoz-vl8tn
    @Firoz-vl8tn Год назад +4

    Megastar 🥰😍❤️

  • @Lijo369-w8b
    @Lijo369-w8b Год назад +2

    എന്റെ മമ്മൂക്ക

  • @mohdsinan6292
    @mohdsinan6292 Год назад +7

    THE FACES IF INDIAN CENEMA❤🥺⚡⚡🔥

  • @balettan8783
    @balettan8783 Год назад +8

    Ettan ❤

  • @ajuajith8791
    @ajuajith8791 3 месяца назад +1

    The complete actor❤ Mohanlal ..

  • @TheAzharudheen111
    @TheAzharudheen111 Год назад +2

    രോമാഞ്ചം ❤

  • @akshaymanoj6967
    @akshaymanoj6967 Год назад +9

    എജ്ജാതി 🔥🔥🔥💥💥💥

  • @sanakakumarsurendran4530
    @sanakakumarsurendran4530 Год назад +2

    super

  • @haseebhaseeb522
    @haseebhaseeb522 8 месяцев назад +1

    Yathada ഇത് യജ്ജാതി sanam😢😢

  • @gokulkrishnavv3898
    @gokulkrishnavv3898 Год назад +3

    ലാലേട്ടൻ 🔥🔥💥💥

  • @irshadelassery4815
    @irshadelassery4815 Год назад +10

    Mammuka❤

  • @ashifjazz8194
    @ashifjazz8194 Год назад +8

    Poli🔥

  • @ajeeshvg3587
    @ajeeshvg3587 Год назад +1

    പൊളിച്ചു

  • @AloneWalker-cf6vv
    @AloneWalker-cf6vv Год назад +6

    Editing is super 👌

  • @Gopinath014
    @Gopinath014 Год назад +2

    Wow Kidu editing ❤🔥🔥

  • @ksaakhil
    @ksaakhil Год назад +1

    Two legends ❤❤

  • @origamicraftwork2949
    @origamicraftwork2949 Год назад +1

    പൊളിച്ചെഡിറ്റ്

  • @vulko.__
    @vulko.__ Год назад +13

    You're watching the master at work
    Hatsoff brother 🔥🥹

  • @varkeymedia16
    @varkeymedia16 Год назад +4

    Legends of Indian film🔥Big M's🔥🔥

  • @ARUNAnushka
    @ARUNAnushka Год назад +8

    LALETTAN 💖💖💖💖

  • @369GOAT
    @369GOAT Год назад +17

    The Face Of Indian Cinema
    Megastar Mammootty ❤

  • @tijuedanad
    @tijuedanad Год назад +2

    Super video ❤❤❤

  • @AnupTomsAlex
    @AnupTomsAlex Год назад +1

    Vibin Varghese ന് 1990 ന് ശേഷമുള്ള പടങ്ങളേ അറിയൂ എന്നത് കഷ്ടമായിപ്പൊയി.. 80's ലെ ഒരു 30 റോൾ എങ്കിലും ഇതിൽ മിസ്സ് ആയിട്ടുണ്ട് രണ്ട് പേരുടെയും 😊🙏🏻

  • @DrRipple1729
    @DrRipple1729 Год назад +7

    Great edit broo👏🏻🤩

  • @Erenyeager-no8xr
    @Erenyeager-no8xr Год назад +2

    WOYYY✔🔥

  • @yadhukrishnan4614
    @yadhukrishnan4614 Год назад +6

    Mega❤star❤❤❤❤❤❤❤❤

  • @Rockon111
    @Rockon111 Год назад +8

    2um koodey engaan veendum onnichu vannal... box office RIP 🔥🔥🔥

  • @nishammohammed2235
    @nishammohammed2235 Год назад +3

    Oow goosebumps ❤❤

  • @melbinjose3625
    @melbinjose3625 5 месяцев назад

    Theeeeeee 🔥🔥🔥🔥 ithu thanne oru movie akyal ulla avastha Malayalam box office🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Год назад +6

    Mammokka.❤❤❤❤❤🌹💐

  • @sujithkumarsreedharan870
    @sujithkumarsreedharan870 Год назад +4

    One and only The complete actor lalettan

  • @aravindkm1961
    @aravindkm1961 Год назад +8

    🔥

  • @OddinsonsVFX
    @OddinsonsVFX 5 месяцев назад +1

    Complete actor Mohanlal ❤
    Ivide enthum edukkum sad,mass,comedy 💥📈

  • @Renneesh_Gp
    @Renneesh_Gp Год назад +2

    Superb

  • @mohammedmidhilajk7969
    @mohammedmidhilajk7969 5 месяцев назад +2

    Prajapathi dialogue 🔥🔥🔥

  • @vineeshshambhu
    @vineeshshambhu Год назад +1

    ഏട്ടൻ 🥰🥰🥰😘😘👍🏻👍🏻

  • @mixonraphael8468
    @mixonraphael8468 Год назад +1

    ചുമ്മാ... സീൻ 🔥🔥🔥🔥🔥

  • @empuraandz3369
    @empuraandz3369 Год назад +1

    Adipolwli

  • @movieagent2524
    @movieagent2524 Год назад +3

    Edit level 🔥🔥🔥🔥

  • @Azlu369
    @Azlu369 Год назад +8

    Ivar veendum onnich oru movie cheythirunnenkil ❤️‍🔥