🙏🏻 കേട്ടപ്പോൾ ഒരുപാട് സന്തോഷം കാരണം ഞാൻ അത്രക് വേദനിച്ചു ഒറ്റപെട്ടു 🥹🥹🥹 അങ്ങനെ വേണം ഇല്ലക്കിൽ ഞാൻ പൂർണമായും വിശ്വസിച്ചു പോകും യൂണിവേഴ്സ് പോലും ഇല്ല എന്ന് 🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻 thanku univers thanku mam🙏🏻🙏🏻
എന്നെ വളരെയധികം വേദനിപ്പിച്ച ആളുകൾ എന്റെ ജീവിതത്തിൽ ഉണ്ട്. പക്ഷേ അവർക്ക് ഒരിക്കലും ശിക്ഷ കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല എന്നെ മനസ്സിലാക്കുകയും അവർ ചെയ്തത് എന്താണെന്ന് തിരിച്ചറിയുകയും ചെയ്താൽ മതി.Thankyou universe 🙏Thankyou mam❤❤
മേഡത്തിനാഖ പൊന്നാവട്ടെ സ്നേഹം നടിച്ച് കൂടെ നിന്ന് ചതിച്ച് അപമാനിച്ച് മനസ്സ്തകർത്ത് ഒരു ദിവസം മറ്റൊരു സ്ത്രീയോടെപ്പം പോയതാണ എൻ്റെ കണ്ണ് നീര് മനസ്സിൻ്റെ വേദന ഈശ്വരന് കണ്ടില്ല എന്ന് വയ്ക്കാൻ പറ്റില്ല❤❤രേ കൃഷ്ണ❤ ഓം നമഃശ്ശിവായ❤❤❤❤
വളരെ ശരി ആയ കാര്യം ആണ് മാം പറഞ്ഞത് ഇപ്പോ ഒറ്റപെട്ട് അവസ്ഥ ആണ് ശരിക്കും എന്നോട് ചെയ്ത് ഓർത്തതാൽ ഒരിക്കലും മാപ്പ് കൊടുക്കാൻ പാടില്ല യൂണിവേഴ്സ് തീരുമാനിക്കട്ടെ കർമ അതു എന്തായാലും താങ്ക്സ് യൂണിവേഴ്സ്❤❤❤❤❤❤
നമസ്കാരം എല്ലാം ശരിയാണ് എന്നെആര് ദ്രോഹിച്ചാലും ഞാൻ പെട്ടെന്ന് മറക്കും അത്രക്കും സഹിക്കാൻ പറ്റാത്ത കാര്യം ആണ് എന്നുണ്ടെങ്കിൽ പെട്ടെന്ന് മറക്കാൻ കഴിയാത്തില്ല ആരോടും പ്രതികാരം ഇല്ല അത്ര തന്നെ നന്ദി നമസ്കാരം 👍 👍 🙏 🙏 🙏 🙏 🙏 ❤️ ❤️ ❤️
ദൈവമേ 🙏😭എത്ര വന്നാലും നമ്മൾ ജീവനായി സ്നേഹിച്ചിരുന്നവർ അല്ലേ. അവരെ ഇങ്ങനെ വേസാനിപ്പിക്കരുതേ.. ഇങ്ങനെ ശിക്ഷിക്കരുതേ. അവർക്ക് തിരിച്ചറിവ് കൊടുത്തു നന്മയുടെ പാതയിലൂടെ ജീവിക്കാൻ ഇടയാക്കിയാൽ മാത്രം മതി 🙏🙏🙏😭😭😭
ഈ പറഞ്ഞത് മുഴുവൻ സത്യം ആണ് എന്നെ അത്രയ്ക്ക് വേദനിപ്പിച്ചു. എനിക്ക് ഒന്നിച്ചു ജീവിക്കണ് മെന്ന് ആഗ്രഹമില്ല എന്നിൽ നിന്ന് എല്ലാവരെയും അകറ്റി എന്നിൽ നിന്ന് ഉണ്ടായ തെറ്റ് എന്നുപറയുന്നത് കുറച്ചു കടം വന്നു അറിഞ്ഞോ അറിയാതയോ പറ്റിപ്പോയി. അതു നിമിത്തം ഞാനിന്നു ഒറ്റപെട്ടു
Thank you universe 🙏🏻. Thank you for all blessings 🙏🏻. Thank you god 🙏🏻. Thank you angels 🙏🏻. Ennod cheytha thettinte karmaphalam ayalum ayalde familyum third-partyum anubavikkanam.
എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തു ദൈവം തീരുമാനിക്കട്ടെ അവൾക്കും അവളുടെ അച്ഛൻ അമ്മ അമ്മാവൻ അമ്മായി ഭർത്താവ്. എല്ലാവരും കർമഫലം ദൈവം തീരുനിക്കും എന്നെ അപമാനിച്ചു അത്രയ്ക്കും എന്നെ അവളും (രതിശ്രീ) വീട്ടുകാരും തകർത്തു കളഞ്ഞിരുന്നു.😢😭😭😭
സത്യം ആണ് മാഡം.... ഒരുപാട് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷികളും ഒക്കെ ഉണ്ടായിരുന്നു.... ഒരു ദിവസം പെട്ടെന്നു എല്ലാം ബ്ലോക്ക് ചെയ്തു പോയി. ഒരുമിച്ച് ജീവിക്കാൻ വേണ്ടി തീരുമാനിചത് ആയിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ ചെറിയ ഒരു വാശി കാണിച്ചു അതിന്റെ വിഷമം ഇന്നും ഞാൻ അനുഭവിക്കുന്നു. അവളിൽ മനസ്. ഉരുകി ഉരുകി തീരുന്നു. 🙏🙏🙏🙏 പക്ഷേ അവൾ ഒരിക്കലും വേദനിക്കാൻ ഞാൻ പ്രാർത്ഥിക്കില്ല. അവൾ എന്നും സന്തോഷത്തോടെ കാണാൻ ഒരുപാടു പ്രയത്നിച്ചിട്ടുണ്ട്
എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️ഭഗവാനെ ഈ ആഴ്ച 2 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻
🕉️നമഃ ശിവായ 🔱🔱🔱ഞാൻ ഒരുപാട് തോറ്റു പോയി 🥀തോൽപിച്ചു 💐തോൽപിച്ചവർ എല്ലാവരും സന്ദോഷത്തോട് ജീവിക്കുന്നു 🌺പ്രവഞ്ചസാത്യം എന്നൊരു സത്യം ഉണ്ടങ്കിൽ ചെയ്തതിനു ശിക്ഷ കിട്ടും 🥀
🙏❤️താങ്ക് യു മേം 🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് ഞാൻ അനുഭവിച്ച പോലെ എന്റെ മോളു അനുഭവിക്കാൻ തുടങ്ങിയാൽ അത് മോൾക്ക് താങ്ങാൻ പറ്റില്ല അത്രയും നിഷ്കളങ്കമാണ് എന്റെ മോളു.ഞാൻ ആഗ്രഹിക്കുന്നതുപോലെ തന്നെ യൂണിവേഴ്സ് എന്റെ അച്ചൂട്ടിയെ എന്നിലേക്ക് എത്തിക്കും. അതോടെ മോളുടെ വിഷമങ്ങൾ എല്ലാം മാറും. ഞാൻ മാത്രമേയുള്ളു എന്റെ അച്ചൂട്ടിക്ക് Ilove you achuttiiii🙏🙏🙏❤️
എന്റെ കൂടെ നിന്ന് എന്നെ ചതിച്ചുകൊണ്ടിരിക്കുന്ന ആളെ കുറിച്ചാണ് ഇതിൽ പറയുന്നത് എന്ന് ഞാൻ കരുതുന്നു! Thank you universe! എന്നെ വേദനിപ്പിച്ചവർക്ക് ഒരു ദോഷവും കാണുന്നില്ല, അവരുടെ ക്രൂര കൃത്യങ്ങളുമായി അവർ cool ആയി പോകുന്നു. അനാവശ്യ ഭാരം ആണ് ഞാൻ വഹിച്ചുകൊണ്ടിരിക്കുന്നത്
ബിന്ദു -- എന്നെ വേദനിച്ചാലും അവർ ഒരു ദുഃഖവുംവരുത്തരുത് എന്നാണ് എന്റെ പ്രത്ഥന ആരുടെയും ദുഃഖം ആഗ്രഹിക്കില്ല. അവന് എപ്പോഴ നല്ലതു് മാത്രം യൂണിവേഴ്കെടുക്കട്ടെ... ഈ റിഡിംഗ് എന്നെ വളരെയധികം ചിന്തിപ്പിച്ചു വിഷമവും തോന്നി സത്യസന്ധമായി ബിന്ദുവിന് പറയാൻ സാധിച്ചതിന് യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.🙏🙏🙏❤️❤️❤️
🙏 അത്രത്തോളം ഞങ്ങളെ വേദനിപ്പിച്ചിട്ടുണ്ട് യൂണിവേഴ്സ് തീരുമാനിക്കട്ടെ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് തേർ പാർട്ടിയാണ് ചെയ്തിട്ടുള്ളത് രണ്ടുപേരും തേർ പാർട്ടിയും അവനും തെറ്റ് തന്നെ ചെയ്തത്🙏🙏🙏🙏🙏
റിഡിംഗ് കേട്ടപ്പോൾ സങ്കടമുണ്ട് ദൈവം അവൾക്കു തിരിച്ചറിവ് കൊടുത്ത് രക്ഷികട്ടെ പ്രാർഥിച്ചുകൊള്ളുന്നു 😢
🙏🏻 കേട്ടപ്പോൾ ഒരുപാട് സന്തോഷം കാരണം ഞാൻ അത്രക് വേദനിച്ചു ഒറ്റപെട്ടു 🥹🥹🥹 അങ്ങനെ വേണം ഇല്ലക്കിൽ ഞാൻ പൂർണമായും വിശ്വസിച്ചു പോകും യൂണിവേഴ്സ് പോലും ഇല്ല എന്ന് 🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻 thanku univers thanku mam🙏🏻🙏🏻
എന്റെ ഹൃദയം വേദനിപ്പിച്ചു ഒരുപാട്അവന് പരാജയം സംഭവിക്കും ഉറപ്പാ😌 Thanks🙏 Univers
എന്നെ വളരെയധികം വേദനിപ്പിച്ച ആളുകൾ എന്റെ ജീവിതത്തിൽ ഉണ്ട്. പക്ഷേ അവർക്ക് ഒരിക്കലും ശിക്ഷ കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല എന്നെ മനസ്സിലാക്കുകയും അവർ ചെയ്തത് എന്താണെന്ന് തിരിച്ചറിയുകയും ചെയ്താൽ മതി.Thankyou universe 🙏Thankyou mam❤❤
ഞാനും അങ്ങനെ തന്നെ കരുതുന്നു.
എല്ലാവർക്കും നല്ലതു വരട്ടെ
അത് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്
മേഡത്തിനാഖ പൊന്നാവട്ടെ സ്നേഹം നടിച്ച് കൂടെ നിന്ന് ചതിച്ച് അപമാനിച്ച് മനസ്സ്തകർത്ത് ഒരു ദിവസം മറ്റൊരു സ്ത്രീയോടെപ്പം പോയതാണ എൻ്റെ കണ്ണ് നീര് മനസ്സിൻ്റെ വേദന ഈശ്വരന് കണ്ടില്ല എന്ന് വയ്ക്കാൻ പറ്റില്ല❤❤രേ കൃഷ്ണ❤ ഓം നമഃശ്ശിവായ❤❤❤❤
Aalmarthamayi snehichu koode koottiyittu. ippo vere pennil koodiyavan Anubhavikkannam...Athrayku kannuneer Eethu neravum kannu niranjozhukukayannu...Avan oru padu pennungalle chathichittundu..Appo ippo kondu nadakunnavall chathikkannam...Ennale Avan vedhanayariyukayullu......
സത്യം, ഞാനും ഇതേ ചിന്തിക്കുന്നുള്ളു 🙏🙏🙏
തിരിച്ചടി കിട്ടണം. എല്ലാവരും ഒറ്റപ്പെടുത്തി.... ഭഗവാനെ അവർക്കു തക്ക ശിക്ഷ കിട്ടണം
Thank you univers 🙏🙏🙏
Athanne angane thanne
ഇത് എൻ്റെ മകളുടെ അനുഭവം ആണ് സേനഹിച്ച പുരുഷൻ ചെയ്ത ചതി ഈ അനുഭവം സത്യം മാണ്❤❤❤🎉
സത്യം മാണ് പറ യുന്ന ത് അ ത്രയും വേദനിപിച്ചു.😢Thank. You unives unives ❤️❤️❤️❤️
വളരെ ശരി ആയ കാര്യം ആണ് മാം പറഞ്ഞത് ഇപ്പോ ഒറ്റപെട്ട് അവസ്ഥ ആണ് ശരിക്കും എന്നോട് ചെയ്ത് ഓർത്തതാൽ ഒരിക്കലും മാപ്പ് കൊടുക്കാൻ പാടില്ല യൂണിവേഴ്സ് തീരുമാനിക്കട്ടെ കർമ അതു എന്തായാലും താങ്ക്സ് യൂണിവേഴ്സ്❤❤❤❤❤❤
യൂണിവേഴ്സിന് നന്ദി 🙏🙏
എല്ലാം പ്രപഞ്ചസത്യമാണെന്ന് അറിയുന്നു, ഞാൻ മൂലം ആർക്കും ഒരു ഉപദ്രവവും ഉണ്ടാവാതിരിക്കട്ടെ 🙏
നമസ്കാരം എല്ലാം ശരിയാണ് എന്നെആര് ദ്രോഹിച്ചാലും ഞാൻ പെട്ടെന്ന് മറക്കും അത്രക്കും സഹിക്കാൻ പറ്റാത്ത കാര്യം ആണ് എന്നുണ്ടെങ്കിൽ പെട്ടെന്ന് മറക്കാൻ കഴിയാത്തില്ല ആരോടും പ്രതികാരം ഇല്ല അത്ര തന്നെ നന്ദി നമസ്കാരം 👍 👍 🙏 🙏 🙏 🙏 🙏 ❤️ ❤️ ❤️
എന്നോട് ചെയ്തതെന്ന് എല്ലാം അനുഭവിക്കാതെ പോകത്തില്ല കാലം തെളിയിക്കും യൂണിവേഴ്സ് താങ്ക്യൂ സോ മച്ച്
താങ്ക്യൂ maam🙏👍👌🙋♀️🌹നന്ദി
ദൈവമേ 🙏😭എത്ര വന്നാലും നമ്മൾ ജീവനായി സ്നേഹിച്ചിരുന്നവർ അല്ലേ. അവരെ ഇങ്ങനെ വേസാനിപ്പിക്കരുതേ.. ഇങ്ങനെ ശിക്ഷിക്കരുതേ. അവർക്ക് തിരിച്ചറിവ് കൊടുത്തു നന്മയുടെ പാതയിലൂടെ ജീവിക്കാൻ ഇടയാക്കിയാൽ മാത്രം മതി 🙏🙏🙏😭😭😭
Thankyou univerese ❤❤❤❤thankyou mam ❤❤❤
Thank you univesse❤❤
Thank you mam reading valre adikam recinate a....kunnnud thank you universe 🙏🏻
Thanks mam thanks univers ❤❤❤❤❤❤❤❤
🙏 ഒരുപാടു ഇഷ്ട്ടായി. Full positive reading. 100%.It's true reading. 👍♥️🙏
താങ്ക്യൂ madam താങ്ക്യൂ യൂണിവേഴ്സ് ദൈവം അവർക്കു തിരിച്ചറിവ് കൊടുക്കട്ടെ 😮
ഈ പറഞ്ഞത് മുഴുവൻ സത്യം ആണ് എന്നെ അത്രയ്ക്ക് വേദനിപ്പിച്ചു. എനിക്ക് ഒന്നിച്ചു ജീവിക്കണ് മെന്ന് ആഗ്രഹമില്ല എന്നിൽ നിന്ന് എല്ലാവരെയും അകറ്റി എന്നിൽ നിന്ന് ഉണ്ടായ തെറ്റ് എന്നുപറയുന്നത് കുറച്ചു കടം വന്നു അറിഞ്ഞോ അറിയാതയോ പറ്റിപ്പോയി. അതു നിമിത്തം ഞാനിന്നു ഒറ്റപെട്ടു
Thank you madam🙏🙏 Thank you god🙏 Thank you devine🙏
Yellam sathyam annu madam thank you universe ❤
എന്റെ വേദനിപ്പിച്ച അവർക്കൊക്കെ ദൈവം കൊടുക്കട്ടെ
THQ mam,Almighty is great.yr way of presentation is good.Universe is All,He is the Miracle Way,and His light is My Soul.Thq.❤
Thank you universe 🙏🙏 thank you mam 🙏🙏 karma kittatte
Thank u🙏🏼🙏🏼❤️
Thank you universe 🙏🏻. Thank you for all blessings 🙏🏻. Thank you god 🙏🏻. Thank you angels 🙏🏻. Ennod cheytha thettinte karmaphalam ayalum ayalde familyum third-partyum anubavikkanam.
നന്ദി യൂണിവേഴ്സ് 🙏🙏🙏
Very good reading. Very good advice. Thank you very much.
Tankyou madm Tankyou ❤❤❤❤❤
Thank you so much universe ❤❤❤
എന്റെ ജീവതതിൽ എന്നെ ഒരുപാട് ദുഖം തന്നവർ ഉണ്ട് വേദനിപ്പിച്ച വർ ഉണ്ട് എല്ലാം ഞാൻ എന്റെ മഹാദേവനോട് അർപ്പിച്ചു ജീവിക്കുന്നു ഓം നമ: ശിവായ
Thanks God Thanks Madam❤❤🙏🙏
എന്നേ ഒരുപാട് വേദനിപ്പിച്ച വ്യക്തി അനുഭവിക്കണം thank you universe 🙏🙏❤️
ഞാൻ മനസ്സിൽ വിചാരിച്ചതെലാം ഞാൻ കേട്ടു..
ഈശ്വറേണ് മുൻപിൽ പ്രാർഥിക്കുന്നു
Thank you univers ❤❤❤❤❤
Thank you universe. I affirm 🙏🙏🙏
എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തു ദൈവം തീരുമാനിക്കട്ടെ അവൾക്കും അവളുടെ അച്ഛൻ അമ്മ അമ്മാവൻ അമ്മായി ഭർത്താവ്. എല്ലാവരും കർമഫലം ദൈവം തീരുനിക്കും എന്നെ അപമാനിച്ചു അത്രയ്ക്കും എന്നെ അവളും (രതിശ്രീ) വീട്ടുകാരും തകർത്തു കളഞ്ഞിരുന്നു.😢😭😭😭
Thank you universe 🙏🙏🙏 thank you mam 🙏🙏🙏
Thank you Universe And mam❤❤❤
Thanku universe ♥️♥️♥️
Thank you Universre. Thank uMam.
Thanks ma'am ❤
ഒറ്റയപ്പെട്ടു. Medam
Eallam universeil samarppikkunnnu viswosikkunnu claim to reeding 🙏❤️ thank you universe 🙏❤️ TNX dear ❤️
ഞാൻ വളരെ..വേദനിക്കുന്നു.. മാം.. എന്നെ പറ്റിച്ച്, എന്നെ വിഡ്ഢിയാക്കി.. ഒന്നിനും കൊള്ളത്തവളാക്കി.. അയാള് ഇപ്പൊൾ തേർഡ് പാർട്ടിയുടെ കൂടെ കഴിയുന്നു
എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏🙏
Thank you universe ❤
ആ വ്യക്തിയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എനിക്ക് ആ സ്നേഹം തിരിച്ചു തരണേ യൂണിവേഴ്സ് thank u univese
പടച്ച വാൻ അവന് തിരിച്ചടി കൊടുക്കണേ അത്രക്ക് എൻ്റെ മനസിനെ വേദനിപ്പിച്ചിറ്റുണ്ട് അവൻ അനുഭാവിക്കണം തക്കരണം
Thank you🙏 university🙏
Tried reading thank u universe
Thanks universe 🙏🏼
Thank uuuuu
താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം പറഞ്ഞത് 😢😢😢
Aallam. Universal. Arppikkunnu. Thank. You a man. Thankyouunivers
Thank you god 🙏🙏🙏🙏🙏
യൂണിവേഴ്സിന് ❤️നന്ദി
സത്യം ആണ് മാഡം.... ഒരുപാട് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷികളും ഒക്കെ ഉണ്ടായിരുന്നു.... ഒരു ദിവസം പെട്ടെന്നു എല്ലാം ബ്ലോക്ക് ചെയ്തു പോയി. ഒരുമിച്ച് ജീവിക്കാൻ വേണ്ടി തീരുമാനിചത് ആയിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ ചെറിയ ഒരു വാശി കാണിച്ചു അതിന്റെ വിഷമം ഇന്നും ഞാൻ അനുഭവിക്കുന്നു. അവളിൽ മനസ്. ഉരുകി ഉരുകി തീരുന്നു. 🙏🙏🙏🙏 പക്ഷേ അവൾ ഒരിക്കലും വേദനിക്കാൻ ഞാൻ പ്രാർത്ഥിക്കില്ല. അവൾ എന്നും സന്തോഷത്തോടെ കാണാൻ ഒരുപാടു പ്രയത്നിച്ചിട്ടുണ്ട്
Thank you mam thank God
Medam very beautiful reding
So nice of you
Ende kudumbathe key pidichuyarthanee univers❤❤ ende mahadevaaaa
My dear universe thank you 🙏🙏🙏
Thankyou God🙏Thankyou Universe 🙏Thankyou Angels🙏Thankyou Mam🙏
എൻ്റെ ഒരു സന്തോഷത്തിന് വേണ്ടിയാണ് ഈ കരിയറിൽ കൂടാൻ തന്നെ കാരണം
Thank you universe❤🙏🙏
Mahadeva vedanippuchathinu nalla karmakittane univers athrakku vedanippichu mahadeva hredayam thakarnnupoyi univers ellam kittikazhinjappol thechittupoyi unvers
എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️ഭഗവാനെ ഈ ആഴ്ച 2 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻
വാക്കുകൾ സത്യമായി തീരട്ടെ 🙏🙏
Nanmmyarecha theçhu varadda❤❤❤❤❤🎉🎉🎉🎉😮😮😊😊😊
Thank you 🙏🥰🙏💖💕🌹♥️
Thanks univers
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കു താങ്ക്സ് മാം
ഒരുപാട്നങിഭഗവാനെ❤❤
🕉️നമഃ ശിവായ 🔱🔱🔱ഞാൻ ഒരുപാട് തോറ്റു പോയി 🥀തോൽപിച്ചു 💐തോൽപിച്ചവർ എല്ലാവരും സന്ദോഷത്തോട് ജീവിക്കുന്നു 🌺പ്രവഞ്ചസാത്യം എന്നൊരു സത്യം ഉണ്ടങ്കിൽ ചെയ്തതിനു ശിക്ഷ കിട്ടും 🥀
🙏❤️താങ്ക് യു മേം 🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് ഞാൻ അനുഭവിച്ച പോലെ എന്റെ മോളു അനുഭവിക്കാൻ തുടങ്ങിയാൽ അത് മോൾക്ക് താങ്ങാൻ പറ്റില്ല അത്രയും നിഷ്കളങ്കമാണ് എന്റെ മോളു.ഞാൻ ആഗ്രഹിക്കുന്നതുപോലെ തന്നെ യൂണിവേഴ്സ് എന്റെ അച്ചൂട്ടിയെ എന്നിലേക്ക് എത്തിക്കും. അതോടെ മോളുടെ വിഷമങ്ങൾ എല്ലാം മാറും. ഞാൻ മാത്രമേയുള്ളു എന്റെ അച്ചൂട്ടിക്ക് Ilove you achuttiiii🙏🙏🙏❤️
Njan 7 varshamayi orallumayi snehathilayittu...ippoll onnara kollamayi Avan vere penninte koode poyi...njan vittu koduthu.. karannam villikarum message Ayakkukayum cheythirunnu kannukayum undayirunnu ippo onnumilla nammude vedhana onnorthu nokiye...pala pennungalleyum ithe pole Avan chathichittundu...ippo Avan kondu nadakkunnavall vere Aarenkilumayi chadi pokannam...Ennale Avan vedhana Enthennu Ariyu...Avanu dhaivam kshiksha kodukkatte ❤❤❤❤❤❤❤❤❤❤❤❤❤
യൂണിവേഴ്സിൽ സമർപ്പിക്കുന്നു..എല്ലാം മാറി വരട്ടെ.. ഇപ്പോൾ കർമ അനുഭവിക്കുന്നുണ്ട്... സത്യമായ സ്നേഹം തിരിച്ചു അറിഞ്ഞു വരട്ടെ 🙏താങ്ക്സ് യൂണിവേഴ്സ് 🙏♥️🙏
Thank you universe thank you
Very right god
Emte chechi avaru epo happy aayit.. Nadakunnundakum.. Reels cheythit.. Committed aayi chilapol happy aayit aa aalayit nadakundakum..😂😂😂oronu paranju.. Egane c channel rate kootale.. Elam kanmunnil kanda oralaa😅.. Njan poyapol aanu ettavum happy aayu kandath😄.. Avaru avarkishtamula pole jeevikattee.. Orikalum orale onum sambavikan njan agrahichitla..agane ula eniku vishamangalumm. Ottapedalum. Pine avar agane anubhavikanam enonum mansil illa but njan orikalum vedhanipichitlaa.. Snehichitulu enu epozhengilum manazil thoniyal mathy😊
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നാളെ എന്റെ ജന്മദിനം ആണ് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം 🙏🙏🙏🙏🙏
Happy Birthday 🎂
HBD🥰
Very good, nice reading
Happy birth day 🙏🌹🙏
എല്ലാം യൂണിവേഴ്സിന് വിധേയമായി നടക്കട്ടെ താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂമാം ❤️❤️🙏
God is Great.
I claim this positive energy thanku universe thanku universe thanku universe thanku universe thanku universe thanku universe ❤❤
യു. യൂണിവേസ്. താങ്ക്. 🙏🙏🙏🙏🙏🙏🙏
❤thank you God...thank you universe
Thanks Divine....... Thanks...... Thanks.......🎉🎉🎉🎉🎉🎉🎉
Sathym
Hare Krishna Hari Hari Om 🙏🙏🙏
Thank u universe
True reading
Thanku❤❤
Yente Manassilulla Sangadangal Muzhuvanum Njaan Universinu Munpil Samarppikkunnu.Yenne Rekshikkename.❤❤❤
Thanku universe 🙏🙏🙏
എന്റെ കൂടെ നിന്ന് എന്നെ ചതിച്ചുകൊണ്ടിരിക്കുന്ന ആളെ കുറിച്ചാണ് ഇതിൽ പറയുന്നത് എന്ന് ഞാൻ കരുതുന്നു! Thank you universe! എന്നെ വേദനിപ്പിച്ചവർക്ക് ഒരു ദോഷവും കാണുന്നില്ല, അവരുടെ ക്രൂര കൃത്യങ്ങളുമായി അവർ cool ആയി പോകുന്നു. അനാവശ്യ ഭാരം ആണ് ഞാൻ വഹിച്ചുകൊണ്ടിരിക്കുന്നത്
Thanks god 🙏🏻♥️Thank you universe 🙏🏻🙏🏻Thank you angel 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
ബിന്ദു -- എന്നെ വേദനിച്ചാലും അവർ ഒരു ദുഃഖവുംവരുത്തരുത് എന്നാണ് എന്റെ പ്രത്ഥന ആരുടെയും ദുഃഖം ആഗ്രഹിക്കില്ല. അവന് എപ്പോഴ നല്ലതു് മാത്രം യൂണിവേഴ്കെടുക്കട്ടെ... ഈ റിഡിംഗ് എന്നെ വളരെയധികം ചിന്തിപ്പിച്ചു വിഷമവും തോന്നി സത്യസന്ധമായി ബിന്ദുവിന് പറയാൻ സാധിച്ചതിന് യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.🙏🙏🙏❤️❤️❤️
Univers vedanippichavarkku aarayalum karmakittanee univers orupad nal mindathe ninnu ippol mindi thudangi therd parttiyund valucheriyaneee mahadeva
Sathyamanu orupad vedanippichu cheettucheythu karmakittaneeee therd parttiye valicheriyanee mahadevaaaa😢😢😢
Same അവസ്ഥ