Fr . അഗസ്റ്റിൻ പാംപ്ലാനി സഭയിലെ ശക്തനായ ഒറ്റുകാരൻ യുദാസോ ?

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 45

  • @LifeinloveofGod
    @LifeinloveofGod  12 дней назад +1

    My WhatsApp no 00353899827588

    • @MATHEWJOHNk
      @MATHEWJOHNk 7 дней назад

      ഒരു മനുഷ്യന്‍മൂലം പാപവും പാപം മൂ ലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട്‌ മരണം എല്ലാവരിലും വ്യാപിച്ചു.
      റോമാ 5 : 12

  • @MATHEWJOHNk
    @MATHEWJOHNk 7 дней назад

    Adam is a historical person ❤❤❤

  • @don69761
    @don69761 8 дней назад +2

    പാംപ്ലാനി ക്ലബ് ഹൌസിൽ വന്നു പറഞ്ഞതാണ് ഞാൻ ആകുന്നവൻ ഞാൻ എന്ന് പറയുന്ന ദൈവം ഓമ്നിപൊട്ടനാണെന്നു . വിവരക്കേട് പറയുന്നതിന് ഒരു അതിരുണ്ട് . ദൈവത്തെ പഠിപ്പിക്കുന്ന പീടിക ഡോക്ടറേറ്റ്കാരൻ

  • @mercyjoseph396
    @mercyjoseph396 11 дней назад

    എല്ലാം അറിയുന്ന ദൈവമേ കരുണയായിരിക്കേണമേ

  • @anjuabraham6560
    @anjuabraham6560 8 дней назад

  • @sijodevassia
    @sijodevassia 12 дней назад +1

    ❤️പാമ്പ്ലാനി അച്ചൻ ❤️

  • @anjuabraham6560
    @anjuabraham6560 8 дней назад

    Father is correct

  • @DominEst
    @DominEst 12 дней назад +3

    0:47 the fun starts here .

  • @TruthWillsetyoufree-s3q
    @TruthWillsetyoufree-s3q 11 дней назад +3

    പാമ്പ്ലാനി വാലുള്ള എല്ലാവരെയും സൂക്ഷിക്കുക

  • @rittyjohn6974
    @rittyjohn6974 12 дней назад +4

    നിൻ്റെ വിവരമില്ലായ്മ ലോകരെ മെത്തം അറിയിയ്ക്കണോ? അച്ഛൻ പറഞ്ഞത് ആണ് ശരിയായ ബൈബിളിൻ്റെ ചരിത്ര ഗവേഷണ പഠനം. അത് മനസ്സിലാവാണമെങ്കിൽ താൻ ഇനിയും എത്രയോ എത്രയോ ബുദ്ധിപരമായും ദൈവശാസ്ത്ര പഠനത്തിലൂടെയും യഥർത്ഥ ബൈബിളിൻ്റെ - ഉദ്ദേശ്യത്തെയും ക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ച് നോക്ക് താൻ തനി വിവരക്കേടും ആവിവരക്കേട് -പാണ്ഡ്യത്യമായി കൊണ്ടുനടക്കുകയും ചെയ്യുന്ന മര മണ്ഡൻ അല്ലെങ്കിൽ ആൽത്മിയത എന്തെ അറിയാത്തതീ പ്രവാദി ആത്മിയൻ.

    • @vipinjosea
      @vipinjosea 12 дней назад +3

      ആദം കെട്ടുകഥയാണ് എന്നു പഞ്ഞുതോ? അതാണോ ശരി? കഷ്ട്ടം തന്നെ ക്രിസ്തുവിൻ്റെ രക്ഷകര പ്രവർത്തിയെ ക്രൂശുമരണവും ഉത്ഥാനവും തള്ളി പറയുന്നതിന് തുല്യം മാണ് ആദം കെട്ടുകഥ എന്നു പറയുന്നത്. ഇത് അച്ചൻ എന്നല്ല പോപ്പ് എന്നല്ല സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ പറഞ്ഞാൽ പോലും വിശ്വസിക്കരുത് എന്നാണ് .
      "ക്രിസ്‌തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന്‌ ഉപേക്‌ഷിക്കുകയും വ്യത്യസ്‌തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക്‌ ആശ്‌ചര്യം തോന്നുന്നു.
      വാസ്‌തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്‌.
      ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
      ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരി ച്ചസുവിശേഷമല്ലാതെ മറ്റൊന്ന്‌ ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
      ഗലാത്തിയാ 1 : 6-9

  • @baburajsebastian6265
    @baburajsebastian6265 12 дней назад +1

    Brother,
    Your topic is very pertinent.
    Next time please come a bit more prepared and present your views better organised way, avoiding repetitions.
    Then it will be more comfortable to follow and keep listening.
    Thank you
    May God Bless you in your endeavours.

  • @vinoyjoseph9727
    @vinoyjoseph9727 10 дней назад +1

    അഗസ്റ്റിൻ പാമ്പ്ലാനി അച്ചനെ എനിക്ക് 1989 ൽ തന്നെ അറിയാം..അദ്ദേഹം പറഞ്ഞതിൻ്റെ മുഴുവൻ കാര്യങ്ങളും പറയാതെ അൽപ്പം മാത്രം പറഞ്ഞ് കൊണ്ടിരിക്കുന്ന ഈ മനുഷ്യൻ ചെയ്യുന്നത് ശരിയല്ല.ഈ മനുഷ്യൻ്റെ സംസാരത്തിൽ പതിയിരിക്കുന്നത് വെറുപ്പാണ്.

    • @don69761
      @don69761 8 дней назад +1

      പാംപ്ലാനി ക്ലബ് ഹോക്‌സിൽ വന്നു പറഞ്ഞതാണ് ഞാൻ ആകുന്നവൻ ഞാൻ എന്ന് പറയുന്ന ദൈവം ഓമ്നിപൊട്ടനാണെന്നു . വിവരക്കേട് പറയുന്നതിന് ഒരു അതിരുണ്ട് . ദൈവത്തെ പഠിപ്പിക്കുന്ന പീടിക ഡോക്ടറേറ്റ്കാരൻ 🤕

  • @aslan-t7l
    @aslan-t7l 7 дней назад

    ഒന്നാമത്തെ കാര്യം അച്ഛൻ clubhousil പോകരുതായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഒരു പറ്റം റിട്ടയേർഡ് ആയവരും വിദേശത്തു ആരും സംസാരിക്കാൻ അടുത്ത് ഇല്ലാത്തവരും വീട്ടില് ഭാര്യ പോലും വില കല്പിക്കാത്തവരും ഒക്കെ തങ്ങൾ എന്തോ വലിയ സംഭവം ആണെന്ന് തങ്ങളെ തന്നെ തെളിയിക്കാൻ ബദ്ധപ്പെടുന്ന ഒരു സ്ഥലം. ആരും ആരെയും അംഗീകരിക്കുകയില്ല. പരിഹാസം മുഖമുദ്ര പിന്നെ കേട്ടാൽ അറക്കുന്ന തെറി പഠിക്കാം എന്നൊരു ഗുണം ഉണ്ട്!

  • @think_free-
    @think_free- 12 дней назад +1

    ടിസൺ ഭായ് താങ്കൾ വില്യം ബൂത്തിൻ്റെയും മാർട്ടിൻ ലൂഥർ ൻ്റെയും വഴിയിൽ ആണ് .
    സഭയിൽ വിശുദ്ധന്മാർ അധികം വിശുദ്ധിയോടെ ജീവിക്കാൻ നല്ലതിനെ മുറുകെ പിടിക്കുക . തെറ്റുകൾ തിരുത്തി ദൈവത്തോടുള്ള ഭക്തിയും ആദരവും സഭാ മക്കളിൽ വീണ്ടും ഉണ്ടാകാൻ കള്ളനാണയങ്ങളെ ഇനിയും തുറന്നുകാണിക്കുക

    • @LifeinloveofGod
      @LifeinloveofGod  11 дней назад

      കത്തോലിക്ക സഭയുടെ അടിസ്ഥാന ഡോഗ്മകളെ പാസ്ളാനിതള്ളുന്നത് കുഴപ്പമില്ല അല്ലെ ആദം ഹിസ്റ്റോറിക്കൻ പേർസൺ അല്ല എന്നത് കാത്തലിക്ക് വിശ്വാസിത്തിൻ്റെ അടിത്തറ ഇളക്കലാണ്

  • @johnvarghese5295
    @johnvarghese5295 12 дней назад +3

    Fr.. അഗസ്റ്റിൻ പാമ്പ് ആയി

  • @asoonthamathew2080
    @asoonthamathew2080 8 дней назад

    Fr. Augustine Pamplany is correct

  • @JamesAlappat
    @JamesAlappat 12 дней назад +1

    രണ്ടുപേരുടേയും ക്ലാസ്സുകൾ ഒരു പ്രത്യേക അനുഭവം ആണ്.

    • @vipinjosea
      @vipinjosea 11 дней назад

      അനുഭവം താളത്തിൽ പറയുന്നത് കൊണ്ട് തോന്നു താണ്. പറയുന്നത് മുഴുവൻ സത്യ വിരുദ്ധവും . ഇങ്ങനെയുള്ള കള്ളനാണയങ്ങളെ തുറന്നുകാട്ടുക തന്നെ വേണം. .പക്ഷെ കാര്യമില്ല പലർക്കും ആവിശ്യം ബുദ്ധികൊണ്ട് മാജിക്ക കാണിക്കുന്ന പകരെയും കേൾക്കാൻ രസം തോന്നുന്നവരെയും ആണ്
      "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്‌ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക്‌ ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും.
      2 തിമോത്തേയോസ്‌ 4 : 3

  • @kurianthalachirakuzhy7261
    @kurianthalachirakuzhy7261 12 дней назад

    There is a lot of mythology

  • @johnsonsonbabycharivukalay6323
    @johnsonsonbabycharivukalay6323 11 дней назад

    ദയവായി Pr. Bible പഠിക്കുക... ഇദ്ദേഹത്തിന്റെ മുഖത്തു നോക്കിയാൽ മതി നെഗറ്റീവ് എനർജി വളരെ ശക്തമാണ്...

  • @mathewpulliparambil7387
    @mathewpulliparambil7387 11 дней назад

    Mr. കാര്യം പറയു

  • @JamesAlappat
    @JamesAlappat 12 дней назад +4

    10 മിനിട്ട് ആയിട്ടും കാര്യം പറഞ്ഞില്ല. അദ്ദേഹം പറഞ്ഞത് മുഴുവൻ കേൾപ്പിക്കാതെ സംശയം ജനിപ്പിക്കുന്ന രീതിയിൽ ആണല്ലോ വീഡിയോ. വ്യക്തി വൈരാഗ്യം തീർക്കുകയാണോ.

    • @LifeinloveofGod
      @LifeinloveofGod  12 дней назад +5

      ഈവൈദീകന് കൂട്ടുകൂടിയിരിക്കുന്ന ആളുകൾ ആരാണ് ഇയാൾ പഠിപ്പിക്കുന്ന ഡോഗ്മാകൾക്കു വിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്ന വീഡിയോ തെളിവുകൾ എന്റെ youtube ചാനലിൽ ഉണ്ട്

    • @think_free-
      @think_free- 12 дней назад +1

      0:47 ൽ തന്നെ പാപ്ലാനി തിയോളജിയുണ്ട് . ബൈബിൾ വായിച്ചിട്ടുണ്ടെങ്കിൽ പാംപ്ലാനി ക്രിസ്ത്യാനി അല്ലെന്ന് മനസ്സിലായേനേ

  • @DominEst
    @DominEst 11 дней назад

    അപ്പോൾ ടൈസന്റെ പാംപ്ലാനിക്കെതിരെയുള്ള പേവാക്കിനു പൊട്ടുചെവി

  • @johneyvkurian5469
    @johneyvkurian5469 12 дней назад

    ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജ കത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്‌ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
    ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്‌ക്കുപരി തന്നെത്തന്നെ പ്രതിഷ്‌ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്‌ഥാനം പിടിക്കും.
    ഞാന്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത്‌ ഓര്‍ക്കുന്നില്ലേ?
    സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന്‌ ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
    അരാജകത്വത്തിന്റെ അജ്‌ഞാത ശക്‌തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്‌. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്‌ഷപ്പെടും.
    കര്‍ത്താവായ യേശു തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട്‌ അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗ മനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും.
    സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം,
    എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും.
    അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.
    തത്‌ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്‌ഷയ്‌ക്കു വിധിക്കപ്പെടും.
    2 തെസലോനിക്കാ 2 : 3-12

  • @Godbless9244
    @Godbless9244 10 дней назад

    പ്ലംമ്പനി പാമ്പ് ആണോ സഭ മൊത്തം വിഴുങ്ങാൻ 😮😮😮

  • @secondcomingj
    @secondcomingj 12 дней назад +1

    ആദം, ഹൗവ ചരിത്രം അല്ല.

    • @LifeinloveofGod
      @LifeinloveofGod  11 дней назад

      കത്തോലിക്ക വിശ്വാസം ഇവർ ചരിത്രത്തിലെ അദ്യമനുഷ്യർ ആണ് എന്നാണ്

    • @MATHEWJOHNk
      @MATHEWJOHNk 7 дней назад

      ​@@LifeinloveofGodTrue 👍

    • @MATHEWJOHNk
      @MATHEWJOHNk 7 дней назад

      ​@@LifeinloveofGodഒരു മനുഷ്യന്‍മൂലം പാപവും പാപം മൂ ലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്‌തതുകൊണ്ട്‌ മരണം എല്ലാവരിലും വ്യാപിച്ചു.
      റോമാ 5 : 12

  • @shajimonabraham1039
    @shajimonabraham1039 12 дней назад

    A most boring presentation. Our time is valuable

  • @abrahamchacko4732
    @abrahamchacko4732 12 дней назад

    തന്നെയൊന്ന് പരിചയപ്പെടുത്ത്.നീയൊരു? കത്തോലിക്കാസഭ വിശ്വാസിയാണോ? നിനക്ക് ബൈബിളിനേക്കുറിച്ച് എന്തറിയാം.
    ഈ പരമ്പര ചെയ്യാൻ എന്തവകാശം. ഇത് പറഞ്ഞിട്ട് തുടങ്ങ്.

    • @vipinjosea
      @vipinjosea 12 дней назад +1

      ഒരാൾ ആരാണ എന്നല്ല പറയുന്നതിൽ കാര്യം ഉണ്ടോ എന്നു നോക്കിയാൽ മതി. ചിലർക്ക് വിദ്യാഭ്യാസം അറിയണം ജോലി അറിയണം എന്നാൽ മാത്രമെ മിണ്ടാൻ അവകാശം ഉള്ളു എന്നാണോ? ഇത് തന്നെയാണ് യേശുവിനോടും പറഞ്ഞത് ഇവൻ തച്ചൻ്റെ മകൻ അല്ലെ? ക്രിസ്ത്യാനി ആണ് പക്ഷെ ക്രിസ്തുവിൻ്റെ പ്രബോധനമോ ക്രിസ്തുവിനേയോ അറിയില്ല അതാണ് താങ്കളുടെ ചോദ്യം കൊണ്ട് മനസിലാക്കുന്നത്