സ്വർഗം സിനിമയുടെ സംവിധായകൻ റെജിസ് ആൻ്റണിയുടെ ഉടമ്പടി സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 948

  • @JG-ub2tf
    @JG-ub2tf 3 дня назад +265

    മറുനാടൻ മലയാളി ഷാജൻ സ്കറിയ ഇതേപ്പറ്റി പറഞ്ഞിരുന്നു. കൃപാസനം മാതാവാണ് ഇടപെട്ട് രക്ഷിച്ചത് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ നേരിട്ട് കേൾക്കാൻ സാധിച്ചു. ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻. പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🏻🌹 ആവേ മരിയ 🙏🏻🌹🌹🌹🌹

    • @cmntkxp
      @cmntkxp 2 дня назад +1

      അതേ

    • @lissygeorge6128
      @lissygeorge6128 2 дня назад +5

      എന്നും വിശ്വാസത്തിൽ നിലനിൽക്കുക, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @sebastianjoseph8908
      @sebastianjoseph8908 2 дня назад +2

      God bless you

    • @anjuabraham9318
      @anjuabraham9318 2 дня назад +1

      Mathave ente jeevitham ange munpil samarpikunnu 😊

    • @bittomathews588
      @bittomathews588 2 дня назад

      Athe. I also saw that video. Ave maria❤

  • @MollysTailoring
    @MollysTailoring 3 дня назад +69

    അമ്മേ മാതാവേ ഈ സ്വർഗം എന്ന സിനിമ ഉയരങ്ങളിൽ എത്തണമെ അമ്മേ🙏🙏🙏🙏🙏🙏❤️🕯️🕯️🕯️🕯️🕯️🙏❤️

  • @lijokjose749
    @lijokjose749 3 дня назад +108

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @santhiprakash1981
    @santhiprakash1981 3 дня назад +112

    അമ്മേ ഈ സാക്ഷ്യം ലൈവ് ആയി കേൾക്കുവാൻ കൃപ ലഭിച്ചു പരിശുദ്ധ അമ്മയ്ക്കും ഇശോയ്ക്കും കോടാനുകോടി നന്ദി 🙏🙏🙏🙏

  • @shalinisunil6913
    @shalinisunil6913 2 дня назад +94

    സർ കൃപസനം അമ്മയുടെ അത്ഭുതങ്ങൾ വെച്ച് ഒരു സിനിമ ചെയ്തുകൂടെ 🙏🙏🙏

  • @San2798-w9t
    @San2798-w9t 3 дня назад +85

    ജോലിയില്ലാതെ വിഷമിക്കുന്ന മകളെ അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @prasannashynibhavan4771
    @prasannashynibhavan4771 3 дня назад +71

    മാതാവേ തകർന്ന കുടുംബത്തേ അനുഗ്രഹിക്കണമെ ഡൈവൊഴ്സായി നിൽക്കുന്ന മക്കളെ അമ്മ മാതാവേ സത്യം അറിഞ്ഞ് രക്ഷിക്കണമെ 🙏🙏🙏🙏

    • @chinnamma7
      @chinnamma7 2 дня назад +2

      Amme, karuna choriyan Esoyodu parayaname🙏

    • @sheenathomas1446
      @sheenathomas1446 2 дня назад

      ​@@chinnamma7more rosary chelluuuuuuuuu for the blessing

  • @seenaanges8849
    @seenaanges8849 2 дня назад +33

    സാമ്പത്തിക പ്രതിസന്ധിയിലും 'ദുശ്ശീലങ്ങളിൽ കഴിയുന്നവരുടെ മേലും അമ്മയുടെ ഇടപെടലും സാന്നിധ്യവും സഹായവും ഉണ്ടാകണമേ മാതാവേ

  • @lizywilson3173
    @lizywilson3173 3 дня назад +55

    ഈ സിനിമ വിജയകരമാക്കണേ മാതാവേ

  • @VandhanaVPillai-d6q
    @VandhanaVPillai-d6q 3 дня назад +163

    അമ്മ മാതാവേ ജോലിയും വരുമാനവും ഇല്ലാത്തവരെ സമർപ്പിക്കുന്നു

  • @antonyparassery6295
    @antonyparassery6295 2 дня назад +49

    കൃപാസനം അമ്മേ, ഈ സിനിമ വലിയ വിജയമാകുവാൻ ഇടയാക്കണമേ. അമ്മയുടെ മക്കൾ തന്നെ ഈ നല്ല കുടുംബസിനിമ തിയറ്ററിൽ പോയി കണ്ട് വിജയിപ്പിക്കാൻ ഇടവരുത്തണമേ 🙏

  • @alwinsalphons8129
    @alwinsalphons8129 3 дня назад +119

    സ്വർഗ്ഗം സിനിമ വളരെനല്ല ആശയങ്ങൾ ഉള്ള സിനിമ. എല്ലാവരും കാണണം.

  • @ashakamal7007
    @ashakamal7007 3 дня назад +104

    അമ്മേ എൻ്റെ ഉടമ്പടി ഇന്ന തീരുവാണ്. നാളെ മുതൽ എന്നെയും കുടുംബത്തെയും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണേ അമ്മേ കൈവിടരുതേ

    • @achu3582
      @achu3582 3 дня назад +7

      🙏എന്നും ഉടമ്പടി പുതുക്കി ഉടമ്പടിയിൽ നിലനിൽക്കാൻ സാധിക്കട്ടെ...

    • @susanthomas5351
      @susanthomas5351 3 дня назад

      Online udampadi edukan sadhikum🙏

    • @kochuthresiadavid1830
      @kochuthresiadavid1830 3 дня назад

      ഉടമ്പടി എടുത്താൽ മരണം വരെ ഉടമ്പടിയിൽ നിലനിൽക്കണം
      ഇല്ലെങ്കിൽ എടുക്കരുത്. ദൈവത്തെ ചതിക്കുന്നവരാകാതെ ജീവിക്കുക

    • @MercyBabu-f8z
      @MercyBabu-f8z 3 дня назад

      Amme krupasana prasadavara mathave innathe yathraye samarppikkunnu kavalakaname chettante angiogram test samarppikkunnu orukuzhappavum illathe block onnum koodathe sugappeduthaname isoye thiruraktham kond poornamai sugappeduthiyathinu orayiram nanni isoye njangaludemel kudumbathintemel niyogangaludemel karunayayirikkaname sadichutharaname isoye molde vivahathadasam jolimekala samarppikkunnu day aakki work from home aakki kittanum salary uyarthi sambathikamekala uyarthi anugrahikkaname ennum prarthikkunnu

  • @SmithaSumeesh
    @SmithaSumeesh 12 минут назад

    അമ്മേ ട്രീസ എന്ന മകളെ അമ്മയുടെ അടുത്തഎത്തിക്കാൻ സഹായിക്കണേ അവരുടെ പ്രശ്നങ്ങളിൽ ഇടപെടണമേ

  • @Sebastian-te4wh
    @Sebastian-te4wh 3 дня назад +474

    ഈ വാർത്തകൾ കേട്ടു.. സർഗം കബീർ എന്ന നിർമ്മാതാവ് ആണ് ഈ പാവം സഹോദരനെ ചതിച്ചത് എന്നും അറിഞ്ഞു. ഈ സഹോദരൻ സംവിധാനം ചെയ്ത പുതിയ സിനിമ "സ്വർഗം "പരിശുദ്ധ അമ്മയുടെ മധ്യസ്ഥത കൊണ്ട് ലഭിച്ചു എന്ന് അറിഞ്ഞു... അമ്മേ സ്തുതി, ഇശോയെ നന്ദി.. ദൈവമേ നന്ദി 🙏

  • @VijiBiju-x5f
    @VijiBiju-x5f 3 дня назад +34

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏

  • @binuvarghese3973
    @binuvarghese3973 2 дня назад +43

    മറുനാടൻ clear ആയി ഈ ചതി വിവരിച്ചു പറയുന്നുണ്ട്...
    ദൈവം അനുഗ്രഹിക്കട്ടെ..

  • @MathewVm-y5k
    @MathewVm-y5k 2 дня назад +30

    യേശു ഏക രക്ഷകൻ 🌹
    ലോകം മുഴുവൻ നിറയട്ടെ യേശുവിൻ നാമം

  • @minifrancis7106
    @minifrancis7106 2 дня назад +41

    എന്റെ അമ്മയുടെ ശക്തി കൊണ്ടാണ് എന്റെ മകൾ mbbs ഫസ്റ്റ് ഇയർ pass ആയതു. അമ്മക്ക് ഒരായിരം നന്ദി

  • @binur3749
    @binur3749 3 дня назад +34

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ മനസിന്റെ വിഷമം അമ്മയ്ക്കു അറിയാമല്ലോ എന്നെ അമ്മയുടെ പ്രക്തക്ഷീകരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ.. എന്നെയും കുഞ്ഞുകുഞ്ഞിനേയും ഒന്നിപ്പിക്കേണമേ... അമ്മേ ഒരു മേരിറ്റും ഇല്ലാത്ത എന്നെ അമ്മയുടെ ഗ്രേസിൽ സംരക്ഷിക്കേണമേ 🙏🙏🙏🙏 അമ്മേ ഈ മോനെ തള്ളികളയരുതേ 🙏🙏🙏

  • @bjsadady28
    @bjsadady28 2 дня назад +17

    അമ്മേ മാതാവേ സ്വർഗം വിജയിക്കുന്നതിൽ സന്തോഷിക്കുന്നു നന്ദി പറയുന്നു. ഇനിയും ഇദ്ദേഹത്തിന് ഇതുപോലെ നല്ല സിനിമകൾ ചെയ്ത് സമൂഹത്തിന് നല്ല സന്ദേശങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @susmitha5948
    @susmitha5948 3 дня назад +21

    മാതാവേ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു.🙏🙏🙏

  • @SONIYAMATHEW-p3c
    @SONIYAMATHEW-p3c 3 дня назад +75

    അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സമർപ്പിക്കുന്നു 🙏🙏

    • @bettyabraham6722
      @bettyabraham6722 3 дня назад

      Yeshuappa mathave njagalude kadangal maattan ulla vazhi ente husband nu kaanichu kodukkane..kadathal vidhamikkunna ellavareyum samarppikkunnu..kaividalle

    • @sheenathomas1446
      @sheenathomas1446 2 дня назад

      More rosary chellanea

    • @sheenathomas1446
      @sheenathomas1446 2 дня назад

      ​@@bettyabraham6722more rosary chelluuuuuuuuu for the blessing

    • @MaryammaCyriac
      @MaryammaCyriac 51 минуту назад

      Amen 🙏

  • @kmgracysunny4544
    @kmgracysunny4544 9 часов назад +1

    അമ്മേ മാതവേ ഞങ്ങളുടെ വീടുപണി ഒരു കുഴപ്പവും ഇല്ലാതെ വേഗം നടത്താണ

  • @JIJIVINODJIJIVINOD-r6k
    @JIJIVINODJIJIVINOD-r6k 2 дня назад +25

    അമ്മ മാതാവേ ഞങ്ങളുടെ നാട്ടിൽ പുലിയുടെ ശല്യമാണ് ജനങ്ങൾ എല്ലാം ഭീതിയിലാണ് ആർക്കും ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളണമെന്ന് പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു

  • @rejanirajan800
    @rejanirajan800 2 дня назад +22

    നന്ദി മാതാവേ,എന്റെ പ്രാർത്ഥനകൾക്ക് മറുപടി തരേണമേ

  • @alicejob851
    @alicejob851 2 дня назад +25

    ദൈവനാമം മഹത്വം ഉണ്ടാകട്ടെ 🙏🏻🙏🏻ദൈവത്തിനു ഒന്നും അസാധ്യമല്ല 🙏🏻🙏🏻അമ്മയൊരിക്കലും നമ്മെ തള്ളിക്കളയില്ല 🙏🏻🙏🏻🙏🏻

  • @BabyPulikkal
    @BabyPulikkal 3 дня назад +17

    അമ്മേ മാതാവേ ജീവിതത്തിൽ തകർച്ചയിൽ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങളെ കൈ പിടിച്ചുയർത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തുന്നതിന് അമ്മയ്ക് കോടാനു കോടി നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @RajeevanRaviRajeevan
    @RajeevanRaviRajeevan 2 дня назад +15

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ പഠനത്തിന്റെ ചെലവ് കണ്ടത്താൻ പലതരത്തിൽ ഉള്ള Part Time ജോലികൾ ചെയ്ത് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെയാണ് ജീവിക്കുന്നത് ഒരു ഗവണ്മെന്റ് സർവീസ്ൽ ജോലി ചെയ്യണം എന്നൊരു ആഗ്രഹം എനിക്കുണ്ട് എന്റെ പരിശ്രമത്തിന് ഒരു ഉത്തരം അമ്മ നൽകണേ Amen 🛐😭😭🙏🙏

  • @SmithaSumeesh
    @SmithaSumeesh 16 минут назад

    അമ്മേ രക്ഷിക്കണേ ട്രീസയെ സമർപ്പിക്കുന്നു എനിക്ക് അമ്മ ഇന്ന് വരെ ചെയ്തു തന്ന എല്ലാഅനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ട്രീസയോട് ഞാൻ വാങ്ങിയകാശ് അറിയാലോ അമ്മക്ക് അമ്മേ എന്തേലും ഒരു മാർഗം കാണിച്ചു തരേണമേ അവരോടു പിണങ്ങാതെ സമാധാനം ആക്കാൻ

  • @theresalilly5465
    @theresalilly5465 3 дня назад +29

    ഞാൻ ഒത്തിരി പേർക് ഇത് ഷെയർ ചിയും ഒത്തിരി പേർ കേൾക്കട്ടെ

  • @tharamahadhevan8463
    @tharamahadhevan8463 2 дня назад +22

    അമ്മേ അമ്മയുടെ കരസ്പർശം എപ്പോഴും എൻ്റെ കുടുംബത്തിന് മേൽ ഉണ്ടകനെ

  • @jinujohnson6343
    @jinujohnson6343 2 дня назад +84

    അമ്മേ ഈ ഫിലിം വിജയിപ്പിക്കണേ

  • @daibymathai6826
    @daibymathai6826 2 дня назад +22

    അമ്മേ,ഇത് പോലെ ഒരു ചതിയിലാ ണ് ഞങ്ങളും ,മനോജ് എന്ന് ആൾക്ക് ഞങ്ങൾക്ക് തരാനുള്ള ക്യാഷ് തരാൻ മനസു തോന്നെന്നെ

  • @sosammap4062
    @sosammap4062 2 дня назад +9

    അമ്മ മാതാവേ ഈ മകനെ അനുഗ്രഹിക്കണമേ

  • @laizamusic7807
    @laizamusic7807 День назад +3

    അമ്മേ മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.ആമേൻ .

  • @sumijohnson5531
    @sumijohnson5531 2 дня назад +12

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംബത്തിൽ എന്നും അമ്മയും ഈശോയും ഉണ്ടാവേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏അതിൽ കൂടുതൽ എനിക്ക് ഒന്നും വേണ്ട അമ്മ 🙏🙏ഞങ്ങളുടെ പോകേണ്ടന്ന് വഴി അമ്മയും ഈശോയും കാണിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ ❤️

  • @apelapatto999
    @apelapatto999 3 дня назад +39

    അമ്മേ എന്റെ മോൻന്റെ അലർജി പൂർണമായും മാറ്റിതരണമേ 🙏അമ്മേ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരമില്ല, സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടുന്നു, ഇപ്പോൾ കൊടുക്കുന്ന മരുന്ന് കൊണ്ട് തന്നെ മോന്റെ അലർജി മാറ്റികൊടുക്കണമേ 🙏അമ്മയുടെ നീലങ്കിയാൽ പൊതിഞ്ഞു പിടിക്കണമേ 🙏

  • @jessbi11
    @jessbi11 2 дня назад +6

    സൊര്ഗം വളരെ നല്ല സിനിമ. A very good film directed by Regis Antony. 👏🙏🔥🙏

  • @Sophyadroston
    @Sophyadroston День назад

    AVE MARIA ALLELUIA AMEN 🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻 AMEN AVE MARIA 👑👑🌺👑🌺👑🌺 PRAISE TO YOU JESUS AND HAIL TO YOU MOTHER MARY DEAREST 🌺🙏🏻🙏🏻❤️🙏🏻🙏🏻

  • @mablevijayan2638
    @mablevijayan2638 2 дня назад +14

    മാതാവേ എനിക്ക് നിർമലമായ ഹൃദയം തരണമേ

  • @jancyvarghese2851
    @jancyvarghese2851 2 дня назад +9

    അമ്മേ എ൯െറ നീതുമോൾക്ക് വിദേശത്ത് നല്ല കൂട്ടുകാരെയു൦ നല്ല ഭക്ഷണവു൦ കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @jinujohnson6343
    @jinujohnson6343 2 дня назад +8

    അമ്മേ എന്റെ അമ്മയെ സംരക്ഷിക്കണേ, കൂടെ ഉണ്ടാകണേ

  • @bindumathew7360
    @bindumathew7360 8 часов назад +1

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏💖💖💖

  • @jomijoseph-6919
    @jomijoseph-6919 2 дня назад +8

    എന്റെ അനിയത്തിയുടെ ജീവിതത്തിൽ ഇടപെടണമേ അമ്മേ 🤲🏻🤲🏻

  • @anniejoy7461
    @anniejoy7461 2 дня назад +13

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്റെ മാര്യേജ് മുടക്കം വരാത്തതെ നടത്തണമേ

  • @Aleyammajoshi
    @Aleyammajoshi 2 дня назад +11

    അമ്മേ മാതാവേ, കരുണയോടെ ഞങ്ങളെയും നോക്കണമേ. 🙏. ആവേ മരിയ. 🙏. ഈശോയെ ഹല്ലേലുയ. 🙏🙏🙏.

  • @sabukuriakose9749
    @sabukuriakose9749 День назад +5

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷകരണത്തിന്റെ നിത്യ സാക്ഷിയായിഉയർത്തണമേ

  • @wekreatefilms8121
    @wekreatefilms8121 2 дня назад +9

    അമ്മേ മാതാവേ എന്റെ മകൾ എന്നെ വിളിക്കണമേ. ഇനിയും അവൾ എന്നെ വിളിച്ചില്ലെങ്കിൽ എനിക്ക് ഒരിക്കലും മോളെ കാണുവാൻ സാധിക്കില്ല. എനിക്ക് സഹായം തരേണമേ

  • @joshibindu312
    @joshibindu312 2 дня назад +10

    അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു ജനുവരി 1 നു എന്റെ മകന് സ്കുളിൽ അഡ്മിഷൻ നൽകണേ. ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാനും ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ നൽകി അവളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ. സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ എല്ലാ മേഖലയിലും ഇടപെടണമേ 🙏

  • @MiniMathew-i7j
    @MiniMathew-i7j 2 дня назад +6

    അമ്മേ മായാവേ എൻ്റെ പ്രശ്നത്തി'ൻ്റെ മേൽ കരുണയുണ്ടാകണമേ

  • @merinjojo2293
    @merinjojo2293 3 дня назад +20

    അമ്മേ ആധാരം എടുക്കാനുള്ള ക്യാഷ് പലിശ കൂടാതെ തന്നു സഗായികനെ 🙏ഒരുവഴിതുരക്കണേ 🙏

  • @jvjarts4027
    @jvjarts4027 2 дня назад +10

    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ മാതാവേ

  • @rithikariyabenny3872
    @rithikariyabenny3872 2 дня назад +16

    അമ്മ മാതാവേ ദോഹയിൽ ജോലിയിൽ ആയിരിക്കുന്ന എനിക്ക് എന്റെa ഭവനത്തിൽ വന്നിട്ടുള്ള കട ബാധ്യത എല്ലാം പൂർണമായമാറി എന്റെ റിയാമോളും മക്കളുമായി ഒന്നിച്ചു ജീവിക്കുവാനുള്ള അനുഗ്രഹം നൽകി എന്നെയും എന്റെ ഭവനത്തേയും അനുഗ്രഹിക്കേണമേ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @santhiprakash1981
    @santhiprakash1981 3 дня назад +19

    യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി ഹല്ലേലൂയാ ക്രീപാസനം അമ്മേ നന്ദി 🙏🙏🙏🙏

  • @lillykuttydas3496
    @lillykuttydas3496 2 дня назад +6

    അമ്മ മാതാവേ മകളെ സമർപ്പിക്കുന്നൂ

  • @archanakrishna5265
    @archanakrishna5265 2 дня назад +9

    മാതാവേ ഇതുപൊലെ ഞാങ്ങളെയും അനുഗ്രഹിച്ച് അമ്മ സൻ നിധിയിൽ വന്ന് സാക്ഷ്യം പറയാൻ ഇടയ്ക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @TreesaTreesa-y7o
    @TreesaTreesa-y7o 19 часов назад +1

    Enty kufimbatthinry nadhdapetta sakala namkalum vendutherunnathinayi parisuda amma vazi esokkum s2rgga appayude kanivinayum samarppichu kollunnu ❤❤❤❤

  • @Jini-kz8hi
    @Jini-kz8hi День назад +6

    അമ്മ മാതാവേ psc റാങ്ക് ലിസ്റ്റിൽ പേര് വന്നു ഒരു സ്ഥിരം ഗവണ്മെന്റ് ജോലി കിട്ടാനും, 7 അങ്ങയുടെ സന്നിധിയിൽ വരാനും അങ്ങയെ വിശ്വായിക്കാനും, എന്റെ മക്കളെയും സമർപ്പിക്കുന്നു 🙏🙏

  • @beethajohnson
    @beethajohnson 2 дня назад +9

    അമ്മേ ഈ മകന് കൊടുത്ത വിജയത്തെ ഓർത്തു സ്തുതിക്കുന്നു ❤

  • @IvanaAgish
    @IvanaAgish 2 дня назад +5

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കേണമേ

  • @shaijamanoj2347
    @shaijamanoj2347 2 дня назад +6

    ഈശോ അമ്മ മാതാവേ എനിക്ക് ഏഴുലക്ഷത്തോളം വരുന്ന കടബാത്യതയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഏറ്റെടുക്കണമേ കൈവിടല്ലേ അമ്മേ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ലമ്മേ

  • @anithachristopher7732
    @anithachristopher7732 2 дня назад +5

    എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപെടുത്താനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏❤️❤️❤️

  • @shynimolj2612
    @shynimolj2612 2 дня назад +18

    എന്റെ കൊച്ചിനെ അനുഗ്രഹിച്ചേ വിടാവുള്ളു അപ്പാ

  • @jinujohnson6343
    @jinujohnson6343 2 дня назад +7

    അമ്മേ ഇതേ പോലുള്ള പ്രശ്നത്തിലൂടെ വന്ന ഞങ്ങളെയും അമ്മ അനുഗ്രഹിച്ചു, അമ്മയ്ക്ക് ഒരായിരം നന്ദി, ലോകം മുഴുവനും അമ്മയെ അറിയട്ടെ ❤️❤️🙏🙏🙏എന്റെ അമ്മ ❤️❤️❤️

  • @Mahimajibi
    @Mahimajibi День назад +2

    Thank you Jesus 🙏ave Maria ❤️🙏 കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട അമ്മേ ഞങ്ങളുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് അമ്മ കടന്നുവരണം .🙏🙏പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലേക്ക് ഓരോ കുടുംബങ്ങളെയും വേദന അനുഭവിക്കുന്ന ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു .പരിശുദ്ധ അമ്മേ ഈശോയെ സ്നേഹിക്കാൻ ലോകത്തിലുള്ള എല്ലാ വ്യക്തികൾക്കും സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏hallelujah🙏love you Jesus❤️🙏amen🙏

  • @Noby519
    @Noby519 2 дня назад +7

    അമ്മേ ഞങ്ങളുടെ നിയമ സഹായി ആകണമേ 🙏

  • @mariyajoseph6376
    @mariyajoseph6376 2 дня назад +9

    Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺 എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️

  • @ancyjohn3783
    @ancyjohn3783 2 дня назад +3

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗംളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @ParasparaSneham
    @ParasparaSneham 2 дня назад +5

    അമ്മെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ഈശോയിൽ വിശുദ്ധീകരിച്ചു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. അതിനുള്ള കൃപ നൽകണമേ . ആമേൻ ❤️

  • @jincybiju1801
    @jincybiju1801 2 дня назад +6

    അമ്മേ ഇനിയും അനേക ആയിരങ്ങൾ അങ്ങ് വഴി ഈശോയെ അറിയാനും വിശ്വാസത്തിൽ അഴ പെടുവാനും ഉള്ള കൃപ നല്കണമേ ഇനിയും ഈ മകനെയും കുടുംബത്തെ ഉയർത്തണമേ 🙏🙏🙏

  • @mayamenon8639
    @mayamenon8639 День назад +1

    Eshyue sauthrum karthave new student varnme Elam student fees tharnme classes payedhe pole full fledged il nadakkanme nanni million times for yr blessing and grace always ❤❤❤

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 3 дня назад +7

    അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ എല്ലാ പ്രശ്നങ്ങളിൽനിന്ന് സംരക്ഷിക്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമേ.

  • @SuniJoy-km6fe
    @SuniJoy-km6fe 2 дня назад +6

    അമ്മേ മാതാവേ ന്റെ മക്കളുടെ വിദേശത്ത് പോകാനുള്ള തടസങ്ങൾ മാറ്റി തരണമേ ഈശോയെ 🙏🏻🙏🏻

  • @laddurvarmavarma
    @laddurvarmavarma 2 дня назад +9

    മാതാവിനെ കാണാൻ വരുന്ന എല്ലാവർക്കും നന്മകൾ ഉണ്ടാക്കിതരട്ടെ.

  • @AbhinavR-e5m
    @AbhinavR-e5m 2 дня назад +11

    അമ്മേ മോന്റെ മനസ്സിൽ പഠിക്കണം എന്നുള്ള ചിന്ത കൊടുക്കണമേ 🙏🏼🙏🏼😔

    • @ffmaxgamer-xenon3558
      @ffmaxgamer-xenon3558 2 дня назад +1

      Njanum monuvendi prarthikkam name enthanue entae mon allwin btech third semester anue avanuvendi prarthikanae

    • @AbhinavR-e5m
      @AbhinavR-e5m 2 дня назад

      @ffmaxgamer-xenon3558 abhinav

  • @beenajose-i7i
    @beenajose-i7i 3 дня назад +7

    അമ്മേ മാതാവേ ഇതുപോലൊരു അത്ഭുതം ഞങ്ങളുടെ കുടുബത്തിലും സംഭവിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏അമ്മയെ നോക്കാൻ നിന്നിരുന്ന ലില്ലി അവളുടെ നാട്ടിൽ പോയിട്ട് തിരിച്ചു വരാൻ പറ്റാത്ത അവസ്ഥയിൽ ആണ് 🙏ഈ സാഷ്യത്തിൽ മാതാവിന്റെ ഇടപെടൽ കേട്ടു അതുപോലൊരു ഇടപെടൽ ലില്ലിയുടെ കാര്യത്തിലും ഉണ്ടാകണേ 🙏അവൾ തിരിച്ചു വരാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sheejaj1475
    @sheejaj1475 День назад +2

    Kerupasanam Mathave❤❤❤give us a healthy and happy life❤❤❤❤

  • @swapnamanu6436
    @swapnamanu6436 День назад +3

    അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @achammageorge7761
    @achammageorge7761 2 дня назад +9

    ❤ അമ്മേ മാതാവേ നന്ദി പറഞ്ഞു സ്തുതിക്കുന്നു ആരാധിക്കുന്നു ❤❤🎉🎉❤❤🎉🎉

    • @rejikuriakose7636
      @rejikuriakose7636 2 дня назад +1

      മാതാവിനെയല്ല ആരാധിക്കേണ്ടത്. ഈശോയെ ആരാധിക്കണം.🙏🙏🙏🙏🙏

  • @JesusMaria909
    @JesusMaria909 2 дня назад +6

    അമ്മേ 🙏🔥🙏🔥🙏🔥🔥ഇന്നത്തെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അപ്പാ 🔥❤️‍🔥❤️‍🔥🔥❤️‍🔥🔥🔥🔥🔥🔥🔥❤️‍🔥🔥🔥🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @laizamusic7807
    @laizamusic7807 День назад +2

    അമ്മേ മാതാവേ, എന്റെ മകന് നല്ലൊരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ. തിരുക്കുമാരനോടു ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കുവേണ്ടിയുമമ്മ പ്രാർത്ഥിക്കണമേ..ആമേൻ.

  • @shinybonifas3447
    @shinybonifas3447 2 дня назад +5

    അമ്മേ ഈ സിനിമ അമ്മ ഏറ്റെടുക്കണമേ

  • @akhilajoseph2707
    @akhilajoseph2707 2 дня назад +9

    അമ്മേ മാതാവേ ഞാൻ എൻ്റെ ജീവിതം മുഴുവൻ നിൻ്റെ മുമ്പിൽ സമർപ്പിക്കുന്നു. എൻ്റെ കൂടെ എപ്പോഴും ഉണ്ടാകണേ എന്നെ വഴിനടത്തണമേ
    Dec7 ഞാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.

  • @sailendranpk6963
    @sailendranpk6963 2 дня назад +6

    പരിശുദ്ധ ദൈവമാതാവേ എൻറെ സാന്നിധ്യം മറ്റുള്ളവർക്ക് സന്തോഷവും സമാധാനവും സമാശ്വാസം നല്കുന്നതാകാൻ കരുണയുണ്ടാകണേ...♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️

  • @sheenamm867
    @sheenamm867 2 дня назад +7

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ മനസ്സിന് ആശ്വാസവും ബലവും നല്കണമേ. ആത്മഹത്യ ചിന്തയിൽ നിന്ന് മോചനം നല്കണമേ 🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ

  • @nishasree2172
    @nishasree2172 2 дня назад +10

    എൻറെ മാതാവേ എൻറെ ലോണിൻ്റെ പൈസ കുറച്ചു തരണേ.എനിക്ക് കൊടുക്കാനുള്ള ത്രാണി ഇല്ല മാതാവേ😭😭😭🙏🙏🙏

  • @AnjumolJomesh
    @AnjumolJomesh День назад +1

    Ammae mathave please pray josmy chechy Achu ammae mathave samarpikunnu ammae mathave kude undavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @june234
    @june234 3 дня назад +13

    ഈശോയേ 🙏പരിശുദ്ധ അമ്മേ 🙏എനിക്ക് വേണ്ടി ജാമ്യം നിൽക്കണേ 🙏എന്നെ സഹായിക്കാൻ ആരുമില്ല🙏🙏🙏

  • @LekhaJ-me2ji
    @LekhaJ-me2ji 2 дня назад +6

    മാതാവേ എന്റെ കുടുംബത്തിൽ സമധാനം നൽകണമേ വീട്ടിലുള്ളശത്രുദോഷം മാറ്റി തരണമേ

  • @ENTE__AMMAYKKU
    @ENTE__AMMAYKKU 3 дня назад +14

    യേശുവേ നന്ദി 🙏🏻 മാതാവേ നന്ദി 🙏🏻

  • @mollypk2999
    @mollypk2999 2 дня назад +4

    മാതാവേ എന്റെ സഹോദരനെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏

  • @rosminantony9404
    @rosminantony9404 2 дня назад +4

    അമ്മേ മാതാവെ, ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ

  • @lillykuttydas3496
    @lillykuttydas3496 2 дня назад +3

    അമ്മേ മകളേയും മകനേയും സമർപ്പിക്കുന്നു

  • @Kreupamatha
    @Kreupamatha 2 дня назад +3

    മാതാവേ നന്ദി 🙏. Reji's സാറിനെ ഇനിയും അനുഗ്രഹിക്കണേ 🙏

  • @jinajames8562
    @jinajames8562 День назад +2

    അമ്മേ മാതാവേ എബിയുടെ കണ്ണ് സുഖമാക്കി തരണേ 🙏മക്കളെ കാത്തോളണേ 🙏

  • @tomythomas6301
    @tomythomas6301 2 дня назад +3

    മതാവേ അനുഗ്രഹിക്കണമെ

  • @sheejaj1475
    @sheejaj1475 День назад +2

    അമ്മേ❤❤❤Mathave ❤❤❤❤give us a healthy and happy life

  • @sherlyshibu8531
    @sherlyshibu8531 2 дня назад +3

    അമ്മേ മാതാവേ അമ്മയെ വിളിച്ച് കരഞ്ഞു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ കരുണയോടെ നോക്കുന്നല്ലോ അമ്മേ നന്ദി നന്ദി നന്ദി അമ്മേ ❤️❤️❤️❤️❤️❤️❤️

  • @AnjumolJomesh
    @AnjumolJomesh День назад

    Ammae mathave please pray ear pain ear problem ulla Ella makkalude melum karuna ayirikkename