@@എനിക്ക്ചുറ്റും ellam angne alla bro. Personal opinion aan. Keralathil best institutions for central exams illa. But തമ്മിൽ ഭേദം തൊമ്മൻ എന്നത് academies und. Athyavshyam nalla teching aan. Affordable fees aan. Njnum frdum koode combine cheydhu athila padikune...
ആദ്യം തന്നെ sir നും കുടുംബത്തിനും എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ,athrak വല്യ കാര്യമാണ് ഇത് കാത്തിരിക്കുവയിരുന്ന് sir, സിലബസ് complete ചെയ്യുന്നവരെ കുടെ ഉണ്ടാവണം sir rrb കോച്ചിംഗ് ന് പോകാൻ പറ്റാതെ യൂട്യൂബ് കണ്ട് പഠിക്കാൻ ഇരിക്കുന്നവർക്ക് ഇത് ഒരു വല്യ കാര്യമാണ്. ഒരുപാട് maths ക്ലാസ്സ് കണ്ടിട്ട് എങ്കിലും എനിക്ക് ഇത്രയും നന്നായി മനസ്സിലാകുന്ന ക്ലാസ്സ് വേറെ ഇല്ല
Ee varshathe SSC ezhuthi pratheeksha nashich irikkuarnnu.. maths thodan patanilla.. psc maths sir nte class kandaanu padichath.. sir ne poloru mentor SSC maths padippikkan undayirunnengil enn aaaloich irunnappo dhe vannu❤ nanniyund sireee😢🙏🙏🙏🙏🔥
സാർ എന്ത് മനുഷ്യൻ ആണ് ഇങ്ങനെ ഓക്കേ പഠിപ്പിക്കാവോ... ഈ ക്ലാസും കണ്ടു പോയിട്ട് എല്ലാർക്കും ഫുൾ മാർക്ക് കിട്ടും കട്ട് ഓഫ് ഓക്കേ uyarille 😂😂😂 മാഷേ പൊളി 🎉😘😘😘
സർ ഒരു റിക്വസ്റ്റ് ആണ്പിഎസ്‌സി എക്സാമിനു വരുന്ന മാക്സിൽ നിന്നും ഉള്ള ചോദ്യങ്ങൾ ഇടുന്നത് പോലെ, recently ALP RPF SI JE തുടങ്ങി etc എക്സാമിന് ചോദിച്ച മാക്സിൽ നിന്നും റീസണിങ് നിന്നുമുള്ള ക്വസ്റ്റ്യൻസ് ചെയ്തിരുന്നെങ്കിൽ വളരെയധികം ഉപകാരം ആകുമായിരുന്നു. കാരണം ഹിന്ദിയിൽ നിന്നുമുള്ള ക്ലാസുകൾ ട്രാൻസിലേറ്റ് ചെയ്ത് കാണുന്നതിനുള്ള വളരെയധികം ബുദ്ധിമുട്ട് ആണുള്ളത്. മാക്സ് എന്തെന്ന് ഒരു ഐഡിയ ഇല്ലാതിരുന്ന ഒരു സമയത്ത് സാറിൻറെ ക്ലാസ്സാണ് എനിക്കൊരുപാട് ഒരുപാട് ഉപകാരം ആയിട്ടുണ്ട്. ഞാനൊരു പിഎസ്‌സി ഉദ്യോഗാർത്ഥി ആയിരുന്നു എന്നാൽ ഇപ്പോൾ അല്ല കാരണം പിഎസ്സിയുടെ മെല്ലെപോക്കും നിയമനം ഇല്ലായ്മയും ഒക്കെ തന്നെയാണ്. എന്നെപ്പോലുള്ള ഇതുപോലെ ഒരുപാട് ഉദ്യോഗാർത്ഥികൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. Resend ചോദിച്ച ഇത്തരം എക്സാമിലെ Shift നിന്നുള്ള ക്വസ്റ്റ്യൻസ് കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്തിരുന്നെങ്കിൽ വളരെ വളരെയധികം ഉപകാരമായിരുന്നു. വിശ്വസ്തതയോടെ ഒരു ഉദ്യോഗാർത്ഥിനി.
Most awaited moment💥🎉 RRB NTPC AND SSC Maths and Reasoning പഠിപ്പിക്കാൻ Sir ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അത് അങ്ങനെ നടക്കാൻ പോകുന്നു❤ Reasoning ക്ലാസ്സ് കൂടെ പ്രതീക്ഷിക്കുന്നു sir.!!🎉
കുട്ടികളുടെ അനുഗ്രഹമാണ് jerin sir.ഇത്രയും മനസ്സിലാവുന്ന ക്ലാസ് വേറെ ഉണ്ടാവില്ല എന്ന് തോന്നുന്നു. മാത്സിൻ്റെയും റീസണിങ്ങിൻ്റെയും തുടർന്നുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
Hindi channels maths kanumbo nammuke ithupole malayalathil paranju tharan allilo karuthi coaching eduthu...but no use...sir class eduthirunel enne orupad agrahichu....athipo nadannu....its something magic from the universe has happened....u r the real god for me❤
RRB ntpc എക്സാമിന് എങ്ങനെ പഠിച്ചു തുടങ്ങും എന്ന് ഓർത്ത് വിഷമത്തിൽ ആയിരുന്നു... I am starting to gain confidence now, all because of Jerin sir 💗🥺 Thank you so much sir..... ❤️🔥 You are a savior to all
സർ, rrb ക്കു വേണ്ടി maths and reasoning ന്റെ ക്ലാസ്സ് ക്ലാസ്സ് തന്നിരുന്നു എങ്കിൽ ആഗ്രഹിച്ചിരുന്നു sir ന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി thank you സർ ഇനിയും ക്ലാസ്സ് തരണേ..❤❤
Thanks sir.. എൻ്റെ first ക്ലാസ് ആണ്..last chansum ആണ് Sir തുടങ്ങുന്ന ദിവസം തന്നെ എത്തിപ്പെടാൻ സാധിച്ചു.. ഒരു ഓൺലൈൻ ക്ലാസ്സ് ആപ്പ് വഴി പഠിക്കാനുള്ള സാമ്പത്തികവും ഇപ്പോഴില്ല.. എന്നെപോലുള്ളവർക്ക് ഒരുപാട് ഉപകാരമാണ്
Rrb cource inte fees Palakkad 15000 rupees aanu sir ... Njan 15000 rupees koduthu join cheithuttengil polum ithara nalla class eniki kittilla thank u so much sir🙏🙏🙏 English il ninnum malayalam translate cheithu sir paranju tharunna maths nannayi manasilavunundu... Thank you sir .. adipoli class aanu sir... Maths il zero edukunna aaluku polum sirnte class kandal 100 score cheyam....💯
Sir... Daily classes edane.... Sir free ayittu aanu class tharunathu engilum.... athu enne pole ullavarku orupadu vilapettathanu🙏🏻🙏🏻🙏🏻🙏🏻. RRB maths and reasoning nalla classes arodu chodichallum.... Hindi northindians class aanennu parayum.... Hindi Aryathavarkkum padikende... Athinu Ulla ega Ashrayam sir aanu.....we are proud of you👍🏻🔥🔥🔥.
Thank you sir 🎉,number system innale start cheythirunnu hindi channel anu follow cheyyunnath but manasilakkan budhimuttayirunnu. Thank you sir 🙏🏻 waiting for more previous question papers work out classes 🙏🏻
Sir ക്ലാസ്സ് ഒരുപാട് ഉപകാരപ്പെട്ടു.🙏🙏 ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Sir ഇതിൻ്റെ practice questions കൂടി telegramil ഇട്ടാൽ വളരെ ഉപകാരമായിരുന്നു😊
എന്റെ പൊന്ന് സാറെ വലിയ ഉപകാരം ഏത് ക്ലാസ്സ് നോക്കണം എന്ന് കരുതി കുറെ ആയി സേർച്ച് ചെയുന്നു ഏതും സെറ്റ് ആവുന്നുണ്ടായിരുന്നില്ല 🥺ഇനി എന്റെ സാർ തന്നെ ധരാളം 🥰🥰🥰🥰
Couching centre povunndu but avide aake randu class ozhikke baki ok kanakk ann njan sir nte psc yude class ann kannar but ennikk ariyam ingana alla ssc kkum ntpc chodikkan enn kurch koodi high range maths ann ath online edukkan paisa illa entha ingana divasamgal poyikondu irikka aayitunnu appol ann sir nte ee thundakkam ❤❤ enthokko bharam kurinja pole mugathin oke oru santhosam vann sir ssc kkum rrb class nale thott start fheyya enn arinjapol
സത്യം പറയാലോ sirnte ഒരുപാട് ക്ലാസുകൾ കണ്ടു നമ്മുടെ മറ്റേ ചാനലിൽ പക്ഷെ കണ്ട് പ്രാക്ടീസ് ചെയ്ത് ntpc question ചെയ്യുമ്പോൾ ആകെ തലതിരിഞ്ഞു പോകുകയായിരുന്നു.. ഇനി അങ്ങനെ ഉണ്ടാവില്ല കരണം ജെറിൻ സർ ഉണ്ടങ്കിൽ അത് ഞങ്ങൾ ഉദ്യോഗാർഥികൾക്ക് oru ധൈര്യം ആണ്
വളരെ ഉപകാരം സർ. എല്ലാവരും 5000-10000 ഒക്കെ paid കോഴ്സ് വച്ചിരിക്കുന്നു. അതൊന്നും എടുക്കാൻ സാധിക്കാത്ത ഞങ്ങൾക്ക് വളരെ ഉപകാരം.
Aduthittum karym illa...😂😂
Sathyam
@@എനിക്ക്ചുറ്റും ano??
@@എനിക്ക്ചുറ്റും without maths allatha padikan enth cheyum
Means Gk
@@എനിക്ക്ചുറ്റും ellam angne alla bro. Personal opinion aan. Keralathil best institutions for central exams illa. But തമ്മിൽ ഭേദം തൊമ്മൻ എന്നത് academies und. Athyavshyam nalla teching aan. Affordable fees aan. Njnum frdum koode combine cheydhu athila padikune...
ആദ്യം തന്നെ sir നും കുടുംബത്തിനും എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ,athrak വല്യ കാര്യമാണ് ഇത്
കാത്തിരിക്കുവയിരുന്ന് sir, സിലബസ് complete ചെയ്യുന്നവരെ കുടെ ഉണ്ടാവണം sir rrb കോച്ചിംഗ് ന് പോകാൻ പറ്റാതെ യൂട്യൂബ് കണ്ട് പഠിക്കാൻ ഇരിക്കുന്നവർക്ക് ഇത് ഒരു വല്യ കാര്യമാണ്. ഒരുപാട് maths ക്ലാസ്സ് കണ്ടിട്ട് എങ്കിലും എനിക്ക് ഇത്രയും നന്നായി മനസ്സിലാകുന്ന ക്ലാസ്സ് വേറെ ഇല്ല
എടാ സർ നോട് റീസണിങ് ക്ലാസ്സ് കൂടെ വേണം പറയാമോ പ്ലീസ്. ഈ സർ ന്റെ ക്ലാസ്സ് പഠിച്ചാൽ ജോലി ഉറപ്പായും കിട്ടും 100%ഉറപ്പാ സൊ എല്ലാരും കൂടെ ഒന്ന് പറയാമോ
Ee varshathe SSC ezhuthi pratheeksha nashich irikkuarnnu.. maths thodan patanilla.. psc maths sir nte class kandaanu padichath.. sir ne poloru mentor SSC maths padippikkan undayirunnengil enn aaaloich irunnappo dhe vannu❤ nanniyund sireee😢🙏🙏🙏🙏🔥
Trigonometry yude class sir cheytitundo ithinu munne?
🤝🏻
Psc maths padchu ennalle parnjath....RRB SSC mathsum psc maths questionsum thammil nalla difference undo?
@@adhithyanadhi1550 nalla different und, psc level questions arkum cheyam
But SSC RRB oke basic to Advance level Type Questions aaan, kili parum 😂
Eg:- Trigonometry, Exponents, Geomatry
@@SindhuM-fg6oc RRB syllabus follow cheyyunna nalla channels suggest cheyyamo?...
സാർ ഈ generation education ഒരു ബിസിനസ് ആക്കിയപ്പോ ഉള്ളൻ മാത്രം പഠിച്ചാ പോരെ ഇല്ലാത്തവനും പഠിക്കണം നേടണം ഉള്ള സാറിന്റെ ആ മനസ്സ് ❤❤❤🥹
A Historic Day - 06/11/2024 ❤❤❤.. Lots of love ❤❤❤
Celebrate responsibilies 🪐🙏
❤❤
❤❤❤❤
❤
സാർ എന്ത് മനുഷ്യൻ ആണ് ഇങ്ങനെ ഓക്കേ പഠിപ്പിക്കാവോ... ഈ ക്ലാസും കണ്ടു പോയിട്ട് എല്ലാർക്കും ഫുൾ മാർക്ക് കിട്ടും കട്ട് ഓഫ് ഓക്കേ uyarille 😂😂😂
മാഷേ പൊളി 🎉😘😘😘
♥️ 2019 മുതൽ ഉള്ള comments നു കിട്ടിയ മറുപടി 😍 thanks u Jerin Sir
സർ ഒരു റിക്വസ്റ്റ് ആണ്പിഎസ്‌സി എക്സാമിനു വരുന്ന മാക്സിൽ നിന്നും ഉള്ള ചോദ്യങ്ങൾ ഇടുന്നത് പോലെ, recently ALP RPF SI JE തുടങ്ങി etc എക്സാമിന് ചോദിച്ച മാക്സിൽ നിന്നും റീസണിങ് നിന്നുമുള്ള ക്വസ്റ്റ്യൻസ് ചെയ്തിരുന്നെങ്കിൽ വളരെയധികം ഉപകാരം ആകുമായിരുന്നു. കാരണം ഹിന്ദിയിൽ നിന്നുമുള്ള ക്ലാസുകൾ ട്രാൻസിലേറ്റ് ചെയ്ത് കാണുന്നതിനുള്ള വളരെയധികം ബുദ്ധിമുട്ട് ആണുള്ളത്. മാക്സ് എന്തെന്ന് ഒരു ഐഡിയ ഇല്ലാതിരുന്ന ഒരു സമയത്ത് സാറിൻറെ ക്ലാസ്സാണ് എനിക്കൊരുപാട് ഒരുപാട് ഉപകാരം ആയിട്ടുണ്ട്. ഞാനൊരു പിഎസ്‌സി ഉദ്യോഗാർത്ഥി ആയിരുന്നു എന്നാൽ ഇപ്പോൾ അല്ല കാരണം പിഎസ്സിയുടെ മെല്ലെപോക്കും നിയമനം ഇല്ലായ്മയും ഒക്കെ തന്നെയാണ്. എന്നെപ്പോലുള്ള ഇതുപോലെ ഒരുപാട് ഉദ്യോഗാർത്ഥികൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
Resend ചോദിച്ച ഇത്തരം എക്സാമിലെ Shift നിന്നുള്ള ക്വസ്റ്റ്യൻസ് കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്തിരുന്നെങ്കിൽ വളരെ വളരെയധികം ഉപകാരമായിരുന്നു. വിശ്വസ്തതയോടെ ഒരു ഉദ്യോഗാർത്ഥിനി.
Most awaited moment💥🎉 RRB NTPC AND SSC Maths and Reasoning പഠിപ്പിക്കാൻ Sir ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അത് അങ്ങനെ നടക്കാൻ പോകുന്നു❤ Reasoning ക്ലാസ്സ് കൂടെ പ്രതീക്ഷിക്കുന്നു sir.!!🎉
Njanum🥰🥰
Njanum❤
Njanum
ഞാനും
കുട്ടികളുടെ അനുഗ്രഹമാണ് jerin sir.ഇത്രയും മനസ്സിലാവുന്ന ക്ലാസ് വേറെ ഉണ്ടാവില്ല എന്ന് തോന്നുന്നു. മാത്സിൻ്റെയും റീസണിങ്ങിൻ്റെയും തുടർന്നുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
ആരും ഇല്ലാത്തവന് ദൈവം ഉണ്ടെന്ന് പറയുംപോലെ ഒന്നുമില്ലത്തവൻ്റെ കൂടെ ജെറിൻ sir ഉണ്ട്... നിങ്ങളൊരു ദൈവമാണ് സർ🙏
Hindi channels maths kanumbo nammuke ithupole malayalathil paranju tharan allilo karuthi coaching eduthu...but no use...sir class eduthirunel enne orupad agrahichu....athipo nadannu....its something magic from the universe has happened....u r the real god for me❤
Sathyam.....
. ഈ ചാനലിലെ ഓരോ സിഗനലും അനുദിനം ശ്രദ്ധിച്ചു കൊണ്ട് പാളം തെറ്റാതെ റെയിൽവേ ജോലി കിട്ടും വരെ മുന്നോട്ട്..
👍🏻
Exam epo undakun areyamo any one reply me.....
@@queentwins5220Next t yr may be March april
@@utharath9498 Result epol undakum exam kazhinju
RRB ntpc എക്സാമിന് എങ്ങനെ പഠിച്ചു തുടങ്ങും എന്ന് ഓർത്ത് വിഷമത്തിൽ ആയിരുന്നു... I am starting to gain confidence now, all because of Jerin sir 💗🥺 Thank you so much sir..... ❤️🔥 You are a savior to all
Sir.... Ethra aagrahichatha... Ith... Santhosham kond enik irikkan vayye❤️
സർ, rrb ക്കു വേണ്ടി maths and reasoning ന്റെ ക്ലാസ്സ് ക്ലാസ്സ് തന്നിരുന്നു എങ്കിൽ ആഗ്രഹിച്ചിരുന്നു sir ന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി thank you സർ ഇനിയും ക്ലാസ്സ് തരണേ..❤❤
ഞാൻ parayan agrahich എല്ലാം ഇവിടെ comments und. thanks sir.maths class youtube തിരഞ്ഞു മടുത്ത്. ഇപ്പൊ സമാധാനമായി ❤❤❤
ഹായ് സാർ ഞാൻ സാറിന്റെ video കണ്ടാണ് maths ഇഷ്ടപ്പെട്ടു പഠിച്ചു തുടങ്ങിയത്. Basic തൊട്ട് ക്ലാസുകൾ എല്ലാം എനിക്ക് ഒത്തിരി useful ആയിട്ടുണ്ട്. Thanks ❤️
Thanks sir.. എൻ്റെ first ക്ലാസ് ആണ്..last chansum ആണ്
Sir തുടങ്ങുന്ന ദിവസം തന്നെ എത്തിപ്പെടാൻ സാധിച്ചു..
ഒരു ഓൺലൈൻ ക്ലാസ്സ് ആപ്പ് വഴി പഠിക്കാനുള്ള സാമ്പത്തികവും ഇപ്പോഴില്ല..
എന്നെപോലുള്ളവർക്ക് ഒരുപാട് ഉപകാരമാണ്
Last chance ano ntpc
Follow smartprep to prepare with a daily timetable. its a free class .They will complete the entire syllabus
Age?
എത്ര പ്രാവശ്യം നന്ദി പറഞ്ഞലും മതി ആവില്ല sir... ❤️
Rrb cource inte fees Palakkad 15000 rupees aanu sir ... Njan 15000 rupees koduthu join cheithuttengil polum ithara nalla class eniki kittilla thank u so much sir🙏🙏🙏 English il ninnum malayalam translate cheithu sir paranju tharunna maths nannayi manasilavunundu... Thank you sir .. adipoli class aanu sir... Maths il zero edukunna aaluku polum sirnte class kandal 100 score cheyam....💯
Njan kure wait cheythu pinne last aanu xylem purchase cheythath.. Ipo sir nde class aanu kaanunnath, njanum palakkad aanu.
Hindi kaarde video kand pranth aaval aayirunn 😪…eni eppo pediknillla😌ellam set
Same bro
Sathyam 🙂💯💯
Same bro 😅
Thank you so much sir. കുറെ നാളായി ഇത്പോലെ ഒരു ക്ലാസിനു വെയ്റ്റിംഗ് ആയിരുന്നു
Class വളരെ ഉപകാരപ്പെട്ടു നന്ദി സാർ
ജെറിൻ സാർ❤️❤️❤️
ഒരേ പൊളി 💯
Sir Syllabus complete ചെയ്യും വരെ class nirthallleeee... Pls... Amazing classs🎉🎉🎉🎉❤❤❤❤❤
Onnum parayan ഇല്ല.. ❤❤❤all the best sr ee puthiya udhyamathhinu😍🙏👍
thank you ❤️
njn aagrahicha class💯💯💯
sirnte new begginning il 1st class muthal kaanan saadhichathil orupad orupaad happyyyy ..with confidence😊.. 🙌🙌🙌💯💯💯💯💯💯
Ntpc k vendi maths nokan thudnagi you tube il classes search cheythapol orupadu agrahichirunnu sir nte class undayirunnu enkil. Thank u sir😍😍🙏🙏
എൻ്റെ പൊന്നോ 🥰 പ്രാർത്ഥന കേട്ടു..... NTPC mathram alla ellarkum koode vendi....cheyu sir ❤❤❤❤❤
Sir... Daily classes edane.... Sir free ayittu aanu class tharunathu engilum.... athu enne pole ullavarku orupadu vilapettathanu🙏🏻🙏🏻🙏🏻🙏🏻. RRB maths and reasoning nalla classes arodu chodichallum.... Hindi northindians class aanennu parayum.... Hindi Aryathavarkkum padikende... Athinu Ulla ega Ashrayam sir aanu.....we are proud of you👍🏻🔥🔥🔥.
Thanku sir. ❤️👍. Nalla class ayirunnu. ❤️
Kanunnathinu munne like cheyth pokum😁😁😇😇 othiri agrahicha class.. thank you so much Sir❤️🔥❤️🔥
Thank you So much sir...... സാറിന്റെ class കാത്തിരിക്കുവായിരുന്നു. ഇനി Maths പേടിക്കേണ്ട . സാറുണ്ട് ഞങ്ങൾക്ക്......
Thanku sir for this channel❤❤❤paranjariyikan pattatha santhosham..orupad agrahichirunnu sirnte ee classnu😊
Thank you sir 🎉,number system innale start cheythirunnu hindi channel anu follow cheyyunnath but manasilakkan budhimuttayirunnu. Thank you sir 🙏🏻 waiting for more previous question papers work out classes 🙏🏻
എത്രയും പെട്ടന്ന് പുതിയ ഇടിവെട്ട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു സാർ ...... 👍🏻👍🏻
Sir ക്ലാസ്സ് ഒരുപാട് ഉപകാരപ്പെട്ടു.🙏🙏 ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Sir ഇതിൻ്റെ practice questions കൂടി telegramil ഇട്ടാൽ വളരെ ഉപകാരമായിരുന്നു😊
Thank u sir. Orupad nalayi agrahicha class. Sirte RRB class🥳🥳
സാറ് ഒരു സംഭവമാണ്....god bless u sir...❤❤
Valya ഉപകാരം sir.❤❤❤ really helpful
Sir ന് ഒരുപാട് നന്ദി.. ഇങ്ങനെ ഒരു ക്ലാസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു❤️
സർ ഇതുപോലെ reasoning കൂടെ ചെയ്യണേ 💙💙
Happy news...Exactly waiting for your classes sir.... Thank you so much 😊
Hi sir,
First njnan thanks parayunnu.. Sirittea classinnu veadii waiting ayirunnu.. Very helpfull.. 🙂
Sarine dhaivam anugrahikkatte❤❤❤❤❤❤❤❤❤❤
The best............ Keep Going Dear Jerin Sir...😍
എന്റെ പൊന്ന് സാറെ വലിയ ഉപകാരം ഏത് ക്ലാസ്സ് നോക്കണം എന്ന് കരുതി കുറെ ആയി സേർച്ച് ചെയുന്നു ഏതും സെറ്റ് ആവുന്നുണ്ടായിരുന്നില്ല 🥺ഇനി എന്റെ സാർ തന്നെ ധരാളം 🥰🥰🥰🥰
Super class sir adipoli idhu pole rrb nte Ella class m venam thank you so much sir🎉🎉🎉🎉
👌👌 നല്ല ക്ലാസ്സ് സാർ താങ്ക്സ് ❤️❤️
Valare upakaram sir..thank U so much🙏❤
Engane padikkum ennalochich vishamich irikkuvarunnu...Thank you so much sir❤
Sir ethu pole ulla classukal eniyum venam. Really helpful for getting base
Thank You Soo Much Sir... Ella days um class venam sir... Useful aanu ❤🙏
Thankyou sir valare useful class annu... Ethpole reasoning classes koodi prethikshikunu❤️🙏🏼
Waiting ayirunnu.... Sirnte rrb class nu.... Continue cheyyane sir pls.... Thankyou soooo much.... ❤
Nammal orupad agrahikunna karym daivm ayitt vann nadathiya pole. Thankyou so much sir🥰
Ee valya manushyanodu engane nanny parayanam enu ariyunila eatvum valya business anu education 10_20k plus roopak oro institutionsum malasarichu coaching kodukumbo ithra easy ayitu athum free coaching kodukuna ivare pole ula adhypakanmare aksharam thettathe vilikam yadhratha adhyapikan ennu oke 🎉🎉❤❤❤❤❤❤❤❤ no words heart full of gratitude only ..... joli ilatha kayil swanthamyi cash edukan ilatha kutykalkum ivarepole ula sirmar uladatholam kalam sarkar joli ena swapnam sadhyam akum 🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶🫶
വളരെ നന്ദി sir ❤
Sir othiri agrahicha oru class anrunnu. Thankyou so much sir 🥺❤
Sir adipwoli class aanu..Orupaadu classukal kandittum manasilavatha topics sirnte class kand manasilayi iniyum classukal venam🥰❤️
Thank u sirrr .....agrahichirunnu orupad sir rrb class eduthyirunnrnkilennu
Thank you 🙏🙏🙏🙏🙏🙏🙏.
Nalla class anu .Thanku sir❤
Thankyou sir❤❤❤othiri helpful ahnu sir class iniyum class venam🥰🥰🥰
ഇത് ozhivakkiyathairunu sirne കണ്ടപ്പോൾ thirichvanu thank uu so much sir❤
Couching centre povunndu but avide aake randu class ozhikke baki ok kanakk ann njan sir nte psc yude class ann kannar but ennikk ariyam ingana alla ssc kkum ntpc chodikkan enn kurch koodi high range maths ann ath online edukkan paisa illa entha ingana divasamgal poyikondu irikka aayitunnu appol ann sir nte ee thundakkam ❤❤ enthokko bharam kurinja pole mugathin oke oru santhosam vann sir ssc kkum rrb class nale thott start fheyya enn arinjapol
Ore powli set.......
Valare upakaram sir thank you so much
Oru padu santhosham sir waiting for next class
Super 🎉.നന്നായി മനസിലായി.sir
Thank you sir🫡
One request 🤌
Can you add Reasoning 🤲
Hi sir super class aane. Easily manasilakunnud. Eniyum ethupolathe classkal venam pls.
Orupad agrahicha oru class anu ith🎉
Very good class sir🙌
Sir valare agarahicha oru karyaman ith❤
VALARE USEFUL CLASS ANU KEEP GOING SIR 😍😍😍
Very very helpful class...thanku verymuch sir..
Thanku so much sir ❤️ sir parsyumpole maths aru paranjalum manasilakilla
Ithin wait chyuvarnnu
പാവപ്പെട്ടവൻ്റെ അവസാനത്തെ അത്താഴം ഇതാണ് എന്ന് മനസ്സിലായി.
Super class aanu sir❤
Super Class. Thank you Sir 💜
സാറിന്റെ മാത്‍സ് ക്ലാസ്സ് വളരെ ഹെൽപ്ഫുൾ ആണ്
Oree pwoli 🥰 jerin sir❤️
Sir daily videos idane😍
Sirnte video mathram anu kanunnathu athokonda❤️
Good class. Thank you sir
എന്റെ സാറേ. ..ഇത് വരെ sir എവിടെയായിരിന്നു. അടിപൊളി class ആണുട്ടോ. Thank you sir ❤
Ente ponnu jerin sire sir maths full class edut terene..ithokke sir padipichale manssilaku... ❤❤
മുത്താണ് ജെറിൻ sir ❤❤
Simple aaya class.. Nannayi manasilayi..
Thank you so much 🙏🏼
Sire ethra nanni paranjalm theerula cash koduth clss atnd cheyanula avastha alarunu ennepole ulavark valya upakaram akm e channel❤ thanks alot
സത്യം പറയാലോ sirnte ഒരുപാട് ക്ലാസുകൾ കണ്ടു നമ്മുടെ മറ്റേ ചാനലിൽ പക്ഷെ കണ്ട് പ്രാക്ടീസ് ചെയ്ത് ntpc question ചെയ്യുമ്പോൾ ആകെ തലതിരിഞ്ഞു പോകുകയായിരുന്നു.. ഇനി അങ്ങനെ ഉണ്ടാവില്ല കരണം ജെറിൻ സർ ഉണ്ടങ്കിൽ അത് ഞങ്ങൾ ഉദ്യോഗാർഥികൾക്ക് oru ധൈര്യം ആണ്
Sir nte clss kelkumbo kure extra points kittum valiya helpful anu sir thankuverymuch🥰
Thanks sirr❤❤❤❤🎉 ithupole ellaa classum❤
THANK YOU SIR ❤❤❤😊😊😊😊😊
Sir nte class pretheekshichu iriikanu , class supper anu , daily class venam sir
Thank you sir nalla class ayirunnu
Super class sir alladem request sir kettulo. Thank u sir. Very helpful class anu sir🎉🎉🎉🎉🎉🎉🎉🎉🎉 Thank u ❤❤❤❤❤