നിങ്ങൾക്കുമാവാം ഡ്രോൺമുതലാളി|agricultural drone as a business|kovaiclassicindustries|agritechfarming

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 73

  • @Photo_Factory_Media
    @Photo_Factory_Media 2 года назад +3

    Pined me.... First like 👍

  • @appi1041
    @appi1041 2 года назад +30

    കർഷകർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു സാധനം ആണ് ഇത് എന്ന കാര്യത്തിൽ തർക്കമില്ല പക്ഷേ ഒരുതവണ ചാർജ് ചെയ്താൽ ഒരു മണിക്കൂറെങ്കിലും പറക്കാൻ ഉള്ള ബാറ്ററി പവർ വേണം എങ്കിൽ മാത്രമേ ഇത് വിജയിച്ചു എന്ന് പറയാൻ പറ്റൂ 10 മിനിറ്റിൽ ബാറ്ററി മാറൽ മിനക്കെട്ട് പിടിച്ച ഒരു പണിയാണ്

  • @harithasenaagri-tech7339
    @harithasenaagri-tech7339 Год назад +2

    Great.. എൻ്റെ സ്വപ്നം'

  • @hamzaa9866
    @hamzaa9866 2 года назад +2

    Thottathil 10 minit kudumbool charge cheiyan patugayilla 10 minut kudumbool charge cheiyan 10 km poganda varum

  • @Rcmachan808
    @Rcmachan808 2 года назад +5

    3 സെറ്റ് ബാറ്ററിയിൽ ഒന്നും ആവില്ല ചേട്ടാ കുറഞ്ഞത് 6 സെറ്റ് ബാറ്ററി വേണം എപ്പോളും gps യൂസ് ചെയ്യാൻ postum കമ്പിയു നിറഞ്ഞ വയലാനെങ്കിൽ ന്തു ചെയ്യും manuvel അടിക്കണ്ട വരും

    • @ghanshyamc5773
      @ghanshyamc5773 2 года назад

      Software ഇൽ obstacles ഉം boundary ഉം Mark ചെയ്യാൻ പറ്റും.

    • @josephdan2410
      @josephdan2410 2 года назад

      Each battery takes 30 minutes.
      Simultaneously 3 battery may be charged .
      So that with 6 battery you can operate without hindrances .

    • @MuhammedAli-bs1us
      @MuhammedAli-bs1us 2 месяца назад

      P​@@josephdan2410

  • @vipinkr1819
    @vipinkr1819 2 года назад +2

    battary മാത്രം ആണ് പ്രോബ്ലം ഇത്പോലെ ഒന്ന് പെട്രോൾ എഞ്ചിനിൽ ആണ് എങ്കിൽ പകുതി വിലക്ക് കിട്ടുകയും ചെയ്യും charging പ്രശ്നം ഇല്ല

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 года назад +3

      പെട്രോൾ ഓപ്പറേറ്റഡ് ഡ്രോണും ചില കമ്പനികൾ ഉണ്ടാക്കുന്നുണ്ട്

  • @diousd007
    @diousd007 2 года назад +2

    Is the govt allowed use of aerial spraying of pesticides by drones.. Because it was not allowed previously..Everyone check Before buying.

  • @joyujoyel2386
    @joyujoyel2386 2 года назад +2

    Good

  • @riasabdulla7363
    @riasabdulla7363 2 года назад +1

    Cost of one additional battery?
    Maximum height it can fly under control?

  • @josephdan2410
    @josephdan2410 2 года назад

    The capacity is too less .
    Why not create a bigger capacity so that in one loading it gives better coverage .

  • @abdullahpi8297
    @abdullahpi8297 2 года назад

    Thanks mone polichu

  • @horsetammer5553
    @horsetammer5553 2 года назад +4

    Chetta horse vdo cheyyu

  • @user-dg5sw8ve3x
    @user-dg5sw8ve3x 2 года назад +1

    No battery backup...

  • @hajarajaleel5961
    @hajarajaleel5961 2 года назад +1

    Horse video cheyyu bro

  • @nidhinsatya
    @nidhinsatya 2 года назад +1

    y no farm updates

  • @shifasivakasi8959
    @shifasivakasi8959 2 года назад

    🌹

  • @richuswaterfilters9701
    @richuswaterfilters9701 2 года назад

    👍👍👍

  • @josephdan2410
    @josephdan2410 2 года назад

    Can you get drone with minimum 20 litre capacity ???

  • @bijujoseph2082
    @bijujoseph2082 2 года назад

    Kamukinu marunnadikkan pattumo.

  • @ameeraliputhalathveettil3576
    @ameeraliputhalathveettil3576 2 года назад +1

    കവുങിന് മരുന്നടിക്കാൻ പറ്റുമോ

  • @Pravasisanchari
    @Pravasisanchari 2 года назад +2

    Small dron undo nigalude kayyil

  • @manupulppatta7396
    @manupulppatta7396 4 дня назад

    VEREGOD ARIVU

  • @vijayanvijayanpillai6038
    @vijayanvijayanpillai6038 2 года назад

    തെക്കൻ ജില്ലകളിൽ ഒന്നും ഇത് വാങ്ങിയാൽ ചിലവ് ആവുകയില്ല കാരണം നെൽകൃഷി കുറവാണ് റബ്ബറിൽ തെക്കൻ ജില്ലകളിൽ മരുന്ന് അടിക്കാറില്ല പിന്നെ മാവ് പറങ്കിമാവ് ഫോട്ടങ്ങൾ ഒന്നും തന്നെ പെട്ടെന്ന് ജില്ലകളിൽ ഇല്ല ഒരു ക്യാമറ ഫിറ്റ് ചെയ്താൽ കല്യാണത്തിന് വീഡിയോ വിളിക്കാം അതും വലിയ കല്യാണങ്ങൾക്ക് മാത്രമേ ഡ്രോൺ ഉപയോഗിച്ച് വീഡിയോ പിടിക്കാർ ഉള്ളൂ

  • @shafimohammed133
    @shafimohammed133 2 года назад

    മെറ്റീരിയൽ ട്രാൻസ്പോർട്ടിന് ഉപയോഗിക്കാൻ പറ്റുമോ

  • @kerala8931
    @kerala8931 Год назад

    10.minite😃😃😃😃

  • @sreekumarkm5777
    @sreekumarkm5777 2 года назад

    തെങ്ങിന് മുകളിൽ മരുന്ന് തളിക്കാമോ

  • @jincegeorge116
    @jincegeorge116 2 года назад +5

    സിമ്പിൾ ആയിട്ട് റബ്ബർ ടാപ്പ് ചെയ്യാനുള്ള ഒരു ഉപകരണം കണ്ടെത്തി തരുമോ.....

    • @appi1041
      @appi1041 2 года назад +1

      സിമ്പിളായി റബ്ബർ ടാപ്പ് ചെയ്യാൻ നല്ല ഇരുമ്പ് പണിക്കാരൻ പണിത കത്തി മതി അല്ലാതെ യന്ത്രവും ഈയൊരു ജോലിക്ക് പറ്റില്ല ഇരുപത് വർഷത്തിലധികമായി ഈ ഫീൽഡിൽ നിൽക്കുന്നു രൂപ 28000 മുടക്കി മോട്ടോർ കത്തി വാങ്ങി ഒരുദിവസം ഉപയോഗിച്ചു സാധാ കത്തി വെച്ച് വെട്ടുന്നതിന് കാൾ പകുതി കറപോലും കിട്ടാറില്ല

    • @darkdark6392
      @darkdark6392 4 месяца назад

      അങ്ങനത്തെ മെഷീൻ ഉണ്ട് അതിന്റെ പേര് അറിയില്ല സെർച്ച് ചെയ്താൽ കിട്ടും.

  • @edakkandanummer1049
    @edakkandanummer1049 4 месяца назад

    ഇത് ഒരിക്കലും വിജയിക്കില്ല 10 മിനിറ്റ് കൊണ്ട് ചാർജ് തീർന്നാൽ വെരി വെരി പ്രോബ്ലം മാക്സിമം അരമണിക്കൂർ ഒരു മണിക്കൂർ എന്നാൽ 100% വിജയം ഉറപ്പ്

  • @plezanmathew5029
    @plezanmathew5029 2 года назад

    Sound oru pbm alle

  • @jobyc.i1700
    @jobyc.i1700 2 года назад

    SMAM വഴി എടുക്കാൻ പറ്റുമോ

  • @satheeshvengad9356
    @satheeshvengad9356 Год назад

    വില കൂടുതലാണ് ഭായി

  • @welderlife6238
    @welderlife6238 2 года назад +2

    ഇത് പറക്കുമ്പോൾ പ്രാണി കാറ്റടിച്ചു ചത്ത് പോകും ചെടികൾ ഓക്കേ ഒടിഞ്ഞു പോകും നെല്ല്ന് അടിച്ചാൽ വൈകോൽ മാത്രം കിട്ടും അരിമണി പറക്കി എടുക്കേണ്ടിവരും

  • @reghuan8312
    @reghuan8312 5 месяцев назад

    വിത്ത് വിതക്കാൻ പറ്റുന്ന drone ഉണ്ടോ

  • @joysebastian6660
    @joysebastian6660 Год назад

    ഇവരും ആയിട്ട് ബന്ധപ്പെടാൻ ഒരു നിവൃത്തിയുമില്ല ആരും വിളിച്ചാൽ ഫോൺ എടുത്തില്ല

    • @agritechfarmingmalayalam
      @agritechfarmingmalayalam  Год назад

      പ്രവർത്തി ദിവസങ്ങളിൽ പകൽ വിളിച്ചു നോക്കു

  • @Rcmachan808
    @Rcmachan808 2 года назад

    370000 +gst ബെസ്റ്റ് 350000 കിട്ടും ethu

    • @sajimonmj1152
      @sajimonmj1152 2 года назад +1

      35000/ evida kittum

    • @shafeeqshafeeq143
      @shafeeqshafeeq143 2 года назад +1

      Yes we have... 😊👍

    • @Rcmachan808
      @Rcmachan808 2 года назад

      @@sajimonmj1152 epo kurachu koodiyitunde

    • @Rcmachan808
      @Rcmachan808 2 года назад

      @@sajimonmj1152 tass institut my channel nokiyal kannum

  • @bamboopecker
    @bamboopecker 2 года назад

    Numbe pls

  • @abooabuooo7764
    @abooabuooo7764 2 года назад

    വായു സേനയുടെ അനുമതി വേണ്ടേ

  • @oneteam5619
    @oneteam5619 2 года назад +1

    ഒരോ പത്തു മിനിട്ടിലും ട്രോൺ താഴെ ഇറക്കി ബാറ്ററി മാറ്റണോ?

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 года назад +1

      10മിനിറ്റിൽ ഫുൾ ആക്കിയ മരുന്ന് ടാങ്ക് കാലി ആവും ഒപ്പം ബാറ്ററിയും ഒരു ഏക്കർ സ്ഥലം ഇതിനുള്ളിൽ സ്പ്രേ ചെയ്ത് തീരും

    • @wheelsonpedals3076
      @wheelsonpedals3076 2 года назад

      താൻ വട്ടനാണോ അതോ അഭിനയിക്കുവാണോ 🤔 100സൈക്കിൾ ബാറ്ററി റീപ്ലേസ് മെന്റ് വേണം. ഓരോ 10മിനുട്ടിൽ ബാറ്ററി ചാർജ് ചെയ്യണം.3സെറ്റ് ബാറ്ററി ഉണ്ടെകിലും പാടത്തിനു നടുവിൽ ഒരു പവർ സോഴ്സ് വേണം. 10മിനിറ്റ് റേഞ്ച് കിട്ടും എന്ന് എങ്ങനെ ഉറപ്പു പറയാൻ കഴിയും. ആ സമയത്തെ കാലാവസ്ഥ ഭൂപ്രെകൃതി തുടങ്ങിയവ അനുസരിച്ചു ആയിരിക്കും ബാക്കപ്പ് കിട്ടുക. 10മിനിറ്റ് ൽ 1 എക്കർ കവർ ചെയ്യാൻ ചേട്ടാ ഇതു FPV റേസ് അല്ല. 1സിംഗിൾ സ്പ്രേ എത്ര ഡിസ്റ്റൻസ് കവർ ചെയ്യും. ബാറ്ററി ഏകദേശ വില ഇതൊക്ക പറയണം. കേരളത്തിൽ 250+Gram നു മുകളിൽ ഏതു ഡ്രോൺ ആയാലും ലൈസൻസ് നിർബന്ധം ആണു ഇന്നാണ് ഇതുവരെ ഉള്ള അറിവ്, ഇതു മാറിയോ എന്ന് അറിയില്ല.

  • @syamprasadk5282
    @syamprasadk5282 2 года назад

    ഇതൊന്നും ഇറങ്ങിയാൽ കർഷകർക്ക് പണി ഉണ്ടാകില്ല ഇതൊക്കെ തുലയട്ടെ

    • @harshithsree7593
      @harshithsree7593 2 года назад

      Ara bro ipo krishi cheyunne

    • @rajeevr7621
      @rajeevr7621 Год назад +1

      കമ്യൂണിസ്റ്റ്കാർ പറഞ്ഞപോലെ.. കാലഘട്ടത്തിനനുസരിച്ച് മാറുക എന്നുള്ളതല്ലാതെ മാറ്റങ്ങളെ എതിർക്കാൻ നിന്നാൽ വരും തലമുറ നമ്മളെ ശപിക്കും..

  • @joysebastian6660
    @joysebastian6660 Год назад

    ഈ നമ്പറിൽ വിളിച്ചിട്ട് യാതൊരു മറുപടിയും ഇല്ല

  • @sachussvlog6993
    @sachussvlog6993 2 года назад +3

    ബ്രോ പണ്ട് ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഒരു സായിപ്പിനെ വീഡിയോ പാട്രിക് എന്നാണ് അയാളുടെ പേര് അയാളിപ്പോൾ ഫേമസ് ആയി കൊണ്ടിരിക്കുന്നു😂

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 года назад +4

      അവർ ഉടായിപ്പ് ആയിരുന്നു ടെസ്റ്റ്‌ റിപ്പോർട് തരാം എന്ന് പറഞ്ഞു ഇതുവരെ തന്നില്ല ഭാഗ്യത്തിന് ആ പ്രോഡക്റ്റ് ഇന്ന് വരെ ആർക്കും വിൽപ്പന നടത്തിയിട്ടില്ല

    • @appi1041
      @appi1041 2 года назад

      @@agritechfarmingmalayalam ഏതായാലും ടെസ്റ്റ് റിപ്പോർട്ട് കിട്ടി സാധനം വിൽപ്പന നടത്താൻ പറ്റാതിരുന്നത് നിങ്ങളുടെ ഭാഗ്യം അല്ലെങ്കിൽ ഇപ്പോൾ agri Tech farming RUclips channel കട്ടയും പടവും മടങ്ങി ഒരു മൂലയ്ക്ക് ആയേനെ

    • @sachussvlog6993
      @sachussvlog6993 2 года назад +1

      നിങ്ങളുടെ ആ വീഡിയോ ക്ലിപ്പുകൾ എടുത്ത് കുറെ യൂട്യൂബർ മാർ വീഡിയോ ചെയ്യുന്നുണ്ട് നിങ്ങൾ വല്ലതും കണ്ടോ

    • @agritechfarmingmalayalam
      @agritechfarmingmalayalam  2 года назад +1

      ഗുണ നിലവാരം ഇല്ലാത്ത ഉൽപ്പന്നത്തിന് ndri പോലുള്ള സ്ഥാപനങ്ങൾ അംഗീകാരം നൽകില്ല അതുകൊണ്ടാണ് ടെസ്റ്റ്‌ റിപ്പോര്ട്ട് അവർക്ക് നൽകാൻ കഴിയാത്തതും
      സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അവർ പിന്നീട് അതുമായി വരാഞ്ഞതും അതുകൊണ്ട് ആയിരിക്കും എന്ന് വിചാരിക്കുന്നു.

    • @poompattasanil2790
      @poompattasanil2790 2 года назад

      😁

  • @febinbabu7900
    @febinbabu7900 2 года назад

    thande number onnu tharumo oru promotion video cheyananu??

  • @nithinsurendrankamcopowert136
    @nithinsurendrankamcopowert136 2 года назад

    👍👍👍