Это видео недоступно.
Сожалеем об этом.

കുമരിഖണ്ഡ പുനസ്ഥാപനം l മരണശേഷം ഹോക്കിങ്ങ്സ് വെളിപ്പെടുത്തിയത് l LMRK-5 l യസീദികളുടെ മയിൽവാഹന ദൈവം l

Поделиться
HTML-код
  • Опубликовано: 30 июл 2023
  • #science #inspiration #mystery
    For YAAGAM DETAILS, KINDLY CONTACT Sri. Rajesh Trchur
    9446907260
    ഡോ. പ്രശാന്ത് ഇന്റർവ്യൂ link
    • ഡോ. പ്രശാന്തായി പുനർജജ...
    #inspiration #spiritual #science
    Part 1 link
    • കുമരികണ്ഡം എന്ന അത്ഭുത...
    greenbooksindi...
    www.amazon.in/...
    LMRK is a global spiritual mission, a great initiative by Sri. R. Rejit Kumar with the guidance of Lord Muruga and Bhogar Siddhar l Many mystical associations are found along with it.
    The masters coming from the fourth dimension is the great content of the book by Rejith Ji, published in Malayalam, English and Tamil. Spell- bounding reading is the assurance. Books are available in Amazon.
    The content is the great Siddha secrets associated with Lord Muruga. The reestablishment of
    the lost continent Kumarikandam and its values are the very
    objectives.
    +919446907260

Комментарии • 296

  • @sasikumarmenon8521
    @sasikumarmenon8521 Год назад +179

    രഞ്ജിത്ത് ജീക്കു നമ്മുടെ സങ്കല്പത്തിലെ മുരുകഭാഗവാന്റെ ഒരു മുഖഛായ ഉള്ള പോലെ തോന്നുന്നു 🙏 ഓം ശരവണഭവായ നമഃ 🌹🌹🌹

  • @vishnupadmakumar
    @vishnupadmakumar Год назад +80

    ശ്രീ രജിത് കുമാർ തീർച്ചയായും നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയെ കാണേണ്ട ആളാണ്... ആ കണ്ടുമുട്ടലും ഒത്തുചേരലും ചിലപ്പോൾ നമ്മുടെ രാജ്യത്തിന്റെ തലവര തന്നെ മാറ്റിക്കുറിച്ചേക്കാം....
    അതിനുള്ള നിയോഗം ഭഗവാൻ നൽകട്ടെ... 🙏
    ഓം ശരവണഭവായ നമഃ 🙏

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 Год назад +53

    എൻ്റെ ഗുരു പറഞ്ഞു തന്നത് പതിനാല് ഡയമെൻഷൻസ് ഉണ്ടെന്നാണ്.........!
    അതാണ് ഈരേഴ് പതിനാല് ലോകങ്ങൾ എന്ന് പറയുന്നത്.........!

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +49

    മനസിലാക്കാൻ പോലും പ്രയാസം. സാർ എന്റെ എളിയ തലക്.. കോരിതരിച്ചു കേട്ടു.. നന്ദി സാർ.. യാഗ വീഡിയോ കാണാൻ പറ്റും എന്നറിഞ്ഞതിൽ spl നന്ദി ജീ. ജീ, 🙏🙏🙏

  • @sadhujanavision7088
    @sadhujanavision7088 Месяц назад +4

    അവതാരകനോട് - നേർക്കുനേർ ഇരുന്ന് സംസാരിയ്ക്കുമ്പോൾ ഉണ്ടാവുന്ന comfort കഴുത്ത് (പച്ചമലയാളത്തിൽ പിടലി) തിരിച്ച് ഇരിയ്ക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @sreejayasree3110
    @sreejayasree3110 Год назад +39

    ഓരോ epi യും ഒരു ഉൾ കുളിരോടെ യാണ് കാണുന്നത്... നമ്മുടെ സംസ്കാരം.. പൈതൃകം.. ആത്മീയതയിലൂന്നിയ ശാസ്ത്രജ്ഞാനം.... 🙏🙏🙏🙏🙏അഭിമാനിക്കുന്നു.. ഈ ഭാരതഭൂമിയിൽ ജനിച്ചതിനു 🙏🙏🙏
    ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @beenak1410
    @beenak1410 Год назад +65

    Interviewer also have a very wide spiritual knowledge. So he is rightly leading. Very good

    • @rajeshkr9635
      @rajeshkr9635 Год назад +3

      Exactly 👌🏻

    • @ESPParanormalsai
      @ESPParanormalsai  Год назад +3

      Thank you so much... ❤❤❤... Keep on Watching...Stay Blessed

    • @ESPParanormalsai
      @ESPParanormalsai  Год назад +4

      Such interactions will make it live, we believe.

    • @VijuVasanika
      @VijuVasanika Год назад

      Right. The timely interferences help to fill in contexts, stress the significance of the point being discussed, etc

    • @sindhusatheeshkumar9851
      @sindhusatheeshkumar9851 Год назад

      Absolutely 😊🙏

  • @lekha481
    @lekha481 Месяц назад +3

    ഇതു കേൾക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യം 🙏🏻

  • @vijayalakshmit9306
    @vijayalakshmit9306 Год назад +10

    ഈ മാതിരിയുള്ള വാര്‍ത്ത കേള്‍ക്കum ബോൾ എന്തൊരു സന്തോഷം.

  • @-bi1oasis8r2efr
    @-bi1oasis8r2efr 11 месяцев назад +13

    അവിശ്വസനീയമായ അനുഭവസാക്ഷ്യങ്ങൾ 🙏ഓരോ ജന്മത്തിനും ഓരോ നിയോഗങ്ങളുണ്ട്. രജിത് ജിയുടെ ആത്മീയ മേഖല തികച്ചും വ്യത്യസ്തമായ തലങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോകുന്നു. മുരുകാ ഹര ഹരോ ഹര ഹര 🙏🙏🙏🙏

  • @jestinjohn8415
    @jestinjohn8415 Год назад +34

    15-തീയതി പളനിയിൽ വരുന്നുണ്ട് യോഗമുണ്ടെങ്കിൽ 🙏

    • @Wexyz-ze2tv
      @Wexyz-ze2tv Год назад +6

      ഭാഗ്യം ചെയ്തവർ

    • @renjithpr1170
      @renjithpr1170 Год назад

      Praoanchathinte sakthi kendram

    • @user-zk8nt9pd5d
      @user-zk8nt9pd5d Год назад +2

      Njanum varunnu. 14 th ne. Bhagavan ellavareyum anugrahikkatte

    • @SanthoshSanthosh-xo3tt
      @SanthoshSanthosh-xo3tt Год назад +4

      എന്റെ പേര് സന്തോഷ് ഞാൻ ആഗസ്റ്റ് 15-ാം തിയതി പഴനിയിൽ ഭഗവാന്റെ സന്നിതിയിൽ എത്തുന്നുണ്ട് - ഭഗവാന്റെ ഭക്തനായ എനിക്ക് ഈ യാഗത്തിൽ പങ്കെടുക്കാൻ സാധിക്കും മെങ്കിൽ ഭാഗ്യം തന്നെ

  • @aparnnas446
    @aparnnas446 Год назад +11

    രജിത് ജിക്കും ബിജുസാറിനും 🙏🏻🙏🏻🙏🏻മുരുക അനുഗ്രഹത്താൽ സാറിന്റെ നിയോഗം സാധ്യമാകട്ടെ 🙏🏻

  • @sajeevkumar9162
    @sajeevkumar9162 Год назад +22

    ഒന്നും പറയാനില്ല 🙏🙏🙏🌹🌹🌹
    എല്ലാം വളരെ അത്ഭുതത്തോടെ കേട്ടിരിക്കുന്നു 😍😍😍😍😊☺️❤❤❤❤❤

    • @manjukm8928
      @manjukm8928 Год назад

      Book വായിച്ചു നോക്കൂ.. സൂ.... പ്പർ ആണ്

  • @animohandas4678
    @animohandas4678 Год назад +15

    ഞാൻ വാങ്ങി വായിച്ചുകൊണ്ടിരിക്കുന്നു അങ്ങയുടെ ബുക്ക്‌. യു ഗപ്പിറവിക്കു മുമ്പിൽ 🙏🙏🙏🙏🙏🙏🙏🙏🙏

    • @animohandas4678
      @animohandas4678 Год назад

      @@manjukm8928 അതേ 👌🏼👌🏼👌🏼👌🏼👌🏼

    • @showswithRK5941
      @showswithRK5941 4 месяца назад +1

      എവിടുന്നാ വാങ്ങിയത്.

    • @வினுமோன்
      @வினுமோன் Месяц назад

      നീ ഒക്കെ വായിച്ചിട്ട് എന്ത് അണ്ടി ഉണ്ടാക്കാൻ ആണ്... പിണറായി വിജയനെ പോലെ ഉള്ളവരെ വോട്ട് ചെയ്തു ജയിപ്പിച്ചു രാഹുൽ ഗാണ്ടി പ്രധാനമന്ത്രി ആവുന്നത് കാണാൻ കാത്തിരിക്കുന്ന പ്രബുദ്ധ മലയാളി...പോയി വല്ല moonjaan പോടാ നാറി

  • @infomalayalee3056
    @infomalayalee3056 9 месяцев назад +4

    എത്ര തവണ യാണ് കാണുന്നത് അറിയില്ല മുരുകാ പെരുമാൾ തന്നെ ശരണം രജിത്ജി നമസ്കാരം ബിജുസാർ നമസ്കാരം

  • @Gladiator838
    @Gladiator838 Год назад +16

    പ്രവീൺ മോഹൻ ജിയുടെ ചാനലിൽ ശ്രീലങ്കയിലെ ഒരു 'stargate'നെ പറ്റി പറയുന്നുണ്ട്. മുരുഗൻ വന്ന രീതി എന്ന തരത്തിലാണ് വിശദീകരണം

  • @mohananraghavan8607
    @mohananraghavan8607 Год назад +6

    ഈ ബ്രഹ്മാണ്ഡത്തെ അറിയേണ്ടുന്ന അറിവാണ് ആത്മാവായ്, മനുഷ്യരായി ജനിച്ചത്. അറിഞ്ഞവർ തീരെ കുറച്ചുപേർ മാത്രമേ കാണൂ....
    ഈ കേൾക്കുന്നതൊക്കെ മുജ്ജന്മ സുകൃതം എന്നേ പറയേണ്ടൂ.
    ആദിപുരാണപുരുഷൻ അവതാരമായി,
    ഈരേഴു പതിനാലു ലോകം തെളിയിച്ചേ പോകൂ.....
    എന്നാണ് ശുഭാനന്ദ ഗുരുവിൽ നിന്ന് വന്ന തിരുശബ്ദം.

  • @pushpakumarib4306
    @pushpakumarib4306 Год назад +11

    Divine leelas explained beautifully.Thank U both.

  • @pmparameswary6112
    @pmparameswary6112 Год назад +11

    ഓം ശരവണഭവായ നമഃ🙏🙏🙏....

  • @ajithpanikar2860
    @ajithpanikar2860 Год назад +14

    വീഡിയോ കഴിയല്ലേ എന്ന് തോന്നി weiting for next episode ❤️🙏

    • @oldisgold1977
      @oldisgold1977 2 месяца назад

      അതെ. സത്യം 🙏🏿

  • @vineeshgopinath1310
    @vineeshgopinath1310 Год назад +23

    ഇതെല്ലാം നിയോഗം എന്ന് വിശ്വസിക്കുന്നു....🙏🙏🙏🙏

  • @jayanchandran4955
    @jayanchandran4955 Год назад +8

    ഓം നമഃ ശിവായ 🙏

  • @geethug4533
    @geethug4533 Год назад +15

    ഇതൊക്ക കേൾക്കാൻ സഹിക്കുന്നത് തന്നെ മഹാഭാഗ്യം

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +10

    ഓം നമ ശിവായ,,🙏🏽

  • @Manoj-wd5vd
    @Manoj-wd5vd Год назад +5

    രണ്ട് പേർക്കും ആദര നമസ്ക്കാരം🙏 ഓം വചൽഭുവേ നമ 🙏

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Год назад +19

    ഓം ശരവണ ഭവായ നമഃ...

  • @komalavalliteacher8014
    @komalavalliteacher8014 Год назад +12

    I experience the presence of my Husband through 🦋🦋🦋butterflies as he has gone to another dimension which is very clear through your Channel Biju Sir🙏Renjith Sir's experiences elevating us to another level of spiritual level which is amazing....🙏the reality of the things around us is unimaginable.This channel and your guests are doing a wonder job which is an eye opener to the coming generation also
    Now also I see the 🦋 butterfly .🙏🙏🙏

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад +2

    Excellent interview Ranjithji resembles.Murukabhagawan

  • @girijadevi1155
    @girijadevi1155 Год назад +8

    I could purchase the book yugapiravi..Great book Sir ..

    • @sheebakn5629
      @sheebakn5629 Год назад

      ഈ ബുക്ക് എവിടെ വാങ്ങാൻ കിട്ടും.?

  • @nachikethus
    @nachikethus Год назад +9

    മാക്സ് മുള്ളർ ഒരുപാട് distorted way യിൽ ഇന്ത്യൻ phylosophy കളെയും ദുർവ്യാഖ്യാനം ചെയ്തത് ആണ് എന്നാണ് പറയുന്നത്. Western concept കലെ ന്യായീകരിക്കാൻ വേണ്ടി. നമുക്ക് പാശ്‌ചാത്യർ പറഞ്ഞാലേ നമ്മുടെ പൂർവികർ പറഞ്ഞത് ശരി ആകൂ എന്നുണ്ടോ

  • @sivadasansivapriyam7968
    @sivadasansivapriyam7968 Месяц назад

    ഈ വീഡിയോ കാണുബോൽ കർപുരം കത്തിക്കുബോൾ ഉള്ള വസന്നവരുന്നു. ഹര ഹരോ ഹര 🙏🏻🙏🏻🙏🏻

  • @geethasasikumar1587
    @geethasasikumar1587 Год назад +6

    Very interesting and I believe in all this.

  • @suvinps8317
    @suvinps8317 Год назад +6

    അടുത്ത എപ്പിസോടിനുവേണ്ടി വൈറ്റിംഗ് ❤

  • @jayasreejayachandran2989
    @jayasreejayachandran2989 Год назад +7

    வெற்றிவேல் முருகனுக்கு அரோகரா 🙏
    ஞானகுருநாதர் திருவடிகள் போற்றி வணங்குகிறேன் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏

    • @Kannanarattupuzha
      @Kannanarattupuzha Год назад +2

      Oum namah sivaya

    • @vijayanc.p5606
      @vijayanc.p5606 Год назад +2

      Vettivel murukanukku arokaraa, njaana kurunathar thiruvadikal potri vanankiruken, Om charavana pava, om namachivaaya. Bro ithu correct thaanaa?

  • @VijayvilamanaShinod
    @VijayvilamanaShinod Год назад +3

    അടുത്ത അറിവിനായി കാത്തിരിക്കുന്നു

  • @jyothikumari3248
    @jyothikumari3248 2 месяца назад +1

    RAjithji kodi pranaamam

  • @KeralaVlog8
    @KeralaVlog8 9 месяцев назад +1

    ഓം ശ്രീ മുരുകയാ നമഃ ❤❤❤

  • @rajeshgspillai7503
    @rajeshgspillai7503 Год назад +3

    ഓം നമോ നാരായണായ നമഃ

  • @shijilsreenivasan4611
    @shijilsreenivasan4611 Год назад +5

    Eagerly waiting for the next episode ❤❤

  • @jothishjose5214
    @jothishjose5214 9 часов назад +1

    സ്വാമീ... പ്രജാപതി യാഗം എന്താണ്‌ എന്ന് ഒന്ന് പറഞ്ഞു തരുമോ ❤

  • @ushasukumaran6462
    @ushasukumaran6462 Год назад +3

    OM Shiva Shakthi SHARNAM 🙏🌹

  • @jishnumv9176
    @jishnumv9176 Год назад +2

    Om...
    Jithesh tana

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Год назад +2

    ഓം ശരവണഭവായ നമഃ 🐓🦚

  • @sadhujanavision7088
    @sadhujanavision7088 Месяц назад

    great

  • @dr.radhakrishnan941
    @dr.radhakrishnan941 2 месяца назад +2

    ശങ്കു രേഖ എന്നത് ആളിന്റെ പേരല്ല
    പ്രാചീന ഗണിതത്തിലെ ഒരു സാങ്കേതിക പദമാണ്

  • @sruthigrnsml6143
    @sruthigrnsml6143 Год назад +5

    Subhu.. 🙏🏻✨️🧘‍♀️

  • @satheeshkumarss7807
    @satheeshkumarss7807 Год назад +3

    OM Saravana Bhavaya Namaha 🙏🙏🙏

  • @jayanasubhash2134
    @jayanasubhash2134 Год назад +3

    Om Saravana bhavaya namaha 🙏🙏🙏

  • @priyapp3314
    @priyapp3314 Месяц назад

    ഓം ശരവണ ഭവായ നമഃ❤❤❤

  • @PM-vl6np
    @PM-vl6np Месяц назад +1

    ഏതോ മഹത് ഗുരുവിന്റെ പുനർജ്ജന്മം..🙏🙏🙏🙏

  • @accountancystudyeasywithba1111
    @accountancystudyeasywithba1111 Год назад +6

    രജിത്ത് ജി യുടെ Phone നമ്പർ തരുമോ അദ്ദേഹത്തെ നേരിൽ കാണണമെന്നുണ്ട്. പ്രണാമം🌹🌹🌹🙏🙏🙏🙏🙏

  • @prajithk123
    @prajithk123 Год назад +1

    Idheham paranja pole Five diamension mathramalla, Multidiamension aanu. Angular levelil thanne kodikanakkinu diamension undu, Minute levelil nadakkunna energy transition nammude kannukalku aprapyamanu, Athil nammal kandethiyathu three diamension mathramanu, Pinne Black hhole ennathinu sambathicha karyangal manushyanu ethi pidikkan budimuttu aanu. Om Sharavana Bhava.🙏🙏🙏

  • @user-ik8xu6ir1t
    @user-ik8xu6ir1t Год назад +3

    Om Saravana Bhavaya Namah

  • @vanaejaanair5162
    @vanaejaanair5162 Год назад

    Lord muruga selected ranjithji means u r a great soul n through u v r getting more super n wonderful important msgs as v too might hv got little blessings to just hear ur words in such a way really great n appreciative may sharavana bhava bless u more n more 🙏

  • @yjgjbgxv9600
    @yjgjbgxv9600 Месяц назад

    രഞ്ജിത്ജി അങ്ങ് ഭാഗ്യവാനാണ് 🙏🙏🙏🙏

  • @omanasasi9615
    @omanasasi9615 Месяц назад

    അങ് യുടെ എപ്പി സേട്ടു കശ കാണമ്പോൾ അങ്ങയെ നേരിട്ട് കാണാൻ തോന്നുന്നു

  • @jyothikumari3248
    @jyothikumari3248 2 месяца назад

    Ranjithji ente familykku vaadi praarthikkane

  • @rupeshmuriyakkattil650
    @rupeshmuriyakkattil650 Год назад +2

    Om Saravanabhavaya Namaha

  • @user-cz8zd9jf5v
    @user-cz8zd9jf5v Год назад +1

    Very useful interview

  • @Ajanur930-qi7nq
    @Ajanur930-qi7nq Год назад +2

    OHM NAMASHIVAYA
    OHM NAMASHIVAYA
    OHM NAMASHIVAYA

  • @rahulraj.r5485
    @rahulraj.r5485 Год назад +1

    Daivathinte thalayumai dimension bandhamund enn parajapolanu ravanante karyam oorma vanne. Raavan ooro thavanayum shirasu vetti agniyil homichukondirunnu agane 11 mathe pravishyam thala vettan thunijappol brahma devan prathyakshanai ennum thala vettaruth enn arhikunna varam nalkam ennum parayukayundai atre. Athayath 11 vettiyirunel pulli daivathekal shakthanai theerumairunnu ennanu paraju kettitullath

  • @padmajavijayakumar3608
    @padmajavijayakumar3608 Год назад +8

    അദ്ദേഹത്തിന് മനുഷ്യ രൂപമല്ല ദേവരൂപമാണ് 🙏🏻

  • @ushamuralidharan1892
    @ushamuralidharan1892 Год назад

    Ithinde adutabagham prateekshikunnu 🙏🙏

  • @sanjaystreamyoutube455
    @sanjaystreamyoutube455 2 дня назад

    ❤ Om sharavana bhavaya namah: || ❤
    🇹🇰

  • @Manjusha_Mooppoli
    @Manjusha_Mooppoli Год назад +5

    🙏🏼

  • @RS-jx9jd
    @RS-jx9jd Год назад +1

    Excellent talk .

  • @subhadradevi5408
    @subhadradevi5408 10 месяцев назад +2

    ജന്മ ജന്മജന്മ ളെ യും ആത്മാവിനേയും കോരിതരിപ്പിക്കുന്ന അറിവുകൾ
    ഇതെല്ലാം കേൾക്കാൻ തന്നെ ഭാഗ്യം ഉണ്ടായല്ലോ

  • @jayalekshmis1962
    @jayalekshmis1962 Год назад

    ഓം വചത് ഭുവേ നമഃ

  • @sukeshsukesh9864
    @sukeshsukesh9864 Год назад +1

    നമസ്കാരം

  • @harishkk5628
    @harishkk5628 Год назад +4

    🙏

  • @sasil9644
    @sasil9644 Месяц назад

    Namaskar captain.

  • @shijuts6922
    @shijuts6922 Год назад +1

    om sharavana bhavaya namaha

  • @manjukm8928
    @manjukm8928 Год назад +4

    കുമാരികാണ്ഡം വരുമ്പോഴേക്കും ഏലിയൻസും എത്തുന്നതായിരിക്കും.

  • @athirakallingal1467
    @athirakallingal1467 Год назад +4

    🙏🙏🙏

  • @user-hw2si9eq6n
    @user-hw2si9eq6n Год назад

    വേൽ മുരുഗ ഹരോ ഹാരോ

  • @bonythomas3405
    @bonythomas3405 Год назад +2

    fresh fresh fresh 😊

  • @sajeevnrnrsajeev6169
    @sajeevnrnrsajeev6169 Год назад +2

    ഭഗവത്ഗീതയിലെ പുരുഷോത്തമ യോഗത്തിൽ അർജുന ഭഗവാനോട് ചോദിക്കുന്നു വിഷ്ണു പഥത്തിൽ ലയിക്കുകയാണ് മനുഷ്യൻ പരമമായി ചെയ്യുന്നത് അങ്ങയുടെ പരമമായ സ്ഥാനം എവിടെയാണ് ഇതിനുത്തരം ആയി ഭഗവാൻ പറയുന്നു ന ത്വത് ഭാസയതേ സൂര്യ ന ശശാങ്ക ന പാവക യത് ഗച്ഛാമി നിവർത്തന്തേ തദ്ധാമ പരമം മമ. അർത്ഥം ഇത്രയുമേ ഉള്ളൂ സൂര്യ നാലോ, ചന്ദ്രനാലോ, അഗ്നിയാലോ പ്രകാശിപ്പിക്കാൻ കഴിയാത്തതും എവിടെ ചെന്നാൽ ആണോ നിവർത്തിക്കാൻ രക്ഷപ്പെടാൻ കഴിയാത്തതും അതാണ് എൻറെ ഏറ്റവും പരമമായ അല്ലെങ്കിൽ അവസാനത്തേതായ സ്ഥാനം ബ്ലാക്ക് ഹോൾ എന്നതിന് ഇതിലും മികച്ച ഒരു വിശദീകരണം അക്കാലത്ത് ഉള്ള മറ്റ് എവിടെ നിന്ന് എങ്കിലും ഉള്ള ഗവേഷകരിൽ നിന്നും ഉണ്ടായിട്ടുണ്ടോ

  • @meghalat5699
    @meghalat5699 Месяц назад

    Om saravana bhavaya

  • @sunitharajeev9777
    @sunitharajeev9777 10 месяцев назад

    Om skanthaya nama

  • @thejasthejas7352
    @thejasthejas7352 25 дней назад

    6.മത്തെ യാഗം ഗ്രാൻഡ് ടോക്ക്. എന്തെങ്കിലും ബന്ധം ഉണ്ടോ

  • @pushpakumartpillai9018
    @pushpakumartpillai9018 11 месяцев назад

    Om SaravanaBhavaya Namah🙏

  • @remeshkunnath7080
    @remeshkunnath7080 2 месяца назад

    Om Saravana bhavaya namah

  • @pbsureshkumar4291
    @pbsureshkumar4291 11 месяцев назад +2

    Which are the books written by Sri. Renjithji...pl.inform

  • @samjathks5184
    @samjathks5184 Год назад +3

    ❤❤

  • @dhanushb.m64
    @dhanushb.m64 Год назад

    Namaskaram

  • @chandrikv9702
    @chandrikv9702 Год назад +2

    സീതാന്വേഷണത്തിനു പോയ വാനരന്മാരെ സ്വയംപ്രഭ എന്ന താപപസി കാട്ടിക്കൊടുത്ത-ധാരാളം പഴങ്ങളും സ്വാദുള്ള ഭക്ഷണവും കൊടുത്തു പറഞ്ഞ യച്ച മനോഹരദ്വീപിനെപ്പറ്റി പറയുന്നുണ്ട്,രാമായണത്തിൽ.സ്വർഗ്ഗസ്ഥയായഹേമ മരിക്കുന്നതിനുമുന്പ് ആദ്വീപ് സ്വയംപ്രഭ യെ ഏല്പിച്ചിട്ട് പോയതാണ്,എന്നും

  • @salimkumar329
    @salimkumar329 Год назад +2

    1:33 ❤❤❤❤

  • @vijayammapr5219
    @vijayammapr5219 Месяц назад

    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @rohitraju8485
    @rohitraju8485 Год назад +1

    Blue @ Kumari kandam palace

  • @Sreerekha-tt1bm
    @Sreerekha-tt1bm Год назад +4

    🙏🙏🙏🙏🙏

  • @indirak8897
    @indirak8897 Год назад +8

    ഓം മുരുകായ നമഹ❤ഇദ്ദേഹത്തിനരെ ബുക്കസ് ഒക്കെEnglishആണോ,മലയാളം കിട്ടാന് വഴി യുണ്ടോ

    • @jenidilal7523
      @jenidilal7523 Год назад +1

      Yugapiravikku munpil malayalam book flipkart il und..

    • @rajeshkr9635
      @rajeshkr9635 Год назад +1

      ഗ്രീൻ books

    • @AshokKumar-ml7dk
      @AshokKumar-ml7dk Год назад +1

      @@rajeshkr9635 യാഗം പളനിയിൽ എവിടെ? സമയം ഒന്ന് പറയാമോ? ഞാൻ വന്നാൽ എവിടെ എത്തണം?

    • @Alli1313
      @Alli1313 Год назад +1

      പളനി അടിവാരത്തിൽ.

    • @LionMayuraRoyalKingdom
      @LionMayuraRoyalKingdom Год назад +1

      Covai 24 manai telugu chettiyar mandapam Palani Adivaaram

  • @sobhanakumari5410
    @sobhanakumari5410 Год назад

    Om saravanabhave nama🙏🙏🙏🙏🙏

  • @jineshjinesh5806
    @jineshjinesh5806 Год назад

    Great

  • @-._._._.-
    @-._._._.- Год назад +6

    19:35 ഇനി ആർക്കും അറിയാത്ത വേറൊരു രഹസ്യം കൂടി പറയാം....YA--huda=YA-deiva(Yadava)=കൃഷ്ണന്റെ മയിൽപീലിയും മുരുകന്റെ മായിൽ വാഹനവും ഒന്നു തന്നെ...മുങ്ങിപോയ ദ്വാരക തന്നെയാവാം കുമരി ഖണ്ഡത്തിന്റെ ഭാഗം ആകാം....പുരാണത്തിൽ പറഞ്ഞപോലെ പരശുരാമനാൽ സൃഷ്ടിച്ച കേരളവും 64 ഗ്രാമങ്ങളും അവരുമായി ബന്ധം ഉള്ളവർ തന്നെ...ഇനിയും വേണം എങ്കിൽ അഗസ്ത്യരുടെ വരവും സിദ്ധന്മാരും അയ് /വേൽ നാട് എല്ലാം അവർ തന്നെ അങ്ങനെ അങ്ങനെ പോകുന്നു

  • @sureshsivanandan1155
    @sureshsivanandan1155 Год назад +3

    🙏🙏🙏🙏

  • @josew202
    @josew202 Год назад +9

    അറബ്യയിൽ ഒരാൾക്ക് ഇത് പോലെ കിട്ടിയ വെളിപാട് കൊണ്ട് ഉണ്ടായത് അറിയാമല്ലോ. ഇയാളെയും നമ്മൾ നല്ല വണ്ണം പിന്തുണച്ചാൽ അങ്ങനെ തന്നെ സംഭവിക്കുവാൻ സാധ്യത കാണുന്നു.

    • @subasht5872
      @subasht5872 Год назад

      Details please

    • @rajsmusiq
      @rajsmusiq Год назад

      @@subasht5872pulli trolliyatha .. regarding Muhammed

    • @rajsmusiq
      @rajsmusiq Год назад

      Same like Christ .. Njn aanu Daivam .. lokathile aadhythe Aal daivam 😂

    • @rajeshkr9635
      @rajeshkr9635 Год назад +7

      ശരിയാണ് സർ,പക്ഷെ ഭഗവാന്റെ പിന്തുണ ഉള്ള ഒരാൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.....

    • @chirayilvenugopal7159
      @chirayilvenugopal7159 Месяц назад

      അറേബ്യയിലെ കാട്ടറബി പറഞ്ഞതുപോലെയാണോ ഇദ്ദേഹം പറയുന്നത്. സ്വർണന്തലിൽ കെട്ടിയിറക്കിയ പുസ്തകം772 ഹൂറികൾ മദ്യപുയ പാലാറും 300 കുണ്ടൻമാർ മീനിൻ്റെ പൊരിച്ച കരൾ ഇവയൊക്കെയല്ലെ അയാളുടെ വാഗ്ദാനം. അതാണോ ഇദ്ദേഹം പറയുന്നത് മനസ്സിലാക്കാനും ഒരു ബുദ്ധി വേണം പണയം വച്ചുബുദ്ധിക്ക് അതിനു കഴിയില്ല അതുകൊണ്ടാണ് ഇദ്ദേഹത്തെ സംശയിച്ചത്. വളരെ മോശമായി പോയി.

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 2 месяца назад

    രജിത്ത് ജിയെ സ്വാമിയെ പോലെ തോന്നി ഈ ലോകത്ത് അത്ഭുതങ്ങൾ നടക്കുന്നു സത്യം രജിത്ത് ജിയെ കാണണമായിരുന്നു

  • @santhosh-js4dt
    @santhosh-js4dt Год назад +1

    അനുനാകികൾ...... 🙏🙏അവർ തിരിച്ചു വരുമോ??

  • @deepeshraju8515
    @deepeshraju8515 Год назад +1

    👌👌👍🙏

  • @KeralaVlog8
    @KeralaVlog8 9 месяцев назад +1

    ❤️❤️🙏🙏🙏