ഇത് ഞാൻ തന്നെയാണോ ചെയ്തത് 🥰 | ഗുരുവായൂരപ്പൻ അടുത്തുള്ളപ്പോൾ കാണുന്ന ലക്ഷണങ്ങൾ | PRAY LORD KRISHNA

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 445

  • @Cristycriteena.
    @Cristycriteena. 2 дня назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ

  • @chubbygiggles409
    @chubbygiggles409 3 дня назад +12

    നന്ദി കണ്ണാ ഇപ്പോളും ജീവിച്ചിരിക്കുന്നത് കണ്ണന്റെ anugraham❤🙏

  • @BinduKk-k2g
    @BinduKk-k2g 11 часов назад +3

    എന്റെ കൂടെ കണ്ണൻ ഉണ്ടെന്നു തോന്നാറുണ്ട് 🙏🏻

  • @rajanisunil9256
    @rajanisunil9256 3 дня назад +22

    എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്. മനസ് കൈ വിട്ട് പോയി എന്ന് തോന്നിയ പല സമയങ്ങളിലും എനിക്ക് വഴികാട്ടിയായി പല രീതിയിൽ എത്തിയിട്ടുണ്ട് ഈശ്വരൻ

  • @rasithanediyedath2850
    @rasithanediyedath2850 2 дня назад +8

    ഹരേ കൃഷ്ണാ തീർച്ചയായും ഭഗവാന്റെ സാമീപ്യം അറിയാൻ കഴിഞ്ഞിട്ടുണ്ട് ❤❤

  • @PranithaPrani8087
    @PranithaPrani8087 3 дня назад +15

    എന്റെ കൂടെ എന്റെ കൃഷ്ണൻ ഉണ്ട് എന്ന് തെളിവുണ്ട് എനിക്ക് ❤❤❤❤ എന്റെ കൃഷ്ണാ

  • @sherlyshajith5088
    @sherlyshajith5088 3 дня назад +9

    ശരിയാണ്... ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം തുടക്കത്തിലേ എനിക്ക് നഷ്ടമായി... എന്റെ ആ സമയത്തെ, കുറച്ച് ദിവസങ്ങളിലെ അവസ്ഥ കണ്ട് എല്ലാവരും പറയുന്നു.. ഇനിയാ പരീക്ഷണത്തിന് നീ നിൽക്കേണ്ടെന്ന്... പക്ഷേ...
    ഇനി തീർച്ചയായും ഭഗവാൻ എന്നെ കൈവിടില്ലെന്നുള്ള ഒരു തോന്നലിൽ ഇനിയും ഞാനാ പരീക്ഷണത്തിന് നിൽക്കും, സത്യമായും ഭഗവാനെനിക്ക് തരും... എന്നൊരു വിശ്വാസം...കൈവിടല്ലേ... ഭഗവാനേ.. 🙏🙏🙏😥

  • @meerasnambiar5841
    @meerasnambiar5841 4 часа назад

    ഇതിൽ പറഞ്ഞിട്ടുള്ള പലകാര്യങ്ങളും എൻ്റെ life ൽ ഉണ്ടായിറ്റുണ്ട് ഉണ്ടായി കൊണ്ടേയിരിക്കുന്നു........എൻ്റെ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏

  • @anithaharidas6525
    @anithaharidas6525 4 дня назад +20

    വലിയ ഒരു പ്രശ്നത്തിലൂടെ ആണ് ഞാനും കുടുംബവും കടന്നുപോകുന്നത്. എനിക്ക് വലിയ പ്രതീക്ഷ ഉണ്ട്. കൃഷ്ണഭഗവാൻ എല്ലാം ശരിയാക്കും എന്ന്.

    • @Engilumentekrishna
      @Engilumentekrishna  4 дня назад +4

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @shinithambi9693
      @shinithambi9693 3 дня назад +1

    • @beenabiju2062
      @beenabiju2062 3 дня назад +1

      🙏🙏

  • @ayanaanayaworld5041
    @ayanaanayaworld5041 3 дня назад +17

    ഭഗവാൻ കൂടെയുണ്ടെന്ന് ഉറച്ചു വിശ്വസിച്ചാൽ എത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അതൊക്കെ തരണം ചെയ്യാൻ നമുക്ക് സാധിക്കും 🤗
    നമുക്ക് കിട്ടിയ ചെറിയ സൗഭാഗ്യങ്ങൾക്ക് പോലും ഭഗവാനോട് നന്ദിയുള്ളവരായിരിക്കണം🙏
    നമ്മുടെ വേദനകൾ മറന്ന് മറ്റുള്ളവരെ നല്ല വാക്കുകൾ കൊണ്ടെങ്കിലും ആശ്വസിപ്പിക്കാൻ ശ്രമിക്കുക🤗
    ആ സമയങ്ങളിലൊക്കെ നമ്മിൽ തന്നെ ഭഗവാനെ നമുക്ക് കാണാൻ സാധിക്കും🙏🙏🙏
    ഹരേ കൃഷ്ണ🌿🙏
    സർവ്വം ശ്രീകൃഷ്ണാ൪പ്പണമസ്തു🌿🌿🌿

    • @Engilumentekrishna
      @Engilumentekrishna  3 дня назад +2

      അതെട്ടോ 🤗🙏 🌿🙏🙌🦚
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @GUNAVARDHANANMP
    @GUNAVARDHANANMP 3 дня назад +6

    ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഉണ്ണിക്കണ്ണാ... വെണ്ണ കള്ളാ,, ഓം നമോ നാരായണ, ഓം നമോ ഭഗവതേ വാസുദേവായ, കൃഷ്ണാ.... ഗുരുവായൂരപ്പാ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🎉🎉🎉🎉🎉🎉

  • @sreekm1847
    @sreekm1847 3 дня назад +9

    ഹരേ കൃഷ്ണാ🙏🏻🙏🏻എൻറെ ജീവിതത്തിൽ കൂടുതലും കഷ്ടപ്പാടുംദുരിതവുമാണ് കണ്ണാ
    എങ്കിലും എനെനങ്കിലും മാറും എന്ന വിശ്വാസത്തിൽ ഭഗവാനേ മുറുകെ പിടിക്കുന്നു
    ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼🙏🏻🙏🏻🙏🏻🌿🌿

    • @Engilumentekrishna
      @Engilumentekrishna  3 дня назад

      *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sreejamani9536
    @sreejamani9536 8 часов назад

    കൃഷ്ണാ...ഞാനും കുടുംബവും ആത്മഹത്യചെയ്യാൻ തീരുമാനിച്ച സമയത്താണ് ഭഗവാന്റെ അനുഗ്രഹംകൊണ്ട് എനിക്ക് ജോലി കിട്ടിയതും ഇന്ന് ഞങ്ങൾ സമാധാനത്തോടെ ജീവിക്കുന്നതും. എല്ലാം എന്റെ കണ്ണന്റെ അനുഗ്രഹം. ഹരേ കൃഷ്ണാ 🙏🏽

  • @sukrutha5184
    @sukrutha5184 3 дня назад +78

    Njan ഒരു psc സ്റ്റുഡന്റ് ആണ്... എങ്ങനെയെങ്കിലും നല്ലൊരു ജോലി കിട്ടണം എന്നാണ് ഭഗവാനോട് പ്രാർത്ഥിക്കുന്നത്.. അത്രയ്ക്കും അത്യാവശ്യമാണ് എനിക്കൊരു ജോലി.. Phone റീചാർജ് ചെയ്യാൻ പോലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുമ്പോൾ അല്ലെങ്കിൽ അച്ഛനോട് പൈസക്ക് ചോദിക്കുമ്പോൾ എല്ലാം എനിക്ക് എന്നോട് തന്നെ വെറുപ്പാണ്.. പഠിച്ചിട്ടും ഒന്നും ആവാൻ കഴിയുന്നില്ല്യാലോ എന്നൊരു തോന്നൽ 😔😔😔 എപ്പോഴും പ്രാർത്ഥിക്കാറുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാൾ മറ്റുള്ളവർക് വേണ്ടി ആണ് എന്റെ പ്രാർത്ഥന... അത് നടക്കാറുണ്ട്😊.. എന്റെ എനിക്ക് വേണ്ടിയുള്ളത് മാത്രം ഒന്നും നടക്കാറില്ല എന്ന് മാത്രം...

    • @prasannanandhu1829
      @prasannanandhu1829 3 дня назад +6

      ഇതു തന്നെ എന്റെ അവസ്ഥ മറ്റുള്ളവരോട് ഭാഗവാനോട് ഇങ്ങനെ പ്രാർത്ഥിച്ചു ചെയ്യൂ പറഞ്ഞാൽ അതൊക്ക നടക്കും

    • @Engilumentekrishna
      @Engilumentekrishna  3 дня назад +23

      *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @anjalimolkm6464
      @anjalimolkm6464 3 дня назад +3

      Enni ente prarthanakalil chechiyum kanum sakadapedanda😊🤗 ellam sheri aakum kannan koode undu🤗

    • @pikapika98765
      @pikapika98765 3 дня назад +7

      സമയം ആവുമ്പോൾ ഭഗവാൻ തന്നെ വേണ്ട കാര്യങ്ങൾ, വേണ്ട വിധത്തിൽ മുന്നിൽ എത്തിച്ച് തരും. അത് വരെ കഠിനാധ്വാനം ചെയ്യുക, ഭക്തിയോടെ, ക്ഷമയോടെ കാത്തിരിക്കുക 😊

    • @sreekalageo6179
      @sreekalageo6179 3 дня назад +4

      ഞാനും ഇങ്ങനെ ആണ് ഒത്തിരി നാൾ ആയിട്ട് psc പുറകെ നടക്കുന്നു ഒന്നും ആയില്ല കയ്യിൽ പൈസ ഒന്നും ഇല്ല എപ്പോയും പഠനം ആണ് എല്ലാം supply ലിസ്റ്റിൽ, ഭഗവാനോട് എപ്പോഴും പ്രാത്ഥന ആണ് ഒരു ജോലിക്കും പോകാതെ psc യുടെ പുറകെ നടക്കുന്നു കൂടെ പഠിച്ചവർ എല്ലാം നല്ല നിലയിൽ ആയി

  • @Prabha-n7z
    @Prabha-n7z 3 дня назад +9

    ഹരേകൃഷ്ണ 🙏തീർച്ചയായും ഭഗവാൻ എന്നും നമ്മുടെ കൂടെ ഉണ്ട്‌ ഭഗവാനെ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️

  • @anakha7503
    @anakha7503 3 дня назад +9

    ഞാൻ ആഗ്രഹിച്ചാലും ഇല്ലങ്കിലും എനിക്ക് അർഹതപെട്ടത് മാത്രം എന്നിൽ എത്തിക്കണേ.. കണ്ണാ... ❤️😘 അങ്ങ് എന്ത് തന്നാലും അത് അവിടുത്തെ വരദാനം ആണ് കണ്ണാ.. 🥹🙏

    • @Engilumentekrishna
      @Engilumentekrishna  3 дня назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @anakha7503
      @anakha7503 3 дня назад

      @@Engilumentekrishna നന്ദി 🥰🙏🥹

  • @Beena.mk123
    @Beena.mk123 3 дня назад +7

    ഹരേ കൃഷ്ണ🙏 എന്നും കണ്ണനെ ഓർക്കാത്ത ഒരു നിമിഷം പോലും ഇല്ല കണ്ണാ എന്നും എല്ലായ്പ്പോഴും കണ്ണൻ കൂടെ ഉണ്ടാവും ഹരേ കൃഷ്ണ

  • @jishavenugopal4975
    @jishavenugopal4975 3 дня назад +5

    ഹരേ കൃഷ്ണ....🙏
    ഇതുവരെ നീ എനിക്ക് തന്നതിനെല്ലാം, ഇനിയും നീ എനിക്കു തരാനായി വച്ചിരിക്കുന്നതിനെല്ലാം ഒരുപാട് ഹരേ കൃഷ്ണ.. 🙏

  • @ProGamer-im2qg
    @ProGamer-im2qg 23 часа назад

    കണ്ണാ 🙏🏻🙏🏻🙏🏻❤️☺️ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘❤️☺️😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ശരണം ❤️☺️🙏🏻🙏🏻🙏🏻😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘

  • @Seena-py8ro
    @Seena-py8ro 3 дня назад +6

    ഞാനും ചിന്തിക്കുന്നു എൻ്റെ കൂടെ ഭഗവാൻ ഉണ്ടാവും എന്ന വിശ്വാസം എന്നു വിളിക്കുന്നു🙏🏼🙏🏼🙏🏼

  • @pournami5904
    @pournami5904 2 дня назад +2

    എന്നും കൂടെ ഉണ്ടാവന്നെ ഭഗവാനെ❤കൃഷ്ണ ഗുരുവായൂരപ്പാ കാക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏

  • @rajithaka7221
    @rajithaka7221 3 дня назад +5

    സത്യമാണ് എനിക്കും ഇങ്ങനെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഹരേ കൃഷ്ണാ... 🙏🙏🙏

  • @chandramathy4758
    @chandramathy4758 3 дня назад +3

    ഹരേ കൃഷ്ണഭഗവാൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ❤❤❤

  • @rajinisujansujan3600
    @rajinisujansujan3600 3 дня назад +4

    എന്റെ കണ്ണാ 🙏🙏🙏🙏ഭഗവാൻ കൂടെ ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു 🙏🙏🙏🙏🙏എല്ലാർക്കും നല്ലത് മാത്രം വരുത്തണേ 🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏

  • @PrabhaKeerthana-qz2pu
    @PrabhaKeerthana-qz2pu 3 дня назад +2

    എനിക്ക് എല്ലാം എന്റെ കണ്ണൻ മാത്രം എത്ര സങ്കടം തന്നാലും കണ്ണൻ കൂടെ ഉണ്ട് അതാണ് എന്റെ സന്തോഷം ഞാൻ സന്തോഷവതിയാണ് കണ്ണൻ കൂടെ ഉള്ളതുകൊണ്ട് 🙏ഹരേ കൃഷ്ണ പൊന്നുണ്ണികണ്ണാ 😘

  • @reshmagopan6425
    @reshmagopan6425 День назад

    സത്യം ആണ് ഇതെല്ലാം 🙏🙏ഹരേ കൃഷ്ണ 🙏🙏

  • @sumishapavithran6415
    @sumishapavithran6415 Час назад

    Hare....Krishna....ellam....guruvayoorappante....anugraham.....

  • @VijeshCd
    @VijeshCd 23 часа назад

    100%🙏🙏🥰🥰❤️♥️❤️🥰🥰🙏🙏 സത്യം 🙏🙏❤️♥️❤️🙏🙏 എന്റെ കള്ള കൃഷ്ണാ 🤭🤭🤭🙏🙏❤️♥️❤️🙏🙏

  • @chithrasheeja655
    @chithrasheeja655 2 дня назад +1

    ഭഗവാനെ അങ്ങ് എത്രയും എന്നെയും കുടുംബത്തെയും സ്നേഹിക്കുന്നു എന്ന് ഞാൻ അറിയുന്നു ❤🙏നന്ദി ഭഗവാനെ ❤

  • @hymavathyte9413
    @hymavathyte9413 23 часа назад

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 дня назад +2

    ഭഗവാനേ കൃഷ്ണാ 🙏🙏🙏🌹🌹🌹🌹🌹

  • @chithrasheeja655
    @chithrasheeja655 2 дня назад +2

    ഞാൻ ആവശ്യപ്പെട്ടാതെ തന്നെ എനിക്ക് വേണ്ടി അർഹതപ്പെട്ടതെല്ലാം അങ്ങ് ചെയ്യുന്നു 🥰

  • @Sudarsanakumari
    @Sudarsanakumari День назад

    Hare Krishna guruvayoorappa 🙏🙏🙏🙏🙏

  • @NimmipvNimmipv
    @NimmipvNimmipv 3 дня назад +2

    ഒരു വല്ല്യ സങ്കടത്തിലൂടെ ആണ് ഞാൻ ഇപ്പോൾ. പേടി ആണ് എല്ലാത്തിനും. എന്റെ ജീവിതം നല്ലത് രീതിയിൽ അവണേ. ഞാൻ ആഗ്രഹിച്ചത് പോലെ ഒരു ജീവിതം കിട്ടാൻ പ്രാർത്ഥിക്കണേ

  • @BeenaKanakarajan
    @BeenaKanakarajan День назад

    Hare krishna guruvayoorappa .bhagavane koode unde❤

  • @nirmalaa4530
    @nirmalaa4530 3 дня назад +3

    കണ്ണാ നിൻ്റഹൃദയത്തിൽ എനിക്കൊരു സ്ഥാനം തരൂ എൻ്റ ഹൃദയത്തിൽ നീ ഇല്ലേ... ഒപ്പം ജഗനാഥ മന്ദിർ വരൻ അനുഗ്രഹിക്കണി❤❤❤❤❤❤❤❤❤❤❤❤🌷🌷🌷🌷🌷🙏🙏🙏🙏🙏🙏

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna 4 дня назад +6

    നന്ദി മോനെ ഒരുപാട് നന്ദി നല്ല കാഴ്ചകൾ നല്ല വാക്കുകൾ 🙏 ഇപ്പോഴാണ് വിഡിയോകൾക്ക് ജീവൻ വെച്ചത് 🙏

    • @Engilumentekrishna
      @Engilumentekrishna  4 дня назад

      നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @rajeevmnairm4448
    @rajeevmnairm4448 3 дня назад +3

    Ohm namo നാരായണായ എന്ന് ഉരുവിട്ട് കൊണ്ട് മരിക്കണം ...അതാണെൻ്റെ പ്രാർത്ഥന ..എന്നും കണ്ണൻ മാത്രം മനസ്സിൽ ഉള്ളൂ ... ആ നാമം മാത്രം...

  • @jayanjayan2705
    @jayanjayan2705 3 дня назад +4

    ഭഗവാനഎന്നാണ് എന്റെ ദുരിങ്ങൾക്കെല്ലാം ഒരവസാനം ഉണ്ടാകുന്നത് കണ്ണാ എന്നും കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  3 дня назад

      *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @amanyams3486
    @amanyams3486 3 дня назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sujinipradeep5618
    @sujinipradeep5618 3 дня назад +1

    എന്റെ എല്ലാ പ്രശ്നങ്ങളിലും കയ് പിടിച്ചു കയറുന്നതു എന്റെ കണ്ണനാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @achusvlog6627
    @achusvlog6627 3 дня назад +5

    ഹരേ കൃഷ്ണ 🙏
    വിപിൻ ന്റെ വീഡിയോ എല്ലാം വളരെ ഉപകാരപ്രധം.. Whatsap കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു..ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. അഡ്മിൻ അജിതാന്റി സ്മിതന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ട് നയിക്കുന്നു.. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 😍

    • @Engilumentekrishna
      @Engilumentekrishna  3 дня назад +2

      നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️

  • @reenasureash7528
    @reenasureash7528 3 дня назад +3

    ഗുരുവായൂരപ്പാ പരീക്ഷണങ്ങൾ അവസാനിപ്പിക്കണേ...... ഓരോദിവസവും ഓരോ പ്രശ്നങ്ങൾ... എനിക്ക് സഹിക്കാൻ തരണം ചെയ്യാനുള്ള ശക്തി തരണേ ദേവാ🙏🙏

    • @Engilumentekrishna
      @Engilumentekrishna  3 дня назад

      *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sushamasurendran5448
      @sushamasurendran5448 3 дня назад

      രോഗദുരിതങ്ങൾ കൊണ്ട് സഹികെട്ടു. ഭാഗവാനേ ഞാൻ ദിവസവും നിന്നെ വിളിക്കുന്നില്ലേ. ഇതൊന്ന് മാറ്റി തരാത്തതെന്താ 🙏🙏🌹

  • @sumishapavithran6415
    @sumishapavithran6415 Час назад

    Ellam....valare....sariyanu...Hare... Krishna....narayana....kathukollename....

  • @sindhusyam1982
    @sindhusyam1982 2 дня назад +2

    എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട്. ❤️🙏❤️🙏❤️🙏

  • @Amritha-g7k
    @Amritha-g7k 21 час назад

    എന്റെ ജീവിതത്തിൽ എനിക്ക് കുറേ വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്, പല സമയത്തും എനിക്ക് ജീവിതത്തോട് വെറുപ്പ് തോന്നിയിട്ടുണ്ട് പക്ഷെ ഓരോ ദിവസവും ഓരോ പ്രതീക്ഷ എനിക്ക് ഭഗവാൻ തരാറുണ്ട്, എന്റെ മനസ് വേദനിക്കുമ്പോൾ ഒന്ന് വിളിച്ചു കരയുമ്പോൾ എന്റെ വിഷമം കുറയാറുണ്ട്, ഹരേ കൃഷ്ണ 🙏

  • @shiji9761
    @shiji9761 День назад

    ഇതിൽ പറഞ്ഞത് പോലെ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവത്തിൽ വന്നിട്ട് ഉണ്ട് ഞാൻമനസ് കൈ വിട്ട് നിക്കുന്ന നേരം ന്റെ കണ്ണൻ എന്നോട് ഒപ്പം ഉണ്ടായിരുന്നു

  • @TgjkfcbnHj
    @TgjkfcbnHj 3 дня назад +1

    ഹരേ കൃഷ്ണ

  • @sreedevivm4288
    @sreedevivm4288 День назад

    കണ്ണനാണ് എന്റെ ആശ്വാസം 🙏🙏🙏🙏🙏🙏ശ്വാസവും 🙏🙏🙏

  • @Sunitha-y1f
    @Sunitha-y1f 3 дня назад +2

    ഹരേ കൃഷ്ണാ അങ്ങ് ഭഗവാനേ അങ്ങ്എന്നും കൂടെ ഉണ്ടായിരിക്കണേ. അങ്ങയുടെ അനുഗ്രഹം എ ലാവർകും നൽകണമേ ഹരേ കൃഷ്ണാ

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 4 дня назад +4

    ഹരേ കൃഷ്ണ 🙏 വീഡിയോ ക്ക് നന്ദി മോനേ നല്ല visuals ഉം മോന്റെ voice ഉം എല്ലാം വളരേ മനോഹരമായിരിക്കുന്നു 🙏 എന്റെ ഉണ്ണികണ്ണനെ കാണാൻ നല്ല ഭംഗി 🙏എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏 രാധേ രാധേ ശ്യാം 🙏 ഉണ്ട്‌ മോനേ എനിക്കും അനുഭവം ഉണ്ട്‌ 🙏

    • @Engilumentekrishna
      @Engilumentekrishna  3 дня назад +1

      നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @bhagyalakshmisundaran3825
      @bhagyalakshmisundaran3825 3 дня назад

      @ 🙏🙏🤗🤗

  • @neethuniyaap9035
    @neethuniyaap9035 День назад

    ഹരേ..... കൃഷ്ണ 🙏🙏🙏🙏😢😢😢

  • @JyothishmathiPv
    @JyothishmathiPv 3 дня назад +3

    🙏Orupaadu Nandhi Kanna...! Palappohuzhum Anubhavam Undaayittundu🙏. Nandhi Kanna.. Nandhi... Nandhi... Nandhi...!. 🙏🤍🤍🤍.

  • @sujasuresh1074
    @sujasuresh1074 2 дня назад

    എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ വളരെ വിഷമിച്ചു നടക്കുബോൾ പല രൂപത്തിലും വന്ന് ഭഗവാൻ എന്നെ രക്ഷിച്ചിട്ടുണ്ട്.🙏🙏🙏ഭഗവാനെ ഒരു പാട് നന്ദി കണ്ണാ. 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ.🙏🙏🙏

  • @SureshSuresh-u8x1j
    @SureshSuresh-u8x1j 3 дня назад +8

    🙏ഞാൻ ഇന്ന് രാവിലെയാണ് ഈ വീഡിയോ കണ്ടത് ഒരുപാട് പ്രയാസങ്ങളിൽ ജീവിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ വീഡിയോ കണ്ടപ്പോൾ മുതൽ ഒരു ആത്മ വിശ്വാസം മനസിന്‌ സമാധാനം എല്ലാം തോന്നി 🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏എല്ലാവരിലും അങ്ങയുടെ അനുഗ്രഹം ചൊരിയണെ ഭഗവാനെ 🙏🪷🌿

  • @anithavnair6862
    @anithavnair6862 День назад

    Yes hare Krishna Radhe krishna hare rama

  • @ranjinirv6083
    @ranjinirv6083 4 дня назад +6

    Ante roogam vegam marane kanna Krishna 🙏🏻

    • @Engilumentekrishna
      @Engilumentekrishna  4 дня назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @seemaanilkumar9734
    @seemaanilkumar9734 2 дня назад

    ഹരേ kriishna 🙏🏻🙏🏻🙏🏻എപ്പോഴും അവിടുന്ന് എനിക്ക് thunaysyirunnittund.,.. ഇനിയും അവിടന്നാണ് ശരണം 🙏🏻🙏🏻🙏🏻

  • @anithavnair6862
    @anithavnair6862 День назад

    Hare Krishna Radhe Krishna hare Krishna hare rama

  • @jayasheelap4974
    @jayasheelap4974 День назад

    ഹരേകൃഷ്ണ

  • @indiram3935
    @indiram3935 11 часов назад

    Krishna I am sure you are always with me. Hare Krishna.

  • @bindumv8593
    @bindumv8593 День назад

    Bagavaneee❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ommana-c4c
    @Ommana-c4c 2 дня назад

    🌿🌼🌿 ഹരേ കൃഷ്ണ 🌿🌼🌿 ഭഗവാൻ എന്റെ കൂടെ തന്നെ ഉണ്ട് എന്നത് ഒന്ന് കൂടി ഉറപ്പിച്ചു പറയാൻ തന്നെ ആണ് ഇന്ന് ഏറ്റവും കൂടുതൽ വിഷമിച്ചിരിക്കുന്ന എനിക്ക് വിപിൻ മോന്റെ സ്വരത്തിലൂടെ ഭഗവാൻ തന്ന ഈ സന്ദേശം. ഇതൊക്കെ എന്റെ ജീവിതത്തിൽ പലപ്പോഴും നടന്നിട്ടുള്ള അല്ലെങ്കിൽ ഇന്നും നടന്നുകൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ തന്നെ ആണ് മോനെ. 🌺🌼🌺 കൃഷ്ണ ഗുരുവായൂരപ്പ 🌺🌼🌺 ഒരായിരം നന്ദി. നന്ദി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @madhusreeja8554
    @madhusreeja8554 2 дня назад

    ഹരേ കൃഷ്ണ 🙏🏻🙏🏻😍

  • @harishma5525
    @harishma5525 4 дня назад +1

    ഹരേ കൃഷ്ണാ 🙏🏻

  • @reshmagopan6425
    @reshmagopan6425 День назад

    ഒരുപാടുപേരെ അശ്വസിപ്പിച്ചിട്ടുണ്ട് ഭഗവാൻ തന്ന കാരുണ്യം ആണ് അത് 🙏🙏ഹരേ കൃഷ്ണ 🙏🙏

  • @kanchanajayan2815
    @kanchanajayan2815 3 дня назад +1

    ഹരേ കൃഷ്ണ എന്റെ ഓരോ വിഷമ ഘട്ടങ്ങളിലും ആ സമയത്ത് ഭഗവാൻ പലരുടെയും രൂപത്തിൽ എന്നെവന്നു സഹായിച്ചിട്ടുണ്ട് ഹരേ കൃഷ്ണ

  • @meenushaji8346
    @meenushaji8346 День назад

    എന്റെ ഭഗവാനെ അവിടുന്ന് എന്റെ അരികിൽ ഉണ്ടാകേണമേ 🙏🏻ഇനിയും ഇവിടെ യാതൊരുവിത ബുദ്ധിമുട്ടും ഉണ്ടാകരുതേ കണ്ണാ ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു പ്രേതശല്യം ആണ് ഭഗവാനെ അവിടുന്ന് തന്നെ എനിക്കും കൂടെ ഉള്ളവർക്കും ആശ്രയം 🙏🏻

  • @navyasuthan9662
    @navyasuthan9662 День назад

    ഭഗവാനെ....

  • @sachinkumars9082
    @sachinkumars9082 2 дня назад +1

    Ente monte ellaa vyadhikalum purnamai maattidename sheekram Bhagavane kannaaaa 🙏♥️

  • @sateedavy6451
    @sateedavy6451 3 дня назад +1

    ഭഗവാനെ ഗുരുവായൂരപ്പാ ഒരുപാട് നന്ദി 🙏🏻 വിഷമങ്ങളിൽ നിന്നും കരകയറാനുള്ള മാർഗ്ഗം ഭഗവാൻ തന്നെ കാണിച്ചു തരും 🙏🏻

  • @BijiBiji-q5q
    @BijiBiji-q5q 3 дня назад +1

    ഭഗവാൻ തന്നതിന് എല്ലാം നന്ദി ആയിരം നന്ദി

  • @radhikarnair4380
    @radhikarnair4380 3 дня назад +1

    ശരിയാണ്. എനിക്ക് ഒരുപാട് തവണ അനുഭവം ഉണ്ടായിട്ടുണ്ട് 🙏🙏🙏

  • @swarnalatha-763
    @swarnalatha-763 3 дня назад +1

    Enikkum e anubhavagal nudayittindu kannan ennum koode ullapole nonnarund hare krishna guruvayoorappa❤❤❤🙏🙏🙏🙏🙏

  • @mohandaspt-tc1vs
    @mohandaspt-tc1vs 2 дня назад +1

    ഓം നമോ ഭഗവതേ വാസുദേവായ ♥️🙏🏻♥️

  • @sujavijayakumar4881
    @sujavijayakumar4881 3 дня назад

    Narayana Narayana Narayana🙏

  • @Vinodhkv-z2d
    @Vinodhkv-z2d 3 дня назад +1

    Kurechu kaalengelaayiithupolethanneyanu njaan ellaverodum petumarikondirikunnethu.othiri perku aaswasem kodukarundu.KrishnaaasGuruvayuurepaaa🙏🙏🙏🙏🙏❤❤❤❤❤❤❤

  • @DeepakP-b1j
    @DeepakP-b1j 3 дня назад

    Hare krishna om namo narayanaya

  • @Aguminer
    @Aguminer 3 дня назад +1

    കണ്ണാ ഭഗവാനെ കാത്തു രക്ഷിക്കണേ. എന്റെ ഭർത്താവും മോനും മലക്ക് പോയിരിക്കുന്നു .കരി മല വഴി ya പോന്നത് കൂടെ undakanee

  • @manjushaaoudesh1277
    @manjushaaoudesh1277 3 дня назад

    HareKrishna🙏🙏🙏

  • @user-rk6kf8ov9i
    @user-rk6kf8ov9i 2 дня назад

    Hare Krishna Jai sree radhe radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻

  • @radhachandran5121
    @radhachandran5121 3 дня назад +1

    🙏🏻🕉️✨ഹരേ കൃഷ്ണാ

  • @UshaBabu-xe7gl
    @UshaBabu-xe7gl 3 дня назад +1

    🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂർ appa കാത്തുകൊള്ളണമേ കണ്ണാ 🌹🌹🙏🙏🙏

  • @sheejak7482
    @sheejak7482 2 дня назад

    Ente കണ്ണൻ എന്നും എന്റെ കൂടെയുണ്ട് എന്നതിന് ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്

  • @akhils-hk6cp
    @akhils-hk6cp 3 дня назад +1

    എന്റെ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ❤️🙏🍫

  • @SreedeviKishore-w1s
    @SreedeviKishore-w1s 3 дня назад

    ശരിയാണ്🙏🙏

  • @sreejaprakash3004
    @sreejaprakash3004 3 дня назад +1

    ഹരേകൃഷ്ണ മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കുമ്പോൾ നമ്മുടേത് ഒന്നുമില്ല എന്ന് തോന്നുന്നു. ഇന്ന് ഒരു സങ്കടകരമായ കാര്യം കേട്ട് വിഷമിച്ചിരിക്കുന്ന സമയത്ത് ഈ വിഡിയോ കേട്ടത്. ആ കുടുംബത്തെ രക്ഷിക്കണേ ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പ

    • @Engilumentekrishna
      @Engilumentekrishna  3 дня назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Abhinav-zx1ic
    @Abhinav-zx1ic 2 дня назад

    എന്റെ കണ്ണാ ❤❤🙏

  • @rekhathilakan1824
    @rekhathilakan1824 2 дня назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @dhanyakmenon6351
    @dhanyakmenon6351 3 дня назад +1

    സത്യം ആണ്... ഞാൻ തന്നെ അത്ഭുതപെട്ടുപോയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.... ഇതെന്താ സംഭവിക്കണെന്നു...എല്ലാം കണ്ണന്റെ മായ 🙏🏻🙏🏻🙏🏻🥰

    • @Engilumentekrishna
      @Engilumentekrishna  3 дня назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @rajij8366
    @rajij8366 3 дня назад

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @Vishnu-d9u
    @Vishnu-d9u 2 дня назад

    Ente kanna katholane bhagavane yellareyum

  • @minimol5242
    @minimol5242 3 дня назад +1

    🙏🏻🙏🏻🙏🏻ന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻കൂടെ ഉണ്ടാകണേ മാധവ 🙏🏻🙏🏻🙏🏻

  • @Seethakrishna284
    @Seethakrishna284 3 дня назад

    Hare Krishna ❤❤

  • @neethusyam91
    @neethusyam91 3 дня назад +1

    Ente ponnu bhagavane njangale ellavareyum katholane🙏🙏🙏🙏🙏

  • @RakhirajeshRakhirajesh
    @RakhirajeshRakhirajesh 2 дня назад +1

    Nalla video.orupadu santhosham.hare Krishna🥰🙏

    • @Engilumentekrishna
      @Engilumentekrishna  2 дня назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @RakhirajeshRakhirajesh
      @RakhirajeshRakhirajesh День назад

      🥹🙏🙏🙏

  • @remaprasannakumar5828
    @remaprasannakumar5828 2 дня назад

    ഗുരുവായൂർ അമ്പലത്തിൽ അത്താഴ ശീവേലി... ഒട്ടും പ്രതീക്ഷിക്കാതെ ഒരിക്കൽ 🙏
    പിന്നീട് പല തവണ.. വല്ലാത്ത ഒരു അനുഭൂതി, അനുഭവം.. കണ്ണാ 🙏🙏

  • @SumathiPrasad-h9t
    @SumathiPrasad-h9t День назад

    Yes🙏🙏🙏🙏💙

  • @SinduSajeev-oq7no
    @SinduSajeev-oq7no 3 дня назад

    ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് മോനേ പല പ്രാവശ്യം നന്ദി 🪔🙏🪔🙏🪔🙏♥️

  • @Nature-13-j9k
    @Nature-13-j9k 3 дня назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️