പുറമെ ചരിച്ചു കളിച്ചു നടക്കുന്ന ജിഷയുടെ യഥാർത്ഥ ജീവിതം | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Ammayum Makkalum latest videos

Комментарии • 82

  • @geethasankar2302
    @geethasankar2302 2 года назад +92

    🤔എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ സങ്കടങ്ങൾ ഉള്ളവരാണ് ഏറ്റവും ഉറക്കെയുറക്കെ ചിരിക്കുന്നതെന്ന്.ആ സമയത്തെങ്കിലും ഒരൽപ്പം സന്തോഷിക്കാമല്ലോ.😞💕

  • @sanjaysanal3177
    @sanjaysanal3177 2 года назад +21

    കരഞ്ഞു പോയി ഭർത്താവിന് അപകടം പറ്റിയപ്പോൾ മനസ്സിലായി നമ്മുക്ക് നമ്മൾ മാത്രമേ ഉണ്ടാവൂ എന്ന് തളരുകയല്ല വേണ്ടത് എന്ന് മനസിലായി പിന്നീട് എല്ലാവർക്ക് മുന്നിലും ചിരിച്ച് കൊണ്ട് പിടിച്ചു നിന്നു മക്കൾക്ക് വേണ്ടി ഇപ്പോഴും അങ്ങനെയാണ്. ഇങ്ങനെ ഉള്ള ജിഷ മാർ ഒരു പാട് ഉണ്ട്. തളരാൻ പാടില്ല പിടിച്ച് നിൽക്കണം

  • @fathimasworld1464
    @fathimasworld1464 2 года назад +35

    സ്വന്തം പ്രശ്നം ആരു ടെ മുന്നിലും കാണിക്കാതെഉള്ളിൽ കരഞ്ഞു പുറത്തു ചിരിച്ചു ജീവിക്കുന്നവർ

  • @this.is.notcret
    @this.is.notcret 2 года назад +8

    സൂപ്പർ 👌👌👌സത്യമാണ് പുറമെ ചിരിക്കുന്നവരുടെ ഉള്ള് കരയുകയാണ്. എന്ത് വന്നാലും കരുത്തോടെ നേരിടും ഒരിക്കലും തളരില്ല 🔥💥🔥💥🔥

  • @seenathseenath8865
    @seenathseenath8865 2 года назад +10

    എന്താ അഭിനയം സൂപ്പർ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 года назад +6

    ഒരുപാട് ചിരിക്കുന്നവർ
    ഉള്ളിൽ കരയുകയാവാം....
    ആ ചിരിയിൽ നിന്നു
    വേദനിക്കുന്ന ആ
    മനസ്സു വായിക്കാൻ
    കഴിഞ്ഞാൽ അതാണ്
    ഏറ്റവും പവിത്രമായ
    .......... ബന്ധം

  • @parvathyvijayan8096
    @parvathyvijayan8096 2 года назад +7

    Amma ...Othiri Sneham🤗❤😘

  • @vinuhoney1359
    @vinuhoney1359 2 года назад +3

    ജീഷേച്ചിയോട് മിണ്ടില്ല 😒😒കരയിച്ചു കളഞ്ഞു. ജീഷേച്ചി സൂപ്പർ ആ. തളരരുത് ഇത് പോലുള്ള ജിഷേച്ചിമാർ. 💪💪

  • @premeelabalan728
    @premeelabalan728 2 года назад +2

    വല്ലാത്ത വേദന തോന്നി മോനെ അമ്മ സൂപ്പർ ആക്ടിങ്

  • @sheebavdamodar1776
    @sheebavdamodar1776 2 года назад +1

    Nice message. Lot of women facing the same problems.

  • @sreejithmohan1873
    @sreejithmohan1873 2 года назад +1

    Amma oru Nalla actress aan..hats off amma

  • @sahishnasyam8101
    @sahishnasyam8101 9 месяцев назад

    Enik ammaye valare ishtanu.❤❤❤

  • @jefnavinu3251
    @jefnavinu3251 2 года назад +3

    ശരിക്കും സങ്കടം വരുന്നു👍🏻👍🏻👍🏻👍🏻❤അമ്മ

  • @shineykottayam8506
    @shineykottayam8506 2 года назад +1

    Sankadam vannu.
    Super video👌👌🙏

  • @sinannasisinan1237
    @sinannasisinan1237 2 года назад +1

    Ammaye orupad ishtam❤

  • @sajnabilal3192
    @sajnabilal3192 2 года назад +2

    🥰🥰🥰🥰🥰സ്ഥിരം ഇവരുടെ ചാനൽ കാണുന്നത് ആണ് നമ്മൾ 😘😘😘😘😘😘😘

  • @anaghasmenon8226
    @anaghasmenon8226 2 года назад +2

    Adipoil ഇതിന്റെ അടുത്ത പാർട്ട് ഇടുമോ

  • @subhak3694
    @subhak3694 2 года назад +1

    Daily 2 video ettoode Sujithee.....💞💞💞💞💞

  • @ambiliammu5035
    @ambiliammu5035 2 года назад +1

    Sathiyam

  • @dr.radhkaks2110
    @dr.radhkaks2110 6 месяцев назад

    സൂപ്പർ

  • @Meghashree-q4o
    @Meghashree-q4o 10 месяцев назад

    One request can i please mention the title in english......because there are many people like me who dnt know to read Malayalam....but love ur channel and never missed a series till now.....i can talk and understand malyalam but dnt know to read the title so just .....requesting....and all of u r adipoli......especially amma❤

  • @athirap1547
    @athirap1547 Год назад

    മറ്റൊരു തരത്തിൽ ഞാനും ജിഷ ആണ്. ഒരുപാട് സങ്കടങ്ങൾ ഉണ്ട്. പക്ഷെ ഞാൻ അത് ആരെയും അറിയിച്ചിട്ടില്ല എപ്പോഴു കളിച്ചു രസിച്ചു നടക്കും. തീരെ സഹിക്കാൻ പറ്റാത്തകുമ്പോ ആരും കാണാതെ കരഞ്ഞു തീർക്കും.

  • @haridas1383
    @haridas1383 Год назад

    Super video karanju poyi

  • @nazneenaysha6119
    @nazneenaysha6119 2 года назад +1

    Satheyam

  • @sujiths2361
    @sujiths2361 2 года назад +2

    👏🏻👏🏻👏🏻👏🏻great job.

  • @shamitha8812
    @shamitha8812 2 года назад

    സത്യം 👍ചേച്ചി സൂപ്പറാട്ടോ 🥰🥰

  • @vamosargentina10
    @vamosargentina10 2 года назад +1

    Ammaa💖💖

  • @jesnajesimol8482
    @jesnajesimol8482 2 года назад

    Sharikkum sangadam vannu

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +2

    അമ്മയെ ഒരുപാട് ഇഷ്ടമാണ് 💕💕🙏🙏

  • @sheebachandrika6764
    @sheebachandrika6764 2 года назад

    ശരിയാണ്...🤝

  • @rashidramshadfasi5449
    @rashidramshadfasi5449 2 года назад

    സൂപ്പർ ♥️😍😍😍

  • @gowri5388
    @gowri5388 2 года назад +1

    Njanum oru jishaya

  • @malayaliadukkala
    @malayaliadukkala 2 года назад

    ശരിയാണ്

  • @rubisworld149
    @rubisworld149 2 года назад +4

    Sharikkum sankadam vannu😥 ingane karayippikarudto❤👍😔 My mom this jisha🥺😭 njangalude lifil kazhinjpoya kalam kattithannadinum adh samoohathilek ethichadinum tnks amma😘and auper cntnt❤😍 Eidh mubarak🥰😍

  • @shereenasheri6930
    @shereenasheri6930 2 года назад

    Sathyam 👍👍😍

  • @sathipk4251
    @sathipk4251 2 года назад

    Sariyanu.... Ekadesham oru jishayanu njanum

  • @muhammadaliali8509
    @muhammadaliali8509 2 года назад

    njn oru vattam kandappol veedum kanan thudangi amma mon fabs like adi

  • @ShainiShainiN
    @ShainiShainiN 5 месяцев назад

    Vanache chii Edan ete jeevidham. Kadagalum orupadu. Nigak anne sahayikan pato😢😢

  • @shincynelson1034
    @shincynelson1034 2 года назад

    Super inframston

  • @selvironi7437
    @selvironi7437 4 месяца назад

    Nice saree

  • @jasminesaji5100
    @jasminesaji5100 2 года назад

    Ethu thaneya njanum ethra sangadam undengilum chirichu kalichu nadakkum

  • @Sabitha75651
    @Sabitha75651 2 года назад

    Super, 💞💕💕👍🏻💕👍🏻💕

  • @bobyjohn8296
    @bobyjohn8296 2 года назад +1

    അമ്മ സൂപ്പർ ❤❤❤

  • @ktmduke-hx5yf
    @ktmduke-hx5yf 2 года назад +1

    Serikum sankadayito

  • @sulochanasuku1780
    @sulochanasuku1780 2 года назад +3

    എന്റെ മോനേ കരയിച്ചു 🙏👍👍👌👌

  • @Nabeelvlogs5929-m3s
    @Nabeelvlogs5929-m3s 2 года назад

    സത്യം 👌😒

  • @geethakeshini.k3454
    @geethakeshini.k3454 2 года назад

    സത്യം 👌👌

  • @sajnahaneefa2730
    @sajnahaneefa2730 2 года назад

    Super👍👍

  • @sakeenathavarayil8542
    @sakeenathavarayil8542 2 года назад +1

    പച്ചയായ സത്യം

  • @safreerafiq7715
    @safreerafiq7715 2 года назад

    It's Really

  • @kadeejakadeeja1681
    @kadeejakadeeja1681 2 года назад

    super

  • @remamanoj9660
    @remamanoj9660 2 года назад +5

    കരയിപ്പിച്ച് കളഞ്ഞല്ലോ
    സങ്കടം വന്നു
    ജിഷയെ പോലുള്ള അനേകം
    ആൾക്കാർ ഈ ഭൂമിയിൽ
    ഉണ്ടാകും
    പക്ഷേ ഓരോരുത്തരുടെയും
    വിഷമങ്ങളും സങ്കടങ്ങളും
    മറ്റുള്ളവരെ അറിയിക്കാതെ
    ഉള്ളിലൊതുക്കി ജീവിക്കും

  • @jishadameya1772
    @jishadameya1772 2 года назад +1

    കൊറേ പേര് ഇങ്ങനെ തന്നെ

  • @alonashaji6427
    @alonashaji6427 2 года назад +1

    Karayippichu kalanjallo😢

  • @anigaaganiga7758
    @anigaaganiga7758 2 года назад

    Sper 👏👏👏

  • @malavikau9147
    @malavikau9147 2 года назад

    Its really painful

  • @Melvinsaneesh5777
    @Melvinsaneesh5777 2 года назад

    Chechiyude monde wife evideyani

  • @marvelavenger217
    @marvelavenger217 2 года назад +1

    ഞാൻ എന്നെ കണ്ട പോലെ

  • @jayasreeraj1947
    @jayasreeraj1947 2 года назад

    Ithe njan thanne ജിഷ😅😅😅😅

  • @ushasnair5292
    @ushasnair5292 2 года назад

    Hoo sankadam aanu

  • @AjithaVb-b5z
    @AjithaVb-b5z 5 месяцев назад

    എല്ലാവരും ഉണ്ട് എന്നാൽ ആരും ഇല്ല 5 മണി മുതൽ രാത്രി 12 മണി വരെ ജോലി തന്നെ

  • @simonabraham9645
    @simonabraham9645 2 года назад

    Chirikkukkunna Ellavarum happy aano ????!!!!😃🙈🙉🐕🐕🐕🤔🤔👈👈👈

  • @adnanvloger3843
    @adnanvloger3843 2 года назад

    👍🏻👍🏻👍🏻

  • @AMVlogs21AV
    @AMVlogs21AV 2 года назад +1

    😇😇😇

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 года назад

    Hai

  • @sabujohn549
    @sabujohn549 2 года назад

    😭😭👍👍👌

  • @rahulappusuppus7579
    @rahulappusuppus7579 5 месяцев назад

    🎉😢🎉

  • @shahanashihab5619
    @shahanashihab5619 2 года назад

    😘😘😘👍👍👍👍

  • @Hii-vj2su
    @Hii-vj2su 2 года назад +2

    Pin

  • @shamlashamla6530
    @shamlashamla6530 2 года назад

    ❤❤

  • @rajeshwarim5036
    @rajeshwarim5036 2 года назад

    😍

  • @lovecyjohnson1951
    @lovecyjohnson1951 2 года назад

    Sathym