നമ്മുടെ ചിന്തകൾക്കും അറിവുകൾക്കും ഒരുപാട് അകലെയാണ് പ്രപഞ്ചം എന്ന സത്യം. ഞാൻ കുറേ വർഷങ്ങളായി പ്രപഞ്ചത്തെക്കുറിച്ചുള്ള വീഡിയോകൾ കാണാൻ തുടങ്ങിയിട്ട് ഇപ്പോഴും ഇതിൽ പറഞ്ഞ കണക്കുകൾ ഉപയോഗിച്ച് പ്രപഞ്ചത്തിൻ്റെ വലുപ്പത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഓ....... കിളി പറക്കും, എന്താ ഒരു ഫീൽ. ഈ മഹാത്ഭുതങ്ങളെക്കുറിച്ചൊന്നും അറിയാത്ത, സുര്യനും അതിനെ ചുറ്റുന്ന കുറച്ചു ഗ്രഹങ്ങളും, രാത്രി മാത്രം കാണുന്ന കുറച്ചു നക്ഷത്രങ്ങളും മാത്രമാണ് ഈ പ്രപഞ്ചം എന്ന് വിചാരിച്ച് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരുണ്ടാകും ഈ ഭൂമിയിൽ.
ഒന്നുകില്‍ ഇത്രയും വല്യ ഒരു പ്രപഞ്ചത്തില്‍ നമ്മൾ ഒറ്റയ്ക്കാണ്. അല്ലെങ്കില്‍ നമ്മൾ അറിയുന്നതിന് അപ്പുറം ഒരു ജീവന്‍ ഉണ്ടാവാം. ഈ രണ്ട് ചിന്തകളും ഭീതിജനകമായ കാര്യം ആണ്.
ഒരു കാലത്തു ഒന്നും അല്ലാതിരുന്ന മനുഷ്യൻ എന്ന ജീവി വർഗം, പരിണമിച്ചു അഹങ്കാരം കൊണ്ടും അധികാരം കൊണ്ടും മറ്റു ജീവി വർഗ്ഗങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടും എല്ലാം അറിഞ്ഞവനെന്ന് അഹങ്കരിക്കുന്ന ഒരു കാലം വരുമെന്ന് അറിയുന്ന പ്രപഞ്ചം ഒരുക്കിവച്ച ഒരു ഗംഭീര twist🤣
ഇത്രയും വലിയ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ ജീവൻ ഉള്ളു എന്നു വിശോസിക്കുന്നതാണ് വലിയ തെറ്റ്. കോടാനീ കോടി ഗ്രഹത്തിൽ ജീവൻ ഉണ്ടാകും നമ്മളെ കാൾ വളരെ ഉയർന്നവരും നമ്മളെക്കാൾ വളരെ താഴ്നവരും
മുത്തശ്ശിമാർ പറയാറുണ്ട് മരിച്ചു കഴിഞ്ഞാൽ നക്ഷത്രങ്ങൾ ആയി ജനിക്കുമെന്നു...അത് വെറും സങ്കല്പമായിരിക്കാം പക്ഷെ നമ്മൾ എത്ര ചെറുതാണെന്നു പണ്ടുതൊട്ടേ മനുഷ്യന് അറിയാം എന്നതിന് ഉദാഹരണം ആണ് ആ കഥ....
നമ്മുടെ ഗ്യാലക്സി അല്ലാതെ പ്രപഞ്ചത്തിൽ ഒരു പാട് ഗ്യാലക്സികൾ വേറെ ഉണ്ടല്ലോ. അവിടെയും നമ്മുടെ ഭൂമി പോലെ വേറെയും ഗ്രഹങ്ങൾ ഉണ്ടാകാം. അവിടെ ജീവനും വെള്ളവും വായും അന്തരീക്ഷവും ഒക്കെ ഉണ്ടാകാം. നമ്മുടെ ഭൂമിയിൽ മാത്രമേ ജീവനുള്ളൂ എന്ന് വിശ്വസിക്കുന്നത് തെറ്റാണ്. കടലും, ആകാശവും മനുഷ്യനു ഇപ്പോഴും അജ്ഞാതമാണ്. എന്തിനേറെ പറയുന്നു ഈ ഭൂമിയേ പോലും ശാസ്ത്രജ്ഞന്മാർ 25% മാത്രമേ പഠിച്ചിട്ടുള്ളൂ.
1 കോശത്തിനുള്ളിലെ മറ്റൊരു ലോകം ruclips.net/video/vrxRyPE22mQ/видео.html 2 മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയോ ? ruclips.net/video/eHHbJlKs6ZM/видео.html 3 What are bacteria and what do they do ruclips.net/video/x5r3sIjlH30/видео.html 4 കടലു കണ്ടവർ ആരുമില്ല | Ocean science facts ruclips.net/video/3vdjdkdpNhg/видео.html
ഈ പ്രപഞ്ചം വളരെ വലുതായിരിക്കാം എന്നാൽ അതിന്റ എല്ലാം പ്രേതിസന്ധികളെയും മറികടന്നു ഇന്ന് നമ്മൾ ഇത്ര അധികം സാധ്യതകളെ കണ്ടെത്തി എങ്കിൽ ഒരിക്കൽ ആ സാധ്യതകളെ നമ്മൾ കിഴടക്കും... പഠിക്കും നിയന്ത്രിക്കും കാരണം മഹാ വിസ്ഫോടനത്തിന് ശേഷം ഇന്നേ വരെ ഉള്ള പ്രപഞ്ച വികസത്തിൽ അവസാന രണ്ട് സെക്കൻഡ് മാത്രം ഉണ്ടായ മനുഷ്യൻ ആ പ്രപഞ്ച ഉല്പത്തി പരിണാമം എന്താണെന്ന് ചുരുങ്ങിയ കാലയളവിൽ പഠിച്ചിരിക്കുന്നു
Look again at that dot. That's here. That's home. That's us. On it everyone you love, everyone you know, everyone you ever heard of, every human being who ever was, lived out their lives. The aggregate of our joy and suffering, thousands of confident religions, ideologies, and economic doctrines, every hunter and forager, every hero and coward, every creator and destroyer of civilization, every king and peasant, every young couple in love, every mother and father, hopeful child, inventor and explorer, every teacher of morals, every corrupt politician, every "superstar," every "supreme leader," every saint and sinner in the history of our species lived there--on a mote of dust suspended in a sunbeam...
Enik ചിന്തിച്ചു പ്രാന്തായി 😵😵😨എന്താണ് ഞാൻ എന്താണ് എല്ലാം എല്ലാത്തിന്റ അർത്ഥം എന്ത്???
നമ്മുടെ ചിന്തകൾക്കും അറിവുകൾക്കും ഒരുപാട് അകലെയാണ് പ്രപഞ്ചം എന്ന സത്യം. ഞാൻ കുറേ വർഷങ്ങളായി പ്രപഞ്ചത്തെക്കുറിച്ചുള്ള വീഡിയോകൾ കാണാൻ തുടങ്ങിയിട്ട് ഇപ്പോഴും ഇതിൽ പറഞ്ഞ കണക്കുകൾ ഉപയോഗിച്ച് പ്രപഞ്ചത്തിൻ്റെ വലുപ്പത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഓ....... കിളി പറക്കും, എന്താ ഒരു ഫീൽ. ഈ മഹാത്ഭുതങ്ങളെക്കുറിച്ചൊന്നും അറിയാത്ത, സുര്യനും അതിനെ ചുറ്റുന്ന കുറച്ചു ഗ്രഹങ്ങളും, രാത്രി മാത്രം കാണുന്ന കുറച്ചു നക്ഷത്രങ്ങളും മാത്രമാണ് ഈ പ്രപഞ്ചം എന്ന് വിചാരിച്ച് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരുണ്ടാകും ഈ ഭൂമിയിൽ.
ഒന്നുകില്‍ ഇത്രയും വല്യ ഒരു പ്രപഞ്ചത്തില്‍ നമ്മൾ ഒറ്റയ്ക്കാണ്. അല്ലെങ്കില്‍ നമ്മൾ അറിയുന്നതിന് അപ്പുറം ഒരു ജീവന്‍ ഉണ്ടാവാം. ഈ രണ്ട് ചിന്തകളും ഭീതിജനകമായ കാര്യം ആണ്.
ഇത്ര വലിയ ഈ മഹാപ്രപഞ്ചത്തിലെ ഇത്തിരിക്കാട്ടം ഭൂമിയിൽ സ്ഥലങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി തല്ലു പിടിക്കുന്ന മനുഷ്യർ........😁😁
ഒരു കാലത്തു ഒന്നും അല്ലാതിരുന്ന മനുഷ്യൻ എന്ന ജീവി വർഗം, പരിണമിച്ചു അഹങ്കാരം കൊണ്ടും അധികാരം കൊണ്ടും മറ്റു ജീവി വർഗ്ഗങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടും എല്ലാം അറിഞ്ഞവനെന്ന് അഹങ്കരിക്കുന്ന ഒരു കാലം വരുമെന്ന് അറിയുന്ന പ്രപഞ്ചം ഒരുക്കിവച്ച ഒരു ഗംഭീര twist🤣
അതേ നമ്മുടെ ഈ കൊച്ചു ഭൂമിയെ കുറിച്ചു പോലും നമ്മൾ വളരെ തുച്ഛമായേ അറിഞ്ഞിട്ടുള്ളൂ. അറിഞ്ഞതിലേറെ അറിയാൻ ഇനിയും ബാക്കിയാണ്.
ഈ വീഡിയൊ ഇനിയും വികസിച്ചിരുന്നെങ്കിൽ എനിക്ക് Mental ആയേനെ
ഇതെല്ലാം അറിയുമ്പോൾ ഭൂമിയുടെ സ്ഥാനം ഒന്നുമല്ല..വളരെ അൽഭുതം ആയി തൊന്നുവ എല്ലാം..
തിരിച്ച് വരാത്ത രീതിയിൽ കിളികൾ പറന്നു..,
ഇത്രയും വലിയ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ ജീവൻ ഉള്ളു എന്നു വിശോസിക്കുന്നതാണ് വലിയ തെറ്റ്. കോടാനീ കോടി ഗ്രഹത്തിൽ ജീവൻ ഉണ്ടാകും നമ്മളെ കാൾ വളരെ ഉയർന്നവരും നമ്മളെക്കാൾ വളരെ താഴ്നവരും
മുത്തശ്ശിമാർ പറയാറുണ്ട് മരിച്ചു കഴിഞ്ഞാൽ നക്ഷത്രങ്ങൾ ആയി ജനിക്കുമെന്നു...അത് വെറും സങ്കല്പമായിരിക്കാം പക്ഷെ നമ്മൾ എത്ര ചെറുതാണെന്നു പണ്ടുതൊട്ടേ മനുഷ്യന് അറിയാം എന്നതിന് ഉദാഹരണം ആണ് ആ കഥ....
അനന്തമജ്ഞാതമവർണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം ...... കവിയ
06:46 colour മാറുന്ന സൂര്യനെ എനിക്ക് ഇഷ്ടായി😍
പണ്ട് history' class cut ആക്കി മുങ്ങിയവർ(ഞാനും) , ഇപ്പോ dudinte വീഡിയോസ് മുടങ്ങാതെ കുത്തി ഇരുന്നു കാണുന്നു 😂😂😂😂
Science is my relegion ✌️
ചിന്തിച്ചു നോക്കിയാൽ വട്ടാകും 😵
ഭൂമിയുടെ നീല കുത്ത് പൊലെയുള്ള
ആ ഫോട്ടോ എടുത്ത ഉപഗ്രഹവും മനുഷ്യർ അയച്ചതാണ്...അപ്പോ നമ്മൾ കുറച്ചൊക്കെ വലുതാണ്...
ഇത്രയും വല്യ പ്രപഞ്ചത്തിന്റെ മുമ്പിൽ നമ്മുടെ milkyway galaxy ഒരു dot ന്റെ അത്ര പോലും ഇല്ലല്ലോ .. അപ്പോൾ ഉറപ്പായിട്ടും അന്യ ഗ്രഹ ജീവികൾ ഉണ്ട് ....
*പ്രപഞ്ചം ഇങ്ങനെ അനന്തമായി നീണ്ടു കിടക്കുകയല്ലേ......*
അനന്തം അജ്ഞാതം അവർണനീയം...!
നമ്മുടെ ഗ്യാലക്സി അല്ലാതെ പ്രപഞ്ചത്തിൽ ഒരു പാട് ഗ്യാലക്സികൾ വേറെ ഉണ്ടല്ലോ. അവിടെയും നമ്മുടെ ഭൂമി പോലെ വേറെയും ഗ്രഹങ്ങൾ ഉണ്ടാകാം. അവിടെ ജീവനും വെള്ളവും വായും അന്തരീക്ഷവും ഒക്കെ ഉണ്ടാകാം. നമ്മുടെ ഭൂമിയിൽ മാത്രമേ ജീവനുള്ളൂ എന്ന് വിശ്വസിക്കുന്നത് തെറ്റാണ്. കടലും, ആകാശവും മനുഷ്യനു ഇപ്പോഴും അജ്ഞാതമാണ്. എന്തിനേറെ പറയുന്നു ഈ ഭൂമിയേ പോലും ശാസ്ത്രജ്ഞന്മാർ 25% മാത്രമേ പഠിച്ചിട്ടുള്ളൂ.
Universe ,Galaxy ,space, Fav subjects 👽❤️❤️
I am always fascinated to know about the Universe. I never get bored.
അവർണ്ണം, അജ്ഞാതം, അവർണ്ണനീയം..
1 കോശത്തിനുള്ളിലെ മറ്റൊരു ലോകം ruclips.net/video/vrxRyPE22mQ/видео.html
2 മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയോ ? ruclips.net/video/eHHbJlKs6ZM/видео.html
3 What are bacteria and what do they do ruclips.net/video/x5r3sIjlH30/видео.html
4 കടലു കണ്ടവർ ആരുമില്ല | Ocean science facts ruclips.net/video/3vdjdkdpNhg/видео.html
ഈ പ്രപഞ്ചം വളരെ വലുതായിരിക്കാം എന്നാൽ അതിന്റ എല്ലാം പ്രേതിസന്ധികളെയും മറികടന്നു ഇന്ന് നമ്മൾ ഇത്ര അധികം സാധ്യതകളെ കണ്ടെത്തി എങ്കിൽ ഒരിക്കൽ ആ സാധ്യതകളെ നമ്മൾ കിഴടക്കും... പഠിക്കും നിയന്ത്രിക്കും കാരണം മഹാ വിസ്ഫോടനത്തിന് ശേഷം ഇന്നേ വരെ ഉള്ള പ്രപഞ്ച വികസത്തിൽ അവസാന രണ്ട് സെക്കൻഡ് മാത്രം ഉണ്ടായ മനുഷ്യൻ ആ പ്രപഞ്ച ഉല്പത്തി പരിണാമം എന്താണെന്ന് ചുരുങ്ങിയ കാലയളവിൽ പഠിച്ചിരിക്കുന്നു
എന്നിട്ടാണ് ദൈവം തേങ്ങ എന്നൊക്കെ പറഞ്ഞു കൊണ്ട് തമ്മിൽ തല്ലി കൊല്ലുന്നത്...
അതായത് ഉത്തമ... 😂
Promothuse സിനിമ പോലെ മനുഷ്യരെ alience ഉണ്ടാക്കിയതാണെകിൽ tomarrow war സിനിമപോലെ അവർ നമ്മളെ ഭാവിയിൽ ഉപയോഗിക്കുമായിരിക്കും
ഇപ്പോഴും ഇത് പറയുന്ന സമയത്ത് പോലും പ്രപഞ്ചം വളരുകയാണ്
ദൈവത്തെ വെല്ലുവിളിച്ച് അഹങ്കരിച്ചു നടക്കുന്ന മനുഷ്യൻ ഈ ഭൂമിയിൽ എത്ര നിസ്സാരനാണ് 😔
എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ബുക്ക് ആണ് ഇതെന്നു തോന്നിയ ചില ബുക്കുകൾ suggest ചെയ്യാമോ!
We are trapped here, there's no escape from this
Who made the universe?
I think I have passed out my sslc history with this channel😂😻
Variety contents pcd power❤️🚀
സൂപ്പർ വീഡിയോ 👌
Hey dude..I hope you are doing great
19ആം നൂറ്റാണ്ടിലെ ജർമ്മൻ-ഇറ്റാലിയൻ രൂപീകരണത്തേപറ്റി ഒരു വീഡിയോ ചെയ്യുമോ??
അതൊക്കെ ശെരി ആണ്. But ദൈവം അമ്പലത്തിലും പള്ളിയിലും മാത്രമേ ഉള്ളൂ
Marvel dc ye krich oru video cheyyumo
7 ആകാശം
Multiverse vare und
Thanks
Lub u🔥😍
Fvrt.. ❤️❤️❤️
Vicharikkkan pattathathanu palathum
Black hole ne പറ്റി video ചെയ്യോ
എല്ലാം അറിയാമെങ്കിലും ഇന്നും തമ്മിലടിക്കുന്നു...🤷🤷🤷🤦
JudeQ and A ചെയ്യണം
കൂപ മണ്ടൂകം തന്നെ നമ്മൾ
Appo ii prabanjathin avasanam ille
Super 👍🏻👌🏻
Good work
❤️❤️❤️❤️❤️
ഈ പ്രപഞ്ചതിൽ ഭൂമിയിലെ ഒരു മണൽതരിയോളം മാത്രം ആണ് മനുഷ്യൻ
വിശ്വാസി👈 Comments വന്നോ ? 🤔😁
കിടുവെട്
❤️🔥
First 100 like
👌
Dude estam....
👍🏼👍🏼
Link evide
Good
Dude ൻ്റെ വീഡിയോ കാണുമ്പോഴേ എന്തെങ്കിലും ഒക്കെ മനസ്സിലാവൂ.,,
First view
Oooo🤯
PCD Fans 👍❤
👌👍
😍👌
Muthe ethiyo
👍🏻👍🏻👍🏻
👍
👌👌👌
Look again at that dot. That's here. That's home. That's us. On it everyone you love, everyone you know, everyone you ever heard of, every human being who ever was, lived out their lives. The aggregate of our joy and suffering, thousands of confident religions, ideologies, and economic doctrines, every hunter and forager, every hero and coward, every creator and destroyer of civilization, every king and peasant, every young couple in love, every mother and father, hopeful child, inventor and explorer, every teacher of morals, every corrupt politician, every "superstar," every "supreme leader," every saint and sinner in the history of our species lived there--on a mote of dust suspended in a sunbeam...
❤️❤️❤️
According to the science there is no God heven and eternal life
1st
1th comment
.😭😭😭
😵🥴
🥴
👍
❤️
👍👍