ബർണർ ഇനി ഈസി ആയി വീട്ടിൽ ക്ലീൻ ആക്കാം വിനാഗിരിയും ബേക്കിംഗ് സോഡയും ഇല്ലാതെ| Gas burner cleaning tips

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 23

  • @OmanaAyyappan-r6h
    @OmanaAyyappan-r6h 2 месяца назад +2

    അടിപൊളി ❤

  • @VijayakumarPrabhu-ci7fc
    @VijayakumarPrabhu-ci7fc 2 месяца назад +1

    പരീക്ഷിച്ചു നോക്കാം

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 месяца назад +2

    വളരെ നല്ല വീഡിയോ നല്ല അറിവാണ് നന്നായിട്ട് പറഞ്ഞു തന്നു.. ട്രൈ ചെയ്തു നോക്കാം

  • @ummasdaily68
    @ummasdaily68 2 месяца назад +3

    സൂപ്പർ 👌🏻ഇങ്ങനെ തന്നെയാണ് ഞാൻ പുളി ഉപയോഗിച്ചിട്ട് ഓട്ട് പാത്രം ബർണർ എല്ലാം ക്ലീൻ ചെയ്യാറ് എന്റെ ഉപ്പാന്റെ ഉമ്മ ചെയ്തിരുന്നതാണ് ❤❤❤

  • @jeevanandane2802
    @jeevanandane2802 26 дней назад +1

    Vinegar upayogikkunnathinekkal dosham aanu Kariyuppu.

  • @shameemascurryworld1248
    @shameemascurryworld1248 2 месяца назад +2

    Very useful gas burner cleaning tips ❤👍👌

  • @elzybenjamin4008
    @elzybenjamin4008 2 месяца назад +3

    SIMPLE❤SUER❤ THANKS ❤

  • @jibeshnb7022
    @jibeshnb7022 Месяц назад +2

    ❤❤

  • @beingjo5
    @beingjo5 2 месяца назад +1

    Very useful video ❤❤❤❤

  • @nooravlogs1959
    @nooravlogs1959 2 месяца назад +2

    ബർണർ നല്ല തിളക്കം വച്ചല്ലോ ഞാൻ വിനീഗർ വച്ചിട്ടാണ് ചെയ്യാറ് ഇനി പുളി വെച്ചിട്ട് ഒന്ന് ചെയ്തു നോക്കണം സൂപ്പർ ടിപ്സ് ❤❤👍👍

  • @DAFFODILSDS
    @DAFFODILSDS 2 месяца назад +1

    L122
    മിക്ക വീടുകളിലും ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ട്
    എല്ലാവർക്കും ഉപകാര പ്രദമാണ്

  • @SusammaMol
    @SusammaMol 2 месяца назад +3

    എത്ര സൂപ്പർ പറഞ്ഞാലും മതിയാവില്ല സൂപ്പർ സൂപ്പർ❤❤❤, 🙏👌🙏🌹🙏,👍👍👍

  • @PushpalathaV-g9t
    @PushpalathaV-g9t 2 месяца назад +1

    വളരെ ഇഷ്ടമായി ഇനിയും ഇതു പോലെ കത്തടിപ്പ

  • @SanthanaLakshmi-h6x
    @SanthanaLakshmi-h6x 2 месяца назад +2

    പുളി തുരുമ്പ് പിടിക്കാൻ ഇടയാക്കില്ലേ? Stove?

  • @supriyavlogz
    @supriyavlogz 2 месяца назад +11

    എന്റെ gas repair ചെയ്തു.. ഞാൻ കുത്തി കുത്തി ഒരു പരുവം ആയി.. അവസാനം അവനരെ വിളിക്കേണ്ടി വന്നു 🤭🤭🤭.. അതിൽ ഉറുമ്പ് കയറി ഇരുന്നു... ഒന്നും പറയണ്ട എല്ലാം കൂടി 900രൂപ പോയി കിട്ടി.. 👌🏼👌🏼.. L

  • @ishal_ayzaa
    @ishal_ayzaa 2 месяца назад +2

    ബര്ണർ എടുക്കാൻ പറ്റുന്നില്ല അതിനു എന്താ ചെയുക ഒന്ന് കിട്ടുന്നുണ്ട്

  • @shjibava938
    @shjibava938 Месяц назад

    ബേക്കിംഗ് സോഡയും വിനാഗിരിയും വേണ്ട എന്ന് പറയാൻ അത് കാണിക്കണം എന്നില്ല വീഡിയോ നീളം കൂട്ടാൻ ഒരു പാട് കഷ്ടപെട്ടു