Nakshathra tharattu Malayalam Full Movie | Kunchacko Boban | Shalini | Malayalam Superhit Movie

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Subscribe to Our Channel: bit.ly/3zsU0ET
    ========================================================
    Join Whatsapp Group ➜ chat.whatsapp....
    Subscribe to Tamil ➜ / speedtamilmovies
    Subscribe to Malayalam ➜ / speedaudiosandvideos
    Follow us on Twitter ➜ sp...
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudi...
    © Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com

Комментарии • 140

  • @Roby-p4k
    @Roby-p4k Год назад +95

    ആരുമില്ലേ🙋‍♂️🙋‍♂️2024..??
    ഈ സിനിമയൊക്കെ ടീവിയിൽ കണ്ടു ആസ്വദിച്ച നല്ലൊരു കാലമുണ്ടായിരുന്നു ❣️❣️കട്ട നൊസ്റ്റാൾജിയ ആണ് 🎉🎉

  • @muneer1415
    @muneer1415 2 года назад +98

    ഒരുകാലത്തെ പിള്ളേർ കരുതിയിരുന്നു ഇവർ തമ്മിൽ സ്നേഹിച്ചു കേട്ടുമെന്ന് അത്ര മാത്രം ചേർച്ച ഉള്ളനായകൻ നായിക ആയിരുന്നു ❤

  • @ajikumar3526
    @ajikumar3526 8 дней назад +1

    ഞാൻ ഈ സിനിമ തീയറ്ററിൽ കണ്ടതാണ് കുഞ്ചാക്കോ ബോബൻ ഇഷ്ടം❤❤❤

  • @shibilashajahan3293
    @shibilashajahan3293 2 года назад +87

    ഇതുപോലുള്ള padangalude ഓളമൊന്നും ഇപ്പോഴത്തെ പടങ്ങൾക് ഇല്ല 🥰

    • @leorcg
      @leorcg 2 года назад +2

      Ippozha ulla polethe padangal pandum undayirunnu…😂

  • @shanoozvlog1531
    @shanoozvlog1531 2 года назад +21

    ഇതിലെ ഒരൊറ്റ ഹോസ്പിറ്റൽ സീൻ മതി തിലകൻ ചേട്ടൻ പവർ കാണാൻ,, കണ്ണ് നിറഞ്ഞു പോയ്

  • @paruparuttyparu9737
    @paruparuttyparu9737 2 года назад +33

    തിലകൻ ചേട്ടൻ തകർത്തു ചേട്ടന് തുല്യം ചേട്ടൻ മാത്രം

  • @godzillagaming6535
    @godzillagaming6535 10 месяцев назад +16

    2024ൽ കാണുന്ന ഞാൻ 😊

  • @rosilylalitha9315
    @rosilylalitha9315 Год назад +15

    90's le enne pole ulla piller idak idak ivarude 4 movies ingane repeat adich kaanum😅❤😊

  • @ARG_90sKID
    @ARG_90sKID Год назад +26

    ചാക്കോച്ചൻ - ശാലിനി കുറിച്ച് പറയുമ്പോൾ അധികം സംസാരിച്ച് കേൾക്കാത്ത ഒരു ചലച്ചിത്രം.
    അച്ഛൻ - 'അമ്മ, കുടുംബം, മൂല്യങ്ങൾ - ഇവയെപ്പറ്റി പറയുന്ന നല്ലൊരു ചിത്രം...
    ശെരിക്ക് ശ്രദ്ധിച്ചാൽ അറിയാം, ഇന്നത്തെ യുവ ഭാര്യ - ഭർത്താക്കന്മാർ പോലെ ആണ് അന്ന് ഈ ചിത്രത്തിൽ അവർ അഭിനയിച്ചിട്ടുള്ളത്. പല സംഭാഷങ്ങളിൽ പോലും - വീട്ടിലെ ജോലികൾ എങ്ങനെ വിഭജിച്ച് ചെയ്യാം എന്ന് അവർ തീരുമാനിക്കുന്നുണ്ട്.. സുനിലും - ഹേമയും അന്ന്യോന്യം ഒരു power couple ആണ് ഈ ചിത്രത്തിൽ .. ചെറിയ, കുസൃതി, കുറുമ്പ് , സ്നേഹം, സൗഹൃദം, ആദരവ്, എല്ലാം ചേർന്ന് നിൽക്കുന്ന നല്ല കുടുംബ - ചിത്രം ...
    ആകെ മുഴുവൻ ഒരു ഇരുണ്ട പകർപ്പ് ആണ്, അത് ഒഴിച്ചാൽ നല്ല സിനിമ.

  • @deepuap8793
    @deepuap8793 Год назад +35

    ഇന്നലെ പ്രേം പൂജാരി 😍ഇന്ന് ഇത് ❤❤😍

  • @lazypandaboy2780
    @lazypandaboy2780 2 года назад +274

    2023kanunnavar undo

  • @PreethaSanthosh.28
    @PreethaSanthosh.28 25 дней назад +5

    2025 ആരുമില്ലേ ഇവിടെ കാണാൻ🎉

    • @ajikumar3526
      @ajikumar3526 8 дней назад

      ഞാൻ ഇപ്പോൾ കാണുവാണ്😂

  • @bhagyats1963
    @bhagyats1963 11 месяцев назад +4

    Idhile, suniyum, hemayum aakan pattanm❤❤❤

  • @ADI-SVLOG
    @ADI-SVLOG Год назад +32

    മലയാളത്തിൽ ഇനി ഉണ്ടാകുമോ ചാക്കോച്ചനെ ശാലിനിയും പോലൊരു ജോഡികൾ ഒന്നായില്ലല്ലോ നിങ്ങൾ ഇന്നും നിങ്ങളുടെ പടങ്ങൾ കാണുമ്പോൾ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ് ശാലിനിയും ചാക്കോച്ചനും ഒന്നായിരുന്നെങ്കിൽ എന്ന്❤🤗❤

    • @ameervandumthara9574
      @ameervandumthara9574 Год назад +2

      അവർ രണ്ടുപേരും നല്ല ജോലികളാണ് പക്ഷേ അവർ തമ്മിൽ കല്യാണം കഴിച്ചങ്കിൽ ഇപ്പോൾ ദിലീപും മഞ്ജുവാര്യരും പോലെ ആയേനെ

    • @ADI-SVLOG
      @ADI-SVLOG Год назад +5

      ഒരിക്കലുമില്ല ചാക്കോച്ചനെ കുറിച്ച് അങ്ങനെ നെഗറ്റീവ് ഒന്നും കേട്ടിട്ടില്ല ശാലിനി ചേച്ചിയെ കുറിച്ചും നെഗറ്റീവ് ഇപ്പോഴും കേൾക്കുന്നില്ല അവർക്ക് കിട്ടിയ ജീവിതം അവർ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നുണ്ട് അവർ രണ്ടുപേരും ഒന്നായിട്ടുണ്ടെങ്കിലും അവർ സന്തോഷത്തോടെ തന്നെ ജീവിക്കുമായിരുന്നു ജയറാമും പാർവതിയെ പോലെ 😜😜🤗🤗

    • @raihariyas7417
      @raihariyas7417 Год назад +5

      ​@@ADI-SVLOGഅവർ 2 പേരും അവര്ക്കിഷ്ടപ്പെട്ടവരോടൊപ്പം സന്തോഷമായി കഴിയുന്നു.. അതല്ലേ നല്ലത് 🎉🎉

  • @suni321
    @suni321 10 месяцев назад +1

    ചക്കോച്ഛന്റെ രണ്ടാമത്തെ പടം കൊച്ചില് തീയേറ്റർ ല് പോയ്‌ കണ്ടത് നൊസ്റ്റാൾജിയ 💎❤

  • @Usha.J-ei8xy
    @Usha.J-ei8xy 5 месяцев назад +2

    ശാലിനി ചാക്കൊച്ചൻ
    സിനിമകൾ കരയിച്ചു
    കൊല്ലും ......🥺😥ഒപ്പം
    ഒരുപാടിഷ്ടവുമാണ്🥰

  • @AathiraaA-q9c
    @AathiraaA-q9c Год назад +5

    ഞാൻ ഇപ്പയാണ് ഈ പടം ആദ്യമായിട്ട് കാണുന്നത് 😊😊😊😊❤❤❤❤❤ 2023ല് ഹഹഹ 😊😊😊😊

  • @AnaghaVN
    @AnaghaVN 10 месяцев назад +3

    ഒരു 2010 kid ആയിട്ടും ഈ സിനിമ എനിക്ക് ഒത്തിരി ഇഷ്ടമാണ്. Kunchako Boban and Shalini കൊണ്ടുവരുമെന്ന് chemistry super ആണ് ❤

  • @soumyashinesoumya
    @soumyashinesoumya 2 года назад +58

    2023 ൽ കാണുന്നവർ ഉണ്ടോ🤭

  • @neenunoordeen935
    @neenunoordeen935 10 месяцев назад +3

    2024 april 13 ❤❤ nostu❤❤❤

  • @IndiraDevi-g5g
    @IndiraDevi-g5g Месяц назад

    Ee മൂവിയിലെ അച്ഛൻ വേഷം എനിക്ക് ഒത്തിരി ഇഷ്ട്ടാണ് love you തിലകൻ ചേട്ടാ

  • @visakhas7287
    @visakhas7287 Год назад +8

    Prem poojari, aniyathi pravu , and this one ❤️❤️❤️ thilakan sir kunjakko combo

    • @jojo58713
      @jojo58713 Год назад +1

      മയിൽപ്പിലികാവ് ❤
      തിലകൻ കുഞ്ചാക്കോ combo

    • @arjunrajofficial007
      @arjunrajofficial007 Год назад

      ​@@jojo58713priyam movie tooo

    • @ArunMusicZ-j3q
      @ArunMusicZ-j3q 9 месяцев назад

      മയിൽപീലിക്കാവ്.
      ഇങ്ങനെ ഒരു നിലാപക്ഷി

  • @christophergeorge5886
    @christophergeorge5886 Год назад +6

    2024 kanunnavar indo

  • @Usha.J-ei8xy
    @Usha.J-ei8xy 5 месяцев назад +1

    ചാക്കോച്ചൻ ശാലിനി
    ഒരുപാടിഷ്ട്ടമാ 🥰🥰

  • @mohammedshihab866
    @mohammedshihab866 11 месяцев назад +6

    23-24 വർഷങ്ങൾക്ക് മുമ്പ് കണ്ടപ്പോൾ അനുഭവപ്പെട്ട കരച്ചിൽ 45 ആം വയസ്സിൽ കണ്ടപ്പോഴും തോന്നി

    • @pankub2101
      @pankub2101 6 месяцев назад

      Yes ❤❤❤

    • @sharshadmuhammad6316
      @sharshadmuhammad6316 4 дня назад

      നാനും 😭😭😭😭😭. ആ കാലം മതിയായിരുന്നു...

  • @profnesamony
    @profnesamony Год назад +3

    Super movie 🎉 Novel theme! Chacho and Shalini and Thilagan and con performance Adipoli. The climax is superb! After all blood is thicker than water 😂🎉🎉

  • @Mikasa-yeager-x6x
    @Mikasa-yeager-x6x 8 месяцев назад +9

    2024 pls like😂❤

  • @anjanachikku3290
    @anjanachikku3290 2 года назад +8

    I like this movie ❤️

  • @abhiram3127
    @abhiram3127 7 месяцев назад +5

    ദിലീപിന്റെ ഇന്റർവ്യൂ കണ്ട് വന്നവർ ഉണ്ടോ

  • @visakhas7287
    @visakhas7287 2 года назад +10

    Thilakan sir 😍

  • @farsanaFara
    @farsanaFara Год назад +5

    2024 ith kanunavar unduoo

  • @bhagyats1963
    @bhagyats1963 11 месяцев назад +3

    Idhile, sankdom varumbo ulla bgm... Uff... Sarikum karaju poyi😒😒

  • @cr7addicter550
    @cr7addicter550 Год назад +3

    Super movie😍

  • @muhsinlisna-kg9su
    @muhsinlisna-kg9su Год назад +3

    Super movie aann too

  • @dhanya.ndhanyamanikandan4576
    @dhanya.ndhanyamanikandan4576 2 года назад +7

    Nice👍

  • @NishanaAnsar-ev3pt
    @NishanaAnsar-ev3pt 11 месяцев назад +4

    2024 kanunnavar

  • @IndiraDevi-g5g
    @IndiraDevi-g5g Месяц назад

    പ്രണാമം 🌹🌹

  • @jeriltbabu6838
    @jeriltbabu6838 Год назад +8

    അതെന്താ നിങ്ങൾക്ക് സ്പെഷ്യൽ വല്ലതും ഉണ്ടാക്കിട്ടുണ്ടോ 😄😄😄😄😄

  • @shaheenafaisal9939
    @shaheenafaisal9939 7 месяцев назад

    Nice movie🥰 💫

  • @md.hidiathullahidiathulla1501
    @md.hidiathullahidiathulla1501 2 года назад +4

    Super move

  • @Usha.J-ei8xy
    @Usha.J-ei8xy 5 месяцев назад

    തിലകൻ ചേട്ടൻ .... 😥😥😥

  • @DrMariyappaHarijan
    @DrMariyappaHarijan 9 месяцев назад

    Love you ❤shalini❤

  • @Alphonsamarymariya
    @Alphonsamarymariya 11 месяцев назад

    Super movie

  • @farhuzzwold3003
    @farhuzzwold3003 7 месяцев назад +2

    2024 വീണ്ടും കാണുന്നവർ ഉണ്ടോ

  • @sanilvarkala5448
    @sanilvarkala5448 6 месяцев назад +1

    2024 ൽ കാണുന്ന ഞാൻ ❤❤

  • @akhilakhils894
    @akhilakhils894 2 года назад +8

    Nice

  • @DrMariyappaHarijan
    @DrMariyappaHarijan 9 месяцев назад

    T-shirt❤love

  • @shajichacko6299
    @shajichacko6299 2 года назад +5

    Love this filmm

  • @sivakamisivaraj4090
    @sivakamisivaraj4090 6 месяцев назад +1

    2024 August 🥰

  • @Fantasy_gurl_327
    @Fantasy_gurl_327 Год назад +5

    2023❤👀✨🦋😌

  • @AyishaKv-d2j
    @AyishaKv-d2j 8 месяцев назад +1

    2024ൽ കാണുന്നവർ ഉണ്ടോ 😎

  • @franciska749
    @franciska749 Год назад +3

    നക്ഷത്രതാരാട്ട്

  • @Usha.J-ei8xy
    @Usha.J-ei8xy 5 месяцев назад

    2024 / 9 / 9 / September il കാണുന്നവരുണ്ടോ... ❤️..?🥺

  • @RahilaN-xx2ll
    @RahilaN-xx2ll Год назад +2

    2024 🙋‍♀️

  • @Hybrid788
    @Hybrid788 9 месяцев назад +2

    2024😉

  • @Straightforward098
    @Straightforward098 Год назад +1

    5/9/23 ഇൽ കണ്ടു 😊

  • @ridersam5420
    @ridersam5420 5 месяцев назад +1

    42 : 14 😂
    De hema committee pidikoodiya 15il oruthan ividunnd

  • @Ajaksasaji-eh7bp
    @Ajaksasaji-eh7bp 10 месяцев назад +1

    2024 ❤😊

  • @DrMariyappaHarijan
    @DrMariyappaHarijan 9 месяцев назад

    Pretty salini❤

  • @sharbinasameer4953
    @sharbinasameer4953 Год назад +2

    😍😍

  • @akkyheylz2398
    @akkyheylz2398 2 года назад +3

    2023🔥🔥

  • @richurichu871
    @richurichu871 2 года назад +8

    നക്ഷത്ര താരാട്ട്

  • @nikhilc220
    @nikhilc220 2 года назад +2

    🥰🥰

  • @sihusworldthappu9750
    @sihusworldthappu9750 Год назад +2

    2024

  • @ganeeshmp4577
    @ganeeshmp4577 Год назад +1

    😮😮😮😮

  • @leemoljoy9856
    @leemoljoy9856 2 года назад +3

    2023🤩

  • @Crazygamerff_1
    @Crazygamerff_1 3 месяца назад

    2024 kannunhuu

  • @DrMariyappaHarijan
    @DrMariyappaHarijan 9 месяцев назад

    Hema-sunil

  • @malayali201
    @malayali201 Год назад +1

    17.01.24

  • @vinusrinivas6411
    @vinusrinivas6411 Год назад

    2023 December 29 th

  • @ashwanaa3946
    @ashwanaa3946 Месяц назад

    2025

  • @saransurendran3464
    @saransurendran3464 Год назад +2

    അവസാനത്തെ 30/40 മതി minit ആണ് ഈ പടത്തിൽ കുറച്ചെങ്കിലും നല്ലത്. കുഞ്ചാക്കോ - ശാലിനി ഒരുമിച്ചുള്ള സീനുകളിൽ നല്ലൊരു ഡയലോഗ് ഇല്ലല്ലോ.. വെറുതെ ഓരോന്നൊക്കെ പറയുന്നു. പിന്നെ പാട്ടുകൾ 👌👌👌👌👌.

  • @AfsalPlakuttayil-kl6qj
    @AfsalPlakuttayil-kl6qj 11 месяцев назад

    6:3:2024

  • @mkbrothersfishfarm
    @mkbrothersfishfarm 2 года назад +2

    വേറെ പണിയിലെ

  • @JamesTemplar-mn3pk
    @JamesTemplar-mn3pk Год назад +6

    തിലകൻ ഫുൾ thug life 😎

  • @rohithkr3467
    @rohithkr3467 Год назад +6

    Thilakan sir😍

  • @Kunjus-670
    @Kunjus-670 6 месяцев назад +1

    2024

  • @jalajagopinathan2667
    @jalajagopinathan2667 Год назад +1

  • @MohmmedRafi-e9e
    @MohmmedRafi-e9e 2 месяца назад

    ❤❤

  • @shibyAchenkunju
    @shibyAchenkunju 5 месяцев назад +1

    2024