പ്രതിരോധത്തിന്റെ ഗാന്ധിമാർഗം : Prof. T. V. Madhu

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #TVMadhu #gandhi #gandhiji

Комментарии • 36

  • @drchunkath
    @drchunkath Год назад

    To the point👌Crystal clear analysis 🌹Simple and elegant presentation 🙏 Original thought. Inspiring and enriching talk 🙏🙏🙏 Thank you Prof Madhu

  • @harismohammed3925
    @harismohammed3925 Год назад +2

    .....ഗാന്ധിയെ കുറിച്ച് കേട്ട ഫിലോ സഫിയിൽ ആശയത്തിൽ ഏറ്റവും മികച്ചതും ആധുനികവും..!!!!!!!...

  • @ujayachandran2464
    @ujayachandran2464 Год назад +2

    i am surprised (and dismayed) that this speech didn't go viral. It is one of the most original, profound meditations on our Mahatma.
    Let's share it with as many people as possible.

  • @maths6525
    @maths6525 Год назад +6

    വാർത്താവിനിമയ വ്യവസായത്തിൽ ഇന്റർനെറ്റ് എന്താണ് എന്നത് അടുത്തതായി പറയാം എന്ന് പറഞ്ഞാണ് അശോക് രാജഗോപാൽ പോയത്.അദ്ദേഹത്തിന്റെ വീഡിയോ യും ഉൾപ്പെടുത്തൂ

  • @amaldevadas2642
    @amaldevadas2642 3 месяца назад

    Thanks

  • @prakashanvk1456
    @prakashanvk1456 Год назад

    A bold and modern narrative about Gandhi,the essence focused on politicising and problemising Gandhian thought,that overturns often conflicts with capitalism and Gandhi interacted much deeper in the Society as more higher than even Marx..

  • @advkurianjoseph5514
    @advkurianjoseph5514 Год назад

    Done very well, congratulations

  • @sjlvlogs3910
    @sjlvlogs3910 Год назад

    Thank you sir

  • @anishvarghese1374
    @anishvarghese1374 Год назад

    Fantastic

  • @freez300
    @freez300 Год назад

    Good 👍

  • @salmannambola
    @salmannambola Год назад

    🖤

  • @sureshbabu-yl6ve
    @sureshbabu-yl6ve Год назад +4

    ഇന്നത്തെ സാഹചര്യം വെച്ചു ഗാന്ധിയെ വിലയിരുത്തുന്നത് വിഡ്ഢിത്തം ആണ്

  • @harismohammed3925
    @harismohammed3925 Год назад

    ......നാഗറരിക പുരോഗമനത്തെ അംഗീകരിച്ചില്ല എന്ന സ്വാഭാവിക പുരോഗമന വിരുദ്ധതയാണ് ദുർ ബ്ബല മുക്തമായ ആധുനികത ആ ർഭാഢമായി വലിയ വില കൊടു ത്ത് നേടിയത് യഥേഷ്ടം കൈവ ശം ഉണ്ടായിട്ടും പച്ച മീൻ കച്ചവട ക്കാരന്റെ വീട്ടിൽ ഉണക്കമീൻ ആ ണ് നിത്യവും എന്ന യുക്തി രാഹി ത്യം ആണ് ഗാ ന്ധിജിക്ക് പറ്റിയ ഏ റ്റവും വലിയ അമളി...!!!!!!!..

  • @vvgeorge9947
    @vvgeorge9947 Год назад

    ഗാന്ധിജി വ്യക്തമായി എഴുതി വച്ചിട്ടുള്ള ഗ്രാമ സ്വരാജ് അവഗണിച്ച് അത്യന്തം ഭീകരമായ കേന്ദ്രീകൃത അധികാരം, അതായത് 1935ലെ ഇൻഡ്യാ ഗവൺമെന്റ് ആക്ടിലെ സുപ്രധാന വകുപ്പുകൾ ഒന്നടങ്കം പകർത്തി വച്ചിരിക്കുന്ന ഹീനമായ ഭരണഘടന പുനർ പരിഷ്ക്കരണം ആവശ്യപ്പെടാൻ ഒരു ബുദ്ധിജീവിയും ഇല്ല.

    • @leogaming5231
      @leogaming5231 Год назад +2

      തനില്ലെ .എന്താ പറയാത്തത്.ആഭരണഘടന ജുള്ളത് കൊണ്ടാണ് താങ്കൾ ഇപ്പൊൾഇങ്ങനെ പറയുന്നത്

    • @താവൽ-ധ3ഹ
      @താവൽ-ധ3ഹ Год назад

      @@leogaming5231 ❤️❤️❤️

  • @yehsanahamedms1103
    @yehsanahamedms1103 Год назад +3

    ഇദ്യെഹം ചോദിക്കുന്നു ഗാന്ധിയുടെ അർദ്ധ നഗ്നതയുടെ രഹസ്യം? ഗാന്ധിയുടെ ചുറുചുറുക്കു ൻ്റെ രഹസ്യം? അത് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.ഈ കാലഘട്ടത്തിൽ നാം ജീവിക്കുന്ന സാഹചര്യത്തിൽ നമ്മുടെ ശരീരത്തിന് സൂര്യപ്രകാശം അന്യമാണ്.അതിൻ്റെ തിക്തമായ അനുഭവം നമുക്ക് നന്നായി കിട്ടി കൊണ്ടിരിക്കുന്നു.ഇവിടത്തെ ഒരു സാധാരണക്കാരനെ പിടിച്ചു vitaminD പരിശോധിച്ചാൽ.....വെറും രണ്ടും മൂന്നും ശതമാനം മാത്രമേ,ശരീരത്തിൽ ഉണ്ടാകൂ...
    അതിനാൽ ഉണ്ടാകുന്ന കുഴപ്പം അനവധിയാണ്.1. ശരീരം ഒരു ഉന്മേഷവും ഇല്ലാത്ത അവസ്ഥ നേരിടുന്നു.2. സമ്മർദവും ഒപ്പം ഡിപ്രഷനും സഹപാഠിയാകുന്നു .3. ഈ വിറ്റാമിൻ ഇല്ലാതെ ശരീരത്തിൽ കാൽസിയം സ്വീകരിക്കാൻ കഴിയില്ല.ഇപ്പൊൾ,ഗാന്ധിയുടെ അൽപ്പ വസ്ത്രവും ( പ്രത്യേകിച്ച് വെള്ള വസ്ത്രം) ശരീരത്തിൽ സ്വീകരിക്കുന്ന സൂര്യപ്രകാശവും അതിൽ നിന്നും കിട്ടുന്ന വിറ്റാമിനും എല്ലാം അദ്യേഹത്തിൻ്റെ ചുറു ചുറു ക്ക് വിളിച്ചോതുന്ന ഒന്നാമത്തെ ഘടകം ആണ്.രണ്ടാമതായി അദ്യേഹം അനുഷ്ട്ടിക്കാറുള്ള ഉപവാസം.അതിനെ നിസ്സാര വൽക്കരിച്ച് പട്ടിണി ആയി താരതമ്യം ചെയ്യാൻ കഴിയില്ല.എന്തെന്നാൽ പട്ടിണി ഭക്ഷണം കിട്ടാത്ത ശരീരത്തിൻ്റെ വിഷമം പിടിച്ച അവസ്ഥയാണ്.അതിനാൽ,പട്ടിണി ശരീരത്തിൻ്റെ ശക്തി മുഴുവനും ചോർത്തി കളയും.എന്നാൽ ഉപവാസം അങ്ങനെ അല്ല.ഉപവാസം ആത്മ നിയന്ത്രണത്തിൻ്റെ ഭാഗമാണ്.അവിടെ എല്ലാ ഭക്ഷണവും ഉണ്ട്.എന്നാൽ ഗാന്ധിക്ക് ഒന്നും വേണ്ട.സന്തോഷ പൂർവ്വം അദ്യേഹം ഭക്ഷണത്തെ ഉപേക്ഷിക്കുന്നു.അത് അദ്യേഹത്തിന് ആനന്ദം ആകുന്നു.2016 ഇൽ നൊബേൽ സമ്മാനം വാങ്ങിയ ജപ്പാൻ ശാസ്ത്രകാരൻ്റെ ഓട്ടോ ഫിജി എന്ന നിത്യവും സന്തോഷപൂർവം പതിനാറു മണിക്കൂർ ഉപവാസ്സത്തിൻ്റെ ഗുണവശങ്ങൾക്ക് തന്നെയാണ്.അതിനെ ലോകം മുഴുവൻ സ്വീകരിച്ചു കഴിഞ്ഞു.ഇൻ്റർ മെttiഗ് ഫാസ്റ്റിങ് എന്ന് പറയുന്നു.ലോക ജനത നഗ്നരായി സമുദ്ര തീരങ്ങളിൽ മലർന്നു കിടന്നു സൂര്യപ്രകാശം ശരീരത്തിൽ സ്വീകരിച്ചു ഗാന്ധിയെ പ്പോലെ ചുറുചുറുക്ക് കൈവരിക്കുന്നത് പ്രാസംഗികൻ തിരിച്ചറിയുക.

    • @genudavel655
      @genudavel655 Год назад

      കഷ്ടം.കഴിഞ്ഞുപോയ രണ്ടരക്കൊല്ലം അടച്ചിട്ടു നഷ്ടമാക്കിയത് ഇതുതന്നെ..

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 Год назад

    ഗാന്ധി വിഷാദ യോഗം എന്ന ലേഖനം ഇതിൽ നിന്ന് തികച്ചും വിഭിന്നമായ ആശയം ആണോ

  • @vijayasankar1967
    @vijayasankar1967 Год назад

    ഇതും ഒരു വ്യാഖ്യാന ഫാക്ടറിയാണ്; നേരേ ചൊവ്വേ കാര്യങ്ങൾ കാണുന്നില്ല (വിശ്വാസികളേപ്പോലേ )

  • @chettukuzhysivadas3206
    @chettukuzhysivadas3206 Год назад

    ഗാന്ധിക്ക് സനാതനം വർണം ഒക്കെ വലിയ weakness ആയിരുന്നല്ലോ... എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും... ഒരുതരത്തിൽ ഗാന്ധി ഒന്നാംതരം 'anarchist ' ആയിരുന്നല്ലോ! ഇങ്ങനെയും ഗാന്ധിയെ മനസ്സിലാക്കാം അല്ലെ

  • @ghanashyamsachin6108
    @ghanashyamsachin6108 Год назад +2

    ഡോ.ബാബാസാഹബ് അംബേട്കർ ഭരണഘടനാസമിതിയിൽ വരാതിരിക്കുന്നതിന് വേണ്ടി ( പരാജയപ്പെടുത്താൻ വേണ്ടി ) എതിർ സ്ഥാനാർഥിയെ നിർത്തി എതിർ സ്ഥാനാർഥിയെ ജയിപ്പിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പിൽ 25000 രൂപ ചിലവഴിച്ച നെഹ്റു .....
    SC ST OBC സമുദായങ്ങളിലുള്ളവരുടെ അവകാശങ്ങളെ Poona Pact ലൂടെ ഇല്ലാതാക്കിയ കാന്തി ....

    • @താവൽ-ധ3ഹ
      @താവൽ-ധ3ഹ Год назад

      ❤️❤️👍

    • @vijayankolassery
      @vijayankolassery Год назад

      ശരീരരാഷ്ട്രീയം നല്ല പ്രയോഗം

    • @asmitaapardesi405
      @asmitaapardesi405 Год назад

      കുതിരക്കണ്മറനോട്ടം! (
      ക്ഷുദ്രം!
      അപക്വം!
      ഭാഗികം!
      ഏകപക്ഷീയം!
      സിനിസിസം (Cynicism)!

    • @roynaripparayil5120
      @roynaripparayil5120 Год назад

      അംബേദ്കർ രണ്ടു തവണയും എതിരില്ലാതെയാണ് ഭരണഘടനാ നിർമ്മാണ സഭയിലെത്തിയത്. Sc st വിഭാഗത്തിന് ഒരു അവകാശവും നിഷേധിച്ചില്ല. കമ്യൂണൽ അവാർഡിൽ Sc വിഭാഗത്തെ ന്യൂനപക്ഷത്തിലാണ് പെടുത്തിയത്. ഗാന്ധി ഇടപെട്ട് ന്യൂനപക്ഷത്തിൽനിന്നും ഒഴിവാക്കി.

    • @KIRANatheist
      @KIRANatheist Год назад

      @@roynaripparayil5120 ന്യൂനപക്ഷത്തിൽ നിന്നും ഒഴിവാക്കി അത് ശെരിയാണ്. എന്നാൽ അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു