നവരാത്രി പൂജ നാലാം ദിവസം ! ലളിതമായ രീതിയിൽ പൂജ ചെയ്യാൻ പഠിക്കാം I NAVARATRI POOJA 2024 DAY 4

Поделиться
HTML-код
  • Опубликовано: 4 окт 2024
  • വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
    FACE BOOK PAGE : / harichandhnamamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.prat...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 15

  • @hinduvision
    @hinduvision  День назад +1

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
    FACE BOOK PAGE : facebook.com/harichandhnamamadom
    INSTAGRAM :instagram.com/harichandhanamadom

  • @Worldvision339
    @Worldvision339 День назад +1

    ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -15, നിവേദ്യ - മകം - 11, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @Ashokananu-zq5iv
    @Ashokananu-zq5iv День назад

    നമസ്തേ തിരുമേനി 🙏
    അനുഷ ആയില്യം 28,
    അഭിജിത്ത് ചിത്തിര 26,
    കനകവല്ലി അനിഴം 49,
    അശോക് കുമാർ ഉതൃട്ടാതി 60, തിരുമേനി പ്രാർത്ഥനയിലും പൂജകളിലും ഉൾപ്പെടുത്തണെ 🙏
    ഓം നമോ നാരായണായ നമഃ

  • @sujanair3569
    @sujanair3569 4 часа назад

    Thanks Thirumeni. Really helpful 🙏🙏

  • @pushpav737
    @pushpav737 День назад

    Thanku sir.. Day 3 finished thanku thanku thanku

  • @ലക്ഷ്മി-ഴ7ട
    @ലക്ഷ്മി-ഴ7ട День назад +1

    തിരുമേനി ഒരു doubt,.....
    നവരാത്രി യുടെ Last 3 days കലശം വച്ച് പൂജ ചെയ്യണം എന്ന്‌ ഉണ്ട്. ..
    ആ 3 days ഉം evening മാത്രം വിളക്ക് കൊളുത്തിയാൽ മതിയോ? ??
    അതോ രാവിലെയും eveng ഉം koluthano

  • @BrainWaves05
    @BrainWaves05 День назад

    നമസ്കാരം തിരുമേനി 🙏🙏❤️❤️

  • @pushpav737
    @pushpav737 7 часов назад

    Thirumeni. നാരങ്ങ വിളക്ക്. ഒന്നാം ദിവസം. 1.രണ്ടാം ദിവസം. 2..അങ്ങനെ 9 ദിവസം 9 എന്നാണോ കത്തിക്കണ്ടെത്

  • @balasree623
    @balasree623 6 часов назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ.

  • @lathac5350
    @lathac5350 7 часов назад

    ലത പൂരാടംജയൻ ചതയം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @RJ-bz8fn
    @RJ-bz8fn День назад

    Elas eyudhan prathega time um dhivasavum undo. Please reply.

  • @pushpav737
    @pushpav737 День назад

    ഓം ഗുരുവേ നമഃ

  • @pushpav737
    @pushpav737 День назад

    അതേ sir very very thanku 🙏🏾

  • @abhijithr3599
    @abhijithr3599 День назад

    ഉത്രട്ടാതി കുറിച്ച് വീഡിയോ ഇട്ടില്ല

  • @krishnakumari1968
    @krishnakumari1968 День назад

    🙏🙏🙏