ഗൾഫ് ഭാഷയിൽ, സന്ദർഭത്തിനനുസരിച്ച് നിരവധി അർത്ഥങ്ങൾ സൂചിപ്പിക്കാൻ "തസ് വിർ" എന്ന വാക്ക് ഉപയോഗിക്കാറുണ്ട്, സാധാരണ ഭാഷയിൽ "ചിത്രങ്ങൾ എടുക്കൽ" അല്ലെങ്കിൽ "ഫോട്ടോഗ്രഫി" എന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനോ റെക്കോർഡുചെയ്യുന്നതിനോ പരാമർശിക്കാറുണ്ട് മറ്റ് ചിലപ്പോൾ സംഭാഷണത്തിലോ വിവരണത്തിലോ എന്തെങ്കിലും ഒരു പ്രത്യേക രീതിയിൽ "ഉൾക്കൊള്ളുക" അല്ലെങ്കിൽ "പ്രതിനിധീകരിക്കുക"എന്നതിനെ പരാമർശിക്കാൻ ഈ പദം ഉപയോഗിക്കുന്നുണ്ട്.
❤❤❤❤
വീഡിയോക്ക് തസ്‌വീർ എന്നും പറയില്ലേ