Ente amma annammachettathiyude valiya fan arunnu, ella episodum kanumarunnu, stiramayi comments ayskkumarunnu, peru pushpalatha, kazhinja 23 nu cancer badichu marichu poyi
ഞാൻ ഇനീം നാട്ടിൽ വരുംബോൾ എനിക്കും വന്നു അമ്മച്ചി ഉണ്ടാക്കുന്ന ആഹാരം കഴിക്കണം.. എനിക്കും എൻ്റെ വീട്ടിൽ എല്ലാവർക്കും അമ്മച്ചിയേ ഒരു പാട് ഇഷ്ടം ആണ് ... ഞാൻ വരുംബോൾ എനിക്ക് ഇഷ്ടപ്പെട്ടത് എനിക്ക് ഉണ്ടാക്കി തരുമല്ലോ അമ്മച്ചി.. ഈസ്റ്റർ ആശംസകൾ..love you love you so much Ammachiiii ❤️❤️❤️❤️
വീഡിയോ ഫുൾ കണ്ടിട്ടുണ്ട് ലൈകും ചെയ്തു എന്നാലും ഇത് ഒരിക്കലും ഉണ്ടാകാനോ തിന്നാനോ പോണില്ലട്ടോ ഇത് രണ്ടും ഞങ്ങൾ ക് പാടില്ലഞ്ഞിട്ട. എന്തായാലും അമ്മച്ചി പൊളിക് ❤️❤️❤️
അമ്മച്ചിയ്ക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ഉയിർപ്പു തിരുന്നാൾ ആശംസകൾ. ചെറുപ്പത്തിൽ അമ്മയുണ്ടാക്കാറുള്ള അതേ കള്ളപ്പവും കോഴി വറുത്തരച്ചതും. നൊസ്റ്റാൾജിക്. 😋😋.
Happy Easter to Our Ammachi and family, Sachin Pinchu and family നാടൻ രീതിയിൽ പാചകം ചെയ്യുന്നതു കണ്ടു കൊണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. ഞാൻ ഇറച്ചി ഒന്നും കഴിക്കാത്ത ആളാണ് എന്നാലും അമ്മച്ചി പാചകം ചെയ്യുമ്പോൾ ആസ്വദിച്ചു കാണുന്നു ഈ ഈസ്റ്റർ അമ്മച്ചിയുടെ 10 ലക്ഷത്തിൽ പരം മക്കൾക്കും അമ്മച്ചിയുടെയും , സച്ചിന്റെ യും പിഞ്ചുവിന്റെയും ഫാമിലി ക്കും ആശംസകൾ നേരുന്നു . ലോകത്തിനെ COVID മഹാമാരിയിൽ നിന്നും മുക്തമാക്കാൻ ഈ അവസരത്തിൽ ദൈവത്തോട് പ്രാർത്ഥി ക്കാം🙏❤️❤️❤️
ഹായ്, അമ്മച്ചി ക്കും, മോനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ, ജാഡ ഒട്ടും തന്നെ ഇല്ലാത്ത നല്ല അവതരണം, ഗോഡ് അനുഗ്രഹിക്കട്ടെ, ഇനിയും ഇനിയും ധരാളം ആയി
അമ്മച്ചിക്കും കുടുംബത്തിനും ഞങ്ങളുടെ ഉയിർപ്പ് തിരുന്നാൾ ആശംസകൾ 💐💐💐 അമ്മച്ചിക്ക് സ്നേഹത്തോടെ കെട്ടിപ്പിടിച്ചൊരുമ്മ 🤗😘🤗😘 അമ്മച്ചിയുടെ ആയുരാരോഗ്യസൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് youtube ലൂടെ നല്ല traditional recipes ഉണ്ടാക്കിതരാൻ അമ്മച്ചി കാണിക്കുന്ന ഉത്സാഹം അഭിനന്ദനീയം 🙏🙏
Pandukalathu ente veetil undakkumayirunnu.ippol kallu kittunnilla.kandappol kothi vannu.
Ammachiyodu kazhinja varsham avasyappettathanu ithu.thanks ammachi.
R. Appavum kozhi kari ente amma undakum oru 50 kollam munp entammaye orthu thanku ammachi umma👍👍😘😘♥️♥️
എന്റെ പൊന്നേ.. പ്രവാസികളായ ഞങ്ങള്ക്ക് ഇതൊക്ക കാണുമ്പോൾ വായിൽ വെള്ളം വരുന്നു. കണ്ടിരിക്കാൻ വയ്യ... ഹാപ്പി ഈസ്റെർ ♥️🙏🙏
adipole
Adipoli
Auntys cooking is very great and beautiful. All the meal preparation is very nice. Carry on your work. GOD BLESS YOU.
Ente amma annammachettathiyude valiya fan arunnu, ella episodum kanumarunnu, stiramayi comments ayskkumarunnu, peru pushpalatha, kazhinja 23 nu cancer badichu marichu poyi
🙏🙏🙏
അമ്മച്ചിയും മോനും അടിപൊളി കോമ്പോ തന്നെ അപ്പവും കോഴിക്കറിയും പോലെ 😀✌️❤️
കള്ളപ്പവും കോഴിക്കറിയും 😍
കൊതിയുണ്ടോന്നോ..? 😋 കിട്ടിയാൽ പൊളിക്കും, ഈസ്റ്റർ ആശംസകൾ അമ്മച്ചി ❣️
എന്താ അമ്മച്ചിയുടെ രുചികരമായ പാചകം.കൊതിയാവുന്നു.അമ്മച്ചിക്ക് ഒരുപാട് ഉമ്മ.
ഞാൻ ഇനീം നാട്ടിൽ വരുംബോൾ എനിക്കും വന്നു അമ്മച്ചി ഉണ്ടാക്കുന്ന ആഹാരം കഴിക്കണം.. എനിക്കും എൻ്റെ വീട്ടിൽ എല്ലാവർക്കും അമ്മച്ചിയേ ഒരു പാട് ഇഷ്ടം ആണ് ... ഞാൻ വരുംബോൾ എനിക്ക് ഇഷ്ടപ്പെട്ടത് എനിക്ക് ഉണ്ടാക്കി തരുമല്ലോ അമ്മച്ചി.. ഈസ്റ്റർ ആശംസകൾ..love you love you so much Ammachiiii ❤️❤️❤️❤️
Theerchayaum
@@AnnammachedathiSpecial oru padu santhosham....
Super😋 Happy Easter Ammachi .ഈശോമിശിഹാ യ്ക്ക് സ്തുതിയായിരിക്കട്ടെ🙏🙏🙏
വീഡിയോ ഫുൾ കണ്ടിട്ടുണ്ട് ലൈകും ചെയ്തു എന്നാലും ഇത് ഒരിക്കലും ഉണ്ടാകാനോ തിന്നാനോ പോണില്ലട്ടോ ഇത് രണ്ടും ഞങ്ങൾ ക് പാടില്ലഞ്ഞിട്ട. എന്തായാലും അമ്മച്ചി പൊളിക് ❤️❤️❤️
ഞങ്ങൾ കോഴീനെ കരിയില കൂട്ടിയിട്ട് കത്തിച്ചെടുത്താണ് തൂവൽ പറിക്കാറ് . പുതിയ അറിവിന് നന്ദി.
Happy Easter to u all .naadan kozicurry nallathayitund.adipoli,thank u for ur recipe
എന്റെ പൊന്നമ്മച്ചി മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋😋കണ്ടിട്ട് സഹിക്കണില്ല superrrrr👍👍👍👌👌👌👌👌
Thank you so much Ammechi, Othiri pazhaya kala ormakal, I thought about my Ammachi.
Nalla Ammachiyum makanum. May God bless both of u nd fmly
എന്റെ യു എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു എന്റെ പ്രിയപ്പെട്ട അമ്മച്ചിക്കു കുടുംബത്തിനും
Happy Easter ❤️❤️
Ammachi najan e kallappatita recipe ena kanda e mayarayicha undakum. Ammachi undakiyat kadapana kayikan Toni . 😋😋😋
Ithokey old generation ammachimarke ariyu...
Happy Easter very good everyone will like it
Kidu ammachi enganey food vechal njangal ammachiney eduthu veettil konduvarum🥰🥰🥰
Kozhicurry njn vachu,adipoliiiiiiiiiiiiii,Thankyouu Ammachhi & Happy Easter
Njan veg Annu ennalum aammachiude kallapanam oru padu ishttapettu happy Easter ammachikkum Babu chettanum sachinum
Ammaye kanumpol ,enikku orupadu missing Anu ente kuttykalam.
Njangalude veettil innum perunnalinu പുണ്യാളാണ് 21കള്ളപ്പം must
Ammachikkum familikkum Sachinum familikkum njangalude hrudayam niranja Easter asamsakalum prarthanayum......
അമ്മച്ചിക്കും കുടുംബത്തിനും ഉയർപ്പു തിരുനാൾ ആശംസകൾ.
സച്ചിന്റെയും കുടുംബത്തിനും.
എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ !💐
Sachin you are fortunate to have her food ..so lovely
Super happy Easter all ❤❤kothiyavunnu 😋
അമ്മച്ചിയ്ക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ഉയിർപ്പു തിരുന്നാൾ ആശംസകൾ. ചെറുപ്പത്തിൽ അമ്മയുണ്ടാക്കാറുള്ള അതേ കള്ളപ്പവും കോഴി വറുത്തരച്ചതും. നൊസ്റ്റാൾജിക്. 😋😋.
Happy Easter to Our Ammachi and family, Sachin Pinchu and family
നാടൻ രീതിയിൽ പാചകം ചെയ്യുന്നതു കണ്ടു കൊണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. ഞാൻ ഇറച്ചി ഒന്നും കഴിക്കാത്ത ആളാണ് എന്നാലും അമ്മച്ചി പാചകം ചെയ്യുമ്പോൾ ആസ്വദിച്ചു കാണുന്നു ഈ ഈസ്റ്റർ അമ്മച്ചിയുടെ 10 ലക്ഷത്തിൽ പരം മക്കൾക്കും അമ്മച്ചിയുടെയും , സച്ചിന്റെ യും പിഞ്ചുവിന്റെയും ഫാമിലി ക്കും ആശംസകൾ നേരുന്നു .
ലോകത്തിനെ COVID മഹാമാരിയിൽ നിന്നും മുക്തമാക്കാൻ ഈ അവസരത്തിൽ ദൈവത്തോട് പ്രാർത്ഥി ക്കാം🙏❤️❤️❤️
Pesaha appam undakki. Nannayirnnu. Nale kallappavum undakkum. Thankyou ammachi. Babuchettan lucky aanu ithellam kazhikkam. I Love you ammachi
അമ്മച്ചിയക്കും ബാബു ചേട്ടനും സച്ചിനും ചിഞ്ചുവിനും Happy Easter
Super. Vaayil vellam odunnundeto
Kandale ariyam super tasty....😋😋😍👌👌
Happy Easter അമ്മച്ചി & Family😍😍🥳🥳🥳🎇🎇🎇
Happy Easter Ammachi ,Babu chettan, Sachin and family . Sathyama Ammachi appathinnu thulla varunatha padu..
Christmas and Easter vannal kazhikkan attavum ishttam ulla item
Ammachi ,Babuchetten & family .Sachin,Pinchu & family ..a very happy Easter.God bless u all.
Anttae vaayil ippo kappal odikkam...Sachinaeeee inganae kothipikallaeeee🤤🤤🤤🤤🤤
Enikk veetil poyi kallapom kozhikareem kazhikkan thonunnu🥰
Easter wishes.....pallil poyittu vanneya appozhanu utube thurannappo ithu kandathu...sahikkan melaye, sachine kothi kittumve😋
Super ammachi 👌😋
Advance happy easter
Curry uruliyil vakkamayirunnu, nadan stylil ulla cookinginu uruleem, chatteem okke upayogikk babuchettayi, annammammachi 🥰🥰🥰🥰
Sachin presents very well!!! Ammacheeee Hats off !! Happy Easter to all you 💐💐💐
പൊളിച്ച് പൊളിച്ച്. ഇതാണ് തനി നാടൻ വിഭവം. ഉയിർപ്പ് തിരുന്നാൾ ആശംസകൾ❤️🙏🙏
Najn video kanunath niruthi....enikk vayya egane kandu kothichu erikan...
ഹായ്, അമ്മച്ചി ക്കും, മോനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ, ജാഡ ഒട്ടും തന്നെ ഇല്ലാത്ത നല്ല അവതരണം, ഗോഡ് അനുഗ്രഹിക്കട്ടെ, ഇനിയും ഇനിയും ധരാളം ആയി
adipoli kallappam, naadan kozicury ameachi god bless you
Happy Easter ammachi &Family
Annammachikkum Babu chettanum Sachinum Pinchunum kudumbangalum ellavarkum Happy Easter
Achayan marude kalapppam kothivarunnnuuuu. Amachi family happy easter
Amechi super ayee i will surely try
Remembering my life in kerala.
I am.very much interesting to do the operation of nadan chicken.
Cheedathi nannayittund💝😘🌹♥️♥️♥️♥️♥️♥️
Happy Easter to ammachy, babu, Sachin and pinchu. Ammachy appam enikum venam. Kothippichu kollumallo 👌😋😋😋
😉😉😁😁
ഹാപ്പി ഈസ്റ്റർ,അമ്മച്ചി ബാബുചേട്ടാ ട്ടാ സച്ചിൻചേട്ടാ, കള്ളപ്പവും നാടൻ കോഴിക്കറിയും സൂപ്പർമാസ്സ്
അമ്മച്ചിക്കും, ബാബുച്ചേട്ടനും ബാക്കി എല്ലാവർക്കും ഹാപ്പി ഈസ്റ്റർ 🥰🥰🌹🌹
Super....evide kallu kitulla....nice spicy chicken💐💐💐❤️👍
Ammachi Happy Easter I'm very happy to see you i Love you Ammachi same like my Ammachi God bless you 🙏🙏🙏🙏 thanks Ammachi by
Ammmachiye oru Ugran
Easter celebration undavate . Gambhheram chicken curry urapayitum undakum. Ammachikum Familikum happy Easter ashamsakal 😊😊😊❤️❤️❤️❤️❤️
The best cook ever of kerala....😍😍
കൊതിയാകുന്നു....!ഈസ്റ്റർ ആശംസകൾ...!
ഇതൊക്കെയാണ് വെറൈറ്റി എന്നൊക്ക പറയുന്നത്... അന്നമ്മചേടത്തി.... അടിപൊളി കള്ളപ്പവും നാടൻ കോഴിക്കറി....😋😋😋😋😋😋😋😋😋😋😋😋😋😋
അമ്മച്ചി super👌👌👌👌😍😍
Correct Ammachi Appathite aa smell pinne enghanae kidakkum Ente mummye orkunnu Happy Easter 🐰🐣
Ammachiii super 🤤.
God bless you.
Happy Easter.
Wowwww ente ammachiyeeeee.... 😋😋😋. Happy Easter 🙏🙏🙏
Happy Easter ammachi family and sachin family.... went back to my childhood memories
അമ്മച്ചിക്കും കുടുംബത്തിനൂ സച്ചിനും കുടുംബത്തിനും എൻറെ ഈസ്റ്റർ ആശംസകൾ. അടിപൊളി കള്ളപ്പം കോഴിക്കറി, സൂപ്പർ.
Good it's super👍
Advanced Happy easter dearest Ammachi & family.
Ammachi babuchettanum adipoli
Thanks ammachi
ഹാപ്പി ഈസ്റ്റർ ആശംസകൾ നേരുന്നു അമ്മച്ചിക്കും ബാബു ചേട്ടനും സച്ചിനും പിഞ്ചുവിനും പിന്നെ എല്ലാ family members num
Ammachiyude recipe nokki cheyyunna njan
Happy Easter Ammachi nd fmly
അമ്മച്ചിക്കും ബാബുച്ചേട്ടനും കൂടെ ഉള്ള എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ
അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും പിഞ്ചുവിനും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ 💐
Happy Easter Annamachedathi 😘😘😘😘😘
Ammachi and uncle adipoli ❤️😋 Happy Easter in advance ❤️❤️❤️❤️❤️❤️❤️❤️
Happy Easter Ammachi, Babu family nd sachin
Happy Easter to ANNAMMA chedathi family and sachin family
അമ്മച്ചി ബാബു സച്ചിൻ പിഞ്ചു എല്ലാവർക്കും എന്റെ ഈസ്റെർ ആശംസകൾ 🥰🥰🥰🥰🌹🌹
Ammachikkum familikkum Happy Easter
Happy Easte അന്നമ്മച്ചേടത്തികും , family എൻറെ ഈസ്റ്റർ ആശംസകൾ നേരുന്നു
ഗ൦ഭീര൦, കൊതിയാകുന്നു, പെരുന്നാൾ ആശ൦സകൾ എല്ലാവർക്കും
Ammachikkum, Babu chettan um family kkum "HAPPY EASTER"
Happy Easter
Super Ammachi,,,😋😋😋😋
edipoli.
.Sachin you are lucky..can have all her delicious food.
Sachin has put on weight..,,😄😄
Thadi..venda
അമ്മച്ചി ഞാൻ അമ്മച്ചിടെ പുതിയ കൊച്ചുമോളാണുട്ടോ.. New subscriber❤️❤️❤️ അമ്മച്ചിയെ ഒരുപാട് ഇഷ്ടായി 🤗🤗🤗
അമ്മച്ചിക്കും കുടുബത്തിനും ഉയിർപ്പു തിരുനാളിൻ്റെ പ്രാർത്ഥനാശംസകൾ.
അമ്മയ്ക്കും കുടുംബത്തിനും ഈസ്റ്റർ ആശംസകൾ !
06080
Ì
@@chandrabosekk9678 i
Ì
Happy Easter Ammachi ❤️
Happy Easter ammachi ❤️🙏 super 🥰🥰
കിടുകാച്ചി റെസിപ്പി ആണല്ലോ അന്നമ്മച്ചിയെ 😋❤️
Happy Easter Chedathi and everyone. Babuji, Sachin nyan varumbol ithu indaki tharanne.
Happy Easter അമ്മച്ചി❤️❤️
Happy easter to all ❤️💕
അമ്മച്ചിക്കും കുടുംബത്തിനും ഞങ്ങളുടെ ഉയിർപ്പ് തിരുന്നാൾ ആശംസകൾ 💐💐💐
അമ്മച്ചിക്ക് സ്നേഹത്തോടെ കെട്ടിപ്പിടിച്ചൊരുമ്മ 🤗😘🤗😘
അമ്മച്ചിയുടെ ആയുരാരോഗ്യസൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് youtube ലൂടെ നല്ല traditional recipes ഉണ്ടാക്കിതരാൻ അമ്മച്ചി കാണിക്കുന്ന ഉത്സാഹം അഭിനന്ദനീയം 🙏🙏
Ammachi paranjatha valarae sheriyanu. Sachin enjoy cheytu kazhikkunna kanan njangalkku Ishtam. Pichunae koodae nokkanam. Kanunna njangade oru avasta😭. Pravasikal enum 😭😭. Anyways, Happy Easter!