ഒരേ vibe ഉള്ള ടീച്ചേഴ്സും കുട്ട്യോളും. Vector edu centre kuruvattur, kumaraswami, ambalathukulangara

Поделиться
HTML-код
  • Опубликовано: 18 сен 2024
  • കൂട്ടുകാരെ എന്റെ വീടിനടുത്ത് ഒരു ട്യൂഷൻ സെന്റർ ഉണ്ട്( കുരുവട്ടൂർ, അമ്പലത്ത് കുളങ്ങര, കുമാരസ്വാമി )
    Vector edu centre എന്റെ മകനടക്കം ഒരുപാട് കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്.അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയാണ് അവിടുത്തെ ട്യൂഷൻ.... ഓണാഘോഷ പരിപാടിച്ച് എനിക്കും അവിടെ പോകാൻ സാധിച്ചു. കക്കോടി റൂബി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു അവരുടെ പരിപാടിയുണ്ടായിരുന്നത്. സത്യം പറയാനാണെങ്കിൽ നമ്മളും ആ കൂട്ടത്തിൽ ഉള്ള കുട്ടികളായി മാറുകയാണ് ഉണ്ടായത് കാരണം ടീച്ചേഴ്സും കുട്ടികളും ഒക്കെ തന്നെ എല്ലാ കലാകാരന്മാരും അണിനിരന്ന ഒരു മഹോത്സവം തന്നെയായിരുന്നു അത്.... ജീവിതമായാൽ എത്രത്തോളം സന്തോഷിക്കണം എന്ന് നമുക്ക് തോന്നിപ്പിക്കുന്ന തരത്തിലുള്ള കളികൾ അതുപോലെതന്നെ കലാപരിപാടികൾ കൂടാതെ, അവസാനം ഡിജെ ഡാൻസ്... എല്ലാം കഴിഞ്ഞിട്ടാണ് ഞാൻ പോകുന്നത്... വളരെ കോപ്പറേറ്റീവ് ആയിട്ടുള്ള ടീച്ചേഴ്സ് ആണ്... സംഘടിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് നല്ലൊരു കൂട്ടായ്മയ്ക്ക് എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു🙏
    #enjoy #entertainmentvideo #tution #vector

Комментарии •