ഇത്രയും ക്യൂട്ട് ആയിട്ടുള്ള മാലിനോ കുഞ്ഞുങ്ങളോ? | Belgium Malinois| puppies available|kuttikkanam

Поделиться
HTML-код
  • Опубликовано: 25 дек 2023
  • Belgium Malinois puppies |Apollo Puppies available in Kuttikkanam.
    _____________________________________________
    Contact
    Mr.ABEL PHILIP
    99611 58204
    _____________________________________________
    Instagram id
    abelphilips...
    _____________________________________________
    ADHI’S PETS MEDIA
    Instagram id
    adhi.s.pets...
    _____________________________________________
    #Belgiumalinois #doglover #dog #belgium
  • ЖивотныеЖивотные

Комментарии • 52

  • @ridharidha-ke2zi
    @ridharidha-ke2zi 7 месяцев назад +3

    Instagram ഇല്ലെങ്കിലോ

    • @adhis_pets_media
      @adhis_pets_media  7 месяцев назад

      അതെന്റെ കുഴപ്പം അല്ല 😂നിന്നെ കൊണ്ട് ഇതിൽ കിടന്നു ചിലക്കാൻ മാത്രമേ അറിയാവൂ എന്ന് മനസിലായി 😂😂പോട്ടെ പോട്ടെ സാരം ഇല്ല മോനെ

  • @sunitharadha2148
    @sunitharadha2148 7 месяцев назад +2

    പോളി ❤❤❤

  • @anuragkv8269
    @anuragkv8269 6 месяцев назад +1

  • @KayroseKennel
    @KayroseKennel 7 месяцев назад +2

    Supper ❤

  • @nijokongapally4791
    @nijokongapally4791 7 месяцев назад +1

    കിടു 🥰❤️😍

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 7 месяцев назад +1

    😊

  • @ridharidha-ke2zi
    @ridharidha-ke2zi 7 месяцев назад +2

    അത് എൻ്റെ അനിയൻ ആനെ cycle video

    • @adhis_pets_media
      @adhis_pets_media  7 месяцев назад

      അതിനു ഞാൻ എന്തു വേണം 😂😂😂സ്കൂളിൽ പോടാ പോയി കൊച്ചു പാൽക്കുപ്പികളോട് പോയി അടിയുണ്ടാക്കി നോക്ക് ഇങ്ങോട്ട് അതും കൊണ്ട് വരണ്ട 😂😂😂

  • @appunnimidhun9473
    @appunnimidhun9473 7 месяцев назад +1

    ❤❤

  • @vighneshmsatheesh1977
    @vighneshmsatheesh1977 7 месяцев назад +1

    ❤❤❤

  • @kiera_the_staffy8237
    @kiera_the_staffy8237 7 месяцев назад +1

    ❤❤❤❤❤

  • @Mr-Master-uh3pj
    @Mr-Master-uh3pj 6 месяцев назад

    ❤Aa

  • @mohammedbysil3779
    @mohammedbysil3779 7 месяцев назад +1

    Price sir?

  • @ranjithpadma8780
    @ranjithpadma8780 7 месяцев назад

    Price

  • @ridharidha-ke2zi
    @ridharidha-ke2zi 7 месяцев назад +1

    അല്ലാതെ ninde ചവർ വീഡിയോ allada

    • @adhis_pets_media
      @adhis_pets_media  7 месяцев назад

      നിൻറെ പിന്നെ പൊളി വീഡിയോ ആണല്ലോ 😂കണ്ടവനെ കൊണ്ട് cycle ചവിട്ടിച്ചു വലിയ സംഭവം ആണെന്ന് പറയുക കണ്ടവൻ എഡിറ്റ്‌ ചെയ്ത ഫോറിൻ ബ്രീഡ് വീഡിയോ എടുത്ത് പോസ്റ്റ്‌ അക്കിട്ട്. നാടൻ നായയോട് സ്നേഹം ആണെന്ന് പറയുക 😂അടങ്ങു അടങ്ങു നിന്നോട് ഞാൻ പറഞ്ഞോ എന്റെ വീഡിയോ കാണാൻ. ഇല്ലല്ലോ നീ ഏത് വധം ആണെന്ന് പോലും എനിക്കറിയില്ല. ഒരു സ്കൂളിൽ പഠിക്കുന്ന കൊച്ചു ചെറുക്കൻ ആണെന്ന് അറിയാം. പോടാ സ്കൂളിൽ പോടാ 😂😂😂😂😂😂😂

  • @MultiParrot
    @MultiParrot 7 месяцев назад +1

    Nice presentation Adhis pets media ❤

  • @user-jg5fe1rb7w
    @user-jg5fe1rb7w 7 месяцев назад +1

    ഒരണ്ണം എനിക്ക് തരുമോ

  • @ridharidha-ke2zi
    @ridharidha-ke2zi 7 месяцев назад +1

    ithine kandu pavum thonna

  • @ridharidha-ke2zi
    @ridharidha-ke2zi 7 месяцев назад +2

    നിനിലോക്കെ vidyabyasamundo😂😂😂😂😂😂😂😂😂😂😂

    • @adhis_pets_media
      @adhis_pets_media  7 месяцев назад

      എടാ മക്കളേ ചേട്ടന് നല്ല വിദ്യാഭ്യാസം ഒണ്ട് കേട്ടോ. BSc ഇലക്ട്രോണിക്സ് കഴിഞ്ഞിട്ടാണ് ഈ പണിക്ക് ഇറങ്ങിയത് 😂അല്ലാതെ നിന്നെ പോലെ സ്കൂൾ വാണം അല്ല മോനെ 🤣🤣🤣

    • @ridharidha-ke2zi
      @ridharidha-ke2zi 7 месяцев назад

      Poda ഞാൻ എൻട്രൻസ് അനെ കേട്ടോ

    • @ridharidha-ke2zi
      @ridharidha-ke2zi 7 месяцев назад

      എൻ്റെ kayyil 3 നാടൻ 1gsd നിൻ്റെ kayyilo motham gsd 😂😂😂

    • @adhis_pets_media
      @adhis_pets_media  7 месяцев назад

      എന്തിനാ എൻട്രൻസ് ഒക്കെ പഠിച്ചു നീ വെറുതെ വീട്ടുകാരുടെ ക്യാഷ് ഉം സമയയും കളയുന്നത് ഒരു കാര്യവും ഇല്ല. കാരണം നീയൊക്കെ എന്ധോക്കെ പഠിച്ചെന്നു പറഞ്ഞാലും കാര്യം ഇല്ല കയ്യിലിരുപ്പ് ഇതല്ലേ വഴിയേ പോയവന്റെ വായിൽ ഇരിക്കുന്നത് മേടിക്കുന്ന സ്വഭാവം അല്ലെ. ആദ്യം നീ ഒന്നൂടെ സ്കൂളിൽ പോയി പഠിക്കണം എന്തിനാണ് എന്ന് അറിയാമോ. നിനക്ക് basic manners ഇല്ല അത് മറ്റുള്ളവരോട് മര്യാദക്ക് പെരുമാറാൻ അറിയില്ല ആദ്യം അത് പഠിക്കണം അതിനു നീ ഒന്നൂടെ സ്കൂളിൽ പോണം അതും primary class ഇൽ പോകണം മോനെ 😂 🤣

    • @adhis_pets_media
      @adhis_pets_media  7 месяцев назад

      അതെന്റെ ആവശ്യം ആണ് .എന്റെ ഇഷ്ടം ആണ് എന്റെ gsd എന്റെ വീട്ടിൽ ഉണ്ടായതാണ് ഞാൻ വാങ്ങിയതല്ല മോനെ. പിന്നെ ഈ കിടന്നു ചിലക്കുന്ന നീ street dogs നു വേണ്ടി എന്ധെങ്കിലും ചെയ്യുന്നുണ്ടോ? ഇല്ലല്ലോ അപ്പൊ ഇങ്ങോട്ട് ഒസ്താൻ വരണ്ട 😂😂😂

  • @ridharidha-ke2zi
    @ridharidha-ke2zi 7 месяцев назад +2

    Niyokke ithine kollumo

    • @adhis_pets_media
      @adhis_pets_media  7 месяцев назад

      എടാ പോടാ സ്കൂളിൽ പോടാ 🤣 പഠിക്കണ്ട സമയത്ത് പഠിക്കണം അല്ലാതെ ഇതേപോലെ മറ്റുള്ളവരെ ചൊറിയാൻ നിന്നാൽ നീ ക്ലാസ്സിൽ തോറ്റുപോകുമേ. നിന്റെ cycle റൈഡ് ന്റെ വീഡിയോ ഞാൻ കണ്ടു 😂പാൽ കുപ്പിയൊക്കെ എന്നോട് ചൊറിയാൻ നിക്കാതെ ആദ്യം സ്കൂളിൽ പോയി നാലക്ഷരം പഠിക്ക്

    • @ridharidha-ke2zi
      @ridharidha-ke2zi 7 месяцев назад

      Da njan entrance neet campus laada അല്ലാതെ നിൻ്റെ പാൽകുപ്പി സ്കൂൾ അല്ല അത് എൻ്റെ അനിയൻ ആണെ....,........................

    • @adhis_pets_media
      @adhis_pets_media  7 месяцев назад

      @@ridharidha-ke2ziഅതെ അതെ നല്ല എൻട്രൻസ് ആണ് മോനെ. ഞാൻ കണ്ടു നിന്റെ എൻട്രൻസ്. ഇത് നീയായിട്ട് തുടങ്ങിയതാ. ഞാൻ ആരോടും ഒന്നിന്നും പോകാത്തവനാണ് വെറുതെ എന്റെ നെഞ്ചത്തോട്ടു കേറാൻ വരരുത്. നിനക്ക് എന്ധെങ്കിലും പ്രശനമുണ്ടെങ്കിൽ നീ എന്റെ ഇൻസ്റ്റാഗ്രാം ഇൽ മെസ്സേജ് ചെയ് എനിക്കറിയണം നിനക്ക് എന്നോട് എന്താണ് ഇത്ര പ്രശനം എന്ന്. അതാണ് അതിന്റെ ശെരി നമുക്ക് സംസാരിക്കാം. ഞാൻ എന്റെ സ്വന്ധം identity ഇൽ ആണ് ഇവിടെ സംസാരിക്കുന്നത്? എന്നാൽ നീയോ? അതുകൊണ്ട് വാ. Insta ലിങ്ക് description box ഉണ്ട് നീ വാ

  • @MultiParrot
    @MultiParrot 7 месяцев назад +1