കുറുപ്രാവ് | KURUPRAVU | MARIA KOLADY | T G BOBAN | V C SEBASTIAN | MARTIN MUNDAKAYAM |

Поделиться
HTML-код
  • Опубликовано: 9 окт 2024
  • കുറുപ്രാവ് | KURUPRAVU |
    VOX: MARIA KOLADY |
    LYRICS: T G BOBAN |
    MUSIC: V C SEBASTIAN |
    BGM & MIX: MARTIN MUNDAKAYAM |
    RECORDING: DOWNTOWN STUDIOS |
    CAMERA: TIJO DOWNTOWN |
    EDITS: REJOY POOMALA |
    എൻറെ പ്രിയനേ.... കിളിവാതിലിലൂടെ എന്നെ കണ്ടവനെ ... നഗരവാതിൽ കടന്നു വന്നവനെ.... കുറുപ്രാവിനെ കാണുവാനും കേൾക്കുവാനും അനന്തതകൾ താണ്ടി വന്നവനെ.... വിരുന്നു വീട്ടിലേക്കു എന്നെയും കൊണ്ടുപോകണം ... നിൻറെ പിന്നാലെ എന്നെയും വിളിക്കണം ...പ്രിയകരമായ സ്വർഗ്ഗ മന്ദിരത്തിൽ അവിടുത്തെ മാറിലെ മധുകന്യകയായി എന്നെയും ചേർക്കണം....

Комментарии • 135

  • @valsafrancis4251
    @valsafrancis4251 20 часов назад

    Karthave Karuna thonnename Amen amen amen amen eeshoyee amen amen amen amen eeshoyee amen amen amen amen amen amen amen amen amen God is great

  • @vcsebastian5790
    @vcsebastian5790 13 дней назад +8

    ക്രിസ്തുവിനോടുള്ള സഭയുടെ അദമ്യപ്രണയം.....പ്രിയനോട്
    ചേരുവാനുള്ള ആ കുറുപ്രാവിന്റെ അടങ്ങാത്ത ആഗ്രഹം....ഉത്തമഗീതത്തെ ആധാരമാക്കി....TG ബോബന്റെ തൂലികയിൽ നിന്നും വീണ്ടും ഒരു മനോഹര ഗീതം ആലങ്കാരിക വർണ്ണനകളോടെ ഉതിർന്നു വീണപ്പോൾ ആ വരികൾക്ക് ഈണം നൽകി, ഈ ഗാനത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി...ക്രിസ്തീയ ഗാന രംഗത്ത് ശ്രെദ്ധേയയായ മരിയ കോലടിയുടെ ആലാപനം ഏറെ ഹൃദ്യം.. ❤️പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും
    അഭിനന്ദനങ്ങൾ 🌷 ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും..🙏🙏

  • @lovelygeorgekariamplavu.9391
    @lovelygeorgekariamplavu.9391 2 дня назад

    ആശയം പൂർണ്ണമായും ഉൾക്കൊണ്ടുള്ള ഭാവസാന്ദ്രമായ ആലാപനം, മികച്ച സംഗീതവും, പശ്ചാത്തലസംഗീതവും വരികളും.... എല്ലാവർക്കും അഭിനന്ദനങ്ങൾ🎉 ദൈവം അനുഗ്രഹിക്കട്ടെ....

  • @bintua7395
    @bintua7395 6 дней назад +1

    ഗംഭീരം വളരെ മനോഹരം

  • @silvysabs805
    @silvysabs805 4 дня назад +2

    ❤ supper

  • @johnsonkulangara1381
    @johnsonkulangara1381 13 дней назад +4

    നല്ല വരികൾ❤️ ഭാവസാന്ദ്രം ആലാപനം🌹

  • @jojijohnvel
    @jojijohnvel 13 дней назад +6

    വളരെ മനോഹരമായ ഒരു ഗാനം, രജന, സംഗീതം, ഓർഗസ്ട്രാ ആലാപനം എല്ലാം ഒന്നിന് ഒന്നു മെച്ചം, പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 👌👌🥰🥰🥰w🥰

  • @എയ്ഞ്ചൂസ്വേൾഡ്

    ❤❤❤❤

  • @puddin6673
    @puddin6673 13 дней назад +3

    👍

  • @paattintechangaathi2388
    @paattintechangaathi2388 12 дней назад +2

    Nice song 🥰🥰❤️സെബാസ്റ്റ്യൻ 🎉🎉🎉കേൾക്കാൻ നല്ല സുഖം ❤️

  • @koinoniamelodies3491
    @koinoniamelodies3491 13 дней назад +4

    പ്രിയനായൊരു പ്രിയകരമായ ഗാനം, രചന, സംഗീതം, പശ്ചാത്തല സംഗീതം, ആലാപനം, എല്ലാം പ്രിയകരം തന്നെ. CHORUS 4 CHRIST ൻ്റെ Season 2 എല്ലാ വിധത്തിലും പുതുമയാർന്നു നിൽക്കുവാൻ ദൈവം കൃപ ചെയ്തതോർത്തു ദൈവത്തിന് മഹത്വവും സ്തോത്രവും ആമ്മേൻ

  • @eldhont1354
    @eldhont1354 13 дней назад +4

    അനേക നാളുകളായുള്ള എൻ്റെ പ്രാർത്ഥനയാണിത് വളരെ മനോഹരമായിരിക്കുന്നു തുടർന്നും കർത്താവ് ധാരാളമായ ദൈവകൃപനൽകി സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....❤

  • @sajithirunilam
    @sajithirunilam 5 дней назад +1

    🙏🙏❤

  • @avprathapan3493
    @avprathapan3493 7 дней назад +1

    The song contents are seen in resemblence with the Hindava Concept of Krishna Premam of Radha! Quite natural also!

  • @shaijuthomas789
    @shaijuthomas789 12 дней назад +1

    വളരെ നല്ല musuc. ദൈവം തന്ന കഴിവുകൾ സുവിശേഷ വേലക്കായി ചെയ്യുന്ന സെബാസ്റ്യാനെയും എല്ലാവരെയും വീണ്ടും വീണ്ടും Jesus അനുഗ്രഹിക്കട്ടെ

  • @philipcleetus
    @philipcleetus 6 дней назад +1

    Nice Lyric , Excellent Composition , Soulful Singing , Orchestration it's Beautiful , God bless ❤

  • @vnm792
    @vnm792 13 дней назад +3

    സൂപ്പർ വരികൾ നല്ല ആലാപനം,, പെർഫെക്ട് മ്യൂസിക് കോമ്പസിഷൻ 👌👌👌

  • @joympete5045
    @joympete5045 13 дней назад +3

    Oh.. . ßuper Song ❤❤🙏👌👌q🙏🙏🙏🙏oh..😮😮

  • @claramanuel8016
    @claramanuel8016 13 дней назад +4

    Beautiful song nalla ഈണം super God bless u all 🙏🏽❤️❤️❤️

  • @maryes2252
    @maryes2252 10 дней назад +1

    മനോഹരമായ ഗാനം❤❤❤❤

  • @mercyvarghese9688
    @mercyvarghese9688 13 дней назад +1

    Very beautiful song 👌👍
    Maria's voice mind blowing 👌👌👌
    May God bless all hands behind this beautiful song 🙏🙏🙏

  • @josephkochupoovakott4604
    @josephkochupoovakott4604 12 дней назад +1

    Good music and she sang well
    The orchestration als good.Congra seban

  • @jomyjoseph5613
    @jomyjoseph5613 12 дней назад +1

    ക്രൈസ്തവ ഗാനരംഗത്ത് ശ്രദ്ധേയനായ T G ബോബന്റെ തൂലികയിൽ നിന്നും മനോഹരമായ മറ്റൊരു ക്രിസ്തു പ്രണയഗാനം കൂടി, എല്ലാവർക്കും അഭിനന്ദനങൾ ❤❤

  • @lalageevarghese9769
    @lalageevarghese9769 9 дней назад +1

    വളരെ വ്യക്തം. ധീരതയോടെ പറയുവാൻ ചങ്കുറ്റത്തോടെ നിൽപ്പാൻ കർത്താവ് ബലം തരട്ടെ എന്ന് പ്രാത്ഥിക്കാം.

  • @jijisebastian9373
    @jijisebastian9373 13 дней назад +1

    Super💐💐💐💐🎉

  • @jacobvjohn-parathodu9365
    @jacobvjohn-parathodu9365 13 дней назад +3

    🌹Chorus 4 Christ - ന്റെ 🌹 രണ്ടാം സീസണിലെ ആദ്യ ഗാനം. വളരെ മനോഹരം. 👌🏻💞 രചന, സംഗീതം , ആലാപനം, ഒന്നിനൊന്നു മെച്ചം. ♥️ പ്രിയപ്പെട്ടവരെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ . 🙏🏻🙏🏻

  • @bennygeorge6483
    @bennygeorge6483 12 дней назад +1

    Good song👌👌👌👌👌

  • @binupaulkunnakkurudy5845
    @binupaulkunnakkurudy5845 13 дней назад +3

    മനോഹരം ❤❤❤

  • @tessytomy7057
    @tessytomy7057 13 дней назад +3

    Super

  • @nandhananvc9694
    @nandhananvc9694 12 дней назад +1

    Very good

  • @thomaslukose9593
    @thomaslukose9593 12 дней назад +1

    Super ❤❤

  • @minisebastian7593
    @minisebastian7593 13 дней назад +1

    Beautiful song.❤❤❤❤❤

  • @augustinkmathew8200
    @augustinkmathew8200 13 дней назад +4

    അതിമനോഹരമായ രചന 👍👍ഹൃദയസ്പർശിയായ സംഗീതം 👏👏👏ഭാവസാന്ദ്രമായ ആലാപനം ❤️❤️. Chorus 4 Christ ന്റെ രണ്ടാം സീസണിലെ ഈ കന്നിക്കറ്റ എല്ലാംകൊണ്ടും സൂപ്പർ. അഭിനന്ദനങ്ങൾ 👍👏❤️🥰

  • @shyjanpaul8823
    @shyjanpaul8823 13 дней назад +3

    നല്ല പാട്ട്

  • @Thadeuse
    @Thadeuse 11 дней назад +1

    Super song

  • @mathewjoseph1943
    @mathewjoseph1943 13 дней назад +2

    മ്യൂസിക് ബിജിഎം വോക്കൽ എല്ലാം സൂപ്പർ നല്ല ഗാനം god bless Entire Team 🙏

  • @prsureshbabumk1916
    @prsureshbabumk1916 13 дней назад +1

    Beautiful song 💞

  • @acvox
    @acvox 13 дней назад +1

    രചന..സംഗീതം..പശ്ചാത്തല സംഗീതം...ആലാപനം എല്ലാം കൊണ്ടും മനോഹരമായ ഗാനം 😍❤️🙏🏼ഈ ഗാനത്തിന്റെ ഭാഗമായ എല്ലാ പ്രിയപ്പെട്ടവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @danielsministries7151
    @danielsministries7151 12 дней назад +1

    വ്യത്യസ്തമായ വരികൾ, ഗാനം,
    സംഗീതം ആലാപനം എല്ലാം മികച്ചത്. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @stanlyplni
    @stanlyplni 12 дней назад +1

    Nice song❤❤❤

  • @robinthomas380
    @robinthomas380 13 дней назад +3

    ❤❤❤❤🎉🎉🎉🎉🎉

  • @JaineesClinic
    @JaineesClinic 13 дней назад +3

    വളരെ നല്ല ഗാനം ❤️❤️❤️

  • @ejjoseph9821
    @ejjoseph9821 13 дней назад +1

    Good

  • @sherinmathew3857
    @sherinmathew3857 12 дней назад +1

    Beautiful song..God bless you team🎉

  • @Shibin.R
    @Shibin.R 11 дней назад +1

    മനോഹരം എന്ന് പറഞ്ഞാൽ പോരാ.....അതിമനോഹരം❤️

  • @coolatschool9161
    @coolatschool9161 12 дней назад +1

    മനോഹരം.... വളരെ ഹൃദ്യമായ മ്യൂസിക്.... പാട്ടിന്റെ എല്ലാ ഘടകങ്ങളും ഒന്നിനൊന്നുമെച്ചം. വോക്കൽ 👌👌👌👌👌

  • @sranimmavanthiyl6677
    @sranimmavanthiyl6677 12 дней назад +1

    Beautiful song. Very soothing to listen. Congrats to Sebastian and team. 🙏🏻🙏🏻

  • @yourtimewithphysio
    @yourtimewithphysio 13 дней назад +1

    Beautiful song

  • @jessypious7397
    @jessypious7397 13 дней назад +1

    🙏🏻🌹🌹🌹🌹

  • @josevd1960
    @josevd1960 12 дней назад +1

    ❤ മനോഹരമായ ഗാനം ദൈവം അനുഗ്രഹിക്കട്ടെ❤

  • @PVAriel
    @PVAriel 12 дней назад +1

    Well written lines, well sung with soothing BGM👍🌹🙏
    All the best to all behind this album. May God Bless.
    P V Ariel'
    Secunderabad

  • @heavenlypresence6199
    @heavenlypresence6199 13 дней назад +1

    Praise the lord 🙏❤️🙏🙏
    Very Nice singing sister 💯🌹
    And we'll bgm or lyrics 🎉 super ❤

  • @JacobAbraham-c8v
    @JacobAbraham-c8v 13 дней назад +1

    വളരെ മനോഹരമായ ഒരു ഗാനം കൂടി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @joffybijoy3147
    @joffybijoy3147 10 дней назад +1

    👌👌✨✨

  • @vijayamathew8552
    @vijayamathew8552 10 дней назад +1

    👌👌👍👍👍 ഓ !! Super.......Super........❤👍👌👌👍👌👍👍👍🌹

  • @heavenlyvoiceerumely2953
    @heavenlyvoiceerumely2953 13 дней назад +1

    നല്ല ഗാനം 💕 അഭിനന്ദനങ്ങൾ ✌️

  • @c.acreations7402
    @c.acreations7402 12 дней назад +1

    Very beautiful song! Congratulations to the team! Maria's voice is so sweet.❤

  • @minisabu8155
    @minisabu8155 12 дней назад +1

    Good song & music, singing
    God bless🌹🌹🙏

  • @ebfdungarpur2051
    @ebfdungarpur2051 12 дней назад +1

    Melodious song

  • @sthomas6102
    @sthomas6102 12 дней назад +1

    All the very Best to the Music Team! May God Bless all of you!!

  • @bijuvarghese116
    @bijuvarghese116 12 дней назад +1

    മനോഹര വരികൾ ❤❤❤❤

  • @NebinA.R
    @NebinA.R 3 дня назад

    👌👌🔥🔥❤️❤️🙏🏻🙏🏻

  • @sumeshas1
    @sumeshas1 12 дней назад +1

    ഭാവസാന്ദ്രമായ ആലാപനത്തിനൊപ്പം ഇമ്പമാർന്ന ഈണവും മികവുറ്റ വരികളും കൂടിച്ചേർന്നപ്പോൾ ജന്മമെടുത്ത ഗാനം,,പ്രീയനാഥനോടുള്ള പ്രണയം [ഭക്തി]തുറന്ന് കാട്ടപ്പെടുന്ന വരികൾ വർണ്ണനീയം തന്നെ♥♥♥All the very best to the entire team♥

  • @James-kq7yt
    @James-kq7yt 3 дня назад

    😂🎉

  • @reginjames2196
    @reginjames2196 5 дней назад +1

  • @tomythomas938
    @tomythomas938 12 дней назад +1

  • @AbramjiVs
    @AbramjiVs 13 дней назад +3

    ❤❤❤❤

  • @geosebastian07
    @geosebastian07 12 дней назад +1

  • @jollyissac4951
    @jollyissac4951 13 дней назад +3

  • @James-kq7yt
    @James-kq7yt 3 дня назад

  • @angelshalommission
    @angelshalommission 13 дней назад +1

    Beautiful song ❤

  • @DeepthiSebastian
    @DeepthiSebastian 8 дней назад