കേൾക്കാം: ഈ ഹിന്ദു വിശ്വാസിനി ഒരു മാതൃകയാണ്...

Поделиться
HTML-код
  • Опубликовано: 12 апр 2024
  • ഏവർക്കും വിഷു ആശംസകൾ...
    ഇന്ത്യ ഇന്നും ഒരു ജനാധിപത്യ മതേതര രാജ്യത്തിൻറെ സ്വഭാവം കാണിക്കുന്നുണ്ടെങ്കിൽ അതിനു ഒരു കാരണം...
    പ്രധാന കാരണം....
    ഇവിടത്തെ ഭൂരിപക്ഷം ഹിന്ദുക്കൾ ആണ് എന്നതാണ്...
    അത് ആ വിശ്വാസത്തിന്റെ മഹിമ ആണ് എന്നല്ല...
    ആ വിശ്വാസികളുടെ രീതിയുടെ പ്രത്യേകതയാണ്...
    ആ പ്രത്യേകത എന്നത് മതത്തേക്കാളും വിശ്വാസത്തെക്കാളും ഉപരിയായി ചിന്തിക്കേണ്ട സമയങ്ങളിൽ അവർക്ക് വൈകിയാണെങ്കിലും അതിന് സാധിക്കുന്നു എന്നത് തന്നെ ആണ്...
    ആ ഒരു രീതി പ്രകടമാക്കുന്ന വിശ്വാസിനിയായ ഒരു സ്ത്രീയെ നമ്മുടെ ചർച്ചകളിൽ ഒന്നിൽ കണ്ടുമുട്ടാനിടയായി...
    അവരുമായി നീണ്ട ഒരു സംഭാഷണം നടക്കുകയുണ്ടായി...
    അത് കണ്ണ് തുറപ്പിക്കുന്ന ഒന്നാണ്...
    ഭാരതത്തിലെ ഓരോ സ്ത്രീയും കേൾക്കേണ്ട ഒന്നാണ്...
    നമുക്ക് കേൾക്കാം....
    Arif Hussain Theruvath
    14/April/2024
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Комментарии • 1,1 тыс.

  • @DAFFODILS943

    എനിക്ക് ഇപ്പൊ 38 ആയി . അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോൾ ടീച്ചർ എന്റെ ജാതി ചോദിച്ചു . . എന്തോ സർട്ടിഫിക്കറ്റ് ഇൽ എഴുതാനോ എന്തിനോ. .എനിക്ക് അറിയില്ലാര്ന്നു എന്താ ആ സാധനം ഇന്ന്. .. എന്റെ കൂട്ടുകാരി ക്രിസ്ത്യൻ ആണന്നു പറഞ്ഞു . .അപ്പോൾ ഞാനും അതാണെന്ന് പറഞ്ഞു. .കാരണം അവൾ എന്റെ ഫ്രണ്ട് ആണല്ലോ. .അപ്പോൾ ഞാനും അതു തന്നെ . ..ടീച്ചർ നു കാര്യം പിടികിട്ടി. .മോള് വീട്ടിൽ പോയെ പേരെന്റ്സ് നോട് ചോദിച്ചിട്ട് വന്നു പറയാൻ പറഞ്ഞു. ..അന്ന് ആദ്യമായിട് അച്ഛനോട് ചോദിച്ചു അച്ഛൻ പറഞ്ഞു തന്നു . . എന്നിട്ട് ആരോടും അവരുടെ ജാതി മതം ഇതൊന്നും ചോദിക്കരുത് . .ആരോടും പറയുകയും ചിന്തിക്കുകയും ചെയ്യരുത് ഇന്ന് പറഞ്ഞു. അതൊക്കെ മാന്യത അല്ല . എല്ലാരും ഒന്നാണ് . .ഞാൻ എന്നും അതു പാലിക്കുന്നുണ്ട് . .. എന്നോട് ചോദിക്കുമ്പോൾ എനിക്ക് എപ്പോഴും uncomfortable ആയെ തോന്നാറുണ്ട് . .. പക്ഷെ പുതിയ ജനറേഷൻ ഹിന്ദുക്കൾ കേരളത്തിൽ ഉള്ളവർ ജാതി ചോദിക്കുന്നത് ഞാൻ കേട്ടിട്ടില്ല. . ക്രിസ്ത്യൻസ് ആദ്യം ചോദിക്കുന്നത് എതു സഭ ആണെന്നാണ് അപ്പോൾ ആള് പാറയുമല്ലോ 😂. ... ഒരൊറ്റ ജാതി അതു മനുഷ്യൻ ആണ്. ...ഒരു മതം ഇതു സ്നേഹവും ...കഴിഞ്ഞ ദിവസം help ചെയ്യ്തത് pakhisthani ആയ ഒരു ടാക്സി ഡ്രൈവർ ആണ്. ഒരു മകളെ പോലെ ആണ്. അദ്ദേഹം എന്നെ കെയർ ചെയ്യ്തത് . . എല്ലാ മനുഷ്യരിലും നന്മ ഉണ്ട്. .

  • @Tripple-9

    ചെറിയ പെരുന്നാൾ തലേ ദിവസം, എൻ്റെ ഹിന്ദു ഫ്രെണ്ട്സ് മുഴുവൻ വാട്ട്സ് ആപ് സ്റ്റാറ്റസ് ഇട്ടു. ‘Happy Eid’. ഇന്ന് വിഷു. ഇന്നലെയോ ഇന്നോ ആയിട്ട് എൻ്റെ മുസ്ലിം സുഹൃത്തുക്കളിൽ വെറും 3 പേർ മാത്രം ‘Happy Vishu’ സ്റ്റാറ്റസ് ഇട്ടു. മലപ്പുറത്തുക്കാരൻ ആയതിനാൽ മുസ്ലിം ഫ്രെണ്ട്സ് ആണ് കൂടുതൽ. മതേതരത്വം എന്നത് ഒരു ടീമിൻ്റെ മാത്രം ഉത്തരവാദിത്വം ആണെന്ന് തോന്നുന്നു😢.

  • @user-xp3iu4gx9b

    ഞാൻ ഒരു ഹിന്ദു ആണ്.... ഹിന്ദു ഒരിക്കലും മതം പറയാറില്ല.... എനിക്ക്...37 age.... ആയി..... എന്റെ അച്ഛൻ amma... റസ്സ് പ്രവർത്തകനാണ്.... എന്റെ hus റസ്സ് പ്രവർത്തകൻ... ആണ്... അവർക്ക്... പ്രധാനം.... ഭാരതം... ആണ്... അവിടെ മതം ഇല്ല.... 👍🏼👍🏼👍🏼👍🏼👍🏼

  • @mythoughtsaswords

    ഹിന്ദുക്കള്‍ സമാധാന പ്രിയരാണ്- അവർ ആരേയും മതം മാറ്റാൻ ശ്രമിച്ച് പ്രകോപനവും സൃഷ്ടിക്കുന്നില്ല- ഒരു ഹൈന്ദവൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @omanoman2252

    ഡോക്ടർ ആരിഫ് ഹുസൈൻ അഭിനന്ദനങ്ങൾ!!!! നിങ്ങളുടെ യൂട്യൂബ് ചാനലിലെൻറെ ഓരോ പരിപാടികളും വീക്ഷിക്കുന്ന ഒരാളാണ് ഞാൻ... 100 k ആകാൻ വേണ്ടി എത്ര സമയം എടുത്തോ അത് ഞാൻ കണ്ടതാണ് പക്ഷേ 200 k വളരെ പെട്ടെന്ന് ആയതിൽ സന്തോഷിക്കുന്നു 300 ; 400; ...... അങ്ങനെ ഒരു മില്യൺ ആവാൻ വേണ്ടി കാത്തിരിക്കുന്നു!!!!!

  • @paulosept6823

    എന്റെ ഒരു അനുഭവം പറയാം എന്റെ അയൽവാസി ഒരു ഹിന്ദു ആണ് തൊട്ടടുത്തു തന്നെ ഒരു മുസ്ലീം കുടുംബവും, മുസ്ലീം കുടുംബത്തിലെ ഒരു കുഞ്ഞു കുട്ടി ആ കുട്ടിയെ ഹിന്ദുവിന്റെ പെൺകുട്ടി സ്വന്തം വീട്ടിൽ കൊണ്ട് വന്നു ഭക്ഷണം കൊടുക്കുകയും. കുളിപ്പിക്കുകയും വസ്ത്രം ഇടുവിച്ചു കൊടുക്കുകയും ഒക്കെ ചെയ്തു പൊന്നു ആ ഹിന്ദുവിനെ ആ കുട്ടി അച്ഛാ എന്നാണ് വിളിച്ചു കൊണ്ടിരുന്നത്, പക്ഷെ മദ്രസയിൽ പോവാൻ തുടങ്ങിയപ്പോൾ ഹിന്ദുവിനെ അച്ഛാ എന്ന് വിളിച്ചതിന് ആ കുട്ടിയെ ഉസ്താദ് ഒരുപാട് ചീത്ത പറഞ്ഞു അന്ന് തൊട്ട് ആ കുട്ടി അയാളെ അച്ഛാ എന്ന് വിളിക്കാതെ ആയി, കുഞ്ഞു മനസുകളിൽ വിഷം നിറക്കുന്നത് ഇങ്ങനെയാണ് 🙄കഷ്ടം

  • @-bi1oasis8r2efr

    മാഡം പറഞ്ഞതുപോലെ ഒരു കൂട്ടുകാരി എനിക്കുമുണ്ടായിരുന്നു. ഒന്നിച്ചു അടിച്ചു കളിച്ചു വളർന്നവരായിരുന്നു. അന്ന് പാവാടയും ബ്ലൗസും ഇട്ടു നടന്നതാണ്. കഴിഞ്ഞയിടെ അവളെ കണ്ടപ്പോൾ ആകെ മൂടിപ്പുതച്ചു.. കണ്ണുകൾ മാത്രം കാണാവുന്നതുകൊണ്ട് അവൾ എന്നെ കണ്ടു.. ഒത്തിരി സംസാരിച്ചു. പക്ഷെ വസ്ത്രധാരണത്തെക്കുറിച്ചു ഞാൻ ഒന്നും ചോദിച്ചില്ല. കളിക്കൂട്ടുകാരിയെ, ഇങ്ങോട്ട് വന്നു മിണ്ടിയതുകൊണ്ട് മനസ്സിലായി. അല്ലെങ്കിൽ ഈ ജന്മത്തിൽ കാണാൻ കഴിഞ്ഞെന്നു വരില്ല

  • @AnilnaadA
    @AnilnaadA  +138

    ബുദ്ധിയുറക്കാത്ത കുഞ്ഞുങ്ങളെ മദ്രസകളിൽ അയക്കുന്ന മാതാപിതാക്കൾക്കു നല്ല നമസ്കാരം.......!

  • @sreedevik.p7815

    ചേർത്തല തുറവൂർ ജനിച്ച എനിക്കും ഇപ്പോൾ നാട്ടിൽ ചെല്ലുമ്പോൾ അങ്കലാപ്പാണ്..... സത്യമാണ് ആ സഹോദരി പറഞ്ഞത്

  • @mohananak8856

    ഞാൻ അമ്പലത്തിൽ പോകുന്നത് പ്രാർത്ഥിക്കാനല്ല. ദൈവം ഉണ്ടെങ്കിൽ അത്‌ എല്ലായിടത്തും ഉണ്ട് എന്ന് എന്റെ ധാരണ. പ്രത്യേക പോയിന്റിൽ പോയി പ്രാർത്ഥിക്കണമെന്നില്ല. പണ്ട് ഞാൻ കോളേജിൽ പഠിക്കുമ്പോൾ വീടിന്റെ പുറത്തിറങ്ങി ആകാശം നോക്കി പ്രവഞ്ചത്തെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഒറ്റ പ്രാർത്ഥന മാത്രം എനിക്ക് ഒരു ജോലി കിട്ടണമെന്നും അങ്ങിനെ ജോലി കിട്ടി ഒരു പത്തു വർഷം കഴിഞ്ഞേ മാതാപിതാക്കൾ മരിക്കാൻ പാടുള്ളു വെന്നും. രണ്ടും സാധിച്ചു. പിന്നെ ഇന്ന് വരെ ആരോടും പ്രാർത്ഥിക്കാറില്ല. അമ്പലത്തിൽ പോകാറുണ്ട്. അവിടെ നല്ല ഒരന്തരീക്ഷമുണ്ട്. ഒരു ശാന്തത, കുളിർമ, മനുഷ്യരെല്ലാം സൗമ്യമായി പെരുമാറുന്ന സ്ഥലം. സെമസ്റ്റിക് മതങ്ങളെ പോലെ പ്രഭാഷണ കേന്ദ്രങ്ങൾ അല്ല അമ്പലങ്ങൾ ( വർഷത്തിൽ ഒരു തവണ ഉണ്ടാകാം ).

  • @archanavtarjun6653
    @archanavtarjun6653 День назад +20

    ഞാൻ ഒരു ഹിന്ദു മതത്തിൽ ആണ് ജനിച്ചത്. ഇപ്പോൾ കോഴിക്കോട് ആണ് താമസിക്കുന്നത്.മലപ്പുറം ജില്ലയിലാണ് എന്റെ അമ്മയുടെ വീട്. അവിടെ അമ്മയുടെ ചേച്ചിയുടെ 3 മക്കളുണ്ട് അവരുടെ കൂടെ കളിക്കാനായി കുറേ കുട്ടികൾ ഒക്കെ വരും. കൂടുതലും മുസ്ലിം വിഭാഗത്തിൽ പെട്ട കുട്ടികൾ. എല്ലാവരും കളിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. ഇപ്പോൾ പോവുമ്പോൾ കുട്ടികൾ ആരും വരാറില്ല. അപ്പോൾ ഞാൻ അതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവര് പറഞ്ഞത് അവരൊക്കെ മദ്രസയിൽ പോവാൻ തുടങ്ങി എന്നാണ്.

  • @anandk.c1061
    @anandk.c1061 16 часов назад +6

    മൂടി പുതക്കുന്ന വളരുന്ന തലമുറ...😢😢കുട്ടികാലം എത്ര സുന്ദരം എന്ന് ഓരോ മുസ്ലിം പെൺകുട്ടികളും മനസ്സിൽ മാത്രം പറഞ്ഞു വിതുമ്പുന്ന സ്വാകാര്യ ദുഃഖം 🙏🏻🙏🏻🙏🏻🙏🏻

  • @AmoosPs-ld6ke

    സെമിറ്റിക് മതങ്ങളും ഹിന്ദുമതവും ആയിട്ട് ഒരുപാട് വ്യത്യാസമുണ്ട്.

  • @Sachuvinte_Pettikkada

    സത്യം... ഞാനും tvpm ഉള്ള ആളാണ്... നമ്മുടെ ഇവിടെയൊന്നും സ്കൂൾ /കോളേജ് തലത്തിൽ ഒന്നും വർഗീയത ഇല്ലായിരുന്നു...എല്ലാ ആഘോഷങ്ങളും ഒന്നിച്ച ആഘോഷിച്ചിരുന്നത്... മുസ്ലിം പെൺകുട്ടികൾ കൂടിപ്പോയ തട്ടം ഉപയോഗിക്കും.... മുതിർന്നവർ പോലും ഈ കറുത്ത കുപ്പായമിടുന്നത് കണ്ടിട്ടില്ല... അന്നൊക്കെ മുസ്ലിം, ക്രിസ്ത്യൻ കൂട്ടുകാർ നമ്മുടെ അമ്പലത്തിൽ വരും. ഉത്സവത്തിൽ പങ്കെടുക്കും... ചന്ദനം തൊടും, പ്രസാദം കഴിക്കും... നമ്മളൊക്കെ ചർച്ചിൽ പോകും, നോയമ്പ് സമയത്തു മുസ്ലിം ആരാധന സ്ഥലത്തു പോയി ഭക്ഷണം കഴിക്കും... ഇപ്പോൾ എല്ലാം മാറി 🙆🏻‍♂️ പല സുഹൃത്തുക്കളും അകന്ന് തുടങ്ങി.... മുസ്ലിം ഫാമിലി പെട്ട ആൾക്കാർ ൽ പലരും കൊച്ചു കുട്ടികളെ പോലും കറുത്ത തുണിക്ക് അകത്തു ആക്കി. കണ്ണ് മാത്രം പുറത്ത് കാണും.. കണ്ടാൽ തോന്നും നമ്മൾ പാകിസ്ഥാനിലോ മറ്റോ ആണെന്ന് 🤭 കണ്ടാൽ കഷ്ടം തോന്നും... പണ്ട് ആക്റ്റീവ് ആയ പല പിള്ളേരും ഇന്ന് വീട്ടിൽ അടച്ചിട്ട നിലയിൽ ആണ്...ഈ അവസ്ഥ പലരും തുറന്നു പറയാറുണ്ട്...😢

  • @Arjun.P-kw9cf

    കേൾക്കുമ്പോൾ പേടിയാകുന്നു പെരുന്നാളും ഓണവും വിഷവുമെല്ലാം ഒരുപോലെ ആഘോഷിക്കുന്ന ഒരു നാടാണ് ഞങ്ങളുടെ ഇവിടെയും മാറ്റത്തിന്റെ തുടക്കങ്ങൾ ഞങ്ങൾ കാണുന്നു

  • @frankschest8584

    I follow sanatan dharma after leaving Christianity. Hinduism is worth exploring. Nobody is forced in to it. Probably the only religion where you choose because of our own experiences. It's a non invading, non violent and contributing. It's only religion that teaches to protest by ferocious contribution. Its every activity starts with peace and ends with peace, which is the most important core of all teachings. However it doesn't mean being weak. Unfortunately, their moral, peaceful and loving demeanor is misunderstood as weaknesses. Peace, inclusiveness and contributions are its core.

  • @-bi1oasis8r2efr

    നല്ലൊരു ചാനൽ ആണ് ആരിഫ് സാറിന്റേത്. സബ്സ്ക്രൈബ്ർ ആണ് 🥰❤️

  • @mohananv5988

    ആനയുടെ എഴുന്നള്ളിപ്പിനോട് എനിക്കും വളരെ എതിർപ്പാണ്.. ആ മിണ്ടാപ്രാണിയെ ചങ്ങലക്കിട്ട് തോട്ടിയുടെയും വടിയുടെയും സഹായത്തിൽ അടിമയായി കൊണ്ട് നടക്കുന്നത് ശരിയല്ല.

  • @everythingisfine692

    അയ്യപ്പന്റെ അമ്പലങ്ങൾ ഒരുപാട് ഉണ്ട്, ശബരിമലയിൽ മാത്രമേ ഇങ്ങനെ ഒരു ആചാരം ഉള്ളു, അത് അതിന്റെ വഴിക്കു പോട്ടെന്നു വെക്കണം. മറ്റു അയ്യപ്പ ക്ഷേത്രങ്ങളിൽ എല്ലാം എപ്പോഴും സ്ത്രീകൾക്ക് പോകാം...

  • @babubaburaj6136

    അവർ പറഞ്ഞത് നൂറു ശതമാനവും കറക്റ്റ് മതത്തെപ്പറ്റി ആരും അങ്ങനെ സംസാരിക്കാറില്ല മീഡിയയും രാഷ്ട്രീയക്കാർ ഒഴികെ ബാക്കി ആരും സംസാരിച്ച് തമ്മിലടിപ്പിക്കാറില്ല.😊😊