ഹരിതാഭയും സാംസ്കാരിക തനിമയും ജലസ്രോതസ്സുകളും സമൃദ്ധമായി ഇണചേരുന്ന മലബാറിന്റ ഉള്ളറകളിലേക്ക് ഹൃദയത്തിൽ ക്യാമറയുമായി സഞ്ചരിക്കുകയാണ് ചലച്ചിത്രകാരൻ പി. ടി. കുഞ്ഞുമുഹമ്മദ്. വില്യം ലോകന്റെ മലബാർ മാനുവലിന്ശേഷം സുവിശേഷമായ ചരിത്ര മുകുളങ്ങളെ സൂക്ഷ്മമായി കോർത്തിണക്കിക്കൊണ്ട് പി. ടി. മെടഞ്ഞെടുത്ത ഈ മലപ്പുറഗാഥ സുഗന്ധഹാരിയാണ്. ഇന്നലെകളിലേക്കും ഇന്നിന്റെ പുഷ്പ്പിതമായ സാംസ്കാരിക ഗാത്രത്തിലേക്കും വെളിച്ചം വീശുന്ന ഈ ദൃശ്യ-ശബ്ദ വിന്യാസം ശ്രേഷ്ഠമായ ഒരു ചരിത്രശില്പമായി കണക്കാക്കാവുന്നതാണ്. .
അഭിനന്ദനങ്ങൾ. സൂക്ഷ്മ വിവരങ്ങൾ ദൃശ്യ ചാരുതയോടെ അവതരിപ്പിച്ചതിന് ഏറെ അഭിനന്ദനങ്ങൾ.
ഇൗ വീഡിയോ ക്ക് വേണ്ടി അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു
ഒരുപാടു കാര്യങ്ങളറിയാനായതിൽ സന്തോഷം. മേൽപ്പത്തൂരും, സോപാനവുംഅവിടത്തെ സംസ്കാരവും മതസഹിഷ്ണുതയും മലയും പാടവരമ്പും ആരാധനാലയങ്ങളുടെ കൂടിച്ചേർന്നു നിൽപ്പുകണ്ടാൽ ജാതിസപ്ർദ്ദ ഈരിക്കലും പ്രതീക്ഷിക്കണ്ട..വീരമൃത്യുവരിച്ച കുഞ്ഞഹമ്മദ് സാഹിബ്, അബ്ദുൽ റഹ്മാൻസാഹിബ്, തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി,ലൈബ്രറി അങ്ങിനെയെത്റയെത്.ഇനിയും കാണാത്തമലപ്പുറത്തെ നേരിൽ കണ്ടപോലെ...
Rahima Ibrahim welcome
മലപ്പുറം സൂപ്പർ 😊👌👌👍👍👍😍😍
💗💗"Our Own Place" 💗
ഹരിതാഭയും സാംസ്കാരിക തനിമയും ജലസ്രോതസ്സുകളും സമൃദ്ധമായി ഇണചേരുന്ന മലബാറിന്റ ഉള്ളറകളിലേക്ക് ഹൃദയത്തിൽ ക്യാമറയുമായി സഞ്ചരിക്കുകയാണ് ചലച്ചിത്രകാരൻ പി. ടി. കുഞ്ഞുമുഹമ്മദ്.
വില്യം ലോകന്റെ മലബാർ മാനുവലിന്ശേഷം സുവിശേഷമായ ചരിത്ര മുകുളങ്ങളെ സൂക്ഷ്മമായി കോർത്തിണക്കിക്കൊണ്ട് പി. ടി. മെടഞ്ഞെടുത്ത ഈ മലപ്പുറഗാഥ സുഗന്ധഹാരിയാണ്.
ഇന്നലെകളിലേക്കും ഇന്നിന്റെ പുഷ്പ്പിതമായ സാംസ്കാരിക ഗാത്രത്തിലേക്കും വെളിച്ചം വീശുന്ന ഈ ദൃശ്യ-ശബ്ദ വിന്യാസം ശ്രേഷ്ഠമായ ഒരു ചരിത്രശില്പമായി കണക്കാക്കാവുന്നതാണ്.
.
Malappuram 😍😍😍
Super
Good work
Nice
നമ്മുടെ മലപ്പുറം 👍🏻👍🏻💪💪💪❤
thanks for putting this for public
Nice place
Malappuram world no one
Malappuram
വലിയങ്ങാടി❤
malppuram daaa
Malapuram daaaaa
❤
Ha
i like u
👌👍👌👍👌👍
Hi👍👍
🥰🥰🥰😭
English version