പ്രണവത്തിൻ പുതുവർഷ സമ്മാനം

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 55

  • @Peacock1010
    @Peacock1010 17 дней назад

    ഗുരുനാഥന്റെ ഒപ്പം... തിരു പേരമംഗലത്തപ്പനായി വാഴുന്ന... നമ്മുടെ അപ്പന്റെയു... പ്രണവമല ദേവതകൾക്കൊപ്പം.... ശ്രീ കൃഷ്ണ വാസ്തു ജോതിഷത്തിനൊപ്പം......സത്യമായ ഈശ്വര വഴിയിൽ പോകുന്നവർക്ക് ഒരിക്കലും തീട്ട കുറിഇടേണ്ടി വരില്ല....ഓരോ ദിവസം കടന്നു പോകുബോഴു ഗുരുനാഥൻ തരുന്ന ഓരോ ഉപദേശവും സത്യമായിവരുന്നു.....പ്രിയ ഗുരുനാഥൻ നമസ്കാരം 🙏🙏🙏🙏🙏

  • @baijuparakkal8283
    @baijuparakkal8283 17 дней назад

    നമസ്കാരം Sir🙏
    പേരാമംഗലത്തപ്പാ ശരണം🙏
    പേരാമംഗലത്തപ്പൻ്റെ പത്തിയിൽ കുടികൊള്ളുന്ന 26
    ദേവതകളുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ🙏🙏🙏🙏🙏🙏🙏

  • @mohoogiju1
    @mohoogiju1 16 дней назад

    നാഗാദേവതകളുടെ പുതിയ വഴിപാടുകൾ പ്രയോജനപ്പെടുത്തി എല്ലാവർക്കും രക്ഷപെടാൻ സാധിക്കട്ടെ 🙏🙏🙏

  • @Sureshcvnm
    @Sureshcvnm 17 дней назад +1

    സമൂഹം പഠിച്ചുവച്ച മണ്ടത്തരത്തിനു പിന്നാലെ പോകാതെ ജീവിതം രക്ഷപെടണമെങ്കിൽ ഗുരുനാഥൻ പറയുന്നത് പോലെ ശെരിയായ ഈശ്വരവഴിയേ വരാൻ തിരു പേരമംഗലത്തപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഭഗവാന്റെ ഉല്പത്തി ശ്ലോകം വഴിപാടായി ജനങ്ങൾക്ക് സമർപ്പിച്ച ഗുരുനാഥന് നന്ദി

  • @ranjishavp1874
    @ranjishavp1874 17 дней назад

    ഇടയ്ക്ക കൊട്ടിയുള്ള ഗുരുനാഥന്റെ കീർത്തനം നന്നായിട്ടുണ്ട് ഗുഡ് വീഡിയോ സർ ❤️🙏🙏🙏

  • @murugadasm1280
    @murugadasm1280 17 дней назад

    എന്റെ ഗുരുനാഥനും 27 മഹാത്ഭുത ദേവതകൾക്കും നമസ്കാരം 🥰🥰✨✨🙏🙏

  • @SanthoshKumar-ps
    @SanthoshKumar-ps 17 дней назад

    തിരു പെരാ മംഗല്ല ത്തപ്പന്റെ ഉൽപത്തി ഗാനം വളരെ മനോഹരമായിരിക്കുന്നു അത് ജനങ്ങൾക്ക് വഴിപാട് ആയി സമർപ്പിച് ജീവിത വിജയം നേടി കൊടുക്കുവാൻ സഹായിച്ച ഗുരുനാഥന് നമസ്ക്കാരം

  • @sarithak4561
    @sarithak4561 15 дней назад

    ഭഗവാന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ

  • @sureshpanikar8645
    @sureshpanikar8645 17 дней назад

    Our Gurunathan is really an incredible one. The shiveli archana is one more blessing of Thiru Peramangalthappa. Please take the blessings 🙏

  • @Devadidevan
    @Devadidevan 17 дней назад

    ചിലയിടങ്ങളിൽ നാവോറ് പാടുന്ന പതിവുണ്ട്. എന്നാൽ തിരുപേരമംഗലത്തപ്പൻ്റെ തിരുസന്നിധിയിൽ നമ്മുടെ ആഗ്രഹ സാഫല്യത്തിനായി ഭഗവാൻ്റെ കീർത്തനം വഴിപാട് സമർപ്പിച്ചാൽ ഉണ്ടാകുന്ന അനുഗ്രഹം ............ തിരു പേരമംഗലത്തപ്പാ ശരണം ...........🙏🙏🙏🙏🙏

  • @murugadasm1280
    @murugadasm1280 17 дней назад

    പേരമംഗലം ശ്രീ നാഗരാജാ ക്ഷേത്രത്തിൽ ഒന്ന് എത്തിപ്പെട്ടാൽ ഒന്ന് അവിടെ എത്തി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ അന്ന് വരെ ഇല്ലാത്ത ഒരു അനുഭൂതി മനസുഖം അനുഭവിച്ചറിയാം.. ജീവിതം തന്നെ മാറി മറിയും.. അന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷം അനുഭവിച്ചറിയാം... ഇവിടെ എത്തിയാൽ 27 ദേവതകളുടെ അനുഗ്രഹം ആണ് ഉണ്ടാവുന്നത്.. അതിൽ ആയില്യ മഹോത്സവത്തിന് അവിടെ എത്തുന്നത് തന്നെ ജന്മ പുണ്യം ♥️♥️💯💯 ഗുരുനാഥൻ പറയുന്ന കാര്യങ്ങളിലൂടെ നമ്മൾ മുന്നോട്ട് പോവുമ്പോൾ ജീവിതം രക്ഷപെടും..💯🥰

  • @MuraleedharanS-bx9dt
    @MuraleedharanS-bx9dt 17 дней назад

    സാറിന് നല്ലകാലംവരാൻപോകുന്നു നമസ്കാരംസാർ

  • @sijisunes8413
    @sijisunes8413 17 дней назад

    തിരു പേരമംഗലത്തപ്പാ ശരണം 🙏🏻ഗുരുനാനനമസ്കാരം 🙏🏻പുതിയ വഴിപാടുകളിലൂടെ എല്ലാവരും രക്ഷപെടട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijim2476
    @vijim2476 17 дней назад

    നമസ്കാരം സർ. ഗുരുനാഥന്റെയും പ്രണവമല ദേവതകളുടെയും അനുഗ്രഹം ഈ പുതു വർഷത്തിൽ എല്ലാ ഭക്തർക്കും ഫോളോവേഴ്സിനും ഉണ്ടാകട്ടെ. പ്രണാമം സർ 🌹🌹🌹🌹🌹🌹🌹🌹🌹

  • @sureshbalan8
    @sureshbalan8 17 дней назад

    നന്ദി നമസ്കാരം

  • @shajinamaskaramsirvkandy945
    @shajinamaskaramsirvkandy945 17 дней назад

    പ്രിയ ഗുരുനാഥാ അങ്ങേയ്ക്ക് നമസ്കാരം 🙏🙏🙏

  • @sreejamadhavan3908
    @sreejamadhavan3908 17 дней назад

    Thank you sir 🙏🏼🙏🏼🙏🏼🙏🏼

  • @kingstargaming4767
    @kingstargaming4767 17 дней назад

    പുതുവർഷം എല്ലാവർക്കും അനുഗ്രഹം പേരമംഗലത്തപ്പൻ നൽകട്ടെ

  • @changchingdonglee7555
    @changchingdonglee7555 17 дней назад

    ഗുരുദാ 27 ദേവതകൾക്കും നമസ്കാരം🙏🏻🙏🏻🙏🏻

  • @pamaran916
    @pamaran916 17 дней назад +1

    പതിവ് ശൈലി യിലേക്ക് തന്ത്രി തിരിച്ച് വരണം പാരമ്പര്യ വാദികളും യുക്തിവാദികളും രണ്ട് രൂപ എന്നെ തല്ലിയ കൗപീന ധാരികളും എന്ന വാചകം തിരിച്ചുകൊണ്ടുവരണം😂😂😂😂

  • @Vinodarya1988
    @Vinodarya1988 18 дней назад

    🙏പുതുവർഷ സമ്മാനം ജനങ്ങൾക്ക് ഗുണം കിട്ടട്ടെ

  • @abmed-o8z
    @abmed-o8z 17 дней назад

    നന്ദി നമസ്കാരം ഗുരുനാഥാ

  • @pradeepKumar-pi6gl
    @pradeepKumar-pi6gl 17 дней назад

    തിരുപേരാമംഗലത്തപ്പാ ശരണം

  • @gireeshgiree5644
    @gireeshgiree5644 17 дней назад

    🙏🙏🙏👌

  • @bindhuraju9861
    @bindhuraju9861 17 дней назад

    പേര മംഗലത്തിനും 27 ദേവതകൾക്കും സാറിന്നും നമസ്ക്കാരo

  • @anithasnp6889
    @anithasnp6889 17 дней назад

    പേര മംഗലത് അപ്പന്റെ കീർത്തനം കേ ൾ c😊ക ഴി നു 10:18

  • @omdasos1893
    @omdasos1893 17 дней назад

    നമസ്കാരം സുഭാഷ് സാർ... 🙏

  • @shaimkumar5643
    @shaimkumar5643 17 дней назад

    Gurunadha namasthe 🙏

  • @sreeramakrishnan547
    @sreeramakrishnan547 17 дней назад +2

    നല്ല കുതന്ത്രം പഠിച്ചാൽ ഭക്തിയും വിശ്വാസവും വിറ്റ് കാശുണ്ടാക്കാം.

    • @Letha-x3k
      @Letha-x3k 17 дней назад

      സത്യം

  • @krsudheesh-m4l
    @krsudheesh-m4l 17 дней назад

    "ഞമ്മിളിക്കുട്ടി തൻ കള്ള മനസിലൊരു കള്ള മുണ്ടായിരുന്നല്ലോ.
    നാട്ടാർ കള്ളീ എന്നു വിളിച്ചു.
    ആർത്തു ചിരിച്ചവൾ വന്നു
    ഇന്നലെ കള്ളി, ഇന്നും കള്ളി, നാളെ യും കള്ളിയവളല്ലോ

  • @pradeepKumar-pi6gl
    @pradeepKumar-pi6gl 17 дней назад

    ഗുരു നമസ്കാരം

  • @shabisooraj2895
    @shabisooraj2895 18 дней назад

    Angekku ante namaskaaram 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithsnair8043
    @ajithsnair8043 18 дней назад

    Helpful Gift.

  • @JayaprakashJayaprakash-f9w
    @JayaprakashJayaprakash-f9w 17 дней назад

    🙏🏻🙏🏻🙏🏻

  • @renuchandra4311
    @renuchandra4311 17 дней назад

    🙏🙏🙏

  • @vijayakummarct6848
    @vijayakummarct6848 17 дней назад

    നമസ്കാരം സാർ

  • @sureshmk3094
    @sureshmk3094 17 дней назад +1

    ഒരു ചരടിനൽ ജീവിതം തിരിച്ചു നൽകുവാൻ കഴിവുള്ള സാറിനെ ചീത്തവിളിക്കുന്ന അമ്മിണിക്കുട്ടി നീപോകുന്നത് അപകടത്തിലേക്ക് ആണ് ജീവിതം വിജയിപ്പിക്കാൻ കഴിയുന്ന ആൾക്ക് തോൽപിക്കാനും കഴിയും

  • @shajikakkariyal358
    @shajikakkariyal358 17 дней назад

    🙏🙏🙏🙏🙏🙏

  • @vasanthakumarirajan4339
    @vasanthakumarirajan4339 17 дней назад

    🙏🙏🙏🙏🌹🌹🌹🌹

  • @shinesmile5429
    @shinesmile5429 17 дней назад

    🙏

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 17 дней назад

    Namaskaram.sir

  • @SofithaMs
    @SofithaMs 18 дней назад

    🙏🏾🙏🏾🙏🏾

  • @jayadevanjayadevan6638
    @jayadevanjayadevan6638 17 дней назад

    EDA 😂 KOMALY😂

  • @balatk8857
    @balatk8857 17 дней назад

    ദയവായി ഇടയ്ക്ക പഠിക്ക്

  • @indu.ambikaramachandran7070
    @indu.ambikaramachandran7070 18 дней назад +1

    ഭ്രാന്തൻ

    • @vasanthakumarirajan4339
      @vasanthakumarirajan4339 17 дней назад

      നീയും, നിന്റെ വീട്ടുകാരും മൊത്തംഭ്രാന്തൻ 🤑🤑

  • @Peacock1010
    @Peacock1010 17 дней назад

    ഗുരുനാഥന്റെ ഒപ്പം... തിരു പേരമംഗലത്തപ്പനായി വാഴുന്ന... നമ്മുടെ അപ്പന്റെയു... പ്രണവമല ദേവതകൾക്കൊപ്പം.... ശ്രീ കൃഷ്ണ വാസ്തു ജോതിഷത്തിനൊപ്പം......സത്യമായ ഈശ്വര വഴിയിൽ പോകുന്നവർക്ക് ഒരിക്കലും തീട്ട കുറിഇടേണ്ടി വരില്ല....ഓരോ ദിവസം കടന്നു പോകുബോഴു ഗുരുനാഥൻ തരുന്ന ഓരോ ഉപദേശവും സത്യമായിവരുന്നു.....പ്രിയ ഗുരുനാഥന് നമസ്കാരം 🙏🙏🙏🙏🙏

  • @anithaca7945
    @anithaca7945 17 дней назад

    🙏🙏🙏

  • @satheeshansatheesh3757
    @satheeshansatheesh3757 17 дней назад

    🙏

  • @anitharaju4603
    @anitharaju4603 17 дней назад

    🙏🙏🙏

  • @midhunkr999
    @midhunkr999 17 дней назад

    🙏

  • @ajeeshpa176
    @ajeeshpa176 17 дней назад

    🙏🙏🙏

  • @jomsonjose1358
    @jomsonjose1358 17 дней назад

    🙏🙏🙏🙏🙏