ഗുരുത്വാകർഷണ ഇടപെടലുകൾ മൂലം ഭൂമിയെ വിട്ട് ചന്ദ്രൻ അകന്ന് പോകുന്നു, ഇനി 25 മണിക്കൂർ-പഠനം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഗുരുത്വാകർഷണ ഇടപെടലുകൾ മൂലം ഭൂമിയെ വിട്ട് ചന്ദ്രൻ അകന്ന് പോകുന്നു, ഇനി 25 മണിക്കൂർ-പഠനം | Moon Earth
    വർഷങ്ങൾ ആയി നമ്മെ നോക്കി ചിരിക്കുന്ന അമ്പിളിയമ്മാവൻ എന്ന നമ്മുടെ ഉപഗ്രഹം ഭൂമിയിൽ നിന്ന് പതുക്കെ അകന്നുപോകുകയാണെന്ന് ഒരു ഗവേഷണം സൂചിപ്പിക്കുന്നു. ഈ കണ്ടെത്തൽ സൂക്ഷ്മമായ ശാസ്ത്രീയ നിരീക്ഷണത്തിലും വിശകലനത്തിലും വേരൂന്നിയതാണ്. വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാലയിലെ ഒരു സംഘം ആണ് ഭൂമിയിൽ നിന്ന് ചന്ദ്രൻ വേർപെടുന്നു എന്നും,അതിനു കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞിരിക്കുന്നത്.
    Why is the Moon slowly drifting away from Earth?

Комментарии • 396

  • @Abm-jw5lo
    @Abm-jw5lo 26 дней назад +513

    ചന്ദ്രനെ പിടി കുടി ഭൂമിയിലേക്ക് തന്നെ കൊണ്ടുവരണം 💪💪💪💪💪

    • @evanajojo9514
      @evanajojo9514 26 дней назад +17

      😂😂

    • @WARZONE_YT_07
      @WARZONE_YT_07 26 дней назад +35

      Aadhyam mullaperiyar decommission cheyyan para enittu chandran pidichondu veran paraa❤

    • @Rtechs2255
      @Rtechs2255 26 дней назад +12

      ചന്ദ്രൻ ഭൂമിയിൽ കയറിയാൽ സുനാമി വരും..

    • @user-jz5vg5np9g
      @user-jz5vg5np9g 26 дней назад +4

      ​@@WARZONE_YT_07vannalo vanamala 💥

    • @PushpaPushpa-jc7cj
      @PushpaPushpa-jc7cj 26 дней назад +2

      😂

  • @ahammedirfan7354
    @ahammedirfan7354 26 дней назад +317

    അമ്പിളിയമ്മാവൻ പിണങ്ങിയ ദുഃഖത്തിൽ ഭൂമി ആത്മഹത്യ ചെയ്താൽ ശുഭം 🥲

  • @basheerkv7651
    @basheerkv7651 26 дней назад +450

    മനുഷ്യരുടെ തള്ള് സഹിക്കാൻ പറ്റാത്തൊണ്ടാവും ചന്ദ്രൻ അകലാൻ തീരുമാനിച്ചത്.

    • @X4u748
      @X4u748 26 дней назад +26

      പിണു No1 തള്ള് ആണ് 🤣

  • @arathil1997
    @arathil1997 26 дней назад +196

    പ്രപഞ്ചത്തിൽ നശിക്കാത്ത ഒന്നും ഇല്ല ,എല്ലാം ഒരിക്കൽ നമ്മ പോലെ ഇല്ലാതാകും ,ജ്വലിക്കുന്ന നക്ഷത്രങ്ങളും അണയും,
    ❤നമ്മൾ ഈ നിമിഷത്തിൽ വളരെ സന്തോഷത്തോടെ ,
    ജീവിക്കുക❤

    • @abiabi6657
      @abiabi6657 26 дней назад +5

      Kurach santhosham undo onn marikkaan?🙂🙂

    • @AlgoArtisanStudio
      @AlgoArtisanStudio 26 дней назад +3

      Second law of thermodynamics

  • @AnoopCk-se6wv
    @AnoopCk-se6wv 26 дней назад +245

    ഒന്നും പേടിക്കേണ്ട ഭയം വേണ്ട ജാഗ്രത മതി 😮

  • @user-sk4dt4hh2u
    @user-sk4dt4hh2u 26 дней назад +173

    അപ്പൊ ചാനൽ ന്റെ പേര് 24 എന്നതിൽ നിന്ന് 25 എന്ന് മാറ്റേണ്ടി വരുമല്ലോ!!

  • @Jerryphotographz
    @Jerryphotographz 26 дней назад +160

    Ithu pole ulla space and planets related aayitulla videos kuduthal idan shremikkuka❤️ its very intresting🙂

    • @levinkr6885
      @levinkr6885 26 дней назад +3

      Ith maathram kitunna channelsund.. Athil poi nokk

    • @nandana24
      @nandana24 26 дней назад +1

      Suggest me some channels

    • @HOMOSAPIENSin2024
      @HOMOSAPIENSin2024 26 дней назад

      ​@@nandana24jr studio, bright keralite, 47arena etc

    • @Hasnaa_hh
      @Hasnaa_hh 26 дней назад +1

      @@levinkr6885 can you suggest some 😇

    • @ajith_plr
      @ajith_plr 26 дней назад

      @@nandana24
      47Arena, Science 4 mass, Bright keralite,JR Studio

  • @Achayathii
    @Achayathii 26 дней назад +80

    ലോകം അതിന്റെ അവസാനത്തിലേക് പോകുന്നു, ബൈബിളിൽ പറഞ്ഞത് പോലെ മഹാമാരി, രോഗങ്ങൾ, യുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, ആകാശത്തിലെ ലക്ഷണങ്ങൾ എല്ലാം നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്നു, ലോകം അവസാനത്തിലേക് പോകുന്നു.
    ഈ കമന്റ്‌ ഇട്ടതിന്റെ പേരിൽ കുരു പൊട്ടിയ ആരും എന്നെ ചൊറിയാൻ വരണ്ട

    • @fasnafaris1772
      @fasnafaris1772 25 дней назад +7

      Ee commentil kuru pottan mathram ntha ulle🤌

    • @VinodVinod-xx7kn
      @VinodVinod-xx7kn 25 дней назад

      @@Achayathii ❤️

    • @Achayathii
      @Achayathii 25 дней назад +6

      @@fasnafaris1772 മതതെ കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ അത് കൊണ്ടു 😌

    • @Jijoms018
      @Jijoms018 25 дней назад

      Amen❤

    • @Jijoms018
      @Jijoms018 25 дней назад

  • @panineerpushpam3736
    @panineerpushpam3736 26 дней назад +141

    ഇനീപ്പോ ചന്ദ്രനിൽ പോകുന്നവരുടെ വാഹനത്തിൽ കൂടുതൽ ഇന്ധനം കരുതിയില്ലേൽ വണ്ടി വഴിയിൽ കെടക്കും😏

  • @ReinthomasReinthomas
    @ReinthomasReinthomas 26 дней назад +241

    ചന്ദ്രമാമ൯ അകന്നകന്ന് പോയാലെന്താ സൂര്യമാമ൯ അടുത്തടുത്ത് വരുന്നില്ലേ അതുപോരേ ഭൂമിയമ്മായിക്ക്.

  • @faiza3745
    @faiza3745 26 дней назад +59

    അകന്നോട്ടെ അതികം അടുത്തലാണ് പ്രശ്നം.

  • @vivovivo-sk2sp
    @vivovivo-sk2sp 26 дней назад +63

    ചുരുക്കിപ്പറഞ്ഞാൽ നന്നാവണം എന്ന് തോന്നുന്നവർ ഇനിയും വൈകേണ്ട.

  • @Justaprix
    @Justaprix 26 дней назад +5

    This is actually contrary to Islamic Eschatology.
    According to Islam, the time should actually decrease in the end of time., meaning that an year should feel like a month, or a month should feel like a day.

  • @praveenkp7668
    @praveenkp7668 26 дней назад +82

    ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.
    ( ലൂക്കോസ് 21 : 26 )

    • @Abm-jw5lo
      @Abm-jw5lo 26 дней назад +12

      😂😂😂😂😂😂 ഇവിടെയും മതം കയറ്റുന്നോ??

    • @su84713
      @su84713 26 дней назад

      👍👍👍👏👏

    • @casinova120
      @casinova120 26 дней назад +6

      ലൂക്കോസ് അന്ന് കവിടി നിരത്തി പറഞ്ഞതാവും ല്ലേ 😂

    • @dhaneshd5149
      @dhaneshd5149 26 дней назад +6

      ഈ ലുക്കോസിന്റെ കാര്യം

    • @Achayathii
      @Achayathii 26 дней назад +5

      ​@@Abm-jw5loമതം കുത്തി കയറ്റുന്നത് അല്ലെ ബൈബിളിൽ പറഞ്ഞിട്ടുള്ളത് തന്നെ ആണ് നമ്മൾ ഈ ദിവസങ്ങളിൽ കാണുന്നത്

  • @estellelis9227
    @estellelis9227 26 дней назад +109

    No...😢 അമ്പിളിയമ്മാവാ.. don't goo plz...
    പ്രശ്നങ്ങളൊക്കെ നമുക്ക് പറഞ്ഞു തീർക്കാം..😃😃
    ദൈർഘ്യമുള്ള ദിവസങ്ങൾ വന്നാൽ പണിയെടുത്ത് ഞങ്ങൾ കുറച്ചു പേരുടെയെങ്കിലും നടുവൊടിയും.. ഇപ്പോൾ തന്നെ 12 മണിക്കൂറിന്റെ അടുത്തുണ്ട് in few IT & pvt ltd companyൽ ജോലി സമയം🥴

    • @VS0009
      @VS0009 26 дней назад +2

      Veetammayanalle….?

    • @lookayt6614
      @lookayt6614 26 дней назад

      Ellavarum ingne ooke thanne aan

  • @abruabe
    @abruabe 26 дней назад +92

    😂ഇത് ഞാൻ നേരത്തെ പറഞ്ഞതാ എനിക്ക് 24 മണിക്കൂർ തികയുന്നില്ല എന്നുള്ളത്😂😂😂

  • @Ameeba-g2p
    @Ameeba-g2p 26 дней назад +27

    ഹ അടുത്ത generation ഇനി കാണാൻ അമ്പിളി മാമൻ ഉണ്ടാകില്ല...

  • @user-qo5wu5ni2t
    @user-qo5wu5ni2t 26 дней назад +26

    അകലുംതോറും സ്നേഹം കൂടും

  • @Littlekunjoos
    @Littlekunjoos 26 дней назад +10

    ഇനീപ്പോ ചാനലിന്റെ പേര് മാറ്റി 25 ന്യൂസ്‌ എന്നാക്കേണ്ടി വരുമല്ലോ 🤔

  • @believersfreedom2869
    @believersfreedom2869 26 дней назад +46

    കർത്താവായ ക്രിസ്തു സകല പ്രപഞ്ചത്തെ നിയന്ദ്രിക്കുന്നു!അവന്റെ രണ്ടാം വരവ് അടുത്തിരിക്കുന്നു! പരി.ബൈബിൾ ആഹ്വാനം ചെയ്യുന്നു " മനസാന്ദരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുവിൻ " Let us follow Jesus Christ!

    • @GOAT-v8k
      @GOAT-v8k 26 дней назад +1

      Jesus❤️

    • @shynamv6718
      @shynamv6718 24 дня назад

      ❤️❤️

    • @KaviKavi-fv7fc
      @KaviKavi-fv7fc 24 дня назад +1

      Swayam rakshappedan kazhiyaathavan varunnupolum????????????.

    • @aloneman-ct100
      @aloneman-ct100 16 дней назад +1

      അതിന്റെ ഇടയിൽ കൂടി

    • @GOAT-v8k
      @GOAT-v8k 16 дней назад

      @@KaviKavi-fv7fc Jesus kurishil ninte papagalke vendi maricha kaaranam neee yoka innu jeevikyinu illengil vela valullaaa kavil veerthaa kuraganmaare arthichu nadanene
      Pedikyanda kaavi ninte karhaavu kathukollum karthavil aanu rekshaa

  • @krishnajs111
    @krishnajs111 26 дней назад +12

    കുറച്ച് കലത്തിന് ഉള്ളിൽ തന്നെ മറ്റൊരു അത്ഭുതവും സംഭവിച്ചേക്കാം......വൈറ്റ് and see

  • @jt71007jt
    @jt71007jt 26 дней назад +14

    ചന്ദ്രൻ അകന്നുപോകുന്നത് ഭൂമിയിലും മാറ്റങ്ങൾ കൊണ്ടുവരാം.

  • @HRISHIANDHARIVLOGS
    @HRISHIANDHARIVLOGS 26 дней назад +25

    Lokavasam

  • @Beepaaatthu
    @Beepaaatthu 26 дней назад +45

    ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു... പ്രാർത്ഥിക്കുവാൻ വേണ്ടി... ലോകത്തിലെ എല്ലാവർക്കും വേണ്ടി... വലിയ എന്തോ ഒന്ന് വരുന്ന പോലെ

    • @Sajimukhathala
      @Sajimukhathala 26 дней назад +3

      എന്താ കണ്ടത്?

    • @ReinthomasReinthomas
      @ReinthomasReinthomas 26 дней назад +3

      ആ വലിയ എന്തോ ഒന്ന് വരുന്ന പോലെ തോന്നിയത് എന്താണെന്നു മനസ്സിലാക്കാ൯ വളി ഉറക്കെ വിടേണ്ടിവന്നു ല്ലേ...

    • @VivaChad-ci8dl
      @VivaChad-ci8dl 26 дней назад

      ആരാ പ്രാർത്ഥിക്കാൻ പറഞ്ഞേ😅

    • @HENZAHANOONVLOGS
      @HENZAHANOONVLOGS 26 дней назад +2

      🤣🤣🤣🤣🤣​@@ReinthomasReinthomas

    • @HOMOSAPIENSin2024
      @HOMOSAPIENSin2024 26 дней назад

      Ayn

  • @user-sr2pw4yu4j
    @user-sr2pw4yu4j 26 дней назад +44

    എങ്ങനെ അകലാതിരിക്കും? തക്കം കിട്ടിയാൽ ഓരോരോ വിക്ഷേപണം എന്നും പറഞ്ഞ് കണ്ട ഉപഗ്രഹോം മറ്റും അങ്ങട്ട് കൊണ്ടിടുകയല്ലേ? ഇനി ഉപേക്ഷിക്കപെടുന്ന ഉപഗ്രഹങ്ങളാൽ അവിടം ഞളിയം പറമ്പ് ആകുമെന്ന് ഭയന്നിട്ടാവും മൂപ്പർ അകലുന്നത് 😜

  • @thomasvincent5618
    @thomasvincent5618 25 дней назад +1

    നല്ല കാര്യം വേഗം അവസാനിക്കുമല്ലോ!!.

  • @srihari_kazrod__KL14
    @srihari_kazrod__KL14 24 дня назад +3

    കാലത്തിനനുസരിച്ച് മാറ്റം സ്വാഭാവികം മനുഷ്യൻ മാറുന്നില്ലെ പിന്നയാ ഗ്രഹം😌

  • @Sandrasajith-sm7sq
    @Sandrasajith-sm7sq 25 дней назад +5

    ഒരു മണിക്കൂർ കടന്നുപോകാൻ പെടുന്ന പെടാപ്പാട് എനിക്കറിയാം അതും പോരാണ്ട് ഇനി 25 മണിക്കൂർ 🙏🏻ശുഭം 😒

  • @yadhuvallachira
    @yadhuvallachira 26 дней назад +6

    എന്തോ വരാനിരിക്കുന്നുണ്ട് ‼️

  • @Snooyi111
    @Snooyi111 26 дней назад +10

    വേണ്ടേ വേണ്ട എങ്ങും പോവേ വേണ്ട.. ഈ അമ്പിളി കുഞ്ഞു ഞങ്ങൾക്കുള്ളതല്ലേ... 😘

  • @abdulrahmanmgl602
    @abdulrahmanmgl602 26 дней назад +9

    Commend ആണ് കിടു 💪🏻

  • @bchandran823
    @bchandran823 26 дней назад +7

    ഉപഗ്രഹം, ഉപദ്രവം ആവാണ്ടിരുന്നാൽ മതി 🙏🙏🙏

  • @Najaa.a
    @Najaa.a 26 дней назад +14

    ശരിക്കും 25 മണിക്കൂറോ 😍😍😍

  • @Nadheem721
    @Nadheem721 26 дней назад +4

    "In the future, Earth will move away from the Sun, which will contribute to the end of Earth as we know it."

  • @shamsudheenkk2744
    @shamsudheenkk2744 25 дней назад +2

    നല്ല കാര്യം.. ഭൂമിയിലെ എല്ലാആലവലാതികളും അങ്ങോട്ട്‌ പോകുന്നതുകൊണ്ടാ

  • @jinesh9273
    @jinesh9273 26 дней назад +67

    ഒരു മണിക്കൂർ പകലാണോ രാത്രി ആണോ....?
    അതറിഞ്ഞിട്ട് വേണം കാര്യങ്ങൾ തീരുമാനിക്കാൻ 😂😂😂😂

    • @abijithabi8293
      @abijithabi8293 26 дней назад +1

      പകൽ കൂടിയാൽ മതി 😌😌രാവിലെ 5. 00 മണിക്ക് നേരം വെളുക്കണം 😌😌

    • @SreeandAkhil
      @SreeandAkhil 26 дней назад

      ​@@abijithabi8293rathri koodiya mathi. Athrem neram koodi orangam

    • @Shiva-rr5uv
      @Shiva-rr5uv 26 дней назад

      Crct😂examum varunu apol pakal koodatte ratriyum koodikotte😂 oru divasam ennal 30 manikoor ayikote . No problem 🤷😂​@@abijithabi8293

    • @aryakannaki1316
      @aryakannaki1316 26 дней назад

      ​@@abijithabi8293😢

    • @user-wi5vm7us3s
      @user-wi5vm7us3s 26 дней назад +9

      അര മണിക്കൂർ പകൽ അര മണിക്കൂർ രാത്രി...ആർക്കും ഒരു തർക്കം വേണ്ട

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 24 дня назад +4

    സൂര്യനും ചന്ദ്രനും ദൈവത്തിന്റെ ഒരു ദിസ്ട്രാന്തം മാത്രം ആണ് നമുക്ക് ആർക്കും ഒരു പരിധി വരെ മാത്രമെ അത് ഒക്കെ മനസിലാക്കാൻ പറ്റൂ

  • @SubaidaSubaida-oo1qp
    @SubaidaSubaida-oo1qp 20 дней назад

    അമ്പിളിമാമൻ നമ്മളെല്ലാവരും വിട്ടു പോയാൽ ഉടൻ തന്നെ അത് സംഭവിക്കും എല്ലാ മനുഷ്യന്മാർക്കും വിടപറയാ🤝

  • @MightyChronicles
    @MightyChronicles 26 дней назад +2

    ഭൂമിയുടെ ചലനത്തിന്റെ വേഗത കുറയുന്നതുകൊണ്ടാണോ ഇനി ഈ പ്രകൃതി പ്രതിഭാസങ്ങൾ (ഉരുൾപൊട്ടൽ, ഭൂകമ്പം) കൂടുന്നത്?

  • @priyakrishna2966
    @priyakrishna2966 26 дней назад +3

    1hr adikamullathu rathri mathinnu paranjekooo .....
    Athrem neram koodi urangalo....

  • @jiminlover9468
    @jiminlover9468 21 день назад

    I'm believe for the world power "GOD" 🙏🏻🥺
    Vere avideyum povalle nii..
    I love the beuti of moon
    Strength of the moon
    Believe believe is the important
    This my think not anger me
    I'm very loving to moon And another love moon..

  • @kamarsha9791
    @kamarsha9791 26 дней назад +5

    പേടിക്കണ്ട സൂര്യൻ ചേട്ടൻ അടുത്തോട്ടു വരുന്നുണ്ട്

  • @jokerjohny
    @jokerjohny 26 дней назад +22

    Le god... അച്ചു തണ്ടിൽ എല്ലാത്തിനേം ഉറപ്പിച്ചു നിർത്തിയ ഞാൻ അപ്പോ ആരായി

  • @user-qr7sc7so6z
    @user-qr7sc7so6z 25 дней назад +3

    ഭൂമിയിലുള്ളർ ചന്ത്രനെ വല്ലാതെ ശല്യംചെയ്യുന്നുണ്ട് അതാണ് കാര്യം

  • @KumarP-jp1is
    @KumarP-jp1is 18 дней назад

    ഒരു ദിവസം 24 hr ൽ കൂടുതൽ കിട്ടിയിരുന്നേൽ എന്ന് അലോജിച്ചതെ ഉള്ളൂ....25 tnx moon

  • @sangeethasaneesh6231
    @sangeethasaneesh6231 26 дней назад +2

    ശെരിയാണ് ഇന്നു തെക്കു ഭാഗത്തു ആണ്‌ മൂൺ കണ്ടത് സാധാരണ കിഴക്കേ ഭാഗത്തു ആണ്‌ കാണാറ്

  • @Vishnuuhh10w89
    @Vishnuuhh10w89 26 дней назад +3

    GRAVITY 👨‍🔬

  • @ManeeshaS-h6u
    @ManeeshaS-h6u 26 дней назад +2

    Eni athinte koode kurave undayullu

  • @mr_wanderlust_7215
    @mr_wanderlust_7215 25 дней назад +3

    ചന്ദ്രൻ ഓടി രക്ഷപെടുന്നു _ അത്ര തന്നെ 😌 ഇരുകാലി മൃഗങ്ങൾ ചെയ്ത് കൂട്ടുന്നത് കുറച്ചൊന്നുമല്ല...
    ഒന്നും സ്ഥിരമല്ല , എല്ലാറ്റിനും ഒരു അവസാനമുണ്ട് , ഒരു സമയം ഉണ്ട്.
    ആ സമയം വരെ മാത്രമേ സകലതിനും ആയുസ്സ് ഉള്ളൂ...
    ഭൂമി ഒരു നാൾ ഇല്ലാതെ ആവും.
    നമുക്ക് പ്രായം ആവുന്നത് പോലെ തന്നെ ഭൂമിക്കും പ്രായം ആയി വരുകയാണ്. പിടിച്ച് നിൽക്കാൻ ഉള്ള ബലം ഇല്ലാതെ ആവും i mean ഗ്രാവിറ്റി 😌 ഗ്രാവിറ്റി കുറയും. അതാണ് ചന്ദ്രൻ അകലുന്നത്...

  • @AstroLife88
    @AstroLife88 24 дня назад

    3Gകൊട് വർഷം 20, 22, കഴിഞ്ഞു ഈ വാർത്ത അറിയാൻ തുടങ്ങിയിട്ട്, കാത്തിരിക്ക് നാളെ പോവും, യാത്ര അയക്കാൻ കൂടെ പോകൂ

  • @Giripappan
    @Giripappan 25 дней назад

    ഭയം വേണ്ട ജാഗ്രത മതി 👑

  • @ajithaleon1952
    @ajithaleon1952 8 дней назад

    👍👍👍

  • @Mandapamchettan
    @Mandapamchettan 21 день назад

    Bhoomikkum chovvakkum idayil graham enna padhaviyilekku iyarnnu nilkkim chandran appol pandu graha maayi irunna chandtan veendum grahamaayi theerum appol purathana kaalangalil parayunna pole nava grahangal kanakkil pedum. Orkkanam thiya enna gra hammayirunnu chandranaayi maariyathu

  • @Magicsky34
    @Magicsky34 26 дней назад +1

    എത്ര ദൂരെ പോയാലും ഞങ്ങൾ ഇനിയും അവിടെ വരും

  • @bloodysweet-2k
    @bloodysweet-2k 26 дней назад +110

    നല്ല കാര്യം.. 1 മണിക്കൂർ കൂടെ ഉറങ്ങാം 😸😸

    • @su84713
      @su84713 26 дней назад +2

      👍👍😂😂😂😂

    • @visualizer6000
      @visualizer6000 26 дней назад +2

      Sathyam 😂

    • @geethakrishnan9857
      @geethakrishnan9857 26 дней назад

      അതെ 😄❤️

    • @silversanadspanamaram2444
      @silversanadspanamaram2444 26 дней назад +1

      അത് കഴിഞ്ഞു 1 മണിക്കൂറും കൂടുതൽ പണി എടുക്കണ്ട വരും 😪

    • @railfankerala
      @railfankerala 25 дней назад

      😂😂

  • @MariaTuttu
    @MariaTuttu 25 дней назад +1

    അയ്യോ അമ്പിളി അമ്മാവാ പോകല്ലേ അയ്യോ അമ്പിളി അമ്മാവാ പോവല്ലേ...

  • @abinjoseph3368
    @abinjoseph3368 25 дней назад +1

    🌜 അയ്യോ മാമ പോകല്ലേ അയ്യോ മാമ പോകല്ലേ 😢

  • @ArunArun-li6yx
    @ArunArun-li6yx 26 дней назад +2

    ഓടരുതമ്മാവാ .

  • @NibinAugustine
    @NibinAugustine 26 дней назад

    Wisconsin, Madison ❤

  • @unnimahimacombo25
    @unnimahimacombo25 26 дней назад +1

    appol clock puthiyathu vangumo?

  • @rajithaaneesh
    @rajithaaneesh 26 дней назад +3

    അമ്മമാർക്ക് സമയം ഇല്ലല്ലൊ കുഞ്ഞുങ്ങളെ ഒന്നു കാണിച്ചു ചോറ് കൊടുക്കാൻ😅 ഇപ്പോൾ ഫോൺ ഇല്ലാതെ ഇല്ലാതെ പറ്റില്ലല്ലോ. അതുകൊണ്ട് ആയിരിക്കും 😊

  • @Yokohama495
    @Yokohama495 26 дней назад +26

    അപ്പൊ ഇനി വരുന്ന generation ലെ പിള്ളേർ ചോർ ഉണ്ണുമ്പോ അമ്മമാർ ആരെ കാണിച്ചുകൊടുക്കും? പോകരുത് അമ്മാവാ പോകരുത് 😢

    • @RohitSharma37888
      @RohitSharma37888 26 дней назад +3

      Suryan maman undallo

    • @lailarafeeklailarafeek3593
      @lailarafeeklailarafeek3593 25 дней назад +1

      ഇപ്പോളത്തെ പിള്ളേർ മൊബൈൽ ഫോൺ കണ്ടാണ് ചോറ് കഴിക്കുന്നത്

  • @Beckh_-777
    @Beckh_-777 26 дней назад +4

    ഇനി മുതൽ നീ 24 News അല്ല, 25 News

  • @afsanaka
    @afsanaka 26 дней назад +2

    Ambili mamane indarnullu enik..
    Ippo mooparum povatre😢

  • @arundathyskumar7502
    @arundathyskumar7502 26 дней назад

    Ambiliammavan karyam manasilayii ethavum visham thupuna manushyan enna jeevi boomi ye kolakolaa cheyunathum ..prasparam mrigiyamayii vettayadunaa..manushyaa jeevikal...thante adutha lakshyam ambiliammavan annu manasilakii..athu kond puli ullaa jeevanum kondu pokunathaa

  • @user-xo6jl5bz9x
    @user-xo6jl5bz9x 23 дня назад

    ചന്ദ്രേട്ടന്‍ ❤❤❤

  • @arunimadeepu6775
    @arunimadeepu6775 26 дней назад

    Enkl pinne clock il ulla time um calendar okke change akumo?

  • @mom.sgarden
    @mom.sgarden 26 дней назад +3

    ഭൂമിയിലെ ജനങ്ങളെ കൊണ്ട് പൊറുതിമുട്ടി പാവം മാമന്

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 25 дней назад

    Ini aa perum paranjhu petrol Vila koottanjhal madhiyayirunnu

  • @Jithin20004
    @Jithin20004 23 дня назад

    എനിക്ക് നല്ലോണം വിഷമമുണ്ട് എനിക്ക് ചന്ദ്രനെ ഒരുപാട് ഇഷ്ടമാണ് ഞാൻ ഈ പൗർണമിയിൽ എപ്പോഴും ചന്ദ്രനെ നോക്കുന്നതാണ് ചന്ദ്രൻ നമ്മളെ വിട്ടു പോയാൽ ഇനി നമ്മൾ എന്ത് ചെയ്യും ഇനി എവിടുന്നാണ് വെളിച്ചം കിട്ടും😢

  • @ranjithtt810
    @ranjithtt810 24 дня назад

    🙏👍🙏

  • @seefamily_
    @seefamily_ 26 дней назад +2

    ചന്ദ്രൻ അകലുന്നു സൂര്യൻ അടുക്കുന്നു 😮

  • @freakey2078
    @freakey2078 25 дней назад

    Sheyy.....inipo ellam 25 ×7 akkandi varumo😢😢

  • @johnniranam1854
    @johnniranam1854 24 дня назад

    Ente daivamee.. 😢

  • @toneybabu4717
    @toneybabu4717 26 дней назад +3

    😮

  • @vinupsr1000
    @vinupsr1000 26 дней назад +2

    Lokam Avasanikkunnu

  • @abdulrhimankphous3264
    @abdulrhimankphous3264 24 дня назад +1

    ചന്ദ്രട്ടെ പോകരുത് ചന്ത്രട്ടെൻ എവിടെയാ

  • @subithamanoj964
    @subithamanoj964 22 дня назад

    ഇന്നലെ രാത്രി വരെ ഒരു കുഴപ്പവും ഇല്ലാരുന്നു. ഇത്ര പെട്ടന്ന് എന്ത് വിഷമായോ ഉണ്ടായേ 😥

  • @parvathys369
    @parvathys369 24 дня назад

    Is this posted after fact check

  • @__arun_dk__
    @__arun_dk__ 24 дня назад

    Appol 24 എന്ന name മാറ്റി
    ❤25 news🎉 എന്ന് അക്കണം

  • @Sarang-qn4sx
    @Sarang-qn4sx 26 дней назад +1

    😎

  • @mahimavijay8364
    @mahimavijay8364 25 дней назад

    മാമാ......... 😶🥲

  • @PVF_95.Studio
    @PVF_95.Studio 26 дней назад +1

    New name for this channel "25 hour news"😅

  • @rijiraphael6117
    @rijiraphael6117 26 дней назад

    Dhanya chechi (20crores) paranjille chandranil 5cent vaangiyennu apol, enquery um news channel reporters um angott varumennum samadhanam pokumennu pedichu odipokunnathayirikkum, pavam chandrettan😢

  • @KaviKavi-fv7fc
    @KaviKavi-fv7fc 24 дня назад

    Pokaan parayuka kampili puthappu???????

  • @Shibinbasheer007
    @Shibinbasheer007 26 дней назад +1

    Shoo😢

  • @saniyaaa321
    @saniyaaa321 26 дней назад +13

    😮 അയ്യോ പേടിക്കേണ്ട

    • @ReinthomasReinthomas
      @ReinthomasReinthomas 26 дней назад +4

      അതേ ആരും പേടിക്കേണ്ട എല്ലാരും ഓടിക്കോ .

  • @user-by8vt7xo1e
    @user-by8vt7xo1e 26 дней назад

    Tides oke indavunne moon kond alle

  • @Fidhaa-tj3jlcc
    @Fidhaa-tj3jlcc 26 дней назад +1

    Night ayamathyarnn

  • @rajinaprajeesh477
    @rajinaprajeesh477 26 дней назад

    Kurach akannale bantham nila nilkkuu.....

  • @NoufalNoufa-cl4jk
    @NoufalNoufa-cl4jk 25 дней назад

    Orikkal ellam nashikkum ennathanu sathyam

  • @pushparajms1979
    @pushparajms1979 26 дней назад +4

    Ah 1മണിക്കൂർ രാവിലെ ആയിരിക്കോ രാത്രി ആയിരിക്കൊ?? 🤔

    • @jincyevin3684
      @jincyevin3684 26 дней назад

      Valuable question.........😂😂

  • @sahadansariansari7972
    @sahadansariansari7972 26 дней назад

    Channelinte pere matti 25 news akkiyalo

  • @AkhilaAkhila-gs5zs
    @AkhilaAkhila-gs5zs 25 дней назад

    എനിക്കും എപ്പോളും തോന്നാറുണ്ട് വീട്ടിലെ ക്ലോക്കിന്റെ പ്രശ്നമാവുമെന്ന് കരുതി രണ്ടുത്തവണ battery മാറ്റിനോക്കി ഇപ്പോഴല്ലേ മനസ്സിലായത് 🥹

  • @Rafeeeks
    @Rafeeeks 22 дня назад

    ചന്ദ്രൻ സൂര്യനിൽ ലയിക്കും

  • @flash9553
    @flash9553 26 дней назад +4

    Aarum pedikkanda odikko

  • @ajmalmbsg
    @ajmalmbsg 16 дней назад +1

    Let's Break up 😑

  • @kedarmanjulakshmi8783
    @kedarmanjulakshmi8783 26 дней назад

    Hi🎉🎉❤❤

  • @minimini376
    @minimini376 6 дней назад

    മനുഷ്യരെ ദുഷ്ടപ്രവർത്തനം മടുത്തു പോകുകയാവും

  • @user-sl8gl4kl2x
    @user-sl8gl4kl2x 26 дней назад

    Kalippante oru kandariii