ഈ ലക്ഷണങ്ങൾ മനസിലാക്കി ഇടപെടാൻ ഇറങ്ങിത്തിരിക്കുന്നവർ നല്ല ആരോഗ്യം ഉള്ളവരും ഓട്ടത്തിന് മത്സരങ്ങളിൽ ഒന്നാം സമ്മാനം വാങ്ങിയവരായിരിക്കണമേ എന്ന് ഒരു അപേക്ഷയും കൂടിയുണ്ട്!
Lokuideadealok ok video call ok video call ok video calling ok jodha mere ok video call ok when is summer video UideAok idea for your office ok please ok video call ok Narendra Modi for you ok idraoklok Lenovo laptop for your office
പറഞ്ഞതെല്ലാം ശരി സമ്മതിച്ചു... 🌹🙏എന്നാൽ ഇതും പറഞ്ഞ് അങ്ങോട്ട് ചെല്ലുമ്പോൾ.. ഞാനൊന്നും അറിഞ്ഞില്ല നാമ നാരായണ എന്ന മട്ടിൽ കാണും... അടി കൊള്ളാൻ മേലാഞ്ഞിട്ട് ഇങ്ങനെ പോകാത്തത്😭😭😭
നിങ്ങൾ പറഞ്ഞത് 100%സത്യം. കാര്യം മനസ്സിലായിട്ടു നമ്മൾ സൗഹൃദം കാണിച്ചാൽ ഇവളുമാർ ഒരു മൈൻഡും ഇല്ലാതെ പണ്ട് ആലുവമണപ്പുറത്ത് കണ്ട പരിചയം പോലുമില്ലാതെ നിൽക്കും 😆
😌true She want validation. If she don't mind you, talk to the close friend of that girl. Be close with that friend. Just avoid her. That will make her jealous.If she really like you, She will definitely try to approach you. Worked in real life.👍
ചുരുക്കി പറഞ്ഞാൽ എല്ലാ സ്ത്രീകളും മറ്റുള്ള പുരുഷൻമാരെ ഇഷ്ടപ്പെടുന്നു എന്ന് സാരം, ഇത് കേട്ടുകൊണ്ട് ഇറങ്ങി തിരിച്ചാൽ തല്ലിന് ഒരു വിഷമവും ഉണ്ടാകില്ലാ എന്നർത്ഥം
പെണ്ണുങ്ങൾ ഓരോ ചേഷ്ട്ട കാണിക്കും അത് കണ്ടു ആണുങ്ങൾ തിരിച്ചു ചേഷ്ട്ട കാണിക്കാൻ നിന്നാൽ പീഡനകേസ് ആവും പിന്നെ പോലീസ് മാമൻമാരുടെ ഓരോരോ ചേഷ്‌ട്ടകളുണ്ട് സിവനെ... 🤣🤣🤣
@@Resu928അങ്ങനെയല്ല. ആത്മാർത്ഥമായ പ്രണയം ഒരാൾക്കു നഷ്ടപ്പെട്ടു പോകരുത് എന്ന് കരുതി പറഞ്ഞതാണ്. കല്യാണം നടക്കാത്ത ആണുങ്ങൾക്ക് ഉപകാരപ്പെടും. പക്ഷേ ഒളിസേവക്ക് പോകരുത്. അപ്പോൾ അടി കിട്ടും. ഉറപ്പ് 😊
ഞാൻ എന്റെ ഒരു കുടുംബത്തിൽ പോയപ്പോൾ അമ്മാവന്റെ ഭാര്യ ഇടക്കിടക്ക് വസ്ത്രം കൊണ്ട് മാറ് മറക്കാൻ നോക്കുന്നുണ്ടായിരുന്നു ഇപ്പോഴാണ് മനസ്സിൽ ആയത് അവരുടെ സുഖക്കേട് എന്ത് ചെയ്യാൻ വർഷം പന്ത്രണ്ടു കഴിഞ്ഞു പോയി
ഇയാൾ പറയുന്നതും കെട്ട് അവളോട്.. ചെന്ന് നോക്ക്... അടിയും കൊണ്ടോണ്ട് പോകേണ്ടിവരും.... സ്ത്രീകൾ ഒക്കെ പലവിധത്തിലും... പല സ്വഭാവത്തിലും.. ഉണ്ട്... സ്വന്തം ഭർത്താവിന് മനസിലാക്കാൻ പറ്റുന്നില്ല... പിന്നല്ലേ... 😄😄😄😄
ചേട്ടാ ഇപ്പോ ഈ വക ചേഷ്ഠകളൊന്നുമില്ല. ഇപ്പോ എല്ലാം ഫോൺ വഴിയാണ് നടക്കുന്നത്. ഇപ്പോൾ എല്ലാ ലക്ഷണവും കാണുന്നത്‌മൊബൈൽ മെസേജ് വഴിയാണ്. നഖം കൊണ്ട് പടം വരക്കുന്ന പെണ്ണങ്ങളൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല.
ദൈവമേ ഇതു പോലെയൊക്കെ ആലോചിക്കുന്ന വായിനോക്കി കളുടെമുന്നിൽ അറിയാതെ പോലും മുടി ഒതുക്കാനും.. സാരി നേരെ ആക്കാനും...കൈയിൽ ഇരിക്കുന്ന കുഞ്ഞിന് ഉമ്മ കൊടുക്കാനും...തിരക്കിൽ നടക്കുമ്പോൾ ariyathe ദേഹത്തു മുട്ടാനും.. അതിനു സോറി പറയാൻ വേണ്ടി തിരിഞ്ഞു നോക്കാനും ഒന്നും ഇടയാക്കല്ലേ എന്റെ ദൈവമേ...
മാഷേ.. എന്റെ തല പെട്ട തലയാണ്, തലയിൽ മുടിയില്ല. അതോണ്ട് ആരും ഞമ്മളെ ആകർഷിക്കുന്നില്ല. ഞാൻ എന്തു ചെയ്യണം മാഷേ.. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മാഷേ, ഒരു പെണ്ണുമായി പ്രണയിക്കണം എന്നുള്ളത്. ഈ മൊട്ട തല കാരണം ആരും ഇല്ല.
കാലം മാറി.നേരിട്ട് പറയാൻ തന്നെ മടിയില്ലാത്ത കാലമാണ്.50വർഷം മുമ്പത്തെ ശരിയെ അതേപൊലെ അവതരിപ്പിച്ചതു കൊണ്ട് കാര്യമില്ല.ഫ്രീക്കൻ പിള്ളേരാണിപ്പം.കള്ള് ഷാപ്പിൽ പോയി മോന്താനും ബാറിൽ പോയി നുണയാനും മടിയില്ലാത്ത യുവതികൾ ഇന്നുണ്ട്.പുരുഷനാവാമെങ്കിൽ എന്തുകൊണ്ട് പറ്റില്ല എന്നാണ് ചോദ്യം.നമ്രമുഖികളെ ഇന്ന് കാണാനില്ല.ജ്യോൽസ്യത്തിൽ തന്നെ കാലോചിതമായ മാറ്റം വരുത്തിയില്ലെങ്കിൽ കച്ചവടത്തെ ബാധിക്കും🎉
Lokbaburajokuok you manju ok you ok hello uideaok you ok video call ok soo Jay Anand legi Mane visarjan okidea Hollywood film uideaom ok you ok video call ok you ok video call ok you IdeAok zindagi ßok you manju ok you ok video call ok video call ok you ok video call ok you ok municipal result of the universe of okay idealokok ok video call ok you ok Dayanand ok please ok video call ok you ok video call ok you zindagi ßok you manju ok you ok video call ok you ok IdeAok zindagi ßok you manju ok you ok
ചില പെൺകുട്ടികൾ ഇയുള്ളവനെ കാണുമ്പോൾ കയ്യിലെ ചൂണ്ടുവിരൽ വടിപോലെ ആക്കി കാണിക്കാറുണ്ട്. മാത്രമല്ല ആ വിരൽ ഇങ്ങനെ പൊക്കുകയും താഴ്ത്തുകയും ചെയ്യാറുണ്ട്. അതെന്ത് ലക്ഷണമാണ് ഇങ്ങനെ പലപ്പോഴും അനുഭവം ഉണ്ടായിട്ടുണ്ട് 🙏
തല്ലുകൊള്ളാൻ ഉള്ള എല്ലാ മാർഗ്ഗവും പറഞ്ഞുതന്നതിന് നന്ദി,,പ്രിയ സുഹൃത്തുക്കളെ. പരീക്ഷിക്കുക വാങ്ങി കൂട്ടുക
Correct
😂😂🤣
😂🤣😅
Iyyaakku piraanthaa Paratta kwlavam
Swami നീണാൾ വാഴട്ടെ....
ഗോതമ്പുണ്ട തിന്നാനുള്ള എല്ലാ വഴിയും പറഞ്ഞു തന്നതിന് നന്ദി 😍🙏
😄👌
അതു ഇപ്പോൾ നിർത്തി
Lakshnashythram.padikathe.vimarsikaruthe
😂😂😂😂😂
ഇയാളുടെ ഭാര്യയ്ക്ക് മദി ഇളകി നിക്കുന്നത് ഇന്നേ വരെ ഇയാൾക്കു മനസ്സിലായിട്ടില്ല
അങ്ങ് പറഞ്ഞത് എന്നെ സംബന്ധിച് വളരെ ശരിയാണ് ആ പ്രണയം എന്നെ ഇന്നും വേദ നിപ്പിക്കുന്നു.നന്ദി
lokideaucallokkkok ok video call ok id aokok you manju ok manjuok you ok video call
😂
അച്ചായാ😢
നന്ദി അമ്മാവാ ഒരായിരം നന്ദി... ഇടംവലം നോക്കാതെ ചെയ്തിരിക്കും
നന്ദി പ്രിൻസി ഒരായിരം നന്ദി
ഈ ലക്ഷണങ്ങൾ മനസിലാക്കി ഇടപെടാൻ ഇറങ്ങിത്തിരിക്കുന്നവർ നല്ല ആരോഗ്യം ഉള്ളവരും ഓട്ടത്തിന് മത്സരങ്ങളിൽ ഒന്നാം സമ്മാനം വാങ്ങിയവരായിരിക്കണമേ എന്ന് ഒരു അപേക്ഷയും കൂടിയുണ്ട്!
ഞാൻ ദിവസവും രാവിലെ ഓടാൻ പോകുന്നുണ്ട്..
മുട്ടി നോക്കട്ടെ..
PT. Usha Odana Ottam odendi varumtto
Superb 👍
😂😂😂😂😂
മുട്ടി നോക്കുമ്പോൾ തട്ട് നോക്കണേ
ഇതൊക്കെ മിക്കവാറും എല്ലാ
സ്ത്രീകളും കാണിക്കിന്നതാണ്
എന്റെ ഗുരുജി ഈ പ്രായത്തിൽ
ഇനി വല്ലവരുടെയും കയ്യിന്നു
അടി കൊള്ളിച്ചിട്ടേ അടങ്ങു 🤩🤩.
Satyam,palastreekalkkum,aalkaarekaanumpol,chammalanne,athaangane,chirikkaanum,mattum,kaaranam
Hello Johnson
രസകരമായ കമൻ്റുകൾ ... കുറച്ചു കാലത്തിനു ശേഷം ഒരുപാട് ചിരിച്ചു ..😂😂😂😂
ഈ വീഡിയോ കണ്ട് ആരും ചെരുപ്പ് കൊണ്ടുള്ള അടി വാങ്ങാതെ നോക്കുന്നത് നല്ലതാണ് 🙏😄
Lokuideadealok ok video call ok video call ok video calling ok jodha mere ok video call ok when is summer video UideAok idea for your office ok please ok video call ok Narendra Modi for you ok idraoklok Lenovo laptop for your office
😂😂😂😂😂
Yes
🤗
സത്യം 😂
പറഞ്ഞതെല്ലാം ശരി സമ്മതിച്ചു... 🌹🙏എന്നാൽ ഇതും പറഞ്ഞ് അങ്ങോട്ട് ചെല്ലുമ്പോൾ.. ഞാനൊന്നും അറിഞ്ഞില്ല നാമ നാരായണ എന്ന മട്ടിൽ കാണും... അടി കൊള്ളാൻ മേലാഞ്ഞിട്ട് ഇങ്ങനെ പോകാത്തത്😭😭😭
നിങ്ങൾ പറഞ്ഞത് 100%സത്യം. കാര്യം മനസ്സിലായിട്ടു നമ്മൾ സൗഹൃദം കാണിച്ചാൽ ഇവളുമാർ ഒരു മൈൻഡും ഇല്ലാതെ പണ്ട് ആലുവമണപ്പുറത്ത് കണ്ട പരിചയം പോലുമില്ലാതെ നിൽക്കും 😆
@@aj-hk7hj me
😌true
She want validation. If she don't mind you, talk to the close friend of that girl. Be close with that friend. Just avoid her. That will make her jealous.If she really like you, She will definitely try to approach you.
Worked in real life.👍
💋💋💋
ജയാ........ 😃😃😃
പെണ്ണിന്റെ പിറകെ പോകാതെ നല്ല ബിരിയാണിയുടെ കൂടെയാ സാറേ പോകുന്നെ ❤️❤️❤️സിംഗിൾ 😍😋
1960 to 2015 വരെ ഇത് വളരെ ശെരി ആയിരിക്കും ഇപോഴതെ അവസ്ഥ dr അറിയാത്തത് കൊണ്ട് ആണ് 🤩
2015 ഉം അല്ലടോ 2010 🤣🤣
Correct.
😂😂😂
സത്യം
💯 Correct
ഇങ്ങനെയൊ ക്കെ ഉണ്ട് എന്നു കരുതി ആരും കൺട്രോൾ വിടല്ലെ . അനുഭവിക്കാൻ നമ്മൾ മാത്രമേ ഉണ്ടാകൂ . മൂപ്പര് അപ്പോഴും യൂറ്റൂബ് ചാനൽ ചെയ്തു കൊണ്ടിരിക്കും .
ഇനിയുള്ള കാലം ജയിലിൽ കിടക്കേണ്ടി വരും.......
😅😅😅
😜
😁😁
😂
കമന്റുകൾ വായിച്ചു ഒരുപാട് ചിരിച്ചു. എന്റമ്മോ
തല്ലു കൊള്ളാനുള്ള വഴി പറഞ്ഞതിന് നന്ദി 🙏🙏🙏
കൊള്ളാം നല്ല കണ്ടു് പിടിത്തം...
എല്ലാം സാധ്യതകൾ ആണ്. ഒന്നിനും ഉറപ്പില്ലാ.....
ഇപ്പോഴത്തേ പെണ്ണുങ്ങളേ വിശ്വാസിക്കാൻ പറ്റില്ല
100%സത്യം
Ittharam arivukal nalki yuvakkale vazhi thettikkalle Mr Doctorgee.
ചേട്ടൻ പറയുന്ന ഇത്തരം ചേഷ്ടകൾ എല്ലാം 2020 കഴിഞ്ഞതോടെ കഴിഞ്ഞു... 😂😂😂
സാർ പറഞ്ഞത് ♥️🤍💚 വ്യത്യസ്തത പുലർത്തുന്ന വീഡിയോ 👌👍
Loiuideacallok
Parattavidio....
ഈ ചേഷ്ടകളൊക്കെ നോക്കി അവരുടെ പിറകേ പോയാൽ അവർ തരുന്ന ജ്യൂസോ, കഷായമോ വാങ്ങി കുടിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്ന്
നസീറിന്റെ കാലത്തെ പെണ്ണുങ്ങളുടെ കാര്യമാണ് അപ്പാപ്പൻ പറയുന്നത്.... 🤣😊😊
😂😂😂
Thanose.... pennu onnum pennu thaneya
Vastravum attitudum maarine ullu..pachaaayai ippolum athu Thane...
മരിച്ചത് അറിഞ്ഞു കാണില്ലേ ഇനി 😁
😂😂😂🤣🤣🤣🤣
Athe
ചുരുക്കി പറഞ്ഞാൽ എല്ലാ സ്ത്രീകളും മറ്റുള്ള പുരുഷൻമാരെ ഇഷ്ടപ്പെടുന്നു എന്ന് സാരം, ഇത് കേട്ടുകൊണ്ട് ഇറങ്ങി തിരിച്ചാൽ തല്ലിന് ഒരു വിഷമവും ഉണ്ടാകില്ലാ എന്നർത്ഥം
പെണ്ണുങ്ങൾ ഓരോ ചേഷ്ട്ട കാണിക്കും അത് കണ്ടു ആണുങ്ങൾ തിരിച്ചു ചേഷ്ട്ട കാണിക്കാൻ നിന്നാൽ പീഡനകേസ് ആവും പിന്നെ പോലീസ് മാമൻമാരുടെ ഓരോരോ ചേഷ്‌ട്ടകളുണ്ട് സിവനെ... 🤣🤣🤣
🤣🤣🤣
🤣🤣🤣🤣🥰🥰🥰🥰🥰
😄😄👌
😂😂😂😂
😂
നന്ദി😊
ഇതൊക്കെ ഒരുപാട് പരീക്ഷിച്ചു കാണുവല്ലോം... സത്യം പറ ഇപ്പോൾ എത്ര എണ്ണം ഒണ്ട് അണ്ണാ...
നമ്മളെ നോക്കികൊണ്ട് ജ്യൂസ് കുടിക്കുകയോ കഷായം മണപ്പിക്കുകയോ ചെയ്താൽ എന്തുമനസിലാക്കണം സാറേ?
അപ്പൊ തന്നെ ഓടിക്കോണം
നമ്മൾ തീരാറായി എന്ന് മനസ്സിലാക്കാം
😀😀😀😀
ചേട്ടൻറെ ലൈംഗിക ചേഷ്ടകൾ സ്ത്രീ കളോട്തുറന്നുപറയാൻമടിയുള്ളതുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നതു്
Lokiideaok you manju ok Dainik Jagran Hindi news idea for your office ok please ok video call ok you ok Radha pranali video call ok you ok
ഒരു സ്ത്രീ വന്നു എന്നെ ബലാൽ സംഖം ചെയ്താലും നാളെ ഞാൻ ജയിലിൽ പോകേണ്ടി വരും അതാണ് ഇന്നത്തെ ലോകം 🙏
Ukthibhodhathil
യുക്തി ഉപയോഗിച്ച് എന്തെകിലും തട്ടിവിട്ട്.... പൈസ ഉണ്ടാക്കി മറ്റുള്ളവരെ അടികൊള്ളിക്കുന്ന നൊടിച്ചൽ ഇനി തുടരരുതേ......
എന്റെ പൊന്നണ്ണാ നമിച്ചു 🙏🏻
പ്രിയ പ്രേക്ഷകരെ ഇതൊന്നും കണ്ട് ആവശ്യമില്ലാത്ത പണിക്കു പോകരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
മാങ്ങാ തൊലി.. ഇന്ന് നാളെയും ബിവറേജ് അവധി ആയത് കൊണ്ട് എങ്ങനെ 10 അടിക്കും എന്ന് കരുതി ഇരിക്കുമ്പോൾ ആണ് സ്ത്രീയുടെ വാഴക്ക
🤣😂
😂😂😂
നല്ലതായി ജീവിക്കുന്ന ആണുങ്ങളെ വഴിതെറ്റിച്ചു അവരുടെ കുടുംബം പണ്ടാരം എടുക്കാൻ വഴി ഒരുക്കുന്ന തനിക്കു ഒരായിരം പൂറ്റിലെ നന്ദി 🙏🌹
എന്നെ നോക്കി എല്ലാ സ്ത്രീകളും ഇങ്ങനെ ചെയ്യാറുണ്ട്
ഇപ്പോ ജീവിച്ചിരിപ്പുണ്ടോ😂
ഈ വയസ്സ് കാലത്ത് വല്ല നാമവും ജപിച്ചു കിടന്നുകൂടെ സാറേ
അത് കൊണ്ട് ഒരു രസവും കിട്ടില്ല ല്ലോ.. ഇത് ആവുമ്പോൾ.. 🤸🏻♂️🤸🏻♂️🤸🏻♂️🤸🏻♂️🤾🏽♀️🤾🏽♀️🤾🏽♀️🤾🏽♀️🍖🍖🍖🍖കിട്ടും
നാമം ജപിച്ചിരുന്നാൽ അടി കൊള്ളാൻ കഴിയുമോ ?😂 രാഹൂർ ദശയിൽ എല്ലാം അനുഭവിക്കണം
പോടാ k. U. N. N. E
😂😂😂😂
@@Resu928അങ്ങനെയല്ല. ആത്മാർത്ഥമായ പ്രണയം ഒരാൾക്കു നഷ്ടപ്പെട്ടു പോകരുത് എന്ന് കരുതി പറഞ്ഞതാണ്. കല്യാണം നടക്കാത്ത ആണുങ്ങൾക്ക് ഉപകാരപ്പെടും. പക്ഷേ ഒളിസേവക്ക് പോകരുത്. അപ്പോൾ അടി കിട്ടും. ഉറപ്പ് 😊
Ellavirellekum nammude oru kannundayrikkunath nann
ഇത് ഒരു ഓഫർ മാത്രം പരിമിത കാലത്തേക്ക് അടി ഓൾ സൈഡായി വാക്കാൻ താൽപര്യമുള്ളവർക്ക് സ്വാഗതം എനി ഞാൻ അറിഞ്ഞില്ല എന്ന് ആരും പറയരുത് ലക്കി ബംബർ വേഗമാകട്ടെ❤
I❤u speech advice
ഞാൻ എന്റെ ഒരു കുടുംബത്തിൽ പോയപ്പോൾ അമ്മാവന്റെ ഭാര്യ ഇടക്കിടക്ക് വസ്ത്രം കൊണ്ട് മാറ് മറക്കാൻ നോക്കുന്നുണ്ടായിരുന്നു ഇപ്പോഴാണ് മനസ്സിൽ ആയത് അവരുടെ സുഖക്കേട് എന്ത് ചെയ്യാൻ വർഷം പന്ത്രണ്ടു കഴിഞ്ഞു പോയി
ജ്യോതിഷം നോക്കാൻ സ്ത്രീകൾ വരുന്നതിന്റെ ഗുഡ്ഡൻസ് മനസ്സിലായി അടുത്ത ജന്മം ഒരു ജ്യോതിഷിയായി ജീവിക്കാൻ
സാധിക്കണേ എന്റെ ലോകയ്ക രതിദേവാ....😊
പോക്സോ.എന്നൊരു സത്യം ആരും മറക്കാതിരിക്കുക.മുപ്പർക്ക് വട്ടാ... 😂😂😂😂😂
😁😄
Ithenthinada uwwe ivde parayunne
😂🤣
ഇദ്ദേഹം പറഞ്ഞത് സത്യം.
ആ വസ്തു താഴുകാൻ കൊടുക്കാവോ ആവോ 😂
ഭയങ്കരം തന്നെ
🙏🙏🙏🙏കൊള്ളാം..
ഇപ്പൊക്കൊണ്ടുപോയാൽ ചിലപ്പോൾ ശരിയായേക്കാം.
ഒന്ന് നോക്കാൻ പോലും ആരും ഇല്ലാത്ത ഞാൻ ദുഃഖം പേറി തെക്ക് വടക്ക് ലോട്ടറി എടുത്തു നടക്കുന്നു 😭😭😭
Same♥️
😆
Lokuideacallok
Lokmanjuok
ഹാ ഹാ
അടികൊള്ളാൻ വേറെ മാർഗ്ഗം വേണ്ട.
🙏🙏🙏ഗുരുവേ... നമിച്ചു 😇😇😇
💋💋💋💋💋💋
Valare estayi
അനാവശ്യ അറിവുകൾ നൽകുന്നവരെ അടിക്കുന്നവരെ ചില സ്ത്രീകൾക്ക് ഇഷ്ടമാവാം അത് ഇയാളിൽ തന്നെ പരീക്ഷിച്ചാലോ.
തല്ലു വാങ്ങാനുള്ള പണി ഒപ്പിച്ചു..നമസ്കാരം
Lojuideaokcallok
.correct.
ഇയാൾ പറയുന്നതും കെട്ട് അവളോട്.. ചെന്ന് നോക്ക്... അടിയും കൊണ്ടോണ്ട് പോകേണ്ടിവരും....
സ്ത്രീകൾ ഒക്കെ പലവിധത്തിലും... പല സ്വഭാവത്തിലും.. ഉണ്ട്... സ്വന്തം ഭർത്താവിന് മനസിലാക്കാൻ പറ്റുന്നില്ല... പിന്നല്ലേ... 😄😄😄😄
😂😂
Yes👍👍
ചേട്ടാ ഇപ്പോ ഈ വക ചേഷ്ഠകളൊന്നുമില്ല. ഇപ്പോ എല്ലാം ഫോൺ വഴിയാണ് നടക്കുന്നത്. ഇപ്പോൾ എല്ലാ ലക്ഷണവും കാണുന്നത്‌മൊബൈൽ മെസേജ് വഴിയാണ്. നഖം കൊണ്ട് പടം വരക്കുന്ന പെണ്ണങ്ങളൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല.
Nalla deepam, ith poliya
Ith kandappoo enikk manasill ayiii ennee arum nokunillaa....
ഇപ്പോൾ നേരിട്ട് ചോദിക്കും ...... എന്ന് കാലം മാറി കഥ മാറി കളി മാറി...
Tankal paranjathu poornamayum sariyanu tanks
Adi kittan nalla chance .ulla paripadiya .vello potten marum yethu kettu practical akkiyal pedanatjinu akathu pokum
Nallath😊
താല്‍പര്യം തോന്നും
തന്നെ തന്നെ. .പണ്ട് പണ്ട് ഇങ്ങനെ ആയിരുന്നു
ഞാനിപ്പോൾ പരീക്ഷിച്ച്തല്ല് കൊണ്ട് മെഡിക്കൽ കോളേജിൽ ഐ സി യു വിലാണ്
അന്നെ ഞാൻ😮😮😮😮
Valare sari aanu....Sthree nammalode Enthenkilum vaayilit samsaarikunath enthinte lakshanamaanu..???Pls reply..
ഈ ചേഷ്ട്ടകൾ ഒക്കെ എന്നോട് കാണിച്ച ഒരാൾ ഉണ്ടായിരുന്നു. പിന്നെ ശ്രെദ്ധിച്ചപ്പോൾ ആണ് മനസ്സിലായത് എന്നോട് മാത്രമല്ല എല്ലാവരോടും ഇതു തന്നയാ പണിയെന്ന് 😜😜😜😜
Vdo eshtamayi subscribe cheythu
ദൈവമേ ഇതു പോലെയൊക്കെ ആലോചിക്കുന്ന വായിനോക്കി കളുടെമുന്നിൽ അറിയാതെ പോലും മുടി ഒതുക്കാനും.. സാരി നേരെ ആക്കാനും...കൈയിൽ ഇരിക്കുന്ന കുഞ്ഞിന് ഉമ്മ കൊടുക്കാനും...തിരക്കിൽ നടക്കുമ്പോൾ ariyathe ദേഹത്തു മുട്ടാനും.. അതിനു സോറി പറയാൻ വേണ്ടി തിരിഞ്ഞു നോക്കാനും ഒന്നും ഇടയാക്കല്ലേ എന്റെ ദൈവമേ...
Dress okke nere aakunath namale ishttam aayittano adipowli njn orth kalippayattanenu 🤣🙈
Satyam,itellamnjaancheyyunnundallo,fagavaane,yennekaakkane,we,vivaradoshikalude,aduttoonnu
ഇതെല്ലാം കേട്ട് ആരും പോക്സോ കേസിൽ ചെന്നുപെടാൻ തയ്യാറായിക്കോ
Lojideaoj
🙄
ഇങ്ങിനെ ഒരുപ്പാട് സ്ത്രീകളുടെ വെറുപ്പ് സമ്പാദിച്ച ഒരു പാവം ഞാൻ
നമുക്ക് തല്ല് കിട്ടാനുള്ള വകുപ്പ് വരുന്നത് 2:45 മുതലാണ്
താങ്കൾ പറഞ്ഞത് ശരിയാ nu
ഇപ്പൊ ഉള്ള പിള്ളേര്.... വേറെ ലെവല .. അമ്മവോ... .. pic up drop escape.. .. ഇന്ന് ഈ ചേഷ്ടകൾ ഞങൾ കണ്ണികേണ്ട അവസ്ഥ അന്നേ...
മാഷേ.. എന്റെ തല പെട്ട തലയാണ്, തലയിൽ മുടിയില്ല.
അതോണ്ട് ആരും ഞമ്മളെ ആകർഷിക്കുന്നില്ല.
ഞാൻ എന്തു ചെയ്യണം മാഷേ..
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മാഷേ, ഒരു പെണ്ണുമായി പ്രണയിക്കണം എന്നുള്ളത്. ഈ മൊട്ട തല കാരണം ആരും ഇല്ല.
കാലം മാറി.നേരിട്ട് പറയാൻ തന്നെ മടിയില്ലാത്ത കാലമാണ്.50വർഷം മുമ്പത്തെ ശരിയെ അതേപൊലെ അവതരിപ്പിച്ചതു കൊണ്ട് കാര്യമില്ല.ഫ്രീക്കൻ പിള്ളേരാണിപ്പം.കള്ള് ഷാപ്പിൽ പോയി മോന്താനും ബാറിൽ പോയി നുണയാനും മടിയില്ലാത്ത യുവതികൾ ഇന്നുണ്ട്.പുരുഷനാവാമെങ്കിൽ എന്തുകൊണ്ട് പറ്റില്ല എന്നാണ് ചോദ്യം.നമ്രമുഖികളെ ഇന്ന് കാണാനില്ല.ജ്യോൽസ്യത്തിൽ തന്നെ കാലോചിതമായ മാറ്റം വരുത്തിയില്ലെങ്കിൽ കച്ചവടത്തെ ബാധിക്കും🎉
ഇത് പരിക്ഷിക്കല്ലേ..... അടി 100% ഉറപ്പാ.....
😂😂
😁😁😁😁
അടികിട്ടുന്ന ടിപ്സ് ആണലോ സാർ പറഞ്ഞു തന്നത് 😂😂
സർ പറഞ്ഞത് വളരെ ശെരിയാണ്
Kuntamaanu,tengakkolayaanu,
വ്യക്തമാക്കി ഗീതം അംബിക ചേച്ചി
Sumoooo
പറയുന്നത് ശരി ആണോ. ചേച്ചി ഇങ്ങനെ ആണോ പയ്യന്മാരെ വളച്ചത് കെട്ടിയത്. ഇപ്പോഴും പയ്യന്മാരെ പുരുഷന്മാരെ വളയ്ക്കൽ ഉണ്ടോ.

Sumathy hi
Valipathi
🙏 ഇത് കേട്ടു ആരും പരീക്ഷിക്കരുതേ, കാലം വളരെ മോശമാണ്. 🙏♥️ 🤔🤔🤔
Chetto ithokkke 80's le girl nu elkkum.... Ippozheoiller updated ayi chettoo😅
സൂപ്പർ... അടിപൊളി
Lojideaok you manju ok you ok treatment ok open ok
Lokbaburajokuok you manju ok you ok hello uideaok you ok video call ok soo Jay Anand legi Mane visarjan okidea Hollywood film uideaom ok you ok video call ok you ok video call ok you IdeAok zindagi ßok you manju ok you ok video call ok video call ok you ok video call ok you ok municipal result of the universe of okay idealokok ok video call ok you ok Dayanand ok please ok video call ok you ok video call ok you zindagi ßok you manju ok you ok video call ok you ok IdeAok zindagi ßok you manju ok you ok
ചിന്തിക്കുക മനശാത്രമാണ്
മൃഗങ്ങൾക്ക് ചേഷ്ടകൾ കണ്ട് തെറ്റിപ്പോയാലും കുഴപ്പമില്ല.ഇവിടെ പീഡനം,ബലാൽസംഗം,മീ ടൂ....😣😣
Lojuideababurajok
സത്യം ആണ് ബായ് ഇയാൾ പറഞ്ഞത് കെട്ട് ഞാൻ പോയി തൊട്ടു ഇപ്പൊ ജയിൽ നിന്ന് ഇറങ്ങിയിട്ട് ഉള്ളു
Itharam sadhyathakal kaanathe mind cheyyathe pokunna purushn mare sthreekal pothuve maanyan ennu vilikkum..
ജയിലിൽ പോകാൻ ഒരു താല്പര്യം കുറവ് ഉണ്ട് 🤣🤣🤣
😁😁
🤔... പാവം ആണുങ്ങൾ.
ഈ ലക്ഷണങ്ങൾ ഒന്നും
മനസ്സിലാകാത്ത മണ്ടന്മാർ!
🙏😔...... 😂😂
Ithenna old filim
Athe seriyaanu apoll oru girl kamanu kidanaal entho agrehikunu.... Enik manasilayilla anu 🤣🙈
Enthe chinnu
@@matthewsabraham8046 .. എന്റെ ചിന്നു.. എന്നോ .. എന്തേ ചിന്നു എന്നോ.. ബ്രോ?
🙏😄
തല്ലുകൊള്ളാനും പീഡനകേസിൽ അകത്താകാനുമുള്ള ഉപദേശം.
സത്യം
Sari yemane,vidhiyundengil namukk pinne kaanm 😢😢😢😢
തള്ളിക്കളയാൻ പറ്റില്ല, ഏറെക്കുറെ ശെരിയാണ്
Super
സ്ത്രീ കളുടെ മുഖ ഭാവം നോക്കാൻപോയി 💃💃💃അടിമേടിക്കാൻ തയ്യാറായി നിൽക്കുന്ന ഞാൻ🤓🤓
അനുരാഗ വിലോചിതരായി
ഈ കിളവന്റെ വാക്കുകേട്ട് ഇറങ്ങിപുറപ്പെട്ടവരിൽ എത്രപേർ ആണ്ടുതികക്കുമെന്ന് കണ്ടറിയണം
Gurudheva namasgar..🙏
🙏🙏
Enthu gurudevan, cash untaakkanulla margam.
Encouraging
ചില പെൺകുട്ടികൾ ഇയുള്ളവനെ കാണുമ്പോൾ കയ്യിലെ ചൂണ്ടുവിരൽ വടിപോലെ ആക്കി കാണിക്കാറുണ്ട്. മാത്രമല്ല ആ വിരൽ ഇങ്ങനെ പൊക്കുകയും താഴ്ത്തുകയും ചെയ്യാറുണ്ട്. അതെന്ത് ലക്ഷണമാണ് ഇങ്ങനെ പലപ്പോഴും അനുഭവം ഉണ്ടായിട്ടുണ്ട് 🙏
ഷീല, ജയഭാരതി സിനിമ മാത്രം കണ്ടതിന്റെ കുഴപ്പം 😀
അത് തന്നെ 😍
ഇന്നത്തെ പിള്ളേർ വേറെ ലെവൽ ആണ് ഡോക്ടറെ... ഇടിക്ക് ഒരു മയവും ഉണ്ടായിരിക്കുകയില്ല.
Onn പരീക്ഷിച്ചു നോക്കട്ടെ
ചാത്തൻ സേവക്കാരുടെ നോട്ടം എപ്പോഴും സ്ത്രീകളിലത്രേ!🤭
Sheriyanu
👌👌👌👍👍👍