പെണ്ണ്കാണലിനിടെ കറുത്തവനെന്ന് വിളിച്ചു.. വീണ്ടും നടന്നത് ഞെട്ടിക്കുന്നത്

Поделиться
HTML-код
  • Опубликовано: 22 мар 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    നിറത്തിൻ്റെ പേരിൽ മനുഷ്യനെ വേർത്തിരിക്കുന്ന കാലത്ത് നടക്കാൻ സാധ്യതയുള്ള കഥ
    കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം
  • РазвлеченияРазвлечения

Комментарии • 336

  • @lakshmiikkara4760
    @lakshmiikkara4760 2 месяца назад +70

    വീഡിയോ നന്നായി 👏👏കറുപ്പിനെ വെറുപ്പോടെ കാണുന്നവർക്കുള്ള ഒരു നല്ല മറുപടി. എല്ലാവരും നന്നായി അഭിനയിച്ചു. 👍

  • @suryabeenaa123
    @suryabeenaa123 2 месяца назад +54

    ബ്രോ സത്യഭാമയ്ക്ക് കൊടുക്കേണ്ട മറുപടി ഒരു ബിഗ് സല്യൂട്ട്ഒരുപാടു സന്തോഷം ❤

  • @sharmilareji81
    @sharmilareji81 2 месяца назад +12

    സത്യഭാമമാർക്കൊരു അടി... നിധീശൻ superrr... അടിപൊളി.. "കറുപ്പ് തലയുടെ മുകളിൽ... വെളുപ്പോ കാലിന്റെ അടിയിൽ ""ആരും അതോർക്കുന്നില്ല. അല്ലെ കൂട്ടുകാരെ...

  • @user-gy5zk6je7o
    @user-gy5zk6je7o 2 месяца назад +66

    ❤❤❤ ഞാൻ കറുപ്പ് ആണ് സത്യത്തിൽ
    കല്ല്യാണ ഫംഗ്ഷൻ ഒക്കെപോകുമ്പോൾ. വെളുത്ത സുന്ദരന്മാരും സുന്ദരികളും കൂട്ടി നിർത്തി ഫോട്ടോ എടുക്കാൻ ആണ് അവർക്ക് താൽപര്യം നമ്മളെ മൈൻഡ് ചെയ്യില്ല
    നമ്മളെ അവോയിഡ് ചെയ്തു സൗന്ദര്യം ഉള്ളവരെ വിളിച്ചു കൂടെ നിർത്തി വീഡിയോ എടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം പലരും അനുഭവിച്ചു കാണും പക്ഷേ അവരൊന്നും. ആരോടും പറയില്ല. കൂട്ടുകാരെ ഇപ്പോൾ അതൊക്കെ ശീലമായി. വിഷമം ഒന്നുമില്ല മനസ്സിൻ്റെ സൗന്ദര്യം ആണ് വലുത് എന്ന്
    പല വിവരദോഷികൾ ക്കും അറിയില്ല. ഗുഡ് മെസ്സേജ് ബിജു ഏട്ടാ 👍❤❤

    • @sijidominic5005
      @sijidominic5005 Месяц назад

      ഞാനും ഇത് ഒത്തിരി എന്റെ അമ്മായിയമ്മേടെ വായിന്നു കെട്ടിട്ടുള്ളതാ

    • @sijidominic5005
      @sijidominic5005 Месяц назад

      കല്യാണം കഴിഞ്ഞിട്ട് 27 വർഷമായി ഇപ്പോഴും അമ്മായിയമ്മക്ക് കൂടെ കൂട്ടാൻ മടിയാ കറുത്തിട്ട് എന്നു പറഞ്ഞു

  • @revathybaiju9003
    @revathybaiju9003 2 месяца назад +16

    സെക്കന്റ്‌ പാർട്ട്‌ ഉടൻ വേണം ബിജുവേട്ടാ എങ്കിലേ ഇത് പൂർത്തിയാകൂ എന്നു എനിക്ക് തോനുന്നു ❤❤❤❤😍😍😍😍😍

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 2 месяца назад +45

    സത്യഭാമ ടീച്ചർക്ക് ഒരു കൊട്ട് കൊടുത്ത് സന്തോഷം

    • @rajeshjohn3372
      @rajeshjohn3372 Месяц назад

      വെറും സത്യ ഭാമ ; no ടീച്ചർ ; ആ പദവിക്ക് അവർ അർഹ അല്ല

  • @Shirinchinnu
    @Shirinchinnu 2 месяца назад +22

    ' കറുപ്പ് തലയുടെ മുകളിലും വെളുപ്പ് kalinde അടിയിലും ' dialog polichu...

  • @user-pe1gf1ev4v
    @user-pe1gf1ev4v 2 месяца назад +16

    നിധീഷ് പറഞ്ഞ ഡയലോഗ് അടിപൊളി ആയി കറുപ്പ് തലയുടെ മുകളിലും വെളുപ്പ് കാലിന്റെ അടിയിലും അടിപൊളി കറുപ്പിന് 7 അഴക് തന്നെ ആണ് അതിന്റ ഉദാഹരണം നിധീഷ് തന്നെ ആണ്

  • @pushpansuper250
    @pushpansuper250 2 месяца назад +25

    സത്യ ഭാമ പറഞ്ഞതിനുള്ള മറുപടി അങ്ങിനെയും കാണാം 👍നല്ല വീഡിയോ

  • @binsibalan-22
    @binsibalan-22 2 месяца назад +61

    പെണ്ണ് കറുത്താലും ആണുങ്ങൾ ഇതുപോലെ പറയുന്നില്ലേ....പെണ്ണ് കാണാൻ പോകുന്ന ആണുങ്ങൾ സൗന്ദര്യം ഉള്ള പെൺപിള്ളേരെ അല്ലെ ഇഷ്ട്ടപ്പെടൂ..

  • @aswin288
    @aswin288 2 месяца назад +18

    അടുത്തൊന്നും ഇങ്ങനെ ഹൃദയ സ്പർശിയായ വീഡിയോ കണ്ടിട്ടില്ല... നിധീഷിനെ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു.. അഭിനയം സൂപ്പർ.. ഇവർ സിനിമയിൽ വലിയ നിലയിൽ എത്തട്ടെ❤ സൂപ്പർ script ❤❤❤

  • @user-wy4zm4vz1x
    @user-wy4zm4vz1x 2 месяца назад +24

    കണ്ടു കഴിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം. സൂപ്പർ അഭിനയം. സ്ക്രിപ്റ്റ് ഉഗ്രൻ. മകളുടെ മനസ്സറിയാത്ത ഒരമ്മ. ഏതായാലും ഇന്നു കലക്കി. കുഞ്ഞുവാവയുടെ അച്ഛന് ഒരു ഹായ്. ❤️❤️❤️

  • @sulfathsulfath3905
    @sulfathsulfath3905 2 месяца назад +7

    ഇതിൽ പലരും പറഞ്ഞു, കറുപ്പിൽ കാര്യമില്ലെന്നു, but കല്യാണക്കാര്യം വരുമ്പോ എനിക്കു വെളുത്ത പെണ്ണ് മതി എന്നു പറയുന്നതിന് പകരം കറുത്ത പെണ്ണ് മതിയെന്ന് പറഞ്ഞ എത്ര പേരുണ്ടാകും, വെളുത്ത പെണ്ണിനെ കിട്ടാതാകുമ്പോ മാത്രം കറുത്ത തിലേക്ക് നമ്മൾ നൊക്കൂ. സമൂഹം അങ്ങെനെ ആണ് ❤

  • @arivintedevathakumarythan9439
    @arivintedevathakumarythan9439 2 месяца назад +7

    നല്ല സുന്ദരനായ ചെറുപ്പക്കാരൻ . ❤
    ലേഖയുടെ അഭിനയം സൂപ്പർ . ❤

  • @drisyababu8472
    @drisyababu8472 2 месяца назад +5

    സത്യഭാമ ക്ക് ഉള്ള അടിയാ ഇത്‌. ഇത്‌ സൂപ്പർ

  • @valsalavenugopal9690
    @valsalavenugopal9690 2 месяца назад +3

    സൂപ്പർ സത്യഭാമക്ക് ഉഗ്രൻ മറുപടി നല്ല ആശയമാണ് നമ്മുടെ സമൂഹത്തിൻ്റെ കാഴ്ചപ്പാടാണ് തുറന്നുകാട്ടിയത്

  • @sunithamohan8495
    @sunithamohan8495 2 месяца назад +10

    നല്ല വീഡിയോ കറുപ്പിന്റെ പേരിൽ ഒരു പാട് അനുഭവിച്ചവളണ് ഞാൻ എന്റെ കുടുംബത്തിൽ എന്നെ കരുമി എന്ന്ണ് പറയുന്നത് അവര് പറയും എൻറെ കല്യാണത്തിന് ഒരുപാട് സ്വർണം കൊടുക്കണം എന്നു എന്നാൽ മോളുടെ മകൾക്ക് ഒന്നും വേണ്ട അവരൈ കണ്ട് കൊണ്ട് പോകും ഞാൻ നിറത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു

  • @haseenamuhammed7625
    @haseenamuhammed7625 2 месяца назад +5

    അടിപൊളി അഭിനയം എല്ലാവരും അവരവരുടെ റോൾ വളരെ നന്നായി അഭിനയിച്ചു നിധീഷ്❤❤❤

  • @Shirinchinnu
    @Shirinchinnu 2 месяца назад +7

    നിതീഷ് ഏട്ടൻ പൊളിച്ചു...❤❤❤

  • @naseemaabu9792
    @naseemaabu9792 2 месяца назад +5

    സോ സൂ സൂപ്പർ മോനു 👌👌👌👌വിവരം ഇല്ലാതെ ചില ആളുകൾ കളറിനെ അവഹേളിച്ചപ്പോൾ ഇവിടെ ഓരോ യു റ്റു ബർ മാർ എടുത്തു വെച്ച് പേര് പറഞ്ഞു വീഡിയോ ചെയ്തപ്പോൾ 😡എന്റെ മോൻ ആരെയും വേദനിപ്പിക്കാതെ ഇങ്ങനെ ഒരു അറിവ് പറഞ്ഞ് അതിനെ വിമർശിച്ചു തിരുത്തിയപ്പോൾ നീ ആണ് മോനേ ഹീറോ 🙏ഇവിടെ ആ പറഞ്ഞ സ്ത്രീയെ എല്ലാവരും എന്ധോക്കെ തെറി ഉപയോഗിച്ച് ആണ് വിമര്ശിച്ചത് 🤔🤔പക്ഷേ എന്റെ മോൻ ആരെയും വേദനിപ്പിക്കാതെ അങ്ങനെ ചിന്തിക്കുന്നവർക്ക് മറുപടി കൊടുത്തു സൂപ്പർ മോനുസേ ചേച്ചിയമ്മ നമിച്ചുഅദ്ദാണ് എന്റെ മോൻ ബിജു 👍👍👍👍👍👍♥️♥️♥️♥️♥️♥️സ്നേഹത്തോടെ സ്വന്തം ചേച്ചിയമ്മ 😄ഫ്രം ഒമാൻ 💞💞💞💞💞💞💞💞💞

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 месяца назад +1

      എൻ്റെ മനസ്സറിഞ്ഞ അമ്മ..❤️❤️❤️❤️❤️

    • @AzabMirzeliyev
      @AzabMirzeliyev 2 месяца назад

      ​@@KLBROBijuRithvik11:36

  • @vidyavijeshvidyavijesh
    @vidyavijeshvidyavijesh 2 месяца назад +2

    Nidheesh ishtam❤

  • @subaidarais9387
    @subaidarais9387 2 месяца назад +3

    In reality nidheesh black beauty handsome aan tto 😂😂😂😂 very smart guy and his profession police is also apt for him

  • @ushakumaris7752
    @ushakumaris7752 2 месяца назад +5

    നിധീഷ് സൂപ്പർ. ലാസ്റ്റ് ഡയലോഗ്...ബിജൂ സ്കൃപ്റ്റ് അടിപൊളി...കാലത്തിനനുയോഗ്യം.ബിജു..❤

  • @Shibikp-sf7hh
    @Shibikp-sf7hh 2 месяца назад +7

    നിതീഷേട്ടന്റ അഭിനയം കിടു 👍👍

  • @sindhusharma4536
    @sindhusharma4536 2 месяца назад +9

    നൂറിൽ ഏഴല്ല, പത്തിൽ ഏഴാണ് കറുപ്പിന് ബാക്കി മൂന്നേയുള്ളു വെളുപ്പിന് 👍👍❤️❤️

  • @smithajayan8714
    @smithajayan8714 2 месяца назад +4

    കണ്ടിട്ട് കരഞ്ഞു പോയി നിധി ബിജുട്ടാ അഭിനയം അടിപൊളി നല്ല മെസ്സേജ്

  • @dreamparadise7577
    @dreamparadise7577 2 месяца назад +4

    നല്ല അവതരണം ഇന്നും ഇതുപോലെ വർണ്ണവിവേചനം നടത്തുന്ന നാടിനു ശാപമായി നിലകൊള്ളുന്നവർക്കുള്ള നല്ലൊരു video ....ഇങ്ങനെ പറയുന്നവരുടെ കണ്ണിലെ കറുത്ത കൃഷ്ണമണി സ്വന്തമായി കുത്തി പൊട്ടിച്ചിട്ടാകട്ടെ വിമർശനം ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു.❤

  • @tharacm876
    @tharacm876 2 месяца назад +1

    👌👌👌അടിപൊളി യായിട്ടോ കണ്ണ് നിറഞ്ഞു പോയി സൂപ്പർ ☺️

  • @muhammedfaisal8466
    @muhammedfaisal8466 2 месяца назад +2

    നല്ല കഥ
    നല്ല അഭിനയം 👍👍

  • @sureshnair2393
    @sureshnair2393 2 месяца назад +1

    Nice topic selected. Kerala satyabhama issue .Good ❤❤❤

  • @user-fp7nz1vc8f
    @user-fp7nz1vc8f 2 месяца назад +2

    സൂപ്പർ വീഡിയോ🥰 അടിപൊളിയായിട്ടുണ്ട് ❤️❤️❤️

  • @Shirinchinnu
    @Shirinchinnu 2 месяца назад +4

    സത്യ ഭാമൈക് കൊടുക്കാൻ പറ്റിയ മറുപടി തന്നെ...

  • @romansaflowers2019
    @romansaflowers2019 2 месяца назад +2

    Ellavarum nannayi abhinayichu , avasana vachakam suuuperrr❤❤

  • @sijisreekumar169
    @sijisreekumar169 2 месяца назад +6

    🥰❤️🥰❤️🥰❤️പെണ്ണ് കാണൽ സൂപ്പർ

  • @rathivijayan6014
    @rathivijayan6014 2 месяца назад +2

    Hai Biju n kavi polichu. 👏👏👏👏 last seen ethiyapol oru vishamam.

  • @lijilakshmi1857
    @lijilakshmi1857 2 месяца назад +1

    ഇതിനൊരു സെക്കന്റ്‌ പാർട്ട്‌ തീർച്ചയായും വേണം. 👍🏻

  • @stdwonderchandran2992
    @stdwonderchandran2992 2 месяца назад +2

    Good message 🙏

  • @binduradhakrishnan2877
    @binduradhakrishnan2877 2 месяца назад +4

    നല്ല ഡയലോഗ് നല്ല അഭിനയം🙏🙏

  • @himashaibu5581
    @himashaibu5581 2 месяца назад +3

    കറുപ്പിന് ഏഴ് അഴകാണ്. എല്ലാം മനുഷ്യൻ തന്നെ അല്ലേ. ശരീരത്തിലൂടെ ഒഴുകുന്ന ചോര എല്ലാവർക്കും ചുവപ്പ് തന്നെ അല്ലേ. അല്ലാതെ അത് വെളുത്തല്ലല്ലോ ഇരിക്കുന്നത്.ഇങ്ങനെ ഒരു വീഡിയോ ചെയ്തത് എന്തു കൊണ്ടും വളരെ നന്നായി 👍🏻👍🏻

  • @user-lz9pz1vr7t
    @user-lz9pz1vr7t 2 месяца назад +3

    kLBRO polichu.. 4per jeevich kanichu...veluthavar karukaan nokarila,karuthavar velekane nokarullu. Nannayi abinayichu, sathiya bhama polulavark marupadi ayi ininyum ithupolula massages videos kond varanam.... All the best...God blessing KLBRO my family teams...

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 месяца назад +2

    " കറുപ്പിൽ വെളുപ്പില്ല
    വെളുപ്പിൽ കറുപ്പില്ല
    രണ്ടിലും വെറുപ്പില്ല..
    ഈ വെള്ള ക്യാൻവാസിൽ
    കറുത്ത എഴുത്തുമായി.
    നിറ മേതായാലും
    അതിൽ നിറഞ്ഞ മനസ്സുണ്ടായാൽ മതി....!

  • @Shibikp-sf7hh
    @Shibikp-sf7hh 2 месяца назад +1

    കറുപ്പിനഴക് വെളുപ്പിന്ഴക്. 😄😄. സൂപ്പർ. സത്യഭമാക്കുള്ള മറുപടി 👍👍👍

  • @user-dd4ol7yd9w
    @user-dd4ol7yd9w 2 месяца назад +1

    Adipoli.ithalle ippol naattil kaanunna avastha.

  • @bindukg3296
    @bindukg3296 2 месяца назад +3

    ഗുഡ് മെസ്സേജ്... എല്ലാരും അടിപൊളി ആയി അഭിനയിച്ചു... സൂപ്പർ സ്ക്രിപ്റ്റ് 👌🏻👌🏻👌🏻👍🏻👍🏻❤❤❤

  • @michellesan6170
    @michellesan6170 2 месяца назад +1

    Good morning beautiful family have bless weekend ❤❤❤❤❤

  • @sumanashomecooking9637
    @sumanashomecooking9637 2 месяца назад +1

    Nalla concept🎉🎉

  • @danielsinson
    @danielsinson 2 месяца назад +151

    Oru 50 like tharumo 😂😂😢

    • @naushadalialanallur2356
      @naushadalialanallur2356 2 месяца назад +3

      Athinte iratti thannu❤

    • @user-pq3us8ri9z
      @user-pq3us8ri9z 2 месяца назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @su84713
      @su84713 2 месяца назад

      50 ലൈക്ക്

    • @user-vp6qr6xf1u
      @user-vp6qr6xf1u 2 месяца назад

      @@naushadalialanallur2356🎉ححممجکجچچچچچچ😊😊😊😊😢😊ککچگگچچچچگگگچگچچچچچچگگگگ😊😊😊😊😊😊ف

  • @sheelavinod6176
    @sheelavinod6176 2 месяца назад +3

    Script, dialogue, acting, soooper .Biju keep it up❤ Harmony of mind is very important matter. ❤

  • @mashoodmohammed
    @mashoodmohammed 2 месяца назад +1

    Good message..
    Sathyabhaaamakkittkotti😂😂😂😂😂🎉🎉

  • @amalp6106
    @amalp6106 2 месяца назад +1

    ശ്രീ. ബിജു,
    വീഡിയോ വളരെ നന്നായി. വളരെ സന്തോഷം. ഇക്കാര്യത്തിൽ ഇങ്ങനെയെങ്കിലും പ്രതിഷേധിച്ചില്ലെങ്കിൽ വളരെ മോശമായിപ്പോകും.
    എല്ലാ വരും നല്ല പോലെ പെർഫോം ചെയ്തു.
    എല്ലാ വിധ മംഗളങ്ങളും നേർന്നുകൊണ്ട്,
    സസ്നേഹം❤❤❤❤🎉🎉🎉
    തളിപ്പറമ്പുകാരൻ

  • @nidhishavattoli
    @nidhishavattoli 2 месяца назад +1

    Comedy മതി..... ലേഖേച്ചി spr 🖤🖤🖤 പെണ്ണുകാണാൻ പോയ ചേട്ടൻ comedy ആക്കിയാൽ മതിയായിരുന്നു

  • @windyday8852
    @windyday8852 2 месяца назад +1

    Chechi nalla abhinayam....
    Biju vum super acting

  • @madhurideviputhan244
    @madhurideviputhan244 2 месяца назад +1

    Sooper👌👌

  • @shirleysani4752
    @shirleysani4752 2 месяца назад +1

    Well said...choreographed... Hatsoff for selecting this theme

  • @nishathaiparambil2022
    @nishathaiparambil2022 2 месяца назад +1

    Last dialogue superb

  • @satheeshkerala7199
    @satheeshkerala7199 2 месяца назад +1

    സൂപ്പർ,, അടിപൊളി ❤️☺️👌👏👏

  • @sumanashomecooking9637
    @sumanashomecooking9637 2 месяца назад

    Sooper abhinayam ❤🎉🎉

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 месяца назад +4

    നിധീഷ്, അടിപൊളി അഭിനയം ആണ് കേട്ടോ.. 👍🏾👍🏾ബിജുവും 🙏🏾🙏🏾congrats

  • @leelapaul3591
    @leelapaul3591 2 месяца назад +1

    Ellavarum super❤

  • @babygirija7513
    @babygirija7513 2 месяца назад +5

    കറുപ് ഏഴ് അഴക് 👌. നിധി കണ്ണ് സൂപ്പർ. പിന്നെ അല്ല. പോകാൻ പറ. സത്യ ഭാമക് ഒരു അടി 🌹. മുക്കം കാരി

  • @vidyapandi1086
    @vidyapandi1086 2 месяца назад +1

    നല്ല വീഡിയോ നന്നായി ട്ടുണ്ട് 👍👍

  • @user-ns9st7zy2n
    @user-ns9st7zy2n 2 месяца назад +1

    അടിപൊളി ❤️❤️👍

  • @kailasanadhan5675
    @kailasanadhan5675 2 месяца назад +2

    ഇതിന്റെ അടുത്ത് ഭാഗം തുടരണം. ആ പയ്യന് നല്ല ഒരു കുട്ടിയെ വിവാഹം കഴിക്കാൻ ലഭിക്കുന്നത് ആയിരിക്കണം കഥ. അല്ലങ്കിൽ ഈ കുട്ടി തന്നെ ആ പയ്യനെ ഇഷ്ടമായി അതുമാത്രംമതി എന്ന്‌ വാശി പിടിച്ചു ഈ പയ്യനെ കല്യാണം കഴിക്കുന്ന കഥ ആയാലും മതി ആയിരുന്നു. എന്തായാലും അയാൾക്ക്‌ ഒരു സന്തോഷം കൊടുക്ക്‌

  • @sajeeshcp7681
    @sajeeshcp7681 2 месяца назад +1

    Biju etta adipoli.

  • @premak7418
    @premak7418 2 месяца назад +1

    അടിപൊളി സൂപ്പർ 🥰😍❤️❤️

  • @salinasalina2553
    @salinasalina2553 2 месяца назад +3

    എൻ്റെ മോന് 12 വയസ് ആണ് മോനോട് തന്നെ എൻ്റെ ഫ്രണ്ട്സ് മാർ പറഞ്ഞു കളിയാക്കും ഞാൻ അവനോട് പറയും അവരു പറയട്ടെ വിവരമില്ലാഞ്ഞിട്ട് പറയുന്നതാണെന്ന്

  • @jeenathomas3935
    @jeenathomas3935 2 месяца назад +1

    Excellent short film, 😭😭😭😭very heart touching ❤❤❤❤❤yellarum super.🥰🥰🥰🥰🙋‍♀️jeena

  • @sindhuprakasan8707
    @sindhuprakasan8707 2 месяца назад +1

    Superb 👏👏👋👋

  • @Asha-lt4xe
    @Asha-lt4xe 2 месяца назад +1

    Super...script, direction, acting adipoli 👏👏👏👏👏👏👍❤🥰

  • @hematk1967
    @hematk1967 2 месяца назад +1

    Soooper 👌👌

  • @remyabiju350
    @remyabiju350 2 месяца назад +1

    സൂപ്പർ ഒരുപാട് ഇഷ്ട്ടായി ❤❤❤

  • @najuma7652
    @najuma7652 2 месяца назад +1

    Gud msge

  • @user-qn9sp9fq9d
    @user-qn9sp9fq9d 2 месяца назад +1

    അടിപൊളി ❤️👍🏻👍🏻

  • @vineethak3298
    @vineethak3298 2 месяца назад +4

    നിതീഷ് പൊളിച്ചു മോനെ 🥰🥰🥰❤❤

  • @sajinavijesh8839
    @sajinavijesh8839 2 месяца назад +1

    സൂപ്പർ

  • @SureshKumar-vm7ys
    @SureshKumar-vm7ys 2 месяца назад +2

    Gud

  • @sharnasharna2509
    @sharnasharna2509 2 месяца назад +1

    സൂപ്പർ 🥰🥰🥰

  • @adithyan8277
    @adithyan8277 2 месяца назад +1

    Ithu polichu 😊❤🎉

  • @easycraft_easy
    @easycraft_easy 2 месяца назад +3

    Waaaaaaaaaw adipoli... suuuuuuper🤩 nalla message ind. Orupaad aalkarde manasthidi e vedio kandttengilum maruvayirikyum. Biju eatan team idhpole nalla nalla messagegale iniyum idanam. 👏👏👏👏👏 Ella vida netangkalum indagatte🤗

  • @manilajayaprakashgv5496
    @manilajayaprakashgv5496 2 месяца назад +1

    സൂപ്പർ 👌👌❤❤

  • @jishamr7016
    @jishamr7016 2 месяца назад +2

    പൊളിച്ചു ബ്രോ 🙏🏻🙏🏻🙏🏻

  • @user-tx8fg9pr4q
    @user-tx8fg9pr4q 2 месяца назад +1

    നല്ലൊരു വീഡിയോ ❤❤❤❤❤❤❤❤👏👏👏👏

  • @vishnucv1937
    @vishnucv1937 2 месяца назад +3

    Sound clear ആവുന്നില്ല...

  • @unaisunu4562
    @unaisunu4562 2 месяца назад +2

    നിതീഷ് സൂപ്പർ അഭിനയം. ബിജു ഏട്ടാ സൂപ്പർ ❤❤❤❤

  • @user-fp3vj1dx2z
    @user-fp3vj1dx2z 2 месяца назад +1

    ගොඩක් ලස්සනයි

  • @aishwaryacs2924
    @aishwaryacs2924 2 месяца назад +1

    Excellent content Well done

  • @shinu-to9zd
    @shinu-to9zd 2 месяца назад +1

    Super Video 👍👍👍🙏🙏🙏

  • @sreekalak.s9470
    @sreekalak.s9470 2 месяца назад +1

    Heart touching vedeio ❤

  • @jineeshkanayi5473
    @jineeshkanayi5473 2 месяца назад +1

    പൊളിച്ചു 👌👌

  • @vishnus6852
    @vishnus6852 2 месяца назад +3

    Nitheesh polichu❤❤❤

  • @rajeshtp5554
    @rajeshtp5554 2 месяца назад +2

    Good message ❤❤.nitheeshetta super
    Sathyabhamakku ittu kottu alle😂😂😂😂

  • @SaliniV-kn8fy
    @SaliniV-kn8fy 2 месяца назад +2

    ഇത് ഏകദേശം സത്യബാമ 😁😂😁

  • @shynasanthosh1389
    @shynasanthosh1389 2 месяца назад +1

    👍👍

  • @jithasan9493
    @jithasan9493 2 месяца назад +1

    Awesome 🥰🥰👌

  • @prasanthantk6008
    @prasanthantk6008 2 месяца назад +1

    Super❤❤

  • @gireesanma5589
    @gireesanma5589 2 месяца назад +2

    എല്ലാവരും 👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-em3zl5nl2r
    @user-em3zl5nl2r 2 месяца назад +1

    സൂപ്പറായിട്ടുണ്ട്❤

  • @aneeshaugustine5492
    @aneeshaugustine5492 2 месяца назад +1

    Super video ❤ nice script ❤❤❤

  •  2 месяца назад +1

    Great video.

  • @hareeshkn083
    @hareeshkn083 2 месяца назад +1

    Super👍👍