നോമ്പു കഴിയുന്ന വരെ പൊരിക്കാനുള്ള🌜✨| Pre Ramadan Preparation 2024|Make and Freeze Iftar 2024 Snacks

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #MakeandFreez#IftharRecipi# IftharSnackRecipi#
    Ifthar Snack
    iftar special recipe
    iftar special unnakaya recipe
    unna Kaya recipe
    Malabar special unnakaya recipe
    Kannur special unnakaya
    how to make unnakaya recipe
    evening snack recipe
    banana recipe
    banana fry recipe
    payam pori recipe
    Kannur special kayada
    Chicken Roll
    Ramadan Ifthar special recipe
    Chicken roll recipe
    Chicken roll recipe Malayalam
    Nonb thura recipe
    How to make chicken roll
    Chicken recipe
    HOW το таке сnicken roll
    Chicken recipe
    Chicken curry recipe
    Chicken masala curry
    Ifthar special chicken roll recipe
    Malabar é recipi
    Chicken curry recipe irfanashamsheer #indianrecipes
    #makeandfreeze #readytocook
    #frozensnacks #iftarspecial #ramadan
    #ramadanspecial #ramadan2024 #snacks
    #chickenrecipes
    #springrollrecipe
    #cutletrecipe
    make and freeze ramadan recipes,iftar recipes, make and freeze iftar recipes, make and freeze recipes for ramadan, make and freeze ramadan snacks recipes,make and freeze recipe,ramadan food preparation,pre ramadan preparation, ramadan preparation food,ramadan pre preparation,ramadan preparation tips,ramadan preparations, how to prepare for ramadan,pre ramzan preparation,my ramadan preparation, ramzan preparations,ramadan preparation 2024,Irfanashamsheer
    Tuition 👇
    chat.whatsapp....

Комментарии • 1,2 тыс.

  • @mubashirasajid3279
    @mubashirasajid3279 6 месяцев назад +220

    ഞാൻ irfuthante വിഡീയോസ് ഒരുപാട് ഇഷ്ട്ടപെടുന്ന ആളാണ് ഞാൻ ഒരു cancar രോഗിയാണ് രണ്ട് തവണ cancar vann മജ്ജ മാറ്റൽ treatment ലാണ് ippol mvr ഹോസ്പിറ്റലിൽ ആയിരുന്നു ഇത്താന്റെ വീഡിയോസ് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ് അത് എന്ത് കൊണ്ടാണ് എന്ന് പറയാൻ എനിക്ക് അറിയില്ല എന്റെ ഇക്ക ഇതും പറഞ്ഞു എന്നെ കളിയാക്കും എന്റെ അസുഖം പൂർണമായി മാറാൻ ദുഹാ ചെയ്യണേ വീഡിയോസ് എല്ലാം 👍👍

  • @shanibashanibakp7120
    @shanibashanibakp7120 6 месяцев назад +29

    ഞാൻ ഒരുപാട് ഇതുപോലത്തെ വീഡിയോസ് കാണാറുണ്ട് പക്ഷെ അതിലൊന്നും തോന്നാത്ത ഒരു പ്രത്യേകത സന്തോഷവും സമാധാനം ഉണ്ട് എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ അൽഹംദുലില്ലാഹ്

  • @SalvaLirar
    @SalvaLirar 6 месяцев назад +21

    ഇർഫുത്താൻ്റെ എല്ലാ വീഡിയോസും ഭയങ്കരം ഹെൽപ്ഫുൾ ആണ്❤ കണ്ടിരിക്കാൻ നല്ല രസാണ് എല്ലാത്തിനും അതിൻ്റേതായ പെർഫെക്ഷൻ❤🎉ഒട്ടും ബോറഡിപ്പിക്കാത്ത തരത്തിലുള്ള പ്രെസെൻ്റേഷൻ😍

  • @ayshathshafeenac.k6626
    @ayshathshafeenac.k6626 6 месяцев назад +2

    നിങ്ങളുടെ കുക്കിങ് കാണാറുണ്ട് എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട് എല്ലാ കാര്യങ്ങളും ഹൈർ ചെയ്യട്ടെ ആമ്മീൻ

  • @shanibashanibakp7120
    @shanibashanibakp7120 6 месяцев назад +1

    Msha allaha ഞാൻ വെയ്റ്റിംങ്ങിലായിരുന്നു ഇത്താത്താന്റെ റമദാൻ സ്പെഷ്യൽ cooking ന് വേണ്ടി

  • @anjalyroy19
    @anjalyroy19 5 месяцев назад

    Awesome, each of ur snacks looks different, keep going

  • @user-lk2qn1ph7c
    @user-lk2qn1ph7c 6 месяцев назад +1

    Adipoli😊

  • @ArchanakAchu-qj2cn
    @ArchanakAchu-qj2cn 6 месяцев назад +1

    Cooking cheyyan Chechi oru inspiration anu. Athupole through out vrithyum veduppum und. Athokke kanumpo nannai follow cheyyan thonnarund

  • @habeebashaji
    @habeebashaji 6 месяцев назад +1

    Spr recipe

  • @rrlife8669
    @rrlife8669 6 месяцев назад +1

    Mashallahhh ennik orpad ishttayi ee recipes. Njanum tryaki nokumm . adipoliyayitund mashallahhh

  • @user-pq1yb4cl2v
    @user-pq1yb4cl2v 6 месяцев назад +2

    Yella snacksum nalla simple aann.. Nalla use fullum aan😍

  • @isanap479
    @isanap479 6 месяцев назад

    Irfu ൻ്റെ എല്ലാ വിഡയോസും കാണാറുണ്ട്. recipes tray ചെയ്യാറുമുണ്ട്.സംസാര രീതിയും ശൈലിയും ഒരുപാടു് ഇഷ്ട്ടമാണ്.മൊത്തത്തിൽ ഒരു മിസ്സിസ് ക്ലീൻ ക്യൂൻ ആയി തോന്നാറുണ്ട്❤❤❤❤

  • @SaflaSalu-oe4ll
    @SaflaSalu-oe4ll 6 месяцев назад

    Masha alla

  • @user-nd5nb7vk1o
    @user-nd5nb7vk1o 6 месяцев назад

    Sorry കുറച്ചു vayigi poyi വീഡിയോ kannan. എന്റെ ഫോൺ കേടുവന്നു അതുകൊണ്ട് kanan പറ്റിയില്ല. എന്താപറയാ ഒന്നും പറയാൻ kedunilla അത്രയും മനോഹരമായിട്ടുണ്ട്. പറയാൻ നിന്നാൽ ഈ കമെന്റ് വായിച്ചു thirilla അത്രയ്ക്കും ഉണ്ടാകും. സൂപ്പർ eganne പറഞാൽ കുറന്നുപോഗും എന്നാലും പറഞ്ഞതാണ് 👌👍👍👍👍👍👍👍👍👍👍🥰😍😍 എനിക് ഒത്തിരി ഇഷ്ടം അന്ന് കുക്കിങ്. നിങ്ങളുടെ oro വീഡിയോ kanupol ഞാൻ അതുപോലെ ഉണ്ടാക്കിനൊക്കാറുണ്ട്. ഇക്ക പറയും സൂപ്പർ ആയിടുണ്ടാന്ന്. താക്സ് ഇതാ ഇതുപോലെ oro രസിപ്പിക്കൽ പറഞു തരുന്നയതിന്നു. 🥰🥰😍😍

  • @Faazcookandvlog
    @Faazcookandvlog 6 месяцев назад +1

    മാഷാ അല്ലാഹ് ഇർഫാന ഇതൊക്കെ ഞാൻ try ചെയ്യും ❤

  • @SalvaLirar
    @SalvaLirar 6 месяцев назад +8

    ഇർഫുത്താൻ്റെ ഹസ്ബൻ്റിൻ്റെയും മക്കളുടെയും ഭാഗ്യമാണ് ഇർഫുത്ത❤ ഇർഫുത്താക്കും കുടുംബത്തിനും എന്നും സന്തോഷവും സമാധാനവും നിലനിർത്തിതരട്ടേ🤲🏻❤️

  • @Lichukitchen
    @Lichukitchen 6 месяцев назад +2

    ❤️❤️

  • @homediariesbyashna7689
    @homediariesbyashna7689 6 месяцев назад +1

    Ur day in my life is more beautiful than this recipe videos😅 mashallah

  • @shifnachippu6475
    @shifnachippu6475 6 месяцев назад +1

    Super itha❤

  • @hairunnissabegum7517
    @hairunnissabegum7517 6 месяцев назад

    Wa അലൈകും മുസ്സലാം.. E വീഡിയോ ഇഷ്ട്ടം ആയിനോ എന്നോ എന്റെ മോളെ വളരെ ഇഷ്ട്ടം ആയി.. അടിപൊളി അല്ലെ പുതിയ സ്നാക് 😊. ഞാൻ മോളു ഉണ്ടാക്കിയ ന്യൂഡിൽസ് ഉണ്ടാക്കി അടിപൊളി മോളെ.. ഇന്ഷാ അല്ലാഹ് നോമ്പിനു ഇതൊക്കെ ഉണ്ടാക്കാം ❤🥰

  • @SalvaLirar
    @SalvaLirar 6 месяцев назад

    ഐവ കുനാഫ ചിക്കൻ👌🏻👌🏻👌🏻

  • @nuchuashku2337
    @nuchuashku2337 6 месяцев назад +1

    Masha Allah ❤

  • @sumayyahaneef8893
    @sumayyahaneef8893 6 месяцев назад +3

    Masha Allah adipoli snacks ❤❤❤

  • @fairoozsalma3737
    @fairoozsalma3737 6 месяцев назад

    Verity verity recipes irfutha adipoliyan

  • @abdulshahim
    @abdulshahim 6 месяцев назад +1

    Adi poli snacks👍

  • @user-kr2jw4iu8q
    @user-kr2jw4iu8q 6 месяцев назад

    എങ്ങനെ ഇതൊക്ക സാധിക്കുന്നു. ഞാൻ ഇതൊക്ക എങ്ങനെ നോക്കി ഉണ്ടാക്കിയാലും. Perfect ആവൂല 👌👍💖💙❤

  • @sreedevichandran5814
    @sreedevichandran5814 6 месяцев назад +2

    ഇർഫാന പറയുന്നതും കുക്കിങ്ങും സൂപ്പർ ❤️❤️❤️👍🏻

  • @joshilamushthaq8439
    @joshilamushthaq8439 6 месяцев назад +1

    Hi irfana.....irfanayude oro vlogum onninonnod nannaavunnundu.....ippol verudhe irikkumbozhekk onnugil oro madhaprabaashanam kelkkalum illengil irfanayude vlog kaanaaraanu.....chilappozhokke kandadhu thanne veendum nokkum.....nalla ishtamaanu ee channel.......cleaning vlogs enik vallya ishtamaanu........madi pidich irikkumbozhokke irfaanede cleaning vlog kandaal vegam enikk ende veedum vegham poyi clean aakaanokke oru interest varum.......njan calicut ninnumaanu........kure aayi vlog kaanaan thudangiyittum subscribe thannittum.......comments ippol kurachaayi ayakkundu......onninum oru rply kaanunnilla.....plse onnu rply tharane

  • @hibaashrik4691
    @hibaashrik4691 6 месяцев назад

    Hiiiiiiii irfuuuuu...... Ellam nalla adipoli verity snacks. Nombin oro divasavum oronnum try cheyyam😍👍🏻👍🏻👍🏻👍🏻

  • @sahidashihab6030
    @sahidashihab6030 6 месяцев назад

    mashaallah adipoli ellaam variety snack aanallo super

  • @user-gu4bv4mg4l
    @user-gu4bv4mg4l 6 месяцев назад

    Mashaallah veruthe kandirikkaam thanne endhurasaa

  • @nizmalnishuviog1084
    @nizmalnishuviog1084 6 месяцев назад +1

    Masha allah 😍 nice video 😍 kandu erikan aagrahikunna video aanu ithante video 😍

  • @NisarP-dl2xz
    @NisarP-dl2xz 6 месяцев назад

    Enthoru albudham magickaaa irfu😮😮😮

  • @zainsayed1965
    @zainsayed1965 6 месяцев назад

    Masha Allah.Irfanayude ee vedio njan ente fmlyile Kure perku share cheyditund.Adipoli snaks receipyanu.Insha Allah eniyum pradheekshikunnu.❤Assalamualaikum.😊

  • @shamlasabu-sc4lh
    @shamlasabu-sc4lh 6 месяцев назад

    Variety Snacks recipes adipoli ❤️❤️🥰.

  • @imthiyasishak1604
    @imthiyasishak1604 6 месяцев назад

    Wa alaikumussalam. Thatha ngale sammathichu...ngaloru sambhavam thanne. Ntokke itemsa oro videolum kanikkunath. Masha 'Allah ❤

  • @smjrfamily4449
    @smjrfamily4449 6 месяцев назад

    Mashaallah 👍

  • @arifamanjarodan3255
    @arifamanjarodan3255 6 месяцев назад

    മാഷാഅല്ലാഹ്‌ ഉപകാരം ഉള്ള വീഡിയോ ആണ് മോളെ ❤

  • @MubeenaLatheef-tv7cb
    @MubeenaLatheef-tv7cb 6 месяцев назад

    Njan ella video yum kaanaarund. Nalla energy aan ttoo. ..kaanumbol ...
    Pinne njan CMVM il job cheyyunnund .teacher aayi.
    Nalla tution center aan ..👌

  • @thaslifasru3261
    @thaslifasru3261 6 месяцев назад

    Masha Allah variety snack.. Sooper 😊

  • @subi-684
    @subi-684 6 месяцев назад

    Super
    Ella videosum kaanarumund
    Recipe videos download chaidhu vekkalaan
    Pettannu snacks undakkan thonnimbol thante recipe aanu choose cheyyar adipwali taste aayirikkum

  • @famsilaarif967
    @famsilaarif967 6 месяцев назад +2

    Nalla snacks inshaallah naan try cheyum❤❤❤

  • @saleemsalim5113
    @saleemsalim5113 6 месяцев назад +1

    🥰👌👌👍🏻

  • @ayishamk5206
    @ayishamk5206 6 месяцев назад

    Masha allah super

  • @MyWardrobe_
    @MyWardrobe_ 6 месяцев назад +1

    Kitchen organase video cheyyoo irfanaa❤❤❤❤❤❤❤❤❤❤❤❤❤❤

  • @silviejose2132
    @silviejose2132 6 месяцев назад

    Superb

  • @bhavanachandran2909
    @bhavanachandran2909 6 месяцев назад +1

    All good, easy ones when guest comes, but can we have healthy recipes too, especially for kids.

  • @Benzii956
    @Benzii956 6 месяцев назад +1

    Tnq irfutha ❤

  • @minhanminhan1334
    @minhanminhan1334 6 месяцев назад

    എനിക്ക് വളരേ ഇഷ്ട്ടമാണ്❤

  • @afsathnizar
    @afsathnizar 6 месяцев назад

    Adipoli irfanaaa ❤supper

  • @raseenanadakkavil
    @raseenanadakkavil 6 месяцев назад +1

    😊❤

  • @razinrazi3040
    @razinrazi3040 6 месяцев назад

    Masha allah adipoli snacks irfuu..❤

  • @SalvaLirar
    @SalvaLirar 6 месяцев назад

    5:26 👌🏻👌🏻👌🏻

  • @Salmath85
    @Salmath85 6 месяцев назад

    ഞാനും അത് തന്നെ ഓർത്തെ ഇത്രേം നേരത്തെ preparation 😊

  • @SalvaLirar
    @SalvaLirar 6 месяцев назад

    16:07 Thread chicken😍👌🏻

  • @aniqayna9969
    @aniqayna9969 6 месяцев назад

    Mashallah allaam supper samsaram kelkkan nalla rasaman ❤

  • @shaniyaparambil2934
    @shaniyaparambil2934 6 месяцев назад

    Enthoru easy recipes aan ellaam..inshallah enthaayaalum try cheyyanam❤

  • @sameerak3793
    @sameerak3793 6 месяцев назад

    Super resepi..❤

  • @RahmathRahmath-ee9nl
    @RahmathRahmath-ee9nl 6 месяцев назад

    Hii njn new subscriber aan☺️ itthade vdo ellam super aan, Ella vdos um othiri ishtaayi🤗💝

  • @user-zi5vb6xw6p
    @user-zi5vb6xw6p 5 месяцев назад

    Adipolli👍👍👍മാഷാഅല്ലാഹ്‌

  • @saleenachambayil2177
    @saleenachambayil2177 6 месяцев назад +2

    Mashaallah sooper adipolii❤❤

  • @munimichi8351
    @munimichi8351 6 месяцев назад

    First comment idnne super super irfana❤️

  • @AbeerashihabAbeerashihab-mk3lb
    @AbeerashihabAbeerashihab-mk3lb 6 месяцев назад

    Mashaaallha yente erfuuuu😘😘😘

  • @fazlaarif4985
    @fazlaarif4985 6 месяцев назад

    Edhupole ifatar recepies ne wait akne

  • @user-tp5ji6zd9i
    @user-tp5ji6zd9i 5 месяцев назад

    Masha Allah🎉

  • @Sharhif77
    @Sharhif77 6 месяцев назад

    Wa alaikumussala
    Masha allah adipoli snack
    Insha allah try cheyyam itha paranjapole fried items kurach healthy aayittullath kazhikkam epozhengilum inganatheth okke kazhikkam

  • @afnanzareena3470
    @afnanzareena3470 6 месяцев назад

    Masha allah dipole❤️

  • @SalvaLirar
    @SalvaLirar 6 месяцев назад +80

    ഇർഫുത്താൻ്റെ കുക്കിങ്ങും സംസാരവും ഇഷ്ടമുള്ളവർ ആരൊക്കെ😍💪🏻

    • @SalvaLirar
      @SalvaLirar 6 месяцев назад

      @@Life_is_beautiful_1431 അത് ഇർഫുത്ത തന്നെ പറഞ്ഞിരുന്നല്ലോ ഇന്നലെയിട്ട വീഡിയോ കണ്ടു നോക്കൂ☺️Ee channel nte main highlight thanne irfutha nte ee samsaraman❤️❤️❤️I really liked her voice😘😍

    • @SalvaLirar
      @SalvaLirar 6 месяцев назад

      @@Life_is_beautiful_1431 നമ്മൾ ഇത്രയും സബ്സ്ക്രൈബേർസിന് കൊഞ്ചൽ ആയിട്ട് തോന്നിയിട്ടില്ല💪🏻☺️

    • @benazeerlatheef8746
      @benazeerlatheef8746 6 месяцев назад

      ഞാൻ

    • @Irfanashamsheer
      @Irfanashamsheer  6 месяцев назад

      ❤❤❤

    • @ansiyasalam1239
      @ansiyasalam1239 6 месяцев назад

      😄😄👌👌

  • @fathimaanvar3255
    @fathimaanvar3255 6 месяцев назад

    nalla kukking aan orupad ishtaman

  • @user-ik6hp1pi1z
    @user-ik6hp1pi1z 6 месяцев назад

    Super vedio anutto

  • @user-qf5xi2ly2i
    @user-qf5xi2ly2i 6 месяцев назад

    Aadi poli irfana

  • @user-yt9tk3nw4w
    @user-yt9tk3nw4w 6 месяцев назад

    Sooper😊

  • @sajeevantp9850
    @sajeevantp9850 6 месяцев назад

    Irfanaaa nambu thudangaarayallo alleee njangal um 10 nombokke adukkarunde….nombedukkunnorkku 6…8 um perk okke athazhathinu food undakikodukarumundu pattunnathrayum divasangalil….njangal dubailane ullee oru punyamaasamallee 🙏 allareem pole irfanayude videos nde sthiram kathirippukariyaanee njanum ❤

  • @user-mr4rq8mg9j
    @user-mr4rq8mg9j 5 месяцев назад

    Mashallah very nice 🙂

  • @bushrapacheri1703
    @bushrapacheri1703 6 месяцев назад

    😂super ഡിയർ 👌🏻👌🏻😄

  • @RaziRaihan
    @RaziRaihan 6 месяцев назад

    Wow itta masha allh simpl recipe snd cheyyu itta plzz

  • @fahmidhafahmidha4045
    @fahmidhafahmidha4045 6 месяцев назад

    Super 👍

  • @roshnabeegamvp5026
    @roshnabeegamvp5026 5 месяцев назад

    അടിപൊളി

  • @rekhap14
    @rekhap14 6 месяцев назад +1

    Ramdan cleaning vlog potuinga sis

  • @SalvaLirar
    @SalvaLirar 6 месяцев назад

    ഇത്രയ്ക്കും വെറൈറ്റി റെസിപ്പികൾ ഇവിടുന്നേ കണ്ടിട്ടുള്ളൂ😍👌🏻

  • @ayshusmom849
    @ayshusmom849 6 месяцев назад

    Thanks ithaa new snacks parijayapeduthi thannadin

  • @AliMa7890
    @AliMa7890 6 месяцев назад

    Super ❤

  • @ashakrishnan2767
    @ashakrishnan2767 6 месяцев назад +1

    സംസാരം so cute 🥰

  • @naseerashamsu5831
    @naseerashamsu5831 6 месяцев назад

    Irfanante vlog baysnkara ishtaman 🥰🥰❤

  • @zakkisulu1425
    @zakkisulu1425 6 месяцев назад

    Itha super

  • @jafujafarjafar2221
    @jafujafarjafar2221 5 месяцев назад

    Masha allah ❤

  • @faisalfaisu3681
    @faisalfaisu3681 6 месяцев назад

    Samsaravum kukkingum super

  • @fasnap2892
    @fasnap2892 6 месяцев назад

    Masha allah 🥰 super adipoli

  • @Riyanshabeer1213
    @Riyanshabeer1213 6 месяцев назад

    Super 👌

  • @ShaharBanu-ln1ph
    @ShaharBanu-ln1ph 6 месяцев назад

    Supper

  • @sameemaraheem9501
    @sameemaraheem9501 6 месяцев назад +1

    Adipoli wow 🎉🎉🎉

  • @thahirathayub8151
    @thahirathayub8151 2 месяца назад

    Aadipoli mashaallah ❤❤

  • @user-ww7xt4qy2p
    @user-ww7xt4qy2p 6 месяцев назад

    Nalla useful vedio.super

  • @ayishahameed1776
    @ayishahameed1776 6 месяцев назад +1

    Hlo itha ingale videos okke adipoly ann
    Ithante veetile paathrangal ann athilum bangi Athokke evdenna purchase cheyynnee

  • @RamyaAneesh-no4ys
    @RamyaAneesh-no4ys 6 месяцев назад

    Latest subscriber....... അടിപൊളി

  • @sajeenamanaf5179
    @sajeenamanaf5179 6 месяцев назад

  • @sherinbinas3241
    @sherinbinas3241 6 месяцев назад +2

    Ella videos um kanarund..ithade voice kelkumbolum video kanumbolum nallaru relax feel cheyyum❤

  • @awwammathnurifa8656
    @awwammathnurifa8656 6 месяцев назад

    Adipoli snacks

  • @ponnus_mehandi_art5400
    @ponnus_mehandi_art5400 6 месяцев назад

    സൂപ്പർ

  • @sudhakaranchandran616
    @sudhakaranchandran616 6 месяцев назад

    Very nice