'ഐസ് കച്ചവടമായിരുന്നു എനിക്ക്, ആ കുഞ്ഞുമക്കളെ ഓർക്കുമ്പോൾ ഉള്ളുപൊട്ടുകയാണ്...' | Wayanad landslide

Поделиться
HTML-код
  • Опубликовано: 13 сен 2024
  • 'ഐസ് കച്ചവടമായിരുന്നു എനിക്ക്, ആ കുഞ്ഞുമക്കളെ ഓർക്കുമ്പോൾ ഉള്ളുപൊട്ടുകയാണ്...'- കൂടപ്പിറപ്പുകളെ ഓർത്ത് അബൂക്ക പറയുന്നു..#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 51

  • @mushrurockzuk8809
    @mushrurockzuk8809 15 дней назад +44

    എല്ലാവരുടെയും ദു:ഖങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നീ മാറ്റി കൊടുക്കണെ നാഥാ😢🤲

    • @LibaaFathima
      @LibaaFathima 12 дней назад +1

      Aaameen

    • @rasheedbeckoden4810
      @rasheedbeckoden4810 11 дней назад

      @@mushrurockzuk8809 ആമീൻ യാ റബ്ബുൽ ആലമീൻ

  • @usmans1335
    @usmans1335 15 дней назад +26

    എല്ലാവരും വേണം കുടുംബക്കാരും നാട്ടുകാരും അടിയും വഴക്കും ഉത്സവങ്ങളും നേർച്ചയും പള്ളി പെരുന്നാളും പാര പണിയലും ഇതൊന്നുമില്ലാത്ത ജീവിതം ഒരു അർത്ഥവും ഇല്ല എല്ലാവരും എപ്പോഴും വേണം എന്ന പ്രാത്ഥന എപ്പോഴും ചെയ്യുക,🙏

  • @shameem.a9386
    @shameem.a9386 13 дней назад +6

    ദുരെ നിന്നും ഈ വീഡിയോ കാണുമ്പോൾ സിനിമയിൽ ആണോന്നു തോന്നുന്നു 😭യാ അല്ലാഹ് ദുരെ ഇരുന്നു കാണുന്ന ഞങ്ങക്കെ സഹിക്കാൻ പറ്റുന്നില്ല 😭എല്ലാം നഷ്ട്ടപെട്ട ഈ മക്കൾക്കു ശാന്തിയും സമാധാനവും നൽകണേ നാഥാ 😭

  • @latheefparly4978
    @latheefparly4978 14 дней назад +10

    ഭൂമിയിൽ മനുഷ്യൻ നിസ്സഹായനാണ്.

  • @ayoobmahmood873
    @ayoobmahmood873 13 дней назад +6

    കേൾക്കാൻ പറ്റുന്നില്ല കാണാൻ പറ്റുന്നില്ല 😥😥

  • @AbduSalamutsalam
    @AbduSalamutsalam 15 дней назад +7

    കുറഞ്ഞത് 800 പേർക്കെങ്കിലും ജീവൻ നഷ്ട്ടമായിക്കാണും എന്നാണ് ആ പ്രദേശവാസി പറഞ്ഞത്,
    അവിടെ മറ്റ് സമസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന രണ്ട് മൂന്നു പാടികൾ ഉണ്ടായിരുന്നുവെത്ര.
    അതിലുണ്ടായിരുന്നവരുടെ ഒരു കണക്കും ലഭ്യമല്ലത്രെ

    • @MejomonGeorge
      @MejomonGeorge 6 дней назад

      400 ഓളം പേരാണ് മരിച്ചത്

  • @shivankp9454
    @shivankp9454 15 дней назад +6

    എങ്ങനെ ആശ്വസിപ്പിക്കും ഇവരെ

  • @nehrinharoon4509
    @nehrinharoon4509 9 дней назад +2

    വല്ലാത്ത സങ്കടം

  • @NaushadNaushad-m8k
    @NaushadNaushad-m8k 15 дней назад +4

    Yah allah

  • @abdullaabdu2600
    @abdullaabdu2600 15 дней назад +6

    കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ 😢

    • @rasheedbeckoden4810
      @rasheedbeckoden4810 12 дней назад +3

      ബുദ്ധിമുട്ടിക്കൽ അല്ലാ പണമാണ് എല്ലാറ്റിലും വലുത് എന്ന് അഹന്ത കൊണ്ട് നടക്കുന്നവർ കാണട്ടെ അറിയട്ടെ

    • @bettymathew2722
      @bettymathew2722 11 дней назад

      Paavam enthu paranjanu asvasippikkuka.🤲🤲🤲🙏🙏🙏

  • @nandagovindanmangary1459
    @nandagovindanmangary1459 13 дней назад +8

    ഇടയ്ക്കുവെച്ചു മാപ്രകൾ എല്ലാം ഹേമയുടെ പിന്നാലെ ഓടി. ഇപ്പോൾ വീണ്ടും ചൂരൽമലയിലേക്ക്.

    • @sujalapk3682
      @sujalapk3682 13 дней назад

      അതേ, ഞാനും ഓർക്കുവാരുന്നു ചാനലുകാരെല്ലാം ഈ പാവങ്ങളെ മറന്നിട്ടു സമ്പന്ന രുടെ പിറകെ മാത്രം കൂടിയല്ലോന്നു.

  • @asmaparvinparvin9151
    @asmaparvinparvin9151 15 дней назад +3

    😢😢

  • @Chinjus-oz3lw
    @Chinjus-oz3lw 5 дней назад

    കൂടുതൽ ഓർക്കുകയും ആലോചിക്കും വേണ്ട ചേട്ടാ

  • @shamsheerkpt8957
    @shamsheerkpt8957 15 дней назад +3

    Aboockande chaya randu thavana kudichu nalloru manushyn 😢

  • @arifafaris2921
    @arifafaris2921 14 дней назад +2

    😢😢

  • @mubashinasamad4182
    @mubashinasamad4182 5 дней назад

    Abukka😢😢

  • @ayoobmahmood873
    @ayoobmahmood873 13 дней назад

    😭. പടച്ചോനെ

  • @velayudhandevu4037
    @velayudhandevu4037 6 часов назад

    Pavam.eka

  • @user-dn6ks8sd2c
    @user-dn6ks8sd2c 15 дней назад +1

    😢😢😢😢

  • @aadhiswonderbox1890
    @aadhiswonderbox1890 13 дней назад +1

    😰😰😰

  • @busharahakeem378
    @busharahakeem378 14 дней назад +1

    🤲🏼🤲🏼🤲🏼🤲🏼😥😥😥😥

  • @maryamfathima7956
    @maryamfathima7956 9 дней назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @gouribabu552
    @gouribabu552 13 дней назад

    😢😢😢😢

  • @rooroo3800
    @rooroo3800 12 дней назад

    Pacchayaaya manushyan 🥹

  • @MumbaiMom1974
    @MumbaiMom1974 13 дней назад

    Bhagawane, ivare kakkane.

  • @Fabeena-mt7ld
    @Fabeena-mt7ld 10 дней назад

    🥹🥹🤲🤲

  • @user-jh3np6jn6d
    @user-jh3np6jn6d 15 дней назад +1

    😂😂😂

  • @NaushadNaushad-m8k
    @NaushadNaushad-m8k 15 дней назад +1

    😢😢

  • @nadeeraashraf1186
    @nadeeraashraf1186 11 дней назад

    😢😢

  • @Nas_hva
    @Nas_hva 9 дней назад

    🥲🥲🥲🥲

  • @RNR12345-p
    @RNR12345-p 15 дней назад

    😢😢😢😢

  • @user-lb8qk6wp3x
    @user-lb8qk6wp3x 15 дней назад +1

    😢

  • @ShabeebaAneefa
    @ShabeebaAneefa 9 дней назад

    😢😢😢

  • @farsinfarsin6393
    @farsinfarsin6393 8 дней назад

    😢

  • @user-tf3bl6ms4y
    @user-tf3bl6ms4y 15 дней назад

    😢😢

  • @UmmarCp-b9i
    @UmmarCp-b9i 13 дней назад

    😢😢

  • @Fathims-ed1su
    @Fathims-ed1su 10 дней назад

    😢

  • @nadiyashible
    @nadiyashible 15 дней назад

    😢😢😢

  • @nihalsunil2589
    @nihalsunil2589 12 дней назад

    😢

  • @RafiAnuf
    @RafiAnuf 15 дней назад +1

    😢

  • @user-wr5bp8ux6v
    @user-wr5bp8ux6v 11 дней назад

    😢