മോഹൻ ലാൽ നടത്തിയ മറി കൊത്തൽ വഴിപാട് കഴിഞ്ഞപ്പോൾ മതേതര മുറവിളി വന്നതിന് പിന്നിലെ ശാക്തേയ തന്ത്രം

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മോഹൻ ലാൽ നടത്തിയ മറി കൊത്തൽ വഴിപാട് കഴിഞ്ഞപ്പോൾ
    മതേതര മുറവിളി വന്നതിന് പിന്നിലെ ശാക്തേയ
    തന്ത്രം അറിയുമോ ? - Lekshmi kanath
    Join this channel to get access to perks:
    / @hinduismmalayalamreload

Комментарии • 243

  • @sreeranjm7221
    @sreeranjm7221 5 месяцев назад +85

    ഹിന്ദു ചെയ്താൽ വർഗീയത. മറ്റുള്ളവർ ചെയ്താൽ മതേതരം. കടക്ക് പുറത്ത്.

  • @chandranbhargavan6814
    @chandranbhargavan6814 5 месяцев назад +83

    ഇത്രയും ഭംഗിയായി ഈ അറിവ് പകർന്നു നൽകിയതിന് നന്ദി

  • @sasidharanchittothu9982
    @sasidharanchittothu9982 5 месяцев назад +188

    മറി കൊത്തലിന് ഫലമുണ്ടെന്ന് തന്നെയല്ലേ മോഹൻലാലിൻ്റെ അനുഭവം തെളിയിക്കുന്നത്. ചാക്കിൽ നിന്ന് ശത്രുക്കൾ പുറത്തു ചാടിയത് കണ്ടില്ലേ?

  • @27Amar
    @27Amar 5 месяцев назад +19

    മൂന്നിൻറ്റാന്ന് ഫലം ഉണ്ടായി, കൂടെനിന്ന ശത്രുവിനെ തിരിച്ചറിയാൻ സാധിച്ചു...🙏🙏🙏

  • @padminik.k.8516
    @padminik.k.8516 5 месяцев назад +51

    ലക്ഷ്മിയെ കണ്ടിട്ട് കുറെ നാളായല്ലോ. കണ്ടതിൽ വളരെ സന്തോഷം ❤

  • @roshnaunnikrishnan8402
    @roshnaunnikrishnan8402 5 месяцев назад +12

    Mamanathu amma bhayangara shakthi ulla ammayanu.. ❤

  • @rajang5905
    @rajang5905 5 месяцев назад +6

    ഇനിയും ഇതേപോലെയുള്ള അറിവുകൾ നല്കി കൊണ്ടിരിക്കണേ ലക്ഷ്മി ചേച്ചി''

  • @SujathaBabu-d2v
    @SujathaBabu-d2v 5 месяцев назад +30

    ഹൈന്ദവ ആചാരങ്ങൾ മറ്റേത് അല്ല.. മനസ്സിലാക്കട്ടെ

  • @dinudinu1396
    @dinudinu1396 5 месяцев назад +26

    നമസ്തേ സഹോദരീ 🙏🙏🙏

  • @meee6145
    @meee6145 4 месяца назад +6

    നമസ്തേ 🙏🏻

  • @vivaanandhvt1087
    @vivaanandhvt1087 5 месяцев назад +84

    ഒരോ ഹിന്ദു തറവാടുകളിലും / വീടുകളിലും (വിടുകളിലുമുണ്ട് )കുലദേവത, പരദേവതയുണ്ടത് നിർബന്ധമായും അനുഷ്ഠിചിരിക്കണം കുടാതെ പിതൃബലി മാതാപിതാ സംരക്ഷണം കൂടാതെ ദേശദേവത അഴചയിൽ 1/ 2/3 ദിവസം . ആദ്യം പറഞ്ഞത് ആദ്യം ചെയ്യുക ഇതൊന്നും ചെയ്യാതെ ചാത്ര വിശ്വാസം മാത്രം വെച്ചിരിക്കുന്ന വിസ്സിയായ ഹിന്ദു ഇപ്പോഴത്തെ സാമ്പത്തിക ശാരിരികമാനസ്സിക ദുരിതങ്ങളിൽ നിന്ന ദുരിതങ്ങളിലേക്ക് പോകയെയുള്ളു.മക്കൾ തോന്നിയ വഴി.. അങ്ങനെ പലതും നശിക്കും
    ഇത് ചെയ്യാതെ എവിടെ പോയലും ലക്ഷങ്ങളുടെ പൂജ ചെയ്താലും വെറുതെയാണ്.

    • @rajeeshkarolil5747
      @rajeeshkarolil5747 5 месяцев назад +2

      💯👍👍👍🙏

    • @jodmodyt5980
      @jodmodyt5980 5 месяцев назад

      Ith ella orginal dayvam alla Allah l viswasikuu ninngal

    • @vinodnarayanan4547
      @vinodnarayanan4547 5 месяцев назад

      ​@@jodmodyt5980പോടാ ജിഹാദി ചെറ്റേ!! ഏത് കോപ്പിലെ മീറ്റർ സ്‌കൈയിൽ വച്ചാണ് അല്ലാഹു മാത്രം ആണ് ദൈവം എന്ന് ഉറപ്പിച്ചത്? നീ കണ്ടിട്ടാണോടാ ഈ ദൈവം മാത്രമേ ഉള്ളൂവെന്ന് ഉറപ്പിച്ചത്? ഹിന്ദുക്കളുടെ ചാനലിൽ വന്നു ഉണ്ടാക്കാതെ പോടാ നാറി!!

    • @Vinii878
      @Vinii878 5 месяцев назад

      ​@@jodmodyt5980Kopp anu

    • @chandrandec31
      @chandrandec31 5 месяцев назад +3

      ​@@jodmodyt5980😂😂😂, matte aal allahuvil vishwasichittum, mattullavarey igazhthiyittum endhaayi?

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 месяцев назад +14

    വന്ദനം..🙏🙏🙏🙏🙏🙏🙏🙏

  • @ratishr5102
    @ratishr5102 4 месяца назад +2

    Excellent

  • @rajpadoor
    @rajpadoor 5 месяцев назад +49

    വിശ്വാസി ആയത് കൊണ്ട് മാത്രം സമാജം സ്റ്റാർ എന്ന് അനാവശ്യമായി നിങ്ങൾ മോഹൻലാലിലെ പറഞ്ഞു ഉൾപുളകം കൊണ്ടപ്പോ, വിചാരിച്ചില്ല അല്ലെ മദ്രസ സ്റ്റാർ എന്ന മറു വാക്ക് ഉണ്ടാവും എന്ന്..... കാലത്തിന്റെ കാവ്യനീതി.. Wow മദ്രസ സ്റ്റാർ മമ്മൂഞ്ഞ് !

  • @gopakumarbk418
    @gopakumarbk418 5 месяцев назад +25

    ശക്തെയാപൂജ സ്ത്രീക്ക് മുൻഗണന കൊടുക്കുന്നു എല്ലാം ആദ്യപരിഗണന അവൾക്കു തന്നെ എവിടെ സ്ത്രി പൂജിക്കപ്പെടുന്നു അവിടെ ഈശ്വര അനുഗ്രഹ o ഉണ്ടാകും എന്ന തത്വo മുൻപ് നമ്മുടെ വീടിന്റെ ഐശ്വര്യം ആയിരുന്നു അവ അതിനാൽ നഷ്ടപ്പെട്ടത് തിരിച്ചു വരുന്നു

    • @PreethaKparakkal
      @PreethaKparakkal 4 месяца назад

      ഹൈന്ദവ സംസക്കാരം ഉപനിഷത്ത് നന്നായറിയാൻ സ്വാമി നിർമ്മലാനന്ദഗിരി എന്നuTube ചാനൽ 4 എണ്ണം ഉണ്ട കാണു ഇത്രയും നന്നായൊരു മലയാളവ്യാഖ്യാനം എവിടെയും കിട്ടില്ല ആയിരത്തിലധികം വിഡിയോ പല വിഷയങ്ങളെ അസ്പദമാക്കി

  • @vanajamurali
    @vanajamurali 5 месяцев назад +8

    Very very wonderful explain for public lesson Hindu community take for speech with thanks ❤

  • @sureshkm2403
    @sureshkm2403 5 месяцев назад +11

    Good motivation speech ❤❤❤

  • @27Amar
    @27Amar 5 месяцев назад +5

    എൻറ്റെ ഒരു അഭിപ്രായമാണ്. ലക്ഷ്മി ചേച്ചി ഇങ്ങനെയുള്ള വീഡിയോ സെറ്റ് സാരിയും ചന്ദന കുറിയും ഇട്ട് ചെയ്താൽ കൂടുതൽ മനോഹരമാകും.. ലക്ഷ്മി ചേച്ചി ഇഷ്ടം..😍😍😍

  • @sindugopan9803
    @sindugopan9803 4 месяца назад

    എനിക്ക് മാമാനിക്കുന്ന് മഹാദേവിയെ തൊഴാനുള്ള ഭാഗ്യം കിട്ടി 🙏 ആ അമ്പലത്തിൽ നിന്നു തൊഴുമ്പോ ഒരു പ്രത്യേക feel ആണെട്ടോ നല്ല അന്തരീക്ഷം🙏🙏

  • @indulekhatk4136
    @indulekhatk4136 Месяц назад

  • @rajanigopalkrishna8186
    @rajanigopalkrishna8186 5 месяцев назад +2

    Very good message may god bless you 🎉

  • @govindanpotty.s1615
    @govindanpotty.s1615 5 месяцев назад +4

    God bless you ❤❤🙏🙏🙏

  • @LekhaMs-d7f
    @LekhaMs-d7f 5 месяцев назад +4

    വിവാദമാക്കുന്നതെന്തിനാണ്അത്അദ്ദേഹത്തിന്‍റെ വിശ്വാസം
    ഇഷ്ടം

  • @joji-a-mathew6938
    @joji-a-mathew6938 5 месяцев назад +9

    മോഹൻലാൽ മികച്ച " നടൻ" ആണ്.

  • @geethakumari771
    @geethakumari771 5 месяцев назад +6

    Good presentation

  • @Vinodhan-o5b
    @Vinodhan-o5b 5 месяцев назад +8

    Yes sister

  • @suryatmt9290
    @suryatmt9290 5 месяцев назад +4

    Excellent presentation ❤

  • @chefprathap1498
    @chefprathap1498 5 месяцев назад +3

    പ്രണാമം ലക്ഷ്മി 🙏..

  • @giridhar5603
    @giridhar5603 4 месяца назад +1

    Maam please Do a video about Modijis upavasam in Kanyakumari

  • @vivaanandhvt1087
    @vivaanandhvt1087 5 месяцев назад +26

    ശാക്തേയ തന്ത്രങ്ങൾ കുറച്ച് കുറച്ച കൊണ്ടിരിക്കുന്നു പല ദേവസ്വം കാവുകളിൽ ഇതിൽ എന്ത് ഉദ്യേശത്തൊടെയാണെയെന്നറിയില്ല താന്ത്രികരും , ജോതിഷികളും സൗകര്യമുണ്ടാക്കി കൊടുത്ത ക്ഷേത്രമാക്കുന്നുണ്ട്. അത് വൻ ചതിയാണ ഹിന്ദുവിന്റെ ദുരിതത്തിലേക്കുള്ള വഴി സ്വയം തോണ്ടാൻ സഹായിക്കലാണ.
    ഹിന്ദുവിന്റെ ശക്തി തകർക്കുക ദുരുദ്യേശത്തൊടെയെണതല്പര കക്ഷികൾ കളിയാക്കി കൊണ്ടിരിക്കുന്നത്. അറിയാതെയല്ല ബോധത്തൊടെയാണ് " ഇതൊക്കെ ചെയ്യുന്നവർ നശിച്ച് കൊണ്ടിരിക്കുന്ന കാഴചയാണ എവിടെയും കാണുന്നത് കണ്ണു തുറന്ന് നോക്കു- ഇത്തരക്കാർ മറ്റുള്ളവർചെയ്യുന്ന ത പറയാൻ വിറക്കും.

    • @mohananv3311
      @mohananv3311 5 месяцев назад

      കണ്ണ് പൊട്ടൻ ആനയെ വിവരിക്കുന്നു.

  • @prabhakaranprabha3196
    @prabhakaranprabha3196 5 месяцев назад +2

    Mohan👍👍👍

  • @prakasha5629
    @prakasha5629 7 дней назад

    നമസ്തേ 🙏🙏🙏🙏

  • @umaradhakrishnan8835
    @umaradhakrishnan8835 5 месяцев назад

    Very good info,your presentation is commendable

  • @narayanansoupernika1351
    @narayanansoupernika1351 4 месяца назад +3

    🙏🙏🙏👏👏👏💐💐💐

  • @Gk60498
    @Gk60498 5 месяцев назад +10

    Vazhipad ettu

  • @bachubachu7906
    @bachubachu7906 5 месяцев назад +4

    Avanavante vuswasam avanavane rakshikkatte❤❤❤❤❤

  • @lansmatthewconnect1764
    @lansmatthewconnect1764 5 месяцев назад +1

    Irikkur Mamanikkunnu temple kondu maathram jeevitham thirichu pidicha alanu njan ....njan ettavum adhikam vishwasikkunna oru Shakthi.."Thanks for the video "Mam"

    • @comradeleppi2000
      @comradeleppi2000 5 месяцев назад

      Avade ningal engane aanu prarthichath..jeevithathil orapad dhurathum und Manas arinj avadeth deivathe prarrthichal falam undavumo?

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 5 месяцев назад +4

    Super👌🏽

  • @sumathip6020
    @sumathip6020 4 месяца назад +4

    മോഹൻലാൽ വഴിപാട് നടത്തുന്നതൊക്കെ എഫ് ബിയിൽ കണ്ടു. അതെന്തിനാണെന്ന് അപ്പോൾ മനസ്സിലായില്ല. ലക്ഷ്മി പറഞ്ഞപ്പോൾ മനസ്സിലായി. നന്ദി ലക്ഷ്മിയെ കാണാറില്ലല്ലോയെന്ന് കുറെ ദിവസമായി വിചാരിക്കുകയായിരുന്നു. ഇടയ്ക്ക് ഞാൻ എഫ് ബിയോ യു ട്യൂബോ ശ്രദ്ധിക്കാറില്ല. അതുകൊണ്ടാവാ൦. സമയപരിമിതി കൊണ്ടാണ്. എങ്കിലു൦ ഇപ്പോൾ യു ട്യൂബ് നോക്കിയപ്പോൾ കണ്ടു. എല്ലാ൦ കേട്ടു. നമസ്ക്കാര൦. 🙏🙏

  • @muralidharanpillai4349
    @muralidharanpillai4349 4 месяца назад

    Very like answer with explain with thanking you and not understanding our Hindu community ❤

  • @rajeevanm1589
    @rajeevanm1589 5 месяцев назад +1

    Mamanathamme Saranam

  • @rajathevar
    @rajathevar 5 месяцев назад +1

    Very true 🙏

  • @roopeshraj2366
    @roopeshraj2366 5 месяцев назад +16

    Enthaayalum PUZHU veliyil chaadi UNDAyude koodee,deviyude sakthi apparem thanne

  • @girijams3308
    @girijams3308 5 месяцев назад +2

    നമസ്കാരം 🙏

  • @manikandakumarm.n2186
    @manikandakumarm.n2186 4 месяца назад +1

    🙏

  • @Gk60498
    @Gk60498 5 месяцев назад +1

    Nercha phalichu

  • @nikanthpp
    @nikanthpp 5 месяцев назад +2

    മാമാന ക്ഷേത്രം തകർക്കാൻ വന്നർ തമ്മിൽ തല്ലി മയ്യത്തായ സ്ഥലമാണ് നീലമറ്റം ഇത് മനസിലാക്കിയാൽ അമ്മയുടെ ശക്തി മനസിലാകും

  • @nivpulsar
    @nivpulsar 5 месяцев назад +1

    ♥️♥️♥️

  • @anithakm6259
    @anithakm6259 5 месяцев назад +1

    Thank you

  • @ganesanviswanathankannan9588
    @ganesanviswanathankannan9588 4 месяца назад

    Super Duper Medam

  • @SatheeshKumar-mb9wk
    @SatheeshKumar-mb9wk 5 месяцев назад +3

    Namaskaram. Sahodari..❤🙏🚩

  • @beinghuman3361
    @beinghuman3361 5 месяцев назад +17

    Jai Sanatana dharma (Hinduism) 🕉️

  • @n.s.p7751
    @n.s.p7751 5 месяцев назад +2

    Delight to find Hindu channel that too from Kerala.

  • @thulaseedharan712
    @thulaseedharan712 5 месяцев назад +1

    Namaste 🙏

  • @geethadevice7710
    @geethadevice7710 5 месяцев назад +1

    Njan oru electrical engineer professor anu .ente oru lekhanathil nicholas Teslayude ee vakkukal upayogichirunnu

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 месяцев назад

    Sree mamanthmma saranam

  • @Thrikkandiyoor
    @Thrikkandiyoor 5 месяцев назад +3

    ശാക്തേയം എല്ലാ തറവാടുകളിലും പണ്ടേ ഉണ്ടായിരുന്നു. അതു് ഉറപ്പായും തന്നെ അനുഷ്ഠാനമാണ് തെറ്റായി നീങ്ങുന്ന ഒരു സമുദായം നേരിടുന്ന വെല്ലുവിളി തന്നെയാണ് ശ്രദ്ധിക്കേണ്ടത്.
    ഇതിൻറെ പരിഹാരം അതിൻറെ അനുഷ്ഠാനം തന്നെയാണ്.

  • @vimalavee3913
    @vimalavee3913 5 месяцев назад +1

    AUM MAAMANIKKUNNILAMMAE SARANAM 🙏🌺🙏

  • @sudarsbankumar6026
    @sudarsbankumar6026 4 месяца назад +1

    🙏🙏🙏🙏🙏🙏

  • @Himanshu99-f3k
    @Himanshu99-f3k 5 месяцев назад +1

    നമസ്കാരം

  • @prasannap6614
    @prasannap6614 5 месяцев назад

    Excellent. Prasanna P Dhm.

  • @Cheravamsham
    @Cheravamsham 5 месяцев назад

    നമസ്തേ വൽസേ 🧡🧡കൂടുതൽ ഭംഗി ആയിട്ടുണ്ട്.

  • @anonymously5681
    @anonymously5681 5 месяцев назад +1

    Oru cheriya correction 1:23 - Nikolas Telsa ella Tesla aanu

  • @sreejithlalkondadan4669
    @sreejithlalkondadan4669 5 месяцев назад +1

    🙏 Very informative especially to the new generations..

  • @radhakrishnanpp1122
    @radhakrishnanpp1122 5 месяцев назад +1

    അഭിനേതാക്കൾക്കു സ്വന്തം വിശ്വാസ പ്രകാരമുള്ള ആചാരങ്ങൾ നടത്തണം

  • @arunaroy-u2y
    @arunaroy-u2y 5 месяцев назад +5

    മതം വിശ്വാസം. പൂജ. എല്ലാം ഒരാളിൻ്റെ സ്വകാര്യ കര്യങ്ങൾ ആണ്. അത് മറ്റുള്ളവർ ഇടപെടേണ്ട 😊

  • @jayachandranchandran5482
    @jayachandranchandran5482 4 месяца назад

    Indu aayathane lalnu ee pazhi kelkkendi vannathe ithu innonnu thudamgiyathallalo Naya kurachu ennu veche chandaran udikkathirikkarundo?

  • @rajank5355
    @rajank5355 5 месяцев назад +1

    👍❤️❤️❤️❤️

  • @suryatmt9290
    @suryatmt9290 5 месяцев назад +1

    Lakshmi ❤

  • @SajuKp-om5qh
    @SajuKp-om5qh 5 месяцев назад +2

    ❤❤❤❤ LAL SREE vidhiya upasakananu. Ananganadhanadhan shishananu idhu arku ariyam

    • @ajishvv
      @ajishvv 5 месяцев назад

      Sathyamano? Evideyanu ee guru thaamasikknnth?

  • @predeepsv4151
    @predeepsv4151 5 месяцев назад +1

    👍👍👍

  • @h_man-f5g
    @h_man-f5g 5 месяцев назад +1

    Jai mahadev ♥️🕉♥️

  • @sumamama185
    @sumamama185 4 месяца назад

    🙏🏿🌹❤️🌹❤️🌹🙏🏿

  • @sathiravi
    @sathiravi 5 месяцев назад +5

    Jai Jai Hindustan Jai Jai BJP Jai Jai RSS 🙏

  • @amk874
    @amk874 5 месяцев назад

    Yennantey naad❤

  • @rajeevr601
    @rajeevr601 4 месяца назад +1

    Bhoomi parannathane chila mathakkarkke😂😂

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 5 месяцев назад

    Kanathappol evite poyennu alochichrunnu…enthanu karanam lakshmi ji ? ❤

  • @Uvs11113
    @Uvs11113 4 месяца назад

    🕉️🕉️🕉️

  • @PadmakumarT.m
    @PadmakumarT.m 5 месяцев назад +4

    Om sredurgadeviyenamaha❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂

  • @vijayasidhan8283
    @vijayasidhan8283 5 месяцев назад

    Your face is looking a little swollen
    Please take care of your health

  • @vishnukavitha4570
    @vishnukavitha4570 4 месяца назад +1

    പേൺ പൂലി❤❤🙏🙏🙏

  • @Sgn455
    @Sgn455 5 месяцев назад +2

    നിങ്ങൾ പറഞ്ഞതും ഇതും ആയി എന്തു ബന്ധം

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 5 месяцев назад +1

    🙏🙏🙏🙏🙏🙏🙏

  • @hariharan.p.p9286
    @hariharan.p.p9286 5 месяцев назад +1

    🙏🕉️🔥🔥🔥🔥🔥👏👌👍💕💕💕💕💕💕💕

  • @Manu.dragon-i9l
    @Manu.dragon-i9l 5 месяцев назад +1

    മോഹൻലാൽ എന്ത് ചെയ്താലും കിടന്നു തുള്ളിയാൽ അല്ലെ മതേതര ഹിക്ക ക്ക് പൊയ്മുഖം ഇട്ട് വാഴൻ പറ്റുള്ളൂ

  • @RaviPuthooraan
    @RaviPuthooraan 5 месяцев назад +1

    1:22 നിക്കോളാസ് ടെൽസ അല്ല.... നിക്കോള ടെസ്ല (Nikola Tesla) എന്നാണ്.....

  • @premavathichitoth6048
    @premavathichitoth6048 5 месяцев назад +1

    🙏❤️🙏

  • @Eesanshiva
    @Eesanshiva 5 месяцев назад +4

    ശക്തെയാ മതം വേറെ മതം, ഹിന്ദു(Brahmanism )മതത്തിന്റെ വിരുദ്ധ മതം.
    ഹിന്ദു മതം (Brahmanism or Yagnaism ) വരുന്നതിനു മുൻപ് തന്നെ, ഇന്ത്യയിൽ 84 മതങ്ങൾ ഉണ്ടായിരുന്നു എല്ലാം നാസ്തിക സിദ്ധ മതങ്ങൾ ആണ്.
    അതിൽ ചിലവ രക്ഷപെട്ടു അതിൽ പ്രമുഖ മതങ്ങൾ ആണ് ആശീവകം, ബുദ്ധ മതം (Shakya ), ജൈന മതം (natta putta), ചാർവാകം, അജ്ഞനാനം (Agnotism), സാംഖ്യം, തുടങ്ങിയവ...
    600 AD ക്ക് ശേഷം jewish steppe കൾ (ഇന്ത്യയിൽ എത്തിയത് 250 AD യിൽ ) ആശീവകസിദ്ധ മതത്തെ 6 ശാഖകൾ ആക്കി ഓരോ സിദ്ധരുടെ പേരിലും ഓരോ മതം അങ്ങനെ ആണ് ശൈവം(ശിവൻ )(പുതിയത് ), വൈനവം എന്ന വീണ്ണവം(തീരുമാൾ എന്ന വിഷ്ണു ), ശക്തം (കാളി ), സൗരം (കറുത്തിനൻ എന്ന കൃഷ്ണൻ ), കൗമാരം എന്ന സ്കന്തം (മുരുഗൻ എന്ന കാർത്തികേയൻ ), ഗണപതിയം (ആശീവകം ചിഹ്നം ആയ ആന ) എന്നിവ.

    • @DGP8630
      @DGP8630 5 месяцев назад

      Explain please

    • @Eesanshiva
      @Eesanshiva 5 месяцев назад

      @@DGP8630 ഹിന്ദു മതം (Brahmanism or Yagnaism ) വരുന്നതിനു മുൻപ് തന്നെ, ഇന്ത്യയിൽ 84 മതങ്ങൾ ഉണ്ടായിരുന്നു എല്ലാം നാസ്തിക സിദ്ധ മതങ്ങൾ ആണ്.
      അതിൽ ചിലവ രക്ഷപെട്ടു അതിൽ പ്രമുഖ മതങ്ങൾ ആണ് ആശീവകം, ബുദ്ധ മതം (Shakya ), ജൈന മതം (natta putta), ചാർവാകം, അജ്ഞനാനം (Agnotism), സാംഖ്യം, തുടങ്ങിയവ...
      600 AD ക്ക് ശേഷം jewish steppe കൾ (ഇന്ത്യയിൽ എത്തിയത് 250 AD യിൽ ) ആശീവകസിദ്ധ മതത്തെ 6 ശാഖകൾ ആക്കി ഓരോ സിദ്ധരുടെ പേരിലും ഓരോ മതം അങ്ങനെ ആണ് ശൈവം(ശിവൻ )(പുതിയത് ), വൈനവം എന്ന വീണ്ണവം(തീരുമാൾ എന്ന വിഷ്ണു ), ശക്തം (കാളി ), സൗരം (കറുത്തിനൻ എന്ന കൃഷ്ണൻ ), കൗമാരം എന്ന സ്കന്തം (മുരുഗൻ എന്ന കാർത്തികേയൻ ), ഗണപതിയം (ആശീവകം ചിഹ്നം ആയ ആന ) എന്നിവ.

  • @AnishKumar-yk8sc
    @AnishKumar-yk8sc 5 месяцев назад

    INGERU ENTHU CHEYTHALUM CHILA THANTHAKU PIRAKATHAVANMARKU KAZHAPPU THUDAGUM

  • @KwtKw-m7r
    @KwtKw-m7r 5 месяцев назад

    🙏🌹❤️

  • @suryatmt9290
    @suryatmt9290 5 месяцев назад

    ❤❤❤❤🚩🚩🚩🚩🚩🚩🚩🚩🙏

  • @kasukasu182
    @kasukasu182 4 месяца назад

    Mohanlaal premnzeerinu date koduthu. Mammutty date kodukkathe premnazeerine apamaanichuvittu

  • @sajisaji4298
    @sajisaji4298 5 месяцев назад

    👌👌👌👌👍👍👍🙏

  • @gramarao551
    @gramarao551 5 месяцев назад

    Malsya

  • @lekhapg8120
    @lekhapg8120 5 месяцев назад

    Enikum thonni

  • @sanathannair8527
    @sanathannair8527 4 месяца назад

    മോഹൻലാൽ യഥാർത്ഥ ഹിന്ദുവിശ്വാസിയായിരുന്നെങ്കിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ചപ്പോൾ പോകുമായിരുന്നു. കോൺഗ്രസ്സുകാർ അതിന് പോകാതിരുന്നത് മുസ്ലീം ലീഗിന് ഇഷ്ടപ്പെടാതിരുന്നെങ്കിലോ എന്നു കരുതിയാണെങ്കിൽ മോഹൻലാൽ പോകാതിരുന്നത് മുസ്ലീങ്ങളായ ഫാൻസിൻ്റെ രോഷം ഭയന്നു തന്നെയാണ്.

  • @rajeevr601
    @rajeevr601 4 месяца назад

    Vazyvade karanam oru super star oute aay😂😂😂

  • @nandkumarallathadi6495
    @nandkumarallathadi6495 5 месяцев назад

    All must be permitted to follow his religion in which he is born because that is god's wish .you may choose to learn other religion but needs not change his religion .

  • @lethajeyan2435
    @lethajeyan2435 5 месяцев назад

    Rashtreeyakarellam poy nadathu sathrukal illathakatteee....

  • @Msndh218
    @Msndh218 5 месяцев назад +10

    ലാൽ ന്റ് പേഴ്സണൽ കാര്യം ങൾ പൂജ, അമ്പലത്തിൽ പോകുക എന്ന് എല്ലാം. ആരും അതിന് കിടന്നു....... ആകണ്ട.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 5 месяцев назад

      അതിന് ലാൽന്റെ കാര്യം അല്ല പറഞ്ഞത്, അദ്ദേഹം പോയ അമ്പലത്തിന്റെ സവിശേഷത ആണ് പറഞ്ഞത്,,

    • @Anjali-ng3zt
      @Anjali-ng3zt 5 месяцев назад

      നിങൾ ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണ്?