Kannada10: Where,Here & There and its various forms!എവിടെ,ഇവിടെ,അവിടെ തുടങ്ങിയവയുടെ വകഭേദങ്ങൾ!
HTML-код
- Опубликовано: 8 сен 2024
- This class teaches in Malayalam how to use the Kannada words 'Elli/Yelli,Alli & Illi' and its various forms in our day to day lives!
/ ashwin_language_lab
/ pumuashwin
#learnkannadainmalayalam
Not only your Kannada, your Malayalam is also very good to listen to.
Ha ha...tanx😃
താങ്കളുടെ അവതരണം വളരെ നന്നായിരിക്കുന്നു .അഭിനന്ദനങ്ങൾ ... സ്ക്രീനിൽ എഴുതി കാണിക്കുന്നതു് കുറച്ചു സെക്കൻ്റുകൾ കൂടി ഉണ്ടായിരുന്നാൽ നന്നായിരുന്നു . Thank you .
നന്ദി സാർ 😃പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാം!😃
This class is very good. Simple step by step. Thanks...
Thanks mate 😃
Thanku for ur consistency. I badly want to learn kannada. U r helping me a lot.
😃😃😃
നല്ല ക്ലാസ്സ് നല്ലവണ്ണം മനസ്സിലാവുന്നുണ്ട്. സ്ക്രീനിൽ എഴുതി കാണിക്കുന്നത് കുറച്ചുകൂടി സമയം അധികരിപ്പിക്കൽ നല്ലത്
ചെയ്യാം😃
Nice
Very good class🥰🥰
Good class
There are more number of Malyalis in Karnataka, than in Tamil Nadu
All Malyalis should voluntarily learn Kannada.
Yes😃
I am in Blore fr 15 yrs..But not shown any interest to pick up it since not use in Office.
But after seeing your video i felt we must study &use this sweet language too.
Picking up any language is asset in life.
Very good effort.... Thank you 🙏
സൂപ്പർ ക്ലാസ്സ്
GOOD❤
Ok welcome Ashwin
I am rajeev subramoni
Good class good explanation
Sir verry well tnks
Good class sir
Thank you
Good Kannada class
Class very very good
Kgf ൽ റോക്കി കുട്ടിക്കാലത്തു പറയുന്നത് - പവർ എൽ 'സിഗുത്തെ' ?
അത് പോലെ fight scene ന് ശേഷം റോക്കി ശ്രിന്ധി ഷെട്ടി യോട് പറയുന്നത് - നിൻ ബിട്ടു നാൻ എല്ലു 'ഹോഗല്ല'
ചട്ടമ്പിനാട് സിനിമ യിൽ മമ്മൂട്ടി ഇടക്ക് ഇടെ പറയുന്നത് - നൻ 'മഗനെ'
Good going mate😃
Chattambinad very useful example our malayalees 👌👌👌
Super
How to use future tense. for eg. 'Naale angotu pokum'
All the tenses will be taught soon,please be patient😃
Your class is super sir
Tanx😃
Classes are very good and easy to understand.. Thank you!!
One doubt here.. ഹോഗുത്തിദേനെ.. ഹോഗുത്തിദീനി.. ഇതിൽ ഏതാണ് ശരി?
രണ്ടും ശരിയാണ്, ആദ്യത്തേതാണ് എപ്പോഴും എഴുത്തിൽ വരിക, എന്നാൽ സംസാരത്തിൽ കുറച്ച് അധികം കേൾക്കുക രണ്ടാമത്തെ ആണ്
Hogi, hogu in which episode sir. Thanks for the class, very good teacher
To be very honest with you ,I can't recollect the exact episode! sorry! Please watch all😃
Sir thalugu language calls ചയുമോ kanada supper thelugu kudi ayyal അടിപൊളി calls chayum Yann vesvqsikunu
Good class. Total how many videos?
ഹോഗുത്തിദ്ദയാ ഹോഗുത്തായിദ്ദിയാ meaning entha bro🙂
"Phone allidira?" Ennu use cheyyarundo, sir? Bahumanathode chodikkanaayittu?
'phone alli iddeera?' എന്നു പറയില്ല, ആരുടെ ഫോൺ ആയാലും ഫോൺ ജീവനില്ലാത്ത ഒരു വസ്തുവാണ്.
'ഫോൺ അല്ലി ഇദെയാ/ഇദിയാ?' എന്നാണ് ചോദിക്കുക. ഇത് വളരെ കൃത്യമായി മനസ്സിലാക്കണമെങ്കിൽ
നമ്മുടെ playlistsൽ പോയി, Kannada tense lessonsലെ ക്ലാസുകൾ കണ്ട് മനസ്സിലാക്കുക.
Elliddira ennu chodikkuo elliddiri ennu thanne veno
രണ്ടും ചോദിക്കാം
Viewvers kuravayalum video cheiyyunnu dallo thu valare nalla karanam upagaprethamavunnavaru d
😃😃
ഞാൻ അത് പൊരുത്തപെടില്ലാ പൊരുത്തപെടാത്ത പൈസയാണ് എന്ന് എങ്ങനെ കന്നഡയിൽ പറയും
Good
Good class
Tanx, Happy learning 😃
Thank you🙏
Thank you