2018 ടിയാഗോ ആണ് മേടിച്ച് രണ്ടാഴ്ച്ച ആയപ്പോളേ ഡാഷ്ബോഡ് വൈബ്രേഷൻ And റാറ്റിലിംഗ് തുടങ്ങി കുറേ പ്രാവശ്യം കൊടുത്തു ശരിയാക്കാൻ സാധിച്ചില്ല പിന്നെ കംപനിക്ക് മെയിൽ അയച്ചു പ്രശ്നങ്ങൾ ആയപ്പോൾ വീണ്ടും വാങ്ങി Air Bag ഭാഗം Left അഴിച്ച കുളമാക്കി ഇപ്പോൾ സ്‌റ്റിയറിംഗ് സൗണ്ട് സ്റ്റിയറിംഗ് Box മാറ്റിട്ടും ശരിയാവുന്നില്ല ഇനി എന്ത് മാറ്റിയാൽ അത് ശരിയാവും എന്ന് മാറ്റി നോക്കിയാൽ അറിയാം പിന്നെ 2nd 3rd gear ൽ ലാഗ് ഉണ്ട് ഇതൊക്കെ ഇതിന്റെ കോമൺ പ്രോബ്ളം ആണ് ....ഞാൻ എന്റെ അനുഭവം വെച്ച് മോശം എന്ന് പറയുള്ളു... എടുക്കാൻ ഉദ്ദേശിക്കുന്നവർ വേറേ വണ്ടിനോക്കിയാൽ കേസും കൂട്ടവും ആയി നടക്കാതെ രക്ഷപ്പെടാം
1, Ac ith vare 3 il idenda aavasyam vannittilla. Maximum ucha samayangalil maatram aaanu 2 il idendi vannittulla th 2, Average milage 20.4 km (with AC). 3, Panel gap enikkum feel cheythittund.
ഞാൻ 5 മാസമായി ഉപയോഗിക്കുന്നു 6000 Km ആയി . നല്ല അഭിപ്രായം . RPM 2000 ൽ താഴെ ഓടിക്കുന്നതുകൊണ്ടാകാം എനിക്ക് നല്ല മൈലേജ് കിട്ടുന്നുണ്ട് . City 15 High way 20+....reverse gear ൽ ഇടുമ്പോൾ ഒരു ശബ്ദം ഉണ്ട് . പിന്നെ 2nd ഗിയറിൽ ഒരു ലാഗുണ്ട്. പാനൽ ഗ്യാപ്പിന്റെ കാര്യം ശരിയാണ്. ...
Using Tiago for 6 months..8000 km.. Ningalk mileage 15 to 16.. third service akumpo oil change cheyu..so mileage koodum.. clutch release oru vibration.. nalla hill kerumpol half clutch cheriya issue und nirthy edukendi vanal.pne. ac yil alpm lag varum..dash board sound..Ethrem oke anu negative.. positive anu baki ellam paranjallo..pne e negative oke namuk tharuna safety'il mungy pokum..
Tata best ഇന്ത്യൻ brand♥️ ആണ്, ചില പോരായ്മകൾ ഉണ്ടാകാം, പക്ഷെ safety ഇതിൽ കൂടുതൽ തരുന്ന വാഹനം ഇല്ല എന്ന് പറയാം. എന്റെ വണ്ടി Tata Harrier ആണ്, ഇപ്പോൾ 45000 km ആയി എപ്പോഴും വണ്ടി പുതു പുത്തൻ പോലെ തന്നെ ഉണ്ട്. മികച്ച comfort, mileage diesel (14 to 16 km) ആണ്.
പോരായ്മകൾ ഉണ്ടാകാം എന്നല്ല ഉണ്ട്. പോരായ്മകൾ പരിഹരിക്കാൻ ഇവർക്ക് ഒരിക്കലും സാധിക്കുന്നുമില്ല ഇതൊക്കെ പ്രശ്നം തന്നെ അല്ലേ. Best ഇന്ത്യൻ ബ്രാന്റ് ആണ് എന്ന് പറഞ്ഞ് പറയുന്ന പൈസ കൊടുത്ത് വാങ്ങി ഇതൊക്കെ സഹിക്കണോ
ഞാൻ ഒരു വർഷമായി 2021 ടിയാ ഗോ AM Tഉപയോഗിക്കുന്നു. താങ്കൾ ചൂണ്ടിക്കാണിച്ച ന്യൂനതകൾ ഗീയർ ഒഴികെ ശരിയാണ്. ലൈറ്റിന്റെ കാര്യം സർവ്വീസ് സമയത്ത് ചൂണ്ടിക്കാണിച്ചെങ്കിലും പരിഹരിക്കപ്പെട്ടിട്ടില്ല. മൈലേജ് വളരെ കുറവാണ്. Below 14/kന് . മൈലേജ് കൂട്ടാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ ? എനിക്ക് 63 വയസ്സായി. എന്നാലും ഈ വാഹനം ഓടിക്കുമ്പോൾ ക്ഷീണമോ, വിരസതയോ തോന്നാറില്ല. മുമ്പ് 8 വർഷം വാഗണർ ഓടിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ഡ്രൈവിങ് ഫീൽ തന്നെയാണ്. താങ്കളുടെ അവതരണം sooper
ഞാൻ 2018 ഡിസംബറിൽ എടുത്തതാണ് എനിക്ക് ഡാഷ് ബോർഡിൽ ഒരു ചെറിയ സൗണ്ട് ഉണ്ടായിരുന്നു വെസ്റ്റ്ഹിൽ മറീനയിലുള്ളവർ അത് ആത്മാർത്ഥമായി ഇടപെട്ടപ്പോൾ തീർന്നു (1 ദിവസം അവിടെ വെച്ചതാണെ) മൈലേജ് കിട്ടണമെങ്കിൽ ബ്രോസ് RPM 2000 ന് താഴെയായി പിടിക്കുക്ക 19.5 വരെ കിട്ടും എൻ്റെ അനുഭവം I am Happy 100 % satisfied
Athipo idak long oke pokumpp 20 to 21 oke kitarund.. but ath Namal vandi nirthy ac idumpll nanayt kurayum.. pne 5 per aayt pokumpolum.. it depends on road.. load..nkilum 17 to 18 easy kitum
ഏതൊരു വണ്ടിക്കും മാനുവൽ ഗിയർ ആണെങ്കിൽ വളരെ പ്രധാനമായി ഗിയർ ഷിഫ്റ്റിംഗ് എത്രത്തോളം സോഫ്റ്റ് ആകുമോ അത്രത്തോളം ഡ്രൈവിംഗ് സ്മൂത്ത് ആകും.. പക്ഷേ ഇതിനകത്ത് ആ കുന്തത്തിൽ ആണ് മെയിൻ പ്രോബ്ലം താങ്കൾക്ക് തോന്നുന്നത് അങ്ങനെ വരുമ്പോൾ വണ്ടി 40% ഓക്കേ എന്നെ പറയുവാൻ കഴിയു
ലുക്ക് ആണ് എല്ലാ വണ്ടിയും പോരാത്തതിന് സേഫ്റ്റിയും. Engine പോരാ gearbox പോരാ. ഇപ്പോ എടുക്കുന്നെങ്കിൽ ഓട്ടോമാറ്റിക് മാത്രം എടുക്കുക. ഇല്ലെങ്കിൽ എടുക്കാതിരിക്കുക. എന്റെ പോളോ മാറ്റാൻ ഞാൻ കുറെ ടെസ്റ്റ് ഡ്രൈവ് ചെയ്തത. എന്റെ personal അപിപ്രായം.
Gear shifting an issue.. Today we couldnt shift the gear in reverse mode and with the help of few people it pushed and made straight. Even it was not moving forward. So my suggestion is to dont go for new tiago
I have grand i10 2018 model. This car also having gear shift issue in reverse mode. When we asked service centre, they told to press hard clutch while changing gears.
I am using tiago 6 months, fully satisfied.
XT
2018 ടിയാഗോ ആണ് മേടിച്ച് രണ്ടാഴ്ച്ച ആയപ്പോളേ ഡാഷ്ബോഡ് വൈബ്രേഷൻ And റാറ്റിലിംഗ് തുടങ്ങി കുറേ പ്രാവശ്യം കൊടുത്തു ശരിയാക്കാൻ സാധിച്ചില്ല പിന്നെ കംപനിക്ക് മെയിൽ അയച്ചു പ്രശ്നങ്ങൾ ആയപ്പോൾ വീണ്ടും വാങ്ങി Air Bag ഭാഗം Left അഴിച്ച കുളമാക്കി ഇപ്പോൾ സ്‌റ്റിയറിംഗ് സൗണ്ട് സ്റ്റിയറിംഗ് Box മാറ്റിട്ടും ശരിയാവുന്നില്ല ഇനി എന്ത് മാറ്റിയാൽ അത് ശരിയാവും എന്ന് മാറ്റി നോക്കിയാൽ അറിയാം പിന്നെ 2nd 3rd gear ൽ ലാഗ് ഉണ്ട് ഇതൊക്കെ ഇതിന്റെ കോമൺ പ്രോബ്ളം ആണ് ....ഞാൻ എന്റെ അനുഭവം വെച്ച് മോശം എന്ന് പറയുള്ളു... എടുക്കാൻ ഉദ്ദേശിക്കുന്നവർ വേറേ വണ്ടിനോക്കിയാൽ കേസും കൂട്ടവും ആയി നടക്കാതെ രക്ഷപ്പെടാം
Manufactur defect avam
Gear shift problem and power lag ! Enikkum ee same issue und! 2019 Tiago xz
2nd gear sherikkum sluggish pole thonnum chilapo
1, Ac ith vare 3 il idenda aavasyam vannittilla. Maximum ucha samayangalil maatram aaanu 2 il idendi vannittulla th
2, Average milage 20.4 km (with AC).
3, Panel gap enikkum feel cheythittund.
Model and yr?
'താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാനും ബുക്ക് ചെയ്തു
ഞാൻ 5 മാസമായി ഉപയോഗിക്കുന്നു 6000 Km ആയി . നല്ല അഭിപ്രായം . RPM 2000 ൽ താഴെ ഓടിക്കുന്നതുകൊണ്ടാകാം എനിക്ക് നല്ല മൈലേജ് കിട്ടുന്നുണ്ട് . City 15 High way 20+....reverse gear ൽ ഇടുമ്പോൾ ഒരു ശബ്ദം ഉണ്ട് . പിന്നെ 2nd ഗിയറിൽ ഒരു ലാഗുണ്ട്. പാനൽ ഗ്യാപ്പിന്റെ കാര്യം ശരിയാണ്. ...
Chetan paranjathellam correct aanu, njan ippo tiago edthit 1000km aayitullu
@@arunrajmr1738 Good choice bro
@@arunrajmr1738 bro eeth varient aanh
@@rakulthampi5625 XT
Using Tiago for 6 months..8000 km..
Ningalk mileage 15 to 16.. third service akumpo oil change cheyu..so mileage koodum.. clutch release oru vibration.. nalla hill kerumpol half clutch cheriya issue und nirthy edukendi vanal.pne. ac yil alpm lag varum..dash board sound..Ethrem oke anu negative.. positive anu baki ellam paranjallo..pne e negative oke namuk tharuna safety'il mungy pokum..
adhe
elaam thikanja oru vendi ith vare eranghittila.
@@jithujoseph3276 exactly... Ethakumpo life elum secure akumallo...
@@abhijitharavind9597 yes
safety first
enit alle milage / resale okee
Milega ethre aanu
@@rakulthampi5625 long pokumpo 17.5 actual mileage check cheythath anu..local 14 to 15. Oil change kazhinjitilla..
Bro parnaja oru karyam valare sheriyanu gear shift nalla irritation aanu... Vibration und... Oru sukham thonnilla
Tata best ഇന്ത്യൻ brand♥️ ആണ്, ചില പോരായ്മകൾ ഉണ്ടാകാം, പക്ഷെ safety ഇതിൽ കൂടുതൽ തരുന്ന വാഹനം ഇല്ല എന്ന് പറയാം. എന്റെ വണ്ടി Tata Harrier ആണ്, ഇപ്പോൾ 45000 km ആയി എപ്പോഴും വണ്ടി പുതു പുത്തൻ പോലെ തന്നെ ഉണ്ട്. മികച്ച comfort, mileage diesel (14 to 16 km) ആണ്.
പോരായ്മകൾ ഉണ്ടാകാം എന്നല്ല ഉണ്ട്. പോരായ്മകൾ പരിഹരിക്കാൻ ഇവർക്ക് ഒരിക്കലും സാധിക്കുന്നുമില്ല ഇതൊക്കെ പ്രശ്നം തന്നെ അല്ലേ. Best ഇന്ത്യൻ ബ്രാന്റ് ആണ് എന്ന് പറഞ്ഞ് പറയുന്ന പൈസ കൊടുത്ത് വാങ്ങി ഇതൊക്കെ സഹിക്കണോ
Thanks bro ❤️
ഞാൻ ഒരു വർഷമായി 2021 ടിയാ ഗോ AM Tഉപയോഗിക്കുന്നു. താങ്കൾ ചൂണ്ടിക്കാണിച്ച ന്യൂനതകൾ ഗീയർ ഒഴികെ ശരിയാണ്.
ലൈറ്റിന്റെ കാര്യം സർവ്വീസ് സമയത്ത് ചൂണ്ടിക്കാണിച്ചെങ്കിലും പരിഹരിക്കപ്പെട്ടിട്ടില്ല.
മൈലേജ് വളരെ കുറവാണ്. Below 14/kന് . മൈലേജ് കൂട്ടാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ ?
എനിക്ക് 63 വയസ്സായി. എന്നാലും ഈ വാഹനം ഓടിക്കുമ്പോൾ ക്ഷീണമോ, വിരസതയോ തോന്നാറില്ല. മുമ്പ് 8 വർഷം വാഗണർ ഓടിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ഡ്രൈവിങ് ഫീൽ തന്നെയാണ്.
താങ്കളുടെ അവതരണം sooper
2021 bs6 il ee colour undo? Colour name enthan
Tataye കുറ്റം പറയുന്നവർ എലാം dileep p g യുടെ video കണ്ട് വരുന്നവർ ആണ്.... Tin can fanboy
Oru 40 50 speed poyal 18 kittille?
Noise ennalla parayande. Athokke higher rpm il nalla modified vandide sound aahn. Sett aahn sound. 🔥🔥🔥. Tiago xt(o) book cheithu. Nxt month delivery aahn ✌️
Congratulations broi👌
Punch pure choose cheythude
Gear shifting paranjathu correct anu.
Njan vicharichu ente prashnamanenna
എന്റെ ടിയാഗോ ആണ് എനിക്ക് 19മൈലേജ് കിട്ടുന്നുണ്ട് 21മോഡൽ ആണ് യാത്ര നല്ല സുഖമാണ്
Enik 16.4 kittunullu. 1st service kazhinju. 19lek baviyil kittumo..?
എന്റെ രണ്ടു സർവീസ് കഴിഞ്ഞ
Milage koodum താഴോട്ട് നോക്കി ഇരുന്നോ 😅
@@mytechformallus4876Milage കൂടും നോക്കി ഇരുന്നോ 😂
@@mytechformallus4876വിറ്റ് vere🙏 സ്വിഫ്റ്റ് വല്ലോം വാങ് 😅
ഞാൻ 2018 ഡിസംബറിൽ എടുത്തതാണ്
എനിക്ക് ഡാഷ് ബോർഡിൽ ഒരു ചെറിയ സൗണ്ട് ഉണ്ടായിരുന്നു വെസ്റ്റ്ഹിൽ മറീനയിലുള്ളവർ അത് ആത്മാർത്ഥമായി ഇടപെട്ടപ്പോൾ തീർന്നു (1 ദിവസം അവിടെ വെച്ചതാണെ)
മൈലേജ് കിട്ടണമെങ്കിൽ ബ്രോസ് RPM 2000 ന് താഴെയായി പിടിക്കുക്ക 19.5 വരെ കിട്ടും
എൻ്റെ അനുഭവം
I am Happy
100 % satisfied
Milage 16.5km kozhikkod palakkad high way യിൽ ..
എനിക്ക് 19.4,5km വരെ avarege കിട്ടുന്നുണ്ട്..power lag എടുക്കുമ്പോൾ മാത്രമല്ലെ feel ചെയ്യുകയുള്ളൂ,... പിന്നീട് അത് തോന്നാറില്ല...
Athipo idak long oke pokumpp 20 to 21 oke kitarund.. but ath Namal vandi nirthy ac idumpll nanayt kurayum.. pne 5 per aayt pokumpolum.. it depends on road.. load..nkilum 17 to 18 easy kitum
Bro under 9 lakh which car is best and which variant is best please tell me I want to buy...
You can consider Honda Amaze
Tata Punch
Brezza
@@vinu7575 it's not under 9 lakh. Check the price
Brezza Lxi onroad 8.54
Hi bro ..Tiago NRG edukan plan und.. athano XZ aayirikuo better?
Cng aan better Ipol.
Nrgilum nallath xz aan
ഏതൊരു വണ്ടിക്കും മാനുവൽ ഗിയർ ആണെങ്കിൽ വളരെ പ്രധാനമായി ഗിയർ ഷിഫ്റ്റിംഗ് എത്രത്തോളം സോഫ്റ്റ് ആകുമോ അത്രത്തോളം ഡ്രൈവിംഗ് സ്മൂത്ത് ആകും.. പക്ഷേ ഇതിനകത്ത് ആ കുന്തത്തിൽ ആണ് മെയിൻ പ്രോബ്ലം താങ്കൾക്ക് തോന്നുന്നത് അങ്ങനെ വരുമ്പോൾ വണ്ടി 40% ഓക്കേ എന്നെ പറയുവാൻ കഴിയു
Try Nano lube in gear oil(check RUclips)
Tigor users ivide common.......
എനിക്കുമുണ്ടേ tata tiago ടാറ്റാ ഉയിർ
Please don't buy Tiago milage is very poor
Chetta useful rvw 👍😊
I am getting milage of 22km🤦♂️😂😂
ലുക്ക് ആണ് എല്ലാ വണ്ടിയും പോരാത്തതിന് സേഫ്റ്റിയും. Engine പോരാ gearbox പോരാ. ഇപ്പോ എടുക്കുന്നെങ്കിൽ ഓട്ടോമാറ്റിക് മാത്രം എടുക്കുക. ഇല്ലെങ്കിൽ എടുക്കാതിരിക്കുക. എന്റെ പോളോ മാറ്റാൻ ഞാൻ കുറെ ടെസ്റ്റ് ഡ്രൈവ് ചെയ്തത. എന്റെ personal അപിപ്രായം.
Polo Matti Tiago?
@@enjoythetimes6325 2013 model 1.2l old polo aanu bro so...
Gear shifting an issue.. Today we couldnt shift the gear in reverse mode and with the help of few people it pushed and made straight. Even it was not moving forward. So my suggestion is to dont go for new tiago
I have grand i10 2018 model. This car also having gear shift issue in reverse mode. When we asked service centre, they told to press hard clutch while changing gears.
Tiago AMT edukkamo??
കണ്ണൂർ bro..... താങ്കളുടെ സ്ഥലം എവിടെയാണ്?..... ഞാനും ഒരു KL 86 Tiago owner ആണ്.....
KL 86 alle appol payyannur thanne aayirikkum
Using 2019 xz+.... Gear shifting is very hard.... In some times 🤦♂️
Xz extra fitting enthakoyane kittunathe
Free ayitt floor mat and mud flap
@@athulkadannapplly Enikkum😠
@@athulkadannapplly ath company offer aano allel xz varient il varunnath aano?
@@rakulthampi5625 by company
@@athulkadannapplly bro eeth month aanu vandi eduthe
ടാറ്റയെ കുറ്റം പറയാൻ മാത്രം പറയുന്ന ചില നാറികൾ ഉണ്ട് ബ്രോ
Thalli powli tata😂
@@syamanthms8462 വേറെ ചില വണ്ടികൾ പോലെ ഒരു ചെറിയ 'തല്ലിൽ' ഒന്നും 'പൊളി'യില്ലടെ ആള് ജീവനോടെ കാണും
😂😂
😇
Tiago/wagnr
Tiago. Elam ok
10000 km odi
Milage. 10
2021 model ano
ഗിയർ ഷിഫ്റ്റിംഗ് വൻ പരാജയമാണ് പിന്നെന്ത് കംഫേർട്ആണ് ഉദ്ദേശിക്കുന്നത് എന്ന് അറിഞ്ഞില്ല 😤