ഇടി വെട്ട് മാപ്പിളപ്പാട്ടുമായി റബീഹ്.സി
HTML-код
- Опубликовано: 8 фев 2025
- കുറ്റിപ്പുറം ഉപജില്ല കലോത്സവ വേദിയിൽ ഇടിവെട്ട് മാപ്പിളപ്പാട്ടുമായി റബീഹ്.സി. ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ 45 കുട്ടികളുമായി മത്സരിച്ച് റബിഹ് 3rd A ഗ്രേഡ് നിലനിർത്തി. GVHSS സ്കൂളിനും വേണ്ടി. നാലാം തവണയാണ് ജിവിഎച്ച്എസ് കൽപകഞ്ചേരിക്ക് വേണ്ടി മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടുന്നത്. രണ്ടുപ്രാവശ്യം 3rd A ഗ്രേഡും രണ്ടുപ്രാവശ്യം.A ഗ്രേഡ് നേടി.cAgv