ഗതാഗതക്കുരുക്കില്ലാത്ത Kochi !; Edappally മുതൽ Aroor വരെ ആകാശപാത ഒരുങ്ങുന്നു | National Highway

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Kochiയുടെ ഗതാഗതക്കുരുക്കഴിക്കാൻ ആകാശപാത. Edappally മുതൽ Aroor വരെയാണ് National Highway Authority പാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയാക്കി. DPR ഉടൻ സമർപ്പിക്കും
    #kochi #trafficjam #nationalhighwayauthorityofindia #edappadi #aroor #malayalamnews #todaynewsmalayalam #malayalamnews #newsinmalayalam #news18kerala
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 110

  • @sreeleshmalayil5434
    @sreeleshmalayil5434 Год назад +58

    Cash മുക്കാൻ പിണുവിന്റെ ഗവണ്മെന്റ് അല്ല ഇത് കേന്ദ്രസർക്കാർ നിതിൻ gadkari Aanu മുന്നോട്ടു വന്നിരിക്കുന്നത്... ഇത് ഒരു അഴിമതിയും ഇല്ലാതെ തന്നെ പൂർത്തിയാക്കും... നിതിൻ gadkkari🔥🔥🔥🔥

  • @prasannanmattammal3089
    @prasannanmattammal3089 Год назад +29

    ഇത് ചെയ്യുന്നത് കേന്ദ്രമാണ്. ആർക്കും പൈസാ മുക്കാൻ കഴിയില്ല.
    കേരളം ചെയ്യുമ്പോഴാണ് മുക്കലും , കക്കലും നുക്കുന്നത്?

  • @sreejith8256
    @sreejith8256 Год назад +29

    Center government ❤

  • @wayfarer.007
    @wayfarer.007 Год назад +15

    അരൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇടപ്പള്ളി സിഗ്നലിൽ എത്തിയാൽ അവിടെ കിടക്കും, elevated highway വന്നാലും ഇടപ്പള്ളി സിഗ്നലിൽ എത്തുന്നില്ലല്ലോ,Oberon mall വരെ അല്ലെ ഉള്ളു,അപ്പോൾ പിന്നെ വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കുന്നില്ല, ഇടപ്പള്ളി സിഗ്നലിൽ കിടക്കാതെ വാഹനം പോകാനുള്ള സൗകര്യം ആദ്യം ചെയ്യണം,അവിടെ flyover വരണം

  • @sahadevan2594
    @sahadevan2594 Год назад +11

    ഇത് വന്നാൽ CPM ന് മൂലം ചൊറിച്ചിൽ വരാൻ സാധ്യത ഉള്ളതിനാൽ പിണുവും സിൽബന്ധികളും എങ്ങിനെ എങ്കിലും ഇതിന് തടയിടും.

  • @wijopeter
    @wijopeter Год назад +10

    It will be better if it is taken after edapally junction, or skip edapally and join it somewhere near kalamaserry, because it will make a much big congestion at edapally Jn.

  • @arjunprakash6742
    @arjunprakash6742 Год назад +8

    Need Kochi New Greenfield 6 lane bypass also, from Angamaly to Nettoor

  • @tonykuriankoshy2773
    @tonykuriankoshy2773 Год назад +5

    സൂപ്പർ നല്ല ആശയം, ഭാഗ്യം കേരളാ govt തോടാതത്, അലെങ്കിൽ ആടിന്ന് പഴം നീട്ടുന്നതിന് പോലെ കേരള "പ്രബുദ്ധ" ജനം ദിവാസ്വപ്നം കണ്ട് അയവിറക്കി episode പോലെ പോയേനെ,,

  • @seonsimon7740
    @seonsimon7740 9 месяцев назад +1

    ഇതുപോലുള്ള വലിയ റോഡുകൾ വരണം. ആകാശപാത വരണം. എറണാകുളം കേരളത്തിൻറെ മദ്യപാകത്ത് ആയതിനാൽ ആണ് ഇത്രയും traffic. Angamaly, edapaly, vytila okke ethupole ആകാശ പാത വരണം. Ernakulam touch ചെയ്യാതെ ആകാശ പാത വഴി പോകാൻ സാധിക്കണം.

  • @harinedumpurathu564
    @harinedumpurathu564 Год назад +6

    ഇത് E- ശ്രീധരൻ സാറിനെ നോട്ടത്തിൽ നടപ്പിലാക്കണം

  • @afsallais9825
    @afsallais9825 Год назад +5

    Irregularity in the lanes is also an issue.

  • @akhilek9450
    @akhilek9450 Год назад +2

    If this elevated highway is not allowing to pass edappally jn and aroor jn without signals, then not much use..
    The new elevated highway should start from end of edappally rob,
    Passing parellel to edappally , plrvtm, vyttila, kundannoor, aroor junction and then touches ground,
    Then only you should get the result of this much huge investment

  • @thomsoncj1299
    @thomsoncj1299 Год назад +1

    നല്ല കാര്യം

  • @drishtistudio8671
    @drishtistudio8671 Год назад +3

    This would create a monstrous highway covering the existing highway producing an ugly street view. No use of this huge infrastructure unless this crosses over Edappally flyover and hit Kalamassery via container road as time loss at Edappally junction is the major time lag in the Kundannoor Edappally travel. For inter district travellers Angamaly Kundanoor proposed highway would suffice. It would be better if there is a BRTS system implemented on this stretch giving an option of a dedicated lane bus mode for those ply between destinations along the corridor.

    • @visb87
      @visb87 Год назад

      Hi,
      This is for NH66. Kalamasserry is part of NH544

    • @VKP-i5i
      @VKP-i5i Год назад

      Please research before commenting stupidity

  • @Vasu_Annan_kundara
    @Vasu_Annan_kundara Год назад +4

    ചെന്നൈയിലേതു പോലെ cochin international airport മായി കൊച്ചി മെട്രോ ബന്ധിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു ...
    കൂടാതെ വടക്കോട്ട് ചാലക്കുടി വരെ കൊച്ചി മെട്രോ നീട്ടുകയും , തെക്കോട്ട് അരൂർ വരെയും നീട്ടണം ..

  • @TheAnandrajj
    @TheAnandrajj Год назад +1

    It should either end after cheranelloor or after Kalamassery. Ithipo Edapally block pinnem koodum. Why the media is not talking about that?

  • @shibupaul514
    @shibupaul514 Год назад

    എന്റെ പേര് ഷിബു പോൾ. ഞങ്ങൾ മെഡിക്കൽ ടൂറിസം ചെയ്യുന്ന ( കേരള മെഡിക്കൽ ടൂറിസം ഫെസിലിറ്റേട്ടേഴ്‌സ് ഫോറം ) എന്ന സംഘടനയിലെ അംഗമാണ്. അതായത് നമ്മുടെ നാട്ടിൽ വരുന്ന വിദേശികളുടെ ചികിത്സാ കാര്യങ്ങൾ നോക്കുന്ന ഒരു സംഘടനയാണ്.ഒരു ദിവസം ഞങ്ങൾക്ക് ഇടപ്പള്ളിയിൽ നിന്നും ലക്ഷോറിലേക്ക് രണ്ടുമൂന്നു പ്രാവശ്യം ഇതുവഴി പോകേണ്ടിവരും. ഇങ്ങനെ ഒരു പാതാ വരികയാണെങ്കിൽ വളരെ നല്ല കാര്യമായിരിക്കും.

  • @jobinjoe0706
    @jobinjoe0706 Год назад +3

    ഇതുകൊണ്ടൊന്നും കൊച്ചിയിലെ ബ്ലോക്ക് മാറില്ല ,അതിനു വൈറ്റിലയിൽ multi ലെവൽ ഫ്‌ളൈഓവർ വരണം ,സ്റ്റേറ്റ് government അവിടെ ആ മണ്ടൻ ഫ്‌ളൈഓവർ പണിതില്ലായിരുന്നെകിൽ എന്തെങ്കിലും ചെയ്യാമായിരുന്നു

    • @JMian
      @JMian Год назад

      Athu kondonnum kaaryam illa. Vandi vilppana nirthanam. Etra valiya road vannalum athokke nirayum. World over ithu theliyikka pettathanu. Pakshe road paniyathirunnal nammude kaaryam guda hava

    • @CJ-si4bm
      @CJ-si4bm Год назад +1

      തൃപ്പൂണിത്തുറ റൂട്ടിൽ ചമ്പക്കര നിന്നും ബണ്ട് റോഡ് വഴി nh ക്രോസ്സ് ചെയ്തു പനമ്പള്ളി നഗർ വരെ ബൈപാസ് പ്രൊജക്റ്റ്‌ ഉണ്ടായിരുന്നു അത് വന്നിരുന്നു എങ്കിൽ വൈറ്റില യിൽ 10 /1 ആയി ട്രാഫിക് കുറയും അതൊക്ക ലാൻഡ് പോകുന്ന നാറികൾ ആ സംഭവം തന്നെ ഇല്ലാതാക്കി

    • @ajithradhakrishnan894
      @ajithradhakrishnan894 Год назад

      മണ്ടൻ ഗവണ്മെന്റ് കാരണം കുറെ പൈസ കളഞ്ഞത് മിച്ചം. ഇനിയെങ്കിലും മോദിജി കേരളത്തിൽ അധികാരത്തിൽ വരട്ടെ

  • @vishnurahul2172
    @vishnurahul2172 Год назад +1

    Oberon മാളിന്റെ അവിടെ നിന്നും തുടങ്ങാതെ ഇടപ്പള്ളി ROB ന്റെ അവിടെ നിന്ന് start ചെയ്തിരുന്നെങ്കിൽ ഇടപ്പള്ളിയിലെ traffic കുറഞ്ഞേനെ.

  • @madmonkvlogs6110
    @madmonkvlogs6110 Год назад +4

    തലക്ക് വെളിവ് ഇല്ലാത്ത റിപ്പോർട്ടരും നാട്ടുകാരനും😅
    ഫ്ലൈ ഓവറുകളും എലിവേറ്റഡ് ഹൈവേകളും വന്നാൽ ദേശീയ പാതയിലെ തിരക്ക് മാറി ഗതാഗതം സുഗമമാകും
    കൊച്ചിയിലെ തിരക്ക് അതുപോലെ ഉണ്ടാകും
    NB:- വൈറ്റില മേൽപ്പാലം പോലെ ഇടപ്പള്ളി മേൽപ്പാലം പോലെ തലതിരിഞ്ഞ അശാസ്സ്ത്രീയ നിരമ്മാണം അരുത്

    • @sahadevan2594
      @sahadevan2594 Год назад +1

      ആശാസ്ത്രീയമല്ലാതെ ശാസ്ത്രീയമായി ഇവിടെ എന്ത് നടക്കുന്നു ബ്രോ 🤔ആശാസ്ത്രീയമായി നടന്നാലല്ലേ പൈസ പോക്കറ്റിലേക്ക് /പാർട്ടി ഫണ്ടിലേക്ക് വരികയുള്ളൂ. നാടിന് നന്മ വരുത്തിയിട്ട് ഇവർക്ക് എന്ത് കാര്യം 🤔അഞ്ചു വർഷം എന്തായാലും കിട്ടും. അത് തന്നെ മൂന്നാല് തലമുറക്ക് ഉണ്ടാക്കാൻ ധാരാളം 🙏🏿

    • @VKP-i5i
      @VKP-i5i Год назад

      Naatukaran comody 😂 Malayalee sampoorna saksharata 😂

  • @SP-vs6cc
    @SP-vs6cc Год назад +1

    എന്നിട്ടെന്തിനാ ലുലുവിൽ വന്നു അതി ഭീകര ബ്ലോക്കിൽ കിടക്കുവാൻ ആണോ.

  • @sujithsudhan3698
    @sujithsudhan3698 Год назад +1

    Flyover should start from Oberon hall and end after cheranalloor singles....

  • @gokulsoman8569
    @gokulsoman8569 Год назад +5

    തിരക്ക് മുഴുവൻ നഗരത്തിലെ ഉള്ളൂ ഈ പാതകൊണ്ട് ഒന്നും നടക്കില്ല അഴിമതി അല്ലാതെ

    • @myjourneis432
      @myjourneis432 Год назад +2

      പിന്നെ എന്താണ് വേണ്ടത് ?

    • @VKP-i5i
      @VKP-i5i Год назад +1

      Onnu mindate iriyeda Mandan vaaname 😂

    • @gokulsoman8569
      @gokulsoman8569 Год назад

      Signal Fury road

    • @rameezkhan7857
      @rameezkhan7857 Год назад

      തങ്ങൾ പറഞ്ഞതാണ് ശരി ഒരു പ്രയോജനവും ചെയ്യില്ല

  • @anilkumaranandan4497
    @anilkumaranandan4497 Год назад

    Edappilliyil nu nnum start chaithittu karyamilla ..kalamassri,,kysat junction nil ninnenkilum start chaithale edappilliyil traffic jam ozhivakkan pattullu...allenkil ellam kudi edappilliyil vannu kudi kidakkum..

  • @user-tg2gz3xd9l
    @user-tg2gz3xd9l Год назад +1

    ഒരു കാര്യവുമില്ല ലുലു മാളിനും കുന്നുംപുറം സിഗ്നലിനും ഇടയിൽ നിന്ന് തുടങ്ങിയാൽ ബ്ലോക്കിൽ കിടക്കാതെ പോകാം ലുലുവിന്റെ മുന്പിലെ ബ്ലോക്ക് ആണ് വലിയ ബ്ലോക്ക് അത് കഴിഞ്ഞാലേ ഒബ്രോ മാളിൽ ചെല്ലാൻ കഴിയു

  • @RajeshKumar-li9kw
    @RajeshKumar-li9kw Год назад +8

    ജയ് ജൈമോദിജി

  • @mohammedraseen2747
    @mohammedraseen2747 Год назад +1

    ലുലുവിന്റെ അവിടുത്തേ ബ്ലോക്ക് ആര് തീർക്കും

  • @rrjgpl
    @rrjgpl Год назад

    Whats the point if the project is not considering bypassing Edapally? Lulu mall and Metro has screwed up that place. An alternative route is needed for people travelling who wants to avpid Edapally altogether.

  • @dileepkgdileep
    @dileepkgdileep Год назад +1

    പാത അങ്കമാലി വരെ ആക്കണം. എങ്കിലേ ഇതുകൊണ്ട് പ്രയോജനം ഉണ്ടാകു.

  • @vishnur3781
    @vishnur3781 Год назад

    Super

  • @tomthomas573
    @tomthomas573 Год назад +1

    ഇടപ്പള്ളി സിഗ്നലിലെ തിരക്കിന്നു ഇത് പരിഹാരം അല്ല. വണ്ടികൾ സിഗ്നൽ കടന്നു പോവാൻ എന്നാലും ബുദ്ധിമുട്ടും

  • @sasip7040
    @sasip7040 Год назад

    അവതാരകയുടെ അറിവില്ലായ്മ മൂലമാകാം ഇങ്ങനെ ഒരു ചോദ്യവുമായി വന്നത്. ദേശീയ പാത കൊണ്ടുദ്ദേശ്ശിക്കുന്നത് ആ പാതയിലൂടെയുള്ള ഗതാഗതം സുഗമമാക്കുക എന്നതാണ് , ആകാശപാത ദേശീയപാതയുടെ ഭാഗമാണ്. കൊച്ചിയുടെ ഗതാഗതക്കുരുക്കിന് ഇത് അല്പമെങ്കിലും പരിഹാരമാകുമെങ്കിൽ അതൊരു ബോണസ്സായി കണ്ടാൽ മതി.

  • @JAXBAXMAX
    @JAXBAXMAX Год назад +1

    DPR =DETAILED PROJECT REPORT

  • @antonythomas2213
    @antonythomas2213 Год назад

    Yes roads are needed... Better planned and developed. But as the world's most advanced country America have 10 lane highways they also face traffic jams in that. Problem is we should try to use more public transport. Especially metro . If kochi is connected well with metro number of people using cars will reduce. Which will save space , fuel and time and lesser pollution.

  • @maheshtg2863
    @maheshtg2863 3 месяца назад

    Appo edapay junction......enthu cheyyum maaya

  • @anilkumaranandan4497
    @anilkumaranandan4497 Год назад

    Good...allenkil edappillyil ellam koodi koodi kidakkum...

  • @winstonchungath
    @winstonchungath Год назад +2

    If you feel Kochi has traffic blocks, just visit banglore😂😂😂😂😂.

  • @vks007able
    @vks007able Год назад

    It should start from the edappally toll..junct....otherwise no use and will not help to solve the present issues...

  • @alikoppam5766
    @alikoppam5766 Год назад +2

    1 km ന് 100 to 130 Cr 😳😳

    • @JMian
      @JMian Год назад

      Athe athu std rate anu for elevated highway or bridge

  • @sebastianrupertmampilly1519
    @sebastianrupertmampilly1519 10 месяцев назад

    Edappally ROB യിൽ നിന്നും ആരംഭിച്ച് അരൂർ വരെ പോയാലേ ഈ ആകാശപാത കൊണ്ട് ഉപകാരം ഉണ്ടാകൂ ഇടപ്പള്ളി ജംഗ്ഷൻ ഒഴിവാക്കാതെ ആകാശ പാത പണിതാൽ വൈറ്റിലയിലെ കുരുക്കിനേക്കാൾ വലിയ പ്രശ്നമാവും ഇടപ്പള്ളിക്കും Oberon Mall നും ഇടയിൽ
    ഉണ്ടാവുക. ദീർഘയാത്ര വാഹനങ്ങളെ നിലവിലെ ഇടപ്പള്ളി കവലയിൽ നിന്നും ബൈപാസ് റോഡിൽ നിന്നും മാറ്റിയാലേ ഗതാഗത കുരുക്കിന് ശമനം ഉണ്ടാകൂ. ദീർഘവീക്ഷണത്തോടെ വേണം ഇനിയെങ്കിലും ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്.

  • @valentino7447
    @valentino7447 Год назад

    Appo metro palathinta mukkalil koode ano 👀

  • @sahadevan2594
    @sahadevan2594 Год назад +1

    ആശാസ്ത്രീയമല്ലാതെ ശാസ്ത്രീയമായി ഇവിടെ എന്ത് നടക്കുന്നു ബ്രോ 🤔ആശാസ്ത്രീയമായി നടന്നാലല്ലേ പൈസ പോക്കറ്റിലേക്ക് /പാർട്ടി ഫണ്ടിലേക്ക് വരികയുള്ളൂ. നാടിന് നന്മ വരുത്തിയിട്ട് ഇവർക്ക് എന്ത് കാര്യം 🤔അഞ്ചു വർഷം എന്തായാലും കിട്ടും. അത് തന്നെ മൂന്നാല് തലമുറക്ക് ഉണ്ടാക്കാൻ ധാരാളം 🙏🏿

  • @Shahina565
    @Shahina565 Год назад +1

    ഒരിക്കലുമില്ല ഇടപ്പള്ളി സിഗ്നൽ ലുലു ഇദാണ് ഒരു കാരണം അദ് കൂടിക്കാണണം പാലത്തിന്റെ മുഗൾ ഭാഗം കട്ടറുഗൾ മാറ്റണം അടിച്ച് മാറ്റരുദ് ഫണ്ട്

  • @VKP-i5i
    @VKP-i5i Год назад +1

    Kochi Uyir ❤

  • @jishnusygal
    @jishnusygal 11 месяцев назад

    Wow.. Adipoli Toll Aaakuvallo!!!! Paisa mukkanda!! Paisa pizhinjolum...

  • @kkgireesh4326
    @kkgireesh4326 11 месяцев назад

    ഇനി പരിക്ഷിക്കാൻ ഒന്നേ ഉള്ളും അതും പരാജയപ്പെട്ടാൽ അതും വിജയം കാൺ സാദ്യത കുറവാണ് കണ്ടു പ ടിക്കാൻ വിദേശത്ത് പോകണമെന്നില്ല വലിയില വില്ലാതെ അയൽ സംസ്ഥാനത്ത് പോയാൽ മതി അന്നു തന്നെ തിരിയു വരാം

  • @oblivion_007
    @oblivion_007 Год назад

    Public ട്രാൻസ്‌പോർട് വരണം. മെട്രോ പോലുള്ള സംവിധാനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വരണം

  • @sibumk1086
    @sibumk1086 Год назад +1

    എന്നിട്ട് ഇടപ്പള്ളി വന്നിട്ട് എന്ത് ചെയ്യും

  • @user-yt3qg5we1r
    @user-yt3qg5we1r 11 месяцев назад

    Vahanam koodnnath kondalle

  • @rohithjollyjolly3501
    @rohithjollyjolly3501 Год назад

    Edappall block same continue 😊😊😊

  • @aarathigile
    @aarathigile Год назад

    മാലിന്യപ്രശ്നം പരിഹരിക്കാനും കേന്ദ്രം ഇടപെടേണ്ടിവരും. സംസ്ഥാനസർക്കാരിൽ പ്രതീക്ഷയില്ല.

  • @keephighforever
    @keephighforever Год назад

    Aroor muthal thuravoor vare aaksha paatha varunndalo....... Ee edapally muthal aroor vare aakshapaathao 🤔

  • @rajeevbhaskaran2828
    @rajeevbhaskaran2828 Год назад

    2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള തള്ളൽ .

  • @anilkumaranandan4497
    @anilkumaranandan4497 Год назад

    Ippolathe high way nirmananam kazhiyumbol ethu aavasyam aanu

  • @oblivion_007
    @oblivion_007 Год назад

    വൈറ്റിലയിൽ മേൽപ്പാലം വന്നപ്പോൾ തിരക്ക് കുറഞ്ഞത് പോലെ ഇത് വരുമ്പോഴും കുറയും!

  • @rameezkhan7857
    @rameezkhan7857 Год назад

    ആവിശ്യം ഇല്ലാത്ത പരിപാടി

  • @RajeshKumar-li9kw
    @RajeshKumar-li9kw Год назад +4

    പൊട്ടനെയോ കിട്ടിയോള്ളു ഇന്റർവ്യൂ ന്

  • @sinishns94
    @sinishns94 Год назад

    So many vehicle travelling old 4 line highway road just make 6 line highway roads it is better

    • @VKP-i5i
      @VKP-i5i Год назад

      After 10 years 😂

  • @sujithsudhan3698
    @sujithsudhan3698 Год назад +1

    Next useless project on the way.. 😂😂😂...

    • @VKP-i5i
      @VKP-i5i Год назад

      Ennu oru useless with no thinking ability 😂 how is this useless?

  • @balucbabu3138
    @balucbabu3138 Год назад

    നല്ല തീരുമാനം ആണ് 👍👍👍👍

  • @Tommy48J
    @Tommy48J Год назад

    Cash മുക്കാൻ ഒരു അവസരഠ കൂടെ എന്നു പറയാൻ കാണിച്ച ആ മനസിന് ഒരു സല്ലൂട്ട് 😂

  • @irshadbovikanamichu6462
    @irshadbovikanamichu6462 Год назад

    എങ്ങനെ മുക്കം എന്നു നോക്കുന്ന പിണറായിക്ക് ഇതും ഒന്ന്

  • @Mathibhai123
    @Mathibhai123 Год назад +1

    Plz congress paaraaaa vakkaleee

  • @maheshj1880
    @maheshj1880 Год назад

    Signal ellatha keralam venum

  • @sarathkumars7962
    @sarathkumars7962 Год назад

    റോഡുകൾ കൊണ്ട് മാത്രം പോരാ, ആളുകൾ പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കുക കൂടി വേണം

  • @ofnicroata6639
    @ofnicroata6639 Год назад

    A ni kamaly maninuthy highway busy

  • @vishnubinu9552
    @vishnubinu9552 Год назад

    Svakarya vahanangal radducheyyuka

  • @CJ-si4bm
    @CJ-si4bm Год назад +1

    പനമ്പള്ളി നഗർ മുതൽ ബണ്ട് റോഡ് ചമ്പക്കര പുതിയ ബൈപാസ് പണിയാൻ നേരത്തെ തീരുമാനിച്ചു പിന്നെ ആർക്കു വേണ്ടി ആ പ്രൊജക്റ്റ്‌ ഇല്ലാതാക്കി

  • @saijuk8389
    @saijuk8389 Год назад

    വാസ്തവത്തിൽ അങ്കമാലി മുതൽ വേണമായിരുന്നു

  • @shivbaba2672
    @shivbaba2672 Год назад

    Kochi will be wiped out soon when mulla periyar, So why invest in real estate when natural disaster is coming. It will be ravana build lanka just before destruction.

    • @VKP-i5i
      @VKP-i5i Год назад

      Mandans like you are bringing shame for malayalees 😂😂 possibly an Appi from tiruandipuram alle 😂 ?

  • @ashokkumarkumar8993
    @ashokkumarkumar8993 Год назад +4

    No1 india BJP

  • @vishnurahul2172
    @vishnurahul2172 Год назад

    ആദ്യം കമന്റ്‌ ചെയ്ത ചേട്ടനോട്, വൈറ്റിലയിൽ ഫ്‌ളൈവർ പണിതിട്ടും കടവന്ത്ര ഭാഗത്തേക്ക്‌ ബ്ലോക്ക്‌ കുറയാത്തത് മണ്ടന്മാർ ഡിസൈൻ ചെയ്തതു കൊണ്ടാണ്. Dr. E ശ്രീധരൻ ഉൾപ്പെടെ പലരും അവിടെ സിഗ്നൽ ഫ്രീ ആയ ഡിസൈൻ സമർപ്പിച്ചെങ്കിലും സർക്കാർ അത് പരിഗണിച്ചില്ല.പിന്നെ ഇത് മുക്കാൻ state govt. അല്ല പണിയുന്നത്. NHAI ആണ്.

  • @bijufrijus960
    @bijufrijus960 Год назад +3

    ഒരു 25 കൊല്ലത്തിനുള്ളിലെങ്കിലും തീർത്താൽ മതിയായിരുന്നു ...

    • @durgaminecraft
      @durgaminecraft Год назад +8

      ഇത് പരനാറി അല്ല ചെയ്യിപ്പിക്കുന്നത്

    • @jayshnavm6597
      @jayshnavm6597 Год назад +1

      @@durgaminecraft pinarayi alla center govt

  • @sarath.c.s8019
    @sarath.c.s8019 Год назад

    Another waste plan

  • @ofnicroata6639
    @ofnicroata6639 Год назад

    Onu poda oola.public money

  • @Juraij543
    @Juraij543 Год назад

    വോട്ടല്ലേ ആളുകളെ പറ്റിക്കാൻ വേണ്ടി പക്ഷേ ബിജെപിക്കാർ ഒന്നും മോഹിക്കേണ്ട ഇവിടെ കിട്ടില്ല 😂 കേരളത്തിനു കുറച്ച് വിവരം ബുദ്ധി ഒക്കെ ഉണ്ട്.വടക്കേ ഇന്ത്യക്കാരെ മണ്ണുണ്ണികൾ അല്ല

    • @VKP-i5i
      @VKP-i5i Год назад

      NH 66 development , development vannal BJPIku vote cheyum ❤

  • @AlbertMathew-xi6el
    @AlbertMathew-xi6el Год назад

    നിന്റെ യൊക്കെ എല്ലാം ഇനിയും കീറും 😂😂😂