ദൈവ നിർമ്മാണത്തിൻ്റെ ശാസ്ത്രം | The science of God making in India

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 43

  • @harikrishnanjkcrp1596
    @harikrishnanjkcrp1596 4 года назад +81

    സദ്ഗുരു ഇഷ്ടം സദ്ഗുരു പറയുന്നത് എനിക്ക് വിശ്വാസം ആണ് എന്നെ പോലെ അഭിപ്രായം ഉള്ളവർ ആണെങ്കിൽ ഇവിടൊന്നു ലൈക്‌ ബട്ടണിൽ നീല മുക്ക്

    • @amal5580
      @amal5580 4 года назад +2

      AGHORI TECH MEDIA പിന്നെ തൊട്ടതിനും പിടിച്ചതിനും ലൈക് 😏😏അച്ചു തരില്ല കട്ടായം 🥶

    • @harikrishnanjkcrp1596
      @harikrishnanjkcrp1596 4 года назад

      @@amal5580 oohh 😂😂

  • @unnikrishnan3251
    @unnikrishnan3251 4 года назад +4

    അറിവും ജ്ഞാനവും തമ്മിലുള്ള വിത്യാസം ദൈവവും ദേവതയും തമ്മിലുള്ള വിത്യാസം എന്നിവയെ ശരിയായ രീതിയിൽ പലപ്പോഴും വ്യാഖ്യാനിച്ച് നമ്മെ പ്രബുദ്ധരാക്കുന്ന സദ്ഗുരുവിന് സത്യ പ്രണാമങ്ങൾ🙏

  • @sathyammanarayananpillai2807
    @sathyammanarayananpillai2807 8 месяцев назад +1

    Very good

  • @lalithr9206
    @lalithr9206 4 года назад +5

    NAMASKKARAM GURUJII,
    Valare nalla oru massages

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +6

    പ്രണാമം സദ്ഗുരു ❤🙏

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 года назад +2

    താങ്ക്സ് ഗുരുജി

  • @ajithpalakkal2023
    @ajithpalakkal2023 4 года назад +2

    വളരെ മികച്ച വ്യാഖ്യാനം!

  • @swarageetham3637
    @swarageetham3637 3 года назад +1

    എത്ര വലിയ സത്യം

  • @SherlyMema
    @SherlyMema 11 месяцев назад

    Pranamam guruve shatakodipranam

  • @sukumarankv5327
    @sukumarankv5327 4 года назад +4

    അമ്മ മക്കളെ വന്ദിക്കുന്നു
    ബ്രഹ്മവിഷ്ണ മഹേശ്വരനായി തീർക്കുന്നു
    മക്കൾ അമ്മേ സമ്പത്തു വിദ്യ ശക്തി മയിയായി വന്ദനമായി തീർക്കുന്നു
    ശാസ്ത്ര സത്യം ധർമ്മ നമ്മളായി തത്വം ശക്തി കൃപ കാരുണ്യ അനുഭവ അഭയമായ പ്രകൃതിയെ ശാസ്ത്രമായി തീർക്കാനായി അവതരിക്കുകയാണ് ജിവനെ
    പഠിക്കാനും വിദ്യയായി തീർക്കാം

  • @യോഗമലയാളം
    @യോഗമലയാളം 4 года назад +6

    ഹഹഹ സദ്ഗുരുവിന്റെ sense of humor അപാരം.

  • @tnsvision9857
    @tnsvision9857 4 года назад

    What an enlightened one..!!!

  • @vineethakalarikkal7680
    @vineethakalarikkal7680 4 года назад +1

    Pranamam Gurudev

  • @renjithatr8391
    @renjithatr8391 4 года назад +5

    Karma + law of attraction = life

  • @easwarthampuran31
    @easwarthampuran31 4 года назад +3

    ദൈവം ഒന്നേയുള്ളൂ .ശക്തിയും .എന്നാൽ ദേവന്മാർ അനേകം .ഋഷിമാർ എഴുതിയതൊന്നും കളവല്ല .

    • @jayaprakashck7339
      @jayaprakashck7339 4 года назад +2

      സത്യം. പക്ഷെ മിക്കവർക്കും ദൈവവും (ബ്രഹ്മം ) ദേവതകളും(പഞ്ച ഭൂതങ്ങളും, പ്രകൃതി ശക്തികളും ) തമ്മിലുള്ള വ്യത്യാസം അറിയില്ല. ദേവതകളെ മനുഷ്യ രൂപം കൊടുത്തു ദൈവമാക്കി ചിലർ സങ്കൽപ്പിക്കുന്നത് കൊണ്ടാണ് പലരും ദൈവം ഇല്ല എന്നും മനുഷ്യൻ നിർമിച്ചതാണ് എന്നും പറയുന്നത്. വാസ്തവത്തിൽ ഭാരതീയ കാഴ്ചപ്പാടിൽ ദൈവം (ബ്രഹ്മം അഥവാ പരമാത്മാവ് ) ഏകവും അദ്വീതീയവും സർവവ്യാപിയും സച്ചിദാനന്ദവും നിരാകാരവും ആയ ചൈതന്യം ആണ്.

  • @sajeersajeer9195
    @sajeersajeer9195 4 года назад +2

    🙏🙏🙏

  • @aaradhyar5230
    @aaradhyar5230 3 года назад

    Very correct

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 года назад

    Thanks

  • @ratnaravindran7951
    @ratnaravindran7951 9 месяцев назад

    Very good idea but sound not matching for Guru

  • @sathyammanarayananpillai2807
    @sathyammanarayananpillai2807 8 месяцев назад

    😊

  • @ambilib4890
    @ambilib4890 4 года назад +2

    ഓം നമശിവായ
    തത്ത്വമസി
    ദൈവം ഒരു പരിശുദ്ധഹൃദയത്തിൽ തന്നെയല്ലേകുടികൊള്ളുന്നത്..
    നമസ്തേ ഗുരുജി
    ഹരി ഓം

  • @muraleedharanpillai1753
    @muraleedharanpillai1753 4 года назад

    വിജ്ഞാന പ്ര ദം

  • @shijukiliyannoor6043
    @shijukiliyannoor6043 4 года назад +1

    💗🙏🙏..

  • @rahulalakkadan1412
    @rahulalakkadan1412 4 года назад

    Tip-watch in 1.5 or 2 X

  • @shahidapootha1468
    @shahidapootha1468 11 месяцев назад

    ഞാൻ കുറച്ചു കണ്ടു

  • @sunithakumari1805
    @sunithakumari1805 3 года назад

    O,,sandhi saguru

  • @bijukuzhiyam6796
    @bijukuzhiyam6796 4 года назад +2

    കുറച്ചുകൂടി വ്യക്തമക്കമായിരുന്നു

  • @smitha81ks24
    @smitha81ks24 4 года назад +2

    this speech makes confusion. Whether the God is there or not? I feel contradictions..

  • @abmswandooracupuncturereik6523
    @abmswandooracupuncturereik6523 4 года назад +2

    വിഢികളായ മനുഷ്യന് വര്ഗ്ഗിയവാദികളാവുന്നു.

  • @theresamathew1401
    @theresamathew1401 4 года назад

    Do you know there exist a negative energy, what is it , where from it comes? In India n gods are not a manmaking one , it is from negative energy, its have negative power. There are different types of people, what is its reasons, can you find out it.

    • @alandonsaji6673
      @alandonsaji6673 Год назад

      ക്രിസ്തുമതം ഒഴികെ എല്ലാം പൈശാചികം അല്ലേ..? 😂😂😂

  • @hubburasool5719
    @hubburasool5719 4 года назад +2

    മക്കയിൽ പ്രവാചകൻ മുഹമ്മദ് നബി ജനിക്കുന്നതിനു 300 വർഷം മുമ്പ് വരെ ബിംബങ്ങൾ ഉണ്ടായിരുന്നില്ല, എല്ലാവരും ഇസ്മായിൽ പ്രവാചകെന്റ ഏകദൈവ സിദ്ധാന്തത്തിൽ വിശ്വസിച്ചുപോന്നു, മുഹമ്മദ് നബി ജനിക്കുന്നതിന് 300 വർഷം മുമ്പ് അവിടത്തെ കഅ്ബയുടെ ചുമതലയുള്ള ഗോത്രത്തിലെ നേതാവ് ഒരു നാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ അവർ ബിംബങ്ങളെ ആരാധിക്കുന്നത് കണ്ട് അതിൽ നിന്ന് ഒരു ബിംബത്തെ കൊണ്ടുവന്ന് മക്കയിൽ വച്ചു ബിംബാരാധന തുടങ്ങി,,

    • @aleiter2892
      @aleiter2892 4 года назад +7

      അറേബ്യയിൽ പണ്ട് ഹിന്ദുക്കളുടെ ബിംബങ്ങളെ ആരാധിച്ചിരുന്നതായി ചിലർ പറയുന്നുണ്ട്. ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ???

  • @harislulu0094
    @harislulu0094 4 года назад +2

    🙏🙏🙏

  • @sibyct626
    @sibyct626 4 года назад

    😊😊😊

  • @naturesvegrecipes
    @naturesvegrecipes 4 года назад +1

    🙏🙏🙏