നിങ്ങളുടെ വിഷയം ദൈവം പരിഹരിക്കും | Pastor Tinu George | Malayalam Christian Message | HEAVENLY TV

Поделиться
HTML-код
  • Опубликовано: 25 янв 2024
  • നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp.com/JcDfeCdAL2Q...
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - +91 9895044419
    📧 Email - heavenlytelevision@gmail.com
    📱 WhatsApp : wa.me/919895044419 നിങ്ങളുടെ വിഷയം ദൈവം പരിഹരിക്കും | Pastor Tinu George | Malayalam Christian Message | HEAVENLY TV
    നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp.com/JcDfeCdAL2Q... 🎂🎂🎂 നിങ്ങളോ നിങ്ങളുടെ പ്രിയപെട്ടവരോ Manchester, UK 🇬🇧 യിൽ ഉണ്ടോ! ! അനുഗ്രഹിക്കപെട്ട ആരാധനക്കായി ഏവരെയും യേശു ക്രിസ്തുവിന്റെ നാമത്തിൽ ക്ഷണിക്കുന്നു കൂടുതൽ അറിയാൻ ഈ WhatsApp Group ൽ Join ചെയ്താലും chat.whatsapp.com/B8hjGZLbGZk... ദൈവത്തെ നിർബന്ധിക്കരുത് | P G VARGIS | Malayalam Christian Message | Live heavenly tv
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - +91 94959 31000
    📧 Email - heavenlytelevision@gmail.com
    📱 WhatsApp : wa.me/919447084188
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 RUclips bit.ly/3NDwXzN
    🔸 Facebook / heavenlytv7
    "And that from a child thou hast known the Holy Scriptures, which are able to make thee wise unto salvation through faith which is in Christ Jesus. All Scripture is given by inspiration of God, and is profitable for doctrine, for reproof, for correction, for instruction in righteousness: That the man of God may be perfect, thoroughly furnished unto all good works. II Timothy 3:15-17
    A. One who would preach must first of all, have a personal relationship with the Lord Jesus Christ. He must know from the Scriptures that he has been saved from sin, and know what it means to trust Christ alone for salvation.
    B. He should be able to teach someone else the basic plan of salvation, that is:
    1. God Loves YOU. John 3:16
    2. All have sinned and need salvation. Rom.3:23, Isaiah 64:6
    3. Christ died for our sins. Romans 5:6-9
    4. Christ is the Son of God and God the Son. Matt. 3:17, John 1:1-14
    5. Christ is risen and alive today. I Cor. 15:3,4
    6. Christ is the only way to Heaven. John 14:6 Acts 4:12
    7. Salvation is a gift, not earned by works. Romans 6:23, Ephesians 2:8,9
    C. He must maintain a regular daily devotional life of Bible reading and prayer. You cannot talk for God if you do not walk and talk with God.
    D. He must believe that the Bible is the Word of God, and that God has promised to honor His Word. Isaiah 55:11
    E. He must have a good testimony and a good reputation, both before the church and before the world. I Tim. 4:12
    F. His own heart must be right with God: no sin allowed to remain, whether of thought, word or deed. Psalm 66:18, I John 1:9.
    G. His life must be fully surrendered to the Lord Jesus Christ. Romans 12:1,2
    "I'd rather see a sermon than hear one any day;
    I'd rather one should walk with me than merely tell the way.
    The eye's a better pupil and more willing than the ear;
    Fine counsel is confusing, but example's always clear;
    And the best of all the preachers are the men who live their creeds,
    For to see good put in action is what everybody needs."
    #pgvargis #pgvarghese
    #malayalamchristianmessages #malayalammessagechristian #malayalamsongchristian #malayalamchristiansong
    #malayalamchristian #malayalamchristiansongs #malayalamchristiandevotionalsongs #malayalamchristianworshipsongs #malayalamchristiansongs2022 #malayalamchristianmessages #malayalamchristiandevotionalsongsnonstop #malayalamchristiansongs2021 #malayalamchristiansongsnew #malayalamchristiansongട #malayalamchristiansongsold #malayalamchristianspeech #malayalamchristiankaraokesongswithlyrics #malayalamchristianweddingsongs #malayalamchristianmashupsongs #malayalamchristianand #malayalamchristianwhatsappstatus #malayalamchristiansongswhatsappstatus #malayalamchristianbhakthiganam #malayalamchristiansongskaraokewithlyrics #malayalamchristiangana #anigeorge #anigeorgelive #anigeorgemessages #anigeorgelatest #anigeorgemorningmessage #anigeorgefamily #anigeorgemessages2022 #anigeorge2022#sureshbabu #israel #gospel #christianmessages #morningglory
    #tinugeorge #tinugeorgelatestmessage #tinugeorgelive #tinugeorgeworshipsongs #tinugeorgeshortmessage #tinugeorgesundayservice #tinugeorgelivetoday #tinugeorgesongs #tinugeorgesundaylive #thangubrother #tangubrother #tangubrothermathewkuruvilla #tangubrotherinnerchamber #tangubrotherson #tangubrotherheavenlyfeastlive

Комментарии • 357

  • @user-di1dp9il7q
    @user-di1dp9il7q 4 месяца назад +9

    എൻെറ വിഷയം ദൈവം പരിഹരിക്കും.
    ആമേൻ 🎉

  • @jamesantony517
    @jamesantony517 2 месяца назад +6

    എനിക്ക് പരിഹരിക്കാൻ പറ്റാത്ത കേസിന്റെ കാര്യവും കുടുംബ പ്രശ്നവും യേശുവിന്റെ കൈയിൽ ഏൽപ്പിക്കുന്നു

  • @user-jy5rg7mq1w
    @user-jy5rg7mq1w 4 месяца назад +25

    എനിക്ക് പരിഹരിക്കാൻ കഴിയാത്തതിനെ എനിക്കുവേണ്ടി എന്റെ ദൈവം പരിഹരിക്കും ആമേൻ 🙏🏾🙏🏾🙏🏾

  • @krishnajakrishnaja2040
    @krishnajakrishnaja2040 5 месяцев назад +16

    എന്റെ വിഷയങ്ങളെ അറിയുന്ന ദൈവം എനിക്കായി അത്ഭുതം ചെയ്യും ✝️🙏🏼

  • @jino401
    @jino401 5 месяцев назад +17

    അസാധ്യം ആയതിനെ സാധ്യം ആക്കുന്ന എൻ്റെ ദൈവം. എൻ്റെ ദൈവം വലിയവൻ അത്യുന്നതൻ ആമേൻ ഹാലേലൂയ

    • @reenaanu294
      @reenaanu294 4 месяца назад

      Appa ente monod ninte easo avidenn chotikan idayakila monte preanangali pitavilata avane njan ee vachanam kekkumvbol avante apa chertupidikum❤amen

    • @reenaanu294
      @reenaanu294 4 месяца назад

      Amwn ipol ee vachanam kekkumbil canadayil atbutam sambavikum vidawayude kanneerine manichalo ente apaye❤amen

    • @lijimongeorge3629
      @lijimongeorge3629 2 месяца назад

      Amen

  • @jessyjohn2185
    @jessyjohn2185 17 часов назад

    എന്താ കടബാധ്യത ഓർത്ത് പ്രാർത്ഥിക്കണമേ ഭാഷ ഇന്നത്തെ ദൂത് എനിക്ക് വേണ്ടി

  • @anjimaananya3261
    @anjimaananya3261 15 дней назад

    ദൈവമേ ഇതുപോലെ ഞങ്ങളുടെ അച്ഛന്റെ മേലുള്ള ചങ്ങല വലിച്ചുപൊട്ടിക്കേണമേ

  • @bindu915
    @bindu915 15 дней назад +1

    എന്റെ വിഷയങ്ങളെ യേശു പരിഹരിക്കും

  • @jancyshibu1472
    @jancyshibu1472 Месяц назад +1

    എന്റെ മോളുടെയും മോന്റെയും വിഷയങ്ങൾ യേശു പരിഹരിക്കും

  • @jincygeorge5921
    @jincygeorge5921 2 месяца назад +1

    This is for me.. Im in the worst situation. There is no hope. I need a breakthrough now..But i believe in you Jesus that you will do new things in my life. You will be the center of my problems. You will solve everything now.

  • @user-di1dp9il7q
    @user-di1dp9il7q 6 месяцев назад +12

    പരിഹരിക്കാൻ ഉളള എന്റെ സകല വിഷയങ്ങളും ഏശുവിൻ തരുന്നു.

  • @devudiyafans8836
    @devudiyafans8836 5 месяцев назад +7

    പരിഹരി ക്കാനുള്ള സകല വിഷയവും യേശുവിൽ തരുന്നു 🙏💗💕

  • @user-kq8mp6dn4z
    @user-kq8mp6dn4z 3 месяца назад +3

    2 മാസമായി bleeding കാരണം ഭരപ്പെടുന്നു പൂർണ്ണമായി maruvan പ്രാർത്ഥിക്കണേ ശരീരം ഷീണിച്ചു പോകുന്നു പ്രാർത്ഥിക്കണമേ

  • @leelammayohannan1446
    @leelammayohannan1446 5 дней назад

    Ameen,ameen sthotharam pls,pray for me and my family, Thanks Pastor for the word of God May God jesus christ bless you all.

  • @shibieg5545
    @shibieg5545 2 месяца назад

    ദൈവമേ എൻറെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് എനിക്ക് നല്ല ഒരു അമ്മയെ ഇസ്രായേലിൽ നോക്കാൻ തരണേ

    • @Epicdancereyon
      @Epicdancereyon 2 месяца назад

      Appa njan ente oru avasythinu vendi pokuva. Appa avidunnu pravarthikane

  • @JeenaJacob-bj5jf
    @JeenaJacob-bj5jf 2 дня назад

    Amen. Thank you pastor

  • @binishvm4733
    @binishvm4733 15 дней назад

    ആമേൻ ആമേൻ ആമേൻ ഹല്ലേലുയ 😢😢😢😢😢😢🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏

  • @deepadeepa5407
    @deepadeepa5407 4 месяца назад +3

    കർത്താവേ ഞങ്ങളുടെ സന്ധ്യ ചേച്ചിയുടെ മലദ്വാര കാൻസർ അങ്ങ് പൂർണ സൗഖ്യം നൽകേണമേ, വൈദ്യ sastrathin😢കൈകാര്യം ചെയ്യാൻ കഴിയാത്ത ഈ രോഗത്തെ അങ്ങ് സൗഖ്യം നൽകേണമേ 😢😢

  • @anjalysaji7579
    @anjalysaji7579 6 месяцев назад +4

    യേശുവേ.. എന്റെ മകൾ ഉണർന്നു പഠിക്കേണ്ട സമയം ഫോൺ കണ്ടു സമയം പാഴാക്കുന്നു അവളെ പിശാചിനു വിട്ടുകൊടുക്കല്ലേ 😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻😭🙏🏻😭

  • @mercyalex4723
    @mercyalex4723 2 месяца назад

    Yesuvae nanni nanni nanni ❤

  • @sathyanraymond8400
    @sathyanraymond8400 2 месяца назад

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @prasanthmaneesham4271
    @prasanthmaneesham4271 5 месяцев назад +4

    എത്ര മനോഹരം എന്റെ അപ്പന്റെ വചനം സൊത്രം സൊത്രം 🙏🙏🙏🙏

  • @marysam1240
    @marysam1240 11 дней назад

    Thank you Brother for your wonderful message... Amen

  • @Serbianmallu1931
    @Serbianmallu1931 3 дня назад

    Ente joli vishayathe ente yeshu karuthum.. ente tension, ente anxiety ellam maatti ente yeshu enne maanikkum

  • @user-tw6hz4md7l
    @user-tw6hz4md7l 4 месяца назад +3

    എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @prabhacbprabhacb9712
    @prabhacbprabhacb9712 2 месяца назад

    എന്റെ യേശു വലിയവൻ 🔥

  • @user-wf4pr1rl6h
    @user-wf4pr1rl6h 18 дней назад

    ഇതുപോലെ ഉള്ള എന്റെ പ്രശ്നവും പരിഹരിക്കാൻ പ്രാത്ഥിക്കണം ബ്രദർ🙏🙏🙏

  • @kochumolbabu8752
    @kochumolbabu8752 2 месяца назад +1

    ഇത് എന്റെ അനുഭവം ആണ്

  • @user-nb7vb5ws5b
    @user-nb7vb5ws5b 2 месяца назад

    ഇത് എനിക്കുള്ള ദൂതാണ്
    ആമേൻ

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx 4 месяца назад +1

    കർത്താവെ
    എന്റെ ചുണ്ടിലെ നിറവേത്യാസം മാറ്റിത്തരാണമേ 🙏

  • @shinukunnel2332
    @shinukunnel2332 2 месяца назад

    ആമേൻ.... ആമേൻ..... ആമേൻ.....

  • @valsalachristy7904
    @valsalachristy7904 5 месяцев назад +3

    സ്തോത്രം അപ്പാ എന്റെ വലിയ കടഭാരത്തിൽ നിന്നും എന്നെ വിടുവിയ്ക്കണേ, ആരും എന്റെ ഷോപ്പിൽ വന്നു വഴക്ക് ഉണ്ടാകരുതെ എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏

  • @AbiyaMol-ck1dv
    @AbiyaMol-ck1dv 3 месяца назад

    ആമേൻ ആമേൻ

  • @AccammaGeorge-k1m
    @AccammaGeorge-k1m 16 дней назад

    Amen amen Amen amen hallelujah

  • @shiylathamarakshi4427
    @shiylathamarakshi4427 3 месяца назад +1

    കർത്താവേ എന്നോട് കുടുംബത്തോട് കരുണ തോന്നണേ🙏

  • @josephj6896
    @josephj6896 2 месяца назад

    ഇയോബിന്റെയും ജോസഫ്ന്റെയും അനുപവം ആയിരുന്നു എന്റെയും നാളെ എന്റെ ജന്മ നാളാണ് ഇനിയുള്ള നാളുകളെങ്കിലും എനിക്ക് ആരും പ്രതീക്ഷിക്കാത്ത അനുഗ്രകമാകാൻ പ്രാർത്ഥിക്കണേ പാസ്റ്റർ

  • @ushasjoy2111
    @ushasjoy2111 4 месяца назад +1

    Amen..... Aentea.... Farthavinte.... Madhyapanam.... Moolam.... Valare... Veshamathil... Annu.... Prathikkanam

  • @gracshalom1849
    @gracshalom1849 17 дней назад

    എന്റെ മകനെ ഇന്റർവ്യൂ ആണ് ഇപ്പോൾ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @leelammageorge2150
    @leelammageorge2150 3 месяца назад

    Yes amen Amen praise god

  • @user-nj6cv1io5t
    @user-nj6cv1io5t 2 месяца назад

    ആമേൻ ഹല്ലേലൂയ്യാ

  • @SanthaDavies-er7ku
    @SanthaDavies-er7ku 5 месяцев назад +2

    Ende ella baravum yasivil alpikkunnu 🙏Amen Amen

  • @vijayammarajan1978
    @vijayammarajan1978 7 дней назад

    Amen.amen.amen

  • @sonydaniel8228
    @sonydaniel8228 6 дней назад

    Amen

  • @tessysajan118
    @tessysajan118 2 месяца назад

    ഹല്ലേലുയ 🙏

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 4 месяца назад

    യേശുവേ വഴിവിട്ട ജീവിതം നയിക്കുന്ന എൻ്റെ മകൾ ആർഷയേ എനിക്ക് തിരിച്ച തരണമേ ആമേൻ

  • @binishvm4733
    @binishvm4733 15 дней назад

    I receive it👏👏👏👏👏👏👏

  • @moncythomas1750
    @moncythomas1750 5 месяцев назад +1

    അസാധ്യാ ഞങ്ങളെ സാധ്യം ആക്കന്ന എന്റെ ദൈവം വലിയവൻ എന്റെ ദൈവം അസാധ്യാങ്ങളെ സാധ്യാമാക്കുംന്ന എന്റെ വലിയവനായ എന്റെ ദൈവം അത്യുന്നതൻ ആമേൻ❤❤🙏🙏🙏😭😭😭😭🙏🙏🙏❤️❤️❤️❤️❤️q🙏🙏🙏🙏🙏🙏🙏ആ മേ ൻ

  • @user-tw6hz4md7l
    @user-tw6hz4md7l 4 месяца назад

    ആമേൻ

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx 23 дня назад

    Amen❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunilthankachan9620
    @sunilthankachan9620 3 месяца назад

    Enna dhairapeduthanama balapeduthanama ishoya amen

  • @user-mj1mt4ee6x
    @user-mj1mt4ee6x 2 месяца назад

    ദൈവനാമത്തിൽ മഹത്യം ഉണ്ടാവട്ടെ. എന്റെ പിതാവെ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മറ്റ് അനാവിശചിന്തകൾ ഏശു അപ്പൻ മാറ്റിത്തരണെ പിതാവെ. ഏശു അപ്പ എന്റെ സങ്കടങ്ങൾ മാറ്റിത്തരണ അപ്പ

  • @user-di1dp9il7q
    @user-di1dp9il7q 3 месяца назад

    Again one of my thing is lost, I want it back, yes my problem to Jesus hands Yes lord Reciving
    For all all my problumes,

  • @reshmidas9181
    @reshmidas9181 4 месяца назад +1

    Amen. Amen.. Praise the Lord ❤❤

  • @joyj7058
    @joyj7058 Месяц назад

    Praise the Lord

  • @JacobSamuel-bj1nq
    @JacobSamuel-bj1nq 4 месяца назад

    Amen praise god

  • @devuldevuldevul6869
    @devuldevuldevul6869 2 месяца назад

    അപ്പൊയ്മെൻ്റ് ഓടർ വീട്ടിൽ വരാൻ എൻ്റെ ജോലിക്കായി അപേക്ഷിച്ചിരിക്കുന്നു ദൈവത്തൊട് പ്രർത്ഥിക്കുന്നു

  • @beenabeena6339
    @beenabeena6339 6 месяцев назад +2

    Amen amen amen 🙏

  • @saraabraham5565
    @saraabraham5565 5 месяцев назад +1

    God nothing impossible for our living God 🙏

  • @vargheseb1682
    @vargheseb1682 14 дней назад

    Amen 🎉

  • @bijujayadevan5661
    @bijujayadevan5661 3 месяца назад

    Amen 🙏🏻❤

  • @mayamaya5057
    @mayamaya5057 6 месяцев назад +1

    ഈശോയെ എന്റെ സ്ഥലം വിൽക്കാതെ കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ വഴി തുറക്കണേ

  • @AccammaGeorge-k1m
    @AccammaGeorge-k1m 16 дней назад

    Hallelujah

  • @sreejaprasadsreejaprasad2034
    @sreejaprasadsreejaprasad2034 6 месяцев назад +1

    Amen Amen🔥🔥🔥ente daivam ee lokathil ullathinekkal valiyavananu amen🔥🔥🔥👏👏👏

  • @saramariya7732
    @saramariya7732 3 месяца назад

    Amen 🙏 🙏 🙏

  • @lillyjasmineaj7322
    @lillyjasmineaj7322 22 дня назад

    Ente life aanu..
    Daivam enne starting point il konduvarum...

  • @aswinyt4701
    @aswinyt4701 3 месяца назад

    Amen 🙏❤️

  • @reenar4549
    @reenar4549 4 месяца назад

    സ്തോത്രം

  • @AniePaul-vq2jk
    @AniePaul-vq2jk 18 дней назад

    Ente makalku rogasoughyam nalkename

  • @deepthivs5363
    @deepthivs5363 2 месяца назад

    Amen🙏🙏🙏🙏🙏🙏🔥🔥🔥

  • @gracyjoseph5320
    @gracyjoseph5320 3 месяца назад

    Prise the Loard Ameen

  • @RockingrudiEditor
    @RockingrudiEditor 3 месяца назад +1

    Amen❤

  • @prakasharya5804
    @prakasharya5804 3 месяца назад

    Amen 🙏

  • @user-di1dp9il7q
    @user-di1dp9il7q 3 месяца назад

    Always. Amen,

  • @RejaniPRejani-hc3fr
    @RejaniPRejani-hc3fr 3 месяца назад

    Amen Amen

  • @anjalysaji7579
    @anjalysaji7579 6 месяцев назад +3

    +1 സയൻസ് ഒരുപാടു പഠിക്കാനുണ്ട് എഴുതാനുണ്ട് രക്ഷക..... എന്റെ മകളെ പേടികൂടാതെ മടികൂടാതെ ക്ലാസ്സിൽ പോകാനും പഠിക്കാനുംപരിശുദ്ധത്മാവിൽ അഭിഷേകം ചെയ്യണേ 🙏🏻😭😭😭😭😭

  • @jonaspothen7581
    @jonaspothen7581 4 месяца назад

    AMEN

  • @Leena893
    @Leena893 4 месяца назад

    Amen🙏🙏🙏

  • @user-ut6oy7ec8n
    @user-ut6oy7ec8n Месяц назад

    Amen Hallealuya

  • @arunkattappana4913
    @arunkattappana4913 4 месяца назад

    amen❤

  • @janetppaul9944
    @janetppaul9944 5 месяцев назад +1

    ആമ്മേൻ. ഹലാലുയ്യാ. പ്രേഇസ്ത്താലോഡ്.

  • @indumary6014
    @indumary6014 5 месяцев назад

    Amen ❤❤❤❤❤

  • @AccammaGeorge-k1m
    @AccammaGeorge-k1m 16 дней назад

    Àmen

  • @user-di1dp9il7q
    @user-di1dp9il7q 4 месяца назад

    ഏശുവേ , എന്റെ ആവശ്യങ്ങൾ എല്ലാം തിർപ്പാദത്തിൽ വയ്ക്കുന്നു.

  • @sobhawilliams6079
    @sobhawilliams6079 5 месяцев назад +1

    Amen Hallelujah!
    Thank you Jesus!

  • @ShanthiK-md4fc
    @ShanthiK-md4fc 2 месяца назад

    ❤❤ hallelujah😮❤❤❤❤

  • @daivakripa1118
    @daivakripa1118 3 месяца назад

    Ante, ante makante, vidhyarthi aya ante makante വിഷയങ്ങൾ ദൈവം ennum, naaleum, munpottum athrumpettannu annekum sthiramay 4-5-2024muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay pariharichu thannu ithilum, koodatheum anneum, ante makaneum, vidhyarthi aya ante makaneum ennum, naaleum, munpottum 4-5-2024muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay yesunamathil, daivasakthyal thalauyrthi ulla rekshayil, nalla jeevithanthassu vijyasanthosha ഐശ്വര്യപൂർണത vijyasanthosha anugraha rekshayil, anikku athrumpettannu annekum sthiramay nalla dhambathya vijyasanthosha ഐശ്വര്യപൂർണത vijyasanthosha anugraha rekshayil,athrumpettannu annekum sthiramay sambal smrudhiyil,athrumpettannu annekum sthiramay aavasyathil kooduthel sambathikam athrumpettannu annekum sthiramay ulla rekshayil, uyrchayil, daivaanugrahathil, daivasakthi rekshayil, poorna saukhyathil, daivarekshayil, daivaanugrahathil, ellathilum vijyasanthosha ഐശ്വര്യപൂർണത vijyasanthosha anugraha rekshayil,samadhanathil, rekshayude santhoshathil, uyrchayil, nallabaviyil etc rekshayude santhosham athrumpettannu annekum sthiramay daivasakthi edapettu pravarthichu tharunna rekshayilum etcrekshayude santhoshathilum Santhushtmaya deerkhayussil etcrekshayude santhoshathilum athodukoodi athrumpettannu annekum sthiramay vijyasanthoshathilum etcrekshayude santhoshathilum athrumpettannu annekum sthiramay vijyasanthoshathilum athodukoodi athrumpettannu annekum sthiramay daivaanugrahathilum vazhinadathi ithilum, koodatheum anne, ante makane vidhyarthi aya ante makane evarude kaariyangalium allatheum anneum ennum, naaleum, munpottum athrumpettannu annekum sthiramay 4-5-2024muthal santhushtmaya deerkhayussil annekum athrumpettannu annekum sthiramay vijayippichu santhoshippichu sukapeduthi sakthipeduthi sreyassarjjippichu sirassurthichu ഐശ്വര്യപെടുത്തി vijayippichu santhoshippichu sthiramay rekshichu anugrahichu rekshikkane, yesuve ante, e, niyogangalum anikku saadhichu tharunnathinu thadassamaayirikkunna ആൾക്കാരെയും, thadassangaleum etc avayeum athrumpettannu annekum sthiramay parajyappeduthi athrumpettannu annekum sthiramay illathakki tharane yesuve ante, e, niyogangalum anikku saadhichu tharane,yesuve ante, e, niyogangalil daivasakthi edapettu pravarthikkane,yesunamathil, yesunamathinte sakthyal, daivasakthiyal daiveekakariyangalium cherkkunnu, nercha kazhichittundu

  • @suvarnaanil2130
    @suvarnaanil2130 4 месяца назад +1

    ആമേൻ ❤️🌹🌹🙏🙏🙏🙏🌹🌹🌹

  • @AjithAramana
    @AjithAramana 4 месяца назад +1

    ഈ ദൂത് ഞാൻ ഏറ്റെടുത്തു യേശു അപ്പാ എനിക്ക് പരിഹരിക്കാൻ പറ്റാത്ത എന്റെ കുടുംബപ്രശ്നത്തെ അങ്ങ് പരിഹരിച്ചതിനായി സ്തോത്രം... ആമേൻ ❤️❤️❤️🔥🔥🔥🔥

  • @donaanu2262
    @donaanu2262 4 месяца назад

    amen

  • @nimmygeorge680
    @nimmygeorge680 4 месяца назад

    Ente sambathika vshayathin മേലെ ദൈവം പ്രവർത്തിക്കുന്നതിനാൽ aameen

  • @devuldevuldevul6869
    @devuldevuldevul6869 2 месяца назад

    മകൻ്റെ ശ്വാസംമുട്ടിനായ് പ്രർത്ഥിക്കുന്നു

  • @sheelaragu3229
    @sheelaragu3229 Месяц назад

    ❤❤❤❤❤❤aamen

  • @soumyaarun2307
    @soumyaarun2307 6 месяцев назад +1

    Amen👏👏👏 Praise God 🙏🙏 Glory to God ❤❤

  • @kurianabraham1775
    @kurianabraham1775 5 месяцев назад +35

    ഇത് എനിക്കുള്ള ദൂതാണ്... എൻ്റെ ജീവിതമാണ് ദൈവദാസനേ ഇത്.... ഏറ്റെടുക്കുകയാണ് യേശുവിൻ നാമത്തിൽ.... ആമേൻ

    • @Sudha2001-il3yi
      @Sudha2001-il3yi 5 месяцев назад +5

      Enteyum Jeevitham aanu ith 🙏❤️ Thankyou God Thankyou Paster Amen Haleluya 🙏🙏🙏❤️❤️❤️

    • @molim137
      @molim137 5 месяцев назад

      🙏🙏🙏amem❤

    • @SumaGeorge-rp1np
      @SumaGeorge-rp1np 4 месяца назад +2

      Enteyum.doothanu.sthothram

    • @mollydixon3511
      @mollydixon3511 4 месяца назад +1

    • @minisworld6797
      @minisworld6797 3 месяца назад +1

      Ethe ennodulla thane

  • @user-fm4nh5kr2m
    @user-fm4nh5kr2m 4 месяца назад

    എന്റെ ജീവിത പങ്കാളിയുടെ മദ്യ പാനവും ഡിപ്രഷനും മാറു വാൻ പ്രാർത്ഥിക്കണേ എപ്പോഴും മദ്യപിക്കാനുള്ള തിടുക്കത്തിൽ ഓടുകയാണ്വീട്ടിൽവന്നു ഒരു മാനസികരോഗിയെപ്പോലെ പെരുമാറുകയാണ് കൂടാതെ ആരെ കണ്ടാലും അവരോട് പ്രശ്നം ഉണ്ടക്കും.

  • @user-ng4to9ou4r
    @user-ng4to9ou4r 4 месяца назад

    Prothare ethellam ande jeevithathil nadannathan aniki vendi prarthikanam love you appa❤❤❤❤

  • @gracyjoseph5320
    @gracyjoseph5320 3 месяца назад

    Ameen

  • @user-di1dp9il7q
    @user-di1dp9il7q 4 месяца назад

    യുദ്ധവിരനാം യഹോവ
    സഭയ്കു വേണ്ടിയുണ്ട്.എനിക്കു വേണ്ടി, എന്റെ കുടുംബത്തിനു വേണ്ടി.ആമേൻ

  • @lissysaji187
    @lissysaji187 4 месяца назад

    Eeshoya enta kadabhadyatha matti thararanama panayam irikkunna sadanangal ethrayum pattannu edukkan anugrahikkanama karthava aammeen ❤❤❤🎉🎉🎉

  • @sajithamanju4125
    @sajithamanju4125 4 месяца назад

    എന്റെ കട ബാധ്യത കർത്താവെ അങ്ങ് തീർത്തു തരേണമേ