❤️31 വർഷങ്ങൾക്ക് ശേഷം വീണ്ടും കോളജിൽ ! | മാങ്ങ ഇട്ടു വെച്ച മീൻകറി| Fish curry recipe| Fish curry

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 163

  • @bindumathew7962
    @bindumathew7962 Год назад

    Hi Reshmi
    വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ സന്തോഷം എനിക്ക് അനുഭവിച്ചു അറിയാൻ സാധിച്ചു❤.കൊറോണ ഭയം മാറി കഴിഞ്ഞപ്പോ ഞങൾ ഡിഗ്രീ കൂട്ടുകാർ ഒന്നിച്ചു കൂടി...അത് ഇപ്പോൾ വർഷത്തിൽ ഒരിക്കൽ അല്ല.... ഞങൾ പെട്ടെന്ന് തീരുമാനിക്കും .... അങ്ങ് ഒത്തുകൂടും....അതൊരു prethiyekam സന്തോഷം ആണ്....

  • @elvinpetson5438
    @elvinpetson5438 Год назад +2

    ഞാൻ കൂടിയിട്ടുണ്ട് ഇതുപോലെ ഞങ്ങൾ പത്താംക്ലാസിൽ പഠിച്ചിരുന്ന കുട്ടികൾ ഒന്നിച്ച് രണ്ടുവർഷം മുമ്പ് കൂടിയിരുന്നു പിന്നെ കഴിഞ്ഞ ഒരു ദിവസവും ഞങ്ങൾ അതിൽ കുറച്ചുപേരെ വീണ്ടും കൂടിയിരുന്നു ചേച്ചി പറഞ്ഞത് പോലെ തന്നെ ഒരു പ്രത്യേക സന്തോഷവും സ്കൂളിൽ പോകുമ്പോഴുള്ള ഒരു അനുഭവം വല്ലാത്ത ഫീൽ തന്നെയാണ്

  • @hasanatha.h5724
    @hasanatha.h5724 Год назад

    Chechii... Macarons recipe ido??? Plzzz... Try cheyyanam nn agraham nd.. chechide recipe aakmba easy aayrkkulloo

  • @lincyjohn8106
    @lincyjohn8106 Год назад

    As usual super vlog dear chechikutti🥰😘😘😘😘😘

  • @punnyahari7769
    @punnyahari7769 Год назад +1

    Waiting aayirunnu....njn vijarichathe ullu chechi inne vlog aavum Ida enne.....♥️♥️😍

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 Год назад

    ഞാനും ഇത്പോലെ excited ആയിട്ടുണ്ട്, എന്റെ പ്രീഡിഗ്രി ഫ്രണ്ട്സിനെയും, ഡിഗ്രി ഫ്രണ്ട്സിനെയും kure വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ, അതിനുശേഷം ഇപ്പോൾ ഞങ്ങൾ വർഷത്തിൽ ഒരു തവണ എങ്കിലും ഒത്തുകൂടാറുണ്ട്, ഞാൻ ആ നിമിഷങ്ങളെ "very precious moments " എന്നാണ് വിശേഷിപ്പിക്കാറ്.
    That moments happiness I can't explain

  • @rajalakshmiunni8523
    @rajalakshmiunni8523 Год назад

    Hi Reshmi superb vlog

  • @sobhanas2759
    @sobhanas2759 Год назад +3

    കൂട്ടുകാരുമൊത്തുള്ള പഴയ college വിശേഷങ്ങൾ വളരെ നന്നായിട്ടുണ്ട് 👍

  • @eslinleeba9644
    @eslinleeba9644 Год назад

    Koodapirakkathae koodapirapukkalda sthanam,that last words touched me a lot.❤Lovely video. Created nostalgic feelings in me.

  • @unnisworldameya
    @unnisworldameya Год назад +2

    Puttum meenkariyum nalla combination 🤤

  • @sanithajayan3617
    @sanithajayan3617 Год назад

    So buetiful video reshmi chechi super

  • @nishanarayanan5443
    @nishanarayanan5443 Год назад +1

    ഒരു പാട് ഒരു പാട് ഓർമ്മകൾ സമ്മാനിക്കുന്ന ഒരിടം ആണ് സ്കൂൾ കോളേജ് കാലഘട്ടം... അവിടെ വീണ്ടും കടന്നു ചെല്ലുക എന്ന് പറയുന്നത് നൊസ്റ്റാൾജിക് ഫീലിംഗ് തന്നെയല്ലേ... പഴയ ഓർമ്മകൾ സൗഹൃദം ഒക്കെ പുതുക്കിയ ഈ വൈബ് ഒരു പാട് ഓർമ്മകളിലേക്ക് കൂട്ടികൊണ്ട് പോയി... സുഹൃത്തുക്കളെ കണ്ടിരുന്നു.. പക്ഷെ കോളേജ് കാണാൻ സാധിച്ചില്ല... ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി 🤗🤗., മനോഹരം ആയിരുന്നു നിങ്ങളുടെ കൂടി കാഴ്ച്ച 💞💞..

  • @beenasantosh4066
    @beenasantosh4066 Год назад

    Njaan orupaadu enjoy cheitha oru video.. Njaanum ente childhood days lekku poyi🥰🥰😍😍Fish curry innu try cheithu. Adipoli 😊. Thank u so much Reshmi😘

  • @ParvanaParu-lp1dy
    @ParvanaParu-lp1dy Год назад

    ഞാൻ കണ്ണൂർ ആണ് മാടയിപാറ സൂപ്പർ സ്ഥലം ആണ് 🥰🥰

  • @sarithak6760
    @sarithak6760 Год назад +10

    മാടായി കാവ് നമ്മള് കണ്ണൂർ ആണ് ❤❤

    • @ruchirasam
      @ruchirasam Год назад +1

      ❤nammale maadayikkav 🥰

  • @bavisha_bavi
    @bavisha_bavi Год назад

    Chechiii pine apple juice receipe cheyyamo???

  • @sooryadeol8610
    @sooryadeol8610 Год назад

    Reshmi polichu ❤❤ back to memories....college days orthu manassinu oru vingal thz so much fr this vlog

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 Год назад

    Superb vlog chechikutty

  • @shiju100
    @shiju100 Год назад

    അമമ അച്ഛൻ Chikku Good morning Vlogs 👌🏻👌🏻

  • @lailaabdulrazak9777
    @lailaabdulrazak9777 Год назад

    Payaya anubavam pajarikaan pattathatha❤❤

  • @sujatharamadas6002
    @sujatharamadas6002 Год назад

    Tempting me to cook now itself.. Colorful nd yummy.

  • @salmafiros5807
    @salmafiros5807 Год назад

    I have this wonderful experience.Its so nostalgic.Feel so mesmerizing

  • @ancypraveen77
    @ancypraveen77 Год назад

    രശ്മിയുടെ എല്ലാ റെസിപ്പികളും വളരെവളരെ നല്ലതാണ്. ഇനി മട്ടൺ കറി യുടെ' റെസിപ്പി കാണിക്കാമോ..

  • @smithamaheshsmitha6362
    @smithamaheshsmitha6362 Год назад

    Oo chechee... Nammute kannur vannu poyi alle.. Happy..... ❤️🥰puttum meen kariyum kazhikkarund 👌👌👌aanu

  • @anithanambiar1690
    @anithanambiar1690 Год назад

    നമ്മളും ഇതെ പോലെ.32കൊല്ലത്തിനു.ശേഷം കണ്ടൂ.കഴിഞ്ഞ കൊല്ലം.ആയിരുന്നു..എല്ലാവരും.കണ്ടപ്പോൾ വർത്തമാനം.മാത്രം ആയി..ടീച്ചർ മാരെ ആദരിച്ചു..പിന്നെ ഇത്തിരി നേരം. പാട്ട്..ഇനി അടുത്ത മാസം.24ന നമ്മൾ പിന്നെയും.കാണുന്നു...

  • @reejujames479
    @reejujames479 Год назад +1

    Hi Reshmi
    Morning itself you made me refreshed…
    These memories are assests… it’s more valuable than anything we have right…So happy for you all…. 🥰.. nothing is more important than love…
    I’ve heard so much to see in kozhikode… I think I should go with you to see the place 😀…
    Thank you for showing your college … I enjoyed it…
    Stay blessed always…. 🙏🏻

  • @rajeevn5521
    @rajeevn5521 Год назад

    You are right.കൂടെപ്പിറക്കാത്ത കൂടപ്പിറപ്പുകൾ❤

  • @sheriyasheriya-ou6ji
    @sheriyasheriya-ou6ji Год назад

    Sooper chechi 🥰🥰🥰pleas chechi payasam drem cake cheyyumo ഓണത്തിന് sale cheyyana chechi

  • @pankajavallyradhakrishnan2598
    @pankajavallyradhakrishnan2598 Год назад

    Yes. ഞങ്ങളും 5 കൂട്ടുകാർ ആണ് ഇപ്പോഴും നല്ല കൂട്ടുകാർ തന്നെ. 45 വർഷമായി

  • @veenaantony4953
    @veenaantony4953 Год назад

    Serikkum chechide videos kandirikkumbol oru positive energy kittum... Enne pole engum povan pattathe veettilirikkunnavarkku ithokke kanumbol vallatha oru santhosham.... Serikkum paranjal recepe skip cheythu adyam college kandu... Ennitta recepe kandathu....❤❤❤❤

  • @gawthamkrishnatr1407
    @gawthamkrishnatr1407 Год назад

    Chechi super❤, Onam them cake waiting

  • @ancymathew6452
    @ancymathew6452 Год назад

    Ethokkae enganae sadhickkunnu?

  • @maryaugustine6246
    @maryaugustine6246 Год назад

    Lucky you'll could make it. 👌

  • @aswathysunil3038
    @aswathysunil3038 Год назад

    Chechi fire cake cheyavo

  • @bijumolts98466
    @bijumolts98466 Год назад

    Yes enikkum ethupole oru happiness undayi 23 years n shesham njanglum friends koody get together vachu.bhayangara excitement ayirunnu .marakkanavilla ❤❤

  • @ALAMAN-r8r
    @ALAMAN-r8r Год назад

    Super veedio checchi ❤🥰🥰

  • @ammudevanjana2881
    @ammudevanjana2881 Год назад

    Swantham kannur. 😍😍.. Chechi ivde vannu alle.. Nalla vlog..

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 Год назад +2

    Thank you for the lovely video ❤😊

    • @chikkusdine
      @chikkusdine  Год назад

      🥰🥰

    • @adithrajesh2093
      @adithrajesh2093 Год назад

      Chechee enikum ishtamanu putum meenkariyum. Innum koode kazhiche ullu🥰🥰

  • @shijinashijina.m3848
    @shijinashijina.m3848 Год назад +1

    ഞങ്ങളുടെ നാടാണ് പഴയങ്ങാടി

  • @mubashirakasim5603
    @mubashirakasim5603 Год назад

    Ippozhum give away nadakkunnundo

  • @jilsyjohny3586
    @jilsyjohny3586 Год назад

    Super aayittunde ❤❤njagalum plan cheunnude

  • @sahalafathima7077
    @sahalafathima7077 Год назад

    1M loading...❤🎉

  • @anureny
    @anureny Год назад +1

    ഈ വീഡിയോ കാണുന്ന എല്ലാവരും തീർച്ചയായും പഴയ സ്കൂൾ, കോളേജ് ജീവിതം ഓർത്തിട്ടുണ്ടാവും. ഞാനും എന്റെ കോളേജ് ജീവിതം ഓർത്തുപോയി.അവരെയെല്ലാം ഒന്ന് കാണാൻ കൊതി തോന്നുന്നു. Love u chechi 🥰🥰

  • @leenamark9761
    @leenamark9761 Год назад

    Njhanu kannur curry undaki super innu.appavum meen curryum

  • @saimeenuskitchen
    @saimeenuskitchen Год назад

    Super chechi.

  • @AnnAA_Xd_009
    @AnnAA_Xd_009 Год назад +1

    It's look sooo yummy 😋 nice combination 👌 👍

  • @NoorudheenIbrahim
    @NoorudheenIbrahim Год назад

    Thank u for this video ❤👌

  • @raeesaraeesatk9570
    @raeesaraeesatk9570 Год назад

    Recipe vediokallum ink ishtam vlog aane. Adutha Friday oru day in my life cheyo plz. Njan paraje kelkum enne karuthunnu plz Reshmi chechi

    • @chikkusdine
      @chikkusdine  Год назад

      😃🥰🥰🥰 കേൾക്കാലോ, പക്ഷേ അടുത്ത ആഴ്ചത്തേക്ക് പറ്റുമെന്ന് തോന്നുന്നില്ല vlog എടുത്തിട്ടുമില്ല.

    • @raeesaraeesatk9570
      @raeesaraeesatk9570 Год назад

      @@chikkusdine enna pinne madhi

  • @neenasbabu4508
    @neenasbabu4508 Год назад

    Touched 😢

  • @remlaththayyil2583
    @remlaththayyil2583 Год назад

    Enjoy Reshmi dear😍😍

  • @sreejasundar2731
    @sreejasundar2731 Год назад

    സൂപ്പർ

  • @saluvinod7984
    @saluvinod7984 Год назад

    Very good👍👍👍 keep going🙌🙌🙌

  • @dhanyamanoj8153
    @dhanyamanoj8153 Год назад

    Super.... Chechi... Missing our college days.... Most cherished phase of our life

  • @shynicv8977
    @shynicv8977 Год назад

    അടിപൊളി 👌👌ഒരുപാട് ഓർമ്മകൾ എനിക്ക് തന്നു ഈ വീഡിയോ 🙏🙏🙏🙏❤❤❤❤

  • @beenaajithbabu
    @beenaajithbabu Год назад

    Reshmi .....❤

  • @fathimathuljuhina1677
    @fathimathuljuhina1677 Год назад

    Frendsitinte kooday ulla oru sugum

  • @remyaa4724
    @remyaa4724 Год назад

    Super vlog 🎉

  • @j4-family751
    @j4-family751 Год назад

    Beautiful vlog❤️

  • @rajalakshmimehta6844
    @rajalakshmimehta6844 Год назад

    Super....solo trip is my to a dream

  • @35emaanoop97
    @35emaanoop97 Год назад

    😍❤️സൂപ്പർ

  • @subharajan2318
    @subharajan2318 Год назад

    Yes,I like puttu with fish curry

  • @stiyasyoutubechannel7383
    @stiyasyoutubechannel7383 Год назад

    സൂപ്പർ ❤️❤️❤️

  • @jithasan9493
    @jithasan9493 Год назад

    Njan. Kannur. ane ❤

  • @dileepkumarvk3927
    @dileepkumarvk3927 Год назад

    Very sweet video

  • @nithinanithina735
    @nithinanithina735 Год назад

    ചേച്ചി പയ്യന്നൂർ കോളേജിൽ ആണോ പഠിച്ചത്. എന്റെ സ്വന്തം കോളേജ്. എന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരു പാട് miss ചെയ്യുന്ന ഒരു പാട് enjoy ചെയ്ത കാല മായിരുന്നു അത്. പയ്യന്നൂർ കോളേജ് എന്ന് കേട്ടാൽ ഒരുപാട് feelings ഒരുമിച്ച് വരും. പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ. എന്നാലും നമ്മുടെ നാട്ടിലേക്ക് വരുമ്പോൾ ഒന്ന് പറയാമായിരുന്നു. ചേച്ചിയെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചതാ

    • @chikkusdine
      @chikkusdine  Год назад

      അതെ🥰. ഞാൻ പെട്ടെന്ന് വന്ന് തിരിച്ചു പോന്നതാണ്. എന്നാലും ഞാൻ ഫേസ്ബുക്കിൽ സ്റ്റോറി ഇട്ടിരുന്നു

    • @nithinanithina735
      @nithinanithina735 Год назад

      @@chikkusdine ❤

  • @subashiniprabhu9987
    @subashiniprabhu9987 Год назад

    Enjoyed

  • @clintashibi5224
    @clintashibi5224 Год назад

    Super

  • @deepadharmadas4699
    @deepadharmadas4699 Год назад

    Super vlog.

  • @loveshore1153
    @loveshore1153 Год назад

    Nammale payyannur collage❤

  • @nishamanoj6016
    @nishamanoj6016 Год назад

    Last week Kovai Amrithayil പോയിരുന്നു..ചിക്കു അവിടെ അല്ലെ പഠിക്കുന്നത്...kuttikal ക്ലാസ് കഴിഞ്ഞു വരുന്നത് കണ്ടപ്പോള്‍ ഞാന്‍ നോക്കിയിരുന്നു mol ഉണ്ടോ എന്ന്...കണ്ടില്ല

    • @chikkusdine
      @chikkusdine  Год назад +1

      😃chikku amritha school of Agricultural sciences il ആണ്. Arasumpalayam ആണ് കോളജ്

  • @kvsumitha69
    @kvsumitha69 Год назад

    Payyanur collegilano padichathu.👏👏...njan oru Payyanur Kari anu

  • @fathimathuljuhina1677
    @fathimathuljuhina1677 Год назад

    Ente chei namuday natyil vanno kannan kothi undayirunnu

  • @jomolsony3516
    @jomolsony3516 Год назад

    വ്ലോഗ് സൂപ്പർ ആയിട്ടുണ്ട് ചേച്ചി kkutty🥰🥰🥰🥰🥰 മീൻ കറി അടിപൊളി 👌👌👌👌👌👌
    Love you ചേച്ചി 😘😘😘😘😘😘😘😘😘

  • @seemaputhiyaveettil765
    @seemaputhiyaveettil765 Год назад

    We are classmates😮

  • @sharisai1555
    @sharisai1555 Год назад

    Para fish allathe vere ethokke mean vechu ee fish curry undakkam?

    • @chikkusdine
      @chikkusdine  Год назад +1

      അയല, നെയ്മീൻ , kilimeen

    • @sharisai1555
      @sharisai1555 Год назад

      @@chikkusdine thanks chechiii

  • @Tit4tat-mix
    @Tit4tat-mix Год назад +1

    Actually Resmide house evida... parents home?

    • @neethuraneesh1176
      @neethuraneesh1176 Год назад

      Kozhikode

    • @chikkusdine
      @chikkusdine  Год назад +1

      കോഴിക്കോട് ആണ് നാട് സ്കൂളും കോളേജും കണ്ണൂരാണ് പഠിച്ചത്. അച്ഛനും അമ്മയ്ക്കും ജോലി അവിടെയായിരുന്നു

  • @leelachedambath6541
    @leelachedambath6541 Год назад

    Ñjhan pnr aanu

  • @bakemyday8889
    @bakemyday8889 Год назад

    ❣️ enjoy chechi

    • @chikkusdine
      @chikkusdine  Год назад +1

      Hi dear 🥰 DP കണ്ടപ്പോഴാണ് ആളെ മനസ്സിലായത്. സുഖമാണോ?

    • @bakemyday8889
      @bakemyday8889 Год назад

      @@chikkusdine സുഖമായിരിക്കുന്നു ചേച്ചി എനിക്ക് സന്തോഷം ആയി❤️😘

  • @anithas333
    @anithas333 Год назад

    Chechi njanum 19 varshathinu sheshum college il poyi porumbol bhayankara sangadam ayirunnu

  • @sreejasudheer1732
    @sreejasudheer1732 Год назад

    chechi njan payyannur aanu

  • @sarayuremadevi4000
    @sarayuremadevi4000 Год назад +1

    ❤❤❤❤❤

  • @anuramesh525
    @anuramesh525 Год назад

    Super fish curry recipe, dear chechi!🥰😍♥️💖. Chechi... Friendsine kandumuttunnathu thanne nalla bhagyamaanu, chechi!Njanum Plustwoil ore benchilirunnu padicha friendsinu watsupil sms ayakkaarund, pinne 10il ente koode padicha Nishayude monum, ente molum monum padikkunna schoolil thanneyaanu padikkunnathu, chechi... Pinne aadyamaayi kandappol Nishaye kandappol, annu kandathu pole thanne, Nisha vannu ennodu Anuvalle... Ennu chodichu... Pinne veettil, vannu, avalodu watsupil sms okke ayakkaarund, chechi!Koodeppadicha friendsine kandumuttunnathu, thanne oru bhaagyamaanu, chechi!🥰😍♥️💖

  • @vineethagopakumar3816
    @vineethagopakumar3816 Год назад

    😍😍❤️❤️

  • @manjuanilmanju3774
    @manjuanilmanju3774 Год назад

    ❤️❤️

  • @albertsunny1543
    @albertsunny1543 Год назад

    👍👍

  • @nizarkaramana4960
    @nizarkaramana4960 Год назад

    👌👌👌🥰

  • @blessyvarghese2011
    @blessyvarghese2011 Год назад

    Frst like and comment 😊

  • @keralacookbookinhindi1135
    @keralacookbookinhindi1135 Год назад

    Same college same class 2 nd group96-98 batch❤

  • @seemaarchicot1656
    @seemaarchicot1656 Год назад

    ❤️❤️💕❤️❤️

  • @shyjapoolakuzhimeethal2392
    @shyjapoolakuzhimeethal2392 Год назад

    Hi

  • @sherinshajahan
    @sherinshajahan Год назад

    😊😊😊

  • @princydavis51
    @princydavis51 Год назад

    👍🏻👌🥰

  • @tynimathew8223
    @tynimathew8223 Год назад

    Kahikum

  • @mypassionbyhannus3045
    @mypassionbyhannus3045 Год назад

    🎊🎊🎊😍😍😍😍✨️✨️✨️

  • @sinijaby8235
    @sinijaby8235 Год назад

    👍👍🥰🥰😀

  • @veenasujith2157
    @veenasujith2157 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @anithas333
    @anithas333 Год назад

    Thambus kitchen 779

  • @anithas333
    @anithas333 Год назад

    Chechi e video kandappol njan thakarnnupoyi ivede njan eppol ottakka ellavarum ravile poyi njanum ente college life il thirichu poyi please contact me oru nurungunna vedhana

  • @priyadarshini96
    @priyadarshini96 Год назад

    Adipoli chechi

  • @amaldass1141
    @amaldass1141 Год назад

    Supper Chechi👌👌👌👌