നിങ്ങൾക്കറിയാത്ത കപ്പൽ രഹസ്യങ്ങൾ | Ship Secrets That You Never Knew

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Check out some amazing facts about ships which will definitely amaze you.
    Check out our Rare Facts Series
    1. Rare Facts About Railway: • Train കുലുങ്ങുമ്പോഴും ...
    2. Rare Facts About Human Body: • മനുഷ്യന് മാത്രമേ താടി ...
    3. Rare Facts About Cars: • Sausage വിൽക്കുന്ന കാർ...
    4. Rare Facts About Airplanes Part 1: • വിമാനത്തിൽ ഉള്ള ഈ Tria...
    5. Rare Facts About Airplanes Part 2: • മെസ്സിയുടെ വീടിനു മുകള...
    6. Rare Facts About Smartphones: • അറിഞ്ഞിരിക്കേണ്ട Smart...
    7. Rare Facts About Marketing: • Everyday Marketing Psy...
    8. Rare facts About Everyday Symbols: • അർത്ഥമറിയാതെ നാം സ്ഥിര...
    ------------------------------
    Steps by Roa / roa_music1031
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/steps-roa
    Music promoted by Audio Library • Steps - Roa (No Copyri...
    ------------------------------

Комментарии • 277

  • @Axis_Studios
    @Axis_Studios 3 года назад +66

    Yes I ' m Back....!
    1 comment after a long time ♥️♥️♥️

  • @Rbrr913
    @Rbrr913 3 года назад +15

    പറഞ്ഞ അറിവുകൾ എല്ലാം interesting ആയിരുന്നൂ. Second part വേണം 👍👍

  • @jidendrap3745
    @jidendrap3745 3 года назад +5

    ചെറിയൊരു തെറ്റുണ്ട് ബ്രോ.. ആദരവ് കാരണമല്ല അടിഭാഗം ചുവപ്പായത്..ഈ സ്പെഷ്യൽ പെയിന്റ് ലെ മെയിൻ ഘടകമായ copper oxide ന്റെ നാച്ചുറൽ നിറം ചുവപ്പാണ്.. പിന്നേ hull ഇൽ പറ്റിപ്പിടിക്കുന്ന barnicles, algae യെ ഒക്കെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന toxin ആയ Tri-Butyl Tin(TBT)- ന്റെ നിറവും ചുവപ്പാണ്..അതാണ് യഥാർത്ഥ കാരണം.. തെറ്റ് തിരുത്താൻ ശ്രദ്ധിക്കുമല്ലോ..

  • @shabeer007ali
    @shabeer007ali 3 года назад +11

    സൂപ്പർ വിവരണം.. കപ്പലിൽ ആണ് ജോലി ❤️

  • @rohithsankarr7926
    @rohithsankarr7926 3 года назад +25

    Second part venam

  • @sreeraghec1127
    @sreeraghec1127 3 года назад +74

    ബ്രോ തീർച്ചയായും സെക്കന്റ്‌ പാർട്ട്‌ ഇടണേ 👍♥️

    • @abdulnazart.s3432
      @abdulnazart.s3432 3 года назад +2

      2 ണ്ട് പാർട്ട്‌ ഇടണം 👍

    • @me-pb2et
      @me-pb2et 3 года назад +1

      Bro ente channel onnu sandarchikumo plzz😊

    • @sreeraghec1127
      @sreeraghec1127 3 года назад

      @@me-pb2et yes ബ്രോ

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 года назад +11

    *വള്ളം, ബോട്ട് രണ്ടിലും യാത്ര ചെയ്തിട്ടുണ്ട് കൂടാതെ ഇത് രണ്ടും ചേർത്ത് കെട്ടി ഉണ്ടാക്കിയ ജങ്കാറിലും യാത്ര ചെയ്തിട്ടുണ്ട് കപ്പലിൽ യാത്ര ചെയ്യണമെന്ന മോഹം ഇപ്പഴും ബാക്കിയാണ്..!!*
    😋😋😋😋😋

  • @shefinschmd
    @shefinschmd 3 года назад +20

    ചുമപ്പ് പെയിന്റ്അടിക്കുന്നത് വന്ന വഴി മറക്കാൻ പാടില്ലല്ലോ

  • @bijeshkpbijesh5066
    @bijeshkpbijesh5066 3 года назад +16

    ജീവിതത്തിലിന്ന് വരെ,,കപ്പല്‍ നേരിട്ട് കാണാത്ത, എന്നോടോ ബാലാ.....

    • @me-pb2et
      @me-pb2et 3 года назад

      Bro ente channel onnu sandarchikumo plzz😊

  • @esotericpilgrim548
    @esotericpilgrim548 3 года назад +10

    The last hotel ship story is interesting

  • @sahadevann3121
    @sahadevann3121 3 года назад +11

    ആഴമേറിയ അറിവുകളുടെ സിംപിൾ അവതരണം. കൊള്ളാം 👍

    • @me-pb2et
      @me-pb2et 3 года назад

      Bro ente channel onnu sandarchikumo plzz😊

  • @rajeevkanumarath2459
    @rajeevkanumarath2459 3 года назад +2

    കപ്പൽ വെള്ളത്തിലേക്കിറക്കുന്ന രീതി പുതിയൊരു അറിവായി. നന്ദി.

  • @nalinshanavas778
    @nalinshanavas778 3 года назад +3

    Kappal jeevanakare kurichu korachu facts share cheyyuo

  • @ACRYLICARTWORKS
    @ACRYLICARTWORKS 3 года назад +1

    Great video👏🏻😊😊

  • @zachariahjohn7244
    @zachariahjohn7244 3 года назад +13

    Part2 വേണം 👍🙏🙏🙏🙏🙏🙏

    • @me-pb2et
      @me-pb2et 3 года назад

      Bro ente channel onnu sandarchikumo plzz😊

  • @fishingkingsabz8894
    @fishingkingsabz8894 3 года назад +39

    Red paint അല്ല ആൻ്റിപോൾ എന്ന് ഒരു പോയിസെൻ ആണ്. എന്ന്...... കപ്പലിൽ കേറി ഇറങ്ങി വയ്യാതെ ആയി ലീവ് എടുത്തു റൂമിൽ ഇരിക്കുന്നു തൊഴിലാളി😭

  • @geenath53
    @geenath53 3 года назад +3

    Brilliant Video. Unique.

  • @blessondaniel2006
    @blessondaniel2006 3 года назад +1

    Kollam super

  • @pushpanpushpan3503
    @pushpanpushpan3503 3 года назад +3

    എല്ലാം എല്ലാം അടിപൊളി 😍😍😍😍😍😍

  • @vipin68
    @vipin68 3 года назад +26

    Kappalil joli cheyyunnavar evide like pls

  • @sravanss5464
    @sravanss5464 3 года назад +5

    Second part waiting ❤❤

  • @manojkumark6373
    @manojkumark6373 3 года назад +3

    Yes offcource need second part bro

  • @albe731
    @albe731 3 года назад +2

    42 km speed adu njaanum vichaarichu endaanu speed kurachu pokunnadu ennu. Vellathil pokumbo mileage issues illa ennaanu karuthiyadu. Good information. Kazhinja divasam vehicle load cheidu poyirunnu ippazha karyam manasilaaye

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 года назад +18

    *ഈ വീഡിയോയിൽ എന്നെ അധിശയ പെടുത്തിയത് കപ്പലിൻറ്റെ നങ്കൂരം തന്നെ.. എന്ത് ഭാരമാണ് ആ പഹയന്..!!*
    😟😟😟😟😟

  • @vcramanvcvc7582
    @vcramanvcvc7582 3 года назад +3

    Red Paint a new knowledge wonder ships we don't ever expects

  • @SathishKumar-xt2st
    @SathishKumar-xt2st 3 года назад +2

    Yes awaitsecond n part

  • @user-bi8pq4hm4y
    @user-bi8pq4hm4y 3 года назад +1

    Ee video ക് എന്തായാലും സെക്കന്റ്‌ part വേണം

  • @ncmphotography
    @ncmphotography 3 года назад +3

    കറങ്ങി തിരിഞ്ഞ് പിന്നേം
    Evidethiya 😁😉❤️വീഡിയോസ്👍👍

  • @eldhothomas9161
    @eldhothomas9161 3 года назад +2

    2ndpart waiting

  • @sheeeraantony6593
    @sheeeraantony6593 3 года назад +2

    Give us the next part

  • @vazhoormurali8610
    @vazhoormurali8610 3 года назад +2

    very nice & informative

  • @minimini3016
    @minimini3016 3 года назад +1

    It was informative

  • @ajayvm8312
    @ajayvm8312 3 года назад +2

    Need a 2nd part

  • @kukku-oe7iv
    @kukku-oe7iv 3 года назад +5

    Symphony seas ❤️

  • @Athulkrisha441
    @Athulkrisha441 3 года назад +2

    👍

  • @akhilr5527
    @akhilr5527 3 года назад +1

    2nd part plz

  • @sgkmotivation3221
    @sgkmotivation3221 3 года назад +52

    മലയാളികൾക്ക് കപ്പലിൽ കേറാനുള്ള ഏറ്റവും നല്ല അവസരമാണ് ലക്ഷദീപ്പ്

    • @me-pb2et
      @me-pb2et 3 года назад

      Bro ente channel onnu sandarchikumo plzz😊

  • @noeltojo5125
    @noeltojo5125 3 года назад +4

    Adutha video astronomy umaayi bengam veenam
    Plz

  • @praveen4666
    @praveen4666 3 года назад +1

    Please make a second part👍

  • @abujaish9966
    @abujaish9966 3 года назад +2

    കേട്ടു മുട്ടുന്നതിനു പകരം എന്നാ ഒന്ന് കണ്ടു മുട്ടുക😌😌

  • @vincenttsebastian8910
    @vincenttsebastian8910 3 года назад +5

    Njan muzhuvan videosum kandhu thirthu athukundu second part venam

  • @kvvarghese6631
    @kvvarghese6631 Год назад

    Pl have a video about the interior design of the ship like engines generators propeller shaft propeller accommodation etc

  • @humanoid-
    @humanoid- Год назад

    4:51 ath poli 🤙🏼

  • @rishalanu2391
    @rishalanu2391 2 года назад

    Mashallah adipoli....😍😍

  • @Leoajjumalayalam
    @Leoajjumalayalam 3 года назад +2

    Thanks for information ente subject ആണിത്

  • @minisatheesh6609
    @minisatheesh6609 3 года назад +3

    Good video👍

  • @HariKrishnan-kr3wm
    @HariKrishnan-kr3wm 3 года назад

    kanditte Ella Athalle E Blog Keep cheyunna❤️

  • @muhammadashthak9837
    @muhammadashthak9837 3 года назад +2

    Second part veennam
    Ellaaam adishaya peduthi

  • @alimohamed9408
    @alimohamed9408 3 года назад

    Informative and interesting description. Appreciate very much.

  • @johnnieachaya1980
    @johnnieachaya1980 3 года назад +1

    I worked in carnival cruise lines for 3 years . I saw the pic of my company ship here . I’m experienced everything

  • @muhsintaj9943
    @muhsintaj9943 3 года назад +30

    2nd part venam ennullavar like adi
    👇...
    Pin😉

  • @nihadniamath
    @nihadniamath 3 года назад +3

    That paint is called 'anti fouling paint'

  • @devanandhini1614
    @devanandhini1614 3 года назад +1

    Njaan kappale kandittilla😂😂 except in books and tv

  • @roufav8230
    @roufav8230 2 года назад +2

    My fav royal Caribbean ❤❤❤

  • @nisandhinisandhi067
    @nisandhinisandhi067 3 года назад

    Thanks for New information

  • @vinodnayanarvengayil903
    @vinodnayanarvengayil903 3 года назад +1

    Good information

  • @faisalkavungal4724
    @faisalkavungal4724 3 года назад +11

    കപ്പലിന്റെ അടിഭാഗം കമ്മ്യൂണിസ്റ് കാരാണ് പണിയുന്നത് 😄😄😂😂😂

  • @aneeshani8995
    @aneeshani8995 3 года назад +1

    മച്ചാനെ channel heavy aayallo. ഞാൻ Channel തുടങ്ങിയപ്പോഴേ സപ്പോർട്ട് ഉണ്ട് bro

  • @farookanees5848
    @farookanees5848 3 года назад +2

    Need 2nd part

  • @RahulRahul-pw1gj
    @RahulRahul-pw1gj 3 года назад +1

    Powlich chettaaaai

  • @kkskks7558
    @kkskks7558 3 года назад +1

    Great fan

  • @arminiature826
    @arminiature826 3 года назад +3

    ഒരു cruise ship പരമാവധി 45 എന്നു പറഞ്ഞാലും സ്പീഡ് 50 വരെ കയറാറുണ്ട്

  • @thomasmathewkarunagappally6702

    Very good video.Hearty congratulations.Kindly post your second part video as early as possible.

  • @dileepravidileepravi7060
    @dileepravidileepravi7060 3 года назад +1

    Nice

  • @beeta9553
    @beeta9553 2 года назад

    Very informative

  • @josytitus5237
    @josytitus5237 3 года назад +2

    2 parts ple

  • @aswinprem6802
    @aswinprem6802 3 года назад +4

    Ship [vessel] is called a she because there is always a great deal of bustle around her ;there is usualy a gang of men about she has a waist and stays;it takes a lot of paint to keep her good looking;it is not the initial expense that breaks you;its the upkeep;she can be all decked out;it takes an experienced man to handle(master or captain) her correctly;and without a man at the helm,she is absolutely uncomfortable she shows her topsides and hides her bottom side when she comes to the port always head for the buoys
    A mallu mariner

  • @aneesaneesh3133
    @aneesaneesh3133 3 года назад +2

    Power

  • @creativestudio3798
    @creativestudio3798 3 года назад +1

    Boat sidilekk marachittapol മിങ്ങിപോയിട്ടുണ്ടോ അതും second partil kaanikkanam

  • @joicejoseph8880
    @joicejoseph8880 3 года назад +1

    സൂപ്പർ

  • @abijithmaarikkal503
    @abijithmaarikkal503 3 года назад

    Nalla video❤️❤️👍

  • @vishnumanohar4562
    @vishnumanohar4562 3 года назад +1

    Good information....am a Seaman..hull cleaning possible in Anchorage.... All the best for you information..my brother..if you have any doubt just massage me..k god bless you

  • @saneerms369
    @saneerms369 3 года назад +1

    super

  • @anilkm9568
    @anilkm9568 3 года назад +2

    ഈ കപ്പലും ബോട്ടും എല്ലാം വെള്ളത്തിൽ ഓടുമ്പോൾ ഇതിലെ ഇന്ധനവും ഓയിലും ഒക്കെ വെള്ളത്തിലേക്ക് ലീക്ക് ആകില്ലേ? അത് കടൽ ജീവികൾക്ക് ഹാനികരമല്ലേ?

    • @jidendrap3745
      @jidendrap3745 3 года назад +1

      Same as indian constitution, Sea has its own law, called MARPOL.. And oil spillage is a heavily punishable crime, fine comes in millions of dollars or the ship will be detained..

  • @siyadsiu3524
    @siyadsiu3524 3 года назад +2

    ith vare kanditilla

  • @g.sahajan8170
    @g.sahajan8170 3 года назад +1

    v nice

  • @vishakgopii6498
    @vishakgopii6498 3 года назад +1

    Subscribed 😌❤❤❤

  • @DheAviyalMedia
    @DheAviyalMedia 3 года назад +1

    Super ❤️❤️❤️❤️❤️❤️❤️

  • @mftvlogs3956
    @mftvlogs3956 3 года назад +2

    ചുവപ്പ് എല്ലാവരുടെയും പേടി സപ്നമാണ്. അതാണ് കാരണം

  • @JourneyofHamresh10
    @JourneyofHamresh10 3 года назад +1

    Machane kurachu thettundu parrnnathil but its ok
    nice vedio

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад

    Good informations

  • @shankuthechampion2557
    @shankuthechampion2557 3 года назад +1

    Drydock il aane work cheyyunnath

  • @nidhindas533
    @nidhindas533 3 года назад

    Red paint actually reddish apoxy allengil anti corrosive paint aayirikkum....corrosion undavathe irikkan koodi aanu ee red paint...namukariyam irumbum uppu vellavum chernal enth sambhavikum ennu...ee paint nu purame cathodic protection um kodukkarundu

  • @anilalr9538
    @anilalr9538 Год назад

    Waiting for second part ❤

  • @sobinabraham7858
    @sobinabraham7858 3 года назад +2

    Broo second part venm

  • @jejifrancis6268
    @jejifrancis6268 3 года назад +9

    ഗൾസുൻ അല്ല HMM അൽജെസിറാസ്‌ ആണ് ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്.

  • @Chanel42597
    @Chanel42597 3 года назад +1

    😁😁 what a think

  • @shamil1067
    @shamil1067 3 года назад +5

    ഇതുവരെ കപ്പൽ നേരിട്ടു കാണാത്ത ഞാൻ

  • @rivarassv7295
    @rivarassv7295 3 года назад +1

    Aduthathu venam

  • @shamil1067
    @shamil1067 3 года назад +1

    Second part venom ketto

  • @basheerbasheer5820
    @basheerbasheer5820 3 года назад +1

    correct

  • @vishnuvichu5239
    @vishnuvichu5239 3 года назад +1

    Njan kayari😘

  • @abhimanyu_cr
    @abhimanyu_cr 3 года назад +2

    2nd part പോരട്ടെ

  • @mohanannair518
    @mohanannair518 3 года назад

    നന്ദി നമസ്കാരം

  • @seetha967
    @seetha967 3 года назад +1

    Vypin island il aanu ente veed.so കപ്പൽ kand kand കൊതി കുറഞ്ഞ് 😒

  • @sujith3262
    @sujith3262 3 года назад +1

    സൂപ്പർ വീഡിയോ ❤️❤️❤️

    • @me-pb2et
      @me-pb2et 3 года назад +1

      Bro ente channel onnu sandarchikumo plzz😊

    • @sujith3262
      @sujith3262 3 года назад

      @@me-pb2et ok

  • @jayakrishnann6690
    @jayakrishnann6690 3 года назад +1

    Bro shipil anno work cheiyunne?

  • @Kannur_kkaran37
    @Kannur_kkaran37 3 года назад +3

    Ship yaathra cheytavar like please 👍

  • @myhome4673
    @myhome4673 3 года назад

    New information

  • @user-bi8pq4hm4y
    @user-bi8pq4hm4y 3 года назад +1

    കപ്പലിലെ ആഡംബര ജീവിതം ഒരു വീഡിയോ ചെയ്യണം