അപകടങ്ങളിൽ നിന്ന് രക്ഷ നേടാൻ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 124

  • @sinduprakash
    @sinduprakash 2 месяца назад +12

    മക്കളുടെ അഭിവൃദ്ധിക്കായി പരായണം ചെയ്യേണ്ട രാമായണ ഭാഗം
    മക്കളുടെ ഉയർച്ചയും നന്മയും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. മക്കൾ പുറത്തുപോയി തിരിച്ചെത്തുന്നതു വരെ മാതാപിതാക്കളുടെ ഉള്ളിൽ ആധിയായിരിക്കും. ആപത്തൊന്നും കൂടാതെ തിരിച്ചെത്തിയെങ്കിൽ മാത്രമേ ആ ആധിക്കൊരു ശമനമുണ്ടാകുകയുള്ളു. ഇന്നത്തെ കാലത്തു മക്കൾക്കായി എന്തും ചെയ്യാൻ മാതാപിതാക്കൾ തയാറാണ്. മക്കൾക്ക് ആപത്തു വരാതെ കാക്കാൻ രാമായണത്തിലുള്ള കൗസല്യാദേവിയുടെ പ്രാർഥന അതിവിശിഷ്ടമാണ്.
    മാതൃത്വത്തിന്റെ പ്രതിരൂപമാണ് ശ്രീരാമചന്ദ്രന്റെ മാതാവ് കൗസല്യാദേവി. മാതൃപുത്രബന്ധത്തിന്റെ പവിത്രത ഏറ്റവും മനോഹരമായി രാമായണത്തിലൂടെ എഴുത്തച്ഛന്‍ വർണ്ണിക്കുന്നുണ്ട്.
    മകനെ പിരിയുമ്പോൾ അമ്മയുടെ വേദന ഊഹിക്കാൻ കഴിയുന്നതിനപ്പുറമാണെന്ന് കൗസല്യാദേവി നമുക്ക് കാട്ടിത്തരുന്നു. വനവാസം കഴിഞ്ഞ് രാമൻ തിരിച്ചെത്തിയപ്പോൾ സ്നേഹാധിക്യത്താൽ കൗസല്യയ്ക്കു പാൽ ചുരന്നതായി രാമായണത്തിൽ സൂചിപ്പിക്കുന്നുണ്ട്. അത്രമേൽ പുത്രസ്നേഹം നിറഞ്ഞ കൗസല്യാദേവി പുത്രരക്ഷയ്ക്കായി ദേവകളോടു നടത്തിയ പ്രാർഥന ലക്ഷ്മണോപദേശത്തിൽ വിവരിക്കുന്നു.
    "സൃഷ്ടികർത്താവേ വിരിഞ്ച പത്മാസന
    പുഷ്ടദയാബ്ധേ പുരുഷോത്തമ ഹരേ!’
    മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ
    വൃത്രാരിമുമ്പായ ദിക്പാലകന്മാരേ!
    ദുർഗേ ഭഗവതി ദുഃഖവിനാശിനീ
    സർഗതിലയകാരിണീ ചണ്ഡികേ!
    എൻമകനാശു നടക്കുന്ന നേരവും
    കല്മഷം തീർന്നിരുന്നീടും നേരവും
    തന്മതി കെട്ടുറങ്ങുന്ന നേരവും
    സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ".
    സകലദേവീദേവന്മാരുടെയും അനുഗ്രഹം മക്കൾക്കു ലഭിക്കുവാൻ രാമായണത്തിലെ ഈ വരികൾ നിത്യവും ജപിക്കാവുന്നതാണ്.

  • @vinodakumari2203
    @vinodakumari2203 2 месяца назад +3

    ഓംഗം ഗണപതയേനമ:🙏ഹരിഓം ശ്രീ ഗും ഗുരുഭ്യോ നമ:
    ഓം നമഃശിവായ🙏
    ഓംരാo രാമായ നമ:
    സൃഷ്ടികർത്താവേ! വിരിഞ്ച ! പത്മാസന !
    പുഷ്ടദയാബ്ദേ! പുരുഷോത്തമ! ഹരേ
    മൃത്യുഞ്ജയ! മഹാദേവാ ! ശൗരീ പതേ!
    വൃത്രാരി മുമ്പായ ദിക്പാലകന്മാരേ!
    ദുർഗ്ഗേ! ഭഗവതി! ദുഃഖവിനാശിനി !
    സർഗ്ഗസ്ഥിതിലയകാരിണി ! ചണ്ഡികേ
    എന്മകനാശു നടക്കുന്ന നേരവും
    തന്മതി കെട്ടുറങ്ങീടുന്ന നേരവും
    സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ🙏

  • @bhamameena2994
    @bhamameena2994 2 месяца назад

    ഹരേ കൃഷ്ണാ ഹരി ഗുരുവായൂരപ്പാ ശരണം ശരണം ഓം നമശിവായ ഓം അമ്മാ ശരണം ദേവി ശരണം അയ്യപ്പാ സ്വാമി ശരണം ഓം 🎉

  • @suseelanair6500
    @suseelanair6500 2 месяца назад

    Rama Rama Rama Rama Rama Rama pahimam ramakrishna vasudeva rama rama pahimam

  • @suseelanair6500
    @suseelanair6500 2 месяца назад

    Om dum durgaye namaha om Dum durgaye namaha om dum durgaye namaha om dum durgaye namaha om dum durgaye namaha 🙏

  • @bhamameena2994
    @bhamameena2994 2 месяца назад

    ഓം അമ്മാ ശരണം ദേവി ശരണം ഓം നമശിവായ ഓം 🎉

  • @mininair3477
    @mininair3477 2 месяца назад +3

    സൃഷ്ടി കർത്താവേ 🙏വിരിഞ്ച, പദ്മാ സനാ 🙏
    Durgge........ 🙏ഭഗവതി .. . 🙏ദുഃഖ വിനാശിനി.... 🙏സർഗ്ഗ സ്ഥിതി ലയ കാരിണി...... 🙏ചണ്ഡികേ....... 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏ഓം ദും ദുർഗ്ഗായെ നമഃ 🙏

  • @knalini6519
    @knalini6519 2 месяца назад

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏

  • @bindugopan2155
    @bindugopan2155 2 месяца назад +1

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏻🕉️🙏🏻

  • @sujasj3002
    @sujasj3002 2 месяца назад

    Hare Krishna Radhe Shyam❤

  • @anasooyajayakumar7548
    @anasooyajayakumar7548 2 месяца назад

    🙏🙏🙏 രാമ രാമ രാമ പാഹിമാം

  • @savithrygopinath479
    @savithrygopinath479 2 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ❤

  • @pushpavalli....5792
    @pushpavalli....5792 2 месяца назад

    ഹരേ കൃഷ്ണ 🙏🌹❤️🔥

  • @rajeswaris3750
    @rajeswaris3750 2 месяца назад

    ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @radhasnair483
    @radhasnair483 2 месяца назад

    രാമ രാമ പാഹിമാം 🙏

  • @anasooyajayakumar7548
    @anasooyajayakumar7548 2 месяца назад

    നമസ്തേ🙏🙏🙏🙏🌹

  • @salilay1688
    @salilay1688 2 месяца назад

    OmramayaNama

  • @bhargavip2348
    @bhargavip2348 2 месяца назад +1

    ഓം മഹാഗണപതയെ നമഃ 🥥🥥ഗണപതി ഗണപതി ഗണപതി ഗണപതി 🍎🍎🌺🌺

  • @ajithakumari4127
    @ajithakumari4127 2 месяца назад

    Namasthe Guruji 🙏🙏🙏

  • @ajithakumari4127
    @ajithakumari4127 2 месяца назад

    Kannante Balaleelakal Hindi Seriyalil Njan Kandu Sir🙏🙏🙏❤❤❤

  • @rathnavally7864
    @rathnavally7864 2 месяца назад

    ഓം ഗും ഗുരുഭ്യോം നമഃ 🙏🌷ഹരേ രാമ ഹരേ കൃഷ്ണാ 🙏🌿ഓം നമോ നാരായണായ നമഃ 🙏🌿ഓം രാം രാമായ നമഃ 🙏🌿ഓം സീതാരമായ നമഃ 🙏🌷ഓം ഹനുമതെ നമഃ 🙏🌸🌷

  • @bhargavip2348
    @bhargavip2348 2 месяца назад +1

    രാമ, രാമ, രാമ, രാമ രാമ, രാമ പാഹിമാം 🌹🌹🪔🪔രാമകൃഷ്ണ വാസുദേവ രാമ രാമ പാഹിമാം 🙏🏻🙏🏻രാമനെ ഭജിപ്പാവർക്കൊരല്ലലില്ല ദൈവമേ 🙏🏻🙏🏻രാമപാദം ചേരണേ രാമ രാമ പാഹിമാം 🙏🏻🙏🏻🌹🌹

  • @rc1265
    @rc1265 2 месяца назад

    ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤

  • @SanthaAyya
    @SanthaAyya 2 месяца назад

    നന്ദി നമസ്കാരം,

  • @geethasurendran2013
    @geethasurendran2013 2 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏ഓം നമഃശിവായ 🙏ഓം നമോ നാരായണായ 🙏🙏

  • @LathadevVishnu-zc9pw
    @LathadevVishnu-zc9pw 2 месяца назад

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ കൃഷ്ണ വാസുദേവ രാമ രാമ പാഹിമാം 🙏🙏🙏 ഓം രാമായ നമഃ 🙏🙏🙏🌹🌿🌹🌿🌹

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 месяца назад

    ഹരി ശ്രീ ഗും ഗുരുഭ്യോ നമഃ 🙏നമസ്കാരം ഗുരുജി 🙏

  • @suseelanair6500
    @suseelanair6500 2 месяца назад

    രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമകൃഷ്ണ വാസുദേവ രാമ രാമ പാഹിമാം രാമനേ ഭജിപ്പവർക്കല്ലില്ല ദൈവമേ രാമപാദം ചേരണേ രാമ രാമ പാഹിമാം 🙏

  • @ushadevi4170
    @ushadevi4170 2 месяца назад

    Aum gum gurubhyom nama om gam ganapatheya nama aum sam Saraswathi nama om namo narayanaya rama rama rama rama pahimam

  • @jayamanychangarath6135
    @jayamanychangarath6135 2 месяца назад

    Namasthe Guruji 🙏 Rama Rama Rama Rama Rama Rama pahimam Ramakrishna Vasudev Rama Rama pahimam🙏🙏🙏

  • @amminisivan3333
    @amminisivan3333 2 месяца назад

    ഓം ഗം ഗണപതെ നമഃരാമ രാമ രാമ രാമ രാമ പാഹിമാം രാമകൃഷ്ണ വാസുദേവ രാമ രാമ പാഹിമാം

  • @sureshps1675
    @sureshps1675 2 месяца назад

    നമസ്തേ sir

  • @suseelanair6500
    @suseelanair6500 2 месяца назад

    ഓം മംഗളചണ്ഡികായേ നമഃ ഓം മംഗളചണ്ഡികായേ നമഃ ഓം മംഗളചണ്ഡികായേ നമഃ ഓം മംഗളചണ്ഡികായേ നമഃ

  • @ManjuManju-ft7bp
    @ManjuManju-ft7bp 2 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🏻
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം!🙏🏻

  • @bhargavip2348
    @bhargavip2348 2 месяца назад

    ഹരി, ഹരി ഹരി ബോൽ 🌹രാധേ രാധേ രാധേ shyam🪔സത് ശ്രീ അകാൽ 🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreebalakrishnan247
    @jayasreebalakrishnan247 2 месяца назад

    Rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama rama y

  • @geetharajesh125
    @geetharajesh125 2 месяца назад

    ❤ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
    ഓം ഗം ഗണപതയേ നമഃ 🌹 ഓം സം സരസ്വത്യൈ നമഃ 🌼
    രാമ 👏 രാമ 👏 രാമ 👏 രാമ 👏 രാമ 👏 പാഹിമാം രാമ കൃഷ്ണ വാസുദേവ രാമ രാമ പാഹിമാം

  • @pushpajagangadharan5246
    @pushpajagangadharan5246 2 месяца назад

    Namasthe guruji 🙏🙏Hari om 🙏sree gum gurubhyom nama 🙏♥️Rama rama rama rama rama rama rama rama rama rama ramaa🙏🙏🙏🙏🌹Gurpadha galil namaskkarikkunnu 🌹🙏🙏

  • @bhargavip2348
    @bhargavip2348 2 месяца назад

    ഹരി ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹നമസ്കാരം സർജി 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indiragopalakrishnan7451
    @indiragopalakrishnan7451 2 месяца назад

    നമസ്തേ ഗുരോ 🙏🏻🙏🏻 ഹരി ഓം ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻 കൗസല്യാ മാതേ നമോ നമഃ 🙏🏻🙏🏻
    നമസ്കാരം ഗുരുജി 🙏🏻🙏🏻❤🙏🏻🙏🏻

  • @rc1265
    @rc1265 2 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷🙏🪔🍎🥭🍊🍇📗🔥

  • @rc1265
    @rc1265 2 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷🙏
    രാം രാമായ നമഃ 🌷

  • @KrishnaThulasi-r8k
    @KrishnaThulasi-r8k 2 месяца назад

    Paadha namaskaram gurunatha 🙏Hare Rama Hare Rama Rama Rama Hare Hare 🙏 Hare Krishna Hare Krishna Krishna Krishna Hare Hare 🙏

  • @divyasanthosh3197
    @divyasanthosh3197 2 месяца назад

    ഓം ഗം ഗണപതയേ നമഃ 🙏 ഓം സം സരസ്വതി ദേവി നമഃ 🙏 ഓം ശ്രീ കൃഷ്ണായ നമഃ 🙏 ഓം ശ്രീ ലളിതാ പരമേശ്വരിയേ നമഃ 🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🌹🌹🌹🌹

  • @jayasreesankar8168
    @jayasreesankar8168 2 месяца назад

    നമസ്കാരം ഗുരുജി 🌹🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌹🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏🌹🙏🌹🙏

  • @leenanair9209
    @leenanair9209 2 месяца назад

    PaadaNamaskaram GuruNadhaa 🙏. Hare Krishnaa Sree Guruvayurappaa Sharanam 🙏. Om NamaShivaaya 🙏. Om Sree MahaDeviyai Nama. 🙏..Pranaamam Gurujii🙏🙏🙏

  • @SubramanyanM-y2r
    @SubramanyanM-y2r 2 месяца назад

    ❤❤❤ ഓം ഗം ഗണപതയേ നമ: ഓം നമ: ശിവായ ഓം ഉമാമഹേശ്വരായ നമശ്രീ രാമ ശരണം മമ ശ്രീറാം ജയ്റാം ജയ് ജയ്റാം❤❤❤❤❤❤❤❤

  • @sabithasabitha1115
    @sabithasabitha1115 2 месяца назад

    Pada Namaskaram Guruji 🙏🙏🙏
    Aum Durgaye Namah 🙏🙏🙏
    Aum Maha Kali Namah 🙏🙏🙏
    Aum Sree Rajarajeswariye Namah 🙏🙏🙏
    🌷🌿🌷🌿🌷🌿

  • @renukadevi3440
    @renukadevi3440 2 месяца назад

    Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana omNamasivaya ramarama ramarama ramarama 🙏🏻

  • @SanthaAyya
    @SanthaAyya 2 месяца назад

    ?,ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @mininair3477
    @mininair3477 2 месяца назад

    ഓം ഗം ഗണപതയെ നമഃ 🙏ഓം കാർത്തികേയായ നമഃ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായെ ... 🙏ഓം അനന്തായ നമഃ 🙏ഓം വാസുകിയെ നമഃ 🙏ഓം അനന്തായ നമഃ 🙏ഓം വാസുകിയെ നമഃ 🙏

  • @anaswaracshakthi7639
    @anaswaracshakthi7639 2 месяца назад +1

    ഓം ശ്രീ മൂകാംബികായേ നമഃ 🙏🌼🌿🌼🌹

  • @gangalovejoy1350
    @gangalovejoy1350 2 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🌹രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ കൃഷ്ണ വാസുദേവ രാമ രാമ പാഹിമാം 🌹🙏

  • @jayanthihari1601
    @jayanthihari1601 2 месяца назад

    Namaste sir..

  • @sujamanoj4580
    @sujamanoj4580 2 месяца назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ കൃഷ്ണ വാസുദേവ രാമ രാമ പാഹിമാം 🙏🙏🙏

  • @mininair3477
    @mininair3477 2 месяца назад

    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ 🙏ഹരേ കൃഷ്ണാ 🙏ഹരേ കൃഷ്ണാ 🙏കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ 🙏ഹരേ മായ ഹരേ മായ 🙏മായ മായ ഹരേ ഹരേ 🙏

  • @saraswathiaddiyattil2571
    @saraswathiaddiyattil2571 2 месяца назад

    🙏🏻🙏🏻🙏🏻
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം
    രാമകൃഷ്ണ വാസുദേവ രാമ രാമ പാഹിമാം
    രാമനെ ഭജിപ്പവർക്ക് ഒരല്ലലില്ല ദൈവമേ
    രാമ പാദത്തോട് ചെന്നു ചേരുകെന്റെ മാനസം

  • @sukanyavasanth8924
    @sukanyavasanth8924 2 месяца назад

    Namaste anitha vasanth

  • @omanao8461
    @omanao8461 2 месяца назад

    Rama Rama pahimam Rama Krishna vasudeva Rama Rama pahimam

  • @sobhak7552
    @sobhak7552 2 месяца назад

    നമസ്കാരം സാർ 🙏🏼ഹരി ഓം ശ്രീ ഗും ഗുരുബ്യോ നമഃ 🙏🏼രാമ രാമ രാമ രാമ രാമ പാഹിമാം രാമ കൃഷ്ണ വാസുദേവ രാമ രാമ പാഹിമാം 🙏🏼

  • @geethak8135
    @geethak8135 2 месяца назад

    നമസ്‌തെ ഗുരുനാഥ 🙏🏼🙏🏼🙏🏼
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏼

  • @bhargavip2348
    @bhargavip2348 2 месяца назад

    സമസ്ത ലോകാ സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @shanthacg7813
    @shanthacg7813 2 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ദുർഗേ ഭഗവതീ!ദുഃഖവിനാശിനീ!
    സർഗ്ഗസ്ഥിതിലയ കാരിണീ!ചണ്ഡികേ!,,,,, 🙏🙏🙏
    സന്തോഷം ഗുരുജി 🙏🙏🙏🙏🙏

  • @mininair3477
    @mininair3477 2 месяца назад

    ഹരി ഓം 🙏ഓം ഗും ഗുരുഭ്യോം നമഃ 🙏പാദ നമസ്കാരം 🙏ഗുരുജി 🙏ജയ് ശ്രീ കൃഷ്ണാ 🙏ജയ് സിയാ രാം 🙏

  • @pvlalitha1592
    @pvlalitha1592 2 месяца назад

    Raama Raama Raama Raama Raama Pahimam Raama Krishna Vasudeva Raama Raama Pahimam

  • @radhasnair483
    @radhasnair483 2 месяца назад

    🙏🙏🙏

  • @pvlalitha1592
    @pvlalitha1592 2 месяца назад

    Hari Hari Bol Radhe Radhe Shyam Sassriyakaal
    Thank you sir 🙏🙏

  • @rajeesabu5163
    @rajeesabu5163 2 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏രാമ രാമ രാമ രാമ പാഹിമാം 🙏💚💖

  • @prakashmithra5651
    @prakashmithra5651 2 месяца назад

    🙏🏽🙏🏽🙏🏽

  • @thankamanythankamany3492
    @thankamanythankamany3492 2 месяца назад

    Hari hari om 🙏🏻 gum gurubhyom nama 🙏🏻

  • @anaswaracshakthi7639
    @anaswaracshakthi7639 2 месяца назад

    ഹരി ഹരി ബോൽ രാധേ രാധേ രാധേ രാധേ രാധേ ശ്യാം 🌼🌿🌼സത് ശ്രീ അകാൽ 🌼🌿🌼

  • @shyja5460
    @shyja5460 2 месяца назад

    🙏🏻🙏🏻Hari Aum
    Sri Gum Gurubhyom Namah
    Sat Sri Akal♥️♥️

  • @pankajamviswanathan7610
    @pankajamviswanathan7610 2 месяца назад

    🙏🙏🙏🙏🙏🙏🌹

  • @mininair3477
    @mininair3477 2 месяца назад

    രാമാ രാമാ രാമാ രാമാ രാമാ രാമാ പാഹിമാം 🙏രാമ കൃഷ്ണാ വാസുദേവാ രാമാ രാമാ പാഹിമാം 🙏

  • @anasooyajayakumar7548
    @anasooyajayakumar7548 2 месяца назад

    🙏🙏🙏🌹

  • @binduom2479
    @binduom2479 2 месяца назад

    🙏🌿🌿 രാമ രാമ രാമ രാമ രാമ രാമ🌿🌿❤ ഓം നമ: ശിവായ☘️☘️☘️

  • @SREELEKHAMV-i8x
    @SREELEKHAMV-i8x 2 месяца назад

    Aum Sree Mookambikaye Namah🙏🙏🙏

  • @pushpavinayan1768
    @pushpavinayan1768 2 месяца назад

    ഹരേ കൃഷ്ണ 🙏🙏
    ഓം നമഃ ശിവായ 🌿🌿

  • @thulasijp7044
    @thulasijp7044 2 месяца назад

    🙏🙏🙏 Sir.
    ഓം ശിവായ നമഃ. 🙏

  • @vanaejaanair5162
    @vanaejaanair5162 2 месяца назад

    Hari hari bhol radhe radheshyam 🙏

  • @Suprabhachandramohan
    @Suprabhachandramohan 2 месяца назад

    നമസ്കാരം ഗുരുജി

  • @sheejaraju9479
    @sheejaraju9479 2 месяца назад

    🙏🙏🙏

  • @vijayakumaritt1151
    @vijayakumaritt1151 2 месяца назад

    ഓം നമ:ശിവായ ഓം അനന്തായ നമ: ഓം വാസുകിയെ നമ:🙏🙏🙏🙏🙏

  • @sudhasivan4403
    @sudhasivan4403 2 месяца назад

    നമസ്ക്കാരം സർ 🙏🙏🙏🙏🌹

  • @sunithac1541
    @sunithac1541 2 месяца назад

    ഹരേകൃഷ്ണാ 🙏🙏🙏🙏

  • @anithakumari7980
    @anithakumari7980 2 месяца назад

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം

  • @rugmanik5932
    @rugmanik5932 2 месяца назад

    രാമ രാമ രാമ രാമ രാമ രാമ രാമ പാഹുമാ൦

  • @pvlalitha1592
    @pvlalitha1592 2 месяца назад

    Sarvarthra Govinda namasangeerthanam Govinda Hari Govinda Hari Govinda

  • @sheelamurali7368
    @sheelamurali7368 2 месяца назад

    Hare Krishna Namaste Sir 🙏🙏🙏

  • @jayakumari3957
    @jayakumari3957 2 месяца назад

    Om gem genapathaye nama🙏🙏

  • @ajithasasangannair4954
    @ajithasasangannair4954 2 месяца назад

    നമസ്‌തെജി 🙏🏻

  • @jayakumari3957
    @jayakumari3957 2 месяца назад

    Namasthe🙏🙏🙏🙏

  • @beenasajeev2419
    @beenasajeev2419 2 месяца назад

    Gurujii🙏

  • @minibhaskar5861
    @minibhaskar5861 2 месяца назад

    AmmaenarayaniDevi narayani

  • @shylajasivadasan8366
    @shylajasivadasan8366 2 месяца назад

    നമസ്തേ ഗുരുജി 🙏🙏

  • @pvlalitha1592
    @pvlalitha1592 2 месяца назад

    Tryambakam Yajaamahe sugandhim pusthi vadanam urvarukamiva bandhanan mritur mritur mukshiya maamritat

  • @LathadevVishnu-zc9pw
    @LathadevVishnu-zc9pw 2 месяца назад

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏❤️❤️ ഹരി ഓം...... 🙏🙏🙏ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏ഗുരുജി ഞാൻ ഇന്ന്കൃഷ്ണന്റെ ഓരോ ബാലകഥകൾ കേട്ടും പറഞ്ഞും ഇങ്ങനെ ഇരിക്കുകയാണ്. കൂടാതെ സാർ വരുന്നതിന് കുറച്ച് സമയം മുൻപ് കണ്ണന്റെ പാട്ടു കേൾക്കുകയായിരുന്നു.ഞാൻ എന്താണോ കേൾക്കാൻ ആഗ്രഹിച്ചത് അതു തന്നേ സാർ പറഞ്ഞു. ഞാൻ ചോദിക്കാതെ തന്നെ രാമായണത്തിലുള്ള ഭാഗവും വായിച്ചു സന്തോഷം ഗുരുജി... 🙏🙏🙏 ആ തൃപ്പാദത്തിൽ ശിരസ്സാ നമസ്കാരം 🙏🙏🙏🙏🙏🙏 🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹എല്ലാം കണ്ണന്റെ അനുഗ്രഹം ❤️❤️🌹🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌿🌹🌿🌹🌿🌹🌿🌹

    • @LathadevVishnu-zc9pw
      @LathadevVishnu-zc9pw 2 месяца назад

      കൃഷ്ണാ...... ഭഗവാനേ.... നാരായണ 🙏🙏🙏🌿🌹🌿🌿❤️❤️

    • @jayasreesankar8168
      @jayasreesankar8168 2 месяца назад

      നമസ്കാരം ഗുരുജി 🌹🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ hare🌹🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏🌹🙏🌹🙏🌹🙏

    • @LathadevVishnu-zc9pw
      @LathadevVishnu-zc9pw 2 месяца назад

      നമസ്കാരം 🙏🙏🙏 ഓം രാമായ നമഃ 🙏🙏🙏❤️❤️🌹🌿

  • @rugmanik5932
    @rugmanik5932 2 месяца назад

    യ❤❤❤❤❤

  • @bhargavip2348
    @bhargavip2348 2 месяца назад

    ഫോൺ കേടായിരുന്നു

  • @sasikalaprakash5109
    @sasikalaprakash5109 2 месяца назад

    🙏🏾🙏🏾🙏🏾🙏🏾🪔