അവിടെ മലയാളികളെ കാണാത്തത് ടിക്കറ്റിന് ഏകദേശം 2300 ഇന്ത്യൻ രൂപ ചിലവാക്കാൻ പറ്റാത്തതു കൊണ്ടാവും അവർ പണി എടുത്ത് പൈസ നാട്ടിലയക്കും... അങ്ങനെ .. കുടുംബം ധൂർത്തടിച്ചോളും..
2300 രൂപ ചിലവാക്കാൻ ഇല്ലാത്ത മലയാളികളാണ് ദുബായിൽ ഉള്ളതെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഇതെല്ലാം മലയാളികൾ ഒരു വിധം കണ്ടതായിരികം നിങ്ങൾ കുറച്ചു ലേറ്റ് ആയിപോയതാവാം പണമുണ്ടാകാനായി കാഴ്ചകൾ കാണുന്ന ആളുകളുണ്ട് എന്നാൽ കാഴ്ചകൾ കാണാനായി പണം മുടക്കുന്നവരും ഉണ്ട്.
ശരിയായ യാത്ര ചെയ്യുന്ന മലയാളികളെ താങ്കൾ കണ്ടിട്ടുണ്ടോ?യൂട്യൂബ് നോക്കിയാ കാണാൻ സാധിക്കില്ല. അവരൊക്കെ ഇറങ്ങിയാ താങ്കളൊക്കെ ടെക്‌ഉം കൊണ്ട് ഓടേണ്ടിവരും ഓടാനൊക്കെ അറിയാലോ അല്ലെ next generation മലയാളീ ..
ക്യാഷ് ചിലവാക്കി കാണാൻ പോകുന്ന എത്രയോ മലയാളികൾ ഉണ്ട്. ക്യാഷ് ചിലവകും വിചാരിച്ചു പോകാതെ അതു നാട്ടിലേക്ക് അയക്കുന്നവരും ഉണ്ടാകും..(നാട്ടിൽ ആ ക്യാഷ് ടൂർത്തടിക്കുന്നവരും നല്ലതിന് ചിലവാക്കുന്നവരും ഉണ്ടാകും.)എല്ലാവരെയും ഒരേപോലെ കാണണ്ട
ദുബൈ ഉള്ള എനിക്ക് ഇത് വരേ അക്ക്വേറിയം പുറത്ത് നിന്ന് കാണാനേ കഴിഞ്ഞിട്ടൊള്ളു... ദുബൈ മാള് തന്നെ ഫുൾ കണ്ടിട്ടില്ല .ഏതായാലും ഇബാദ്ക്കാ കേറിയത് കൊണ്ട് എന്തായാലും അടുത്ത തവണ കേറണം .... താങ്ക്സ് ഇബാദ്ക്കാ..
maanthal ivide dubai il vaangaan kittumallo ... valare thin aayittulla, baby pink shade il ulla flat aayirikkunna aa fish thanne alle trissur um manthal ennu parayunnathu? athokke ivide super market il kittum
Aquarium purath ninn orupaad vattam kandathaan. Ipazhaan ull full kandath. Thanks. Total ethra aayi budget (120+ how much).Mall il “ski dubai” ennoru item und. Ice world. Pwoliyaan. One time kereet und ❤️❤️
twinkle star നല്ലോണം പഠിച്ചു പക്ഷെ സാലറി ഇല്ല.. അതാണ് ഇവിടുത്തെ അവസ്ഥ ബ്രോ. 5 ഡിഗ്രി ഉള്ളവർ വരെ കുറഞ്ഞ സാലറിയിൽ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവിടെ പഠനം അല്ല... ഒരു ലക്ക് ആണ്... 😊
ഇക്ക വളരെ നന്നായിട്ടുണ്ട് ഞാൻ അബുദാബിയിൽ നിന്നാണ് നിങ്ങളുടെ ദുബായിൽ വെച്ച് നടന്ന പ്രോഗ്രാമിൽ പങ്കെടുക്കണമെന്നും അതിന് ശേഷം ഒരു യുട്യൂബ് ചാനൽ തുടങ്ങണമെന്നും തീരുമാനിച്ചുറപ്പിച്ചതായിരുന്നു ചില സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല നാട്ടിലായാലും ഇനി ഒരു അവസരത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട് എന്തായാലും ഞാൻ എന്റെ ചാനലിന് ഇന്ന് തുടക്കം കുറിച്ചു നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Subscribe-Harish Thali
Channel link - ruclips.net/channel/UCL-UMk0yBAIxKYcyNC5iHNw
Ebadu Rahman Tech ibaadka paranjadu kondu subscribe cheythittunfu
Ebadu Rahman Tech 😍
ajin super
Ebadu Rahman Tech can you help me
Kidilam quality, njan ivide undaittu thane ithu cover cheythilla. Ikka super vlog ✌✌, ini njan poy full kaanatte
Nick vlogs 😍
GOOD LUCK BRO
ദുബായ് മാളിലെ അക്വാറിയം ഒരു പാട് തവണ പുറമെ നിന്ന് കണ്ടതല്ലാതെ ആദ്യായിട്ടാണ് ഉള്ളിൽ ഒന്ന് കാണുന്നത് thnx ibadka 👌🏻
കണ്ടിട്ട് കൊതിയാകുന്നു ഇക്കാ അവിടെ ചുണ്ടയിടാൻ പറ്റ്വോ..
😂😂😂Omkv പെട്ടെന്ന് മീന് കിട്ടൂum
Ha Ha
😂😂😂
Machaaanee
Popper Etta mathi kittum unni bro
ദുബായ് അക്വാറിയത്തിന് ഉള്ളിൽ കയറിയ ഒരു ഫീലിങ് ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ..kidu..
ദുബായ് ലുലു ഹൈപ്പർ മാർക്കറ്റിൽ പോയിനോക്ക് മന്തൾ ഇഷ്ടം പോലെ കാണാം
Nice videooo.but oru request ..u could have used more english terms for kids to understand better
🦈🦈 നിങ്ങളുടെ വീഡിയോ ദുബായ് അക്യോറിയം പൊളിച്ചു👌👌
Ebadukka super vlog.. all the best Harish bhai.. katta support✌️
Thank You very much dear Anas for the support 😊
മിഥുൻ ചേട്ടന്റെ videoyil njan ഇതു kandittund pakshe ഇത് pwoli aayittund
അവിടെ മലയാളികളെ കാണാത്തത് ടിക്കറ്റിന് ഏകദേശം 2300 ഇന്ത്യൻ രൂപ ചിലവാക്കാൻ പറ്റാത്തതു കൊണ്ടാവും
അവർ പണി എടുത്ത് പൈസ നാട്ടിലയക്കും... അങ്ങനെ .. കുടുംബം ധൂർത്തടിച്ചോളും..
😌😌😌😌 humm
2300 രൂപ ചിലവാക്കാൻ ഇല്ലാത്ത മലയാളികളാണ് ദുബായിൽ ഉള്ളതെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഇതെല്ലാം മലയാളികൾ ഒരു വിധം കണ്ടതായിരികം നിങ്ങൾ കുറച്ചു ലേറ്റ് ആയിപോയതാവാം പണമുണ്ടാകാനായി കാഴ്ചകൾ കാണുന്ന ആളുകളുണ്ട് എന്നാൽ കാഴ്ചകൾ കാണാനായി പണം മുടക്കുന്നവരും ഉണ്ട്.
ശരിയായ യാത്ര ചെയ്യുന്ന മലയാളികളെ താങ്കൾ കണ്ടിട്ടുണ്ടോ?യൂട്യൂബ് നോക്കിയാ കാണാൻ സാധിക്കില്ല. അവരൊക്കെ ഇറങ്ങിയാ താങ്കളൊക്കെ ടെക്‌ഉം കൊണ്ട് ഓടേണ്ടിവരും ഓടാനൊക്കെ അറിയാലോ അല്ലെ next generation മലയാളീ ..
Hhj
ക്യാഷ് ചിലവാക്കി കാണാൻ പോകുന്ന എത്രയോ മലയാളികൾ ഉണ്ട്. ക്യാഷ് ചിലവകും വിചാരിച്ചു പോകാതെ അതു നാട്ടിലേക്ക് അയക്കുന്നവരും ഉണ്ടാകും..(നാട്ടിൽ ആ ക്യാഷ് ടൂർത്തടിക്കുന്നവരും നല്ലതിന് ചിലവാക്കുന്നവരും ഉണ്ടാകും.)എല്ലാവരെയും ഒരേപോലെ കാണണ്ട
Adipoli video. Chetta ellam kude ethra AED aayi.?
ദുബൈ ഉള്ള എനിക്ക് ഇത് വരേ അക്ക്വേറിയം പുറത്ത് നിന്ന് കാണാനേ കഴിഞ്ഞിട്ടൊള്ളു... ദുബൈ മാള് തന്നെ ഫുൾ കണ്ടിട്ടില്ല .ഏതായാലും ഇബാദ്ക്കാ കേറിയത് കൊണ്ട് എന്തായാലും അടുത്ത തവണ കേറണം ....
താങ്ക്സ് ഇബാദ്ക്കാ..
Realy inspire this Video
Anirudhan
@Ebadu Rahman Tech
Ee sthalangalillem koodi kanan ake adhyam edutha 120 dirhamsinte ticket mathiyakumo? Atho oro sthalathum prathekam ticket edukkano? Please answer bro
Ikkayude traveling videos adipoli aayittund. Adipoli 👍👍
Dear AJITH ANTONY
Ha Ha Ha Ha Ha Ha Thanks for Your support
Ikka eni Kumbalanghi el varanam. Super place aane.
Ebadbikka super video..☺😊👍👌👌👌
Thanks Dear
Wow Dubai mall Is too large right??
Kidilol kidilan 👏 ithalathe ithinu melil vere vakundo ennu arinjkooda, waiting for next kidilan.
ഇബാദ് ഇക്കാ സുജിത് ഏട്ടന്റെ വീഡിയോ കണ്ട് വന്നതാ
Ekka angane njangalum chilavillathe ethoke kandu...😊Thank you for sharing 😍
Kiduu setup vlogging
Ikkaaa pwolichu.heavy video.....😍😍😍😘😘😘😘😙😙😙😙
maanthal ivide dubai il vaangaan kittumallo ... valare thin aayittulla, baby pink shade il ulla flat aayirikkunna aa fish thanne alle trissur um manthal ennu parayunnathu? athokke ivide super market il kittum
Njangal familiyaayi poyirunnu nalla resand tto അടിപൊളിയാണ് 😍
Sheri naattil ulla meenanau , chepperi , black spoted snaper, ariyillenkil paranjaram njangal mukkuvanmar😂
Your vlog is very good and haa you should add music too
Njan Kanda kazhchakal orikal koody kanan kazhinjathil valare thanks
ebadikka ikkande channel name njn paraya ...Ebadu Rahman tech &Vlogs
എനിക്ക് video ഇഷ്ടം ആയി
Hi..Ebadu bhai..Dubai yatra aghoshikkayanalle? keralathe marannu pokumo? nadakkatte nadakkatte.Ethayalum poyathalle..ellayidangalum kandittu vannal mathi. take care.
Adipoli👌👌👌
Aquarium purath ninn orupaad vattam kandathaan. Ipazhaan ull full kandath. Thanks. Total ethra aayi budget (120+ how much).Mall il “ski dubai” ennoru item und. Ice world. Pwoliyaan. One time kereet und ❤️❤️
Are u using an external mic in this video?
ibadikka video polichu same video mithun chettan cheythirunnu. ennalum ikkantath kanathirikkan pattillallo. so kandu. polichu
Ekka Nanniyunnd ethokke kaanichu thannathinu 😘😘
Stair keri pokunna kore portions kandu.Athinu alternative aayt wheelchair accessible paths indo?
Ekka video kidukki 😍 🤗❤️ 💜
Nammalithokkey nerittu kandatha. . .heavy yanetto
Gulfil puthuthayi vannavarku endhariyam njan 40 years Qataril work cheyyunnund avide kittatha fish mandhalo aaru paranju nalla big maandhal gulfil kittanund vidditham parayalle
മലയാളികൾ വരാത്തത് ഒന്നും അല്ല ഇക്ക.. ഈ പൈസ കൊടുത്തു ആരും കയറില്ല.. അത് തന്നെ.. 😊
വീഡിയോ പൊളിച്ചു 👌👌
fijash khan
2280 ₹
മലയാളി കയറിയത് തന്നെ 😜
Nihaf Mohamed അത് തന്നെ ബ്രോ.. ഞാൻ ദുബായിൽ വന്നിട്ട് ഒരാൾ പോലും ഇതിന്റെ ഉള്ളിൽ കയറി എന്നു പറഞ്ഞിട്ടില്ല.. 😊
Arum kerilla ennalla Nalla padichu joli vangiyavark mudakkan Paisa undu pokarum undu
twinkle star നല്ലോണം പഠിച്ചു പക്ഷെ സാലറി ഇല്ല..
അതാണ് ഇവിടുത്തെ അവസ്ഥ ബ്രോ. 5 ഡിഗ്രി ഉള്ളവർ വരെ കുറഞ്ഞ സാലറിയിൽ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവിടെ പഠനം അല്ല... ഒരു ലക്ക് ആണ്... 😊
Dubai yil enthokke kananundu ennathu mothamayi manasdilakavunna our video cheyyanam
ഇബാദ്ക്ക ഇത് ഏത് ക്യാമറിയിൽ നിന്നാ പകർത്തിയത്📸
Ikka sundaranyittundallo
Friendum undo
Pwoli vedio
Tech vedios um iduka
Tech vloger travel Vloger aayo ? :)
Never
Pwolich ikkka superb waiting ayirunnu
ഇക്കാ Redmi 6 pro ന്റെ review ഇടാമോ..........
Mmle sujithettante munbe engale thufai mmale kanichadhil santhosham
Aa video kanadavoolayirikkum
Valare chilavaaaanu dubai
Ikka eppozha return to india?
Ibadka ingal dubailil evidaya Njan dubai daira frij murarila
Ikkka polichuu😍👌
Hi ebadu ka dubai poyi kidu akki allea
miracle garden nte vedio edthoode
ed njan enjoy chaidutundu
dubayil maandal kittillaaannnnn........kashttam
Alla ebad Rahman
Ithu ninte life review channel ano ?
Atho tech ano ?
adipoli video😍👌✌😍
Shahbas Salim ruclips.net/video/BdChLLUwo4c/видео.html
Ikka p20lite inte review edane ikka psl...
Njan Dubayil ullapol Evidae poyirunnu
poliyaJanpoyiKandittund.familyAyitt
Nannayittund
HAREESH Bro koode undallo 😀. Adipoli Video
From UAE ✌️✌️
good presentation ika...
മാന്തൾ അബുദാബിയിൽ കിട്ടാനുണ്ടല്ലോ ഹബീബി
How much entry ticket fee
ഇബാദുക ULEPHONE ULEFONE POWER 3S നെ കുറിച്ച് എന്താ അഭിപ്രായം
ikka ki pedi illathathukondu kozhapap ella
Super... Chettayi...
ഇക്ക വളരെ നന്നായിട്ടുണ്ട് ഞാൻ അബുദാബിയിൽ നിന്നാണ് നിങ്ങളുടെ ദുബായിൽ വെച്ച് നടന്ന പ്രോഗ്രാമിൽ പങ്കെടുക്കണമെന്നും അതിന് ശേഷം ഒരു യുട്യൂബ് ചാനൽ തുടങ്ങണമെന്നും തീരുമാനിച്ചുറപ്പിച്ചതായിരുന്നു ചില സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല നാട്ടിലായാലും ഇനി ഒരു അവസരത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട് എന്തായാലും ഞാൻ എന്റെ ചാനലിന് ഇന്ന് തുടക്കം കുറിച്ചു നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
First like
Super 😀😀
I am like this fishes enikk valarthaan thonnunnu
മൊത്തം സീൻ ആണല്ലോ ഇക്ക
Glass alla Acrylic Anu
Around 80cm thickness ullath
No boring fully topppppp
Aal ebadkka sujithettante vlog ningal eetadutho ippo dubai vedio ningalanallo erakunne sunjithettan eraknillalo moopar full andaman anallo
Ekka adipoliyeeee😘😘😘😍😍😍
Bakthan sir evide
I visited this place in dubai mall
Hello sugamanno boss
ഈ fest കേരളത്തിൽ വന്നാൽ പൊളിക്കും
Keralathil aadhyam road okke nannakatte ivanmmar
Dubai videos super waiting for another Dubai videos
Thallathe bai ....
കിടുക്കി
Poli..thank u chetta
.amazing
Wow...😍😍😍
Superb 😍😍
Polichu bro
ഇബാദ്ക്കാ.. അടിപൊളി
ശേരി നാട്ടിൽ കിട്ടുന്നുണ്ട്
Pwolichu ikkaa
ചേട്ടൻ സൗബിന്റെ ആരേലും ആന്നോ??
Polich kidu 😍
120 aed യിൽ ആ വിടിയൊസ് എല്ലാം അടങ്ങിയിട്ടുണ്ടൊ
Azzi Adoor Avida undalloo
Very good
മമ്മളെ ദുബായ്.. കാസ്രോട്ടാരെ സ്വന്തം ദുബായ് 💖
Althu Dil
Hi iam also from kasaragod
ചിരിപ്പിക്കാതെ പോടെ
Athenthada ninde naattukaaranoda dubai undaakkiyath?
Pwolichu ikkaaa lub u karle#
ഇബാദ് ഇക്ക സംഭവം പൊളിച്ചു