നൽകിയത് ഉപദേശം, ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് വാദം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 43

  • @ajumalsulaiman2912
    @ajumalsulaiman2912 2 часа назад +10

    വാക്കുകൾ കൊണ്ട് മുറിവ് ഉണ്ടാക്കി, അതു കാരണം ഉണ്ടായ മരണ....

  • @Mumbaigroup-u4i
    @Mumbaigroup-u4i 2 часа назад +9

    മരണത്തിന്റെ ദുരൂഹത നീങ്ങണം എങ്കിൽ CCTV പരിശോധന മുതൽ ഒരുപാട് അന്വേഷണം നടക്കാനുണ്ട് ഇതൊന്നും ഇതുവരെ നടന്നിട്ടില്ല.. കോടതി ഇവൾക്ക് ജാമ്യം നിഷേധിക്കണം

    • @manivk1681
      @manivk1681 Час назад

      ഇത് കേരളമാണ്!
      ഇവിടെ ഇടക്കിടെ ഇടിവെട്ടി സിസിടിവി ക്യാമറകൾ തകർന്ന ചരിത്രങ്ങൾ ഒന്നും ഓർമ്മ ഇല്ലെ?
      പിന്നെ എന്തിനാണ് സിസിടിവി പരിശോധന!
      ജാമ്യം കൊടുത്ത് അ സത്യത്തെ സംരക്ഷണം ചെയ്യാൻ പ്രബുദ്ധർ തയ്യാറാവും.

  • @ShynlaShaji
    @ShynlaShaji 2 часа назад +7

    ഒരിക്കലും ജാമ്യം കൊടുക്കരുത്..... അത് പാർട്ടി യോട് ജനങ്ങൾക്ക് ഉള്ള വിശ്വാസം നഷ്ടപ്പെടും 😢😢😢😢

    • @PkBabu-lx8qg
      @PkBabu-lx8qg 2 часа назад

      Joke paraydhay podo

    • @ratheesh4865
      @ratheesh4865 2 часа назад +1

      അതിന് അടിമകൾക്ക് അല്ലാതെ ആർക്കെങ്കിലും ഇപ്പോൾ ഈ പാർട്ടിയിൽ വിശ്വാസം ഉണ്ടോ

    • @ShynlaShaji
      @ShynlaShaji 2 часа назад +1

      @@ratheesh4865 വെറുതെ പറഞ്ഞതാ..... ജാമ്യം അനുവദിച്ചു കിട്ടാതിരിക്കട്ടെ 😔

    • @amminikuttim4454
      @amminikuttim4454 Час назад

      party യോടുള്ള വിശ്വാസം രക്ഷിക്കലാണോ കോടതിയുടെ പണി... ഇവള്‍ക്ക് ജാമ്യം കിട്ടും .. ഗുരുതരമായ വകുപ്പൊന്നുമല്ല.

  • @Jose-e6m
    @Jose-e6m 2 часа назад +1

    നിയമം പഠിപ്പിക്കാൻ ഒളിപ്പിച്ച് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാർ ജനങ്ങളെ വിഡ്ഡികളാക്കാൻ പലതും പറഞ്ഞ് തടിയൂരുന്നു....... ഈ ദിവ്യ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ഈ പാർട്ടിയെ കേരളത്തിൽ ഇനി കാണാനില്ലാതെ വരണം ? ജനങ്ങൾ തീരുമാനമെടുക്കണം.

  • @BlessySj
    @BlessySj 2 часа назад +4

    ഇപ്പൊ എങ്ങനെ ഇരിക്കുന്നു

  • @manivk1681
    @manivk1681 Час назад

    അത് നേരല്ലെ? ഇവിടെ ഒന്നും നിലനിൽക്കില്ല! പിന്നെ യല്ലെ! ഇത് കേരളമാണ്.

  • @abilu1234
    @abilu1234 2 часа назад +1

    ദിവ്യയുടെ വക്കീൽ :
    നവീനേ ഒരു നല്ല ഓഫീസർ ആക്കി മാറ്റിഎടുക്കാൻ പ്രയത്നിക്കുക മാത്രമാണ് ചെയ്തത്..
    ജഡ്ജി : ok

  • @manojpb3471
    @manojpb3471 2 часа назад +2

    ഓർഡർ ഓർഡർ ഈ കേസിൻ്റെ അന്തിമവാദം കേൾക്കുന്നത് മൂവായിരാം ആണ്ടിലേക്ക് മാറ്റിയിരിക്കുന്നു ഓർഡർ ഓർഡർ

  • @rajeshraj-rj1xd
    @rajeshraj-rj1xd 2 часа назад +1

    ദിവ്യ കോടതിയില്‍ ഉണ്ടോ?

  • @AjithKumar-jm8mm
    @AjithKumar-jm8mm 2 часа назад +1

    ഇവർ കോടതിയെയും കയ്യിലെടുത്തു

  • @pillaipillai3915
    @pillaipillai3915 2 часа назад +1

    Who is she to advice the A D M ? God is great.

  • @habibkodur4890
    @habibkodur4890 2 часа назад

    ഒരിക്കലും ജാമ്യം കൊടുക്കരുത് എന്നാണ് ജനങ്ങളുടെ അഭിപ്രായം

  • @വചനതീരം
    @വചനതീരം 2 часа назад +1

    എന്തുകൊണ്ട് നിയമ സംവിധാനം ഉള്ളപ്പോൾ അനവസരത്തിൽ അവിടെ വലിഞ്ഞു കയറി ചെന്നു ന്യായീകരണം കൊണ്ട് പ്രബുദ്ധരായ മനുഷ്യരുടെ ബുദ്ധിയെ കവർന്നെടുക്കാൻ കഴിയുകയില്ല

  • @drsreelakshmi2132
    @drsreelakshmi2132 Час назад

    ഉപദേശിക്കാൻ പറ്റിയ മുതൽ

  • @VinodKumar-ei9ke
    @VinodKumar-ei9ke 2 часа назад +1

    ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @krsunilkumar3022
    @krsunilkumar3022 2 часа назад +1

    Divya video eduthath enthina

  • @MYVOICE1232
    @MYVOICE1232 37 минут назад

    അടുത്ത ഇലക്ഷന് ജനങ്ങൾ 🔥ശക്തി കാണിക്കും 👍🏻
    G E T R E A D Y 🔥

  • @mbknayak
    @mbknayak 2 часа назад

    If you are having bribe allegations you should have informed Vigilance. Did you informed vigilance?

  • @harisnoushad2401
    @harisnoushad2401 2 часа назад

    but if she circulated the video which intended to belittle Mr. Naveen, then !!!

  • @Xfyvrxexyvyohjjcxyrzzjhch
    @Xfyvrxexyvyohjjcxyrzzjhch 2 часа назад +2

    😂😂😂😂😂pinarayisam😂😂😂😂

  • @jvince3971
    @jvince3971 2 часа назад

    For character assasinition case against Divya manna Nasstta case file chaiyunum 1crore manna Nasstta case file chaiyunum Divya against

  • @SaralKumar-x3t
    @SaralKumar-x3t 2 часа назад +1

    ayyo Divya upadeshichittu venamallo oru ADM inu jeevikkaan allengi adhehathine joli cheyyaaan.......enthokke thallalaanu maadam...iniyum aarengilum undo listiil...

  • @simonabraham9645
    @simonabraham9645 2 часа назад +1

    Indian 🇮🇳 kodathi ivale shikshikkunnilla enkil !!!!!🤔🤔🤔🤔 Eeshwaran ivale Vidilla 🤔🤔🤔🙏🙏🙏🇮🇳🇮🇳

  • @dharmarajansunuraj483
    @dharmarajansunuraj483 2 часа назад

    ഉപദേശമാണെങ്കി വീഡിയോ എന്തിനു

  • @bhagerathikashumani6280
    @bhagerathikashumani6280 Час назад

    Pls don't live PP divya

  • @KrishnaKumar-op4bq
    @KrishnaKumar-op4bq 2 часа назад

    ഇത്‌ എന്താ വള്ളം കളി കമന്ററി ആണോ

  • @sreekandannair6447
    @sreekandannair6447 2 часа назад

    BIG BIG BREAKING.... FIRST VISUAL ASIANET NEWS NU KITTI...😂😂

  • @pillaipillai3915
    @pillaipillai3915 2 часа назад

    Total lie. Enough evidences are there. Let the court decide.

  • @LaijooBhaskaran
    @LaijooBhaskaran 2 часа назад

    Evalonnum inni puram lokam kanaruthu rest in CENTRAL JAIL....

  • @Sanchari-fr9km
    @Sanchari-fr9km 2 часа назад

    PP💪💪🔥🔥

  • @sajivs1100
    @sajivs1100 Час назад

    Kolapathaka kuttam nilanilkkum

  • @royabraham921
    @royabraham921 2 часа назад

    പി പി ദിവ്യ 👍👍👍👍👍👍👍👍👍👍👍