ഞാൻ ഈ കോഴ്സ് പഠിക്കാൻ ഇരിക്കുവാണ്.. കോളേജിൽ കഴിഞ്ഞ ഡേ ഇതിന്റെ ഒരു ക്ലാസ്സ് ഉണ്ടായിരുന്നു... നല്ല കോഴ്സ് ആണ്.. വിഷ്ണു ചേട്ടൻ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. Thanku chetta😍
@@lechus3740 ഇത് നല്ല കോഴ്സ് ആണ് വിഷ്ണു ചേട്ടൻ പറഞ്ഞത് പോലെയാണ് ഇതിൽ എല്ലാം..+2 ആണ് മിനിമം qualification 3 month online class പിന്നെ 3 month internship.. 2800 /- ആണ് ഫീ ബാക്കി ജോലി കിട്ടിയ ശേഷം... വിഷ്ണു ചേട്ടാ thankyou
ഇതായിരിക്കണം പെണ് ❤ രണ്ട് കയും കൂട്ടി അടിക്കുമ്പോഴാ ശബ്ദം ഉണ്ടാവാ എന്ന് പറഞ്ഞ പോല്ലേ ഒന്ന് പറഞ്ഞ് രണ്ടെണം പറയുന്ന മറ്റൊരാൾ ഉണ്ടാവുമ്പോൾ ആണ് ആ കുടുംബം കലങ്ങുന്നത്... വിഷ്ണു ചേട്ടന്റെ ഭാഗ്യം ആണ് ട്ടോ ഷൈന ചേച്ചി.... വെറുതെ അതിനെ ഇടങ്ങാറാക്കണ്ട.... ഷൈന ചേച്ചി ഉയിര്...😍😍😍😍😍
വീഡിയോക്ക് ആയി കാത്തിരുന്നവർ ഓടി ചാടി വായോയ് 🏃♀️🏃♀️🏃♀️ചേച്ചി കുട്ടിയെ ഇന്ന് കരയിപ്പിച്ചല്ലേ... കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി 😔.. പ്രാങ്ക് ✌️🤩🤩DEVUMMA😍😍😘
അമ്മായിഅമ്മ (അമ്മ )ഇത്രെയൊക്കെ പറഞ്ഞിട്ടും ഷൈനഏച്ചി ഒന്നും പ്രതികരിക്കാതെ ക്ഷമയോടെ നിന്ന്, ചെയ്യുന്ന ജോലി കൃത്യമായി ചെയ്തു ❤ഭർത്താവ് പോലും കൂടെ നിൽക്കാതെ നിന്നപ്പോഴും ഷൈന ഏച്ചി പിടിച്ചു നിന്നു... ക്ഷമ നല്ലോണം ഉണ്ട് 😍good quality 💞
ഷൈന ചേച്ചിയുടെ ക്ഷമക്കി കൊടുക്കണം big സല്യൂട്ട്💪👌എത്രയും അമ്മ പറഞ്ഞിട്ടും ഒരക്ഷരം തിരിച്ചു പറഞ്ഞില്ല ഇതായിരിക്കണം പെണ്ണ് 💪🔥ഇടക്കെ വിഷ്ണു ചേട്ടനെ നോക്കണ നോട്ടം മോനേ......... 😜ചേട്ടാ പണി വരുണ്ട് 😁😁
She deserves more moreee love... Such a great lady❤❤❤❤love you shyna.. So innocent... Karanjappo ariyathe ente manassum vedhanichu.... I also have a baby as dhevoottys age.. So i knw the difficulties to take care of a child as well as doing home chores. Shyna doing both veryy well.. Please dont hurt her..
ഷൈനേച്ചി ഒന്നും നോക്കണ്ട... അടുത്തിരിക്കുന്ന വറചട്ടി എടുത്ത് വിഷ്ണുചേട്ടന്റെ തലയ്ക്കടിച്ചു ഓടിക്കോ!!!!! ദേവൂസിന്റെ കാര്യം മ്മളെറ്റ് 🤣🤣🤣🤣🤣 Love you all♥️♥️♥️ Katta TMC fan😘😘😘😘
വീഡിയോ അടിപൊളി 👌👌👌വിഷ്ണു ചേട്ടാ അമ്മയെ കിളവി എന്ന് വിളിക്കരുത്ട്ടോ.... അമ്മമാർ ഇല്ലതാവുമ്പോഴേ വില അറിയൂ 😔😔😔ആ അമ്മക് ദീർഗായുസ് ഉണ്ടാകട്ടെ 🤲 😔നെഗറ്റീവ് ആണെന്ന് തോന്നിയാൽ സോറി.......
പാവം ഷൈന ചേച്ചി... ഞാൻ ആണെങ്കിൽ ആദ്യമേ അവിടെ നിന്ന് കരഞ്ഞേനെ.. 💕💞💕💞വിഷ്ണു ചേട്ടൻ ഇത്രേം വേണ്ടായിരുന്നു എനിക്ക് തന്നെ അമ്മയോടും വിഷ്ണു ചേട്ടനോടും ചെറിയ ഒരു ദേഷ്യ തോന്നി. ♥️❤️
Aa shinede nenjilu theekoriyit last pattiche ha ha ha ...... satyam paranja enik nalla sangadaayi. Aa paavathinu nalla sagadam varum. Amma parayunelum kooduthal vishnu parayunadhaavum sagadaayitundaava.....
ഞാൻ ഈ കോഴ്സ് പഠിക്കാൻ ഇരിക്കുവാണ്.. കോളേജിൽ കഴിഞ്ഞ ഡേ ഇതിന്റെ ഒരു ക്ലാസ്സ് ഉണ്ടായിരുന്നു... നല്ല കോഴ്സ് ആണ്.. വിഷ്ണു ചേട്ടൻ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. Thanku chetta😍
ഈ കോഴ്സിനെ കുറിച്ച് അന്വേഷിച്ചിട്ട് TMC യിൽ ഒന്നു കമന്റ് ഇടണേ . എങ്കിൽ എല്ലാർക്കും ഉപകാരമായിരിക്കും❤️
Thanku TMC pinned My comment 😍😘 Love you so much.💕😘
@@lechus3740 ഇത് നല്ല കോഴ്സ് ആണ് വിഷ്ണു ചേട്ടൻ പറഞ്ഞത് പോലെയാണ് ഇതിൽ എല്ലാം..+2 ആണ് മിനിമം qualification 3 month online class പിന്നെ 3 month internship.. 2800 /- ആണ് ഫീ ബാക്കി ജോലി കിട്ടിയ ശേഷം... വിഷ്ണു ചേട്ടാ thankyou
@@praveenas1270 👍🏻
@@praveenas1270 praveena course cheyuaano??
ആദ്യമൊക്കെ അമ്മായി പറയുമ്പോൾ കേട്ടുകൊണ്ട് മിണ്ടാതെ നിൽക്കും കുറേ ദിവസം കഴിയുമ്പോൾ അറിയാതെ വാ തുറന്നു പോകും 😜
Ottapedubol ഉണ്ടാവുന്ന സങ്കടം അത് ഭയങ്കര ആണ് പാവം 😪😪
പാവം ഷൈന, എനിക്ക് ശെരിക്കും സങ്കടം വന്നു, ആ സിറ്റുവേഷനിൽ കൂടി കടന്ന് പോയവർക്കേ അതൊക്കെ മനസ്സിലാവൂ,
സത്യകഥ എന്തെന്നാൽ ഇപ്പോൾ എല്ലാ ചാനലിലും പ്രാങ്കാണ്. കണ്ടു മടുത്തു😔😌
Njagal elechiyum moothachiyum aan. njagaleyum support cheyille
Sathyam
Sathyam
എന്നെ സപ്പോർട് ചെയോ
അമ്മ ഓരോന്ന് പറയുമ്പോ cheachi... നോകിയ ഓരോ നോട്ടം... അത് അനുംബവിച്ചവർക്ക.... Aaaa feel manasillavo😁😁
സത്യം
ശെരിയ പാവം ഷൈന
Yes
Sathyam😁
Sathyam
ഷൈനയുടെ മുഖത്തുള്ള ഭാവങ്ങൾ പല പെൺകുട്ടികളും അനുഭവിച്ചതാണ് 😂😂😍😍
njanum
ഞാനും 😔
Njanum🤪
Me too
പാവത്തിന്റെ ആ time യിലെ കോലവും, ജോലി ചെയ്യുനെ speed ഉം കണ്ടാൽ അറിയാം പണി എടുക്കാറുണ്ടെന്നു...🥰
Ath thanna🥰
Yes
ദേവൂനെ മാത്രം അല്ലാ നിങ്ങൾ എല്ലാവരെയും ഒത്തിരി ഒത്തിരി ഇഷ്ടാ ഷൈന നല്ലപോലെ മെലിഞ്ഞതു പോലെ ഫുഡ് കഴിക്കണം prank ആണേലും അവളെഅധികം വേദനിപ്പിക്കണ്ട ❤❤❤❤❤❤❤❤❤💞💞💞
Prank anelum mattoru vtl chellumbol engane oru situation undayal nammal sherikkum ottapettupokum ennu thonnipoyi...🙄 kalyanam kazhikkandannu thonnipoyi😂😂
Sathyam
Sathyam ee situationyil kudii kadannu povunnu njanum . Ottapedal mathram 😔😔😔
Sathyam anu. Njanum athupole anubhavikunnu
S😭
സത്യം 😢
അമ്മേടെ സ്നേഹം ഷൈനേച്ചിക്ക് ഇനീം കൂടുതൽ കിട്ടണം❤️❤️❤️കിട്ടും ഇനി വിഷ്ണുച്ചേട്ടനിട്ട്😂😂👍
Paavam aanu shyna...amma athre okke paranjittum maruthu oru vaaku polum parayathe...njan ayirunnenkil nalla reethiyil prathikarichene....vishnu shyna deserves a better treatment...njan anel joli anungalkum cheyyam ennu paranjene...😃alla pinne..Vichunte marupadi polichu...
💯
Adhyamokke shynechi chirich kond neerittu....Athin irikatte innathe like💥💫
Pavam shyna ammayiyum marumolum ini kurachude snehikunna kananam she deserves that love from amma🥰🥰🥰
Njagal elechiyum moothachiyum aana. njagaleyum support cheythude
വിഷ്ണു നിനക്ക് പണിവരുണ്ട്
ഷൈന 👍👍👍👍
ചേച്ചിയുടെ എന്നും ചിരിക്കുന്ന മുഖം പെട്ടന്ന് കരഞ്ഞു കണ്ടപ്പോൾ............... 😑
But Last devuma vannu happy ending akki matti😍
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത്ര പെട്ടെന്ന് തന്നെ കിട്ടുമെന്ന് ഷൈനേച്ചി ചിന്തിച്ചു കാണില്ല, നൈഷ് PRANK
Ningal eladathum undalo mahn😂
Daily mobile data unlimited aano 😇
Ividemmm
Ivadem vanno
@@arya.p.sajeev488 ethu channel nokyalum undavum bro
അമ്മ പൊളിച്ചടുക്കി, പവം ഷൈന😔
Ithokke real ayittu nadakkunna veedukalundu enik ithupolathe situation undaayittundu kandappol karachil vannu..
എനിക്കും
Anikkum 😔
എനിക്കും
ഇതായിരിക്കണം പെണ് ❤ രണ്ട് കയും കൂട്ടി അടിക്കുമ്പോഴാ ശബ്ദം ഉണ്ടാവാ എന്ന് പറഞ്ഞ പോല്ലേ ഒന്ന് പറഞ്ഞ് രണ്ടെണം പറയുന്ന മറ്റൊരാൾ ഉണ്ടാവുമ്പോൾ ആണ് ആ കുടുംബം കലങ്ങുന്നത്... വിഷ്ണു ചേട്ടന്റെ ഭാഗ്യം ആണ് ട്ടോ ഷൈന ചേച്ചി.... വെറുതെ അതിനെ ഇടങ്ങാറാക്കണ്ട.... ഷൈന ചേച്ചി ഉയിര്...😍😍😍😍😍
Njagal elechiyum moothachiyum aana. njagaleyum support cheythude
ഒന്നും പറഞ്ഞില്ലേലും ഇങ്ങനുള്ള അമ്മായി അമ്മ ഉള്ളെടുത് കുടുംബം തകരും എന്റ അനുഭവം ആ 😇
@@anju4308 ith amma afinayikunadalle alle avar happy alle .
കുറച്ചു ദിവസം ക്ഷമിക്കും, പിന്നേം kshamichal തലയിൽ കേറും... പ്രതികരിക്കണം ആരോടായാലും
വീഡിയോക്ക് ആയി കാത്തിരുന്നവർ ഓടി ചാടി വായോയ് 🏃♀️🏃♀️🏃♀️ചേച്ചി കുട്ടിയെ ഇന്ന് കരയിപ്പിച്ചല്ലേ... കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി 😔.. പ്രാങ്ക് ✌️🤩🤩DEVUMMA😍😍😘
ഷൈനാ. അടിപൊളിയാണ്.അമ്മാവിയും കൊള്ളാം മോനു കുട്ടന് ഹായ് നിങ്ങളുടെ ജീവിതം ദൈവം സന്തോഷത്തിലാക്കട്ടെ മോനു കുട്ടാ ഹായ് - ചക്കരയുമ്മ
പാവം ഷൈന ചേച്ചി . ❤️ വിഷ്ണുവേട്ടനുള്ള പണി ഉടനെ വരുന്നതാണ് സൂർത്തുകളെ😂
Njagal elechiyum moothachiyum aana. njagaleyum support cheyamo
അമ്മായിഅമ്മ (അമ്മ )ഇത്രെയൊക്കെ പറഞ്ഞിട്ടും ഷൈനഏച്ചി ഒന്നും പ്രതികരിക്കാതെ ക്ഷമയോടെ നിന്ന്, ചെയ്യുന്ന ജോലി കൃത്യമായി ചെയ്തു ❤ഭർത്താവ് പോലും കൂടെ നിൽക്കാതെ നിന്നപ്പോഴും ഷൈന ഏച്ചി പിടിച്ചു നിന്നു... ക്ഷമ നല്ലോണം ഉണ്ട് 😍good quality 💞
Njagal elechiyum moothachiyum aan. njagaleyum support cheyamo
പാവം ഷൈന ജോലി ചെയ്യുന്ന കണ്ടാൽ അറിയാം എന്നും വീട്ടിൽ ചെയ്യും എന്ന് ... കരയുന്ന കണ്ടിട്ട് വിഷമായി പാവം
😏
മീൻ വെട്ടാൻ കത്രിക വാങ്ങിയാൽ മതി ഷൈന മൊളെ 'കയ്യിൽ മുള്ള് 'തട്ടില്ല' ഞാൻ അത് വെച്ചാണ് മുറിക്കുന്നത്. വളരെ എളുപ്പമാണ്
Yes
Paavam shyna .. Ath pakuthi aayi... Karayana kandappo sangadam thonni...
Njagal elechiyum moothachiyum aana. njagaleyum support cheyamo
ഷൈനയുടെ മാല ശരിയാക്കി കൊടുക്കണേ വിഷ്ണു.
ഷൈന ചേച്ചിയുടെ ക്ഷമക്കി കൊടുക്കണം big സല്യൂട്ട്💪👌എത്രയും അമ്മ പറഞ്ഞിട്ടും ഒരക്ഷരം തിരിച്ചു പറഞ്ഞില്ല ഇതായിരിക്കണം പെണ്ണ് 💪🔥ഇടക്കെ വിഷ്ണു ചേട്ടനെ നോക്കണ നോട്ടം മോനേ......... 😜ചേട്ടാ പണി വരുണ്ട് 😁😁
Njagal elechiyum moothachiyum aan. njagaleyum support cheyamo
Shemikkanm shemikkanm yennu praje ipol കാണുന്നോടല്ലോ oro പെൺപിള്ളേരെ കൊല്ലുന്നത് അപ്പോ shemikkanm പെണ്ണെ അല്ലെ kazttaam thanne
ഷൈനയോട് സ്നേഹം ഉണ്ട് അമ്മക്ക്
Njagal elechiyum moothachiyum aana. njagaleyum support cheythude
ട്രൈലെർ കണ്ടപ്പോഴേ വിചാരിച്ചതാ ഇത് മറക്കാതെ കാണണം എന്ന് 😍🥰
പാവം ഉണ്ട് ഷൈനക്കിട്ട് ഇങ്ങനെ അമ്മയും മോനും പ്രാങ്ക് കൊടുക്കുന്നു അമ്മ അത് തമാശക്ക് പറഞ്ഞതാണേലും ഷൈനക്ക് നല്ലോണം ഫീൽ ആയി മുഖം ഒക്കെ മാറി😂😂😁😁
ഷെന കരഞ്ഞപ്പോ സത്യം ആയും എന്റെ കണ്ണിൽ നിന്ന് കണ്ണുനീര് വന്നു.. 🥰🥰🥰 റ്റാറ്റാ ദേവൂട്ടി ❤❤❤
Pavam shyna kandappol orupad sangadam thonnitto. Enthokke paranjittum mindathe kettirunnathalle ullu. Ithupole pavam aayallo shyna.
എന്നാലും വിഷ്ണു ചേട്ടാ നമ്മടെ ഷൈന ചേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു..പാവം ചേച്ചി..😥😌
11:53 bharya mathram nerthe eneettu paniyedukkanm ennoke ullath pazhaya Kalam. Purushanmarum thulyamayi veettu jolikal cheyyanam. Kalam maari.
Prank aanenkil polum accept cheyyan budhimutt aanu .
Very true..
Ith prank vedo aanelum ith poley kitchnl ninn dly kuth vaak kelkunna oru pad sahodarimar namukidaiel und ...also me...annganullavarkey ith feel cheian patullu😒😒😒😒
Sharian
Sahrikum
ഷൈനയെ വിഷമിപ്പിക്കല്ലേ വിഷ്ണു. പാവം അല്ലെ.
Njagal elechiyum moothachiyum aana. njagaleyum support cheyamo
കഷ്ടം ഇണ്ട് കഷ്ടം ഇണ്ട് പാവം ഷൈന
ചേച്ചി തിരിച്ചും ഒരു പ്രാങ്ക് പ്രേധിഷിക്കുന്നു 😝❤️
*പാവം ഷൈനെച്ചി* 😂 *വിഷ്ണു ചേട്ടന് തിരിച്ചും ഒരു പണി കൊടുക്കണം ഷൈനെച്ചി* 😝😂🏃🏻♀️
പാവം ഷൈന ചേച്ചി, ചേച്ചിഇതിനു പകരം നമ്മുക്ക് അടാർ പ്രാങ്ക് തിരിച്ചു കൊടുക്കണം കേട്ടോ
Njagal elechiyum moothachiyum aana. njagaleyum support cheyamo
@@pachamulak6435 👍👍👍👍
Shoo shyna karayunne kandappo sarikkum sad ayi...vendarnnu...pavattoo nammade shyna
Njagal elechiyum moothachiyum aana. njagaleyum support cheythude
Shyna chechide ഓരോ നോട്ടത്തിലും vishnu ചേട്ടനുള്ള പണി വെരുണ്ട് 😂😂😂😂😂
അമ്മാ എന്തൊരു അഭിനയാണ് ഉവ്വേ 🔥🥰
Shyna ayondu angane expression ittu njan enganum ayirunel pottitherichene😆 pavam shyna 😁
She deserves more moreee love... Such a great lady❤❤❤❤love you shyna.. So innocent... Karanjappo ariyathe ente manassum vedhanichu.... I also have a baby as dhevoottys age.. So i knw the difficulties to take care of a child as well as doing home chores. Shyna doing both veryy well.. Please dont hurt her..
Kuttye nokalum.. Adukkala pnim munnot kondovanulla budhimutt ariyaa.shyna bst ann vishnuuu😍😍
ഷൈനേച്ചി ഒന്നും നോക്കണ്ട... അടുത്തിരിക്കുന്ന വറചട്ടി എടുത്ത് വിഷ്ണുചേട്ടന്റെ തലയ്ക്കടിച്ചു ഓടിക്കോ!!!!!
ദേവൂസിന്റെ കാര്യം മ്മളെറ്റ് 🤣🤣🤣🤣🤣
Love you all♥️♥️♥️
Katta TMC fan😘😘😘😘
😂😂😂
Pavam chechii....Nalla kshama ulla chechiyanu..pavam...njn aarnnel vallom vilich paranjene... nthayalum vichu chettan sprt cheythallo..
Anubhavicharkku ariyam
ഇങ്ങനുള്ള അമ്മായിയമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം
Prankukal eniyum attuvangan pavam shyna Chechi🤣🤣🤣
Njagal elechiyum moothachiyum aana. njagaleyum support cheyamo
ചേച്ചി തിരിച്ചും കൊടുക്കണം പ്രാങ്ക്
Njagal elechiyum moothachiyum aana. njagaleyum support cheythude
കുഞ്ഞിനെ നോക്കിയിട്ടുള്ള പണി മതി കേട്ടോ... എപ്പോഴും...
Vichu vannu chechiye support cheythathu kando......😘ettathi ishttam
Njagal elechiyum moothachiyum aana. njagaleyum support cheythude
Sharikum
Oru makeupum illathe shina nth sundhariya☺also Shina nth Pavama😥💝
പാവം ഷൈന ചേച്ചി.... ഞാനും കരഞ്ഞു പോയി... കഷ്ട്ടം ഒണ്ട്.. 😪
Njagal elechiyum moothachiyum aana. njagaleyum support cheythude
പ്രാങ്ക് okke kollam ആ കൊച്ചിന് nalla ക്ഷമ ind. അതോണ്ട് kollam.
വീഡിയോ അടിപൊളി 👌👌👌വിഷ്ണു ചേട്ടാ അമ്മയെ കിളവി എന്ന് വിളിക്കരുത്ട്ടോ.... അമ്മമാർ ഇല്ലതാവുമ്പോഴേ വില അറിയൂ 😔😔😔ആ അമ്മക് ദീർഗായുസ് ഉണ്ടാകട്ടെ 🤲 😔നെഗറ്റീവ് ആണെന്ന് തോന്നിയാൽ സോറി.......
പാവം shyna, aa situation face cheyyunnavarkke athu manassillakuu, ammayum shynayum super aane,
പാവം shynechi 😘കരയുന്നത് കണ്ടപ്പോള് സങ്കടം ആയി😘😘💖💖
പെണ്ണിന്റെ ദേഷ്യം തീർക്കുന്നത് അടുക്കളയിലെ പത്രങ്ങളോടാണെന്നു പണ്ടേതോ ബുക്കിൽ വായിച്ച ഓർമയുണ്ട്, അത് പോല്ലേ ആയിരുന്നു ഷൈന ചേച്ചിയുടെ ദേഷ്യം ആ മിക്സിയുടെ പുറത്താണ് പാവം കാണിച്ച് തന്നത് 😊
പാവം മോള്...കെട്ടിയോനോടല്ലേ പറയാൻ പറ്റു..കെട്ടിയോനോടുംകുടി ഇങ്ങനൊക്കെ പറയുമ്പോൾ 😀😀...അമ്മയെ കണ്ടാൽ ഷൈനയുടെ അമ്മയെന്നുതോന്നും.,😍
ഇനിയും ഇനിയും പ്രാങ്കുകൾ ഏറ്റുവാങ്ങാൻ ഷൈന ചേച്ചിയുടെ ജീവിതo ബാക്കി 🤣🤣🙁
Njagal elechiyum moothachiyum aana. njagaleyum support cheyamo
പാവം ഷൈന ചേച്ചി... ഞാൻ ആണെങ്കിൽ ആദ്യമേ അവിടെ നിന്ന് കരഞ്ഞേനെ.. 💕💞💕💞വിഷ്ണു ചേട്ടൻ ഇത്രേം വേണ്ടായിരുന്നു എനിക്ക് തന്നെ അമ്മയോടും വിഷ്ണു ചേട്ടനോടും ചെറിയ ഒരു ദേഷ്യ തോന്നി. ♥️❤️
Shyna ye sammadhikanm🙏... Njnn vallathum ayirikanam🤣🤣😁😁😁😁😁😄
Njagal elechiyum moothachiyum aana. njagaleyum support cheythude
Bhayankara kshema ulla aalanu chechi..😍😍😍😍
Njagal elechiyum moothachiyum aana. njagaleyum support cheythude
Shynachechine karayipichitteulla prank njagalk vendaa ☹️☹️😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഈ കമന്റ് താഴോട്ടൊന്നും പോകാതെ.... അവിടെ എവിടെയെങ്കിലും തൂക്കി ഇടാമോ?? വിഷ്ണു ചേട്ടാ... 🤪😛🥰😍
പാവം ഷൈന ചേച്ചി, ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു പാവത്തിനെ
Paavam chechi nalla melijnittunde epol 😐😐😐😘😘
പാവം ഷൈനചേച്ചി 😜നല്ലൊരു prank vishnu chettanu kodukkanam
Njagal elechiyum moothachiyum aana. njagaleyum support cheythude
Aa shinede nenjilu theekoriyit last pattiche ha ha ha ...... satyam paranja enik nalla sangadaayi. Aa paavathinu nalla sagadam varum. Amma parayunelum kooduthal vishnu parayunadhaavum sagadaayitundaava.....
Her cry made our heart broke💔
Njagal elechiyum moothachiyum aan. njagaleyum support cheyo
Allelum nmde amma parayumbo vishamam varilla.. Vere oru all, allel ammayi amma parayumbo ath vallatha feeel aaa 🥺🥺🥺
സത്യം
True. Ente amma ennake paranjalum elichond nikum but vere arelum paranjaal 🙁
Vichuntae dialogue polichuuu…. Shynakku nalla kshamaayund….amma also nalla acting 😀
Njagal elechiyum moothachiyum aana. njagaleyum support cheythude
Ayyooo pavam chechiii .....prank aanelum enik chechi karayunna kandappo sankadam aayii😫😫
Njagal elechiyum moothachiyum aana. njagaleyum support cheythude
Shina Chechy thadi kuranju#slim beautyyy❤️❤️
Shyna chechik nalla kshama undu
ഷൈന ചേച്ചിക്ക് നല്ല ക്ഷമയുണ്ട്....... ഞാനൊക്കെ ആയിരുന്നേൽ..........
Njagal elechiyum moothachiyum aan. njagaleyum support cheyille
Ethra nalla ammayiamma anne shynadae randuperem daivam anugrahikettae
Njagal elechiyum moothachiyum aan. njagaleyum support cheyamo
പാവം ഷൈന. എന്തായാലും ഇത്രയൊക്കെ അമ്മയും വിഷ്ണുവും പറഞ്ഞിട്ടും തിരിച്ചു ഒന്നും പറഞ്ഞില്ലാലോ 👌👌👌അമ്മയുടെ ആക്ടിങ് super 👍👍
Njagal elechiyum moothachiyum aan. njagaleyum support cheyille
പാവം ഷൈനി,വേറെ വല്ല പെൺകുട്ടികൾ ആയിരുന്നേൽ അമ്മായിഅമ്മെനെയും, ഭർത്താവിനെയും ചിരവക്ക് ഇട്ടു കൊടുത്തു വീട്ടിൽ പോയേനെ 😁
പാവം ചേച്ചി🤗✨️തിരിച്ചു പണി കൊടുക്ക് ചേച്ചി😌❤
Pavam shyna oru vaaku polum ethirthuu paranjilla.njn enganum ayirikanam.epozhe irangi poyene.aavashyamillatha karyam paranjal. Enthayalum kollam.😊😊😊
Vendayirunu.. Vishnu chetta.. Nalla sangadam ayi too😒.. Pavam.. Shyna chechi..
പാവം shynechi ❤️vishnu ചേട്ടാ പാവം ചേച്ചിയെ വേതനിപ്പിക്കല്ലെ
പാവം വേഷമിപ്പിക്കല്ലേട്ടോ ഞങ്ങളെ ചേച്ചീനെ ❤❤Ammakuttyy 😘😘😘
7:13 devuttide chiri 😍😍😍😘
Shynaikk oru channel thudangikkoode fud preparation oky ayittulla... ammayum marumakalum koode
Shyana ee veesappam undakum a thattu njan adyam ayita kanunnath. Ithu evidunnanu vangichath? Ammayod chodichit parayamo? Near Pothencod anu njan. Velavoor
ഷൈനേച്ചി കരയുന്നത് കണ്ടപ്പോൾ വിഷമമായി 😔 പാവം ഏച്ചി 😘😘😘
Devumma ,Shyneachi,Vishnueattan ishttam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Paavam Shaina... Sangadaayi aa nilpp kandapo..
Anubhavicha varkke ariyu aa avastha makkale ee... Bharthaavum ammayiammayum kooodi orumich..
പാവം ചേച്ചി. ചേച്ചി ക്ഷീണിച്ചല്ലോ?
Njagal elechiyum moothachiyum aana. njagaleyum support cheythude
എന്റെ പൊന്നോ ഒറിജിനൽ അമ്മായിഅമ്മ പോര് തോറ്റു പോവും 😜😜😜
Njagal elechiyum moothachiyum aana. njagaleyum support cheyille
Shyna chechik deshyavum sankadavum orupole vannu... 😂🤣🤣
Ammak Ann kyyadi...pwoli abhinayam
പാവം ചേച്ചി 🥰
Shyna chechi bayangarayi ksheenichu poyi vannam kure kurannu
7:43 oh shyna...oh shyna shyna...Oh shyna
Chathikkatha chandu moviele oh saina song orma vannu ith kettapol☺️
Njagal elechiyum moothachiyum aan. njagaleyum support cheyille
പാവം നമ്മളെ shynechi 😞😞
Pavam Shyna... Vishnu Chetta Nalloru pani varunnund avarachaa nokki irunnoo