പുതിയ പോത്തുകുട്ടികൾ നനഞ്ഞു വിറയൽ പിടിച്ചു😱

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 7

  • @salihmattapoyil1128
    @salihmattapoyil1128 Месяц назад +2

    പുതിയ മൂക്ക് ആയതുകൊണ്ട് പത്ത് നാൾ കഴിഞ്ഞിട്ട് കിട്ടിയാൽ മതിയായിരുന്നു

  • @muhammedafsal6602
    @muhammedafsal6602 Месяц назад +2

    നല്ലപോലെ പാടത്ത് വെള്ളമായി അപ്പോൾ ഇനി വേറെ പറമ്പിൽ കെട്ട് പിന്നെ നല്ല മഴ പെയ്യുമ്പോൾ ഇവന്മാരെ കൊണ്ടുപോയി തൊഴുത്തിൽ കെട്ട് കുറച്ചുനാളത്തേക്ക് അങ്ങനെ തൊഴുത്തിൽ കെട്ട് പിന്നെ സെറ്റായി കഴിയുമ്പോൾ പുറത്ത് കെട്ടിയാൽ മതി അതായിരിക്കും നല്ലത്

  • @muhammedafsal6602
    @muhammedafsal6602 Месяц назад

    ഇക്കാ രണ്ടുമാസം കഴിഞ്ഞാൽ വലിയ കുഴപ്പമില്ല കുറച്ചൊക്കെ മഴ കൊള്ളിച്ചാലും വലിയ വിഷയമില്ല ചെറിയ കുട്ടികൾ അല്ലേ ഒന്ന് സെറ്റ് ആയി വരട്ടെ അപ്പോൾ കുഴപ്പമില്ല

  • @Rajuehe3212
    @Rajuehe3212 Месяц назад

    Hi 🙋

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Месяц назад +3

    അതിൽ ഒരെണ്ണത്തിനെ വയറു ഇളക്കം ആണല്ലോ വീഡിയോ യിൽ കണ്ടു

    • @AL-AAD
      @AL-AAD Месяц назад

      ഞാനും ശ്രദ്ദിച്ചു

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  Месяц назад

      വിരമരുന്ന് കൊടുത്തായിരുന്നു അതിന്റെ ഇളക്കമാണ്