ഒരു കാര്യം നിങ്ങൾ സീരിയലിൽ ചേർക്കണമായിരുന്നു സുമംഗലമ്മ ഉള്ളപ്പോ തന്നെ സോളമനും മൈദാലിയും തമ്മിൽ ഉണ്ടായിരുന്ന അവിഹിതം പിടിക്കണമായിരുന്നു അയാളെ കുഞ്ഞിനെ അബോർഷൻ ചെയ്തത് അറിയണമായിരുന്നു......
അല്ല ഒരു സംശയം മൈദാലി പണ്ട് പ്രഗ്നൻറ് ആയിരുന്നല്ലോ സോളമന്റെ അല്ലാതെ അരവിന്ദന്റെ തന്നെ ആ കുഞ്ഞേവിടെ.... ഇനി അതിനേം കൊന്നോ...... ഈ സീരിയലിൽ ആദ്യാഭാഗങ്ങളിൽ സോളമനെ സ്നേഹിച്ച മൈദാലി.പിന്നെ ബലമാണിയെ പോര് കാട്ടുന്ന മൈദാലി . പിന്നെ പെട്ടന്ന് അരവിന്ദനെ സ്നേഹിച്ച പൊട്ടിപ്പെണ്ണായ മൈദാലി പിന്നെ പത്ര പ്രവർത്തക ഇപ്പോ കൊലപാതകി.....😂😂😂😂😂😂
WHERE ARE SOUDAMANI AND DINES THEIR NEIGHBOURS, DURING THIS COMMOTION IN THE EVENING?
Superrree
ഒരു കാര്യം നിങ്ങൾ സീരിയലിൽ ചേർക്കണമായിരുന്നു സുമംഗലമ്മ ഉള്ളപ്പോ തന്നെ സോളമനും മൈദാലിയും തമ്മിൽ ഉണ്ടായിരുന്ന അവിഹിതം പിടിക്കണമായിരുന്നു അയാളെ കുഞ്ഞിനെ അബോർഷൻ ചെയ്തത് അറിയണമായിരുന്നു......
അല്ല ഒരു സംശയം മൈദാലി പണ്ട്
പ്രഗ്നൻറ് ആയിരുന്നല്ലോ സോളമന്റെ അല്ലാതെ അരവിന്ദന്റെ തന്നെ ആ കുഞ്ഞേവിടെ.... ഇനി അതിനേം കൊന്നോ...... ഈ സീരിയലിൽ ആദ്യാഭാഗങ്ങളിൽ സോളമനെ സ്നേഹിച്ച മൈദാലി.പിന്നെ ബലമാണിയെ പോര് കാട്ടുന്ന മൈദാലി . പിന്നെ പെട്ടന്ന് അരവിന്ദനെ സ്നേഹിച്ച പൊട്ടിപ്പെണ്ണായ മൈദാലി പിന്നെ പത്ര പ്രവർത്തക ഇപ്പോ കൊലപാതകി.....😂😂😂😂😂😂
Good story
സ്റ്റോറി boarakunnu