കുടുംബത്തെ പിരിച്ചുവിട്ട മൈത്രേയൻ മകളുടെ നേട്ടങ്ങളിൽ സന്തോഷിക്കുന്നതെന്തുകൊണ്ട് ? | Maitreyan

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #bijumohan #maithreyan #maitreyan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

Комментарии • 75

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv Месяц назад +49

    മൈത്രേയൻ എന്ന മനുഷ്യൻ മലയാളിക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു പരിധിക്കും അപ്പുറത്താണ്...❤❤❤

    • @optimus928
      @optimus928 Месяц назад +2

      Yes

    • @RoshniRoy-dc2qz
      @RoshniRoy-dc2qz Месяц назад +4

      He has COMMON-SENSE

    • @arjunsureshdharmajan
      @arjunsureshdharmajan Месяц назад +3

      അങ്ങനെ പരിധി ഇല്ലാതെ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല എന്നുള്ളതാണ് ജനാധിപത്യ ബോധം.

    • @Sakshi-wj5go
      @Sakshi-wj5go Месяц назад

      No, it's simple if you are not bothered about social judgement and religious ropes. We all are making a simple life complicated by these things.

  • @sachinvs5757
    @sachinvs5757 Месяц назад +4

    "I'm writing this chat with a lot of happiness. Hey bro, I don't know who created this video, but I feel like I've been living in a foolish society. My friends forced me into a decision, and I went against my own beliefs. I never believed in unconventional love, but everyone convinced me otherwise, and I lost my logical thinking. I accepted unconditional love and said yes to her, but after a few days, I realized I'm not that kind of person, and I'm suffering because of my wrong decisions. When I saw this caption, I felt happy to have found support and realized that I was right all along."

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl Месяц назад +19

    ഇന്ത്യ എന്ന രാജ്യം ഇപ്പോഴും നിലകൊള്ളുന്നത്അടിമ ഉടമ ബോധത്തിലാണ്

    • @prempraveen3728
      @prempraveen3728 Месяц назад +1

      നിങ്ങളുടെ ഇസ്ലാം മതത്തിലും അടിമ ഉടമ സംസ്കാരമല്ലേ.

    • @ShareefkShareef.k-ig3xl
      @ShareefkShareef.k-ig3xl Месяц назад

      @@prempraveen3728 ഇസ്ലാം മതവും ഇല്ലാതാവണം

    • @asokkumarmn9442
      @asokkumarmn9442 Месяц назад

      നല്ല അഭിപ്രായം രേഖപ്പെടുത്തുക നാം ഏകോദര സഹോദരന്മാരാണ്.നല്ല മനുഷ്യരാകുക(മൈത്രേയനെപ്പോലെ) ഒരു മതവും മാനവരാശിയെ തോൽപ്പിയ്ക്കരുത്.❤

    • @keyboard123ful
      @keyboard123ful 19 дней назад

      ഏതു മതമാണ് അല്ലാത്തത് ​@@prempraveen3728

  • @salaudeenph9699
    @salaudeenph9699 Месяц назад +3

    വളരെ ശെരി 😍😍😍😍അതിരിൽ നിൽക്കുക
    അതിരിൽ നിന്ന് സ്നേഹിക്കുക.
    സല്യൂട്ട് 🎉🎉🎉🎉🎉🎉

  • @62ambilikuttan
    @62ambilikuttan Месяц назад +3

    ഇയാൾ പറയുന്ന ജീവിത സമീപനങ്ങൾ ഇയാൾക്ക് മാത്രം യോജിക്കുന്നവയാണ്, വൈകാരികമായ ജീവിതമുള്ള ഒരു ജനസമൂഹത്തിന് ചേരുന്നവയല്ല.മനുഷ്യൻ മനുഷ്യനാണ്.വെറും യന്ത്രമല്ല.ഇതുകേട്ട് ആരും പ്രചോദിതരാകാതിരിക്കുന്നതാണ് നല്ലത്...

    • @akhilsaranya5475
      @akhilsaranya5475 Месяц назад +1

      നിയാണെല്ലോ കോടതി 🙄

  • @sankaranarayananpv7176
    @sankaranarayananpv7176 Месяц назад +3

    അങ്ങയുടെ യുക്തി ഒരിക്കലും പ്രകൃതിയ്ക്കു ഇണങ്ങുന്നത് അല്ല , അത് അങ്ങയുടെ നിരീക്ഷണത്തിൽ തെറ്റായി ബോധ്യപെട്ടത് മാത്രം, വിവേകത്തോടെ ഉള്ള മനുഷ്യ വ്യവസ്ഥ അവനു പ്രകൃതി നൽകിയത്
    അത് ബൂർഷ്വാ ചിന്ത അല്ല , മൃഗങ്ങളിൽ പോലും കുടുംബം എന്ന ചോദന ഉണ്ട്
    താങ്കൾ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു
    ഈ പരസ്പരാശ്രയം നിലനിർത്തുന്നത് കുടുംബം എന്ന ഘടനയിൽ സുരക്ഷിതം ആക്കിയാണ്‌
    അതിൽ സ്ത്രീ വിരുദ്ധത പിന്നീട് വന്നിട്ടുണ്ടെങ്കിൽ , ആ അധികപറ്റ് ശുദ്ധി ആക്കുക ആണ് വേണ്ടത് അല്ലാതെ കുടുംബം എന്നത് ഗോത്രീയ ചിന്ത എന്ന് തള്ളിപറയുക അല്ല
    കുടുംബത്തോടെ ജീവിക്കുന്നതു കൊണ്ടാണ് അങ്ങയെ സ്വീകരിച്ചു ആശ്രയം നൽകാൻ പോലും അങ്ങയുടെ സ്നേഹിതർക്കും സാധിക്കുന്നത്
    അങ്ങ് നിഷേധിച്ചത് സുഹൃത്തുക്കളും നിഷേധിച്ചാൽ അവർക്ക് അങ്ങയെ എങ്ങിനെ ഉൾക്കൊള്ളാൻ സാധിക്കും
    അതായത് അങ്ങയുടെ ചിന്തയിൽ സുഹൃത്തുക്കളും കുടുംബം ഉപേക്ഷിച്ചാൽ അവർക്കൊക്കെ അങ്ങയെ പോലെ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കെണ്ടുന്ന ഗതികേടിലേയ്ക്ക് പോവേണ്ടി വരില്ലേ
    അങ്ങയോടു അല്ല എതിർപ്പ് അങ്ങേയ്ക്ക് പോലും ആശ്രയം അങ്ങ് തള്ളിപ്പറഞ്ഞ കുടുംബ കെട്ടുറപ്പാഞ് എന്ന് അങ്ങയുടെ ബുദ്ധിയ്ക്കു വഴങ്ങാത്തത് എന്താണോ എന്തോ
    കുടുംബമായി ജോലി ചെയ്ത് ജീവിക്കുന്നവരുടെ ഉപായം അങ്ങ് പങ്കുപറ്റി ജീവിക്കുന്നത് ജീവിക്കുമ്പോൾ എങ്കിലും കുടുംബത്തെ തള്ളിപ്പറയാതെ ഇരിക്കുക 🙏🙏🙏

  • @pandittroublejr
    @pandittroublejr Месяц назад +14

    ഇതൊക്കെ ഇവിടെ നടക്കണം എങ്കിൽ ഒരു 1000 വർഷം എങ്കിലും കഴിയണം... 👍🏾👍🏾

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Месяц назад +2

      1000 അല്ല 10000 😄😄😄😄 😄😄

  • @AVyt28
    @AVyt28 Месяц назад +5

    ഇയാളോട് പുതിയ വിഷയങ്ങളെക്കുറിച്ച് ചോദിക്കുക. എന്തിനാണ് ഇയാളോട് മുൻപ് ചോദിച്ച കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ചോദിച്ച് അയാളുടെ സമയം കളയുന്നത്

  • @privinblog2389
    @privinblog2389 Месяц назад +4

    ഇയാൾ വീട് വേണ്ട കുടുംബം വേണ്ട എന്നും പറഞ്ഞു മറ്റുള്ളവരുടെ വീട്ടിൽ കയറി താമസിക്കുന്നതെന്തിനാണ് ഇയാളുടെ കണക്കുപ്രകരം മൃഗ ങ്ങൾ പോലെയാണ് മനുഷ്യനും ജീവിക്കേണ്ടത് എന്നാണ് അതായത് കിളിപ്പറകാരായാൽ കൂടും കുടുംബവും വിട്ടു പോകുന്നപാലെ എനിക്ക് മനസിലായത് ഇയാൾ ഈ തട്ടിപ്പും പറഞ്ഞു കുടുംബം എന്ന ബാധിയത നൈസായിട്ടു അങ്ങ് ഒഴിവാക്കി അതിന്റെ കൂടെ കുറച്ചു ലോകവിവരം ഇയാൾക്ക് അറിയാം അതിങ്ങനെ പാടികൊണ്ട് നടന്നു ഒരു പുരോഗമന വതി ചമയുന്നു

    • @tennivarghese867
      @tennivarghese867 25 дней назад

      കുടുംബം നോക്കുക എന്നത്, അല്പം ബുദ്ധി മുട്ട് ഉള്ള കാര്യമാണ്, അതിന് അധ്വാനിക്കണം നല്ലപോലെ. മൂപ്പർക്ക് അതിനുള്ള കഴിവ് കാണില്ലയിരിക്കും, , മൂപര് ചുമ്മാ ഇങ്ങിനെ ഓരോന്നും ചിന്തിച്ചു നടക്കും പണിഎടുത്ത് സമ്പാദിക്കാതെ എങ്ങിനെ കുടുംബം നോക്കാൻ പറ്റും,. എനിക്ക് തോന്നുന്നുത് ചിലപ്പോൾ ഇവിടുത്തെ സംസ്കാരം മാറ്റി മറിക്കുന്നതിന്റെ ഭാഗമായി അതിലെക്ക് പ്രചാരണം നടത്താൻ പശ്ചാത്യ സംഘടനകൾ എങ്ങാനും ഇദ്ദേഹത്തെ support ചെയ്ത് മുന്നിൽ നിർത്തിയിരിക്കുന്നത് ആയിരിക്കാം എന്നാണ്. അതാണ് ഭാര്യയുമായി പിരിഞ്ഞു എന്ന് പറയുകയും എന്നാൽ അവരുടെ വീട്ടിൽ അന്തിയുറങ്ങാൻ പോകുകയും ചെയ്യാറുണ്ട് എന്ന് പറയുന്നത് വിശ്വാസിക്കാൻ പ്രയാസം..

    • @privinblog2389
      @privinblog2389 25 дней назад

      @@tennivarghese867 🤣🤣🤣

  • @ASUTHOSHMk
    @ASUTHOSHMk Месяц назад +1

    തുല്യത ഒരിക്കലും വരില്ല മൈത്രേയാ. എല്ലാവരും വ്യത്യസ്തത ഉള്ളവരാടോ, ചുമ്മാ show

  • @tennivarghese867
    @tennivarghese867 25 дней назад

    പക്ഷെ മൈത്രെയൻ ചേട്ടാ, ചേട്ടൻ പറയുന്ന ഈ ജനാധിപത്യം പ്രായോഗികമായി എങ്ങിനെ നടപ്പിൽ വരുത്തുമെന്ന് ചേട്ടൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല, അതും കൂടി ഒന്ന് പറ, കാരണം പലരും പല ചിന്താ ഗതി ക്കാർ ആണല്ലോ..

  • @sreeragkp3122
    @sreeragkp3122 15 дней назад

    മൈത്രേയൻ സർ ❤️❤️❤️

  • @SandhyaAjith-ry2os
    @SandhyaAjith-ry2os 18 дней назад

    ❤❤

  • @euginrobinson
    @euginrobinson Месяц назад

    Good to see Maitreyan back

  • @donvtor24
    @donvtor24 Месяц назад +8

    സാർ, പറയുന്ന ആശയങ്ങളും മൂല്യങ്ങളുമൊക്കെ മഹത്തായ കാര്യം തന്നെ പക്ഷെ രണ്ടു നേരം നേരെ ചൊവ്വേ കഴിക്കാൻ ഇല്ലാത്ത 80 മുതൽ100 കോടി ജനങ്ങളോടാണ് ഇത് പറയുന്നത് എന്നോർക്കുക. രണ്ടക്ഷരം കൂട്ടി വായിക്കാനറിയാത്തവന് ലോകസഹിത്യത്തെക്കുറിച്ച് ക്ലാസെടുക്കുന്ന പോലെ എന്റെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ ആനയെക്കൊണ്ടു ട്രൗസർ ഇടീക്കാൻ നോക്കുന്ന പണിയാണ് മൈത്രേയൻ ചെയ്യുന്നത്.

    • @sabukumar428
      @sabukumar428 Месяц назад

      താങ്കളുടെ വിഷമം മനസ്സിലായി ഏതാണാനാട്?

    • @rathakirshan213
      @rathakirshan213 Месяц назад +2

      ഇയാളുടെ ഭ്രാന്തൻ ആശയങ്ങൾ പ്രായോഗികമല്ല . എല്ലാവരും ഇയാളേപ്പോലെയായാൽ മനുഷ്യ സമൂഹത്തിൻ്റെ കെട്ടുറപ്പു നഷ്ടപ്പെട്ടു വന്യ സമൂഹമായി അതു മാറും

  • @ramankuttypp6586
    @ramankuttypp6586 Месяц назад

    Great...

  • @RoshniRoy-dc2qz
    @RoshniRoy-dc2qz Месяц назад

    💯👍 absolutely right

  • @Living_Life-i5u
    @Living_Life-i5u 25 дней назад

    Aval ennu vilichu kooda. Please elaborate

  • @Sub-jb4hy
    @Sub-jb4hy Месяц назад +1

    കണ്ടീഷൻ ഉള്ളതെങ്ങനെയാണ് സ്നേഹമാകുന്നത്?😮

  • @naoufalch9567
    @naoufalch9567 Месяц назад +1

    halldeyivam shaddi idathadh addukodh? New barannkadnna six kannikanno slima

  • @Syes-c3n
    @Syes-c3n Месяц назад

    All the best

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Месяц назад +3

    ഒരുമയല്ല എരുമയാണ് ഇപ്പോഴത്തെ പ്രശനം 😂😂😂

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Месяц назад

    ❤❤❤

  • @parvathymohan4074
    @parvathymohan4074 Месяц назад

  • @VinithaKumari-kh1yw
    @VinithaKumari-kh1yw Месяц назад

    👍❤️

  • @sreejith_sree3515
    @sreejith_sree3515 Месяц назад

    👍🏻

  • @baker2b100
    @baker2b100 Месяц назад

    കുടുംബത്തെ പിരിച്ചു വിടുകേ... ശിവ.. ശിവ

    • @VishnuKb-m3x
      @VishnuKb-m3x Месяц назад

      Padachone... entha ee parayunne..prichu vidano...hallaa... padachone...

  • @hexxor2695
    @hexxor2695 Месяц назад +1

    ജനാധിപത്യം തന്നെ ഒരു മണ്ടത്തരമാണ്

  • @johnsonkd413
    @johnsonkd413 Месяц назад +16

    മകൾക്കും ഭാര്യക്കും സൗന്ദര്യം പോരാ എന്ന് മനസ്സിലാക്കുകയും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്ന തന്ത്രം വലിയ ബുദ്ധിജീവി😭😭😭

    • @saankamala547
      @saankamala547 Месяц назад

      Oh!! വല്യ കണ്ടു പിടിത്തം... ഇത് മനസിലാക്കാൻ തലയിൽ ചാണകം പോരാ ബുദ്ധി വേണം.. അതു അങ്ങേർക്കുണ്ട്.. തന്റെ സർട്ടിഫിക്കറ്റ് വേണ്ട 😂

    • @DNA23777
      @DNA23777 Месяц назад +18

      🙄വെറുതെ ആരോപണം എടുക്കില്ല🥱മകളും ഭാരൃയും പരാതി നിങ്ങളോട് പറഞ്ഞോ🤔

    • @jahnwizlmbru131
      @jahnwizlmbru131 Месяц назад +2

      ഹാ കഷ്ടം

    • @aleefnadeem8223
      @aleefnadeem8223 Месяц назад +2

      Kollam mone .....neeee kollam😂😂

    • @aswathytn8959
      @aswathytn8959 Месяц назад

      ​@@aleefnadeem8223ignore

  • @wonderfulworldwelive
    @wonderfulworldwelive Месяц назад +2

    Ee vazhi pooyal ee vazhi aakum 😅

  • @salaudeenph9699
    @salaudeenph9699 Месяц назад

    ഇന്ന് നീതി 🤔🤔🤔🤔തട്ട് തട്ടുകൾ ആണ്

  • @ashrafnm2448
    @ashrafnm2448 Месяц назад +2

    വലിയ കാര്യങ്ങൾ പറയുന്ന മൈത്രേയൻ . കേരളീയർക്കു പുതിയ ലോകത്തേക്ക് വഴി കാട്ടി. തമിഴ്നാട്, ആന്ധ്ര pradesh പോലെ കേരളത്തിനും ഒരു പ്രാദേശിക party വേണം എങ്കിലേ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ പറ്റുകയുള്ളു. ഇന്ത്യയിലെ ഓരോ സ്റ്റേറ്റും പ്രാദേശിക പാർട്ടികൾ വന്നു അതാതു സ്റ്റേറ്റുകളുടെ പുരോഗതിക്കു ചുക്കാൻപിടിക്കണം. 140 കോടി ജനത്തെ ഡൽഹിയിൽ നിന്നും ഭരിച്ചാൽ india പുരോഗമിക്കില്ല ദാരിദ്ര്യം കൂടി ഇന്ത്യയെ കൊള്ളക്കാർ പങ്കിട്ടെടുക്കും. 2 ഗുജറാത്തികൾ ചേർന്ന് 2 ഗുജറാത്തികൾക്ക് ഇന്ത്യയെ വിട്ടുകൊണ്ടിരിക്കുന്നു.

  • @hell455
    @hell455 Месяц назад

    First poverty ellatakku pinne prasangikku

  • @VinodKumar-wb9mz
    @VinodKumar-wb9mz Месяц назад

    അപ്പൊൾ വൈവിധ്യത്തെ അംഗീകരിക്കുന്നില്ല..

  • @damodarankookal8502
    @damodarankookal8502 Месяц назад

    Vattakkalle.😂

  • @pandittroublejr
    @pandittroublejr Месяц назад +1

    ❤️🥰

  • @harikumarg560
    @harikumarg560 Месяц назад

    ❤❤❤

  • @prakashk.p9065
    @prakashk.p9065 Месяц назад