അതായത് ഞാൻ active ആയി നിൽക്കുന്ന സമയത്ത് അഭിനയം തുടങ്ങിയ മമ്മൂട്ടി മോഹൻലാൽ ഇപ്പോൾ സിനിമ സജീവമായി നില്കുന്നു അതെങ്ങനെ ശരിയാവും.... പിന്നെ മോഹൻലാൽ എന്റെ പേരിൽ ഉള്ള award കൊടുത്തു എന്റെ കാലും പിടിച്ചു അനുഗ്രഹം വാങ്ങി...... അപ്പോൾ അയാളെ കൊണ്ട് നല്ലത് പറഞ്ഞാൽ എങ്ങനെ ശരിയാവും......അതു പറ്റില്ല മമ്മൂട്ടി മോഹൻലാൽ ഇങ്ങനെ ഇപ്പോളും സിനിമയിൽ അതു വേണ്ട.... അതാണ് മുപ്പരുടെ ഒരു line....എങ്ങനെ....കലക്കും...
കെണേഷ്.. നടിമാർ പറയുന്നത് എന്തിന് 🤣സ്വന്തം ഭാര്യമാർ തന്നെ പറയുന്നുണ്ടല്ലോ 🤣അന്യ സ്ത്രീയുടെ ഭർത്താവിന്റെ അടി കൊണ്ടിട്ടുണ്ടല്ലോ 🤣സരിതയെ അറിയാമോ, അവരുടെ കുട്ടിയെ അറിയാമോ 🤣
ഫേമസ് ആയവർ പറയില്ല... 🤣🤣🤣കാരണം അവർക്കു ഇനിയും പടം വേണം. ഇനിയും ഫേമസ് ആകണം. ചക്കപ്പഴം ത്തിൽ ഈച്ച പിടിക്കുബോലെ അല്ലെ നടിമാർ നടന്മാരുടെ അടുത്ത് നിൽക്കുന്നത്. പരാതിപെടില്ല
സൂപ്പർ സ്റ്റാറുകൾ ചൂഷണം ചെയ്യുകയാണെങ്കിൽ ജൂനിയർ ആർട്ടിസ്റ്റുകളെക്കാൾ മുൻനിര നടികളെത്തന്നെ ആയിരിക്കും. അവരിൽ പലരും അതിന് വഴങ്ങിയാവും അവരുടെ സ്ഥാനം നേടിയെടുത്തിരിക്കുക എന്നതിനാൽ പുറത്ത് പറയാൻ മടിയാകും. പക്ഷേ തീർച്ചയായും അവരും മൗനം വെടിയുന്ന കാലം വരും. അന്ന് ഈ പൊയ്മുഖങ്ങളുടെ പ്രഭ മങ്ങും. പിന്നെ ഗണേഷ്കുമാറിനെതിരെ തിലകൻ ഉയർത്തിയ പരാതി തൊഴിൽ ചൂഷണം തന്നെയാണ്. നടപടി വേണ്ടതാണ്.
ℹ️ക്കക്കും 🅰️ട്ടനും എതിരെ കേസ് വരാത്തത് എന്തോ പുണ്യമായി കരുതണം. അവർ ഒരു കളങ്കവും ഇല്ലാത്ത മാനത്ത് നിന്ന് വീണ മാലഘന്മാരനെന്ന് ചിന്തിക്കാൻ മാത്രം പൊട്ടൻമാറാണോ മലയാളികൾ.. ഇങ്ങേരുടെ വാക്കിൽ നിന്ന് മനസിലാവും ജൂനിയർ ആർട്ടിസ്റ്റ്കൾക്ക് ഇവർ നൽകുന്ന വില.. സഹപ്രാർത്തകരോട് ഒരു കാരുണ്യവും ഇല്ലാത്ത ഈ വകകൾ ആണ് ഗുണ്ട് പദങ്ങൾ പൊട്ടുമ്പോൾ വന്ന് ഇരുന്ന് കരയുന്നത് എത്ര പേരുടെ കഷ്ടപ്പടാണെന്ന് പറഞ്ഞു.. എന്നിട്ട് ഇവർക്കുണ്ടോ ആ ചിന്ത. പണവും സമയവും കളഞ്ഞു പോകുന്ന പ്രേക്ഷൻ ആണ് ചിന്തിക്കേണ്ടതല്ലേ..
If this man had an issue with superstars then why invite them to your program. He clearly knows that if he doesnt get one of the stars to attend his show will be a flop. HUNGRY FOR ATTENTION 😂😂😂
ഇദ്ദേഹമല്ലേ കഴിഞ്ഞദിവസം മോഹൻലാലിന് എന്തോ ഒരു പുരസ്‌കാരം കൊടുത്തത്.....എന്തിനാണോ അത് കൊടുത്തത്.....😂😂😂😂😂...കൊടുത്തിട്ട് അയാൾ മോശക്കാരനാണന്ന്...എന്നാൽ അത് വേറെ നല്ല ആർക്കേലും കൊടുത്തൂടാരുന്നോ...
Pillers of mollywood MAMMOOTTY MOHANLAL 🔥🔥🔥🔥👑👑💯
Mammukka, lalettan are legends.. They made the industry into world class.. Accept it... Appreciate them..
ഇന്നലെ മോഹൻലാലിന് അവാർഡ് കൊടുത്ത് കളിച്ചും ചിരിച്ചും നിന്നിട്ട്. ആളുകൾക്കു ഇങ്ങനെ പെട്ടെന്ന് മാറാൻ പറ്റുന്നു. എല്ലാർക്കും മീഡിയ അറ്റെൻഷൻ വേണം
അതായത് ഞാൻ active ആയി നിൽക്കുന്ന സമയത്ത് അഭിനയം തുടങ്ങിയ മമ്മൂട്ടി മോഹൻലാൽ ഇപ്പോൾ സിനിമ സജീവമായി നില്കുന്നു അതെങ്ങനെ ശരിയാവും.... പിന്നെ മോഹൻലാൽ എന്റെ പേരിൽ ഉള്ള award കൊടുത്തു എന്റെ കാലും പിടിച്ചു അനുഗ്രഹം വാങ്ങി...... അപ്പോൾ അയാളെ കൊണ്ട് നല്ലത് പറഞ്ഞാൽ എങ്ങനെ ശരിയാവും......അതു പറ്റില്ല മമ്മൂട്ടി മോഹൻലാൽ ഇങ്ങനെ ഇപ്പോളും സിനിമയിൽ അതു വേണ്ട.... അതാണ് മുപ്പരുടെ ഒരു line....എങ്ങനെ....കലക്കും...
സത്യത്തിൽ മമ്മൂട്ടിയേയും ലാലിനേയും ആണ് ഒതുക്കാൻ ശ്രമിക്കുന്നത് അത് നടക്കാതെ വന്നപ്പോൾ മാധ്യമങ്ങളെ കുട്ടു പിടിച്ച് എല്ലാവരും കൂടത്തോടെ ആക്രമിക്കുന്നു
Correct
കിളവന് അവർ ഡേറ്റ് കൊടുത്തില്ല അതിന്റെ കലിപ്പാ
Mamooty 💯 good
മോഹൻലാൽ 💯good
Correct 👍
കെണേഷ്.. നടിമാർ പറയുന്നത് എന്തിന് 🤣സ്വന്തം ഭാര്യമാർ തന്നെ പറയുന്നുണ്ടല്ലോ 🤣അന്യ സ്ത്രീയുടെ ഭർത്താവിന്റെ അടി കൊണ്ടിട്ടുണ്ടല്ലോ 🤣സരിതയെ അറിയാമോ, അവരുടെ കുട്ടിയെ അറിയാമോ 🤣
ഇപ്പോൾ PV അൻവർ സിനിമ കാരെ രക്ഷിച്ചു
Sathyam 😂😂
😂😂
അവസാനം ശ്രീകുമാരൻ തമ്പി അങ്ങേരെടെ നിലവാരം കാണിച്ചു! നല്ല ഗാന രചയിതാവാണ് മറ്റെല്ലാം വട്ട പൂജ്യം!
അദ്ദേഹത്തിന് സംവിധാനം അറിയില്ല
ഫേമസ് ആയവർ പറയില്ല... 🤣🤣🤣കാരണം അവർക്കു ഇനിയും പടം വേണം. ഇനിയും ഫേമസ് ആകണം. ചക്കപ്പഴം ത്തിൽ ഈച്ച പിടിക്കുബോലെ അല്ലെ നടിമാർ നടന്മാരുടെ അടുത്ത് നിൽക്കുന്നത്. പരാതിപെടില്ല
Big M's❤
മമ്മൂട്ടി മോഹൻലാലിനെ ഡേറ്റ് കിട്ടാത്ത ഉണ്ടാവില്ലേ
തമ്പി സാറെ നിങ്ങളുടെ പേര് ആരെങ്കിലും പറഞ്ഞാൽ 🤔
😂
😂😂
ലേശം പേടിയുണ്ടോ സേട്ടന്..??😂😂😂
ഇപ്പൊ നിങ്ങൾ എന്തിനാ പത്ര സമ്മേളനം വിളിച്ചത്? 🤔
സൂപ്പർ സ്റ്റാറുകൾ ചൂഷണം ചെയ്യുകയാണെങ്കിൽ ജൂനിയർ ആർട്ടിസ്റ്റുകളെക്കാൾ മുൻനിര നടികളെത്തന്നെ ആയിരിക്കും. അവരിൽ പലരും അതിന് വഴങ്ങിയാവും അവരുടെ സ്ഥാനം നേടിയെടുത്തിരിക്കുക എന്നതിനാൽ പുറത്ത് പറയാൻ മടിയാകും. പക്ഷേ തീർച്ചയായും അവരും മൗനം വെടിയുന്ന കാലം വരും. അന്ന് ഈ പൊയ്മുഖങ്ങളുടെ പ്രഭ മങ്ങും. പിന്നെ ഗണേഷ്കുമാറിനെതിരെ തിലകൻ ഉയർത്തിയ പരാതി തൊഴിൽ ചൂഷണം തന്നെയാണ്. നടപടി വേണ്ടതാണ്.
വ്യാജ "കാഫിർ " പ്രതിരോധത്തിലാക്കിയത് പോലെ മുമ്പ് ഉണ്ടായില്ല. അത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ പുറത്തൈടുക്കാൻ വേണ്ടി ഫ്രീസ് ചെയ്തതാ ഏട്ടാ.
Cpm ellam chalamakki😂
ഇതിനെയാണ് പറയുന്നത് പണ്ടത്തെ കാരണമാർ പറയാറില്ലേ വയസ്സായ ചിന്നന്റെഅസുഖം വരുമെന്ന് അതുതന്നെ
Suresh gopi thonnithala mara potta
Commissioner oke time suresh gopi super star thane aarn aalkarku athrem eshtamayrunu
ഇയാൾ പറയുന്നത് പലതും സത്യമാണ്...
Sreekumaran thampiku mammokka deshyamaanu egooo 😂😂😂😂😂😂
ℹ️ക്കക്കും 🅰️ട്ടനും എതിരെ കേസ് വരാത്തത് എന്തോ പുണ്യമായി കരുതണം. അവർ ഒരു കളങ്കവും ഇല്ലാത്ത മാനത്ത് നിന്ന് വീണ മാലഘന്മാരനെന്ന് ചിന്തിക്കാൻ മാത്രം പൊട്ടൻമാറാണോ മലയാളികൾ..
ഇങ്ങേരുടെ വാക്കിൽ നിന്ന് മനസിലാവും ജൂനിയർ ആർട്ടിസ്റ്റ്കൾക്ക് ഇവർ നൽകുന്ന വില..
സഹപ്രാർത്തകരോട് ഒരു കാരുണ്യവും ഇല്ലാത്ത ഈ വകകൾ ആണ് ഗുണ്ട് പദങ്ങൾ പൊട്ടുമ്പോൾ വന്ന് ഇരുന്ന് കരയുന്നത് എത്ര പേരുടെ കഷ്ടപ്പടാണെന്ന് പറഞ്ഞു.. എന്നിട്ട് ഇവർക്കുണ്ടോ ആ ചിന്ത. പണവും സമയവും കളഞ്ഞു പോകുന്ന പ്രേക്ഷൻ ആണ് ചിന്തിക്കേണ്ടതല്ലേ..
തമ്പി പിന്നെ വിജയൻ നാല് വർഷം അതിന്മേൽ അടയിരുന്നത് എന്തിനാണ്?
Iyalku mammokka deshyamaanu egooo😂😂😂😂
WCC Request heared and Formed a Committee " Not a Judicial Commission " by Balan or Communist Government 😔☺️
കഷ്ടം
ഗണേസന്റെ കാര്യം വരുബോൾ ഇയാൾ പറയുന്നത് എങ്ങനെ
ഗണേശൻ ഒരു താ.... ളിയാണ് പൂ.. മോനാണ് .ശരിയല്ലേ 🤔🤔
Relay cut annu... tune cheyyuva....
പിണറായി 💪
COMMENT EDUNNAVAR SRATHIKUKA...ETH MALAYATHINTE MAHANAYA KAVIYANU ....MARAKALLE.❤
ആരും മറന്നിട്ടില്ല. Give respect take respect ആണ്. പുള്ളി തനി അസൂയ, പരദൂഷണം ആണല്ലോ
@@jayasreekumar8610👍
Enth kond eethelm streekal vann iyaalne patti complaint parayaathe???
If this man had an issue with superstars then why invite them to your program. He clearly knows that if he doesnt get one of the stars to attend his show will be a flop. HUNGRY FOR ATTENTION 😂😂😂
le big Ms , veruthe iriyede..
Mangleesh
Aaa pavam mohanlal innale taniku innale award tanatu ale... Itra mosham aaya aalu anagil ntinu awatd mohanlal nde kayyil ninu vangi
Paranjath shriya athe athentha
Avarude fan power pedichu maatram aanu aalukal purath varathath
Last week anu iyale angheru swandham guru ayium jeshtan ayi oke kanunu ennu prnje iyal pande tozhuthil kuthi anu
Kilavinu vattanu
വയസാകുമ്പോഇങ്ങനെ ചില സൂക്കേട് ചിലർക്ക് ഉള്ളതാ 😏
Onum parayan ariyillangil vere paniku podo... Ithil Peru verathavare add akan vanathano ... Prayam Kure ayille poyi rest eduku...
ഇദ്ദേഹമല്ലേ കഴിഞ്ഞദിവസം മോഹൻലാലിന് എന്തോ ഒരു പുരസ്‌കാരം കൊടുത്തത്.....എന്തിനാണോ അത് കൊടുത്തത്.....😂😂😂😂😂...കൊടുത്തിട്ട് അയാൾ മോശക്കാരനാണന്ന്...എന്നാൽ അത് വേറെ നല്ല ആർക്കേലും കൊടുത്തൂടാരുന്നോ...
Puraskaram vere peedanam vere
ഒരൊ മണ്ടത്തരം പറഞ് സപ്പോർട്ടുമായി വന്നിരിക്കുന്നു ... ഇങ്വരുടെയൊക്ക ഒരൊ ഗതികേട്
Onnupode👍🏻
Iyal katta sangiyaanu
Parathiyillathe engane parathi parayum vivaram kettavane
Pulli parayunne sathyam anuu
Thanalle mohanlalineawardkoduthathe
Avaru pifichilla thampy
നിലവാരം ഉണ്ടങ്കിലല്ലേ നിൽവാര തകർച്ച എന്ന് പറയാൻ പറ്റൂ. ഒരു നിലവാരവും ഇല്ലാത്ത ഒരു മനുഷ്യൻ
തനി പരദൂഷണക്കാരൻ.
വകതിരിവില്ല😂😂😂
പിണറായി 💪