2003 MODEL ASHOK LEYLAND HINO SUPER | COLD START| ടര്‍ബോ ഇല്ലാത്ത ലെയ്ലാന്‍ഡ് എഞ്ചിന്‍റെ സൗണ്ട്

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 305

  • @hai-hl4ee
    @hai-hl4ee 3 года назад +46

    Adyame thane e video cheythavark oru big salute.. ❤️ e bus njangalude ayrunu.. ende achande adyathe bus.. Cherian Motors.. e busine e oru avasthayil kandathil orupad sangadam🙏

    • @Mototechies
      @Mototechies  3 года назад +7

      Thanks chechi❤. For sharing your memories

    • @nanduraj9285
      @nanduraj9285 3 года назад +3

      Seby Mathew cheriyan motors malabar service old pic undo undenkil fbil post cheyumoo

  • @ansalmajeed1232
    @ansalmajeed1232 3 года назад +58

    മരിക്കുന്നത് മുന്നേ ജീവൻ കൊടുത്ത ചേട്ടായി മാസ്സ് ആണ്

  • @alanbiju3649
    @alanbiju3649 3 года назад +29

    🔥🔥🔥ഗർജനത്തെക്കാൾ ഭയാനകം !!! ആ പൊടി തെറിച്ച scene 💪രോമം 🔥

  • @alwinraju6272
    @alwinraju6272 3 года назад +7

    എനിക്കും ഉണ്ട് ഒരുപാട് ഓർമകൾ ഇവളെ കുറിച്ച് പറയാൻ, അമ്മുക്കുട്ടിക്ക് വീണ്ടും ജീവൻ കൊടുത്ത ചേട്ടന്മാർക്ക് ഒരുപാട് നന്ദി.....

  • @mrmani678
    @mrmani678 3 года назад +17

    leyland sound wonderfull hino engine has the best sound in leyland history

  • @rakeshsakthivel
    @rakeshsakthivel 3 года назад +14

    Sound of hino great...it would be great if someone can share the hino 2003 driving with clear sound...the turbo sound when going to full rpm gives goosebumps...good video

  • @prabintp8086
    @prabintp8086 3 года назад +5

    പൊളിക്കാൻ പോകുന്നു എന്ന് പറയുമ്പോ ഒരു വിഷമം അതിനു മുമ്പേ ജീവൻ വെപ്പിച്ചല്ലോ 🥰🥰🥰🥰🥰🙏❤️❤️❤️💞💞💞💞💞

  • @KL01AutoGarage
    @KL01AutoGarage 3 года назад +9

    Polikkan പോണ് ഇന് എന്ന് പറഞ്ഞപ്പോ 😭 vendaarnu ❤️

  • @kannanlachu6945
    @kannanlachu6945 3 года назад +3

    ഇനിയും ഇതുപോലത്തെ മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു..... പവർ വരട്ടെ പവർ പവർ 🔥🔥🔥🔥🔥👌👌

    • @Mototechies
      @Mototechies  3 года назад

      We were waiting for you for long❤

  • @eightiesisgold3600
    @eightiesisgold3600 2 года назад +2

    True Hino sound.
    Missed the sound with engine cover closed!
    Amazing to see that the air in the tires are still intact.

  • @shemeer.shemeer849
    @shemeer.shemeer849 3 года назад +8

    ഒരു സൂപ്പർ ബസ് ആയിരുന്നു ചെറിയാൻ

    • @Mototechies
      @Mototechies  3 года назад +1

      ♥️♥️♥️

    • @rejigopuran3928
      @rejigopuran3928 3 года назад +3

      @@Mototechies cheriyaan പൊളിയാൻ ഉള്ള കാരണം എന്താണ് എന്നറിയാമോ? അവരുടെ ഒരു ബസ്സ് വാടാനപ്പിള്ളി ആക്സിഡന്റ് ആയി. രാത്രിയിൽ ഒരു തടിലോറി ഒന്ന് ഇടിച്ചുകയറുകയായിരുന്നു, മൂന്നു നാല് പേർ മരിച്ചു. ആക്സിഡന്റ് ആയതിനു ശേഷം ആ വണ്ടി വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
      സംഭവം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ആ വണ്ടിക്ക് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ല. പിന്നീടുവന്ന കേസിലും പ്രശ്നത്തിലും ഒക്കെയാണ് ചെറിയാൻ മോട്ടോഴ്സ് പൊളിഞ്ഞത്.

  • @DirectInjection
    @DirectInjection 2 года назад +3

    Cold start ishttam❤️❤️🔥🔥

  • @parthadaspurushothaman6813
    @parthadaspurushothaman6813 Год назад +1

    Hino ഇറങ്ങുന്നതിനു മുൻപുള്ള ലൈലാന്റിന്റെ സൗണ്ട് ഇതിനേക്കാൾ ഗംഭീരമാണ്. 90 കളിലാണ് hino എൻജിൻ ഘടിപ്പിച്ച ലൈലന്റ് ഇവിടെ ഇറങ്ങിയത്.

  • @jerinjerome5064
    @jerinjerome5064 3 года назад +1

    ഹിന്നോ സൂപ്പർന്റെ ആ സൗണ്ട് ഒരു വികാരം ആണ്.. വേറൊരു enginum അത് നൽകാൻ കഴിയില്ല... എന്റെ കുട്ടികാലത്തെ നൊസ്റ്റാൾജിയ.. ഇനിയുള്ള തലമുറക്ക് ഒന്നും ഈ സൗണ്ട് ആസ്വദിക്കാൻ സ്വദിക്കില്ലലോ..#അശോക് ലേയ്‌ലൻഡ് ഹിന്നോ സൂപ്പർ മുത്താണ് ❤❤❤

  • @palakkadan5386
    @palakkadan5386 3 года назад +1

    Superb ഇവന്റെ ഹൃദയവും കിഡ്നിയും കണ്ണും കാലും കയ്യും എല്ലാം വേറെ ആർക്കേലും ഗുണം ഉണ്ടാകട്ടെ

  • @mjthetraveller1070
    @mjthetraveller1070 3 года назад +4

    Ente cllge life evng 4;20 kuravilangadu ninnu pillere mathram kuthi nirach oru pokkund 😥❤❤❤❤❤polikkan pokunnunnu kettappo oru sangadam

  • @user-jy4sz4mv4b
    @user-jy4sz4mv4b 3 года назад +1

    Eppozum evedayo avannu cheriya oru jeevan ind Athu kondu anu powlikan poovnatinu numbe onu koodi jeevan vechathu start akkiya bro congrats

  • @ft_ayusxhh
    @ft_ayusxhh 3 года назад +3

    വളരെ vishamamundu ്് പൊളികരുതേ 🙏🙏🙏🙏

  • @radhakrishnan6382
    @radhakrishnan6382 3 года назад +1

    അപാരം തന്നെ സമ്മദിച്ചു പൊളിച്ചു മച്ചാൻമാർ' ഗുഡ്

  • @romanreigns6505
    @romanreigns6505 3 года назад +1

    Ntea mownea enna ഗാഭീരംമാണ് യാ സൗണ്ടിനു LEYLAND UYIR

    • @Mototechies
      @Mototechies  3 года назад

      Leyland ഇസ്‌തം 😍

  • @abhijithsasi7023
    @abhijithsasi7023 3 года назад

    ഞാൻ ഇൗ ബസിൽ സ്കൂളിൽ പോകാറുണ്ടായിരുന്നു. ഉദയ മോട്ടോഴ്സ് അയിരുന്നപ്പൊഴും പിന്നീട് അമ്മുകൂട്ടി ആയപോഴും യാത്ര ചെയ്തിട്ടുണ്ട് .പിന്നിൽ കിളിയായി പോലും ഒരു രസത്തിന് ഇരുന്നിട്ടുണ്ട്. പിന്നീട് ഏറ്റുമാനൂർ - നീണ്ടൂർ റോഡിൽ ഒരു അനാതനെ പോലെ കിടക്കുന്നത് നേരിൽ കണ്ടപ്പോൾ ഒരുപാട് ദുഃഖം ഉണ്ടായി.എങ്കിലും ഇപ്പൊൾ അമ്മുകുട്ടിയെ start ചെയ്തതിനു നന്ദി

  • @samjithts2373
    @samjithts2373 3 года назад +3

    ഞങ്ങളുടെ routeil ഓടികൊണ്ട് ഇരുന്നേ ബസ് ആണ് ❤️

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +2

    Athokke angu Tamilnadu!!! Bus uyir!!! Permits for generation

  • @sarathsadasivan5405
    @sarathsadasivan5405 Год назад

    ഞാൻ കോളേജിൽ പഠിക്കുമ്പോൾ തവളകുഴി നിന്നും കുറവിലങ്ങാട് പോകുന്ന വഴിയിൽ കാണുമരുന്ന് 🥰

  • @captainjacksparrow9741
    @captainjacksparrow9741 Год назад

    Cheriyan ആയിരുന്ന സമയത്ത് രാവിലെ പാലാക്ക് പോന്നിട്ടുണ്ട് ഒത്തിരി തവണ . അഗർബത്തീസ് ക്യാബിനിൽ കത്തുന്ന മണവും... ഭക്തി ഗാനവും ... ❤ എനിക്ക് അതിൻ്റെ ലിവറി ഒത്തിരി ഇഷ്ടം ആയിരുന്നു..

  • @sridar
    @sridar 3 года назад +1

    I like this Leyland engine sound. And mostly I like high end sound from silencer. It's so hard to hear for others. But like that sound.

    • @Mototechies
      @Mototechies  3 года назад

      ❤❤❤

    • @sridar
      @sridar 3 года назад

      @@Mototechies hai bro, there one request for a. Please collect this hino model engine sound with gear shifting. It's so amazing to present generations.

  • @tesudarshan-indianforeigns936
    @tesudarshan-indianforeigns936 2 года назад

    hey guys you are so talented we need engineers because you have brought this abandoned engine back into life vehicle moved but problem is fuel line cut off and clutch problems 💪💪💪🤝🤝

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +2

    Cherian one of the prestigious Malabar service operator from kottayam, they had
    KOTTAYAM- AMBAYATHODU
    KOTTAYAM- PERIKKALLUR
    KOTTAYAM- BANDADUKKA
    KOTTAYAM- PALA
    service's,
    Their one bus met an accident near irigalakuda with a truck and died several passengers, including nuns, later on their business has been almost closed.

  • @vyshnavans6808
    @vyshnavans6808 3 года назад +3

    ആ sound കേൾക്കുമ്പോൾ എങ്ങിനെയാ പൊളിക്കാൻ തോന്നുന്നത് കഷ്ട്ടം 😥😥😥

  • @jomaljj
    @jomaljj 2 года назад +1

    കുറവിലങ്ങാട്കാരുടെ സ്വന്തം ഉദയ ❤❤

  • @dinshaddk5960
    @dinshaddk5960 3 года назад +5

    Leylandd😍😍😍

  • @athulkv2124
    @athulkv2124 3 года назад +4

    Poli 👌
    Sound❤

  • @traveltotamilan4276
    @traveltotamilan4276 3 года назад +1

    I am form Tamil Nadu your fan bro

  • @arunnandakumar9676
    @arunnandakumar9676 3 года назад +2

    Pwoli moonee⚡️🔥🔥🤩

    • @Mototechies
      @Mototechies  3 года назад

      Thanks broi♥️♥️♥️♥️

  • @RadiaDiligenceinc1
    @RadiaDiligenceinc1 3 года назад +3

    Nice Hard Work Bro 😘❤️

    • @Mototechies
      @Mototechies  3 года назад +1

      Thanks broi♥️♥️♥️♥️

  • @anandhums759
    @anandhums759 3 года назад +2

    കിടിലം ❤❤

  • @amalkm1976
    @amalkm1976 3 года назад

    Sound oru rakshayumillaaa...

  • @bimalkumar2079
    @bimalkumar2079 3 года назад +3

    Nice memories.good video

  • @devkannan7714
    @devkannan7714 3 года назад +2

    Pwoli Chetta

    • @Mototechies
      @Mototechies  3 года назад +1

      Thanks broi♥️♥️♥️♥️

  • @adarshanand1378
    @adarshanand1378 3 года назад +5

    Standard video

    • @Mototechies
      @Mototechies  3 года назад +1

      Thanks broi♥️♥️♥️

  • @savinm6529
    @savinm6529 3 года назад +3

    Adar sound... 😍❤❤❤😘😘

  • @kannurkkaran5680
    @kannurkkaran5680 3 года назад +2

    ബ്രോ..
    എന്റെ നാട്ടിലും ഒരു ബസ് ഉണ്ട്
    (മണത്തണ, കണ്ണൂർ )

  • @anandsiby9035
    @anandsiby9035 3 года назад +2

    Ithil njan orupad thavana yathra cheythittund

  • @mjthetraveller1070
    @mjthetraveller1070 3 года назад +3

    Nmmade ammukutty ❤❤❤❤

  • @edisonsebastian5928
    @edisonsebastian5928 3 года назад +2

    Pwoli 💥💥💥

  • @bosecheriyan7880
    @bosecheriyan7880 3 года назад +2

    well done . amazing

  • @ajayrajp3615
    @ajayrajp3615 Год назад

    ഹിനോ വേറെ ലെവൽ ആണ്

  • @binobabu9901
    @binobabu9901 2 года назад

    Roottil odikkondirikkunna samayathu njan kandatha pinne ee kolathil anu kanunne kure nal kazhinj...

  • @Anishmannattuktm
    @Anishmannattuktm Год назад

    ഈ ബസ് അന്ന് പുതിയതായി ഇറക്കിയത് ചെറിയാൻ മോട്ടോഴ്സ് ആയിരുന്നൂ. ഫ്രണ്ട് അപ്പോൾ വേറെ ഡിസൈൻ ആയിരുന്നൂ. ഞാൻ പ്ലസ് ടൂ പഠിക്കുന്ന ടൈം ആണ് 2003-2004. കോട്ടയം ടൗൺ സർവീസ് നടത്തുന്ന കുറെ ബസുകൾ അന്ന് KL 05 Q 33_ _ നമ്പർ സീരീസിൽ ഇറങ്ങിയത് ഓർമ്മയുണ്ട്

  • @komban247
    @komban247 9 месяцев назад

    Leyland uir 💥💥💥❤❤❤🔥🔥🔥

  • @bijoythomas1370
    @bijoythomas1370 3 года назад +2

    സൂപ്പർ

  • @user-jb2wl2vb6e
    @user-jb2wl2vb6e 2 года назад +1

    Lyland uyir

  • @ansalashraf01
    @ansalashraf01 3 года назад +2

    Cherian aayirunnapol
    athirampuzha palli perunnal ivanil kottayath ninn athirampuzhak oru pok und ho air horn, forward light ittu oru varav und pinne sound athokkeyanu maas

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +1

    അടിപൊളി😘😘😘...

    • @Mototechies
      @Mototechies  3 года назад +1

      Thanks broi❤️❤️❤️

  • @abelblessonandblessy7016
    @abelblessonandblessy7016 3 года назад +4

    Super👌👌👌

    • @Mototechies
      @Mototechies  3 года назад +1

      Thanks broi♥️♥️♥️♥️

  • @ajayjayakumar7004
    @ajayjayakumar7004 3 года назад +2

    💓from Ettumannor Neendoor

  • @user-iw5js1gi4n
    @user-iw5js1gi4n 3 года назад +3

    Kidu👌💯

    • @Mototechies
      @Mototechies  3 года назад +2

      Thanks broi♥️♥️♥️♥️

  • @YoutubeSevenX
    @YoutubeSevenX 3 месяца назад

    Ammukutty Avasanamayi start avuaanu🥲🥹

  • @AkshayKumar-gz5uh
    @AkshayKumar-gz5uh 3 года назад +2

    Chathittilla tta❤️❤️

  • @athulsankerp1299
    @athulsankerp1299 3 года назад +11

    പൊളിച്ചു

    • @Mototechies
      @Mototechies  3 года назад +1

      Thanks broi♥️♥️♥️♥️

  • @rejigopuran3928
    @rejigopuran3928 3 года назад

    Hino എൻജിൻ ഉള്ള ബസ്സ് ഞങ്ങളുടെ നാട്ടിൽ ആദ്യമായി വന്നത് 94 മോഡൽ ഒരു മേരിമാതാ. സാധാരണ ലൈലാൻഡ് വണ്ടിയിൽ ഒന്നും കേട്ടിട്ടില്ലാത്ത അതിന്റെ ശബ്ദം അന്ന് കൗതുകമായിരുന്നു. എഞ്ചിൻ hino ആണ് എന്നൊന്നും അറിയില്ലായിരുന്നു. hino ആണെന്നും പറഞ്ഞ് അന്ന് പേപ്പറിൽ പരസ്യം ഒക്കെ കൊടുത്തിരുന്നത് back എൻജിൻ ബസ് ആയിട്ട് ആയിരുന്നു. അതായിരുന്നു മനസ്സിലാക്കാൻ വൈകിയത്.
    രണ്ടാമത് ഞാൻ കണ്ട ബസ് ഇപ്പോഴത്തെ കല്ലടയുടെ രണ്ടാമത്തെ വണ്ടി heera. അതും 94 -95 മോഡലായിരുന്നു( ഞാൻ കണ്ടത് 95ൽ )

  • @ammuvishnuammuvishnu4189
    @ammuvishnuammuvishnu4189 3 года назад +2

    സൂപ്പർ ❣️❣️❣️

    • @Mototechies
      @Mototechies  3 года назад +1

      Thanks broi♥️♥️♥️♥️

  • @m_s_kid514
    @m_s_kid514 3 года назад +1

    Ee vandi enik orupadunishttarunn eee vandi kuravilangad standil vannu valanju pokunnathu ippozhum orkkunnu.... ee oru avasthayil kandath manasil vishamam thonunu😥😥😥😥

  • @jishnuramankutty8972
    @jishnuramankutty8972 Год назад

    2022 vare active aayirunnu e vandi

  • @Abin955
    @Abin955 3 года назад +2

    Powi mutheaaa

  • @satan.6186
    @satan.6186 Год назад

    Ente vayassu❤️

  • @ablemeldo1767
    @ablemeldo1767 3 года назад +4

    I miss ammukutty

    • @Mototechies
      @Mototechies  3 года назад +1

      Everyone will miss her💔💔

  • @sunnysharma5166
    @sunnysharma5166 3 года назад +1

    Please upload the video of tata cummins lpt 1510 bus cold start and engine sound as well as driving when available

  • @arjunshaji8208
    @arjunshaji8208 3 года назад

    +2 padichappol ithilarunn thirichu vannodirunnnea kadappor to ettumanoor with full chunks oru 3 varshm munbanu vaikittu schoolvitttukazinjal ithanu thirakk illatha vandi ath matralla njan purake nadanna kochu ithilanu pokkondirunnea❤️❤️ ippol ee video kandappol oru katta nonstu adikkunnu 🥺🥺

    • @Mototechies
      @Mototechies  3 года назад

      Ennit aa kutty set aayarnno broo😜.. School nostus❤

    • @arjunshaji8208
      @arjunshaji8208 3 года назад

      @@Mototechies illa bro othiri kadha ond parayan orthal Ella moodum pokum bro 😩

    • @Mototechies
      @Mototechies  3 года назад +1

      Ok broo vitt kala.
      Lets chill❤

  • @rejigopuran3928
    @rejigopuran3928 3 года назад +4

    ഈ ബസ്സിന് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ കാരണം എന്തായിരുന്നു എന്നറിയാമോ?

  • @libinthomas8503
    @libinthomas8503 3 года назад

    Old cheriya,pinne udhaya kottayam to pala bus... Njan Ithil yathra cheythittundu....

  • @bosecheriyan7880
    @bosecheriyan7880 3 года назад +1

    keep it up

  • @midhishwayanadan3188
    @midhishwayanadan3188 3 года назад +1

    Polichu❤️❤️

  • @pradheepisaac478
    @pradheepisaac478 2 года назад

    What a wonderful sound

  • @flagon5147
    @flagon5147 3 года назад

    I don't understand their language but always enjoy there video 😅

    • @Mototechies
      @Mototechies  3 года назад +1

      Thanks broo. We will. Be adding subtitles

    • @flagon5147
      @flagon5147 3 года назад

      @@Mototechies ok buddy

  • @jdmessi840
    @jdmessi840 3 года назад

    Njan schoolil pokkondirunaa vandiyaaa😍

  • @peterbilt1284
    @peterbilt1284 3 года назад +3

    old AshokLeyland Double Clutch

  • @sayuttidewdrops
    @sayuttidewdrops 3 года назад +1

    Private bus kidu alle super

  • @eldhoseyacob1818
    @eldhoseyacob1818 3 года назад +2

    Supper

  • @Pegions-factory
    @Pegions-factory 3 года назад +1

    Super....👍

    • @Mototechies
      @Mototechies  3 года назад +1

      Thanks broi♥️♥️♥️♥️

  • @ravipp7083
    @ravipp7083 3 года назад +1

    Hino super😍😍

  • @klvandicrafts108
    @klvandicrafts108 3 года назад

    Vandi polikkunulladhann ennu paranjappo entho evidekko oru feel

  • @ananghmk3751
    @ananghmk3751 Год назад

    Hino the lion

  • @dennyjoy
    @dennyjoy 3 года назад +1

    Appu karakatu(Kottayam-vaikom(via kallara)) pandathe vandi-ude ariv vallom undo?

  • @adiadnan2944
    @adiadnan2944 3 года назад +2

    Power

    • @Mototechies
      @Mototechies  3 года назад +1

      Thanks bro♥️♥️♥️

  • @fardeensana3875
    @fardeensana3875 3 года назад +4

    Poli

    • @Mototechies
      @Mototechies  3 года назад +2

      Thanks broi♥️♥️♥️♥️

  • @shamjeenpml
    @shamjeenpml 3 года назад +2

    Miss yu

  • @jijojoseph3359
    @jijojoseph3359 2 года назад +2

    tata other vehicles go aside because their is only one king that is leyland

  • @abhisiva2260
    @abhisiva2260 3 года назад +2

    😂😂😂 bro.. പൊളിയാ

    • @Mototechies
      @Mototechies  3 года назад +1

      Thanks broi♥️♥️♥️

  • @abdullaedappal5676
    @abdullaedappal5676 3 года назад +1

    Adipoli👍

    • @Mototechies
      @Mototechies  3 года назад +2

      Thanks broi♥️♥️♥️♥️

  • @binobabu9901
    @binobabu9901 2 года назад

    ❤അമ്മുക്കുട്ടി❤

  • @vishnukrishnan4319
    @vishnukrishnan4319 3 года назад +1

    Background music ozivakiyall nallath ayirunu...

    • @Mototechies
      @Mototechies  3 года назад

      ഓക്കേ ബ്രോ 🔥

  • @ayyappadastc162
    @ayyappadastc162 3 года назад

    Spr brooo ammu kutty heroo

    • @Mototechies
      @Mototechies  3 года назад

      അമ്മുക്കുട്ടി നമ്മുടെ മുത്തല്ലേ 😍

  • @sobharavi1948
    @sobharavi1948 3 года назад

    Great effort

  • @vandanajankar2943
    @vandanajankar2943 Год назад

    Super bus

  • @wattsinvertersettumanoor5645
    @wattsinvertersettumanoor5645 3 года назад +1

    Cheriyan bus

    • @Mototechies
      @Mototechies  3 года назад

      മരം വണ്ടി ❤

  • @shelly57916
    @shelly57916 3 года назад +1

    2004 hino super lorry nallatano

  • @prejeshakkara67
    @prejeshakkara67 3 года назад +1

    Poli 😍

  • @jagathishbabu1425
    @jagathishbabu1425 3 года назад +2

    Why are going to send scrap ? Old is gold..don't send this vehicle very rare engine sound awesome video...but don't send this scrap plz... again restore plz..then using transport services..
    I'm Leyland lover...😍

  • @abhijithsasi7023
    @abhijithsasi7023 3 года назад +2

    💞💞💞💞