#പപ്പായ

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Tooty fruity village recipe

Комментарии • 961

  • @alwinstech6719
    @alwinstech6719 4 года назад +105

    Tuty fruty annanu adhyame arigavar like addi

  • @mzubair277
    @mzubair277 4 года назад +28

    പപ്പായ ക്ക് കപ്ലങ്ങ എന്ന് പറയുന്നത് ആദ്യമായ് ട്ടാ കേൾക്കുന്നത് പൊന്നാരെ ചേച്ചീ
    ചേച്ചി ഒരു ഒന്നൊന്നര സംബവാ

    • @LeafyKerala
      @LeafyKerala  4 года назад +1

      ഒത്തിരി സ്നേഹം സന്തോഷം 😍😍Thanks dear 😍👍😍👍😍

    • @ashikkunjava9434
      @ashikkunjava9434 4 года назад +2

      കോട്ടയം : കപ്ലങ്ങ

    • @anjuvarghese95
      @anjuvarghese95 4 года назад +2

      പിറവം,ernakulam: കപ്ലങ😁

    • @ashrafashraf5059
      @ashrafashraf5059 4 года назад +2

      Kappakka annum parayum anttenattil

    • @aiswaryabiju4427
      @aiswaryabiju4427 4 года назад +2

      Idukki

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 года назад +118

    ഞങ്ങളുടെ നാട്ടിൽ ഓമയ്ക്ക എന്ന് പറയും😁

  • @സരോജിനിT
    @സരോജിനിT 4 года назад +1

    ചേച്ചി ഞാൻ ഈ ടൂട്ടി ഫ്രൂട്ടി ഉണ്ടാക്കിനോക്കി അടിപൊളി ഞാൻ കേക്ക് ഉണ്ടാകാനും ഉപയോഗിച്ചു thnkz for the idea

  • @darishblogs1019
    @darishblogs1019 2 года назад +8

    ആലപ്പുഴയിൽ ഓമയ്ക്ക എന്നു പറയും, കോഴിക്കോട് കപ്പളങ്ങാ എന്നും പറയും 😍😄

  • @tomperumpally6750
    @tomperumpally6750 4 года назад +17

    കപ്പളങ്ങ catch ചെയ്തത് സൂപ്പറായി.... ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് ഒന്നു try ചെയ്തു നോക്കാവുന്നതാണ്...

    • @LeafyKerala
      @LeafyKerala  4 года назад +1

      😆😆😆😆💪

    • @muhammedashraf9764
      @muhammedashraf9764 4 года назад +4

      ശരിയാ super ആയിരുന്നു.

    • @LeafyKerala
      @LeafyKerala  4 года назад +1

      ഒത്തിരി സന്തോഷം 😍😍😍😍

  • @ajikumarpc6030
    @ajikumarpc6030 4 года назад +8

    ക്യാച് ചെയ്തപ്പോൾ അറിയാതെ കൂവി പോയി... സൂപ്പർ ആയിരുന്നു.. കിടുക്കി.. തിമിർത്തു..

    • @LeafyKerala
      @LeafyKerala  4 года назад

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍

  • @saranyas5971
    @saranyas5971 2 года назад +1

    Kappalanga Kottayam...chechi evida Pala aanoo

  • @resnarajan5416
    @resnarajan5416 4 года назад +7

    എനിക്ക് ആദ്യം തന്നെ മനസിലായെ😁😁😁😁🤣🤣tooty frutty

    • @LeafyKerala
      @LeafyKerala  4 года назад +3

      🤩🤣🤣🤣🤣🤣👍👍👍

  • @priyajayan3449
    @priyajayan3449 3 года назад +1

    Njangalude nattil ഓമക്ക എന്ന് parayum

  • @minnusuresh8075
    @minnusuresh8075 4 года назад +14

    കൊപ്പക്കായ എന്ന് ഞങ്ങടെ അവിടെ പറയും 😊✌

    • @LeafyKerala
      @LeafyKerala  4 года назад +2

      Minnu 😍😍😍😍😍👍👍👍👍👍

  • @ratheeshp.g734
    @ratheeshp.g734 3 года назад +1

    Chechi vellam kalayanubhayogicha sambhavam evidunna

  • @bindhujanardhanmk8882
    @bindhujanardhanmk8882 4 года назад +47

    ഞങ്ങളുടെ നാട്ടിൽ ഓമ്മക്ക എന്ന് പറയും

    • @LeafyKerala
      @LeafyKerala  4 года назад +1

      😃👍👍👍👍👍👍👍😍

    • @akshay4848
      @akshay4848 4 года назад +4

      കർമോസ് എന്ന് ഞമ്മളെ നാട്ടിൽ പറയും

    • @LeafyKerala
      @LeafyKerala  4 года назад

      👍👍

    • @anoosvlog2568
      @anoosvlog2568 3 года назад

      👌👌👌👍👍👍👍

  • @najeemjasmin3274
    @najeemjasmin3274 4 года назад +1

    നന്നായിട്ടുണ്ട് ഞാൻ ഇതു എങ്ങനെ ഉണ്ടാക്കും എന്ന് കുറേ ആലോചിച്ചിട്ടുണ്ട് ഇപ്പോഴല്ലേ മനസിലായെ സൂപ്പർ

    • @LeafyKerala
      @LeafyKerala  4 года назад

      സന്തോഷം ട്ടോ 😍😍😍👍

  • @CuriousCorner1
    @CuriousCorner1 4 года назад +3

    Video yude titleilum thumbnaililum tutti frutti aanu undakkan pokunnath enn kaanichit video start cheyyumbo enthanu undakkan pokunnathenn parayilla surprise aanenn parayunna chechiyanu marana mass😂🥰🥰

    • @LeafyKerala
      @LeafyKerala  4 года назад

      😜😂😂😂😂😆😉🙏

  • @aiswarya0747
    @aiswarya0747 3 года назад +2

    Ennathe thaaram Pappaga

  • @RefeesKitchenLab
    @RefeesKitchenLab 4 года назад +24

    ആ ക്യാച് പൊളിച്ചു

    • @LeafyKerala
      @LeafyKerala  4 года назад +2

      Thanks dear 😍😍😍😍👍

  • @shafisherin409
    @shafisherin409 4 года назад

    Enikk ithu bayangara ishtta ബ്രഡ് okay kondu verumpoil njan athil ninnu nnulli eduthu thinnarund😋😉

  • @asliyasajeer7739
    @asliyasajeer7739 4 года назад +3

    Njangalude naattul pappaykka ennu parayum

  • @Saraswati-kt7sv
    @Saraswati-kt7sv 2 года назад +1

    Kottayathu kappalanga ennanu parayunnathu.

  • @sheenajohn844
    @sheenajohn844 4 года назад +3

    Pappaya
    Omakka
    Pappaka
    Kapalanga
    Karmoosa
    Ingane ingane.......kore kanum

    • @LeafyKerala
      @LeafyKerala  4 года назад

      Thanks dear 😍👍😍👍😍

  • @anisajeesh3071
    @anisajeesh3071 3 года назад

    Hai...chechi ethu njaan undaaki but otti pidikunu...athe aganna anno?

  • @suvarnakarthi2528
    @suvarnakarthi2528 4 года назад +4

    കപ്പയ്ക്ക namude nattil parayum Trivandrum

  • @crazygoogi869
    @crazygoogi869 4 года назад +2

    Nammade nattil okke kappakka enn parayum

  • @ജർമൻമല്ലു
    @ജർമൻമല്ലു 4 года назад +8

    കര്‍മൂസ്, കപ്പളങ്ങ, ഓമക്ക, കപ്പക്ക, കൊപ്പക്ക,പപ്പായ, എന്ന് പേരുള്ള കപ്പളങ്ങ തോരൻ ആരോഗ്യ സംരക്ഷണ കാര്യത്തിൽ മുൻപന്തിയിൽ ... കപ്പളങ്ങ തോരൻ ഇഷ്ടം ☺️☺️

    • @LeafyKerala
      @LeafyKerala  4 года назад +1

      😍😍😍😍😍🤩
      എനിക്കും കപ്പളങ്ങ തോരൻ ഇഷ്ടമാണ്
      Rajaneesh nair ഒരുപാട് സ്നേഹം സന്തോഷം for continuous support 😍

    • @LeafyKerala
      @LeafyKerala  4 года назад +1

      അറിയാത്ത കുറെ പേരുകൾ കൂടി പറഞ്ഞു തന്നതിന് താങ്ക്സ് ഡിയർ

    • @sujithsujith9555
      @sujithsujith9555 2 года назад

      കപ്പങ്ങ (അങ്കമാലി )

  • @20-anandhukrishnan35
    @20-anandhukrishnan35 4 года назад +2

    Kappanga..pappanga..papparayka ennoke parayum chechi

    • @LeafyKerala
      @LeafyKerala  4 года назад

      തീർച്ചയായും ഡിയർ 🤩😍

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 4 года назад +8

    കപ്പളങ്ങയുടെ തണ്ട് കറുത്ത പെയിന്റ് അടിച്ച് ടോപ്പിന്റെ മുന്നിൽ വെച്ചത് നല്ല ഭംഗിയുണ്ട് കാണാൻ

  • @angeljaimon5158
    @angeljaimon5158 3 года назад

    Poil njan tryit

    • @angeljaimon5158
      @angeljaimon5158 3 года назад

      ഞങ്ങളുടെ നാട്ടിൽ കപ്പങ്ങ എന്ന് പറയാറുണ്ട്

  • @falcondramas602
    @falcondramas602 4 года назад +16

    "Kappanga" ennaaan ivde pryne frm ekm 😅

  • @sandhyasatheesh9592
    @sandhyasatheesh9592 3 года назад +2

    Najangallute nattil papaya pinne karrmuus ennum parayum

  • @andreateresa7403
    @andreateresa7403 4 года назад +4

    Njangalude naattil ernakulathe : pappanga

  • @sharanyashashikumar5448
    @sharanyashashikumar5448 4 года назад +1

    12 hrs fridge laano സൂക്ഷിക്കേണ്ടത്?

    • @LeafyKerala
      @LeafyKerala  4 года назад

      അല്ല ചുമ്മാ പുറത്തു വച്ചാൽ മതി

  • @shimyjolly7381
    @shimyjolly7381 4 года назад +4

    Tripoli God bless you and your family

    • @LeafyKerala
      @LeafyKerala  4 года назад

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍

  • @soumyas5478
    @soumyas5478 4 года назад

    Njangalude nattil papparanga nn parayum

  • @naseemakvp328
    @naseemakvp328 4 года назад +3

    ആനിക്കുട്ടീ.. സൂപ്പർ... 👌👌👌😍😍

  • @rajeshkoikal4470
    @rajeshkoikal4470 4 года назад +1

    എനിക്കും ഇതൊരു പുതിയ അറിവായിരുന്നു.. അടിപൊളി... ഞാനും ഒന്ന് ചെയ്തു നോക്കട്ടെ...

    • @LeafyKerala
      @LeafyKerala  4 года назад +1

      Sure dear 😍😍😍👍

    • @rajeshkoikal4470
      @rajeshkoikal4470 4 года назад +1

      @@LeafyKerala വ്ലോഗ് ൽ ഒന്നിലും പേര് പറയുന്നില്ലല്ലോ..? സ്വയം ഒന്ന് പരിചയപെടുത്തിയിട്ട് വീഡിയോ തുടങ്ങിയാൽ നന്നായിരുന്നു..

    • @LeafyKerala
      @LeafyKerala  4 года назад +1

      😉

  • @വിമനസന്ദീപ്
    @വിമനസന്ദീപ് 4 года назад +15

    പപ്പക്കായ തൃശ്ശൂർ 🔥🔥🔥

    • @LeafyKerala
      @LeafyKerala  4 года назад +1

      സ്നേഹം ഉണ്ട് ട്ടോ 😍😍😍👍

  • @silpasarathsarathysto.8238
    @silpasarathsarathysto.8238 Год назад

    Tuty fruits natural cheyithu kaniku cheachi

  • @princejohn3034
    @princejohn3034 4 года назад +3

    പപ്പായ എന്ന് എറണാകുളം

  • @creativemindKerala
    @creativemindKerala 3 года назад +1

    Nammal kappakka enuu parayum

  • @fasnafadiya3817
    @fasnafadiya3817 4 года назад +9

    Home tour kanikoo 😝😜

    • @LeafyKerala
      @LeafyKerala  4 года назад +3

      തീർച്ചയായും ഡിയർ 😍😍😍😍

  • @rubisworld149
    @rubisworld149 4 года назад +1

    Njangale nattil idin karmoosa enna paraya

  • @sumisiddique9997
    @sumisiddique9997 4 года назад +3

    Kappakka omakka ennokke parayum😍

    • @LeafyKerala
      @LeafyKerala  4 года назад

      😍👍👍👍👍👍♥️

  • @FasilaTs779
    @FasilaTs779 3 года назад +1

    Ivide kapplanga omakka papaya ellm parayum
    Kottayam

  • @sreejabaijubaladev7292
    @sreejabaijubaladev7292 4 года назад +5

    തമ്പ്നെയിലിൽ ഉണ്ടല്ലോ സാധനം എന്താണെന്നു..അത് കണ്ടിട്ടാണ്‌ കാണാൻ കേറുന്നത്,,, പിന്നെന്തിനാ സർപ്രൈസ് എന്നു പറയുന്നത്... 🤔🤔🤔

    • @LeafyKerala
      @LeafyKerala  4 года назад +1

      ചുമ്മാ 😍😍😍🤩🤩🤩🤩🤩👍👍👍👍

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 4 года назад +1

      @@LeafyKerala നിക്കും അറിയായിരുന്നു ...

    • @LeafyKerala
      @LeafyKerala  4 года назад

      ഈ പ്രായത്തിലും പിള്ളേരുടെ സ്വഭാവമാ അല്ലിയോ 😆😜

  • @jancykk8274
    @jancykk8274 4 года назад +1

    Aniyamme..... Kidukkachi..

    • @LeafyKerala
      @LeafyKerala  4 года назад

      Thanks dear 😍😍😍😍👍

  • @afseenasaiza3845
    @afseenasaiza3845 4 года назад +4

    Pappaya, kappakkay🤩kasrgod✌️

  • @LillyCraftworldbyIrshu
    @LillyCraftworldbyIrshu 3 года назад +2

    Christmas cake kandathanu shesham anweshich kandu pidich vannathaaaaa😘😘😘

    • @LeafyKerala
      @LeafyKerala  3 года назад

      😅😄ഒത്തിരി സ്നേഹം 😍🥰

  • @ajayvijayanpillai
    @ajayvijayanpillai 4 года назад +5

    Kappakka ennu parayum ente nattil (kollam)

    • @LeafyKerala
      @LeafyKerala  4 года назад

      Correct
      ഓരോ സ്ഥലത്തും ഓരോ പേരാണ്
      പോളിയാണ് സാധനം
      Immunity providing vegetable
      Great to humans
      👍👍👍👍👍

  • @sandhyasandhya.s1345
    @sandhyasandhya.s1345 2 месяца назад

    Eth kedavathe ethra divasam erikkum

  • @souparnikan9288
    @souparnikan9288 4 года назад +8

    Karmoss :kannur💪💪💪💪

  • @rajeevremo4572
    @rajeevremo4572 4 года назад +1

    സൂപ്പർ അടിപൊളി thanks your video

    • @LeafyKerala
      @LeafyKerala  4 года назад

      Thanks dear 🌹😍😍😍😍👍ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍

  • @shailajaaalikkal2959
    @shailajaaalikkal2959 3 года назад +4

    ഞങ്ങൾ പപ്പായ എന്നും കറൂത്ത എന്നും പറയും

  • @sneha_v_sudarsan
    @sneha_v_sudarsan 3 года назад

    Njngalde nattil കപ്പക്ക nnu parayum

  • @sajuleyland
    @sajuleyland 4 года назад +8

    വീഡിയോകളെല്ലാം നന്നാകുന്നുണ്ട്. എണ്ണം കൂട്ടാൻ വേണ്ടി ഒരിക്കലും നിലവാരമില്ലാത്ത വീഡിയോകൾ എടുക്കരുത്. ☺️👍

    • @LeafyKerala
      @LeafyKerala  4 года назад +1

      ഒരിക്കലും ഇല്ല 😍😍😍😍😍😍

  • @seebachengat9869
    @seebachengat9869 4 года назад +3

    🤩🤩👍

  • @hajabadarudeen2541
    @hajabadarudeen2541 3 года назад +1

    Nagallude nattill pappakkaa ennu parayum

    • @LeafyKerala
      @LeafyKerala  3 года назад

      👍👍👍👍👍🥰🥰🥰🥰🥰

  • @alwinstech6719
    @alwinstech6719 4 года назад +3

    Kottayam karru like addi

  • @anittasibichan
    @anittasibichan 2 года назад

    Chechi Tutti frutti dry cheyanoo

  • @shibinaaseem490
    @shibinaaseem490 4 года назад +5

    ഞങ്ങളുടെ നാട്ടിൽ പപ്പരക്ക എന്നാ പറയുന്നെ

  • @arjunkichuus4341
    @arjunkichuus4341 3 года назад

    Njngde nattil pappanga enna parayuva

  • @anjusharon9468
    @anjusharon9468 4 года назад +4

    അടിപൊളി നന്നായിട്ടുണ്ട് ♥️♥️♥️♥️

    • @LeafyKerala
      @LeafyKerala  4 года назад

      Thanks dear 😍😍😍😍👍

  • @stellamary7266
    @stellamary7266 4 года назад +1

    Athrem melil ninnu veenathu pidicheduthathu kalakki...enthalle

    • @LeafyKerala
      @LeafyKerala  4 года назад

      🤩🤩🤩♥️♥️♥️♥️♥️♥️♥️♥️

  • @Nahhh..
    @Nahhh.. 4 года назад +4

    Super

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സ്നേഹം സന്തോഷം 😍😍

  • @eliasraju4858
    @eliasraju4858 4 года назад +1

    Ente veedu ernakulathu aanu..aaniyammade avide paranunnapole thanneya..nagal ivedem parayane

    • @LeafyKerala
      @LeafyKerala  4 года назад

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍

  • @sanalkumarsp1787
    @sanalkumarsp1787 4 года назад +13

    പെങ്ങളെ അവതരണത്തിൽ തമാശ നല്ലപോലെ കുറയുന്നുണ്ട് അതൊന്നു ശ്രദ്ധിക്കുക പെങ്ങളുടെ കുട്ടിത്തവും തമാശയും ഒക്കെയാണ് ഞങ്ങളെ പോലെയുള്ള ആങ്ങളമാർക്ക് ഇഷ്ടം

    • @LeafyKerala
      @LeafyKerala  4 года назад

      തീർച്ചയായും ശ്രദ്ധിക്കാം

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 4 года назад

      അതാണ് ഞാൻ പറഞ്ഞത് അന്റെ 5 minuts കുറവാണു അന്റെ വിജയം എന്ന് ..

  • @mithra4311
    @mithra4311 4 года назад +1

    Thumb nail kanditt surprise kaanan vanna njan🤪😅🤣##ആനി ചേച്ചി 💖

  • @shynibinu8969
    @shynibinu8969 4 года назад +6

    ഞങ്ങളുടെ നാട്ടിൽ ഓമക്ക എന്നാണ് പറയുന്നത്.

  • @eldhoeldho4559
    @eldhoeldho4559 4 года назад +1

    Njgalude nattill ommakayaa ennu parayum

    • @LeafyKerala
      @LeafyKerala  4 года назад

      😍😍😍😍👍👍👍👍👍👍

  • @lintulintuzvlogs4717
    @lintulintuzvlogs4717 4 года назад +3

    😍😍😍😍😍😍

    • @LeafyKerala
      @LeafyKerala  4 года назад

      ഒരുപാട് സ്നേഹം 😍😍😍👍

  • @nourinfathima9084
    @nourinfathima9084 3 года назад

    Njangede ivide parayunneth omekka enna

  • @samahabinthusman2361
    @samahabinthusman2361 4 года назад +5

    ഞങ്ങളുടെ നാട്ടിൽ 'കർമത്തി ' എന്നാണ് പറയാ 😁😁🤣

  • @sharonsherin4486
    @sharonsherin4486 3 года назад +2

    ഞങ്ങളുടെ നാട്ടിൽ ഓമയ്ക്ക എന്നും പറയും

  • @jijokoshy9285
    @jijokoshy9285 4 года назад +4

    Captionil thanne indallo .pinne nthu surprise....😂

    • @LeafyKerala
      @LeafyKerala  4 года назад +3

      Ha ha
      അതു കുറേ നാൾ മുൻപ് ഇട്ടതാ അന്നു captionil പേര് കൊടുത്തിരുന്നില്ല
      Sorry dear 😉

  • @shynijs1274
    @shynijs1274 4 года назад +1

    Eniyk kuduthall ishttapettath veraitiy plats.okeya

    • @LeafyKerala
      @LeafyKerala  4 года назад

      സന്തോഷം 😍😍😍😍

  • @abhimanue8896
    @abhimanue8896 4 года назад +3

    കപ്പളങ്ങ എറണാകുളം

    • @LeafyKerala
      @LeafyKerala  4 года назад +1

      👍👍👍👍

    • @falcondramas602
      @falcondramas602 4 года назад

      Kappalangayo ... Kappanga enn ahn ernakulam pryne i am frm ekm

  • @ashrafasaru6022
    @ashrafasaru6022 2 года назад

    behind the scenil kandu njaan aa pappaaya chechy കുത്തി chaadichad😜😜😜😜😜😜😜😜😝😝😝😝😝അഭിനയത്തിന് നാഷണൽ award kittum😅😅😅😅😅😅😅😅😅എന്റെ ponnoooooooo

  • @saluwilson
    @saluwilson 4 года назад +4

    കപ്പക്യ എന്നും പറയും 😊

    • @LeafyKerala
      @LeafyKerala  4 года назад

      👍👍👍👍

    • @tomstube7493
      @tomstube7493 4 года назад

      Super tuttifurtti
      👩👩👩👍👍👍😅😅😅

  • @sreejishareji5694
    @sreejishareji5694 4 года назад +1

    Njangada nattil kappanga ennu parayum😍 adipowliyayittundu. 👍

  • @shaZz._
    @shaZz._ 4 года назад +4

    Karmoosa malappuram💪💪

  • @sneha.s.b4187
    @sneha.s.b4187 3 года назад +1

    Njgalude nattil kappaka eganaya parayw

  • @abubakerca2424
    @abubakerca2424 4 года назад +3

    പൊളി 👍😍

    • @LeafyKerala
      @LeafyKerala  4 года назад +1

      ഒത്തിരി സ്നേഹം സന്തോഷം

  • @GEO-rm4wp
    @GEO-rm4wp 4 года назад +1

    Njagade avide opplassi enna paraya

    • @LeafyKerala
      @LeafyKerala  4 года назад

      👍👍👍👍😍😍😍😍😍

  • @fadhvack8632
    @fadhvack8632 4 года назад +4

    Karvath malappuram

    • @LeafyKerala
      @LeafyKerala  4 года назад

      👍👍👍👍😍😍😍

  • @shanijames8284
    @shanijames8284 4 года назад +2

    Kappakka,pappaya enna njangalude nattil parayunne😍supperrrr👌👌👌😘😘🥰

    • @LeafyKerala
      @LeafyKerala  4 года назад

      👍👍👍👍👍👍👍🌹😍

  • @linujoseph3341
    @linujoseph3341 4 года назад +3

    Tutti frutti, 😋 yummy

    • @LeafyKerala
      @LeafyKerala  4 года назад

      Dear...............
      👍😍😍😍😍😍😍😍😍😍😍

  • @nihasballu9206
    @nihasballu9206 4 года назад +2

    നമ്മൾ നിസ്സാരമായി കാണുന്ന പപ്പായയിൽ നിന്ന് ആണ് ഈ സാധനം ഉണ്ടാക്കുന്നത് എന്ന് ഈ അടുത്ത സമയത്താണ് ഞാൻ മനസ്സിലാക്കിയത് പക്ഷേ ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് ഇപ്പോഴാണ് മനസ്സിൽ ആയത്

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി സ്നേഹം സന്തോഷം Thanks dear
      And take care 😍😍😍👍

  • @johnsonks3006
    @johnsonks3006 4 года назад +4

    Kappanga

  • @meenuchh
    @meenuchh 4 года назад +2

    😛😛lockdown ayippoyi allaggil njan vannane so nice 🤣🤣

  • @princed8889
    @princed8889 4 года назад +4

    👌😍

  • @lintulintuzvlogs4717
    @lintulintuzvlogs4717 4 года назад +1

    Chachide samsaram orupadeeee ishttamaaaaaaa

    • @LeafyKerala
      @LeafyKerala  4 года назад

      ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍Thanks dear 😍👍😍👍😍

  • @Nandhu135
    @Nandhu135 4 года назад +3

    😍😍👍

    • @LeafyKerala
      @LeafyKerala  4 года назад

      Thanks dear 😍😍😍😍👍

  • @meenuchh
    @meenuchh 4 года назад +2

    Pinne Njaggalude nattle pappagga enna parayunne

    • @LeafyKerala
      @LeafyKerala  4 года назад

      😍😍😍👍👍👍👍

  • @sabansaban3361
    @sabansaban3361 4 года назад +5

    Karmathi

  • @amalcmc7618
    @amalcmc7618 4 года назад +2

    ചേച്ചി യുടെ സംസാരം നല്ല രസമുണ്ട്😍😘😘

    • @LeafyKerala
      @LeafyKerala  4 года назад

      ഒരുപാട് സ്നേഹം 😍😍😍👍

  • @niknik6371
    @niknik6371 4 года назад +5

    പാപ്പരക്ക എന്ന് ഞങ്ങളുടെ നാട്ടിൽ പറയും. എല്ലാവരേം ഇങ്ങനെ ഈ ചാനലിന്റെ അടിമയാക്കി മാറ്റികൊണ്ടിരിക്കുവാനല്ലേ

    • @LeafyKerala
      @LeafyKerala  4 года назад +2

      എന്റമ്മോ എനിക്ക് വയ്യേ 😜😜😜😜

  • @safiyamltr3948
    @safiyamltr3948 4 года назад +2

    Adipolii super... 👍

    • @LeafyKerala
      @LeafyKerala  4 года назад +1

      Thanks dear 😍👍😍👍😍

  • @littlemakri6634
    @littlemakri6634 4 года назад +3

    Omekka

  • @jasmianassimi6261
    @jasmianassimi6261 4 года назад +1

    👌👌സൂപ്പർ. എനിക്കും ഇത് അറിയില്ല യിരുന്നു

    • @LeafyKerala
      @LeafyKerala  4 года назад

      ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍

  • @shafisherin409
    @shafisherin409 4 года назад +1

    Aa chechi enikk randu peru ariyam karuthum kaya pinne pappazha ee randu pere ariyu

    • @LeafyKerala
      @LeafyKerala  4 года назад

      😍👍😍👍😍👍😍