ഇത് എല്ലാവരും കാണണം കേരളത്തിന്റെ മാറ്റം അറിയണം എത്ര സുന്ദരമായ അവതരണം വിവാതമാക്കി നശിപ്പിക്കുകയല്ലേ പലരും ചെയ്യുന്നത് പ്രഗത്ഭരായ മന്ത്രിമാരും മുഖ്യമന്ത്രിയും കേരളത്തിന്റെ സൗഭാഗ്യമാണ് പി രാജീവിന് എന്റെ അഭിനന്ദനങ്ങൾ
കേരളത്തിലെ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ ഒന്നും തന്നെ അവരിരേക്ക് എത്താതിരിക്കാൻ മാധ്യമങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നു രാവിലെ മുതൽ വൈകുന്നതുവരെ വാർത്തകൾ ശ്രിഷ്ടിക്കാൻനുള്ള ഒട്ടത്തിനിടയിൽ ഇത് ഒക്കെ എന്ത്
8½ കൊല്ലം ഉണ്ടായിട്ട് 1600 ഉലുവ ക്ഷേമ പെൻഷൻ പോലും കൊടുക്കാതെ കേരളത്തെ ഇഴയാൻ പോലും കഴിയതാക്കിയവരാണ് വരുന്ന 1½ കൊല്ലം കൊണ്ട് കേരളത്തെ കുതിപ്പിക്കാൻ പോകുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വരെ നിങ്ങൾ പരമാവധി മിണ്ടാതിരുന്നാൽ.. ആളുകൾ നിങ്ങളുടെ കൊള്ളരുതായ്മകൾ ഓർക്കാതിരിക്കുകയെങ്കിലും ചെയ്തോളും.. 😅😅😅😮
@@dheevar9660 less means how sir !! State vs states?? That’s it!🙏!! Then why our CM going to America !! If healthcare good then why sir all higher education, medical students going out of states for study ?
Kerala debt is 34% of GSDP,that is the permissible limit.Borrowed money is utilised for capital investment (infrastructure development)añd social security schemes.Central govt borrowing is 54% of GDP plus Lakhs of crores National Highway Authority borrowing outside the budget.Medical students going to foreign countries is not a new phenomenon.Those who are not qualified in medical entrance are going abroad.In total only 4% of the students going abroad from India are Keralites.Keralas general health care system is of top position in India.Hower,for specialised treatments which are not at all available in India, dignitaries, people in top positions and others who can afford it ,may go abroad for treatment.This is also not a new phenomenon.It is significant to note that Kerala is passing through a period of big transformation in all sectors.Almost 6000 students from foreign countries are studying now in various universities in Kerala.
@@shrikanthmavaji5681 what about the debt of India at present? 2014 it was 50 Lakh Crore and today it is about 250 Lakh Crores. Congress and other governments maid that debt of 50 Lakh crores within 62 years and BJP made it 5 times just less than 10 years. What a fantastic achievement..😏😏😏😏😏
KG പരമേശ്വരൻ നായർ എന്ന, റിപ്പോർട്ടർ തയ്യാറാക്കിയിരുന്ന "നിയമസഭയിൽ ഇന്ന് " എന്ന നിയമസഭാവലോകന പരിപാടി കേരള കൗമുദിയിൽ വായിക്കാറുണ്ടായിരുന്നു. എന്നാൽ കേരള കൗമുദിയും, കലാകൗമുദിയും ഏറെ പിന്നാക്കം പോയി.
Vision & presentation is very good!! But when it comes to the challenge of converting this rosy picture of vision into a reality, there will arise the long shadow of omissions. Charles Dickens once commented " between conception and inception, there always lies a long shadow". Anyhow it's good to hear about a vision and a road map for the future course of action and gives us some hope in the future of the state. I wish the knowledgeable minister good luck to improve the prevailing situation in our state.
Ease of doing business ,from 28th position in 2016 to number one in ,2024.In one year one lakh enterprises programme ,3 lakhs new enterprises in three years,19000 crores investment, and six lakhs jobs on that account.Startup ecosystem, Kerala in top position,6000 new startups . Massive infrastructure developments in Technopark and Infopark,more and more world famous companies are coming to Kerala,as pointed out by the minister.Actually reverse migration is happening.
ആരു എന്തു തുടങ്ങിയാലും ഞാൻ പറയുന്നു ഞങ്ങൾക്ക് നോക്കുകൂലി കിട്ടിയില്ലെങ്കിൽ ഞങ്ങള് അതു പൂ ട്ടിക്കും ഞാൻ ഉറപ്പു പറയാം യൂണിൻ അവസാനിപ്പിച്ചില്ലെങ്കിൽ 15 അല്ല 150 വർഷം കഴിഞ്ഞാലും കേരളത്തിൽ ഒരു ചുക്കും നടക്കില്ല ശശി തരൂർ ആദ്യം എംപി യായി മത്സരിച്ചപ്പോൾ പറഞ്ഞു പുള്ളി ജയിച്ചാൽ തിരുവനന്തപുരം സിറ്റിയെ ബാഴ്സിലോണ പോലെ ആക്കുമെന്നു കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഞാൻ അതു കണ്ട് ഇല്ലെങ്കിൽ പുള്ളി പറയട്ടെ എങ്ങനെ പറഞ്ഞിട്ടില്ല എന്ന്.
എന്റെ പൊന്നളിയാ, നിങ്ങൾ ഒരു 5 വർഷം കൂടി ഭരണത്തിൽ തുടർന്നാൽ കേരളത്തിൽ ഭൂമി ആർക്കും വേണ്ടതാകും... വർഷത്തിൽ 2 തവണ വരെ ഭൂമി ഇരട്ടി വിലക്ക് വിറ്റിരുന്ന നാടിന്റെ അവസ്ഥ...😂😂😂
ഇത് എല്ലാവരും കാണണം കേരളത്തിന്റെ മാറ്റം അറിയണം എത്ര സുന്ദരമായ അവതരണം വിവാതമാക്കി നശിപ്പിക്കുകയല്ലേ പലരും ചെയ്യുന്നത് പ്രഗത്ഭരായ മന്ത്രിമാരും മുഖ്യമന്ത്രിയും കേരളത്തിന്റെ സൗഭാഗ്യമാണ് പി രാജീവിന് എന്റെ അഭിനന്ദനങ്ങൾ
Mukyamanthride kaaryam vidu 😂😂😂😂 verthe comedy parayalle... Arivum vivarom illor ithupole samsarikum... Ivaroke aanu barikande
കേരളത്തിന്റെ നാറ്റം 😂😂 അറിയുന്നുണ്ട്
A very capable industrial minister in India. ❤
കേരളത്തിലെ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ ഒന്നും തന്നെ അവരിരേക്ക് എത്താതിരിക്കാൻ മാധ്യമങ്ങൾ
ബോധപൂർവ്വം ശ്രമിക്കുന്നു
രാവിലെ മുതൽ വൈകുന്നതുവരെ വാർത്തകൾ ശ്രിഷ്ടിക്കാൻനുള്ള ഒട്ടത്തിനിടയിൽ ഇത് ഒക്കെ എന്ത്
കേരളത്തിൽ ജനങ്ങൾ ബാക്കി ഉണ്ടൊ
P Rajeev❤❤❤most efficient Industrial minister in India..very educated ❤❤❤Next CM❤❤
അടുത്തറിയുന്ന മാറ്റങ്ങൾ… ഇനിയും മുന്നേറട്ടെ… ലാൽ സലാം💪🏽
ഹോ സമ്മതിച്ചിരിക്കുന്നു .. രാജാവ് നഗ്നനാണ്.. എന്ന് പറഞ്ഞ ആരെയും വെറുതെ വിടല്ലേ
@ divasakkooliyano..??
അഭിവാദ്യങ്ങൾ സഖാവെ ❤️🥰
കേരളത്തി എത് വ്യവസായത്തെ തകർക്കും ? എന്തെങ്കിലു ഉണ്ടങ്കിലല്ലേ ?
😆😆😆😆👌👌👌👌ഇഷ്ടപ്പെട്ടു.....
ഇതിപ്പോൾ നമ്മുടെ കേരളമല്ലേ?
ഞാനിപ്പോൾ കൺഫ്യൂഷ്യൻ തീർക്കണമേ എന്ന പാട്ടുപാടി കൊണ്ടിരിക്കയാണ് !
Great
Great work by your department
P rajeev. ❤
8½ കൊല്ലം ഉണ്ടായിട്ട് 1600 ഉലുവ ക്ഷേമ പെൻഷൻ പോലും കൊടുക്കാതെ കേരളത്തെ ഇഴയാൻ പോലും കഴിയതാക്കിയവരാണ് വരുന്ന 1½ കൊല്ലം കൊണ്ട് കേരളത്തെ കുതിപ്പിക്കാൻ പോകുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വരെ നിങ്ങൾ പരമാവധി മിണ്ടാതിരുന്നാൽ.. ആളുകൾ നിങ്ങളുടെ കൊള്ളരുതായ്മകൾ ഓർക്കാതിരിക്കുകയെങ്കിലും ചെയ്തോളും.. 😅😅😅😮
Excellent Presentation🎉🎉🎉 Congrats dear❤
അഭിനന്ദനങ്ങൾ ❤❤❤❤❤❤
Minister Rajiv excellent performance ❤
Congratulations!
Nana mille congratulations parayan !! What is debt in states?? Do you believe k- railway successful ??
@@shrikanthmavaji5681debt of kerala is kess than many states kerala ensure ftee edu and healthcare which is very in bad in other states
@@dheevar9660 less means how sir !! State vs states?? That’s it!🙏!! Then why our CM going to America !! If healthcare good then why sir all higher education, medical students going out of states for study ?
Kerala debt is 34% of GSDP,that is the permissible limit.Borrowed money is utilised for capital investment (infrastructure development)añd social security schemes.Central govt borrowing is 54% of GDP plus Lakhs of crores National Highway Authority borrowing outside the budget.Medical students going to foreign countries is not a new phenomenon.Those who are not qualified in medical entrance are going abroad.In total only 4% of the students going
abroad from India are Keralites.Keralas general health care system is of top position in India.Hower,for specialised treatments which are not at all available in India, dignitaries, people in top positions and others who can afford it ,may go abroad for treatment.This is also not a new phenomenon.It is significant to note that Kerala is passing through a period of big transformation in all sectors.Almost 6000 students from foreign countries are studying now in various universities in Kerala.
@@shrikanthmavaji5681 what about the debt of India at present? 2014 it was 50 Lakh Crore and today it is about 250 Lakh Crores. Congress and other governments maid that debt of 50 Lakh crores within 62 years and BJP made it 5 times just less than 10 years. What a fantastic achievement..😏😏😏😏😏
Great ❤
നല്ല വ്യവസായമന്ത്രി 👍👍
Sir minister RAJIV
Congratulations, our prayers & support
Yes, yes. Please project the education minister also to boost education industry world wide.
Very good initiative for an industrial revolution in Kerala. Keep it up. Good wishes.
എന്തോ. 😂😂😂വ്യവസായത്തിൽ നമ്മൾ ഒന്നാമതായെന്നോ.. നാളെ തന്നെ കേരളത്തിൽ ഒരു പുതിയ വ്യവസായം ചെയ്യണം
Well presented
Thanks sir
ചിന്താഗതി മാറുന്നു😂
KG പരമേശ്വരൻ നായർ എന്ന, റിപ്പോർട്ടർ തയ്യാറാക്കിയിരുന്ന
"നിയമസഭയിൽ ഇന്ന് " എന്ന
നിയമസഭാവലോകന പരിപാടി കേരള കൗമുദിയിൽ വായിക്കാറുണ്ടായിരുന്നു.
എന്നാൽ
കേരള കൗമുദിയും, കലാകൗമുദിയും ഏറെ പിന്നാക്കം പോയി.
Great minister ❤
Vision & presentation is very good!! But when it comes to the challenge of converting this rosy picture of vision into a reality, there will arise the long shadow of omissions.
Charles Dickens once commented " between conception and inception, there always lies a long shadow".
Anyhow it's good to hear about a vision and a road map for the future course of action and gives us some hope in the future of the state. I wish the knowledgeable minister good luck to improve the prevailing situation in our state.
Campus Industrial park wuf help students guide students to go right way instead of unionnism
No way
Ease of doing notorious business😮😮😮😮
Ease of doing business ,from 28th position in 2016 to number one in ,2024.In one year one lakh enterprises programme ,3 lakhs new enterprises in three years,19000 crores investment, and six lakhs jobs on that account.Startup ecosystem, Kerala in top position,6000 new startups . Massive infrastructure developments in Technopark and Infopark,more and more world famous companies are coming to Kerala,as pointed out by the minister.Actually reverse migration is happening.
@@mohanadasjs6724: നെഗറ്റിവോളികൾക്ക് ഇതൊന്നും അറിയണ്ട… they just want to degrade Keralam…
മുന്നോട്ട് ❤️
Reform Labour laws and make it industry friendly
ആരു എന്തു തുടങ്ങിയാലും ഞാൻ പറയുന്നു ഞങ്ങൾക്ക് നോക്കുകൂലി കിട്ടിയില്ലെങ്കിൽ ഞങ്ങള് അതു പൂ ട്ടിക്കും ഞാൻ ഉറപ്പു പറയാം യൂണിൻ അവസാനിപ്പിച്ചില്ലെങ്കിൽ 15 അല്ല 150 വർഷം കഴിഞ്ഞാലും കേരളത്തിൽ ഒരു ചുക്കും നടക്കില്ല ശശി തരൂർ ആദ്യം എംപി യായി മത്സരിച്ചപ്പോൾ പറഞ്ഞു പുള്ളി ജയിച്ചാൽ തിരുവനന്തപുരം സിറ്റിയെ ബാഴ്സിലോണ പോലെ ആക്കുമെന്നു കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഞാൻ അതു കണ്ട് ഇല്ലെങ്കിൽ പുള്ളി പറയട്ടെ എങ്ങനെ പറഞ്ഞിട്ടില്ല എന്ന്.
കേരളത്തിൽ കുറെ ചെറ്റകൾ എപ്പോഴും നെഗറ്റീവ് അടിക്കുന്നത് മറ്റു ചില പ്രശ്നം കൊണ്ടാണ്?
😂😂😂😂.chirippikkathe po chetta😂
❤
❤❤❤❤
🤝🤝
Ha ha never . With militant labour force , very difficult.
👌🌹🌹🌹
Great going!!
Ingere pole arivum vidhyabyasavum illa sakhakal aanu barichirunnenkil partyk ee gathi varillaarnu...😢😢😢😢 his way of talk ❤❤❤❤ allaand oori pidicha pariyum shaddim alla... puthu thalamurak arivu pakaranda nethakal ithupole samsarikan padikanam....❤❤❤❤❤
Electricity board pirichu vittal chilappol rakshapedum
ഏതു ഉദ്യോഗസ്ഥർക്ക് ആര് ആണ് ഇതുവരെ പിഴ ഈടാക്കിയിരുന്നത്
❤🎉
ആയിട്ട് വിശ്വസിക്കാം! ഇതുവരെയുള്ള പ്രവർത്തനം കണ്ടിട്ട് പറയുവാണേ !
😅😅😅😅😅😅😅
ഒമ്പത് കൊല്ലം കഴിഞ്ഞപ്പൊ ഒരു പേപ്പര്‍ ഉദ്ഘാടനം 😅😅😅
കഴുത
നെഗറ്റീവ് അടിക്കുന്ന ചെറ്റകൾ ചില പ്രത്യേക മനോനിലയുള്ളവർ ?
E paranja karayangal englishil document cheyyanam
Kerala kithakunoo😅
ഇവർ തന്നെ എല്ലാ തവണയും കേരളം ഭരിക്കണം എന്നാൽ കേരളം നല്ല ഡെവലപ്പാകും ഇവർ ഭരണത്തിരിക്കുമ്പോൾ കേന്ദ്രപദ്ധതികളെല്ലാം സമരം ചെയ്ത് നശിപ്പിക്കത്തില്ല😂😂😂
ബാക്കി സ്ഥലത്ത് ഫയങ്കര വികസനമാണ്😂😂
ഇവന്റെ ഓക്കേ കുടുംബം നന്നായി വികസിക്കിന്നുണ്ട് ജനങളുടെ നികുതി കൊണ്ട്
😂😂😂😢😢😢
Super super super abhinandanangal Kerala No.1 Super
Shiraz ✌🏽
No worries ഇന്നലെ അടിച്ചതിന്റെ കേട്ട് വിടാത്തതാണ്
😂😂 talking ant urself
8894 എട. സംഘികുട്ട
നിൻ്റെ ഭ്രന്തിൽ എന്തും വിളിച്ചു
പറയും ശുംഭൻ...
Comedy show 😂
Ithara ith u turn ulkhadanam chdytha mathri alle ?
പിന്നെ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ U turn പിന്നെ വി ഡ്ഢി സതീശൻ വന്ന് ഉദ്ഘാടനം ചെയ്യണോ 😄
Achudanandanum Anathalavattom undayirunnenkil ellam pootichene
😢😢😢😂😂😂😂😂
സർ ഇന്ന് ഏപ്രിൽ ഒന്ന് അല്ലാലോ
സുന്ദര മോഹന സ്വപ്‌നങ്ങൾ
തള്ള് തള്ള്
ഈ തല്ലിപ്പൊളി വണ്ടി
ഓല പീപ്പി ഊള പിലീപ്പി
sòoòooooooodum
എല്ലാവരും കാത്തിരുന്നോ. ഇപ്പൊ ശരിയാക്കി തരും.
😂 എന്നിട്ട് എന്നിട്ട് എന്നിട്ട്?😂
കേരളം ജീവിക്കാൻ യോഗ്യമല്ല..
നാട് വിടൂ ബ്രോ...
NB: നിന്നെ പോലുള്ളവർ നാടുവിട്ടാൽ ബാക്കിയുള്ള മലയാളികൾക്ക് നാട്ടിൽ തന്നെ നല്ല രീതിയിൽ ജീവിക്കാല്ലോ
😂 1600 roopa pension mudangathe kodukkan pattumo sakker bhayikku? Onnu poyeda uve
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.
പിടിച്ചു താഴോട്ട് വലിക്കാതിരുന്നാൽ മതി.
നിങ്ങൾ ഇവിടെ നിന്ന് എന്ന് കെട്ടു കെട്ടി പോകുന്നോ.. അന്ന് അന്ന് ആകും
അതിനു കമ്മ്യൂണിസ്റ്റ് ഭീകര പാർടി ഇല്ലാതായാൽ മാത്രമേ കേരളം വികസനം ഉണ്ടാകൂ.
Enthonnedeee, wt you are talking ????? Kerala is no 1 ????? Hahahahaha
ചില ചെറ്റകൾ നെഗറ്റീവ് അടിക്കുന്നത് അവരുടെ ..... ഇല്ലായ്മ കൊണ്ട് മാത്രമാണ് ആ
എന്റെ പൊന്നളിയാ,
നിങ്ങൾ ഒരു 5 വർഷം കൂടി ഭരണത്തിൽ തുടർന്നാൽ കേരളത്തിൽ ഭൂമി ആർക്കും വേണ്ടതാകും... വർഷത്തിൽ 2 തവണ വരെ ഭൂമി ഇരട്ടി വിലക്ക് വിറ്റിരുന്ന നാടിന്റെ അവസ്ഥ...😂😂😂
വിവരദോഷി
തള്ള് മാഷ്.
കേരളത്തിൽ വരുന്ന വലിയ പദ്ധതികൾ എല്ലാം കേന്ദ്ര പദ്ധതികൾ മാത്രം
😂😂 ibm hcl accentuure thuangiya 100 kanakkinu companies vannu ellam kendram😂😂😂 onnu pode
Super super Minister Rajeev.
Tell what industry you have started other than oropaganda
business I dont see any other
than centre al investmenr
❤❤❤
❤
❤