viswakarma acharangal, upanayanam, hindu acharangal,[gopalakrishna acharya]ഉപനയനം

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #viswadarsanam #malayalam #viswakarma #traditionalhindu
    Hindu Traditional, ഉപനയനം, Raise Awareness about Hindu Culture and Religion.
    Expressions,Visual arts,Theatre,Events and Ancient Indian Architecture.
    Bharathiya viswabrahmana madom. Sree viswakarmamahadeva temple vakathanam.hindu rituals.

Комментарии • 34

  • @ramkrishnamangalath2997
    @ramkrishnamangalath2997 3 месяца назад +1

    Hai,gopalakrishna acharya,In your words there exists some doubts,1.Ganapathy is not a Vidya devetha,that is the Vignesh awara , Gayathri or saraswathy is ithe vidyadevetha.Therefore,hari,sree,ganepathe, Gayathri,saraswathy,namaha.is the right way and prospective words.

  • @snhk8000
    @snhk8000 9 месяцев назад +1

    നമസ്തേ..❤

  • @amminikutty9857
    @amminikutty9857 Год назад +2

    പഴയ ബ്രാഹ്മണർ ആണ് വിശ്വകർമ്മജർ അതായതു ആകാലഘട്ടം ഏകദേശം വൈദീകകാലഘട്ടത്തിലും, വൈധീക കാലഘട്ടത്തിന് മുൻപും വിശ്വകർമ്മജർ ആയിരുന്നു ഹോമം ഗുണ്ടം തയാറാക്കികൊടുത്തിരുന്നത് ഇതിൽ പലതരം ലോഹ കൂട്ടുകളാൽ നിർമ്മിതമായതും ആണ് ഇത് പ്രത്യേകം വിധി അനുസരിച്ചായിരുന്നു അതിൽ ഒന്നാണ് വേദങ്ങളിൽ യാജൂർ വേദങ്ങളിൽ പറഞ്ഞിരിക്കുന്ന തൊഷ്ട്ടാവ് നിർമ്മിക്കുന്ന ഹോമകുണ്ഡം തഷ്ടാവ്, ഇന്ദ്രൻ, മുതലായദേവന്മ്മാരെ കുറിച്ച് യാജൂർ വേദത്തിലും ഋഗ്വേദത്തിലും എഴുതിയിട്ടുണ്ട് തഷ്ട്ടാവ് ഇന്ദ്രൻ ആയിമാറുന്നു , കൂടാതെ തഷ്ട്ടാവ് അക്ന്നി ആയും ഭവിക്കുന്നു എന്ന് മഹത്തായ അക്ന്നി എന്നും ഋഗ്വേദത്തിൽ പറയുന്നുണ്ട്, 12 ആദിത്യൻമാർ ഇതാണ് പുഷാവ്, ത്വഷ്ടാവ്, വിഷ്‌ണു, ശുക്രൻ, ആര്യമാവ്, ധാതാവ്, വിവ സ്വാൻ, സവിതവ്, മിത്രൻ, അംശകൻ, ഭഗൻ, വരുണൻ, ഇതിൽ ത്വഷ്ടാവ് തന്നെ അക്‌ന്നി ആയി ഭൂമിയിൽ വർത്തിച്ചു വിശ്വകർമ്മാവിൽ നിന്നും ഉണ്ടായ അക്‌ന്നി ആണ് ത്വഷ്ട്ടാവ്, ഇത് പിന്നീട് ഇന്ദ്രനായും ഭവിച്ചു യാജൂർ യാജൂർവേദ സൂക്തത്തിൽ പറയുന്നു വിശ്വകർമ്മാവിന്റെ പുത്രിയാണ് സംജാ സംജാ സൂര്യ തേജസിൽ ലയിക്കപ്പെട്ടു പിന്നീട് ഛായാദേവിയായി മാറി ഈ ഛായാദേവിയിലും സൂര്യനിലും ഉണ്ടായ കാലൻ, ശനീ, എന്നീ ദേവമ്മാർ , കലാസഭ ഉണ്ടാക്കി കൊടുത്തത് വിശ്വകർമ്മാവാണ്,,,, arun

  • @anandun9262
    @anandun9262 2 года назад +1

    Super video. Thankalude avatharanam ente wife nu valare ishtam aanu. Thankalod samsarikkan thalparyam und

    • @Viswadarsanam
      @Viswadarsanam  2 года назад

      തിരുമേനി യുടെ number വീഡിയോ യിൽ ഉണ്ടല്ലോ?🙏🙏

  • @yaathra6402
    @yaathra6402 2 года назад +2

    🙏🙏🙏

  • @prasanthviswamacharya5152
    @prasanthviswamacharya5152 4 года назад +3

    Hi

  • @sruthiknr139
    @sruthiknr139 9 месяцев назад +1

    Muthachan anengilo adhyaksharam kurikunath?

  • @JayasreeUnnikrishnan-d7t
    @JayasreeUnnikrishnan-d7t 5 месяцев назад +1

    ആചാര്യ എന്റെ മകന് ഉപനയണം ചെയ്ത് പൂണൂൽ ധരിക്കാൻ സാധിക്കുമോ makanu24വയസായി ഞാൻ ഒരു ബ്രാഹ്മണ സ്ത്രീ യാണ് എന്റെ ഹസ്ബെന്റ് വിശ്വകർമ്മ യാണ്

    • @Viswadarsanam
      @Viswadarsanam  5 месяцев назад

      തീർച്ചയായും സാധിക്കും 🙏
      Contact :9947009275

  • @abhinandacharya4714
    @abhinandacharya4714 4 года назад +4

    I am vishwakarma

  • @Editerkid004
    @Editerkid004 2 года назад +1

    Njan viswakarmaBrahmanananu.

  • @anuraj6706
    @anuraj6706 2 года назад +1

    Haii🙏.. Ee upanayanam 25age KAZHINJ cheyamoo.. Help cheyamoo

  • @presannarajan2123
    @presannarajan2123 3 года назад +2

    njanam vishwa Karama

  • @user-rj4oo6cd4b
    @user-rj4oo6cd4b Год назад +1

    ബ്രഹ്മഞന ഈ തി ബ്രമണ എന്നാണു കേട്ടോ

  • @user-rj4oo6cd4b
    @user-rj4oo6cd4b Год назад +2

    ജാതി ഇല്ല മതം ഇല്ല.....?

  • @user-rj4oo6cd4b
    @user-rj4oo6cd4b Год назад +2

    ബ്രമത്തെ അറിയുന്നവൻ ആണ് ബ്രാഹ്മണൻ. അല്ലാതെ. ബ്രാഹ്മണൻ എന്നാ. ജാതി ഇല്ല.

  • @radhakrishnang9494
    @radhakrishnang9494 Год назад +1

    പ്രായമായവർ എത്ര പൂണൂൽ അണിയണ o

  • @sreejithkumarkc3240
    @sreejithkumarkc3240 11 месяцев назад +1

    മണ്ടത്തരം പറയാതെ...

  • @sreejithkumarkc3240
    @sreejithkumarkc3240 2 года назад +1

    അറിയുന്ന കാര്യങ്ങൾ പറഞ്ഞാൽ മതി. പോയി മരപ്പണി ചെയ്തോളൂ

    • @oncloud517
      @oncloud517 2 года назад +1

      താങ്കൾക്ക് അറിയുന്ന കാര്യങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @oncloud517
      @oncloud517 2 года назад

      നിന്റെ നിലവാരം വെച്ചാണോ നീ മറ്റുള്ളവരെ അളക്കുന്നത് ചെറ്റേ..

    • @oncloud517
      @oncloud517 2 года назад +1

      ശ്രീജിത്തിന് അറിയുന്ന കാര്യമാണോ മാണോ മരപ്പണി. മരപ്പണി അല്ലാതെ വേറെ ഒരുപാടു പണികൾ ഈ ഭൂമിയിൽ ഉണ്ട് കേട്ടോ ശ്രീ... ജിത്തേ..

    • @ajnudevdevadas2188
      @ajnudevdevadas2188 2 года назад +1

      ഭൂലോക ദുരന്തം.
      നമിച്ചു.
      അതിന്റെ മഹത്വം മനസ്സിലാക്കൂ.